HOW TO CHANGE YOUR NAME| നിങ്ങളുടെ പേര് മാറ്റാം|KERALA GAZETTE

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 992

  • @SAMAKALIKAMVLOG
    @SAMAKALIKAMVLOG  5 วันที่ผ่านมา

    സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @teslasara
    @teslasara 3 ปีที่แล้ว +78

    വീഡിയോ starts from 4:04

  • @anjukl5227
    @anjukl5227 3 ปีที่แล้ว +7

    സർ ഞാൻ psc റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ് എനിക്ക് എന്റെ പേരിന്റെ spelling change ചെയ്യണം എന്നുണ്ട് ഉടനെ അഡ്വൈസ് ആകും അതിനു മുൻപ് പേര് spelling change ചെയ്യുന്നതിന് എന്തേലും പ്രോബ്ലം ഉണ്ടാകുമോ plz reply സർ...

  • @shinas2534
    @shinas2534 วันที่ผ่านมา

    Adharum,birth certificatum ,voter idyum correct aaki gassetil publish akathe thanne . Ini sslc matan gazzette publishnte avshyam ndo answer 🙏🏻 please

  • @Gaiia_Speaks
    @Gaiia_Speaks 3 ปีที่แล้ว +3

    Direct aayit tvm pokendi varmo

  • @muhammedc5250
    @muhammedc5250 4 ปีที่แล้ว +2

    എന്റെ പേര് കൊണ്ട് ഡൽഹി യിൽ പഠിക്കാൻ പോയപ്പോൾ ഒരു പാട് തവണ പെട്ടു. ഒരിക്കൽ എങ്ങനൊയോ രക്ഷപെട്ടു. എന്റെ പേര് change ചെയ്യാൻ ആഗ്രഹിക്കുന്നു.
    Personaly ഞാൻ ആഗ്രഹിക്കുന്നില്ല. But വേറെ നിവർത്തിയില്ല.
    Thanks for this information

    • @muhammedmohd3529
      @muhammedmohd3529 3 ปีที่แล้ว

      Ningaludey contact number onn ayakkumoo

  • @lalvydhehilal
    @lalvydhehilal ปีที่แล้ว +5

    10 ൽ പഠിക്കുമ്പോൾ എന്റെ മാഷിനോട് ഞാൻ ചോദിച്ചപോൾ പുള്ളി എന്നോട് പറഞ്ഞത് ഇതൊക്കെ വലിയ പണിയാ തിരുവനന്തപുരം ഒക്കെ പോകണം പേപ്പർ ഒക്കെ കൊടുക്കണം എന്ന് പറഞ്ഞു ഊരി ഞാൻ അന്ന് വേണ്ട ബോധം ഇല്ലാത്തോണ്ട് പിന്നെ ശ്രമിച്ചതും ഇല്ല
    നിലവിൽ സംതൃപ്തി കിട്ടാത്ത 4 വിളിപ്പേരുകളുമായി നടക്കുന്നു 😢
    Email id -edited🤐

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er 7 หลายเดือนก่อน

      Njanum

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

    • @himaaaa9517
      @himaaaa9517 18 ชั่วโมงที่ผ่านมา

      Name change ayo

  • @themusicblast
    @themusicblast 4 ปีที่แล้ว +9

    Very informative. I wan to expand my initial. That's the only change. My question is should I give my old trivandrum address or the current Karnataka address. I am living in Karnataka since last 15 years.

  • @jenniferjohnly7228
    @jenniferjohnly7228 2 ปีที่แล้ว +1

    gayathri enna peru maati gouri ennu akiyal, gayathri enna al nilavil illennu ano arthamakunath, pineed adhar okke matuvan endhu cheyyanam

  • @muhammedrafi6919
    @muhammedrafi6919 4 ปีที่แล้ว +6

    എന്റെ മകനെ ഒന്നാം ക്ലാസിൽ ഇപ്പോൾ ചേർത്തിയിട്ടുള്ളൂ.
    Birth സർടിഫിക്കറ്റിൽ മാത്രം പേരു തിരുത്താനും ഞാൻ എന്തു ചെയ്യണം

  • @amalrajeev2020
    @amalrajeev2020 10 หลายเดือนก่อน +1

    Sir, ente parinte koode mol ennu undu athu mattanayittanu. njan enthanu cheyyendathu njan koyilandyil aanu Jilla forum office evidence aayirikkum

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @sivapreethu1868
    @sivapreethu1868 4 ปีที่แล้ว +5

    Sir njan+1 padikun enik muslim cast maranam name Ella certificate pazhya name exchange cheyanam sir patuo

  • @meeram5919
    @meeram5919 2 ปีที่แล้ว +1

    SSLC bookile peru mattan pattillallo. Enikk ippo 20 vayasayi. Ennikkum peru mattanam.

    • @lyk3595
      @lyk3595 2 ปีที่แล้ว

      മാറ്റാം

  • @manikkavelkumaranv942
    @manikkavelkumaranv942 3 ปีที่แล้ว +7

    I am changed my name successfully thank you sir

  • @sumicp8176
    @sumicp8176 2 ปีที่แล้ว +1

    Kunjinte name oru thavana change cheythu veendum mattan pattumo . Ipol 8 yr aayi

  • @dremectcher9259
    @dremectcher9259 3 ปีที่แล้ว +4

    Sir sslc bokk janana certificate ozhike bakki adharcard, license, pancard, voter ID card, arogyainsurance card, bank passbook, iti certificate ithellam puthiya peril kittumo

  • @rilulasvlog8728
    @rilulasvlog8728 ปีที่แล้ว +1

    Sir
    എന്റെ മോന്ക് നാല് വയസ്സായി. ആധാർ എടുത്തിട്ടില്ല. ജനന സർട്ടിഫിക്കേറ്റ് മാത്രമുള്ളു.
    ഇതിൽ അവന്റെ പേര് മാറ്റാൻ ഉദ്ദേശിക്കുന്നു.ഈ വീഡീയോ യിൽ പറയുന്നു പുതിയത് പിഞ്ചു ചെയ്തു ഉപയോഗിക്കണമെന്ന്. ഇവന്ന് ബാധകം മാണോ

  • @hazey1440
    @hazey1440 2 ปีที่แล้ว +3

    Sir, enik ente initial expand cheynm. But ente pancard and license ente kayil ninnu nashtapetu. Pancard inte license intem douplicate vannatinu shesham matramano enik name change patunt?

  • @shafinilambur1284
    @shafinilambur1284 4 ปีที่แล้ว +2

    (1 വയസ്സായ കുഞ്ഞിന്റെ പേരു എത്ര പ്രാവിശ്യം നമുക്ക്‌ മാറ്റാനുള്ള ഒപ്‌ഷ്യനുണ്ട് )
    ഒരു പ്രാവിശ്യം ഞാൻ എന്റെ കുഞ്ഞിന്റെ പേരിനു മുന്നിൽ മുഹമ്മദ്‌ എന്ന് ചേർത്തു..
    ഇപ്പോൾ ഭാര്യ വീട്ടിലുള്ള മറ്റൊരു കുഞ്ഞിന്റെ പേരും എന്റെ കുഞ്ഞിന്റെ പേരും ഒന്നായത്‌ കൊണ്ട്‌ വീണ്ടും മാറ്റാൻ വേണ്ടി മുൻസിപാലിറ്റിയിൽ ചെന്നപ്പോൾ അവർ പറയുന്നു ഒരുപ്രാവിശ്യം മാറ്റിയത്‌ കൊണ്ട്‌ ഇനി മാറ്റാൻ പറ്റില്ല എന്ന് പറയുന്നു..
    ഇനി മാറ്റണമെങ്കിൽ എന്താണു ചെയ്യേണ്ടത്‌.

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 ปีที่แล้ว +1

      ഒരു പ്രാവശ്യമാണ് മാറ്റാൻ സാധിക്കു ക, വേറെ മാർഗം ഉണ്ടെങ്കിൽ വീഡിയോ ചെയ്യാം

    • @angelsdemons6954
      @angelsdemons6954 6 หลายเดือนก่อน

      ​@@SAMAKALIKAMVLOGരണ്ടാമതും പേര് മാറ്റാൻ പറ്റുമോ

    • @RevathiShyamkumar
      @RevathiShyamkumar 3 หลายเดือนก่อน

      എന്റെ കൊച്ചുന്റ് നെയിം mattanam

  • @Rkcr91
    @Rkcr91 3 ปีที่แล้ว +39

    SSLC സിക്ക് മുമ്പ് അണങ്കിൽ SSLC ബുക്കിലും ബർത്ത് സർട്ടിഫിക്കറ്റിലും പേര് മാറ്റാൻ പറ്റുമോ

    • @Nonurengi18
      @Nonurengi18 2 ปีที่แล้ว +2

      പറ്റും

    • @cheenganni_jose
      @cheenganni_jose 2 ปีที่แล้ว +2

      അതാണ് സിമ്പിൾ

    • @ഹുസൈന്സീടിഹുസൈന്
      @ഹുസൈന്സീടിഹുസൈന് ปีที่แล้ว

      ​@@cheenganni_joseഅത് എങ്ങനെ യാണ്

    • @qqlam.e
      @qqlam.e ปีที่แล้ว +1

      Nan ippo 10thil ann enik perumattanamenkil enthann cheyendath

    • @susanabey1907
      @susanabey1907 ปีที่แล้ว +2

      Sslc ബുക്കിൽ Manju എന്നാണെങ്കിൽ sindhu എന്ന് മാറ്റുമ്പോൾ book ന്റെ front page ൽ എങ്ങനെ ആണ്... അതായത് Manju എന്നുള്ളത് വെട്ടി Sindhu എന്നാക്കുമോ അതോ ഫ്രണ്ട് പേജ് പുതിയതാക്കി തരുമോ

  • @aiswaryanila
    @aiswaryanila ปีที่แล้ว

    Aadhaar cardil ullath change cheyanum patumo gazettil father peru add cheyanam 2time already cheythathkond.. Eni father name add cheyan patilla

  • @bonyleothomas4729
    @bonyleothomas4729 4 ปีที่แล้ว +3

    സാർ
    SSLC, PLUS TWO കഴിഞ്ഞു ഗസറ്റിൽ പരസ്യം ചെയ്തു പേര് മാറ്റി..
    പിന്നീട് ആധാർ, വോട്ടേഴ്‌സ് id, ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവയിൽ പുതിയ പേരാണ് വന്നിരിക്കുന്നത്...
    അപ്പോൾ എനിക്ക് sslc, plus two, birth certificate എന്നിവയിലെ പേര് തിരുത്താൻ പറ്റില്ലേ... അതോ അതിന്റെ ആവശ്യം ഇല്ലേ...
    മറുപടി പ്രതീഷിക്കുന്നു...

    • @amiami819
      @amiami819 4 ปีที่แล้ว

      അവർ തിരുത്തി തരില്ല നമ്മൾ വിദ്യഭ്യാസ സർട്ടിഫിക്കറ്റ് ഹാരാജാക്കേണ്ടി വരുമ്പോൾ ഗസറ്റ് കോപ്പി വച്ചു കൊടുക്കണം

    • @sappuv2793
      @sappuv2793 4 ปีที่แล้ว

      താങ്കൾ പേരുമാറ്റിയ ആളാണോ പരീക്ഷാഭവനുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുവാൻ കഴിയില്ലേ നേരത്തെ മാറ്റി തരില്ല ആയിരുന്നു ഇപ്പോൾ പുതുതായി മാറ്റം വല്ലതും ഉണ്ടായെങ്കിലേ ഉള്ളൂ

    • @xavierfrancis3951
      @xavierfrancis3951 4 ปีที่แล้ว +1

      നമ്പർ തരുമോ

    • @sree2617
      @sree2617 3 ปีที่แล้ว

      Phone number please

    • @behind_you2388
      @behind_you2388 3 ปีที่แล้ว

      Degreekk chernappo new name il chernnathaano athooo degree kazhinjitt certificatile name maatiyathu ano...Enikk gazette notification vannu...Ini degree kk cheraan nikkaaannu ...appo ee new name il admission edukkaan enikk pattooo??....Plss reply....Urgent aaann

  • @thahir111
    @thahir111 21 วันที่ผ่านมา

    Gazzatil itta per kondu passport edukaan pato ...school certificatil vere aanu per

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @nanduajay4061
    @nanduajay4061 3 ปีที่แล้ว +6

    Sir...initial mathram change cheyyan pattuo, reply cheyyane🙏

  • @abdulgafoorpc6475
    @abdulgafoorpc6475 ปีที่แล้ว +2

    SSLC ബുക്കിലെ ജനനത്തിയ്യതി തിരുത്തുന്നതിന് ഗസറ്റിൽ Publish ചെയ്യേണ്ടതുണ്ടോ? 2004ൽ ലഭിച്ച സർട്ടിഫിക്കറ്റ്‌ 15 വർഷത്തിലും കൂടുതലായി ഇനി എന്താണ് ചെയ്യേണ്ടത്....

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @thampipappachen380
    @thampipappachen380 2 ปีที่แล้ว +4

    Sir, I'm Ex Military Mr Thampi.P retired from Army. I need some help due to my wife's wrong name published in Part II orders from Army documentation. Her name in School Certificates and all documents including ADHAAR also Mrs Sunu Koshy. After marriage my mistakes filled in the marriage forms and part II orders published name is Mrs Sunu Thampi. Now the problem in ECHS cards and pensions documents is not accepted by ADHAAR links. So, please need good guidance on how to change her names in part II order required in School certificates named Mrs Sunu Koshy. What documents required for republishing part II above matter.

  • @annuusworld9318
    @annuusworld9318 3 ปีที่แล้ว +2

    Ee gazette upayogich nammalda sslc bookile name caste religion okke thiruthan sadhikkumo

  • @Kl40azhar
    @Kl40azhar 4 ปีที่แล้ว +6

    Really helpful video.. Congratz

  • @cicyjohn881
    @cicyjohn881 2 ปีที่แล้ว +2

    Sir, passport edukkan vendi ente name 1999 il change cheythu ,puthiya name passport il Vannu ,pakshe gazette nte copy onnum keep cheythilla ,athinu njan ini enthu cheyanam,. S.S.L.C book and degree certificate il maathram oru name ,marriage kazhinjittulla Ella paper ilum include aadhar,voters ID,pancard,driving license ellam puthiya name
    Gazette nte copy kittan enthu cheyanam
    Please reply

  • @shameerabdhul2772
    @shameerabdhul2772 3 ปีที่แล้ว +7

    സർ എന്റെ കുട്ടി ജനിച്ചത് സൗദിയിൽ ആണ്. ഞാൻ പേര് ചേഞ്ച്‌ ചെയ്താൽ പിന്നീട് ജിസിസി പോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുമോ? ഉപകാരപ്രദമായ വീഡിയോ ചെയ്തതിനു നന്ദി

    • @pinkypinky146
      @pinkypinky146 ปีที่แล้ว +1

      😊😅😮😢🎉😂❤😊

  • @blastersfan6356
    @blastersfan6356 2 ปีที่แล้ว

    എന്റെ മോന്റെ പേരിന്റെ സ്പെല്ലിങ് മാറി പോയി ഒന്നര വയസ്സ് ഉള്ളു പാസ്പോർട്ട്‌ ഹോൾഡർ ആണ് എങ്ങിനെ മാറ്റാൻ sadhikkum

  • @mandalorianedits3276
    @mandalorianedits3276 4 ปีที่แล้ว +6

    Sir if i change my name does it effect my bank records they also change ahaa

  • @raji5710
    @raji5710 5 ปีที่แล้ว +1

    എന്റെ ഭാര്യയുടെ പേര് തിരുത്താൻ ഞാൻ കൊല്ലം ഗവണ്മെന്റ് പ്രെസ്സിൽ പോയ അനുഭവം ഉണ്ട് വളരെ മോശം ആയ പെരുമാറ്റം ആയിരുന്നു ഒരു മാസം നടത്തിച്ചു തിരുവനന്തപുരത്തുള്ള ഗവണ്മെന്റ് പ്രെസ്സിൽ പോയാൽ ഒരുദിവസം കൊണ്ട് കാര്യം സാധിക്കാം

    • @Sambhukvr
      @Sambhukvr 5 ปีที่แล้ว

      ഞാൻ കൊല്ലത്ത് പോയി..1 കുഴപ്പവും ഇല്ല.. നല്ല സാർ ആണ്

    • @sreelekshmib1578
      @sreelekshmib1578 4 ปีที่แล้ว

      പേര് തിരുത്താൻ എന്തൊക്കെ ആണ് വേണ്ടത്??

  • @mohammedserish8547
    @mohammedserish8547 2 ปีที่แล้ว +5

    സർ അപ്പൊ നമ്മൾ private ആയി ഓരോ cource പഠിച്ചു കഴിഞ്ഞാൽ നമുക്ക് അതിൽ name change ആക്കാൻ issue വരുമോ?

  • @mohammedrasik6339
    @mohammedrasik6339 3 ปีที่แล้ว +1

    Oru thavana name change cheythal veendum change cheyyan patumo?

  • @smithavaliyaparambil5809
    @smithavaliyaparambil5809 3 ปีที่แล้ว +2

    Ente sslc bookile name alla monte date of birth certificate lu. So nte sslc bookilu name monte date of birth certificate lu varan enthu cheyanam sir... Pls reply

  • @lintupl86
    @lintupl86 หลายเดือนก่อน

    Sir ente makalku 8 year ayi.avalude birth Mumbail ayirunnu so birth certificateil name change varuthan avide gazetteil parasyam koduthu matti but nattil vannu adharinu athukoduthapol pattila ennu paranju birth certificate name vachu adhar nattil ninum eduthu akshaya staff paranju birth certificate name adhar eduthal mathrame gazette copy vachu name mattan patukaollu ennu but eppol name changinu Mumbai pokande varumenu avar paraunnu is it right or not sir?

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @dhannyapurushothaman1840
    @dhannyapurushothaman1840 4 ปีที่แล้ว +7

    sir, I just watched ur video. I went to a notary, and got an affidavit.. but she told me to directly send all the forms to Trivandrum instead of going to district office. what should I do sir? and also should we sign on the passport photos? application form website ion download cheytha mathyo? application form il there is a column to attest ... Ella athume cheytha pore? do we need another separate form?

    • @Beluga_00001
      @Beluga_00001 10 หลายเดือนก่อน

      Dhannyapuroshtaman 😂😂😂😂

  • @safeenafaisal6801
    @safeenafaisal6801 2 หลายเดือนก่อน

    Njangalude makante intial mattan enthanu pomvazhi? Njangal randuperum videshathu aakunnu. Njangal naattilekku pokendathundo . please reply

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @babubabutp4081
    @babubabutp4081 2 ปีที่แล้ว +3

    If my name change Before SSLC can I change SSLCbook and the birth certificate?

  • @anvarthottathil7572
    @anvarthottathil7572 3 หลายเดือนก่อน

    Sslc ബുക്കിൽ ഒരു പേര്
    ബർത്ത് സെര്ടിഫിക്കറ്റ് ആധാർ പേരും ഒന്ന്
    ഈ 2 സർട്ടിഫിക്കറ്റ്ഇലും ഉള്ള പേര് പോലെ sslc ബുക്കിൽ പേര് വരുത്താൻ ഗസറ്റ് നോട്ടിഫിക്കേഷൻ ആവശ്യം ഉണ്ടോ
    അറിയാവുന്ന ആരെങ്കിലും മറുപടി തരുമോ 🙏🏼

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @supriyasreekumar93
    @supriyasreekumar93 3 ปีที่แล้ว +10

    12 വയസ്സുള്ള കുട്ടിയുടെ പേര് മാറ്റാന്‍ എന്തെല്ലാം ചെയ്യണം.....ആധാര്‍ , ജനന സര്‍ട്ടിഫിക്കറ്റ് ,റേഷന്‍ കാര്‍ഡ് എന്നിവയിലെയും പേര് മാറുമോ

    • @noonuparuvlog8103
      @noonuparuvlog8103 3 ปีที่แล้ว +5

      പേര് മാറ്റി കഴിഞ്ഞു പിന്നെ സർട്ടിഫിക്കറ്റ് കിട്ടി കഴിഞ്ഞു,,name change സർട്ടിഫിക്കറ്റ് attest ചെയ്തു ആധാർ first എടുക്കണം അത് അക്ഷയ സെന്ററിൽ പോകണം പിന്നെ കാർഡിൽ പേര് മാറ്റം

    • @limrazbymumz7883
      @limrazbymumz7883 3 ปีที่แล้ว

      നിങ്ങളുടെ kunjunte name മാറിയോ? Plz reply me

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      Name change akkan pattiyo pls reply

    • @binshashabeer2108
      @binshashabeer2108 2 ปีที่แล้ว

      @@noonuparuvlog8103
      Hi engane anu change cheidhadh pls reply

    • @noonuparuvlog8103
      @noonuparuvlog8103 2 ปีที่แล้ว

      @@ashwin5072 oo

  • @smithavaliyaparambil5809
    @smithavaliyaparambil5809 3 ปีที่แล้ว +1

    Ippol 10th lu padikunna kuttiku name, religion, caste, signature evayoke change chayan pattumo

  • @fathahudeenn6772
    @fathahudeenn6772 5 ปีที่แล้ว +3

    Achantre namile spelling mistake gazzete cheythu thiruthumpol Makkalude certificatum athinte register nnumberum kodukkano?Venda enkil Makkalude certification(10th) father's namil old spelling engane puthiya reethiyilakkan saadhikkum?

    • @devdevrajj
      @devdevrajj ปีที่แล้ว

      Have you changed it yet?
      Thirithuyenkil onnu paranj tharumo?

  • @neelgiri2517
    @neelgiri2517 ปีที่แล้ว

    ADD kodukunnathu state wise/district wise edition veno

  • @shyjasuresh8569
    @shyjasuresh8569 4 ปีที่แล้ว +4

    Sir
    6th Standerd padikunna kutyuday name school certificatilum ..birth certificatilum matan sadhikumo

  • @healandbefree475
    @healandbefree475 2 ปีที่แล้ว

    aavishyamulle gasattukalude ennam ennullath enthan uddeshikkunnath?

  • @yjakerala457
    @yjakerala457 3 ปีที่แล้ว +3

    Sir, my name and signature change notification is already published on guzzet site, but I dont received the hard copy, already it took More than 3months, I asked at thiruvananthapuram press, they don't know, when the hard copy publishing, sir do you know the time period of hard copy publishing

    • @noonuparuvlog8103
      @noonuparuvlog8103 2 ปีที่แล้ว

      നിങ്ങൾ അതിന്റ സർട്ടിഫിക്കറ്റ് vagiyo

  • @rabeenasuhayil0157
    @rabeenasuhayil0157 4 หลายเดือนก่อน

    Sir, idhoru old video aahnennu ariyam. Ipol guest name changing inte aavshyam vannapol search cheythapol kandathanu video. Eniku name and cast change cheyyanam adhine ella forma and regulations currect aakiyatharnnu in 2021.ente sslc certificate il 25/05/1995 date of birth but original 10/10/1995aahnu last forms koduthapo date of birth different aayonde avaru accept chrythilla. Sir idhine enthelum oru solution paranju tharumo. Enike puthiya name il passport, PAN, Adhar card unde.

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @najeebrahmann3185
    @najeebrahmann3185 5 ปีที่แล้ว +17

    Sir നമ്മുടെ ഡോക്യുമെന്സിൽ father name തെറ്റായി വന്നാൽ ഇങ്ങനെ ചെയ്യാമോ?

  • @ShamnaHusain-u9s
    @ShamnaHusain-u9s หลายเดือนก่อน

    Nte molkku 7 vayasaayi.oru pravashyam birth certificate thiruthiyathaanu.name maattananennu agrahikkunnu.fatherinte name koodi chearkkanam.maattan pattumo

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @mufi3241
    @mufi3241 4 ปีที่แล้ว +7

    ഓൺലൈൻ വഴി name change ചെയ്യാൻ കഴിയുമോ? സ്കൂളിൽ ചേർത്തീട്ടില്ല മോൾക്കിപ്പോ 3 yr ആയി

  • @thajudeenthaj2639
    @thajudeenthaj2639 11 หลายเดือนก่อน

    Sir kuttikku 7 vayasai perumattan gasattil thanne pokano birthsurtificatil schoolil mathre ullu athengane mattum

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @sanjuvasudev
    @sanjuvasudev 4 ปีที่แล้ว +4

    Njan andhra il aanun padichath 10th class, plust two keralathil, degree karnataka il, njangal andhra il settled aayirunnu, achan maricha shesham, keralathilek thirich vannu.
    Place of birth andhra pradesh, ennanu paspport il, Passport andhra il aanu edutthath, shesham ath lost in kerala, pinne keralthil nu edutthu lost reported.
    Adharcard, pancard, keralathil adress aanu
    Enik name change cheyanam
    First name Sanjeev എന്നാണ് proofs il Sanju enn akanam
    Second name veedu peranu, ath matti achan nte name akanam, pattumo
    Sir lawyer aano, easy ayi cheith tharan pattumo, how can I contact you

  • @PriyaPriya-rl6bj
    @PriyaPriya-rl6bj 4 ปีที่แล้ว +2

    Njan 2007 illa aanu +2 passayathu..but puthiya perilanu njan ippol ariyappedunnathu..puthiya peril enikku passport edukkan pattumoo? Njan engane passport edukkum? Plzzz help me sir...dhayavayi enikku marupadi tharanam

  • @Apostate94
    @Apostate94 4 ปีที่แล้ว +8

    Matham eduth "no religion " akaan option ille???

  • @remyaraveendran.3907
    @remyaraveendran.3907 4 ปีที่แล้ว +2

    Sir eath head of accountila chellan adakkandath

  • @rupanreji8769
    @rupanreji8769 4 ปีที่แล้ว +8

    Hi brother, I wanted to change my name spelling. And I am not in India at the moment, am I able to do it online?
    Or does my parents and do the application on behalf of me?

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 ปีที่แล้ว +5

      ഇതിനായി അഫിഡവിറ്റ് ഒപ്പിട്ടതും അപേക്ഷാഫോമിൽ ഒപ്പിടേണ്ടതും താങ്കൾ തന്നെയാണ് അതുകൊണ്ട് നാട്ടിൽ ഉണ്ടാവുക എന്ന് പറയുന്നത് അത്യാവശ്യമാണ്

    • @aloveenfleming7217
      @aloveenfleming7217 3 ปีที่แล้ว +2

      thanks for the reply

  • @sapnasanjay5335
    @sapnasanjay5335 3 ปีที่แล้ว +1

    Sir njan Bombay Il aanu padichathu. Avide surname first cherkkum. Angane ente name nair. Sapna ennanu. Eniku sapna. Nair ennu askanamnu undu. But njan psc list il undu. Udane advice aakum. Appol name change cheythaal prasnam aakummo. Pls oru reply tharo

    • @anjukl5227
      @anjukl5227 3 ปีที่แล้ว

      Haiii... അങ്ങനെ ചെയ്യാൻ saathikkumo plz reply..

  • @rasheedabdul8183
    @rasheedabdul8183 5 ปีที่แล้ว +3

    Sir, my name is Abdul Raseed but my daughter's name from birth certificate till her degree Zaiby Rashid. ( it should be Zaiby Rasheed)... ee records full change elupam mano.. ethil ethoke che ge chyyam through govt Gazette. Pls reply

  • @binshashabeer2108
    @binshashabeer2108 2 ปีที่แล้ว +2

    5 vayassaya kuttiyude name engine change cheyyamm... Pls reply

    • @najimolty4786
      @najimolty4786 12 วันที่ผ่านมา

      Answer കിട്ടിയോ

    • @binshashabeer2108
      @binshashabeer2108 11 วันที่ผ่านมา

      Ys. Name Matti.

  • @JonathanArthur90
    @JonathanArthur90 ปีที่แล้ว +11

    Gazatte ൽ പേര് ചെയ്ഞ്ചായതിന് ശേഷം എങ്ങനെയാണ് അധാർ, പാൻ , പാസ്പോർട്ട് തുടങ്ങിയവയിൽ പുതിയ പേര് ഉൾപ്പെടുത്തുന്നത്?

    • @__amar____
      @__amar____ ปีที่แล้ว +1

      Aadar pan onlinel aanu

    • @sreethuthulaseedharan4933
      @sreethuthulaseedharan4933 ปีที่แล้ว

      Same question

    • @arpithasaikr
      @arpithasaikr 11 หลายเดือนก่อน

      Same

    • @arpithasaikr
      @arpithasaikr 11 หลายเดือนก่อน +1

      Adhar il gazette notification vech name change koduthappo reject ayi.ini endha cheyya

  • @fathimazainu3443
    @fathimazainu3443 4 ปีที่แล้ว +2

    8massam prayamulla kuttiyude name change cheyyan pattumo evidayanu apeksha kodukandathu

  • @saranyaksabu
    @saranyaksabu 4 ปีที่แล้ว +4

    സർ എന്റെ സഹോദരന്റെ പേര് ഋഷി എന്നാണ് പക്ഷെ ബർത്ത് സർട്ടിഫിക്കറ്റ് മുതൽ ഉള്ള ഇല്ല സർട്ടിഫിക്കറ്റിലും സ്പെല്ലിങ് Rishi എന്നതിന് പകരം Irshy എന്നാണ്. ഇത് മാറ്റി Rishi എന്നാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? അതോ ഗസറ്റ് ഇൽ കൊടുത്ത് പേര് മാറ്റുന്ന രീതിയിൽ ചെയ്യണോ? ദയാവായി മറുപടി പ്രതീഷിക്കുന്നു

  • @sarannyabinu4751
    @sarannyabinu4751 3 ปีที่แล้ว +1

    name change cheyith kazhinja abroad poyi padikkunnathil enthelum bhudimuttu varo

  • @Kannan-fn2zm
    @Kannan-fn2zm 4 ปีที่แล้ว +3

    Thanks for the valuable information . But i have a doubt that i dont have passport then how can i attach passport with the form

    • @mandalorianedits3276
      @mandalorianedits3276 4 ปีที่แล้ว

      I don, t have passport then how can i attach the form

  • @reshmareshu2191
    @reshmareshu2191 หลายเดือนก่อน

    Birth certificate il ulla name mati vere cherkkan patumo one month prayam aya babyudethaan. Plz answer sir

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @user-jr2ek4tr8d
    @user-jr2ek4tr8d 4 ปีที่แล้ว +5

    Peru maattiyal psc. Ssc exam okke ezhuthan pattumo sir

    • @ajgamer1288
      @ajgamer1288 9 หลายเดือนก่อน

      Ella

  • @susanabey1907
    @susanabey1907 ปีที่แล้ว +1

    Sslc ബുക്കിൽ Manju എന്നാണെങ്കിൽ sindhu എന്ന് മാറ്റുമ്പോൾ book ന്റെ front page ൽ എങ്ങനെ ആണ്... അതായത് Manju എന്നുള്ളത് വെട്ടി Sindhu എന്നാക്കുമോ അതോ ഫ്രണ്ട് പേജ് പുതിയതാക്കി തരുമോ

  • @anoopjames807
    @anoopjames807 2 ปีที่แล้ว +3

    From where we get the application form?

  • @priyaganeshanpriyaganeshan9537
    @priyaganeshanpriyaganeshan9537 3 ปีที่แล้ว

    Hi sir eniki addhrcard li banklimu peru marhnm adinu entha cheyande

  • @faslafarooq1095
    @faslafarooq1095 5 ปีที่แล้ว +5

    Sir..Ente molude name Amaal Farah ennaanu birth certificate il.ath maatti vere name aakkaan enthu cheyyanam?(baby 9 months)

  • @arjun-qb4se
    @arjun-qb4se 3 ปีที่แล้ว +1

    ഇങ്ങനെ കൊടുത്ത് കഴിഞ്ഞതിനു ശേഷം.... നമ്മുടെ എല്ലാ രേഖകളിലും പുതിയ പേര് ആക്കിയിട്ടുള്ള ഒറിജിനൽ സർട്ടിഫിക്കറ്റ്സ് എങ്ങനെയാണ് കിട്ടുക.. അതൊന്നു പറഞ്ഞു തരുമോ

  • @vidyameenakshi
    @vidyameenakshi 3 ปีที่แล้ว +7

    Any agency which is providing such services?

    • @OyesterMedia
      @OyesterMedia 5 หลายเดือนก่อน +1

      സെൻട്രൽ ഗവണ്മെന്റ് ഗസെറ്റ് ഞങ്ങൾ ചെയ്യുന്നുണ്ട്.. ഇതിന്റെ പുറകെ നടന്നു ചെരുപ്പ് തേയുകയേ ഉള്ളു

  • @shamilchdkr2012
    @shamilchdkr2012 ปีที่แล้ว +1

    Application Form Link Open ആകുന്നില്ലല്ലോ

  • @bimishamol4107
    @bimishamol4107 4 ปีที่แล้ว +3

    Stamp paper നിർബന്ധം ഉണ്ടോ?. പരസ്യം നല്കുന്നതിന്റെ ഫോർമാറ്റ്‌ കിട്ടാൻ sit ഉണ്ടോ?

  • @josephnevin8188
    @josephnevin8188 3 ปีที่แล้ว

    Comment ittal reply tharunn paranjitt otta commentin reply koduthittilla, nthane sir ingane..... 🙄

  • @lakshmik.j4787
    @lakshmik.j4787 3 ปีที่แล้ว +3

    സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഐഡന്റിറ്റി കാർഡുകൾ മാത്രം അറ്റസ്റ്റ് ചെയ്താൽ മതിയോ

  • @sivapreethu1868
    @sivapreethu1868 4 ปีที่แล้ว +1

    Sir corona ellam mariyitt alley ini gezet cheyyan patuo atho athinu munney patuo sir

  • @dineshmadhav1557
    @dineshmadhav1557 4 ปีที่แล้ว +3

    ഞാനൊരു ബിരുദ വിദ്യാർത്ഥിയാണ്. പേര് മാറ്റിയതിനു ശേഷം യൂണിവേഴ്സിറ്റിയിൽ പോകേണ്ടി വരുമോ അവിടെത്തെ രജിസ്റ്റർ തിരുത്താൻ?

  • @abhiraggr9875
    @abhiraggr9875 ปีที่แล้ว

    Ente 10th certificate il achantem ammayudem peru mistake ond ath mattaan ulla procedures nthaaan

    • @zeynp27
      @zeynp27 ปีที่แล้ว

      Pareeksha bhavanil ponam

  • @Sambhukvr
    @Sambhukvr 5 ปีที่แล้ว +3

    പേര് മാറ്റാൻ പത്രത്തിൽ പരസ്യം കൊടുക്കേണ്ട കാര്യം ഇല്ല..പാസ്സ്പോർട്ടിൽ മാറാൻ മാത്രം പത്ര പരസ്യം വേണ്ടു...ഞാൻ ചോദിച്ചു അറിഞ്ഞ കാര്യം ആണ് ഇത്.

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 ปีที่แล้ว +1

      താങ്ക്‌സ്, അപേഡേഷനുകള്‍ സംഭവിക്കാം, അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ബന്ധപെട്ട ഓഫീസറുമായി സംസാരിക്കുന്നത് നല്ലതാണ്

    • @malavikakrishnannair9719
      @malavikakrishnannair9719 4 ปีที่แล้ว

      ഇയാൾ മാറ്റിയോ... How ഒന്നും പറയുമോ

    • @Sambhukvr
      @Sambhukvr 4 ปีที่แล้ว

      @@malavikakrishnannair9719 athe..

    • @Sambhukvr
      @Sambhukvr 4 ปีที่แล้ว +1

      @@malavikakrishnannair9719 9567632878 mesg ചെയ്ത മതി.ഞാൻ പറഞ്ഞു തരാം ഞാൻ എങ്ങനെ ചെയ്തു എന്ന്..

    • @vaigasworld7047
      @vaigasworld7047 3 ปีที่แล้ว

      @@Sambhukvr hi

  • @vyshakhkt8487
    @vyshakhkt8487 2 ปีที่แล้ว

    Sr entte Jilla forum office evidayanenn nokkan valla vazhiyum undo

  • @yasararafath3697
    @yasararafath3697 5 ปีที่แล้ว +4

    ഗസറ്റിൽവന്നാൽ പിന്നെ ബുക്കിൽ മാറ്റം വരുത്താൻ കഴിയില്ലേ.എന്താണ് മാർഗ്ഗം

    • @MuhammedAjmalJ
      @MuhammedAjmalJ 3 ปีที่แล้ว +1

      ഇല്ല

    • @kevinsasidharan4697
      @kevinsasidharan4697 3 ปีที่แล้ว +1

      Bro, സർട്ടിഫിക്കറ്റ്സിൽ ഒന്നും തന്നെ നമ്മുക് പേര് മാറ്റാൻ കഴിയില്ല അതുകൊണ്ട് എവിടെയൊക്കെ educational certificate കൊടുക്കുന്നുണ്ടോ അതിന്റെ ഒക്കെ കൂടെ ഗസറ്റിൽ പബ്ലിഷ് ചയ്തത്തിന്റെ കോപ്പി എടുത്ത് attest ചെയ്ത് പിൻ ചയത് കൊടുക്കുക, ആധാർ,പാൻ,licence, എല്ലാം നമ്മുക്ക് മാറ്റുവാൻ കഴിയും...

    • @shiyazmj2417
      @shiyazmj2417 3 ปีที่แล้ว

      @@kevinsasidharan4697 പാസ്പോർട്ട്‌??

    • @kevinsasidharan4697
      @kevinsasidharan4697 3 ปีที่แล้ว

      @@shiyazmj2417 sure....no problem

    • @OyesterMedia
      @OyesterMedia 5 หลายเดือนก่อน

      മാറ്റി തരാം

  • @sajinamanaf8418
    @sajinamanaf8418 3 ปีที่แล้ว +1

    Adyam kanicha form evidunnan kittunath

  • @maheshps1753
    @maheshps1753 4 ปีที่แล้ว +7

    Whether a Kerala Govt employee can change name,signature? If yes same procedure?

    • @sree2617
      @sree2617 3 ปีที่แล้ว +4

      Enikkum ariyanamayirunnu

    • @sreekarthika9807
      @sreekarthika9807 ปีที่แล้ว

      Sir ethinepatti enikum ariyanamayirunnu replay tharamo

  • @shajitha.s5112
    @shajitha.s5112 5 ปีที่แล้ว +2

    Sir birth certificattil perimattiyal mariya perinoppam pazhaya Peru koodi varumo

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 ปีที่แล้ว

      ഗസറ്റ് വിക്ഞാപനം വഴി മാറ്റുന്ന പേര് ജനന സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാന്‍ സാധിക്കില്ല. പകരം വിക്ഞാപനത്തിന്റെ പകര്‍പ്പ് അതിന്റെ കൂടെ ചേര്‍ത്താല്‍ മതി

  • @jiyajudy3331
    @jiyajudy3331 3 ปีที่แล้ว +7

    Form എവിടുന്നു വാങ്ങാൻ പറ്റും

  • @priyankariju5591
    @priyankariju5591 ปีที่แล้ว

    ഒരു വയസായ molude പേര് മാറ്റണം. ജനനം thycaud ഹോസ്പിറ്റലിൽ aanu. Corporation ആയതുകൊണ്ട് akshaya centeril poyal mathiyo plz replay

  • @shahulkt5396
    @shahulkt5396 4 ปีที่แล้ว +3

    Name maattiyavar aarankillum undo ingane ????

  • @bijubiju7571
    @bijubiju7571 5 ปีที่แล้ว +2

    Sir nhan legally name change cheythu.5 vayassulla ente monte birth certificatil ente name change cheyyan enthokke cheyyanam.monte birth certificate karyam Gazette publish cheythathil mention cheythitund.athukond gazettinte copy mathram mathiyo. Pls reply

  • @gayathrivn7294
    @gayathrivn7294 3 ปีที่แล้ว +3

    സർ, കേരളത്തിൽ ജനിച്ച ഒരാൾക്ക് കേരള ഗസറ്റിന് പകരം ഇന്ത്യ ഗവണ്മെന്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കാമോ

  • @sundarmani5436
    @sundarmani5436 3 ปีที่แล้ว +1

    One family in tamilnudan when the family how to change ther home tamilnadu to kerala how to change ther proof

  • @kasim8267
    @kasim8267 5 ปีที่แล้ว +3

    എത്ര പ്രാവശ്യം മാറ്റാൻ പറ്റും

    • @cheryamanfaslu911
      @cheryamanfaslu911 4 ปีที่แล้ว +2

      Riply plez,

    • @angelsdemons6954
      @angelsdemons6954 6 หลายเดือนก่อน

      ​@@cheryamanfaslu911എത്ര പ്രാവശ്യം മാറ്റാൻ പറ്റും

  • @hudhaifapalakkad5124
    @hudhaifapalakkad5124 ปีที่แล้ว

    Marriage certificate mattan pattumo. pinne makkalude birth certificatile father name mattan pattumo sir

  • @mandalorianedits3276
    @mandalorianedits3276 4 ปีที่แล้ว +4

    എത്ര നാളടുക്കും പെരുമാറ്റാൻ

  • @punithnarayanan9195
    @punithnarayanan9195 ปีที่แล้ว

    Hi ..oru help venam.kannurile gvmnt press evideyanennu parayamo pls

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 วันที่ผ่านมา

      സംശയങ്ങൾക്ക് 8086847967 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @2021-q3q
    @2021-q3q 3 ปีที่แล้ว +3

    എത്ര മാസം എടുക്കും എല്ലാറ്റിലും തിരുത്തി വരുമ്പോഴേക്കും..

    • @noonuparuvlog8103
      @noonuparuvlog8103 3 ปีที่แล้ว

      എന്റത് 6month കഴിഞ്ഞു കിട്ടി

    • @2021-q3q
      @2021-q3q 3 ปีที่แล้ว

      @@noonuparuvlog8103 മൊത്തം എത്ര രൂപ ആകും ഇതിന്? പലയിടത്തും പോയി പൈസ കൊടുക്കണോ?

    • @Kunjikunjiii730
      @Kunjikunjiii730 2 ปีที่แล้ว

      @@noonuparuvlog8103 name maattiyal degree certificate new name varan ndha cheynde? Plz rply

  • @neethusajeev6527
    @neethusajeev6527 4 ปีที่แล้ว +4

    1വയസുള്ള കുട്ടീടെ പേര് മാറ്റാൻ എന്താ ചെയ്യാൻ

    • @abina8699
      @abina8699 4 ปีที่แล้ว +1

      Ayyou ath maattaan eluppavaa aaa kunj sslc exam ezhuthunnath vareyum aa kunjinte name eluppathil maattaam

  • @adaj3133
    @adaj3133 5 ปีที่แล้ว +2

    സർ എന്റെ ഒരു ഫ്രണ്ടിന് വേണ്ടിയാണ് അവർ ഇന്റർ കാസ്റ് മാരേജ് ആണ്.... അവരുടെ ആധാർ, ഇലക്ഷന് id കാർഡ് ഇവയിലെ പേരും സൈനും മാറ്റണം അതിനു എന്താണ് ചെയ്യേണ്ടത്....... i