എന്റെ മകൾ കേന്ദ്രിയ വിദ്യാലയത്തിൽ 7th ൽ പഠിക്കുന്നു. മകളുടെ പേര് ഗസറ്റ് പ്രകാരം മുഴുവനായും മാറ്റി പുതിയ പേര് ചേർത്തു. എന്നിട്ട് അതുമായി മുനിസിപ്പാലിറ്റിയിൽ പോയി. പക്ഷേ പുതിയ ജനന സർട്ടിഫിക്കറ്റ് അവര് തന്നില്ല. അവര് പറയുന്നത് മോള് പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പളിന്റെ ചുമതലയാണെന്നാണ്. ഞാൻ വീണ്ടും സ്കൂളിൽ പോയി, പക്ഷേ അവര് പറയുന്നത് ഞങ്ങൾക്ക് അങ്ങനെ ഒരു നിയമം വന്നിട്ടില്ല, മുനിസിപ്പാലിറ്റി തന്നെയാണ് തരേണ്ടത് എന്നാണ്. വീണ്ടും ഞാൻ മുനിസിപ്പാലിറ്റിയിൽ പോയി. അപ്പൊ അവര് പറയുന്നത് പഴയ പേരും പുതിയപേരും വച്ചിട്ട് വേണമെങ്കിൽ തരാമെന്നാണ്.ഗസറ്റ് പ്രകാരമുള്ള രേഖ കാണിച്ചിട്ടും എന്റെ മോൾക്ക് പുതിയ പേര് ചേർക്കാൻ പറ്റുന്നില്ല. ഇനി എന്താണ് വഴി
Enikk sslc bookil date of birth and fathers name spelling thiruthaanund.njaan ith thiruthunnathinaayi schoolil poyi admission number chodichappol athil 'safna' ennulla name 'sabna'ennum date of birth sslc bookil ullath pole wrong aayum aanh. Ini naan anganeya sslc book correct cheyyuka.2011 marchil aanh sslc exam ezhuthiyath.njaan ithinte peril maanasikamaayi orupaad budhimuttunnund.pls reply
Hi എനിക്ക് പേര് ചേഞ്ച് ചെയ്യണം... Govt gazatte എന്ന് ഉദ്ദേശിക്കുന്നത് എങ്ങനെ ആണ്? മുനിസിപ്പാലിറ്റിയിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത് school certificate മറ്റാനാണ്... അതിനു ഗസട്ടിൽ വരണം..... എന്നാലും മുനിനിസിപ്പാലിറ്റിയിയിൽ നിന്ന് പെരുമാറ്റിത്തരുമ്പോൾ ആദ്യപെറിനോപ്പമാണ് പുതിയതുണ്ടാവുക എന്ന് പറയുന്നു.... Eg: old name -ശ്രുതി റാം New:anna ജ്വൽ മാറ്റി കിട്ടുമ്പോൾ ശ്രുതി റാം അലിയാസ് anna jewl എന്നുണ്ടാകും പോലും. മകളുടെ വയസ് 8. ഒന്ന് rply തരുമോ sir
സാർ, മോനെ സ്കൂളിൽ ചേർത്തപ്പോ അച്ഛന്റെ പേര് ധ്യാൻ ശ്രീനിവാസ് എന്നാണ് കൊടുത്തത്, ഇപ്പോൾ അത് ധ്യാൻ ശ്രീനിവാസൻ എന്നാക്കി മാറ്റി, ഇനി സ്കൂളിലെ രേഖകളിൽ ധ്യാൻ ശ്രീനിവാസൻ എന്ന് തിരുത്താൻ കഴിയുമോ, ഒരുപാട് പേരോട് ചോദിച്ചു, ആരും മറുപടി തന്നില്ല.
എൻ്റെ മകൻ്റSSLC ബുക്കിലെ ജാതി തിരുത്താൻ തിരുവനന്തപുരം പരിക്ഷ ഹാളിൽ സ്കൂളിൽ നിന്ന് അയച്ചിട്ട് തിരുത്താൻ സാതിക്കില്ല എന്നും പറഞ്ഞ് തിരിച്ചു വന്നു ഇനി എന്ത് ചെയ്യും
Sir ente sslc bookkil cast thettayitanu kidakkunnath. Njan padich erangiyit 16 kollam ayi.pareeksha bhavan il poy appo avar parayunnath SSLC boolil cast mattan pattila ennaanu. Eni vere entha sir maargam
Hlo sir enik caste general aanu SSLC yil ath obc enn aakan vendi aanu. Ee video yil paranjath pole form fill cheith aarkanu ayakendath. Thiruvananthapuram aano. SSLC de original ayakan pattuo. Ath nasshtamavumo ?
Sir nte grand parentsimte intercaste marriage arunnu makkal hindu ayitanu valarnath but in school certificate it is Muslim so caste certificate apply cheythal kittumo njagal makkalk epo mikka examinum non crimilayer certificate kittan achante school certificate kodukendathund plz reply. Sir caste certificate villegil ninnano thalookil ninnulathano vendath
For Caste Certificate the Application to be submitted online.. The application will initially goes to Village; in complicated case like this Village Officer will transfer the application to Taluk if required
സർ എന്റെ sslc ബുക്കിൽ cast തെറ്റാണ്.obc ezhava ആണു വേണ്ടത്.എന്നാൽ ബുക്കിൽ sc ആണു ഉള്ളത്.അച്ഛന്റെയും അമ്മയുടെയു obc ജാതി സർട്ടിഫിക്കറ്റ് ഉണ്ട്.അതു വച്ച എങ്ങനെയാണ് sslc ബുക്കിൽ മാറ്റം വരുത്തുക.online ആയി ചെയ്യാൻ സാധിക്കുമോ.അതിന്റെ steps എന്തൊക്കെയാണ്..ഒന്നു പറഞ്ഞു തരാമോ
Hlo. Enty sslc യിൽ parentsintay ഇനീഷ്യൽ add ചെയ്‌തിട്ടില്ല. But ജനന സർട്ടിഫിക്കറ്റിൽ ഇനീഷ്യൽ ഇണ്ട്. But ബാക്കി proofil ex:passport, ആധാർ card, pancard,..... Athil ellom parensinty name മാത്രം ഉള്ളു. Nammale eni correction cheyyano. One&same സർട്ടിഫിക്കറ്റ് എടുത്ത് വെച്ച മതിയോ
എന്റെ 10 ൽ പഠിക്കുന്ന 14 വയസ്സുള്ള മോന്റെ ബർത്ത് സർട്ടിഫിക്കറ്റിൽ ഇനിഷ്യൽ ചേർത്തിട്ടില്ല ഇനിഷ്യൽ ചേർക്കാൻ ഇനി എന്തു ചെയ്യണം. ആധാർ കാർഡിലും ഇനിഷ്യൽ ഇല്ല. സ്കൂളിൽ പോയി ഹെഡ് ടീച്ചറെ കണ്ടപ്പോൾ സർ പറഞ്ഞത് മുനിസിപ്പാലിറ്റി ആണ് ശരിയാക്കിതരേണ്ടത് എന്നാണ്. മുനിസിപ്പാലിറ്റിയിൽ ചെന്നപ്പോൾ അവർ പറഞ്ഞത് ഹെഡ് ടീച്ചർ ആണ് ചേർത്ത് തരേണ്ടത് എന്നാണ് ഇനിയെന്ത് ചെയ്യണം
വളരെ ഉപകാര പ്രതമായ അറിവ് 👌👌👌👌👌👌👌
എന്റെ മകൾ കേന്ദ്രിയ വിദ്യാലയത്തിൽ 7th ൽ പഠിക്കുന്നു. മകളുടെ പേര് ഗസറ്റ് പ്രകാരം മുഴുവനായും മാറ്റി പുതിയ പേര് ചേർത്തു. എന്നിട്ട് അതുമായി മുനിസിപ്പാലിറ്റിയിൽ പോയി. പക്ഷേ പുതിയ ജനന സർട്ടിഫിക്കറ്റ് അവര് തന്നില്ല. അവര് പറയുന്നത് മോള് പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പളിന്റെ ചുമതലയാണെന്നാണ്. ഞാൻ വീണ്ടും സ്കൂളിൽ പോയി, പക്ഷേ അവര് പറയുന്നത് ഞങ്ങൾക്ക് അങ്ങനെ ഒരു നിയമം വന്നിട്ടില്ല, മുനിസിപ്പാലിറ്റി തന്നെയാണ് തരേണ്ടത് എന്നാണ്. വീണ്ടും ഞാൻ മുനിസിപ്പാലിറ്റിയിൽ പോയി. അപ്പൊ അവര് പറയുന്നത് പഴയ പേരും പുതിയപേരും വച്ചിട്ട് വേണമെങ്കിൽ തരാമെന്നാണ്.ഗസറ്റ് പ്രകാരമുള്ള രേഖ കാണിച്ചിട്ടും എന്റെ മോൾക്ക് പുതിയ പേര് ചേർക്കാൻ പറ്റുന്നില്ല. ഇനി എന്താണ് വഴി
Ente molude avaathayum ethaanu😢
Entheyum avastha ithu thanne
Sir ammeda school certificatil vere peraanu......backyella certificatilum eppozhulla peraanu.......njagalk schoolile peru maathram maattanam
Birth certificate ellenkil enth cheyyum sir
ഉപകാരമായ അറിവ് നൽകിയതിന് നന്ദി അറീക്കുന്നു
Thank You
Date birth engane thirutham plz Adawise me
Form downloadeble linke form government of keralara 12😢😢😢😢😢
Enikk sslc bookil date of birth and fathers name spelling thiruthaanund.njaan ith thiruthunnathinaayi schoolil poyi admission number chodichappol athil 'safna' ennulla name 'sabna'ennum date of birth sslc bookil ullath pole wrong aayum aanh. Ini naan anganeya sslc book correct cheyyuka.2011 marchil aanh sslc exam ezhuthiyath.njaan ithinte peril maanasikamaayi orupaad budhimuttunnund.pls reply
Sir school registeril date of birth thiruthanam 15 varsham kazhinjath kondu anthanu cheyyendath sslc book ella
Hi എനിക്ക് പേര് ചേഞ്ച് ചെയ്യണം... Govt gazatte എന്ന് ഉദ്ദേശിക്കുന്നത് എങ്ങനെ ആണ്? മുനിസിപ്പാലിറ്റിയിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത് school certificate മറ്റാനാണ്... അതിനു ഗസട്ടിൽ വരണം..... എന്നാലും മുനിനിസിപ്പാലിറ്റിയിയിൽ നിന്ന് പെരുമാറ്റിത്തരുമ്പോൾ ആദ്യപെറിനോപ്പമാണ് പുതിയതുണ്ടാവുക എന്ന് പറയുന്നു.... Eg:
old name -ശ്രുതി റാം
New:anna ജ്വൽ
മാറ്റി കിട്ടുമ്പോൾ
ശ്രുതി റാം അലിയാസ് anna jewl എന്നുണ്ടാകും പോലും.
മകളുടെ വയസ് 8.
ഒന്ന് rply തരുമോ sir
Useful video....👌🏻👍🏻👍🏻👍🏻
Thank You
സാർ ഒരു സംശയം കൂടി പറഞ്ഞുതരണേ, മോന്റെ സ്കൂൾ സർട്ടിക്കറ്റിൽ caste ചേർക്കാൻ താല്പര്യമില്ല, cast നിർബന്ധം ആണോ
Same doubt enikum und
സാർ, മോനെ സ്കൂളിൽ ചേർത്തപ്പോ അച്ഛന്റെ പേര് ധ്യാൻ ശ്രീനിവാസ് എന്നാണ് കൊടുത്തത്, ഇപ്പോൾ അത് ധ്യാൻ ശ്രീനിവാസൻ എന്നാക്കി മാറ്റി, ഇനി സ്കൂളിലെ രേഖകളിൽ ധ്യാൻ ശ്രീനിവാസൻ എന്ന് തിരുത്താൻ കഴിയുമോ, ഒരുപാട് പേരോട് ചോദിച്ചു, ആരും മറുപടി തന്നില്ല.
Very much useful video 👍
Ende ammayude school certificate il veetupeeru tettan janana certificate illa edh teruthan sadikumo
പേരിൽ അച്ഛന്റെ, പേരും, insailum ഇല്ലെങ്കിൽ കുഴപ്പം ഇണ്ടോ?
Amma achan intercaste ann njn achante peril ninnth.10 th ath mattan patumo ammedeth ppole
വിഡിയോയിൽ പറയുന്നത് പ്രകാരമുള്ള രേഖകൾ സഹിതം അപേക്ഷ നൽകിയാൽ മതി....
E form evide kittum plese tell me
Sir Entte achnate caste and religion change Chetan enth cheyanam
എൻ്റെ മകൻ്റSSLC ബുക്കിലെ ജാതി തിരുത്താൻ തിരുവനന്തപുരം പരിക്ഷ ഹാളിൽ സ്കൂളിൽ നിന്ന് അയച്ചിട്ട് തിരുത്താൻ സാതിക്കില്ല എന്നും പറഞ്ഞ് തിരിച്ചു വന്നു ഇനി എന്ത് ചെയ്യും
Nigal eppozha ayachadh
Sir,, ജനന തീയതിയോട് ഒപ്പം തന്നെ മറ്റു തിരുത്തലും ഉണ്ടെങ്കിൽ ഒന്നിച്ചു ചെയ്യാമോ?
സാധ്യമാണ്... രണ്ട് ഫോറം ഒരുമിച്ച് ഫില്ലചെയ്ത് സമർപ്പിച്ചാൽ മാത്രം മതി
How to change DOB in birth certificate for a person born in 1985
Schl Name Maatn pattuvo?
Initial change cheyyan kazhiyumo
നമ്പർ നൽകാമോ വളരെ മാനസിക പ്രശ്നത്തിൽ ആണ് ഇത് മൂലം pls
Sir school leav cheythittu 15 year aaayi date of birth change cheyyan enthokke certificate aaanu aavashiyam
Super video 😍😍
Thank You
Sir residential certificate thanne ano domicile certificate? Nativity certificate use cheyth address thiruthan pattumo?
Sir ente sslc bookkil cast thettayitanu kidakkunnath. Njan padich erangiyit 16 kollam ayi.pareeksha bhavan il poy appo avar parayunnath SSLC boolil cast mattan pattila ennaanu. Eni vere entha sir maargam
Ennit ipo entha cheithath .parayamo
Enikum ithanu change cheyyanullath . caste Change cheyyan aan. Ipol general ennanu ath obc enn aakanam
എനിക്കും ഇത് തന്നെയാണ് പ്രശ്നം
ഇതൊക്കെ കുട്ടി കളുടെ കാര്യം മാത്രമല്ലെ. പഴക്കമുള്ള സർട്ടിഫിക്കറ്റ് എ ങ്ങിനെ യാണ് തിരുത്തേണ്ടതെന്ന് പറഞ്ഞില്ല മറുപടി തരുമോ 1956ലെ സർട്ടിഫിക്കറ്റ്
👍👍👍👍
സാർ അമ്മയുടെ കാസ്റ്റ് കുഞ്ഞുങ്ങൾക്ക് ചേർക്കാമോ
3 correctionu ethra fee adakkanam
Hlo sir enik caste general aanu SSLC yil ath obc enn aakan vendi aanu. Ee video yil paranjath pole form fill cheith aarkanu ayakendath. Thiruvananthapuram aano. SSLC de original ayakan pattuo. Ath nasshtamavumo ?
usefull👍👍
Sir nte grand parentsimte intercaste marriage arunnu makkal hindu ayitanu valarnath but in school certificate it is Muslim so caste certificate apply cheythal kittumo njagal makkalk epo mikka examinum non crimilayer certificate kittan achante school certificate kodukendathund plz reply. Sir caste certificate villegil ninnano thalookil ninnulathano vendath
For Caste Certificate the Application to be submitted online..
The application will initially goes to Village; in complicated case like this Village Officer will transfer the application to Taluk if required
@@AbduTalks sir but for applying caste certificate school certificate is also needed in such a case what we can do
സർ എന്റെ sslc ബുക്കിൽ cast തെറ്റാണ്.obc ezhava ആണു വേണ്ടത്.എന്നാൽ ബുക്കിൽ sc ആണു ഉള്ളത്.അച്ഛന്റെയും അമ്മയുടെയു obc ജാതി സർട്ടിഫിക്കറ്റ് ഉണ്ട്.അതു വച്ച എങ്ങനെയാണ് sslc ബുക്കിൽ മാറ്റം വരുത്തുക.online ആയി ചെയ്യാൻ സാധിക്കുമോ.അതിന്റെ steps എന്തൊക്കെയാണ്..ഒന്നു പറഞ്ഞു തരാമോ
Use full vedio👍👍👍
Thank You
സാർ ന്റെ മകൾ 10ൽ പഠിക്കുകയാണ് മോൾടെ പേര് മാറ്റാൻ എന്ത് ചെയ്യണം?
Enth cheythu. പേര് മാറ്റിയോ...
Hlo. Enty sslc യിൽ parentsintay ഇനീഷ്യൽ add ചെയ്‌തിട്ടില്ല. But ജനന സർട്ടിഫിക്കറ്റിൽ ഇനീഷ്യൽ ഇണ്ട്. But ബാക്കി proofil ex:passport, ആധാർ card, pancard,..... Athil ellom parensinty name മാത്രം ഉള്ളു. Nammale eni correction cheyyano. One&same സർട്ടിഫിക്കറ്റ് എടുത്ത് വെച്ച മതിയോ
Better correct the name before it becomes an issue
Molude caste thiruthamo
Very informative
Thank You
Thank you somuch
Link working allallo
Sir
Name change cheyyunnath anganeya
10th student aanu
Thanks alooot
👍🤗
👌👌🏽👌
സർ,
13 വയസ്സുള്ള കുട്ടിയാണ്. അവളുടെ പേര് റിയ ഫാത്തിമ annathinu പകരം റിയ ഇബ്രാഹിം annakkan എന്താണ് cheyyendath
പേരിന്റെ കൂടെ ഉള്ള മേൽവിലാസം short ആക്കുന്നതിന് (ഇനിഷ്യൽ) എന്താണ് ചെയ്യേണ്ടത്
Submit the documents as mentioned in the Video

👍
👍👍👍👍👍
👍👍👍
👍👍👍