സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് മഞ്ജു വാര്യർ ഒരു പാഠ പുസ്തകമാണ് | Manju Warrier | Footage Movie

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • മഞ്ജു വാര്യർ എന്തുകൊണ്ട് മഞ്ജു വാര്യരാകുന്നു എന്ന് ഒപ്പം വർക്ക് ചെയ്യുമ്പോൾ മനസ്സിലാകും | Manju Warrier | Footage Movie | Saiju Sreedharan
    #manjuwarrier #saijusreedharan #footagemovie #mollywood
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 42

  • @vysakhraj-ll9ik
    @vysakhraj-ll9ik 2 หลายเดือนก่อน +25

    വ്യക്തിത്വം കൊണ്ടും അഭിനയം കൊണ്ടും ഇഷ്ടപ്പെടുന്ന ഏക നായിക... മഞ്ജു ചേച്ചി പലർക്കും ഒരു motivation ആണ്. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഒന്നും തടസമാകില്ല എന്നും ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കുന്ന മാജിക്‌ പലർക്കും കാണിച്ചു കൊടുത്തതിനും ബിഗ് സല്യൂട്ട് ♥️♥️♥️

  • @BeautifulQuran124
    @BeautifulQuran124 2 หลายเดือนก่อน +13

    Manju ❤❤iniyum orupad uyarangalil ethate

  • @Kkttyngdkkkn124
    @Kkttyngdkkkn124 2 หลายเดือนก่อน +21

    Manju chechi you are a proper vetrimaran heroine material 🔥🔥..

  • @rahulkrishnan772
    @rahulkrishnan772 2 หลายเดือนก่อน +14

    Manju Chechi ❤️❤️❤️

  • @shamsudeenfaheem533
    @shamsudeenfaheem533 2 หลายเดือนก่อน +20

    മഞ്ജു ചേച്ചി..എന്ത് ക്യൂട്ട് ആയിട്ട് ഇരിക്കുന്നു...❤❤❤❤.......................................................back il എന്തൊരു ബഹളം ആണ് ബ്രോ....വേറെ സ്ഥലം ഇല്ലാഞ്ഞിട്ടു ആണോ..

  • @smithaanoop447
    @smithaanoop447 2 หลายเดือนก่อน +1

    Manjuchechy always my favourite 😘💪💪❤️🥰

  • @Eagleassassins
    @Eagleassassins 2 หลายเดือนก่อน +9

    Manjus golden time is gonna return ❤

  • @philominathomas102
    @philominathomas102 2 หลายเดือนก่อน +5

    Manju chechi ennu vilikkunnu..but Manju looks so young..nice.

  • @anandhummani1340
    @anandhummani1340 2 หลายเดือนก่อน +5

    മഞ്ജു ചേച്ചി ❤

    • @user-joycreations
      @user-joycreations 2 หลายเดือนก่อน +1

      @@anandhummani1340 കിളവി അമ്മമ്മുമ്മ കുഞ്ചു കടി മൂത്തു നടക്കുന്നു 🤣🤣🤣🤣🤣🤣🤣

  • @SybunneesaKunoth
    @SybunneesaKunoth 2 หลายเดือนก่อน +2

    മഞ്ജുവിൻ്റെ കൂടെയാണ് ദൈവം എന്നുള്ളതിന് തെളിവാണ് ഇതെല്ലാം

  • @manojambili
    @manojambili 2 หลายเดือนก่อน +1

    ❤❤❤❤❤ manhunt chechi

  • @deepthikrishna9377
    @deepthikrishna9377 2 หลายเดือนก่อน +1

    Manju 🥰

  • @SybunneesaKunoth
    @SybunneesaKunoth 2 หลายเดือนก่อน

    മഞ്ജു ❤

  • @mohammadrafeek.s3392
    @mohammadrafeek.s3392 2 หลายเดือนก่อน +1

    Movie name

  • @EbinMoses
    @EbinMoses 2 หลายเดือนก่อน

    Why meenakshi left her

    • @Eagleassassins
      @Eagleassassins 2 หลายเดือนก่อน +2

      Who said she left her .for daughters her fathers house is her house .cause she living with her father doesnt mean she left herr mother .they might be in touch ❤

  • @radhanair1684
    @radhanair1684 2 หลายเดือนก่อน +3

    Ningal aano nokiyathu

  • @musingsoflostsoul
    @musingsoflostsoul 2 หลายเดือนก่อน

    Bollywood il ഏതാണ് ഫൗണ്ട് footage padam?

    • @user-joycreations
      @user-joycreations 2 หลายเดือนก่อน +1

      @@musingsoflostsoul കിളവിയുടെ അഴിഞ്ഞാട്ടം 😄😄😄😄😄

    • @ranippaulose8756
      @ranippaulose8756 2 หลายเดือนก่อน

      ​@@user-joycreationsകാവ്യ തീളീവ് ഫാൻസ്‌

  • @user-joycreations
    @user-joycreations 2 หลายเดือนก่อน +4

    സ്വന്തം മോളെ പോലും നോക്കാത്ത ഇവർ എങ്ങനെ പഠപുസ്തകം ആകും 🤣🤣🤣🤣🤣🤣🤣

    • @mareenajacob7085
      @mareenajacob7085 2 หลายเดือนก่อน +30

      14 വർഷം ആ അമ്മയാണ് കുട്ടിയെ നോക്കിയത് ആ സ്നേഹം മകൾക്കും വേണം അച്ഛൻ മാത്രമാണോ ശരി എന്ന് കാലം തെളിയിക്കും

    • @noobplays3818
      @noobplays3818 2 หลายเดือนก่อน +17

      Aa prasivachappo ittattu poyadhanallo??? Pinne ex husband thyagam cheydhu single dad aanalo!!!

    • @dhanesh6187
      @dhanesh6187 2 หลายเดือนก่อน +8

      Dileep aradakan 😂😂😂

    • @praveenkurup2987
      @praveenkurup2987 2 หลายเดือนก่อน +26

      സ്വന്തം മോള്‍ക്ക്‌ 25 വയസ്സായി..ഇനിയും നോക്കിക്കോണ്ട് ഇരിക്കണോ? 14 വര്‍ഷം എല്ലാം മാറ്റിവെച്ചു ഭര്‍ത്താവിനും മോള്‍ക്കും വേണ്ടി ജീവിച്ച സ്ത്രീയാണ് അവര്‍ എന്നിട്ട് അവര്‍ക്ക് തിരികെ കിട്ടിയത് അപമാനവും അവഗണനയും മാത്രമാണ്.വീണ്ടും പൂജ്യത്തില്‍ നിന്നും തുടങ്ങിയാണ് അവര്‍ ഇവിടെ വരെ എത്തിയത്.പെണ്ണ് പിടിയന്‍ ആയ ഭര്‍ത്താവിന് വേണ്ടി ഇന്ത്യന്‍ സിനിമയില്‍ ഉന്നതങ്ങളില്‍ എത്തേണ്ട 14 വര്‍ഷമാണ്‌ അവര്‍ നശിപ്പിച്ചു കളഞ്ഞത്.പറയുമ്പോ എല്ലാം പറയണം..അതിന് പേരിന് എങ്കിലും ഉളുപ്പ് വേണം....കഷ്ടം

    • @yamrayana4942
      @yamrayana4942 2 หลายเดือนก่อน +11

      "പാഠം ഒന്ന് ജനപ്രിയന്റെ ഒരു വിലാപം"