അമ്മ സ്പെഷ്യൽ മത്തിക്കറി പൊളിച്ചൂട്ടോ. മലയാളികൾക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ചാള എന്നാണ് കേരളത്തിന്റെ തെക്കുഭാഗത്തേക്ക് മത്തി അറിയപ്പെടുന്നത്. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉത്തമമാണ് ഇത്. മത്തി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. മത്തിയിൽ കാത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ധാരാളം പ്രോട്ടീനും മത്തിയിൽ അടങ്ങിയിരിക്കുന്നു. മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷണ കവചം ഒരുക്കുന്നത്. രക്തസമ്മർദ്ദത്തെ കൃത്യമായ അളവിൽ നിലനിർത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവും വർദ്ധിക്കും. വില തുച്ഛം ഗുണം മെച്ചം എന്ന ചൊല്ല് മത്തിയെ സംബന്ധിച്ച് ശരിയാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വൈറ്റമിന്റെ കലവറ കൂടിയാണ്
സത്യം പറയാമല്ലോ.. ഞാൻ വെളിച്ചെണ്ണയും കറിവേപ്പിലയും എടുത്തു വെച്ചിരുന്നതാണ് ലാസ്റ്റ് വാങ്ങി വെക്കുമ്പോൾ ചേർക്കാനായിട്ട് .അപ്രതീക്ഷിതമായി ഫ്രണ്ടിനെ കണ്ടപ്പോൾ മറന്നു പോയതാണ്😀🙏
wow അടിപൊളി meen Curry. ഉണ്ടാക്കിനോക്കാം ട്ടോ ഉണക്കനെല്ലിക്കയും കുരുമുളകും അരച്ച് പുളി പിഴ്ഞ്ഞു ഉപ്പും ചേർത്ത് കറി വേപ്പില ചട്ടിയുടെ അടിയിൽ നിരത്തിവെച്ചു അതിനു മേലെ വരഞ്ഞ മത്തി നിരത്തിവെച്ചു ഈ അരച്ച മസാലക്കൂട്ട് ഒഴിച്ച് മൂടി ചെറിയ തീയിൽ വേവിച്ചു ശേഷം മേലെ പച്ചവെളിച്ചെണ്ണ ഒഴിച്ച് ഉണ്ടാക്കാറുണ്ട്. അടിപൊളി taste ആണ്. ഹായ് commentsil ഞാൻ first ആയെ
മോളെ ഈ മത്തിക്കറി കാണുമ്പോൾ എന്റെയമ്മ പണ്ട് ഉണ്ടാക്കിയ ഓർമ്മ വരുന്നു. മല്ലിയും മുളകും വറുത്തു അമ്മിയിൽ അരക്കും. അതിന്റെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്. അമ്മക്ക് ഇപ്പോൾ വയസ്സായി. അമ്മിയിൽ അരക്കുന്നത് ഇപ്പോൾ പറ്റില്ലല്ലോ. മോൾക്ക് നന്ദി.
ചേച്ചി ന്റെ വീട് കിഴിശ്ശേരി ആണോ. ഞാനും കിഴിശ്ശേരി ആണ്. ഏത് സ്കൂളിൽ ആണ് പഠിച്ചത്, sslc ഏത് ഇയർ ആണ്? റിപ്ലൈ തരാൻ മറക്കല്ലേ. Nk ചേച്ചി ന്റെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ്
അമ്മ സ്പെഷ്യൽ മത്തിക്കറി പൊളിച്ചൂട്ടോ. മലയാളികൾക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ചാള എന്നാണ് കേരളത്തിന്റെ തെക്കുഭാഗത്തേക്ക് മത്തി അറിയപ്പെടുന്നത്. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉത്തമമാണ് ഇത്.
മത്തി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. മത്തിയിൽ കാത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ധാരാളം പ്രോട്ടീനും മത്തിയിൽ അടങ്ങിയിരിക്കുന്നു. മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷണ കവചം ഒരുക്കുന്നത്.
രക്തസമ്മർദ്ദത്തെ കൃത്യമായ അളവിൽ നിലനിർത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവും വർദ്ധിക്കും.
വില തുച്ഛം ഗുണം മെച്ചം എന്ന ചൊല്ല് മത്തിയെ സംബന്ധിച്ച് ശരിയാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വൈറ്റമിന്റെ കലവറ കൂടിയാണ്
Thankyou for your valuable comments bro 🥰
മത്തിക്കറി വീട്ടിൽ എല്ലാർക്കും ഇഷ്ടാണ് മോളേ.ഞാനും ഇങ്ങനേണ് വെക്കല്.സൂപ്പർ അവതരണം.
Thankyou dear
Cherunaranga murichu tholiyode purattial mathi
Kappippodi ittu kai kazhukiyal smell pokum.. Try cheythu Nokku
Ok.. theerchayayum
Mathikkari super..... Njan kudampuliyanu upayogikkunnath. .... Ithupole undakki nokkam tto.... 🌹🌹❤️❤️❤️❤️
Ok.dear
ചേച്ചിയുടെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട് എനിക്കും അമ്മയ്ക്കും അച്ഛനും കോവയ്ക്ക ഫ്രൈ വളരെ ഇഷ്ടമായി Ashmikasathyan Kozhikode nathapuram
Mathi meen clean cheyyunna video onn upload cheyyo chechi
Meen curry undakumpol kudempuli cherkkunnatha nallath
😊
Kurachu velichenna koodi last onnu thoovi koduthal onnude usharavum vepilayum
സത്യം പറയാമല്ലോ.. ഞാൻ വെളിച്ചെണ്ണയും കറിവേപ്പിലയും എടുത്തു വെച്ചിരുന്നതാണ് ലാസ്റ്റ് വാങ്ങി വെക്കുമ്പോൾ ചേർക്കാനായിട്ട് .അപ്രതീക്ഷിതമായി ഫ്രണ്ടിനെ കണ്ടപ്പോൾ മറന്നു പോയതാണ്😀🙏
Ok
നുണ കവിളുള്ള ചേച്ചി കറി സൂപ്പറാണ് ✌️✌️✌️
Thankyou 😀
സൂപ്പർ സംസാരം ketr irunupoyi
Thankyou bro
ചേച്ചി സൂപ്പർ ഞാൻ ട്രൈ ചെയ്യും വായിൽ വെള്ളം വരുന്നു 👍
wow അടിപൊളി meen Curry. ഉണ്ടാക്കിനോക്കാം ട്ടോ
ഉണക്കനെല്ലിക്കയും കുരുമുളകും അരച്ച് പുളി പിഴ്ഞ്ഞു ഉപ്പും ചേർത്ത് കറി വേപ്പില ചട്ടിയുടെ അടിയിൽ നിരത്തിവെച്ചു അതിനു മേലെ വരഞ്ഞ മത്തി നിരത്തിവെച്ചു ഈ അരച്ച മസാലക്കൂട്ട് ഒഴിച്ച് മൂടി ചെറിയ തീയിൽ വേവിച്ചു ശേഷം മേലെ പച്ചവെളിച്ചെണ്ണ ഒഴിച്ച് ഉണ്ടാക്കാറുണ്ട്. അടിപൊളി taste ആണ്.
ഹായ് commentsil ഞാൻ first ആയെ
Ok..ini angane onnundakki nokkam😀👍🏻
Chechiye onn kananaarnnu.njan Asma balusseryaa veed.....evdaa veed...naranganeerum velichenbem aakkyal smell povum
Varutharacha meenkari eannu parayum
Meen manam pokan ettavum nallathu kadalamavu anu.5minute kadalamavu purattivachu meen kazhukiyal ottum manam kanilla.kai kazhukiyalum manam nannayi pokum
Ok.thankyou
Malappuram yevideyaanu chechi
Kavanoor
Super kappeke pattiyathanu
ഇന്നു തന്നെ try ചെയ്യാം 😘
സൂപ്പർ എനിക്ക് ഉണ്ടാക്കി നോക്കണം
കഴിക്കുന്ന ആൾ ഒന്ന് ഇരിക്കാമായിരുന്നു...... 😊
Sper
😊🙏
Thankyou
Yummy recipe. Thank u, Chechi.
Paste upayogich kayukiya mathi
'അമ്മ സ്പെഷ്യൽ മത്തി ക്കറി .....suuper
Thankyou dear
Kuracu velichenna kaiyil thechal meensmell pokum
Ok..
Super chechi
അടിപൊളി ട്ടോ 👍🥰🥰
Super matthi kariyanetto shyni👌👌👌
Ok..thankyou 😀
Soap ittu hand wash cheythittu thulasiyila kiyil thirummiyal mathi manam povum
Thanks
ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം
Thankyou dear
ചെങ്ങായി polichu
അവതരണം നന്നായിട്ടുണ്ട് സംസാരവും ഏതാ നാട് ? കോഴിക്കോടാണോ
Malappuram
വീഡിയോ കൊള്ളാം ട്രൈ ചെയ്യാം 👍
Ok..thankyou
Coffe powder alpam eduthu kaiyil thirummuka allenkil velichenna purattua, meente smell marum
Ok..thankyou
Ari kazhukiya vellathil kazhukiyal mathitto😍
Ok..thankyou dear
പച്ചമല്ലിക്ക് പകരം വീട്ടിൽ വറുത്ത പൊടി പറ്റുമോ ചേച്ചി
Mmm..pattum to dear
Tanku
സൂപ്പർ chehikutty
Thankyou dear
മത്തിക്കറി സൂപ്പർ
Thankyou
Hai molu assal super thanks
Ok..thankyou dear
Hai chachi adpolisuper
Malappuram evideyan veed
Super mathikari cheychiyamma from kuwait elsy joseph
🥰🥰🥰🙏
Shynide samsaram kelkkan nalla rasamund
Thankyou dear
മത്തികറി 👌👌🥰
Thankyou
വറുത്തരച്ച മത്തിക്കറി 👌👌
Thankyou
മത്തി സംഭവം പൊളിയ but സ്മെൽ👍🏻👍🏻😁
Thanks
അടിപൊളി matti കറി
Chechi mangainchi our cheditharamo pls
Ayyoo ippo kazhinhalloo😥
Check chrunarayuday Ila kayyil thechal madhy
Ok.thankyou
My favorite fish "മത്തി "... 🤩
😀👍🏻
Super.. 👍🏻chechide place avadeya...
Malappuram kavanoor
എത്ര ദിവസം ഇരിക്കും
Pitte divasathekku ruchi onnukoode koodum😊👍🏻👍🏻👍🏻
Mathy puli yennu aayalo
Meen manam maran kappi podi kayyilakkiya madi
മനോഹരമായ അവതരണം
Thankyou
ഏത് ക്യാമറയാണ് യൂസ് ചെയ്യുന്നത്
ഒന്ന് പറയുന്നേ,...
ഏത് ക്യാമറയാണ് യൂസ് ചെയ്യുന്നതെന്ന്...
വീഡിയോ എല്ലാം നല്ല നല്ലതുപോലെ ഭംഗി ആകുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ്....
Super മത്തി കറി
Wow... രുചി നോക്കിയയാൾ പൊളിച്ചു 😄. അടിപൊളി റിവ്യൂ 😄😄
😀
Super അവസാനംകുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ കുറച്ച് കൂടി അടിപൊളിയാവും
👍🏻
Correct
അടിപൊളി കറി...
Thankyou
Kollam mole malayalikalude mathi kari ok
സൂപ്പറായിട്ടുണ്ട്
Thankyou
Super o super
Varattaracha matti curry
Super
Thankyou
Egal kannur anoo
Malappuram 😊
Date.kazhinja.toothpaste.kayyil.theychhalmadi.
Ok..thankyou
Kodambulipatumo
Njan cherkkarilla dear😊
Chechi ne estaaai...samsaaram..mathikariyu estai k to
Super
Thankyou
Cheaten , baagyavaan..nalla testy. Foods Kayikkaam..😋😋😋
Njan erivetyanu chechi ariyuo....please replay
Kavanoor
Sardines are my favourite.
I will definitely try this new recipe!
😀👍🏻
മത്തി കറി വളരെ നന്നായിട്ടുണ്ട്
Thankyou
ഹായ് മോളു
Hlooo
കറി വളരെ നന്നായിട്ടുണ്ട് 👌👌
Tooth paste the he hands wash chyuka
Oh..thankyou
Yummy recipes
Chechi ksri evide najnum ksri Anu ❤️❤️
Chachi matthhi curry is best combination for steam tapioca not porota. Thank you chachi.
Molda ella receipe adipoli.👌
Thankyou dear
Varutharacha meenkary
👌👌👌
Thankyou
Super...
Ith full variety aanallo ☺ nice 🤤👍
😀😊
Adypoly.
Ilimbippuli itt kai wash cheythal smell pokum
കൊള്ളാം വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Thankyou
Arapp mathikkari
😀👍🏻
Home tour please
😀👍🏻
Thank you
👌👌👌👌chechi
Thankyou
മോളെ ഈ മത്തിക്കറി കാണുമ്പോൾ എന്റെയമ്മ പണ്ട് ഉണ്ടാക്കിയ ഓർമ്മ വരുന്നു. മല്ലിയും മുളകും വറുത്തു അമ്മിയിൽ അരക്കും. അതിന്റെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്. അമ്മക്ക് ഇപ്പോൾ വയസ്സായി. അമ്മിയിൽ അരക്കുന്നത് ഇപ്പോൾ പറ്റില്ലല്ലോ. മോൾക്ക് നന്ദി.
Suppr
Shafi...super👍👍👍
തേങ്സ് 😄
Fish small povan velichanna
Super....😋
Thanks
Ithine njangal varuthatacha meencurry ennanu parayunnathu.
Midukki
Tese korakkunnallo
Spr
മ്മളെ ഫേവറേറ്റാമത്തിക്കറി
😀👍🏻
ചേച്ചി ന്റെ വീട് കിഴിശ്ശേരി ആണോ. ഞാനും കിഴിശ്ശേരി ആണ്. ഏത് സ്കൂളിൽ ആണ് പഠിച്ചത്, sslc ഏത് ഇയർ ആണ്? റിപ്ലൈ തരാൻ മറക്കല്ലേ. Nk ചേച്ചി ന്റെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ്
GHSS KUZHIMANNA
Ravishornur 👍
Poliyanumoleee
Thankyou