വീട് തേടി നടക്കുന്ന ഞങ്ങളുടെ വീട് കണ്ടോ😀 | Our Home Tour | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഇതാണ് ഞങ്ങളുടെ വീട് 😀 ഒത്തിരി ആളുകൾ ഞങ്ങളോട് ആവശ്യപ്പെട്ട വീഡിയോ ആണിത്. മൂന്നു വര്ഷം മുൻപ് ഇതേ ദിവസം തുടങ്ങിയ ചാനലാണ് ഇത്. ഒപ്പം അഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്സും തികഞ്ഞു. നിറയെ സന്തോഷം സ്നേഹം.
    Contact us; 6282434491
    DOP; Ujwal P

ความคิดเห็น • 370

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +60

    വീട് തേടി നടക്കുന്ന ഞങ്ങളുടെ വീട് കണ്ടോ? ഒത്തിരി ആളുകൾ ഞങ്ങളോട് ആവശ്യപ്പെട്ട വീഡിയോ ആണിത്. മൂന്നു വര്ഷം മുൻപ് ഇതേ ദിവസം തുടങ്ങിയ ചാനലാണ് COE . ഒപ്പം അഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്സും തികഞ്ഞു. നിറയെ സന്തോഷം സ്നേഹം. Contact us; 6282434491
    DOP; Ujwal P

  • @sreelayam3796
    @sreelayam3796 ปีที่แล้ว +74

    നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം ... ഒത്തിരി ഇഷ്ടം രണ്ടുപേരെയും .... സൂപ്പർ ജോഡി .....

  • @jahamgeerc
    @jahamgeerc ปีที่แล้ว +93

    സ്വന്തം വീട് കുടിൽ ആണേലും നമുക്ക് കൊട്ടാരമാണ് ...ലോകത്ത് എവിടെ പോയാലും സ്വന്തം വീട്ടിൽ താമസിക്കുന്ന സുഖം വേറെ എവിടേം കിട്ടാറില്ല

  • @remanimuraleedharan6240
    @remanimuraleedharan6240 ปีที่แล้ว +7

    നിങ്ങടെ വീടും വളരെ ഇഷ്ട്ടായി.. പ്രത്യേകിച്ച് കിച്ചൻ 👍👍എവിടെയും കണ്ടിട്ടില്ല ഇത്രയും നല്ലൊരു കിച്ചൻ.... വെരി സ്പെഷ്യൽ 👌👌👌👌👏👏👏👏❤❤❤❤

  • @Manama672
    @Manama672 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള cuople നിങ്ങളെ progrm അടിപൊളി
    നല്ല സംസാരം പൊങ്ങച്ചം ഇല്ലാ
    Super 👍നേരിട്ട് കാണണമെന്നുണ്ട്
    കാസറഗോഡ് vdo ചെയ്യാൻ വന്നാൽ നേരിട്ട് കാണാം

  • @lintopoulose7289
    @lintopoulose7289 ปีที่แล้ว +6

    നിങ്ങളുടെ ആദ്യ വീഡിയോ മുതൽ കാണുന്നു. ചാനൽ തുടങ്ങാനുള്ള ചർച്ച ചെയ്യുന്ന വീഡിയോ മുതൽ❤❤

  • @jayasreekr3336
    @jayasreekr3336 ปีที่แล้ว +42

    അഭിനന്ദനങ്ങൾ. സ്വന്തം വീട് കാണിച്ചപ്പോൾ ഒരു ചെറിയ നാണം വന്നോ എന്നൊരു സംശയം , അതൊന്നും വേണ്ടാട്ടോ അവരവരുടെ വീട് എപ്പോഴും നല്ലതാണ്, നല്ല വീട് എല്ലാ ആശംസകളും 👍🌹❤️🎉🎉🎉

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +5

      Heyyy no naaanam😊😊😊😊😊😊😊😍😍😍😍

    • @Shemi-y1g
      @Shemi-y1g ปีที่แล้ว +3

      ​@@comeoneverybody4413 vareity വീടുകൾ കാണിക്കുന്നവർ normal വീട് കാണിക്കേണ്ടിവന്നതിലുള്ള ചെറിയൊരു.... അല്ലേ.. 😜😍

  • @ajilkriz1396
    @ajilkriz1396 ปีที่แล้ว +19

    Nalla match aa ningal... cute couples ❤

  • @ayshajaleel2988
    @ayshajaleel2988 ปีที่แล้ว +3

    എനിക്ക് അടുക്കള വലുത് വയങ്കര ഇഷ്ടമായി ഞങ്ങളുടെ കിച്ചൺ രണ്ട് അടുക്കളയുണ്ട് അത് രണ്ടു ഒന്നാക്കണമെന്നുണ്ട്

  • @Shameema-zo5kr
    @Shameema-zo5kr ปีที่แล้ว +2

    Innale video kandappozhum manassil agrahichirunnu ningalude veedu kanan ravile phone eduthappazhe manassil agrahicha video kandu . Ningale randu pereyum orupad ishttam

  • @pramodmefab8760
    @pramodmefab8760 ปีที่แล้ว +7

    എല്ലാവിധ ആശംസകളും sachin&പിഞ്ചു &കുഞ്ഞുണ്ണി

  • @snehasajeev3745
    @snehasajeev3745 ปีที่แล้ว +3

    Ningal 2 perum poliyaaattoo......ningalude life annum happy aayirikkatte ...god bless you.....🙏

  • @leenaphilips8614
    @leenaphilips8614 ปีที่แล้ว +2

    Cute family, Nice vlogs🎉🎉 നല്ല വീട്, കുറച്ച് indoor water plants കൂടെ വച്ചാൽ beautiful....❤

  • @valsarajp3667
    @valsarajp3667 ปีที่แล้ว +2

    നിങ്ങളുടെ മൂന്നാം വാർഷികത്തിന് ആശംസകൾ .

  • @geethakarunakar2487
    @geethakarunakar2487 ปีที่แล้ว +2

    പിഞ്ചു..നിങ്ങളുടെ സന്തോഷങ്ങളിൽ പങ്ക് ചേരുന്നു
    കുഞ്ഞുണ്ണിക്ക് ഉമ്മകൾ❤❤❤

  • @anandvs4388
    @anandvs4388 ปีที่แล้ว +37

    what a cute little family 🥰
    Congrats guys

  • @shameenasworld1158
    @shameenasworld1158 ปีที่แล้ว +3

    രണ്ടു പേരേയും ഒരു പാട് ഇഷ്ടം❤️❤️👍👍

  • @mayarajeevan1395
    @mayarajeevan1395 ปีที่แล้ว +1

    Thank you നല്ല വീഡിയോ ആണ് good 👍🏾😀

  • @lijoantony7425
    @lijoantony7425 ปีที่แล้ว +13

    3 rd Anniversary wishes....All the best...

  • @rahnaazmi2222
    @rahnaazmi2222 ปีที่แล้ว +3

    എന്ത് രസമാണ് നിങ്ങളുടെ സംസാരം കേൾക്കാൻ

  • @sibijohnvechuchira2296
    @sibijohnvechuchira2296 ปีที่แล้ว +8

    When we watch ur videos. We not only get to see new homes nd their ideas but also ur presentation gives us a eagerness to see, also a freshness ❤. Keep up the good work guys🥰

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +3

    അടിപൊളി 🥰🥰🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🤝🤝🤝all the best ചേച്ചി & ചേട്ടായി

  • @anjanan57
    @anjanan57 ปีที่แล้ว +7

    നിങ്ങൾ ശരിക്കും Made for each other തന്നെ 😍😍😍😍....

  • @AnilKumar-xx5yo
    @AnilKumar-xx5yo ปีที่แล้ว +1

    എന്നും നല്ലതു വരട്ടെ നിങ്ങൾക്കു രണ്ടു പേർ ക്കും

  • @sreejilps4019
    @sreejilps4019 ปีที่แล้ว +2

    Congraatssss to uuuuuuuu❤❤❤❤❤❤ COE do good think goood feel good and be professional orupadu uyarangalil ethatte❤❤❤❤

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว

      ❤❤❤❤❤❤😍😍😍😍😍😍😍😊😊😊😊😊😊🙏🙏

  • @praveenamahesh2754
    @praveenamahesh2754 ปีที่แล้ว +12

    Anniversary wishes to COE......and all the best to Sachin ,Pinchu and Kunjunni......

  • @susanverghese1350
    @susanverghese1350 ปีที่แล้ว +2

    Is this ur own home or rented house?🎉
    If it's ir own home I will b happy more than u both.
    I remembered the state of annamma chedathys house and later they could renovate and make it a beautiful home.
    Truth is that help began cos of u GOD BLESS U FOR THAT.FOREVER.

  • @publicreporterpc5361
    @publicreporterpc5361 ปีที่แล้ว +4

    സൂപ്പർ വീട്,
    ഇതു പോലുമില്ലാത്ത ഒന്നര കോടി മലയാളികൾ ഉണ്ട്.

  • @chinnusvibes4743
    @chinnusvibes4743 ปีที่แล้ว +5

    Nalla vishalamaya super Kitchen
    Congratulations and Wish you all the best dears

  • @elisabetta4478
    @elisabetta4478 ปีที่แล้ว +2

    this house's interior is way functional and neat than any other huge mansions in Kerala.

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 ปีที่แล้ว +1

    3 വർഷം ആയി ഞാനും ഈ ചാനല് കാണാൻ തുടങ്ങി ട്ട് 👍👍👍👍🙏🙏

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +4

    അതെ അതെ അതെ ബാക്ക് ഗ്രൗണ്ട് സ്കോർ 😊കേൾക്കാൻ തുടങ്ങിയിട്ട് ഇത്രേം വർഷം ആയോ

  • @lissythomas3783
    @lissythomas3783 ปีที่แล้ว +6

    You guys are awesome ❤respecting each other 💕god bless 🙏🏼

  • @susanphilip6272
    @susanphilip6272 ปีที่แล้ว +6

    Super house !
    Lucky to have such a rented house !

  • @ABU-lz2sh
    @ABU-lz2sh ปีที่แล้ว +5

    Congrats! May your outreach grow in leaps n bounds

  • @Naaazzz90
    @Naaazzz90 ปีที่แล้ว +17

    Together in thick and thin ❤!! Wishing you all the happiness !!

  • @soumya3510
    @soumya3510 10 หลายเดือนก่อน +1

    Love your series of videos on homes...keep up the good work.

  • @omanajacob8706
    @omanajacob8706 ปีที่แล้ว +4

    Congrats to Sachin & Pinchu🎉.love you Kunjunni.❤

  • @jessythomas561
    @jessythomas561 ปีที่แล้ว +4

    Happy anniversary both of dears ❤ God bless abundantly. 500k subscribers 🙏hearty congrats 👏

  • @manjuk8522
    @manjuk8522 11 หลายเดือนก่อน +1

    Super adukala 👌👌👌😍😍

  • @samairahc2453
    @samairahc2453 ปีที่แล้ว +2

    രണ്ടുപേരും super 👍🏻👍🏻👍🏻👍🏻👍🏻

  • @Shemi-y1g
    @Shemi-y1g ปีที่แล้ว +2

    സ്നേഹം, കരുതൽ... കണ്ടു വളരുന്ന കുഞ്ഞുങ്ങൾ വികൃതികളകില്ല.

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 ปีที่แล้ว +1

    May this happiness and bond of your family and God’s blessings be there with you this year and years ahead.Congratulations 🎉😊

  • @Annz-g2f
    @Annz-g2f ปีที่แล้ว +5

    Blessed family home tour was super

  • @shamna642
    @shamna642 ปีที่แล้ว +2

    നിങ്ങൾ ശൂപ്പരാ 👌🏻🥰

  • @pravikm9391
    @pravikm9391 9 หลายเดือนก่อน

    Ate namude veedu namuk swargam..sachin pinju all the best for ur 🏡 ❤

  • @jyothimenon4887
    @jyothimenon4887 ปีที่แล้ว +8

    Loved this house 🏡😊

  • @iTsMe__RaMsHi
    @iTsMe__RaMsHi ปีที่แล้ว +2

    Enthayalum ningade veed kanumbo wow enn thonipuum cute 🥰🥰🥰❤️❤️👌👌👌👌love u both starting thott episodes kanarundallo athaum😂👏👏👏😍

  • @mohammedhaseebkt1080
    @mohammedhaseebkt1080 ปีที่แล้ว +1

    വീട് നിര്മിച്ചിട്ട് 1.5 വർഷംആയിഎങ്കിലും ഇത്‌ വരെ നേരിൽ കാണാനോ താമസിക്കുവനോ ഇതു വരെ സാധിച്ചിട്ടില്ല😢😢

  • @mariashivanandan3211
    @mariashivanandan3211 ปีที่แล้ว +7

    God bless you and your family

  • @youtubedadyjk
    @youtubedadyjk ปีที่แล้ว +1

    😍❤️👌🏼അടിപൊളി.. വീട് 🌹💕

  • @janeysantosh
    @janeysantosh ปีที่แล้ว +2

    Congrats Sachin and Pinchu. God bless💐💐🧿

  • @minidavis4776
    @minidavis4776 ปีที่แล้ว +3

    Congratulations🎉🎉 God bless you all

  • @SreeKutty-o9j
    @SreeKutty-o9j 7 หลายเดือนก่อน

    Njnanum wait cheytha ningade home tour

  • @pravikm9391
    @pravikm9391 9 หลายเดือนก่อน

    Nammal kai adikam❤all the best

  • @hannathhaan4264
    @hannathhaan4264 ปีที่แล้ว +2

    Othiri ishttanu ningalde vedeo

  • @skvlog6557
    @skvlog6557 ปีที่แล้ว +1

    Ahhhhh avasanam vannu ...😊😊❤

  • @laisammajoy6989
    @laisammajoy6989 ปีที่แล้ว +5

    Congrats dears ❤❤❤

  • @achuachu3270
    @achuachu3270 ปีที่แล้ว +2

    Ningal poliya super

  • @thegoodgirl3382
    @thegoodgirl3382 ปีที่แล้ว +4

    Chechi is very sweet!

  • @shaminmuliyar169
    @shaminmuliyar169 ปีที่แล้ว +3

    congratulations 🎉

  • @amfa5422
    @amfa5422 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ 😃😃

  • @shabeenan.k6672
    @shabeenan.k6672 ปีที่แล้ว +5

    Such a lovely couple ❤

  • @robinjose1411
    @robinjose1411 ปีที่แล้ว +2

    Congrats on 500k ❤

  • @sibijohnvechuchira2296
    @sibijohnvechuchira2296 ปีที่แล้ว +3

    Ellam kannumpol njagal wow pranjollam😂

  • @kshathriyan8206
    @kshathriyan8206 ปีที่แล้ว +1

    ഇനിയും മുന്നോട്ട് ... അഭിനന്ദനങ്ങൾ👏❤️ വീട് അടിപൊളി👍

  • @varghesekc2047
    @varghesekc2047 2 หลายเดือนก่อน

    നല്ല ജോഡികൾ ഞാൻ നിങ്ങളെ ഇഷ്ടപെടുന്ന ഒരു മനുഷ്യൻ ആണ്

  • @shobachandran7628
    @shobachandran7628 ปีที่แล้ว +2

    എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായി

  • @salvinsanjo637
    @salvinsanjo637 4 หลายเดือนก่อน +1

    Super couples ❤❤God bless you....

  • @sajad.m.a2390
    @sajad.m.a2390 ปีที่แล้ว +2

    വീഡിയോ പൊളിച്ചു

  • @sebastinperiya2177
    @sebastinperiya2177 ปีที่แล้ว +2

    come on every vlogട❤❤❤

  • @sammathew1127
    @sammathew1127 ปีที่แล้ว +4

    Nice to see your house 🏠 at ekm 🤗
    I remember seeing your house at your hometown.. where you both showed in the initial days where you guys showed handmade toy kind of things made from coconut leaves n all.. 👍🏻🤗

  • @mrs.prasad7667
    @mrs.prasad7667 ปีที่แล้ว +2

    God is good all the time...

  • @shajithomas3515
    @shajithomas3515 ปีที่แล้ว +4

    What a beautiful couple 🎉

  • @bulb722
    @bulb722 ปีที่แล้ว

    Love action drama nivin : 9:04
    9:21
    14:06

  • @ashacherian3353
    @ashacherian3353 ปีที่แล้ว +1

    Congratulations to all of you. Continue to do well

  • @tintujames2587
    @tintujames2587 ปีที่แล้ว +1

    Congratulations and all the best 🎉🎉

  • @sindhuthomas2151
    @sindhuthomas2151 ปีที่แล้ว +2

    Love your positivity

  • @sarammajoseph9804
    @sarammajoseph9804 4 หลายเดือนก่อน

    Very good kitchen simple and sufficient

  • @ThomasSouthil
    @ThomasSouthil 9 หลายเดือนก่อน

    Good house guys, my house also small, enjoy your life with troubles 😂, God bless you

  • @sussanwilson8690
    @sussanwilson8690 ปีที่แล้ว +3

    Congratulations 🎉

  • @premasasimenon3243
    @premasasimenon3243 ปีที่แล้ว +1

    Wishyou both all success and wishes

  • @minithomas4036
    @minithomas4036 ปีที่แล้ว +2

    Congratulations

  • @victoriyaanthony6420
    @victoriyaanthony6420 ปีที่แล้ว +1

    Hello sir and madam nice to see your new big house all the best for the three years you finished on utube always would love to see you more both of take care

  • @SUJEETHVLOGS
    @SUJEETHVLOGS ปีที่แล้ว

    മൈക് ഒന്ന് പുതിയത് വാങ്ങണം... സൗണ്ട് ക്ലാരിറ്റി കുറവ് ആണുട്ടോ

  • @wafisvlog2601
    @wafisvlog2601 ปีที่แล้ว +3

    Kitchen adipoli 👌👌

  • @annammadaniel2818
    @annammadaniel2818 ปีที่แล้ว +2

    Congratulaions , God bless you.എറണാകുളത്ത് എവിടെയാണെന്ന് പറഞ്ഞില്ലല്ലോ?

  • @annasebin3058
    @annasebin3058 ปีที่แล้ว +2

    Congratulations 🎈

  • @kochurani7012
    @kochurani7012 ปีที่แล้ว +2

    Vayanadalle nalla place.

  • @sreelathas1771
    @sreelathas1771 ปีที่แล้ว

    Congratulations ❤keep going

  • @rajeenaebrahimkutty4086
    @rajeenaebrahimkutty4086 ปีที่แล้ว

    . Good luck
    Stay blessed always❤

  • @bijithomas6781
    @bijithomas6781 ปีที่แล้ว +2

    Congratulations👏

  • @smithat7986
    @smithat7986 ปีที่แล้ว +2

    Super veed anuto 🥰

  • @Iqbalpullat614
    @Iqbalpullat614 ปีที่แล้ว

    Petton 1m adikattay ❤

  • @abhijithmk9002
    @abhijithmk9002 ปีที่แล้ว +2

    first video ഇടാമോ?

  • @Youtubeuserb22
    @Youtubeuserb22 ปีที่แล้ว

    ഇപ്പോഴും അവിടെ തന്നെയാണോ താമസം 👍

  • @suneethamathew1593
    @suneethamathew1593 ปีที่แล้ว

    Hearty Congratulations ❤🎉❤

  • @gimsyjaison2623
    @gimsyjaison2623 ปีที่แล้ว +1

    Congratulations dears 🎉

  • @jinijohn7076
    @jinijohn7076 ปีที่แล้ว +1

    ആശംസകൾ 🌹🌹🌹

  • @sonabinny5958
    @sonabinny5958 ปีที่แล้ว +1

    congratulations 🎉