രോ​ഗിയുടെ ജീവനുമായി പാഞ്ഞ ആംബുലൻസിന് മുന്നിൽ ധാർഷ്ട്യം കാണിച്ച് കാർ ഡ്രൈവർ| Kasaragod | Ambulance

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 246

  • @rahulp808
    @rahulp808 หลายเดือนก่อน +313

    അവൻ്റെ ലൈസെൻസ് റദ്ദാക്കി, ആ കാറിൻ്റെ രജിസ്ട്രേഷനും റദ്ദാക്കി ആ കാർ പൊളിച്ചു കളയണം.

    • @mustafathadathil2196
      @mustafathadathil2196 หลายเดือนก่อน +3

      അതിന് ഒക്കെ അറബ് നാട് തന്നെ വേണം നമ്മുടെ നാട്ടിൽ മൂഞ്ചിയ നിയമം ആണ്

    • @nas_kabir
      @nas_kabir หลายเดือนก่อน +14

      ങ്ങേ, അതിന് ആ കാർ എന്ത്പിഴച്ചു? ഓടിച്ചവനെ മാതൃകാപരമായി ശിക്ഷിച്ചാൽ പോരെ?

    • @Aaziyan
      @Aaziyan หลายเดือนก่อน +4

      നമ്മുടെ നാട്ടിൽ 😂😂😂😂

    • @Vopi_Code
      @Vopi_Code หลายเดือนก่อน

      Keralam anne😂

    • @gladiator5303
      @gladiator5303 หลายเดือนก่อน +2

      Insurance illa pollution illa ennitu avnte oru oru pooku

  • @S_T_0_R_M-oo
    @S_T_0_R_M-oo หลายเดือนก่อน +169

    നമ്മുടേ നാട്ടിലെ ശിക്ഷ രീതികൾ വളരെ മോശം ആണ്. ഇതുപോലെ കാർ ഓടിക്കുന്ന പ്രിതിർശുന്യൻമാർ വീണ്ടും ഇതു തന്നെ ആവർത്തിക്കും

  • @kallusafa5162
    @kallusafa5162 หลายเดือนก่อน +58

    ഇതുപോലെയുള്ള തോന്നിവാസങ്ങൾക്ക് മാതൃകാപരമായി ശിക്ഷ ലഭിച്ചില്ലെങ്കിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും..

  • @mylife_myrule1
    @mylife_myrule1 หลายเดือนก่อน +125

    കേസെടുത്തു ലൈസൻസ് സസ്‌പെൻഡ്ചെയ്ത് വണ്ടി പൊലീസ് പിടിച്ചെടുക്കണം.

    • @ധർമാ
      @ധർമാ หลายเดือนก่อน

      അതിന്റെ ആവശ്യമില്ല..... അവന്റെ വീട്ടിൽ വച്ച് തന്നെ അവന്റെ കെണ്ടി കത്തിച്ചാൽ മതി... ഒപ്പം ലൈസൻസ് ആജീവനാന്തം റദ്ദാക്കുക

  • @jamkz4796
    @jamkz4796 หลายเดือนก่อน +63

    നിയമവും ശിക്ഷയും സ്ട്രോങ്ങ്‌ അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ തുടർച്ചയായി ആവർത്തിക്കുന്നത് 😕😕

  • @PonnusPonnus-y6n
    @PonnusPonnus-y6n หลายเดือนก่อน +171

    ആ സൈറൺ കേട്ടിട്ടും അത്രയ്ക്ക് ക്രൂരത കാണിക്കാൻ എങ്ങനെ തോനി ആ മനുഷ്യനി 😢😢

    • @IsmailES-l4q
      @IsmailES-l4q หลายเดือนก่อน +3

      സൂപ്പർ സൈക്കോ.....🤬

    • @Aaziyan
      @Aaziyan หลายเดือนก่อน +9

      ​@@IsmailES-l4qഒരു സൈക്കോയും ഇല്ല ബ്രൊ.....
      നല്ല അടി അതാണ് മരുന്ന്

    • @midhunem8735
      @midhunem8735 หลายเดือนก่อน

      💯💯💯​@@Aaziyan

  • @TheDigitalBook
    @TheDigitalBook หลายเดือนก่อน +45

    ഇങ്ങനെയുള്ള സംഭവം ആദ്യമല്ലല്ലോ. എല്ലാവർക്കും നിയമത്തെ പേടിയാ

  • @TheDigitalBook
    @TheDigitalBook หลายเดือนก่อน +54

    *ഇങ്ങനെ ചെയ്യുന്ന വണ്ടിയിൽ ഉരസിക്കോണ്ടു പോകാ൯ പററുന്ന നിയമഭേദഗതി ആ൦ബുല൯സിന് ഇളവു ചെയ്താൽ മതി*

    • @dilipravindran
      @dilipravindran หลายเดือนก่อน +5

      Actually, they can !!

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 หลายเดือนก่อน +3

      Pinne ambulance aaru nannaakkum ? athalle prashnam !

    • @nas_kabir
      @nas_kabir หลายเดือนก่อน +8

      അത് ശരിയല്ല. നിയമം ലംഘിക്കുന്നവരെ മാതൃകാപരമായി ശിക്ഷിച്ചാൽ മാത്രം മതി . അക്രമത്തെ മറ്റൊരു അക്രമം കൊണ്ട്ന്നേരിടുന്നത് പിന്തിരിപ്പൻ നയമാണ്.

    • @TheDigitalBook
      @TheDigitalBook หลายเดือนก่อน

      @@nas_kabir 🥰 സത്യം. എനിക്കും അറിയാം അത്. ദേഷ്യം കൊണ്ടു പറഞ്ഞു പോയതാന്നേ 🤡

    • @nas_kabir
      @nas_kabir หลายเดือนก่อน

      @@TheDigitalBook 🤭👍

  • @dileepkgpullad
    @dileepkgpullad หลายเดือนก่อน +21

    ഇതുപോലെ ചെയ്ത ഒരു കരാറുകാരന് ഈയിടെ MVD വീട്ടിൽ ചെന്ന് അവാർഡ് കൊടുത്തതേയൊള്ളൂ , അത് അറിഞ്ഞിട്ട് അടുത്ത മികച്ച അവാർഡിനുള്ള പ്രകടനം...

  • @malayalam1484
    @malayalam1484 หลายเดือนก่อน +28

    ആ സാമൂഹ്യദ്രോഹിയുടെ ലൈസൻസ് റദ്ദാക്കുകയും, ശിക്ഷ പിഴയിൽ ഒതുക്കാതെ ഒരു മാസത്തേക്ക് എങ്കിലും തടവ് ശിക്ഷ വിധിക്കുകയും വേണം

  • @PiK142
    @PiK142 หลายเดือนก่อน +26

    3 ദിവസം മുൻപ് ചാലക്കുടിയിൽ ഉള്ള ഒരാൾക്ക് നല്ലൊരു ട്രോഫി കിട്ടിയതണല്ലോ... കൊടുക്കു ഇവനും അതുപോലെ ഒരെണ്ണം

    • @hanifaehc-d6p
      @hanifaehc-d6p หลายเดือนก่อน +1

      Urannu poi. Finum hospital emergency wardil one week sevanam cheipikkanam.

  • @sallyissac9933
    @sallyissac9933 หลายเดือนก่อน +7

    Dash മോൻ്റെ അഹംകാരം 😮😮

  • @narayanannm8238
    @narayanannm8238 หลายเดือนก่อน +26

    കേരളത്തിൽ എന്തും നടക്കും ശിക്ഷയില്ല. ജാമ്യം കിട്ടും

  • @gopalkasergod2700
    @gopalkasergod2700 หลายเดือนก่อน +14

    ഇനി ഈ വൃത്തികെട്ടവൻ ഒരിക്കലം Driver റുടെ സീറ്റിൽ ഇരിക്കാൻ പാടില്ല.

  • @lukhmanhakeem2150
    @lukhmanhakeem2150 หลายเดือนก่อน +9

    മിനിമം 25 ലക്ഷം പിഴ ചുമത്തണം. ഒരു പ്രാവശ്യം മതി പിന്നെ ഒരാളും ഇങ്ങനെ ചെയ്യില്ല. അതു പോലെതന്നെ ഇതിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകളും ഇടപെടരുത്.
    രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ നല്ല കാര്യങ്ങളിൽ മാത്രം ഇടപെടണം. ഇങ്ങനത്തെ ഒരു കാര്യത്തിലും ഇടപെടരുത്. അപ്പോള് നമ്മുടെ കേരളം നന്നാവും

  • @PraveenKumar-rv6gu
    @PraveenKumar-rv6gu หลายเดือนก่อน +2

    ആ കാർ ഓടിച്ചോന്റെ അമ്മയെ കൊണ്ട് പോണം എങ്കിലും അവൻ വഴി തടയും അതാണ് അവന്റെ ചിന്ത

  • @RafeekhanRafeekhan-j9n
    @RafeekhanRafeekhan-j9n หลายเดือนก่อน +10

    ഏത് നരിയാണെങ്കിലും അവന് എട്ടിന്റെ പണി കൊടുക്കണം ഒരു കാലത്തും വണ്ടി ഓടിക്കരുത്

  • @vinodkrishna6657
    @vinodkrishna6657 หลายเดือนก่อน +5

    ഇവിടുത്തെ നിയമം അതാണ് കുറ്റം ചെയ്യാനുള്ള പ്രേരണ

  • @STAKILFC
    @STAKILFC หลายเดือนก่อน +6

    രാജ്യത്ത് കാർ വാങ്ങിക്കാൻ EMI എന്നുള്ള പരുവടിയിൽ റെഗുലേഷൻ കൊണ്ടുവന്ന തീരാവുന്ന കഴപ്പേ ഇത്തരം പുത്തൻപണക്കാർക്കുള്ളു

  • @patriot5857
    @patriot5857 หลายเดือนก่อน +6

    ആ കാറിനുള്ളിൽ മയക്കുമരുന്നോ കള്ളക്കടത്ത് സ്വർണ്ണമോ മറ്റോ ആയിരിക്കാൻ സാധ്യതയുണ്ട്.

  • @rajeevannk48
    @rajeevannk48 หลายเดือนก่อน +13

    ഈ ചാനലിന് ആ വണ്ടിയുടെ ഉടമയെ കിട്ടിയില്ലേ.
    ഉടമ ആര്?

  • @madhusudhananp2369
    @madhusudhananp2369 หลายเดือนก่อน +7

    ഇതെക്കെ ഇവിടെ മാത്രം നടക്കും നല്ല ശിക്ഷയുടെ കുറവ്

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 หลายเดือนก่อน +30

    മൊതലാളിയുടെ പേര് മൊഹമ്മത് സഫ്വാൻ എന്നാണല്ലോ കാണിക്കുന്നത്, 😂😂😂

    • @nabeelpk3904
      @nabeelpk3904 หลายเดือนก่อน +5

      Athu kondu neeyokke evidathevan anedaaa aaru theetu cheuthaalum athil matham nokkuka

    • @bharathmahan14252
      @bharathmahan14252 หลายเดือนก่อน +12

      ​@@nabeelpk3904ഞമ്മന്‍ അല്ലെ പുള്ളേ 😂

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 หลายเดือนก่อน +20

      @nabeelpk3904 ആര് മതം നൊക്കി, നിങ്ങളല്ലേ മതം നോക്കിയത്, ഞാൻ ആളടെ പേരല്ലേ പറഞ്ഞത്, പോലീസിന് കണ്ടെത്താൻ വല്ല പ്രയാസവുമുണ്ടോ. തലയിൽ മതവുമായി നടക്കുന്നത് നിങ്ങളാണ്, കഷ്ടം!!!

    • @CosmicCanvas666
      @CosmicCanvas666 หลายเดือนก่อน

      ​@@nabeelpk3904 മതം നോക്കാതെ നിങൾ പെണ്ണിന്നെ കെട്ടിച്ച് കൊടുക്കുമോ? എന്നാല് മതം നോക്കാതെ അന്യ മത സ്ത്രീകളെ ലൗ ജിഹാദ് ചെയ്തു തട്ടിക്കൊണ്ടു പോകും😡

    • @agarshk1413
      @agarshk1413 หลายเดือนก่อน

      ആളുടെ പേര് അല്ലെ പറഞ്ഞത് bhai 😳​@@nabeelpk3904

  • @AjithKumar-mw9vb
    @AjithKumar-mw9vb หลายเดือนก่อน +14

    ഇനിയിപ്പോ വരാൻപോകുന്നത് “ആംബുലൻസിന് സുഗമമായ വഴിയൊരുക്കുകയായിരുന്നു” എന്നായിരിക്കും

  • @sulaikha2225
    @sulaikha2225 หลายเดือนก่อน +6

    അത് അവന്റെ വണ്ടി പോലും ആകില്ല എന്നിട്ട് ആയിരിക്കും ഇങ്ങനെ ഷൈൻ ചെയ്യുന്നത്. ഇങ്ങനെ കുറച്ചു ഉണ്ടാകും റോട്ടിൽ കുറച്ചു എണ്ണം. ചിലർ ഹോർനടിക്കുന്നത് കേട്ടാൽ അവന്റെ ഹോൺ ആണ് നമ്മുടെ വണ്ടിയുടെ ആക്സിലേറ്റർ എന്ന്.🤨🤨🤨🤨. പണി കൊടുക്കണം

  • @prasanthnair7662
    @prasanthnair7662 หลายเดือนก่อน +8

    കടുത്ത ശിക്ഷ ആയ 2000 രൂപ പിഴ കിട്ടാൻ സാധ്യത ഉണ്ട്.

  • @betterlifetv2172
    @betterlifetv2172 หลายเดือนก่อน +7

    This kind of tragic incident should not be tolerated. Whoever done this very serious negligence, should be brought under law immediately
    In no way, he shouldn't escape

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc หลายเดือนก่อน +3

    ഇത് എപ്പഴു ഉള്ളത് ആണ് ഒരാൾക്ക് കടുത്ത ശിക്ഷ കൊടുത്താൽ തീരാവുന്ന പ്രശ്നം ഉള്ളു

  • @AshrafMuhammed-r8p
    @AshrafMuhammed-r8p หลายเดือนก่อน

    പോലീസുകാർ ഇത് ലാഘവത്തോടെ എടുക്കും. റെയിൽ പാലത്തിൽ കല്ലുവെച്ച വരെ ചിരിച്ചുകൊണ്ട് സ്വീകരിച്ചവരാണ് നമ്മുടെ പോലീസ്

  • @satheeshtm6620
    @satheeshtm6620 หลายเดือนก่อน +1

    വണ്ടി പിടിച്ചെടുത്തു അവന്റെ ലൈസൻസും റദാക്കി പിടിച്ചകത്തിടാൻ കരുതില്ലാത്ത നമ്മുടെ നിയമ വ്യവസ്ഥ

  • @ravindranp6845
    @ravindranp6845 หลายเดือนก่อน

    മലയാളികളുടെ മനസ് വികൃതമായി കൊണ്ടിരിക്കുകയാണ് അവൻ്റെയൊക്കെ വീട്ടുക്കാർക്ക് ഇത് പൊലെ സംഭവിക്കണംമെന്ന് ആഗ്രഹിക്കുകയാണ് വഴിയിൽ തടയണം

  • @raveendranmk9300
    @raveendranmk9300 หลายเดือนก่อน

    ആ കാർ ഡ്രൈവറെ നിയമ വ്യവസ്ഥയും പോലീസും ആദരിക്കും

  • @Narn723
    @Narn723 หลายเดือนก่อน +2

    ശിക്ഷ കടുപ്പിക്കണം ഇങ്ങനെയുള്ള കേസിന്

  • @BinoyMj-m5x
    @BinoyMj-m5x หลายเดือนก่อน

    ഏത് വലിയവൻ ആയാലും നല്ല ശിക്ഷ കൊടുക്കണം നാളെ ഇത് ഉണ്ടാവരുത്

  • @Againstthesins
    @Againstthesins หลายเดือนก่อน +1

    എന്തുകൊണ്ടാണ് മലയാളികൾ ഇങ്ങനെ? ലോകം മുഴുവൻ അത് നേരെ വിപരീതമാണ്. ലൈറ്റുകളുള്ള ആംബുലൻസ് കണ്ടാൽ എല്ലാ വാഹനങ്ങളും റോഡ് വൃത്തിയാക്കുന്നു. 😢😢😢

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 หลายเดือนก่อน +3

    നിയമങ്ങളെ ഒരു joke ആയിട്ടാണ് പലരും കാണുന്നത്. കേരളം പൊതുവേ അഹങ്കാരികളുടെ നാടാണ്.🤣😂😁😃😄😅

  • @KrishnaKumar-s3j
    @KrishnaKumar-s3j หลายเดือนก่อน

    ഒരു നിമിഷം ആ കാർ ഡ്രൈവറിലെ മന്ത്രി ഉണർന്നു താൻ ആ സ്റ്റേറ്റിൻ്റെ തലവനാണന്നും തനിയ്ക്ക് എസ്ക്കോർട്ട് വരുന്ന വാഹനമാണ് സൈറൺഇട്ടു വരുന്നതെന്നും മനസ്സിലെ ആഗ്രഹം കൊണ്ടെത്തിച്ചത് പോലീസ് കേസിൽ 😂

  • @shanthitv9118
    @shanthitv9118 หลายเดือนก่อน +5

    അടിച്ചു പൊട്ടിക്കാൻ ആരും ഇല്ലാത്തതുകൊണ്ട്

  • @Irshad-vv9yy
    @Irshad-vv9yy หลายเดือนก่อน +1

    വിദ്യയല്ല വകതിരിവ്
    കേരളത്തിൽ വിദ്യയേ ഉള്ളൂ വകതിരിവ് വട്ടപൂജ്യം

  • @MANI-yz2vb
    @MANI-yz2vb หลายเดือนก่อน +1

    8 വർഷമായി ഇതൊക്കെ ത്തന്നെയല്ലേ ഇവിടെ കാണാനുള്ളത് അഹങ്കാരികൾ അടക്കി വാഴുകയല്ലേ കേരളം

  • @AJAYAKUMARKS-s8y
    @AJAYAKUMARKS-s8y หลายเดือนก่อน +1

    ഉടമ ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ഇതെന്തൊരു കേരള എം വി ഡി പാവപ്പെട്ട ബൈക്കുകാര തടഞ്ഞുനിർത്തി ഫൈൻ മേടിക്കാൻ അറിയാം

  • @Stcglobal
    @Stcglobal หลายเดือนก่อน +1

    ആംബുലൻസിന് ബീപ് സൗണ്ട് അലേർട്ടിൽ മറ്റു വാഹ നങ്ങൾ സൈഡ് കൊടുക്കുമ്പോൾ അവന് അതിവേഗം തടസ്സമില്ലാതെ പോകാം, അതാണ് ഈ അഹങ്കാരത്തിന് കരണമെന്നു തോന്നുന്നു,,,. അതുപോലെ ആംബുലൻസിൻ്റെ പുറകെ അതിവേഗത്തിൽ പിന്തുടരുന്നത് കാണാറുണ്ട്, മറ്റുള്ളവരെ മണ്ടന്മരക്കി കൊണ്ട് അതിവേഗം പോകമല്ലോ,? വാഹനം പിടിച്ചു അകത്തിട്ടു ലൈസൻസ് കളയാൻ നിയമം, നടപ്പിലാക്കാൻ കഴിയണം.
    Athupo

  • @anandhuajayan8725
    @anandhuajayan8725 หลายเดือนก่อน

    ഇത്തരം പ്രവർത്തി ഇപ്പോൾ കൂടി വരുകയാണ് ഇത് ഇതിനെ ശക്തമായ ഒര് നിയമം ഇറക്കി കൂടെ നാണം ഇല്ലാത്ത ഗതാഗത വകുപ്പേ

  • @SharafMkd
    @SharafMkd หลายเดือนก่อน

    ഇങ്ങനെ ജീവന് വില നൽകാത്ത നല്ല...... രക്ഷിതാക്കൾക്ക് ഉണ്ടായ മക്കളെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ നല്ലത്
    ആ വാഹനം സ്ക്രാപ്പ് (നടുറോഡിൽ വെച്ച് ) പൊളിച്ചു കയ്യിൽ കൊടുക്കുക
    ഡ്രൈവർ ക്കും RC ഓണർ ആരാന്നു വച്ചാൽ അവർക്കും അഞ്ചോ പത്തോ ലക്ഷം ഫൈൻ അടിച്ചു അണ്ണാക്കിൽ കൊടുക്കുക , ഫൈൻ അടക്കാൻ രണ്ടു ദിവസത്തിൽ കൂടുതൽ സമയം കൊടുക്കാതിരിക്കുക
    ഫൈൻ അടച്ചില്ലെങ്കിൽ 3 കൊല്ലം ജാമ്യമില്ല തെ അകത്തിടണം
    ഈ ജന്മത്തിൽ പിന്നെ ഒരു അപ്പന്റെ മോനും ഇങ്ങനെ ചെയ്യില്ല
    ( എല്ലാവരെയും ഉദ്ദേശിച്ച് അല്ല ക്ഷമിക്കണം )

  • @MaheenNadhisha
    @MaheenNadhisha หลายเดือนก่อน +2

    അവന്റെ ലൈസൻസ് കട്ട് ആക്കുക അല്ല ചെയ്യേണ്ടത് മറിച്ച് ലൈസൻസ് റദ്ദാക്കുകയാണ് ചെയ്യേണ്ടത് സർക്കാർ ഹോസ്പിറ്റലിന്റെ ബാത്റൂമുകൾ കഴിവിച്ചു വേണം പണിഷ്മെന്റ് കൊടുക്കാൻ

  • @RasheedAhmed-i4w
    @RasheedAhmed-i4w หลายเดือนก่อน

    പരമാവധി ശിക്ഷ കൊടുക്കണം ഇതാണ് ജനവിധി..

  • @Roadlineksa
    @Roadlineksa หลายเดือนก่อน

    എത്ര ശിക്ഷ കൊടുത്തിട്ട് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് ശക്തമായ നടപടി സ്വീകരിക്കണം

  • @SRG-iz6qb
    @SRG-iz6qb หลายเดือนก่อน

    ചെയ്യുന്ന തെറ്റുകൾ സമൂഹത്തിൽ വീണ്ടും വീണ്ടും ആവർത്തിക്കാൻ കാരണം നമ്മുടെ ശിക്ഷയുടെ പോരായിമ്മ കൊണ്ട് തന്നെ ആണ് അതിനു വേണ്ടി ഇവിടെ ആരും ശക്തമായി മുൻപോട്ട് വരുന്നുമില്ല

  • @Sreekumar-lv2rg
    @Sreekumar-lv2rg หลายเดือนก่อน

    മാതൃകാപരമായീ ശിക്ഷിക്കാൻ വണ്ടി കസ്റ്റഡിയിൽ എടുത്താൽ അപ്പോൾ ഏതെങ്കിലും പിതൃശൂന്യന്റെ ഫോൺ വരും കേസെടുക്കണ്ട അവൻ നമ്മുടെ ആളാണ്

  • @shylasuresh3679
    @shylasuresh3679 หลายเดือนก่อน

    ഇപ്പോൾ കിട്ടി കാണും എന്ന് പ്രതീക്ഷിക്കുന്നു... ഇതുപോലെയുള്ള ഇവന്മാരെ എന്ത് ചെയ്യണം..

  • @technoservice9307
    @technoservice9307 หลายเดือนก่อน

    രോഗിയുടെ വേണ്ടപെട്ട ആരെങ്കിലും ആവും. അങ്ങേരും ഹസാർഡ് ലൈറ്റ് ഇട്ട് ഹോൺ അടിച്ചു പിടിച്ച് ആണല്ലോ പോകുന്നത്. ?

  • @sanojkambilysasidsharan7024
    @sanojkambilysasidsharan7024 หลายเดือนก่อน

    ഹാർഡ് ആക്കി കൊടുക്കണം എംവിഡി ഇല്ലാഗിൽ ഇനിയും ഇടുപോല ഓരോ വീഡിയോ ഇനിയും ഉണ്ടാകും

  • @sunilkumar-ff2qu
    @sunilkumar-ff2qu หลายเดือนก่อน

    കുറഞ്ഞത് 2 ലക്ഷം രൂപ pizhayu🥰2 വർഷം തടവും കൊടുക്കാൻ നമ്മുടെ നീയമവ്യവസ്ഥ തയാറാകണം ഇത് ദിവസവും ഇതുപോലെ ന്യൂസ്‌ സ്ഥിരമായി മാറിയിരിക്കുന്നു

  • @karthikn3676
    @karthikn3676 หลายเดือนก่อน +2

    Overtake cheyyan ishttampole sthalam

  • @eksathyanath264
    @eksathyanath264 หลายเดือนก่อน

    ഇടത് രാഷ്ട്രീയ അൽഖേരള ഭരണ പ്രത്യേകത 😮

  • @Srees-my4uu
    @Srees-my4uu หลายเดือนก่อน

    സ്വത്ത് കണ്ടെത്തി അതിലെ പണം സര്ക്കാര് ഹോസ്പിറ്റലിൻ്റെ വികസനത്തിന് ഉപയോഗിക്കുക...

  • @DONX0-nv2wj
    @DONX0-nv2wj หลายเดือนก่อน +18

    ആ കാർ ഓടിക്കുന്നവന്റെ വീട്ടുകാരെയും ഇത് പോലെ ആംബുലൻസിൽ അത്യാസന്ന നിലയിൽ കൊണ്ടുപോകേണ്ടി വരണമേ 💯💯💯

    • @Rockstar....
      @Rockstar.... หลายเดือนก่อน +4

      അയാളെ പറഞ്ഞ പോരെ എന്തിനാണ് വീട്ടുകാരെ പറയുന്നത്

    • @muhammedmidlajp3240
      @muhammedmidlajp3240 หลายเดือนก่อน +1

      അവൻ ചെയ്യുന്നതിന് അവന്റെ വീട്ടുകാരെ പറയുന്നത് എന്തിനാടാ ദ്രോഹി

  • @btmirror
    @btmirror หลายเดือนก่อน

    ഫൈനുകൾ ഈടാക്കുമ്പോൾ സാമ്പത്തികസ്ഥിതി അളന്നു വേണം , സാധാരണക്കാരൻ നൽകുന്ന നക്കാപ്പിച്ച ഫൈൻ ആയിരിക്കില്ല ഉള്ളവൻ നൽകുന്ന ഫൈൻ,
    ചുരുക്കി പറഞ്ഞാൽ നിയമലംഘനങ്ങൾക്കുള്ള ഫൈൻ
    സാധാരണക്കാരന് ഒരു ഭയവും മറ്റുള്ളവനെ വെറും ഒരു ഫൈനും

  • @trackborn
    @trackborn หลายเดือนก่อน

    In this case I think there's a backstory... സൈഡ് കൊടുത്തിട്ടും ആംബുലൻസ് ഓവർടേക്ക് ചെയ്യുന്നില്ല ഡിസ്റ്റൻസ് ഡ്രൈവും ആണ് പകുതിയും.... നിയമം ആംബുലൻസുകാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണം

  • @shihabudheenoachira6510
    @shihabudheenoachira6510 หลายเดือนก่อน

    ദുബായിലെ കൂട്ടുള്ള നിയമം മരണം അല്ലാതെ പെറ്റി അടിച്ചു കൊണ്ടൊന്നും കാര്യമില്ല അവൻറെ ലൈസൻസും റദ്ദാക്കണം വണ്ടി മേടിച്ച് പൊളിച്ച് കളയണം ഒരു വാഹനവും മേലാൽ ഓടിക്കാൻ ആകാത്ത രീതിയിൽ ആക്കുക അതിന് നമ്മുടെ സർക്കാർ മുന്നിട്ടിറങ്ങുക പോലീസും അതേപോലെ തയാറാക്കുക

  • @Moolathil
    @Moolathil หลายเดือนก่อน

    കാറുകാരൻ അവന്റെ അമ്മയ്ക്ക് പ്രസവ വേദന വന്നപ്പോൾ അടിയന്തരമായി അടുത്തുള്ള വലിയ ഹോസ്പിറ്റലിൽ നോക്കി പോയതാണ്

  • @Firerouts000
    @Firerouts000 หลายเดือนก่อน

    ഇതിലും വലിയ പണി സ്വപ്നം മാത്രം. നമ്പർ ഉൾപ്പെടെ 👍👍👍

  • @VinodBabuKoshy
    @VinodBabuKoshy หลายเดือนก่อน

    ഇതിപ്പോ എത്രാമത്തെ ആളാ ഇത്. നമ്മുടെ ശിക്ഷാരീതി ശരി അല്ല എന്നല്ലേ ഇത് തെളിയിക്കുന്നത് ? ഈ അടുത്ത് ഖത്തറില്‍ റോഡില്‍ സ്റ്റന്‍ഡ് കാണിച്ച ഒരു പുതിയ ബൈക്ക് ഗവണ്‍മെന്‍റ് പിടിച്ചെടുത്ത് നശിപ്പിച്ചുകളഞ്ഞു.

  • @shinshana375
    @shinshana375 หลายเดือนก่อน

    ഇവനുള്ള അവാർഡും വീട്ടിൽ പോയി കൊടുക്കുന്നത് കാണാൻ കാത്തിരിക്കുന്നു....

  • @KichuVichu-jq1cz
    @KichuVichu-jq1cz หลายเดือนก่อน +5

    ഈ വീഡിയോ കാണുമ്പോൾ ആംബുലെൻസിനെ ഹെൽപ് ചെയ്‌താപോലെയാ

    • @rahule2424
      @rahule2424 หลายเดือนก่อน

      ambulancenu sound koravayond car munnil keri horn adich sahaychunnano udhesikunnee😂😂😂 sahodara ambulancintopam onnum carinu ethilla.. Aa ambulancinte vegatha kurakkanum thadasam srshtikanum aa carinu kazhinju...

  • @mmathew4519
    @mmathew4519 หลายเดือนก่อน

    വണ്ടി വില്‍ക്കുമ്പോള്‍ നിലവിലുള്ള ടാഗ് മാറ്റി അത് cancel ചെയ്യണം. മറ്റൊരാള്‍ക്ക് അത് കൊടുക്കാന്‍ പാടില്ല. വാങ്ങുന്ന ആൾ അവരുടെ പേരില്‍ ഉള്ള registration എടുക്കട്ടെ.

  • @svd3aylara812
    @svd3aylara812 หลายเดือนก่อน

    ചിലപ്പോ അദ്ദേഹം നല്ല ഉദ്ദേശത്തോടെ പോയതാണെലോ

  • @SajithpSaji-f3v
    @SajithpSaji-f3v หลายเดือนก่อน

    ഒരുനാൾ അവനും ഇതേ വണ്ടിയിൽ പോകേണ്ടത് അല്ലെ അപ്പൊ മനസ്സിൽ ആകും ജീവന്റെ വില

  • @muhammedbaqavi804
    @muhammedbaqavi804 หลายเดือนก่อน

    ശിക്ഷ ലഭിക്കാൻ ഇവിടെ എന്തെങ്കിലും സംവിധാനമുണ്ടോ

  • @Aansi787
    @Aansi787 หลายเดือนก่อน +1

    ലൈസൻസ് കട്ടാക്കി 1ലക്ഷം പിഴ ഈടാക്കണം

  • @ask7811
    @ask7811 หลายเดือนก่อน

    ഇന്നലെ ഇതുപോലെ വണ്ടി ഓടിച്ചവന് കൊടുത്ത ശിക്ഷ 6500 kunuva

  • @sageervattappilly6006
    @sageervattappilly6006 หลายเดือนก่อน +3

    ആംബുലൻസിന് എത്രയോ മുമ്പിൽ ആണ് കാർ

    • @sasikumarsasikumar3786
      @sasikumarsasikumar3786 หลายเดือนก่อน +6

      അവൻ ബ്ളോക് ഇട്ടത് കൊണ്ടാണ് ആംബുലൻസിന് മുന്നിൽ കയറി പോകാൻ പറ്റാത്തത്

    • @ajaymathew3609
      @ajaymathew3609 หลายเดือนก่อน

      തൊട്ട് കീഴിൽ പോയി നിന്ന് gear ചേഞ്ച്‌ ചെയ്തു ഈ വാഹനം കയറ്റി കൊണ്ട് വരാൻ സാധിക്കില്ല

    • @user-to3nv9hc9q
      @user-to3nv9hc9q หลายเดือนก่อน

      അവൻ ബ്ലോക്ക് ചെയ്യുന്നത് കാണുന്നില്ലേ,സൈറൺ ഇട്ട് വരുമ്പോൾ മാറി കൊടുക്കണം അതാണ് നിയമം

  • @sanojkambilysasidsharan7024
    @sanojkambilysasidsharan7024 หลายเดือนก่อน

    ഇപ്പോൾ കാർ ഓടിച്ചത് വീഡിയോ കിട്ടി ഇനി ഇറ്റിനുള്ള ശിഷ എന്റായിരിക്കും സിംപിൾ ആയി കൊടുക്കുമോ ഹാർഡ് ആയി കൊടുക്കുമോ എംവിഡി

  • @arajable
    @arajable หลายเดือนก่อน

    Car was clearly driving with hazard lights and ambulance is slow. No fault in car

  • @johnkutty7410
    @johnkutty7410 หลายเดือนก่อน

    ഇവന്റെ വാഹനം കണ്ടുകെട്ടി ഒരു വർഷം ജയിലും 25 ലക്ഷം പിഴയും ഈടാക്കണം ഇനി ഒരുത്തനും ഇങ്ങനെ ചെയ്യരുത്

  • @itsmejk912
    @itsmejk912 หลายเดือนก่อน

    ശിക്ഷ കുറഞ്ഞത് കൊണ്ട് വീണ്ടും ആവർത്തിക്കും

  • @JNJ-666
    @JNJ-666 หลายเดือนก่อน +1

    അവൻ വഴിതെളിച്ചു പോയതാ 😂😂

  • @kavithaanil8811
    @kavithaanil8811 หลายเดือนก่อน

    മന്ത്രി സാറെ,ഇതു കാണുന്നില്ലേ

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL หลายเดือนก่อน

    പാവം ആ.. കറുകാരൻ.
    ആംബുലൻസിൽ സുരേഷ്ഗോപി ആയിരിക്കും എന്നു കരുതിയായിരിക്കും കാറുകാരൻ സൈഡ് കൊടുക്കതിരുന്നത്.😢😢😢

  • @nishanthjayan9756
    @nishanthjayan9756 หลายเดือนก่อน +8

    ആംബുലൻസിന് ശല്യം ഇല്ലല്ലോ.. ആംബുലൻസ്സിനെകാട്ടിലും സ്പീഡിൽ അയാൾ പോകുകയല്ലേ??. മിക്ക ആംബുലൻസ്സ് ഡ്രൈവർമ്മാരും വെറുതെ പോയാലും സയറൻ ഇട്ട്ടു പോയി ആളുകൾക്ക് ശല്യം ഉണ്ടാക്കും... പിന്നെ കറുകാരൻ കാണിച്ചത് ശരിയല്ല..

  • @rafikkareem575
    @rafikkareem575 หลายเดือนก่อน

    പുതിയ പുള്ളേരുടെ പാഷൻ

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no หลายเดือนก่อน

    ഇത് ഇപ്പൊ സ്ഥിരം ആണല്ലോ!!! വൈറൽ ആകാൻ വേണ്ടിയുള്ള അടവ് ആണോ ഇതെല്ലാം... ഈ പോക്രിത്തരം 🤔🤔🤔🤦🤦🤦🤦🤬🤬🤬🤬🤬🤬🤬

  • @MrDeepakvasudev
    @MrDeepakvasudev หลายเดือนก่อน

    Why such cases are rising in Kerala ?

  • @BRAJAN-ze1lp
    @BRAJAN-ze1lp หลายเดือนก่อน

    He know that nothing going to happend. Hope RTO take strict action against the car owner.

  • @hhnandu
    @hhnandu หลายเดือนก่อน

    The car's hazard lights were on.. may be he/she was also in an emergency.. we never know.

  • @JaleelKsd-mn1ul
    @JaleelKsd-mn1ul หลายเดือนก่อน

    👌💐💐

  • @sunnyjacob4473
    @sunnyjacob4473 หลายเดือนก่อน

    Cancel driving licence with car registration please minister sir

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน

    കേരളം മുഴുവൻ പിണറായി കുഞ്ഞുങ്ങൾ ആണോ

  • @leomessi-e9f
    @leomessi-e9f หลายเดือนก่อน

    License suspend cheythu..license ellathe vandi odikunna njan yentha cheya

  • @jojyvm1625
    @jojyvm1625 หลายเดือนก่อน

    Court should give 10 year jail for this minimum

  • @babujohn9256
    @babujohn9256 หลายเดือนก่อน

    അടിച്ച മരുന്നു എന്താണാവോ??

  • @siddiquemouval4829
    @siddiquemouval4829 หลายเดือนก่อน

    Kasargod carukark horn adiyum, flash light adikkalum kooduthalanu, ithine niyamam kond neridanam.

  • @JoppyGeorge
    @JoppyGeorge หลายเดือนก่อน

    Idhu last week nadanadha

  • @krishnakumarms994
    @krishnakumarms994 หลายเดือนก่อน

    🙏🙏onnumarikkoode ആംബുലൻസ് അല്ലെ

  • @sideeqsiddi5105
    @sideeqsiddi5105 หลายเดือนก่อน

    കാർ എന്ദ് തെറ്റ് ചെ യ്തു ഡ്രൈബർക്ക് ജീവിതം ജയിലിൽ ആ കാണാം

  • @SubramanianM-xv2nj
    @SubramanianM-xv2nj หลายเดือนก่อน

    നമ്മുടെ നാട് ബല്ലാത്ത നാട് പ്രാന്താന്മാരുടെ നാട്

  • @harikrishnant5934
    @harikrishnant5934 หลายเดือนก่อน +1

    Ithaanu njammante matham.. Muhammed Safwan.. Nte perilaanu car

  • @sajiag6513
    @sajiag6513 หลายเดือนก่อน +1

    2 ഉം കെട്ടവൻ

  • @basheerkutty6064
    @basheerkutty6064 หลายเดือนก่อน +1

    ഇവന് ഒരു കേരീഡം കൊടുത്തു 6,മാസം അകത്തു ഇടണം പരനാറിയെ bh,:കോടതി ഒരു ദയയും കൊടുക്കരുത്

  • @hareeshkumaro6848
    @hareeshkumaro6848 หลายเดือนก่อน

    ഇത് പോലെ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായിരുന്നല്ലോ?