മിനിമം 25 ലക്ഷം പിഴ ചുമത്തണം. ഒരു പ്രാവശ്യം മതി പിന്നെ ഒരാളും ഇങ്ങനെ ചെയ്യില്ല. അതു പോലെതന്നെ ഇതിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകളും ഇടപെടരുത്. രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ നല്ല കാര്യങ്ങളിൽ മാത്രം ഇടപെടണം. ഇങ്ങനത്തെ ഒരു കാര്യത്തിലും ഇടപെടരുത്. അപ്പോള്‍ നമ്മുടെ കേരളം നന്നാവും
@nabeelpk3904 ആര് മതം നൊക്കി, നിങ്ങളല്ലേ മതം നോക്കിയത്, ഞാൻ ആളടെ പേരല്ലേ പറഞ്ഞത്, പോലീസിന് കണ്ടെത്താൻ വല്ല പ്രയാസവുമുണ്ടോ. തലയിൽ മതവുമായി നടക്കുന്നത് നിങ്ങളാണ്, കഷ്ടം!!!
അത് അവന്റെ വണ്ടി പോലും ആകില്ല എന്നിട്ട് ആയിരിക്കും ഇങ്ങനെ ഷൈൻ ചെയ്യുന്നത്. ഇങ്ങനെ കുറച്ചു ഉണ്ടാകും റോട്ടിൽ കുറച്ചു എണ്ണം. ചിലർ ഹോർനടിക്കുന്നത് കേട്ടാൽ അവന്റെ ഹോൺ ആണ് നമ്മുടെ വണ്ടിയുടെ ആക്സിലേറ്റർ എന്ന്.🤨🤨🤨🤨. പണി കൊടുക്കണം
This kind of tragic incident should not be tolerated. Whoever done this very serious negligence, should be brought under law immediately In no way, he shouldn't escape
ഒരു നിമിഷം ആ കാർ ഡ്രൈവറിലെ മന്ത്രി ഉണർന്നു താൻ ആ സ്റ്റേറ്റിൻ്റെ തലവനാണന്നും തനിയ്ക്ക് എസ്ക്കോർട്ട് വരുന്ന വാഹനമാണ് സൈറൺഇട്ടു വരുന്നതെന്നും മനസ്സിലെ ആഗ്രഹം കൊണ്ടെത്തിച്ചത് പോലീസ് കേസിൽ 😂
ആംബുലൻസിന് ബീപ് സൗണ്ട് അലേർട്ടിൽ മറ്റു വാഹ നങ്ങൾ സൈഡ് കൊടുക്കുമ്പോൾ അവന് അതിവേഗം തടസ്സമില്ലാതെ പോകാം, അതാണ് ഈ അഹങ്കാരത്തിന് കരണമെന്നു തോന്നുന്നു,,,. അതുപോലെ ആംബുലൻസിൻ്റെ പുറകെ അതിവേഗത്തിൽ പിന്തുടരുന്നത് കാണാറുണ്ട്, മറ്റുള്ളവരെ മണ്ടന്മരക്കി കൊണ്ട് അതിവേഗം പോകമല്ലോ,? വാഹനം പിടിച്ചു അകത്തിട്ടു ലൈസൻസ് കളയാൻ നിയമം, നടപ്പിലാക്കാൻ കഴിയണം. Athupo
ഇങ്ങനെ ജീവന് വില നൽകാത്ത നല്ല...... രക്ഷിതാക്കൾക്ക് ഉണ്ടായ മക്കളെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ നല്ലത് ആ വാഹനം സ്ക്രാപ്പ് (നടുറോഡിൽ വെച്ച് ) പൊളിച്ചു കയ്യിൽ കൊടുക്കുക ഡ്രൈവർ ക്കും RC ഓണർ ആരാന്നു വച്ചാൽ അവർക്കും അഞ്ചോ പത്തോ ലക്ഷം ഫൈൻ അടിച്ചു അണ്ണാക്കിൽ കൊടുക്കുക , ഫൈൻ അടക്കാൻ രണ്ടു ദിവസത്തിൽ കൂടുതൽ സമയം കൊടുക്കാതിരിക്കുക ഫൈൻ അടച്ചില്ലെങ്കിൽ 3 കൊല്ലം ജാമ്യമില്ല തെ അകത്തിടണം ഈ ജന്മത്തിൽ പിന്നെ ഒരു അപ്പന്റെ മോനും ഇങ്ങനെ ചെയ്യില്ല ( എല്ലാവരെയും ഉദ്ദേശിച്ച് അല്ല ക്ഷമിക്കണം )
അവന്റെ ലൈസൻസ് കട്ട് ആക്കുക അല്ല ചെയ്യേണ്ടത് മറിച്ച് ലൈസൻസ് റദ്ദാക്കുകയാണ് ചെയ്യേണ്ടത് സർക്കാർ ഹോസ്പിറ്റലിന്റെ ബാത്റൂമുകൾ കഴിവിച്ചു വേണം പണിഷ്മെന്റ് കൊടുക്കാൻ
ചെയ്യുന്ന തെറ്റുകൾ സമൂഹത്തിൽ വീണ്ടും വീണ്ടും ആവർത്തിക്കാൻ കാരണം നമ്മുടെ ശിക്ഷയുടെ പോരായിമ്മ കൊണ്ട് തന്നെ ആണ് അതിനു വേണ്ടി ഇവിടെ ആരും ശക്തമായി മുൻപോട്ട് വരുന്നുമില്ല
ഫൈനുകൾ ഈടാക്കുമ്പോൾ സാമ്പത്തികസ്ഥിതി അളന്നു വേണം , സാധാരണക്കാരൻ നൽകുന്ന നക്കാപ്പിച്ച ഫൈൻ ആയിരിക്കില്ല ഉള്ളവൻ നൽകുന്ന ഫൈൻ, ചുരുക്കി പറഞ്ഞാൽ നിയമലംഘനങ്ങൾക്കുള്ള ഫൈൻ സാധാരണക്കാരന് ഒരു ഭയവും മറ്റുള്ളവനെ വെറും ഒരു ഫൈനും
In this case I think there's a backstory... സൈഡ് കൊടുത്തിട്ടും ആംബുലൻസ് ഓവർടേക്ക് ചെയ്യുന്നില്ല ഡിസ്റ്റൻസ് ഡ്രൈവും ആണ് പകുതിയും.... നിയമം ആംബുലൻസുകാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണം
ദുബായിലെ കൂട്ടുള്ള നിയമം മരണം അല്ലാതെ പെറ്റി അടിച്ചു കൊണ്ടൊന്നും കാര്യമില്ല അവൻറെ ലൈസൻസും റദ്ദാക്കണം വണ്ടി മേടിച്ച് പൊളിച്ച് കളയണം ഒരു വാഹനവും മേലാൽ ഓടിക്കാൻ ആകാത്ത രീതിയിൽ ആക്കുക അതിന് നമ്മുടെ സർക്കാർ മുന്നിട്ടിറങ്ങുക പോലീസും അതേപോലെ തയാറാക്കുക
ഇതിപ്പോ എത്രാമത്തെ ആളാ ഇത്. നമ്മുടെ ശിക്ഷാരീതി ശരി അല്ല എന്നല്ലേ ഇത് തെളിയിക്കുന്നത് ? ഈ അടുത്ത് ഖത്തറില്‍ റോഡില്‍ സ്റ്റന്‍ഡ് കാണിച്ച ഒരു പുതിയ ബൈക്ക് ഗവണ്മെന്റ് പിടിച്ചെടുത്ത് നശിപ്പിച്ചുകളഞ്ഞു.
വണ്ടി വില്ക്കുമ്പോള് നിലവിലുള്ള ടാഗ് മാറ്റി അത് cancel ചെയ്യണം. മറ്റൊരാള്‍ക്ക് അത് കൊടുക്കാന്‍ പാടില്ല. വാങ്ങുന്ന ആൾ അവരുടെ പേരില്‍ ഉള്ള registration എടുക്കട്ടെ.
ആംബുലൻസിന് ശല്യം ഇല്ലല്ലോ.. ആംബുലൻസ്സിനെകാട്ടിലും സ്പീഡിൽ അയാൾ പോകുകയല്ലേ??. മിക്ക ആംബുലൻസ്സ് ഡ്രൈവർമ്മാരും വെറുതെ പോയാലും സയറൻ ഇട്ട്ടു പോയി ആളുകൾക്ക് ശല്യം ഉണ്ടാക്കും... പിന്നെ കറുകാരൻ കാണിച്ചത് ശരിയല്ല..
അവൻ്റെ ലൈസെൻസ് റദ്ദാക്കി, ആ കാറിൻ്റെ രജിസ്ട്രേഷനും റദ്ദാക്കി ആ കാർ പൊളിച്ചു കളയണം.
അതിന് ഒക്കെ അറബ് നാട് തന്നെ വേണം നമ്മുടെ നാട്ടിൽ മൂഞ്ചിയ നിയമം ആണ്
ങ്ങേ, അതിന് ആ കാർ എന്ത്പിഴച്ചു? ഓടിച്ചവനെ മാതൃകാപരമായി ശിക്ഷിച്ചാൽ പോരെ?
നമ്മുടെ നാട്ടിൽ 😂😂😂😂
Keralam anne😂
Insurance illa pollution illa ennitu avnte oru oru pooku
നമ്മുടേ നാട്ടിലെ ശിക്ഷ രീതികൾ വളരെ മോശം ആണ്. ഇതുപോലെ കാർ ഓടിക്കുന്ന പ്രിതിർശുന്യൻമാർ വീണ്ടും ഇതു തന്നെ ആവർത്തിക്കും
ഇതുപോലെയുള്ള തോന്നിവാസങ്ങൾക്ക് മാതൃകാപരമായി ശിക്ഷ ലഭിച്ചില്ലെങ്കിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും..
കേസെടുത്തു ലൈസൻസ് സസ്പെൻഡ്ചെയ്ത് വണ്ടി പൊലീസ് പിടിച്ചെടുക്കണം.
അതിന്റെ ആവശ്യമില്ല..... അവന്റെ വീട്ടിൽ വച്ച് തന്നെ അവന്റെ കെണ്ടി കത്തിച്ചാൽ മതി... ഒപ്പം ലൈസൻസ് ആജീവനാന്തം റദ്ദാക്കുക
നിയമവും ശിക്ഷയും സ്ട്രോങ്ങ് അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ തുടർച്ചയായി ആവർത്തിക്കുന്നത് 😕😕
ആ സൈറൺ കേട്ടിട്ടും അത്രയ്ക്ക് ക്രൂരത കാണിക്കാൻ എങ്ങനെ തോനി ആ മനുഷ്യനി 😢😢
സൂപ്പർ സൈക്കോ.....🤬
@@IsmailES-l4qഒരു സൈക്കോയും ഇല്ല ബ്രൊ.....
നല്ല അടി അതാണ് മരുന്ന്
💯💯💯@@Aaziyan
ഇങ്ങനെയുള്ള സംഭവം ആദ്യമല്ലല്ലോ. എല്ലാവർക്കും നിയമത്തെ പേടിയാ
*ഇങ്ങനെ ചെയ്യുന്ന വണ്ടിയിൽ ഉരസിക്കോണ്ടു പോകാ൯ പററുന്ന നിയമഭേദഗതി ആ൦ബുല൯സിന് ഇളവു ചെയ്താൽ മതി*
Actually, they can !!
Pinne ambulance aaru nannaakkum ? athalle prashnam !
അത് ശരിയല്ല. നിയമം ലംഘിക്കുന്നവരെ മാതൃകാപരമായി ശിക്ഷിച്ചാൽ മാത്രം മതി . അക്രമത്തെ മറ്റൊരു അക്രമം കൊണ്ട്ന്നേരിടുന്നത് പിന്തിരിപ്പൻ നയമാണ്.
@@nas_kabir 🥰 സത്യം. എനിക്കും അറിയാം അത്. ദേഷ്യം കൊണ്ടു പറഞ്ഞു പോയതാന്നേ 🤡
@@TheDigitalBook 🤭👍
ഇതുപോലെ ചെയ്ത ഒരു കരാറുകാരന് ഈയിടെ MVD വീട്ടിൽ ചെന്ന് അവാർഡ് കൊടുത്തതേയൊള്ളൂ , അത് അറിഞ്ഞിട്ട് അടുത്ത മികച്ച അവാർഡിനുള്ള പ്രകടനം...
ആ സാമൂഹ്യദ്രോഹിയുടെ ലൈസൻസ് റദ്ദാക്കുകയും, ശിക്ഷ പിഴയിൽ ഒതുക്കാതെ ഒരു മാസത്തേക്ക് എങ്കിലും തടവ് ശിക്ഷ വിധിക്കുകയും വേണം
ലൈസൻസ് കാണില്ല
3 ദിവസം മുൻപ് ചാലക്കുടിയിൽ ഉള്ള ഒരാൾക്ക് നല്ലൊരു ട്രോഫി കിട്ടിയതണല്ലോ... കൊടുക്കു ഇവനും അതുപോലെ ഒരെണ്ണം
Urannu poi. Finum hospital emergency wardil one week sevanam cheipikkanam.
Dash മോൻ്റെ അഹംകാരം 😮😮
കേരളത്തിൽ എന്തും നടക്കും ശിക്ഷയില്ല. ജാമ്യം കിട്ടും
ഇനി ഈ വൃത്തികെട്ടവൻ ഒരിക്കലം Driver റുടെ സീറ്റിൽ ഇരിക്കാൻ പാടില്ല.
മിനിമം 25 ലക്ഷം പിഴ ചുമത്തണം. ഒരു പ്രാവശ്യം മതി പിന്നെ ഒരാളും ഇങ്ങനെ ചെയ്യില്ല. അതു പോലെതന്നെ ഇതിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകളും ഇടപെടരുത്.
രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ നല്ല കാര്യങ്ങളിൽ മാത്രം ഇടപെടണം. ഇങ്ങനത്തെ ഒരു കാര്യത്തിലും ഇടപെടരുത്. അപ്പോള്‍ നമ്മുടെ കേരളം നന്നാവും
ആ കാർ ഓടിച്ചോന്റെ അമ്മയെ കൊണ്ട് പോണം എങ്കിലും അവൻ വഴി തടയും അതാണ് അവന്റെ ചിന്ത
ഏത് നരിയാണെങ്കിലും അവന് എട്ടിന്റെ പണി കൊടുക്കണം ഒരു കാലത്തും വണ്ടി ഓടിക്കരുത്
ഇവിടുത്തെ നിയമം അതാണ് കുറ്റം ചെയ്യാനുള്ള പ്രേരണ
രാജ്യത്ത് കാർ വാങ്ങിക്കാൻ EMI എന്നുള്ള പരുവടിയിൽ റെഗുലേഷൻ കൊണ്ടുവന്ന തീരാവുന്ന കഴപ്പേ ഇത്തരം പുത്തൻപണക്കാർക്കുള്ളു
ആ കാറിനുള്ളിൽ മയക്കുമരുന്നോ കള്ളക്കടത്ത് സ്വർണ്ണമോ മറ്റോ ആയിരിക്കാൻ സാധ്യതയുണ്ട്.
ഈ ചാനലിന് ആ വണ്ടിയുടെ ഉടമയെ കിട്ടിയില്ലേ.
ഉടമ ആര്?
ഇതെക്കെ ഇവിടെ മാത്രം നടക്കും നല്ല ശിക്ഷയുടെ കുറവ്
മൊതലാളിയുടെ പേര് മൊഹമ്മത് സഫ്വാൻ എന്നാണല്ലോ കാണിക്കുന്നത്, 😂😂😂
Athu kondu neeyokke evidathevan anedaaa aaru theetu cheuthaalum athil matham nokkuka
@@nabeelpk3904ഞമ്മന് അല്ലെ പുള്ളേ 😂
@nabeelpk3904 ആര് മതം നൊക്കി, നിങ്ങളല്ലേ മതം നോക്കിയത്, ഞാൻ ആളടെ പേരല്ലേ പറഞ്ഞത്, പോലീസിന് കണ്ടെത്താൻ വല്ല പ്രയാസവുമുണ്ടോ. തലയിൽ മതവുമായി നടക്കുന്നത് നിങ്ങളാണ്, കഷ്ടം!!!
@@nabeelpk3904 മതം നോക്കാതെ നിങൾ പെണ്ണിന്നെ കെട്ടിച്ച് കൊടുക്കുമോ? എന്നാല്‍ മതം നോക്കാതെ അന്യ മത സ്ത്രീകളെ ലൗ ജിഹാദ് ചെയ്തു തട്ടിക്കൊണ്ടു പോകും😡
ആളുടെ പേര് അല്ലെ പറഞ്ഞത് bhai 😳@@nabeelpk3904
ഇനിയിപ്പോ വരാൻപോകുന്നത് “ആംബുലൻസിന് സുഗമമായ വഴിയൊരുക്കുകയായിരുന്നു” എന്നായിരിക്കും
അത് അവന്റെ വണ്ടി പോലും ആകില്ല എന്നിട്ട് ആയിരിക്കും ഇങ്ങനെ ഷൈൻ ചെയ്യുന്നത്. ഇങ്ങനെ കുറച്ചു ഉണ്ടാകും റോട്ടിൽ കുറച്ചു എണ്ണം. ചിലർ ഹോർനടിക്കുന്നത് കേട്ടാൽ അവന്റെ ഹോൺ ആണ് നമ്മുടെ വണ്ടിയുടെ ആക്സിലേറ്റർ എന്ന്.🤨🤨🤨🤨. പണി കൊടുക്കണം
കടുത്ത ശിക്ഷ ആയ 2000 രൂപ പിഴ കിട്ടാൻ സാധ്യത ഉണ്ട്.
😅😅
This kind of tragic incident should not be tolerated. Whoever done this very serious negligence, should be brought under law immediately
In no way, he shouldn't escape
ഇത് എപ്പഴു ഉള്ളത് ആണ് ഒരാൾക്ക് കടുത്ത ശിക്ഷ കൊടുത്താൽ തീരാവുന്ന പ്രശ്നം ഉള്ളു
പോലീസുകാർ ഇത് ലാഘവത്തോടെ എടുക്കും. റെയിൽ പാലത്തിൽ കല്ലുവെച്ച വരെ ചിരിച്ചുകൊണ്ട് സ്വീകരിച്ചവരാണ് നമ്മുടെ പോലീസ്
വണ്ടി പിടിച്ചെടുത്തു അവന്റെ ലൈസൻസും റദാക്കി പിടിച്ചകത്തിടാൻ കരുതില്ലാത്ത നമ്മുടെ നിയമ വ്യവസ്ഥ
മലയാളികളുടെ മനസ് വികൃതമായി കൊണ്ടിരിക്കുകയാണ് അവൻ്റെയൊക്കെ വീട്ടുക്കാർക്ക് ഇത് പൊലെ സംഭവിക്കണംമെന്ന് ആഗ്രഹിക്കുകയാണ് വഴിയിൽ തടയണം
ആ കാർ ഡ്രൈവറെ നിയമ വ്യവസ്ഥയും പോലീസും ആദരിക്കും
ശിക്ഷ കടുപ്പിക്കണം ഇങ്ങനെയുള്ള കേസിന്
ഏത് വലിയവൻ ആയാലും നല്ല ശിക്ഷ കൊടുക്കണം നാളെ ഇത് ഉണ്ടാവരുത്
എന്തുകൊണ്ടാണ് മലയാളികൾ ഇങ്ങനെ? ലോകം മുഴുവൻ അത് നേരെ വിപരീതമാണ്. ലൈറ്റുകളുള്ള ആംബുലൻസ് കണ്ടാൽ എല്ലാ വാഹനങ്ങളും റോഡ് വൃത്തിയാക്കുന്നു. 😢😢😢
നിയമങ്ങളെ ഒരു joke ആയിട്ടാണ് പലരും കാണുന്നത്. കേരളം പൊതുവേ അഹങ്കാരികളുടെ നാടാണ്.🤣😂😁😃😄😅
ഒരു നിമിഷം ആ കാർ ഡ്രൈവറിലെ മന്ത്രി ഉണർന്നു താൻ ആ സ്റ്റേറ്റിൻ്റെ തലവനാണന്നും തനിയ്ക്ക് എസ്ക്കോർട്ട് വരുന്ന വാഹനമാണ് സൈറൺഇട്ടു വരുന്നതെന്നും മനസ്സിലെ ആഗ്രഹം കൊണ്ടെത്തിച്ചത് പോലീസ് കേസിൽ 😂
അടിച്ചു പൊട്ടിക്കാൻ ആരും ഇല്ലാത്തതുകൊണ്ട്
വിദ്യയല്ല വകതിരിവ്
കേരളത്തിൽ വിദ്യയേ ഉള്ളൂ വകതിരിവ് വട്ടപൂജ്യം
8 വർഷമായി ഇതൊക്കെ ത്തന്നെയല്ലേ ഇവിടെ കാണാനുള്ളത് അഹങ്കാരികൾ അടക്കി വാഴുകയല്ലേ കേരളം
ഉടമ ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ഇതെന്തൊരു കേരള എം വി ഡി പാവപ്പെട്ട ബൈക്കുകാര തടഞ്ഞുനിർത്തി ഫൈൻ മേടിക്കാൻ അറിയാം
ആംബുലൻസിന് ബീപ് സൗണ്ട് അലേർട്ടിൽ മറ്റു വാഹ നങ്ങൾ സൈഡ് കൊടുക്കുമ്പോൾ അവന് അതിവേഗം തടസ്സമില്ലാതെ പോകാം, അതാണ് ഈ അഹങ്കാരത്തിന് കരണമെന്നു തോന്നുന്നു,,,. അതുപോലെ ആംബുലൻസിൻ്റെ പുറകെ അതിവേഗത്തിൽ പിന്തുടരുന്നത് കാണാറുണ്ട്, മറ്റുള്ളവരെ മണ്ടന്മരക്കി കൊണ്ട് അതിവേഗം പോകമല്ലോ,? വാഹനം പിടിച്ചു അകത്തിട്ടു ലൈസൻസ് കളയാൻ നിയമം, നടപ്പിലാക്കാൻ കഴിയണം.
Athupo
ഇത്തരം പ്രവർത്തി ഇപ്പോൾ കൂടി വരുകയാണ് ഇത് ഇതിനെ ശക്തമായ ഒര് നിയമം ഇറക്കി കൂടെ നാണം ഇല്ലാത്ത ഗതാഗത വകുപ്പേ
ഇങ്ങനെ ജീവന് വില നൽകാത്ത നല്ല...... രക്ഷിതാക്കൾക്ക് ഉണ്ടായ മക്കളെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ നല്ലത്
ആ വാഹനം സ്ക്രാപ്പ് (നടുറോഡിൽ വെച്ച് ) പൊളിച്ചു കയ്യിൽ കൊടുക്കുക
ഡ്രൈവർ ക്കും RC ഓണർ ആരാന്നു വച്ചാൽ അവർക്കും അഞ്ചോ പത്തോ ലക്ഷം ഫൈൻ അടിച്ചു അണ്ണാക്കിൽ കൊടുക്കുക , ഫൈൻ അടക്കാൻ രണ്ടു ദിവസത്തിൽ കൂടുതൽ സമയം കൊടുക്കാതിരിക്കുക
ഫൈൻ അടച്ചില്ലെങ്കിൽ 3 കൊല്ലം ജാമ്യമില്ല തെ അകത്തിടണം
ഈ ജന്മത്തിൽ പിന്നെ ഒരു അപ്പന്റെ മോനും ഇങ്ങനെ ചെയ്യില്ല
( എല്ലാവരെയും ഉദ്ദേശിച്ച് അല്ല ക്ഷമിക്കണം )
അവന്റെ ലൈസൻസ് കട്ട് ആക്കുക അല്ല ചെയ്യേണ്ടത് മറിച്ച് ലൈസൻസ് റദ്ദാക്കുകയാണ് ചെയ്യേണ്ടത് സർക്കാർ ഹോസ്പിറ്റലിന്റെ ബാത്റൂമുകൾ കഴിവിച്ചു വേണം പണിഷ്മെന്റ് കൊടുക്കാൻ
പരമാവധി ശിക്ഷ കൊടുക്കണം ഇതാണ് ജനവിധി..
എത്ര ശിക്ഷ കൊടുത്തിട്ട് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് ശക്തമായ നടപടി സ്വീകരിക്കണം
ചെയ്യുന്ന തെറ്റുകൾ സമൂഹത്തിൽ വീണ്ടും വീണ്ടും ആവർത്തിക്കാൻ കാരണം നമ്മുടെ ശിക്ഷയുടെ പോരായിമ്മ കൊണ്ട് തന്നെ ആണ് അതിനു വേണ്ടി ഇവിടെ ആരും ശക്തമായി മുൻപോട്ട് വരുന്നുമില്ല
മാതൃകാപരമായീ ശിക്ഷിക്കാൻ വണ്ടി കസ്റ്റഡിയിൽ എടുത്താൽ അപ്പോൾ ഏതെങ്കിലും പിതൃശൂന്യന്റെ ഫോൺ വരും കേസെടുക്കണ്ട അവൻ നമ്മുടെ ആളാണ്
ഇപ്പോൾ കിട്ടി കാണും എന്ന് പ്രതീക്ഷിക്കുന്നു... ഇതുപോലെയുള്ള ഇവന്മാരെ എന്ത് ചെയ്യണം..
രോഗിയുടെ വേണ്ടപെട്ട ആരെങ്കിലും ആവും. അങ്ങേരും ഹസാർഡ് ലൈറ്റ് ഇട്ട് ഹോൺ അടിച്ചു പിടിച്ച് ആണല്ലോ പോകുന്നത്. ?
ഹാർഡ് ആക്കി കൊടുക്കണം എംവിഡി ഇല്ലാഗിൽ ഇനിയും ഇടുപോല ഓരോ വീഡിയോ ഇനിയും ഉണ്ടാകും
കുറഞ്ഞത് 2 ലക്ഷം രൂപ pizhayu🥰2 വർഷം തടവും കൊടുക്കാൻ നമ്മുടെ നീയമവ്യവസ്ഥ തയാറാകണം ഇത് ദിവസവും ഇതുപോലെ ന്യൂസ് സ്ഥിരമായി മാറിയിരിക്കുന്നു
Overtake cheyyan ishttampole sthalam
ഇടത് രാഷ്ട്രീയ അൽഖേരള ഭരണ പ്രത്യേകത 😮
സ്വത്ത് കണ്ടെത്തി അതിലെ പണം സര്‍ക്കാര്‍ ഹോസ്പിറ്റലിൻ്റെ വികസനത്തിന് ഉപയോഗിക്കുക...
ആ കാർ ഓടിക്കുന്നവന്റെ വീട്ടുകാരെയും ഇത് പോലെ ആംബുലൻസിൽ അത്യാസന്ന നിലയിൽ കൊണ്ടുപോകേണ്ടി വരണമേ 💯💯💯
അയാളെ പറഞ്ഞ പോരെ എന്തിനാണ് വീട്ടുകാരെ പറയുന്നത്
അവൻ ചെയ്യുന്നതിന് അവന്റെ വീട്ടുകാരെ പറയുന്നത് എന്തിനാടാ ദ്രോഹി
ഫൈനുകൾ ഈടാക്കുമ്പോൾ സാമ്പത്തികസ്ഥിതി അളന്നു വേണം , സാധാരണക്കാരൻ നൽകുന്ന നക്കാപ്പിച്ച ഫൈൻ ആയിരിക്കില്ല ഉള്ളവൻ നൽകുന്ന ഫൈൻ,
ചുരുക്കി പറഞ്ഞാൽ നിയമലംഘനങ്ങൾക്കുള്ള ഫൈൻ
സാധാരണക്കാരന് ഒരു ഭയവും മറ്റുള്ളവനെ വെറും ഒരു ഫൈനും
In this case I think there's a backstory... സൈഡ് കൊടുത്തിട്ടും ആംബുലൻസ് ഓവർടേക്ക് ചെയ്യുന്നില്ല ഡിസ്റ്റൻസ് ഡ്രൈവും ആണ് പകുതിയും.... നിയമം ആംബുലൻസുകാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണം
ദുബായിലെ കൂട്ടുള്ള നിയമം മരണം അല്ലാതെ പെറ്റി അടിച്ചു കൊണ്ടൊന്നും കാര്യമില്ല അവൻറെ ലൈസൻസും റദ്ദാക്കണം വണ്ടി മേടിച്ച് പൊളിച്ച് കളയണം ഒരു വാഹനവും മേലാൽ ഓടിക്കാൻ ആകാത്ത രീതിയിൽ ആക്കുക അതിന് നമ്മുടെ സർക്കാർ മുന്നിട്ടിറങ്ങുക പോലീസും അതേപോലെ തയാറാക്കുക
കാറുകാരൻ അവന്റെ അമ്മയ്ക്ക് പ്രസവ വേദന വന്നപ്പോൾ അടിയന്തരമായി അടുത്തുള്ള വലിയ ഹോസ്പിറ്റലിൽ നോക്കി പോയതാണ്
ഇതിലും വലിയ പണി സ്വപ്നം മാത്രം. നമ്പർ ഉൾപ്പെടെ 👍👍👍
ഇതിപ്പോ എത്രാമത്തെ ആളാ ഇത്. നമ്മുടെ ശിക്ഷാരീതി ശരി അല്ല എന്നല്ലേ ഇത് തെളിയിക്കുന്നത് ? ഈ അടുത്ത് ഖത്തറില്‍ റോഡില്‍ സ്റ്റന്‍ഡ് കാണിച്ച ഒരു പുതിയ ബൈക്ക് ഗവണ്മെന്റ് പിടിച്ചെടുത്ത് നശിപ്പിച്ചുകളഞ്ഞു.
ഇവനുള്ള അവാർഡും വീട്ടിൽ പോയി കൊടുക്കുന്നത് കാണാൻ കാത്തിരിക്കുന്നു....
ഈ വീഡിയോ കാണുമ്പോൾ ആംബുലെൻസിനെ ഹെൽപ് ചെയ്താപോലെയാ
ambulancenu sound koravayond car munnil keri horn adich sahaychunnano udhesikunnee😂😂😂 sahodara ambulancintopam onnum carinu ethilla.. Aa ambulancinte vegatha kurakkanum thadasam srshtikanum aa carinu kazhinju...
വണ്ടി വില്ക്കുമ്പോള് നിലവിലുള്ള ടാഗ് മാറ്റി അത് cancel ചെയ്യണം. മറ്റൊരാള്‍ക്ക് അത് കൊടുക്കാന്‍ പാടില്ല. വാങ്ങുന്ന ആൾ അവരുടെ പേരില്‍ ഉള്ള registration എടുക്കട്ടെ.
ചിലപ്പോ അദ്ദേഹം നല്ല ഉദ്ദേശത്തോടെ പോയതാണെലോ
ഒരുനാൾ അവനും ഇതേ വണ്ടിയിൽ പോകേണ്ടത് അല്ലെ അപ്പൊ മനസ്സിൽ ആകും ജീവന്റെ വില
ശിക്ഷ ലഭിക്കാൻ ഇവിടെ എന്തെങ്കിലും സംവിധാനമുണ്ടോ
ലൈസൻസ് കട്ടാക്കി 1ലക്ഷം പിഴ ഈടാക്കണം
ഇന്നലെ ഇതുപോലെ വണ്ടി ഓടിച്ചവന് കൊടുത്ത ശിക്ഷ 6500 kunuva
ആംബുലൻസിന് എത്രയോ മുമ്പിൽ ആണ് കാർ
അവൻ ബ്ളോക് ഇട്ടത് കൊണ്ടാണ് ആംബുലൻസിന് മുന്നിൽ കയറി പോകാൻ പറ്റാത്തത്
തൊട്ട് കീഴിൽ പോയി നിന്ന് gear ചേഞ്ച് ചെയ്തു ഈ വാഹനം കയറ്റി കൊണ്ട് വരാൻ സാധിക്കില്ല
അവൻ ബ്ലോക്ക് ചെയ്യുന്നത് കാണുന്നില്ലേ,സൈറൺ ഇട്ട് വരുമ്പോൾ മാറി കൊടുക്കണം അതാണ് നിയമം
ഇപ്പോൾ കാർ ഓടിച്ചത് വീഡിയോ കിട്ടി ഇനി ഇറ്റിനുള്ള ശിഷ എന്റായിരിക്കും സിംപിൾ ആയി കൊടുക്കുമോ ഹാർഡ് ആയി കൊടുക്കുമോ എംവിഡി
Car was clearly driving with hazard lights and ambulance is slow. No fault in car
ഇവന്റെ വാഹനം കണ്ടുകെട്ടി ഒരു വർഷം ജയിലും 25 ലക്ഷം പിഴയും ഈടാക്കണം ഇനി ഒരുത്തനും ഇങ്ങനെ ചെയ്യരുത്
ശിക്ഷ കുറഞ്ഞത് കൊണ്ട് വീണ്ടും ആവർത്തിക്കും
അവൻ വഴിതെളിച്ചു പോയതാ 😂😂
മന്ത്രി സാറെ,ഇതു കാണുന്നില്ലേ
പാവം ആ.. കറുകാരൻ.
ആംബുലൻസിൽ സുരേഷ്ഗോപി ആയിരിക്കും എന്നു കരുതിയായിരിക്കും കാറുകാരൻ സൈഡ് കൊടുക്കതിരുന്നത്.😢😢😢
ആംബുലൻസിന് ശല്യം ഇല്ലല്ലോ.. ആംബുലൻസ്സിനെകാട്ടിലും സ്പീഡിൽ അയാൾ പോകുകയല്ലേ??. മിക്ക ആംബുലൻസ്സ് ഡ്രൈവർമ്മാരും വെറുതെ പോയാലും സയറൻ ഇട്ട്ടു പോയി ആളുകൾക്ക് ശല്യം ഉണ്ടാക്കും... പിന്നെ കറുകാരൻ കാണിച്ചത് ശരിയല്ല..
പുതിയ പുള്ളേരുടെ പാഷൻ
ഇത് ഇപ്പൊ സ്ഥിരം ആണല്ലോ!!! വൈറൽ ആകാൻ വേണ്ടിയുള്ള അടവ് ആണോ ഇതെല്ലാം... ഈ പോക്രിത്തരം 🤔🤔🤔🤦🤦🤦🤦🤬🤬🤬🤬🤬🤬🤬
Why such cases are rising in Kerala ?
He know that nothing going to happend. Hope RTO take strict action against the car owner.
The car's hazard lights were on.. may be he/she was also in an emergency.. we never know.
👌💐💐
Cancel driving licence with car registration please minister sir
കേരളം മുഴുവൻ പിണറായി കുഞ്ഞുങ്ങൾ ആണോ
License suspend cheythu..license ellathe vandi odikunna njan yentha cheya
Court should give 10 year jail for this minimum
അടിച്ച മരുന്നു എന്താണാവോ??
Kasargod carukark horn adiyum, flash light adikkalum kooduthalanu, ithine niyamam kond neridanam.
Idhu last week nadanadha
🙏🙏onnumarikkoode ആംബുലൻസ് അല്ലെ
കാർ എന്ദ് തെറ്റ് ചെ യ്തു ഡ്രൈബർക്ക് ജീവിതം ജയിലിൽ ആ കാണാം
നമ്മുടെ നാട് ബല്ലാത്ത നാട് പ്രാന്താന്മാരുടെ നാട്
Ithaanu njammante matham.. Muhammed Safwan.. Nte perilaanu car
2 ഉം കെട്ടവൻ
ഇവന് ഒരു കേരീഡം കൊടുത്തു 6,മാസം അകത്തു ഇടണം പരനാറിയെ bh,:കോടതി ഒരു ദയയും കൊടുക്കരുത്
ഇത് പോലെ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായിരുന്നല്ലോ?