പ്രൈം ഡിബേറ്റിൽ TG Mohandas - K Anil Kumar ഏറ്റുമുട്ടൽ | Prime Debate | Rahul Mamkootathil Arrest

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Prime Debate : Youth Congress സംസ്ഥാന അധ്യക്ഷൻ Rahul Mamkootathilലിന് ജാമ്യമില്ല. സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. അടൂരിലെ വീട്ടിൽ നിന്ന് Thiruvananthapuram കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
    #primedebate #rahulmamkootathilarrest #youthcongressprotest #navakeralasadas #cmpinarayivijayan #manjushgopal #news18primedebate #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 529

  • @shanmughank9059
    @shanmughank9059 8 หลายเดือนก่อน +213

    ദയവു ചെയ്തു ഇ അനിൽകുമാറിനെ ചർച്ചക്ക് വിളിക്കരുത്

    • @spyrays6795
      @spyrays6795 8 หลายเดือนก่อน +6

      Athe. Oru chukkum chunnambum ariyathum illa vaayil thonunna enthokkeyo paranjittu pokunnu. Shanthi theatre pattiyannu charchayenkil shanthi vediye patti irunnu samsarikkum

    • @babums9143
      @babums9143 8 หลายเดือนก่อน +19

      അനിൽ കുമാർ മാത്രമല്ല CPM ൻ്റെ ഒരു ചൂലുകൾക്കും വിവരമില്ല.

    • @kvs2014
      @kvs2014 7 หลายเดือนก่อน +6

      ​@@spyrays6795വളരെ വളരെ ശരിയാണ്.ഇയാൾ മാത്രമല്ല ചർച്ചകളിൽ പങ്കെടുക്കുന്ന മിക്കവാറും എല്ലാ സിപിഎം പ്രതിനിധികളും അങ്ങനെയാണ്...!

    • @balachandrannair3004
      @balachandrannair3004 7 หลายเดือนก่อน +1

      E. Anilkumar. Anna. Chettayeapoolay. Ulla.
      Oruthaneeayum. Chanelukaar
      Charchakku. Vilikkaruthu.

    • @unnikrishnannair5098
      @unnikrishnannair5098 7 หลายเดือนก่อน

      ​@@babums9143വിവരം ഉണ്ടെങ്കിൽ സിപിഎം ൽ ചേരുമോ

  • @vipinvijayan9088
    @vipinvijayan9088 8 หลายเดือนก่อน +59

    TG 🔥🔥🔥💯

  • @TheIndianSpectator
    @TheIndianSpectator 8 หลายเดือนก่อน +332

    BJP / RSS കാരനാണ് ... രാഷ്ട്രീയപരമായി കോൺഗ്രസിന്റെ നേർ എതിരായിട്ടു കൂടി നേരല്ലാതെ ഒന്നും പറയുന്നില്ല... ആദരറവ് ശ്രീ. മോഹൻദാസ് .

    • @praveenraj1479
      @praveenraj1479 8 หลายเดือนก่อน

      കുറച്ചു കൊങ്ങികളെ ചാണകമാക്കാൻ ഉള്ള അടവ്

    • @alimanithodi2921
      @alimanithodi2921 7 หลายเดือนก่อน +1

      അല്ല വാർത്ത കോൺഗ്രസ്‌ ന് അനുകൂലമായി പോയികൊണ്ടിരിക്കുന്നു.
      അതിന്റ വേവലാതിയാണ്!

    • @gdp8489
      @gdp8489 7 หลายเดือนก่อน +5

      ​@@alimanithodi2921so you proved that you are a antham adima kammi

    • @subhadraharidas8356
      @subhadraharidas8356 7 หลายเดือนก่อน +1

      ❤....(e.m.s.nekkal pinarayi ethrayo bhedam ennu TG.SIR eppozhum 😂😂😂parayarund...)

  • @SakuKrish
    @SakuKrish 8 หลายเดือนก่อน +28

    🔥🔥🔥TGM🔥🔥🔥

  • @prakashn4667
    @prakashn4667 8 หลายเดือนก่อน +59

    അനിൽ കുമാറിനെ ചർച്ചക്കു വിളിച്ചാൽ CPM ന്റെ കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടും കുറഞ്ഞു പൊയ്ക്കോളും

    • @ShajiT-qm6xl
      @ShajiT-qm6xl 7 หลายเดือนก่อน

      അയ്യേ അതൊക്കെവെറുതെ എലെക്ഷൻ വന്നാൽ തീട്ടം കണ്ട പെരിച്ചാഴികൾ ആവുന്ന കുറെ വോട്ടർ മാർ ഉണ്ട് നാട്ടിൽ അനുഭവിച്ചതൊന്നും പോരാ എനിക്കതിനെ പറ്റൂ അല്ലാതെ തെറ്റും ശരിയും തിരിച്ചറിയുന്ന എത്ര വോട്ടർ മാരുണ്ട് കേരളത്തിൽ

  • @Adk581
    @Adk581 8 หลายเดือนก่อน +216

    അനിൽ കുമാർ ടി ജി യോട് മുട്ടാൻ നൂറു ജന്മം ജനിക്കണം

    • @sahilkallara5802
      @sahilkallara5802 หลายเดือนก่อน

      TG നേരെ നിൽക്കാൻ പറ്റില്ല അനിൽ കുമാറിന്റെ മുന്നിൽ 😆

    • @vyshakhkrishnan1021
      @vyshakhkrishnan1021 6 วันที่ผ่านมา +1

      ​@@sahilkallara5802ayale attumuttal anne konde udeshikkunnathe vakke konde paraje tholippikkan pattilla anne ane😂😂😂😂varautha alla ninna okka antham kammi anne vilikkunnathe 🤣🤣

  • @_gokz
    @_gokz 8 หลายเดือนก่อน +118

    TG മോഹൻദാസ് സാറിന് ബഹളം വെക്കാൻ പറ്റില്ല, പ്രായമായി.
    ദയവായി അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ.

    • @SujithMayappanchalil
      @SujithMayappanchalil 8 หลายเดือนก่อน +21

      അത് തോന്നുന്നത... പരമാവധി സമാധാനം പാലിക്കും മൂപ്പര് ഇടഞ്ഞാൽ പറഞ്ഞു തുടങ്ങിയാൽ പിന്നെ ബാക്കി ആർക്കും വായ തുറക്കാൻ പറ്റില്ല...ആള് ഫയർ ആണ്...

    • @ranjith534
      @ranjith534 8 หลายเดือนก่อน +8

      He doesn't care a shit about most occasions . He has a broad perspective on most issues

    • @KaleshCn-nz3ie
      @KaleshCn-nz3ie 8 หลายเดือนก่อน +1

      അതൊക്കെ വെറും തോന്നൽ 😊

  • @Ayeshdvd
    @Ayeshdvd 8 หลายเดือนก่อน +203

    കമ്മ്യൂണിസൃറ്റ് കോണകങ്ങൾ നാടിന് ഭീഷണിയാണ്

    • @Machu778
      @Machu778 8 หลายเดือนก่อน +11

      സത്യം

    • @bmaikkara5860
      @bmaikkara5860 8 หลายเดือนก่อน +1

      👍👍

  • @haridassg3310
    @haridassg3310 8 หลายเดือนก่อน +113

    Anil Kumar is a joker..😂

    • @spyrays6795
      @spyrays6795 8 หลายเดือนก่อน +4

      Athu ariyatha manasilakkatha ore oraal ayaal mathram aanu. 😂😂😂

    • @johnvarghese5295
      @johnvarghese5295 7 หลายเดือนก่อน +1

      അനിൽ കുമാറിന് ഭ്രാന്ത് ആണ് അല്ലേ? പാവം ഭ്രാന്ത്ൻ

  • @irisheenappu4454
    @irisheenappu4454 8 หลายเดือนก่อน +18

    ടിജി മോഹൻദാസ് ഒരു ലൈക്ക്👍👍👍

  • @narayanannarayanan3944
    @narayanannarayanan3944 8 หลายเดือนก่อน +84

    പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന കള്ളൻമാരല്ലേ കേരളം ഭരിക്കുന്നത്? ഏതായാലും രാഹുലിൻ്റെ താരമൂല്യം കുത്തനെ ഉയർന്നു. നന്ദിയുണ്ട് കാരണഭൂതമേ

  • @karthikeyanr5641
    @karthikeyanr5641 8 หลายเดือนก่อน +22

    👍👍👍TG sr 👏👏👏👏👏
    ❤️❤️❤️TG

  • @GoldendesertGDT
    @GoldendesertGDT 8 หลายเดือนก่อน +40

    TG❤❤❤

  • @Manoj_P_Mathew
    @Manoj_P_Mathew 8 หลายเดือนก่อน +359

    ടിജി മോഹൻദാസ് സമയം കൊടുക്കണം സംസാരിക്കാൻ അയാൾ പറയുന്നത് സത്യമാണ് അതുമാത്രമല്ല ആള് നല്ല വിവരമുള്ളവരും ആണ് അങ്ങനെ ചർച്ചയ്ക്ക് സമയം കൊടുത്താൽ നിങ്ങടെ ചാനൽ വളരും❤❤

    • @JithinAnu-mh6fx
      @JithinAnu-mh6fx 7 หลายเดือนก่อน +1

      1:42 1:43 1:48

    • @Manoj_P_Mathew
      @Manoj_P_Mathew 7 หลายเดือนก่อน +1

      ​@@JithinAnu-mh6fxഞാൻ കേട്ട് നോക്കി എന്താ കുഴപ്പം സത്യമല്ലേ സഹോദരാ പറഞ്ഞത് അത് ഓർമ്മിപ്പിക്കാൻ ആണോ അറിയില്ല തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കണം

    • @kurianthomas877
      @kurianthomas877 7 หลายเดือนก่อน

      അടിമ കമ്മി മന്ദബുദ്ധിയാണല്ലേ

    • @sasidharanv6956
      @sasidharanv6956 7 หลายเดือนก่อน +3

      പിനുവിന്റെ യൂണിവേഴ്സിറ്റി ൽ പഠിക്കുന്ന സഖാക്കളുടെ നിലവാരം sfi dyfi കാർ വെളിപ്പെടുത്തുന്നു

    • @user-es1qm8gq8x
      @user-es1qm8gq8x 7 หลายเดือนก่อน +1

      🎉True !🦜

  • @enlightnedsoul4124
    @enlightnedsoul4124 8 หลายเดือนก่อน +31

    TG🧡

  • @vaisakhrk8760
    @vaisakhrk8760 8 หลายเดือนก่อน +138

    TG sir what an intellectual he is.
    Let him speak

  • @sandeepplazhy4368
    @sandeepplazhy4368 8 หลายเดือนก่อน +26

    Tg❤❤❤❤❤❤🎉

  • @georget44
    @georget44 8 หลายเดือนก่อน +29

    TG 👍👍

  • @sumeshpozhikadavan
    @sumeshpozhikadavan 8 หลายเดือนก่อน +108

    അനിൽകുമാറിന് സത്യത്തിൽ എല്ലാ ചാനൽ ചർച്ചയും കൊടുത്താൽ മാത്രം മതി ഇനി മേലാൽ cpi(m) ഇന്ത്യയിൽ തന്നെ കാണില്ല

    • @arox9919
      @arox9919 8 หลายเดือนก่อน +4

      ടി ജി. സൂപ്പർ ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️ശക്തമായ വാക്കുകൾ, വ്യക്തമായ വാദങ്ങൾ. അന്തം ഊളത്തരം പറഞ്ഞു നോക്കുന്നു.

    • @sreerajsukumarannair2772
      @sreerajsukumarannair2772 8 หลายเดือนก่อน

      അതാണ്‌ correct 🙏😂🤦‍♂️🤷‍♂️🙆🏼‍♂️😂

    • @Chandra700
      @Chandra700 7 หลายเดือนก่อน +1

      😊Mandan hindukkalum christianikalum CPMinu vote cheyyunnathu nirthiyaal mathi.

  • @ajithkumarp.t306
    @ajithkumarp.t306 8 หลายเดือนก่อน +45

    പറച്ചിലും പ്രവൃത്തിയും തമ്മിൽ അണുവിട ബന്ധം പോലും പാലിക്കാത്ത ചില വിപ്ലവ നേതാക്കൾ ഉള്ളപ്പോൾ, ഇതും ഇതിൻ്റെ അപ്പുറവും കാണിക്കും. ജനം ഇതെല്ലാം കാണുന്നു...അവരുടെ ചിന്തക്ക് കാറ്റ് വീഴ്ച്ച ഉണ്ടായിട്ടില്ല....
    പുഴ്ത്ത് അളിഞ്ഞ വിപ്ലവം.....
    കഷ്ട്ടം തന്നെ കേരളീയരുടെ അവസ്ഥ.....

  • @gireeshkumargireesh3839
    @gireeshkumargireesh3839 7 หลายเดือนก่อน +35

    TG വളരെ മാന്യതയുള്ള വ്യക്തിയാണ്!!. 🙏

  • @sabutharakan2186
    @sabutharakan2186 8 หลายเดือนก่อน +60

    അഴിഞ്ഞാട്ടക്കാർക്കു൦ ആഭാസന്മാർക്കു൦ വിളനിലമാണ് ഇന്നത്തെ കേരളം.

  • @dineshkumar-ws8jj
    @dineshkumar-ws8jj 8 หลายเดือนก่อน +64

    ശരിയാണെന്ന് തോന്നുന്നു മുഖ്യമന്ത്രി വിജയന് ഗൺമാനെവരെ പേടിയാണെന്ന് തോന്നുന്നു.

    • @muraleedharankm7701
      @muraleedharankm7701 8 หลายเดือนก่อน

      പിണറായിയുടെ മലം അലുവ യാണന്ന് പറഞ്ഞു കഴിക്കുന്ന അനിലിന് എന്തു നാണം -

  • @dineshbhasker8557
    @dineshbhasker8557 8 หลายเดือนก่อน +36

    Poor Anil Kumar.Ba ba ba...

  • @anoop1361
    @anoop1361 8 หลายเดือนก่อน +14

    TGM👏🏾👏🏾

  • @I.AMidhun
    @I.AMidhun 8 หลายเดือนก่อน +16

    ❤ TG

  • @unniag7019
    @unniag7019 8 หลายเดือนก่อน +28

    Great ,great ,Mohandas T.G.!Big Salute !❤❤❤

  • @SakuKrish
    @SakuKrish 8 หลายเดือนก่อน +36

    അവസാന കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ

  • @a.run143
    @a.run143 8 หลายเดือนก่อน +103

    ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷ ത്തിന്റെ കാരണം ഈ മൊതലാണ് 😂😂

  • @ramaChandran-zj3zh
    @ramaChandran-zj3zh 8 หลายเดือนก่อน +9

    Yes😊😊😊😊😊😊

  • @drjoseperavoor
    @drjoseperavoor 8 หลายเดือนก่อน +7

    Tg mohandas.... നേരായ കാഴ്ചപ്പാട്, respect him,
    Pl. Allow him to complete.....

  • @KiranDmore
    @KiranDmore 8 หลายเดือนก่อน +11

    Tg , powerful person

    • @muraleedharankm7701
      @muraleedharankm7701 8 หลายเดือนก่อน +1

      കോൺ ഗ്രസ്സുകാരെ ഒന്നിനും കൊള്ളില്ല. - ഭരണം മാറിയാൽ cpm നേതാക്കളെ അടിച്ച് ഒരുക്കണ o - അതിനുള്ള ഗഡ് സ് ഇല്ല😊

  • @KaleshCn-nz3ie
    @KaleshCn-nz3ie 8 หลายเดือนก่อน +13

    ടി ജി സാർ സംസാരിക്കുമ്പോൾ മഞ്ജുഷ് ഇടയ്ക്ക് തടസ്സം ഉണ്ടാക്കുന്നു.. ഇതു ശരിയല്ല 👍😏

  • @lekhamadhavan1660
    @lekhamadhavan1660 8 หลายเดือนก่อน +17

    TG is not congress, not cpm , not bjp ....he is always stands with truth only....

    • @ranjithkb83
      @ranjithkb83 8 หลายเดือนก่อน +4

      No madam, he's an ultra BJP person, no doubt about that, please listen to his other views, but he's a very knowledgeable person

  • @zillionaire23
    @zillionaire23 8 หลายเดือนก่อน +69

    Manjush, you should allow a person to complete his narrative. Interrupting your guest is not a mature, professional behavioure

  • @Machu778
    @Machu778 8 หลายเดือนก่อน +136

    കുമാർ അഹങ്കാരം നിറഞ്ഞ സംസാരം ഒരു നേതാവ് ഇങ്ങനെ ആവരുത്

    • @KaleshCn-nz3ie
      @KaleshCn-nz3ie 8 หลายเดือนก่อน

      കമ്മികൾ ഇങ്ങനെ ആയിരിക്കണം 😊

    • @Ianayc
      @Ianayc 8 หลายเดือนก่อน +3

      Evanmar karanama ldfine veruthu poyathu

    • @captrk31kartha56
      @captrk31kartha56 8 หลายเดือนก่อน +4

      എവിടുന്നാണ് ഇവൻ വക്കിൽ ആയതു

    • @SUJAVENUS6582
      @SUJAVENUS6582 7 หลายเดือนก่อน

      സുരേഷ് കുറുപ്പിനെ പോലെ രാജു എബ്രഹാമിനെ പോലെ മാന്യൻമാരായ നേതാക്കളെ മാറ്റി നിര്‍ത്തി അനിൽകുമാറിനെയും ജെയ്ക് സി തോമസിനെയും പോലെ ഉള്ളവരെയാണ് ഇപ്പോൾ ഉയര്‍ത്തിക്കാട്ടുന്നത്. 2016ലെ പിണറായി മന്ത്രിസഭയിൽ അംഗങ്ങളായി വരേണ്ടിയിരുന്ന രണ്ടു പേരായിരുന്നു സുരേഷ് കുറുപ്പും രാജു എബ്രഹാമും

    • @unnikrishnannair5098
      @unnikrishnannair5098 7 หลายเดือนก่อน +2

      മാമ പണി ചെയ്തു ജീവിക്കുന്ന ഇവനെ ഒന്നും ചാനൽ ചർച്ചക് വിളിക്കരുത്

  • @leenajohn18
    @leenajohn18 7 หลายเดือนก่อน +11

    ലാവലിൻ ഒന്നും മറക്കല്ലേ ഔദാര്യം തന്നെ ആണ്

  • @harinair9107
    @harinair9107 8 หลายเดือนก่อน +8

    എൽ ഡി ഫൽ നിന്ന് ഇതിലും മാരകമായതെ പ്രതീക്ഷിക്കണ്ടു.

  • @foodsavary
    @foodsavary 8 หลายเดือนก่อน +22

    ഇനി ഭരണം വേണ്ട.... ജനങ്ങൾ അങ്ങനെ പറയരുത് ഞങൾ തരും

  • @shankarannambuthiri517
    @shankarannambuthiri517 8 หลายเดือนก่อน +10

    T G

  • @sethusethu8279
    @sethusethu8279 7 หลายเดือนก่อน +10

    അനിലിന് പറയാൻ വാക്കുകൾ ഒന്നുമില്ല അതുകൊണ്ടാണ് ചർച്ച വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നത്

    • @shijith1000
      @shijith1000 7 หลายเดือนก่อน

      ലുട്ടാപ്പിക്ക് പഠിക്കുന്നു.

    • @antonyax6109
      @antonyax6109 7 หลายเดือนก่อน

      ഉത്തരം മുട്ടുമ്പോൾ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തും.

  • @agila156
    @agila156 8 หลายเดือนก่อน +27

    "ക്വിറ്റ് ഇന്ത്യാ" സമരവും അതിൻ്റെ ചരിത്രവും എല്ലാവരും ഓർക്കണം.

  • @stephennedumpilli8059
    @stephennedumpilli8059 8 หลายเดือนก่อน +39

    ഇവനോട് ഇവിടത്തെ കാര്യം ചോദിക്കുമ്പോൾ അവൻ നേരെ ഓടും നോർത്തിലേക്ക്

  • @philipmathew3016
    @philipmathew3016 8 หลายเดือนก่อน +7

    ഗവൺമെൻറ് ജനാധിപത്യം തകർക്കുന്നു.ന്നു.

  • @anandhuanilkumar5862
    @anandhuanilkumar5862 8 หลายเดือนก่อน +10

    ഇവൻ ആരാണ് ഈ അനിൽ 🙄🙄 ഇതാണ് ഒരു സഖാവിന്റെ ധർമ്മം ?

  • @ashrafmammutty2055
    @ashrafmammutty2055 8 หลายเดือนก่อน +16

    പോലീസ്അല്ല വിജയന്റകക്കിയിട്ട അടിമകൾ

  • @mayaprasannan6778
    @mayaprasannan6778 8 หลายเดือนก่อน +5

    Tg sir is super .samsarikkan samayam kodukkanam.

  • @babump6199
    @babump6199 8 หลายเดือนก่อน +5

    TG sir 🙏🙏🙏👌👌👌🌹🌹🌹❤️❤️❤️

  • @venoostnlr
    @venoostnlr 8 หลายเดือนก่อน +6

    ഈ കേരളത്തിലെ കാര്യം പറയുമ്പോൾ വേറെ കാര്യം പറയും നിയമസഭ യിൽ കാണിച്ചത് ഈ അനിൽ മറന്നോ

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 8 หลายเดือนก่อน +8

    അനിൽ എന്നും വിഷയം മാറ്റി സംസാരിക്കാൻ കേമനാണ്

  • @Pap1111
    @Pap1111 8 หลายเดือนก่อน +55

    The CPIM opposition candidate for the debate is just blabbering senseless 😂😂😂

    • @KAYKAYMUS
      @KAYKAYMUS 8 หลายเดือนก่อน +2

      ഇംഗ്ലീഷ് അറിയില്ലെങ്കിൽ മലയാളത്തിൽ എഴുതിയാലും മതി. "Opposition candidate"? Nobody's standing for election here, mate 😂

    • @user-jj5ew3vv1j
      @user-jj5ew3vv1j 8 หลายเดือนก่อน

    • @mrk6564
      @mrk6564 8 หลายเดือนก่อน +2

      ഒന്ന് പോടോ, ബ്ലാ, ബ്ലാ അനിൽകുമാർ

    • @Pap1111
      @Pap1111 8 หลายเดือนก่อน

      @@KAYKAYMUS Opposition Candidate ennu ezhuthan padilla ennu evide engilum niyamam undo.Its my discretion to express my views in public.What I stated here is my opinion and i don’t take advices .Thank you

    • @sunnyjacob1716
      @sunnyjacob1716 7 หลายเดือนก่อน

      രാഹുൽ മാങ്കോട്ടത്തിന്റെ കൊട്ടേഷൻ അടുത്ത ഇരിക്കുകയാണോ ഇവരെല്ലാം കൂടി എത്ര കിട്ടും

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 8 หลายเดือนก่อน +8

    അനിൽകുമാർ പല ചർച്ചയിലും ഉത്തരം മുട്ടി കൊഞ്ഞനം കാട്ടലാണ്.

  • @sahyankerala971
    @sahyankerala971 8 หลายเดือนก่อน +5

    "ഞങ്ങൾ അക്രമം കാണിച്ചാൽ അത് പ്രതിഷേധം നിങ്ങൾ പ്രതിഷേധിച്ചാൽ അത് അക്രമം "

  • @josephabraham7434
    @josephabraham7434 8 หลายเดือนก่อน +15

    Sudapi pinu and al kheral

  • @spiritualtechnology001
    @spiritualtechnology001 8 หลายเดือนก่อน +19

    അനിൽകുമാർ എന്താ ഒളിച്ചിരൂന്നാണോ പെയിന്റടീക്കുന്നത് ?

  • @truthprevails6463
    @truthprevails6463 7 หลายเดือนก่อน +14

    യേശുദാസിൻ്റെ മാസ്മരിക ഗാനങ്ങളും, സിപിഐഎമ്മിൻ്റെ നുണകളും ആണ് കേരളത്തിലെ ജനങ്ങളെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത്. രണ്ടാമത്തേത് മാരക ഫലം ഉണ്ടാക്കി. ഇനി പരിതപിച്ചിട്ട് കാര്യമില്ല.

  • @aneeshkumar6314
    @aneeshkumar6314 8 หลายเดือนก่อน +8

    ചാനലുകാര് ഒരു കാര്യം ശ്രദ്ധിക്കണം. അനിൽകുമാർ എന്ന് പറയുന്നവന്റെ അഭിപ്രായമൊന്നും ഒരിക്കലും ചോദിക്കരുത് ചോദിക്കരുത്

  • @libymathew8375
    @libymathew8375 7 หลายเดือนก่อน +2

    Good speech sir💯

  • @indianperson9558
    @indianperson9558 8 หลายเดือนก่อน +12

    അനിൽകുമാർ താനൊക്കെ ഇനി നിയമസഭ കാണുന്നത് കാണാം 😡😡😡😡😡😡😡😡😡

    • @ravijohn8982
      @ravijohn8982 7 หลายเดือนก่อน

      കോട്ടയത്തുകാർ തോൽപ്പിച്ച വ്യക്തിയല്ലേ ? പിണറായി പോയി ഒശാന പാടിയിട്ടും ജയിക്കാത്തവൻ.

    • @vyshakhkrishnan1021
      @vyshakhkrishnan1021 6 วันที่ผ่านมา

      ​@@ravijohn8982agana anakil Kottayam kare poli ane avarkke Budhi und❤

  • @kgopalakrishnan4919
    @kgopalakrishnan4919 8 หลายเดือนก่อน +3

    Sri Mohandasji has a explicit reply. Give more time.

  • @dharmiknair
    @dharmiknair 8 หลายเดือนก่อน +3

    Forget about party..... Everybody should get together to support RAHUL MANGUTTATHIL..... He is a nice person....

  • @rajugeorge5455
    @rajugeorge5455 7 หลายเดือนก่อน +1

    ഉമ്മൻ ചാണ്ടി ഗവണ്മെന്റിനെതിരെ സെക്രട്ടറിയേറ്റ് വളഞ്ഞത് ഇത്ര പെട്ടെന്ന് മറന്നോ. അന്ന് അത് ചെയ്തവരെ ഇമ്മാതിരി അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ ഈ ഭരിക്കുന്നവർ ഇവിടെ ഇങ്ങനെ അധികാരത്തിൽ ഉണ്ടാവുമായിരുന്നോ...

  • @raveendranlp3161
    @raveendranlp3161 7 หลายเดือนก่อน +4

    കേരളത്തിൽ ഇങ്ങനെയും ഒരു ഭരണം നടക്കും - നടത്താം എന്ന് മനസ്സിലായോ 🤔🤔🧐🥲🥲🥲y😭😭.

  • @asharafashraf5235
    @asharafashraf5235 8 หลายเดือนก่อน +6

    കുരുമുളക് സ്പ്ര എന്താ അണുബോബാ ണോ

  • @jayasreekrishnadas1038
    @jayasreekrishnadas1038 8 หลายเดือนก่อน +1

    മഞ്ജുഷേ ഞങ്ങൾ TV യുടെ മുന്നിലിരിക്കുന്നത് നിങ്ങളുടെ ഗീർവാണം കേൾക്കാനല്ലാ TG, പണിക്കർ, ജയശങ്കർ ശ്രീപത്മനാഭൻ എന്നിവരെ കേൾക്കാനാണ്

  • @reshmamohanan1652
    @reshmamohanan1652 8 หลายเดือนก่อน +1

    Tg sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudarshanana7301
    @sudarshanana7301 8 หลายเดือนก่อน +5

    K രാജ്യത്തിൽ ഇതിൽ കൂടുതിൽ നടക്കും 😍😍😍😍😍?????

  • @govindnram8556
    @govindnram8556 7 หลายเดือนก่อน +1

    "അണലി കുമാരൻ " അഞ്ചു തലയുള്ള അനന്തനായി ആടുന്നു.😮😮😮😮😮

  • @aneeshchandran06
    @aneeshchandran06 8 หลายเดือนก่อน +12

    Anil Kumar pottan aanu

  • @lb5716
    @lb5716 7 หลายเดือนก่อน +4

    Anilkumar is dry leaf infront of TG sir. TG sir a very knowledgeable educated man and Anilkumar a frog in the well

  • @sudhakarc2401
    @sudhakarc2401 7 หลายเดือนก่อน +1

    തല തിരിഞ്ഞ രാഷ്ട്രീയക്കാർക്ക് ulta മറുപടിയേ കാണൂ

  • @prasannakumark3435
    @prasannakumark3435 7 หลายเดือนก่อน +1

    മനുഷ്യാ അവകാശവും ഭരണ ഘട നയും വിജ്യനെ ഒന്നുകൂടി പഠിപ്പിച്ചു കൊടുക്കണം

  • @kumarp200
    @kumarp200 8 หลายเดือนก่อน +9

    Avanoru ponghan Anil....

  • @Vijyanmumtaz
    @Vijyanmumtaz 7 หลายเดือนก่อน +1

    സകല തെറ്റുകള് ചെയ്യന്ന എല്ലാവരേയും ശിക്ഷിക്കുമോ
    തിരിച്ചടിക്കുന്ന ജനങ്ങൾ വരെ കേരളത്തിലായി അധികാരം പോയാൽ ജനങ്ങൾ പകരം ചോദിക്കും. ഏത് പാർട്ടിയായാലും അവനവൻ സ്വന്തം കുടുംബ നോക്കി ജീവിക്കുക രാഷ്ട്രീയക്കാർക്ക് അലറി വിളിച്ചിട്ടു എന്താ കാര്യം.

  • @thepalebluedot4171
    @thepalebluedot4171 8 หลายเดือนก่อน +2

    ഈ സർക്കാരിനെ അധികാരത്തിലെത്തിച്ച പ്രബുദ്ധരായ കേരളീയർ അല്ലെ ... അവർ അനുഭവിക്കട്ടെ! 😑

  • @MidhunMathew5770
    @MidhunMathew5770 8 หลายเดือนก่อน +2

    ഈ വൃത്തികെട്ടവൻ പ്രതിപക്ഷത്തിന്റെ ഐശ്വര്യം 😂😂😂

  • @npchacko9327
    @npchacko9327 7 หลายเดือนก่อน +1

    ടി.ജി. മോഹൻ ദാസ് ....
    നീ ഇവിടത്തെ ഏറ്റവും കൂടിയ വിഷമാണ്🔥🔥🔥

  • @user-cl4cu3io6c
    @user-cl4cu3io6c 8 หลายเดือนก่อน +7

    Anilkumarinde achiyude aanu keralam.

  • @vijayantv1170
    @vijayantv1170 7 หลายเดือนก่อน +1

    ഈ അനിൽ ബ്ലഡി കണ്ണൂർ തന്നെ 😂😂😂😜

  • @user-jz3ns8cq3q
    @user-jz3ns8cq3q 8 หลายเดือนก่อน +3

    അനിൽ പിണറായിവിജയൻ അല്ലാകാലവും manthuri 7:57 😅ആവില്ല

  • @sajeevb7907
    @sajeevb7907 7 หลายเดือนก่อน

    പ്രതിപക്ഷം ശക്തമായിരുന്നെകിൽ ഇങ്ങനെയൊന്നും പറ്റില്ലയായിരുന്നു

  • @kishorm6926
    @kishorm6926 8 หลายเดือนก่อน +2

    Anil kumar alla Adima kumar 😂

  • @maneshbabu1479
    @maneshbabu1479 8 หลายเดือนก่อน +5

    കാരണവർക്ക് അടുപ്പിലും ആവാം

  • @surendrankt4546
    @surendrankt4546 7 หลายเดือนก่อน +1

    ഹോ എന്തൊരു manyan🥰😍😂😄😄 ??

  • @devadaschidambaran9906
    @devadaschidambaran9906 7 หลายเดือนก่อน +1

    കഴിവില്ലാത്തവൻ യുദ്ധത്തിന് പോകരുത്

  • @premanmk6893
    @premanmk6893 8 หลายเดือนก่อน +1

    Ldf കാരെ ചർച്ചക്ക് വിളിക്കരുത് അവരുടെ വിടുവായത്തം കേൾക്കേണ്ട

  • @vilakkattulife295
    @vilakkattulife295 8 หลายเดือนก่อน

    അനിലെട്ടാ അരിയെത്ര ? അത് പിന്നെ പയർ അഞ്ഞാഴി.

  • @rajeev3604
    @rajeev3604 7 หลายเดือนก่อน +1

    TG Mohandas, well learned fellow

  • @jenardhananjan-ww8lv
    @jenardhananjan-ww8lv 7 หลายเดือนก่อน

    വളരെ ശെരിയാണ്... മാങ്കൂട്ടത്തിലിനെ അങ്ങനെ വളഞ്ഞിട്ട് അറസ്റ് ചെയ്‌തിരുന്നില്ലെങ്കിൽ രാഹുൽ രാവിലെ അഞ്ചരക്ക് മുൻഗാനായിരുന്നു പരിപാടി. രാഹുലിന് കണ്ണൂർ പാർട്ടി ഗ്രാമത്തിൽ രണ്ടു പ്രത്യേക താമസസ്ഥലം ബുക്ക് ചെയ്തിരുന്നു. മൂന്നിൽ ഏതോ ഒരു ജയരാജന് ലക്ഷങ്ങൾ ഫണ്ടായി എത്തിച്ചിരുന്നു എന്നും അത് തിരിച്ചു കൊടുക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
    പാർട്ടിയിൽ ഈ പറയുന്ന കോഓർഡിനേഷൻ ഇല്ലേ.

  • @jpp1234
    @jpp1234 8 หลายเดือนก่อน +8

    Whatever said and done, Modi is keeping his eyes closed on all criminal behaviours of Piranayi Tholvin

    • @007Sanoop
      @007Sanoop 8 หลายเดือนก่อน

      Ithonnum kandum kettum padikkaathe veendum mandanmareyum gundakaleyum vote cheythu jaypichu mattu malayalikale koodi buddhimuttikkunna, kurachu adhikam aalukal keralathil und. Avarku koode padikaan saavakasham kodukkukayaarikum chilapo..😊

  • @sajayakumartm7256
    @sajayakumartm7256 8 หลายเดือนก่อน +3

    ആരും പേടിക്കേണ്ട അവന് ഭ്രാന്താ ഓടിക്കോ

  • @lijesh7296
    @lijesh7296 7 หลายเดือนก่อน +1

    ഒരു ആഭാസൻ ഭരിക്കുന്ന സ്റ്റേറ്റ് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്

  • @ursteel7119
    @ursteel7119 7 หลายเดือนก่อน

    Mediakku advertisement tharunnundallo. Pradaniyam vishayathinu kurachu kaanikkuva.

  • @user-yv4lm3fb8u
    @user-yv4lm3fb8u 7 หลายเดือนก่อน

    തമിഴ്നാട്ടിൽ പണ്ട് കരുണാനിധിയെ ഗോണിപ്പടിയിലൂടെ കൂടി വലിച്ച് ചാടിച്ചു കൊണ്ടുപോയത് മറന്നോ ടീജി മാഷേ

  • @shibusnair9926
    @shibusnair9926 8 หลายเดือนก่อน +1

    UDF- കാർക് കഴിവില്ല ഈ കൺമാന് വീടം കുടുമ്പവും എല്ലാം ഉണ്ടെല്ലോ😂

  • @Cherryyyo
    @Cherryyyo 8 หลายเดือนก่อน +1

    ജനം മടുത്ത് ഓടിച്ചോളും മോദിക്കറിയാം

  • @vijayanak1855
    @vijayanak1855 7 หลายเดือนก่อน

    It is a blessing to the opposition to have the people like the blind supporters Anilkumar

  • @raveendranpallath9036
    @raveendranpallath9036 7 หลายเดือนก่อน

    👍

  • @captrk31kartha56
    @captrk31kartha56 8 หลายเดือนก่อน +1

    അനിലേ അയാളെ ചരിത്ര പണ്ഡിതൻ എന്ന് ആര് പറഞ്ഞ്.

  • @roymonjoseph4219
    @roymonjoseph4219 7 หลายเดือนก่อน

    Good