Ganga Kavitha with Lyrics | Vennikkulam Gopala Kurup

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 47

  • @SreerenjiniC-gt9se
    @SreerenjiniC-gt9se 10 หลายเดือนก่อน +3

    കണ്ണുനിറക്കുന്ന അതിമനോഹരമായ ആലാപനം

  • @swaminathanp9277
    @swaminathanp9277 4 ปีที่แล้ว +9

    വേദനയുടെ മുൾ പോറലേൽക്കാതെ കേട്ടുതീർക്കാനാവാത്ത കവിത. ഭാവം സ്വാംശീകരിച്ച് ആലപിച്ച ദേവികയ്ക്കു അഭിനന്ദനങ്ങൾ.

  • @sujathap8739
    @sujathap8739 3 ปีที่แล้ว +1

    ഏറ്റവും ഭാവസാന്ദ്രമായി ശ്രുതിമധുരമായി ദേവിക പാടിയിരിക്കുന്നു. ഇനിയും കവിതയുടെ ലോകത്ത് ഔന്നത്യങ്ങളിലേ ക്ക് എത്താൻ കഴിയട്ടെ. ആശംസകൾ
    സുജാത അഷ്ടമിച്ചിറ

  • @vijayanvc1189
    @vijayanvc1189 ปีที่แล้ว

    വളരെ നന്നായി ചൊല്ലി, മോൾക്ക് അഭിനന്ദനങ്ങൾ. ഞാൻ 1966ൽ വെണ്ണിക്കുളത്തിന്റെ കവിത പഠിച്ചിരുന്നു

  • @pvpnair5612
    @pvpnair5612 3 ปีที่แล้ว +1

    ദേവികയ്ക്കു അഭിനന്ദനങ്ങൾ.

  • @binumuthirakkalayil
    @binumuthirakkalayil 3 ปีที่แล้ว

    മനോഹരമായ കവിത കണ്ണിൽ ഈറനണിയിക്കുന്നു

  • @sathidevy9666
    @sathidevy9666 5 หลายเดือนก่อน

    മിടുക്കി! നല്ല ആലാപനം!

  • @subaidasubaida2359
    @subaidasubaida2359 2 ปีที่แล้ว +1

    Super voice
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    God bless you molu ❤️❤️❤️🥰

  • @ajayakumarp8500
    @ajayakumarp8500 2 ปีที่แล้ว

    എത്ര ആർദ്രമായ കവിത....

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 5 ปีที่แล้ว +2

    ഹൃദയാവർജകമായ കവിത

  • @Shyni007-i8y
    @Shyni007-i8y 2 หลายเดือนก่อน +1

    Super Kavitha

  • @harithajayan8505
    @harithajayan8505 2 หลายเดือนก่อน

    Nalla kavitha nalla alabanam

  • @nandhumusicandentertainmen6135
    @nandhumusicandentertainmen6135 4 ปีที่แล้ว +2

    Ganga Poli Kavitha very good voice

  • @pkneelakandhan6814
    @pkneelakandhan6814 ปีที่แล้ว

    Nalla varikal. Valare nannayi cholli.

  • @DiyaVijosh-ij3uz
    @DiyaVijosh-ij3uz 14 วันที่ผ่านมา +1

    😢😢❤❤

  • @qriouskidz4139
    @qriouskidz4139 4 ปีที่แล้ว +1

    😭😭😭😭excellent voice and rendering❤️

  • @naserkmkm9898
    @naserkmkm9898 5 ปีที่แล้ว +5

    ഇല്ലായ്മ അറിഞ്ഞിടാതെ - പകരുന്നു വാത്സല്യം കുഞ്ഞിന്
    അമ്മയെ കണ്ടിടാതെ -
    പരതുന്നു ഉണ്ണിതൻ മാനസം.

  • @rejitvm9490
    @rejitvm9490 5 ปีที่แล้ว +2

    Wonderfully sang .. literally cried

  • @sinup.r9361
    @sinup.r9361 2 วันที่ผ่านมา

    😢😢😢❤❤

  • @sandhyasathian2148
    @sandhyasathian2148 3 ปีที่แล้ว +1

    Super

  • @dilhababu4386
    @dilhababu4386 3 หลายเดือนก่อน

    Super❤

  • @bpositive3236
    @bpositive3236 5 ปีที่แล้ว +6

    വെണ്ണിക്കുളം ഗോപാല കുറുപ്പിന്റെ കദളീവനം എന്ന കവിത ഒന്ന് ചെയ്യാമോ ..🙏🙏🙏

  • @adhidevas7667
    @adhidevas7667 3 หลายเดือนก่อน

    ❤😢 super

  • @basilbiju17
    @basilbiju17 4 ปีที่แล้ว +2

    supper ------ കവിത

    • @DevanjanaChandran
      @DevanjanaChandran 20 วันที่ผ่านมา

      Supper alla super aanu (spelling mistake)😊

  • @DevaharaAS
    @DevaharaAS 2 หลายเดือนก่อน

    ❤❤

  • @kkvs472
    @kkvs472 5 ปีที่แล้ว +3

    🙏

  • @nandhumusicandentertainmen6135
    @nandhumusicandentertainmen6135 4 ปีที่แล้ว

    Devika polichu moluzz

  • @karthikasasi9372
    @karthikasasi9372 3 ปีที่แล้ว +1

    From vennikulam❤️

  • @sarithajayakumar3278
    @sarithajayakumar3278 8 หลายเดือนก่อน

  • @sandrashibus999
    @sandrashibus999 4 ปีที่แล้ว

    Good...💖Super Voice...😄

  • @lethakumaris9109
    @lethakumaris9109 4 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു. വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ "എൻ മകനമരനായ്"എന്ന കവിത ചൊല്ലാമോ

  • @kunjappaalanallur
    @kunjappaalanallur 2 ปีที่แล้ว

    😍👍🏾

  • @veenasankaran7232
    @veenasankaran7232 5 ปีที่แล้ว +4

    നന്നായിട്ടുണ്ട് !☺🙏🌷

  • @sanoojjaffer3131
    @sanoojjaffer3131 3 ปีที่แล้ว

    How can I get the lyrics of the poem "uththamaharam" by vennikkulam gopala kurup sir..pls send if anyone have it

  • @MaluMia_MnMs
    @MaluMia_MnMs 9 หลายเดือนก่อน

    💗💖💜💙💘❤️💕😘

  • @sarangsathian6104
    @sarangsathian6104 3 ปีที่แล้ว

    Poli

  • @suryajo1276
    @suryajo1276 ปีที่แล้ว

    Summary evdaaa...?

  • @sandrashibus999
    @sandrashibus999 4 ปีที่แล้ว

    💓💖

  • @nandhumusicandentertainmen6135
    @nandhumusicandentertainmen6135 4 ปีที่แล้ว

    Ee 4 dislike adichavarkulla mondakadi evide adiku

  • @ebrahimop6213
    @ebrahimop6213 3 ปีที่แล้ว +1

    Hi

  • @dona9965
    @dona9965 11 หลายเดือนก่อน

    ❤❤❤❤

  • @sarangsathian6104
    @sarangsathian6104 3 ปีที่แล้ว

    Super

  • @Shyni007-i8y
    @Shyni007-i8y 2 หลายเดือนก่อน +1

    ❤❤