ഗംഗ (Ganga) by Madhusoodanan Nair | Famous Malayalam Poem

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 110

  • @ushadevi3754
    @ushadevi3754 3 หลายเดือนก่อน +3

    I like this poem very much
    മധുസൂദനൻ സാറിൻറെ വലിയൊരു fan ആണ് ഞാൻ അദ്ദേഹത്തിൻറെ ഒട്ടുമിക്ക കവിതകളും ഞാൻ കേട്ടിട്ടുണ്ട്.. പാടിയിട്ടുണ്ട്...ഭാരതീയം എന്ന കവിതാലാപനത്തിന് സമ്മാനവും നേടിയിട്ടുണ്ട്

  • @madhusoodhananmadhusoodhan8086
    @madhusoodhananmadhusoodhan8086 3 ปีที่แล้ว +67

    ഒരു വട്ടമെങ്കിലും ഒരു ദിവസം കേൾക്കും അത്രമേൽ ഇഷ്ടം ഈ കവിത , സത്യത്തിനൊത്തോരു തപമില്ല പോൽ ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ ,,,, സാരേ നമസ്കരിക്കുന്നു സാഷ്ടാംഗം ,,,

  • @sreelakshmimohandas7464
    @sreelakshmimohandas7464 2 หลายเดือนก่อน +4

    ഗംഗ (മധുസൂദനൻ നായർ)
    നിന്നെ കുറിച്ചാര് പാടും -ദേവിനിന്നെ തിരഞ്ഞാര് കേഴുംസ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ …വരള്‍ നാവ് താഴുമീ വംശ തീരങ്ങളില്‍നിന്‍ നെഞ്ചിനുറവാര് തേടും….
    അരികെ വെണ്‍ തിങ്കളിൽതേനുണ്ണുവോരുണ്ട് വിരിവച്ചു വാഴ്ചകൊരുങ്ങുവൊരുണ്ട്നിമിഷനിധിയെണ്ണി പഴംതുണി കിഴികെട്ടിനിലവറ നിറക്കുന്ന വൈശ്രവണനുണ്ട്
    ഭക്തന്റെ വീര്പ്പും വിയര്പ്പും പൊലിപ്പിച്ചു ഭുക്തിക്കൊരുങ്ങുന്ന ഭൂതഗണമുണ്ട്
    ചെറ്റുംമറക്കാത്ത നാണത്തിനാൾ
    ബ്രഹ്മവിദ്യക്ക് ഭാഷ്യംചമക്കുവോരുണ്ട്
    ദുഷ്ടതന്ത്രങ്ങളിൽ സിദ്ധിയേറ്റി
    കപിലധ്രിഷ്ടികൽ നേടിചമഞ്ഞിരിപ്പോരുണ്ട്
    ഇവിടെയീച്ചുടലയെ വിഭൂതിയാക്കി
    ഇവിടെയീച്ചുടലയെ വിഭൂതിയാക്കി
    തിലകമിരുനെരവും ചാരത്തി
    നാമം ജപിക്കുന്ന നാഭിയിൽ നാദം
    വിശന്നു വിളികൂട്ടുന്ന ഞങ്ങളുണ്ട്
    ഭാരതീയരുണ്ട്…
    എങ്കിലും
    നിന്നെ കുറിച്ചാര് പാടും ദേവി
    നിന്നെ തിരഞ്ഞാര് കേഴും
    നവ സര്ഗ ശൈലിക്ക് ശ്രീഗോമുഖം
    തെളിച്ചൊരു പക്വശാഖയിട്ടോഴുകി നീ ,
    ഒഴുകി നീ വിരജിച്ച ത്രി പഥങ്ങളിൽ
    മണ്‍ ഞരമ്പുകളിൽ ജീവിത
    ക്രമതാള സംഹാരസൃഷിസ്ഥിതികളിൽ..
    ചിതലുംചെതുമ്പലും വ്യാളീവിലങ്ങളും
    ചകിതസ്വപ്നങ്ങളും ഞങ്ങൾപെരുക്കവേ
    ഹിമപുഷ്പ കങ്ങണവും ഊരി
    തപസിന്റെ ഗിരി ഗുഹയിലെങ്ങോ
    നിഗൂടതയിലെന്ഗോ നീ പതിതപാവനി
    മറഞ്ഞതാണോ ഹോമ
    നീലജട നിന്നെയുമോളിച്ചതാമോ
    ഗംഗേ… തപ ശാന്തി തീർത്ത സംഗെ ..
    എന്റെ ഹൃദയവിശ്വത്തിലെ ചെറുകുന്നിമണികളിൽ മൃദുലയാണ-
    തുലയാണീ ഭൂമി ഇവളെയൊരു കനലയെരിച്ചതും ഇവന് തന്നെ
    ക്കല്മാഷ കറയിൽ എരിയിച്ചതും ഇവന് തന്നെ
    വീണ്ടുമീ കനലിനെകവിതയായ് വിരിയിചെടുക്കുവാൻ
    ചമതയിലോരംബിളി പൊന്കല വിടര്തുവാൻ
    ഇവിടെ തപസ്സിനിന്നര്ക് നേരം ..
    ഇവിടെ തപസ്സിനിന്നര്ക് നേരം…..
    ഇരുളും വെളിച്ചവും സമ രേഖയാണെന്നും
    അല്ലെന്നുമോതിയും തന്നെയും മേധകൾ
    ആവികൾ ചുമകുന്ന മര്ത്യയന്ത്രങ്ങളിൽ
    ജീവന തുരുംബിച്ചടര്ന്നു വീഴ്കെ
    ആ ഗാനാമൃതതിന്നുനാവുനീട്ടി
    കിളിപൂങ്കുയിൽഅമ്ലബാഷ്പ്പംതുടക്കെ
    ഇവിടെ തപസ്സിനിന്നാർക്കുൻ നേരം
    ചെറുമിഴിപൂവിന്റെ ഇതള് തുറക്കാൻ
    പെറ്റു നോവാൾപിടകുന്ന കുമ്പതൻ-
    ഉദരത്തിൽ ദുഃഖങ്ങൾ പാളിടാൻ വേദന
    വക്ര പെരുമ്പറ പെറ്റു പെരുകുമ്പോൾ
    ഇവിടെ തപസ്സിനിന്നര്ക് നേരം
    ഒരുതുള്ളി ഒരുതുള്ളി
    എന്നുകേണാകാശമരുഭുമി
    താണ്ടുന്നകാറ്റിന്റെ ഒട്ടകം
    തിന്നാൻതരിംബുമില്ലെങ്കിലും
    കരയനെടുതൊരു സ്വര ബാഷ്പ്പവും
    ക്രൂര നഖമാര്ന്നോരീ കഴുകാനും
    ഇവിടെ തപസ്സിനിന്നാർക്കുൻ നേരം
    നീലിമക്കപ്പുറതാതുരഹതിക്ക് ശിവതേജസ്സു
    പോറ്റിയൊരു നിന്റെതീരങ്ങളിൽ…
    ആണവ ചിതയിലാത്മാവിൻ ജഡം വച്ച്
    വായ്കരിയിടാതലച്ചോറുകൾ വച്ച്
    കട്ട തലക്കലീ മണ്‍ കുടമുടച്ചു ചുവടു വക്കേ
    ഇവിടെ തപസ്സിനിന്നാർക്കുൻ നേരം
    സത്യതിനോതൊരു തപമില്ല പോൽ,
    ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ …
    തലമറ്റുതുണയറ്റു,താവഴി കൂററ്റ്
    തടപൊട്ടിയൊഴുകുന്നു മാനുശ്യതം
    പിന്നെ ഹിമശൈലമേത് ശിവജടയെത് ?
    ത്യാഗമെഹിതമെന്നറിയുന്ന ഋഷിഹൃദയമേത്‌…
    ഏതോ പുരാവൃതതമധുരം കനകുന്ന
    വര്ത്തമാനത്തിന്റെ നാക്കിലയിൽനിന്ന്
    ഞാനൊരുവറ്റുതപ്പിപെറുക്കി മിഴിനീര് തൊട്ട്
    പിതൃതര്പ്പണതിനോരുങ്ങവേ
    ഇതുപോലുമിനിവേണ്ട വേണ്ടെന്നു ചോല്ലുന്നതാര് …
    വിഷ ഗര്ഭാതിലുരുവാര്ന്ന ബാലനോ കഠിന ശിലയിൽ
    തപം ചെയ്ത ഋഷി വര്യനൊ
    ഭ്രമണ ചക്രത്തിൽ നിന്നൂര്ന്നു വീണ ഭൂഗോളമോ …
    എവിടെ തപം ചെയ്യുമിവിടെ
    ഒരു സൂചിക്ക് പഴുതറ്റൂതിപറമ്പിൽ സ്ലാഘ്മലി ചുവടെങ്കിലും
    തേടിയലയുന്ന വര്കെന്നും അലയാൻ വിധി
    മിഴികലുഴിയാൻ വിധി വിധിയിലുരയുന്നോരീ
    മൌനമ്രിതി ശിലാഖന്ന്ടത്തിൽ കുതികാൽ ചവിട്ടി
    ഞാനഴകിന്റെ ആഴതിലെങ്ങൊ
    കമണ്ടലുവിലെന്ഗോ നിറയുന്ന ഗംഗ ,
    വിശ്വം വഷകാരമാക്കി എന്പ്രാണൻ
    എന്സഹസ്രാരവിന്ദുവില് ഉണർത്താവേ
    ബ്രഹ്മഗിരി ശിഖരതിലെന്ഗോ
    രുദ്രതംബുരുഉണര്ത്തുന്നമന്ത്രം
    വന്മദ ശരീര മെരിയുന്ന ചാമ്പലിൽരൗദ്ര
    താണ്ടവം ഉനര്ന്നാടുമഗ്നിമേഘം
    ശൈവശക്തികളിയടുന്ന
    വൈകുണ്ടത്തിൽശേഷന്റെ
    തല്പതിലൊരു വിഷ്ണു ഭാഗം
    ഹരി പാദ നഘരം എന ഹൃദയതിലാഴുമോ…
    ഹര ജൂഡമാം ബോധം തുരക്കുമോ
    ജീവന്റെ നിശ്ചല കമണ്ടലു തുളുംബുമോ
    നീ ഉണര്ന്നോഴുകുമോ ഗംഗേ ….
    നീ ഉണര്ന്നോഴുകുമോ ഗംഗേ …

  • @prajeeshtthenchery715
    @prajeeshtthenchery715 ปีที่แล้ว +1

    ഹൃദയത്തിൽ എപ്പഴും മുഴുങ്ങി കൊണ്ടിരിക്കുന്ന കവിത...... അസാധ്യ വരികൾ

  • @sadanandanappu3587
    @sadanandanappu3587 3 ปีที่แล้ว +5

    സത്യത്തിനൊത്തൊരു തപമില്ലപോൽ ആത്മശാന്തിപോൽ ഒരു ബന്ധു വേറില്ലപോൽ 🙏🙏

  • @ghazalnazim.1927
    @ghazalnazim.1927 3 ปีที่แล้ว +36

    നിന്നെ കുറിച്ചാര് പാടും -ദേവി
    നിന്നെ തിരഞ്ഞാര് കേഴും
    സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ ...
    വരള്‍ നാവ് താഴുമീ വംശ തീരങ്ങളില്‍
    നിന്‍ നെഞ്ചിനുറവാര് തേടും....
    അരികെ വെണ്‍ തിങ്കളിൽ
    തേനുണ്ണുവോരുണ്ട്
    വിരിവച്ചു വാഴ്ചകൊരുങ്ങുവൊരുണ്ട്
    നിമിഷനിധിയെണ്ണി പഴംതുണി കിഴികെട്ടി
    നിലവറ നിറക്കുന്നവൈശ്രവണനുണ്ട്
    ഭക്തന്റെ വീര്പ്പും വിയര്പ്പും
    പൊലിപ്പിച്ചു ഭുക്തിക്കൊരുങ്ങുന്ന ഭൂതഗണമുണ്ട്
    ചെറ്റുംമറക്കാത്ത നാണത്തിനാൾ
    ബ്രഹ്മവിദ്യക്ക് ഭാഷ്യംചമക്കുവോരുണ്ട്
    ദുഷ്ടതന്ത്രങ്ങളിൽ സിദ്ധിയേറ്റി
    കപിലധ്രിഷ്ടികൽ നേടിചമഞ്ഞിരിപ്പോരുണ്ട്
    ഇവിടെയീച്ചുടലയെ വിഭൂതിയാക്കി
    ഇവിടെയീച്ചുടലയെ വിഭൂതിയാക്കി
    തിലകമിരുനെരവും ചാരത്തി
    നാമം ജപിക്കുന്ന നാഭിയിൽനാദം
    വിശന്നു വിളികൂട്ടുന്ന ഞങ്ങളുണ്ട്
    ഭാരതീയരുണ്ട്...
    എങ്കിലും
    നിന്നെ കുറിച്ചാര് പാടും ദേവി
    നിന്നെ തിരഞ്ഞാര് കേഴും
    നവ സര്ഗ ശൈലിക്ക് ശ്രീഗോമുഖം
    തെളിച്ചൊരു പക്വശാഖയിട്ടോഴുകി നീ ,
    ഒഴുകി നീ വിരജിച്ച ത്രി പഥങ്ങളിൽ
    മണ്‍ ഞരമ്പുകളിൽ ജീവിത
    ക്രമതാള സംഹാരസൃഷിസ്ഥിതികളിൽ..
    ചിതലുംചെതുമ്പലും വ്യാളീവിലങ്ങളും
    ചകിതസ്വപ്നങ്ങളും ഞങ്ങൾപെരുക്കവേ
    ഹിമപുഷ്പ കങ്ങണവും ഊരി
    തപസിന്റെ ഗിരി ഗുഹയിലെങ്ങോ
    നിഗൂടതയിലെന്ഗോ നീ പതിതപാവനി
    മറഞ്ഞതാണോ ഹോമ
    നീലജട നിന്നെയുമോളിച്ചതാമോ
    ഗംഗേ... തപ ശാന്തി തീർത്ത സംഗെ ..
    എന്റെ ഹൃദയവിശ്വത്തിലെ ചെറുകുന്നിമണികളിൽമൃദുലയാണ-
    തുലയാണീ ഭൂമി ഇവളെയൊരു കനലയെരിച്ചതും ഇവന് തന്നെ
    ക്കല്മാഷ കറയിൽ എരിയിച്ചതും ഇവന് തന്നെ
    വീണ്ടുമീ കനലിനെകവിതയായ് വിരിയിചെടുക്കുവാൻ
    ചമതയിലോരംബിളി പൊന്കല വിടര്തുവാൻ
    ഇവിടെ തപസ്സിനിന്നര്ക് നേരം ..
    ഇവിടെ തപസ്സിനിന്നര്ക് നേരം.....
    ഇരുളും വെളിച്ചവും സമ രേഖയാണെന്നും
    അല്ലെന്നുമോതിയും തന്നെയും മേധകൾ
    ആവികൾ ചുമകുന്ന മര്ത്യയന്ത്രങ്ങളിൽ
    ജീവന തുരുംബിച്ചടര്ന്നു വീഴ്കെ
    ആ ഗാനാമൃതതിന്നുനാവുനീട്ടി
    കിളിപൂങ്കുയിൽഅമ്ലബാഷ്പ്പംതുടക്കെ
    ഇവിടെ തപസ്സിനിന്നാർക്കുൻ നേരം
    ചെറുമിഴിപൂവിന്റെ ഇതള് തുറക്കാൻ
    പെറ്റു നോവാൾപിടകുന്ന കുമ്പതൻ-
    ഉദരത്തിൽ ദുഃഖങ്ങൾ പാളിടാൻ വേദന
    വക്ര പെരുമ്പറ പെറ്റു പെരുകുമ്പോൾ
    ഇവിടെ തപസ്സിനിന്നര്ക് നേരം
    ഒരുതുള്ളി ഒരുതുള്ളി
    എന്നുകേണാകാശമരുഭുമി
    താണ്ടുന്നകാറ്റിന്റെ ഒട്ടകം
    തിന്നാൻതരിംബുമില്ലെങ്കിലും
    കരയനെടുതൊരു സ്വര ബാഷ്പ്പവും
    ക്രൂര നഖമാര്ന്നോരീ കഴുകാനും
    ഇവിടെ തപസ്സിനിന്നാർക്കുൻ നേരം
    നീലിമക്കപ്പുറതാതുരഹതിക്ക് ശിവതേജസ്സു
    പോറ്റിയൊരു നിന്റെതീരങ്ങളിൽ...
    ആണവ ചിതയിലാത്മാവിൻ ജഡം വച്ച്
    വായ്കരിയിടാതലച്ചോറുകൾ വച്ച്
    കട്ട തലക്കലീ മണ്‍ കുടമുടച്ചു ചുവടു വക്കേ
    ഇവിടെ തപസ്സിനിന്നാർക്കുൻ നേരം
    സത്യതിനോതൊരു തപമില്ല പോല്ൽ,
    ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ ...
    തലമറ്റുതുണയറ്റു,താവഴി കൂററ്റ്
    തടപൊട്ടിയൊഴുകുന്നു മാനുശ്യതം
    പിന്നെ ഹിമശൈലമേത് ശിവജടയെത് ?
    ത്യാഗമെഹിതമെന്നറിയുന്ന ഋഷിഹൃദയമേത്‌...
    ഏതോ പുരാവൃതതമധുരം കനകുന്ന
    വര്ത്തമാനത്തിന്റെ നാക്കിലയിൽനിന്ന്
    ഞാനൊരുവറ്റുതപ്പിപെറുക്കി മിഴിനീര് തൊട്ട്
    പിതൃതര്പ്പണതിനോരുങ്ങവേ
    ഇതുപോലുമിനിവേണ്ട വേണ്ടെന്നു ചോല്ലുന്നതാര് ...
    വിഷ ഗര്ഭാതിലുരുവാര്ന്ന ബാലനോ കഠിന ശിലയിൽ
    തപം ചെയ്ത ഋഷി വര്യനൊ
    ഭ്രമണ ചക്രത്തിൽ നിന്നൂര്ന്നു വീണ ഭൂഗോളമോ ...
    എവിടെ തപം ചെയ്യുമിവിടെ
    ഒരു സൂചിക്ക് പഴുതറ്റൂതിപറമ്പിൽ സ്ലാഘ്മലി ചുവടെങ്കിലും
    തേടിയലയുന്ന വര്കെന്നും അലയാൻ വിധി
    മിഴികലുഴിയാൻ വിധി വിധിയിലുരയുന്നോരീ
    മൌനമ്രിതി ശിലാഖന്ന്ടത്തിൽ കുതികാൽ ചവിട്ടി
    ഞാനഴകിന്റെ ആഴതിലെങ്ങൊ
    കമണ്ടലുവിലെന്ഗോ നിറയുന്ന ഗംഗ ,
    വിശ്വം വഷകാരമാക്കി എന്പ്രാണൻ
    എന്സഹസ്രാരവിന്ദുവില് ഉണർത്താവേ
    ബ്രഹ്മഗിരി ശിഖരതിലെന്ഗോ
    രുദ്രതംബുരുഉണര്ത്തുന്നമന്ത്രം
    വന്മദ ശരീര മെരിയുന്ന ചാമ്പലിൽരൗദ്ര
    താണ്ടവം ഉനര്ന്നാടുമഗ്നിമേഘം
    ശൈവശക്തികളിയടുന്ന
    വൈകുണ്ടത്തിൽശേഷന്റെ
    തല്പതിലൊരു വിഷ്ണു ഭാഗം
    ഹരി പാദ നഘരം എന ഹൃദയതിലാഴുമോ...
    ഹര ജൂഡമാം ബോധം തുരക്കുമോ
    ജീവന്റെ നിശ്ചല കമണ്ടലു തുളുംബുമോ
    നീ ഉണര്ന്നോഴുകുമോ ഗംഗേ ....
    നീ ഉണര്ന്നോഴുകുമോ ഗംഗേ ........

    • @naseemacanaseema1931
      @naseemacanaseema1931 3 ปีที่แล้ว +2

      ഈ കവിത മുഴുവനായും അങ്ങയുമായി ചർച്ച ചെയ്യാൻ ഒരവസരം കേഴുന്നും

    • @lilimadanan3272
      @lilimadanan3272 2 ปีที่แล้ว +3

      U missed some words and a para 😥

    • @sivaprasadsiva3373
      @sivaprasadsiva3373 2 ปีที่แล้ว

      എഴീച്ച് പോടേ..

    • @bijuraphel215
      @bijuraphel215 10 หลายเดือนก่อน

      Thanks bro for these magic lines.

    • @nissonattoor478
      @nissonattoor478 4 หลายเดือนก่อน +3

      മൊത്തം വരികളും തെറ്റിച്ചാണല്ലോ എഴുതിയിട്ടത്😢

  • @shilasuresh3458
    @shilasuresh3458 2 ปีที่แล้ว +18

    എനിക്ക് വളരെ ഇഷ്ടമുള്ള കവിത.. ഈ കവിത ചൊല്ലിയതിന് ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട് 🙏🙏🙏

  • @PremKumar-lq1vw
    @PremKumar-lq1vw 2 ปีที่แล้ว +4

    ഒരു പാട് വിഷമങ്ങളുള്ളപ്പോൾ മനസ്സിനെ ശാന്തമാക്കാൻ ഈ കവിത കേൾക്കും
    ഒരു പാട് ഇഷ്ടം

  • @aash_jk97
    @aash_jk97 6 หลายเดือนก่อน +4

    Always first price enik nedi thanna kavitha❤my favourite...

  • @mujeebudheenc.k1149
    @mujeebudheenc.k1149 6 หลายเดือนก่อน +1

    ഉജ്ജ്വലം....
    ഇവിടെ തപസ്സിനിന്നാർക്കു നേരം....?
    സത്യത്തിനൊത്തൊരു തപമില്ല പോൽ,
    ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ.......
    അങ്ങയുടെ ഈ വരികളിലെ സാർവലൗകി കതയും വർത്തമാന സമസ്യകളിലേക്കിങ്ങനെ സന്നിവേശിപ്പിക്കാനുള്ള പ്രതിഭയും അപാരം തന്നെ...!
    ഈ കവിത ഞാനിപ്പോഴാണ് കേൾക്കുന്നത്....., കേട്ടപ്പോൾ മൂന്നാഴ്ചകൾക്ക് മുമ്പ് ഞാൻ കുറിച്ചിട്ട വരികൾ ഓർമയിൽ തെളിയുന്നു....
    "പരം പൊരുളിന്റെ പരിശുദ്ധിയെ വാഴ്ത്തിടേണം മാനസങ്ങളിൽ,
    പരം പൊരുൾ തേടുന്നതോ ശുഭ്രവിശുദ്ധ മാനസങ്ങൾ. "

  • @thomasmedia6432
    @thomasmedia6432 ปีที่แล้ว

    വളരെ ഇഷ്ടം. സാറിനെയും കവിതകളേയും .

  • @_k_i_n_g_c_o_b_r_a_3444
    @_k_i_n_g_c_o_b_r_a_3444 4 หลายเดือนก่อน +2

    Excellent poem

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 ปีที่แล้ว +4

    NAMAMI GANGAMATHA. MADHUSUDHANAN SIR nu Ente Namaskaram

  • @ashaunni8833
    @ashaunni8833 ปีที่แล้ว +2

    ഇവിടാർക്കു തപസിന്നു നേരം ... എന്നാണ് ആദ്യം എഴുതിയത്...

  • @Itsmeammu2862
    @Itsmeammu2862 12 วันที่ผ่านมา

    Namichu 🙏

  • @vijayakrishnan1165
    @vijayakrishnan1165 3 ปีที่แล้ว +2

    എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ കവിത

  • @Venu-g4o
    @Venu-g4o ปีที่แล้ว

    മനോഹരം . സാർ. വാക്കുകൾ ഇല്ല പുകഴ്ത്തുവാൻ🙏🏾

  • @RAGHESH100
    @RAGHESH100 3 ปีที่แล้ว +2

    A mystic compilation...

  • @saranyavijay5212
    @saranyavijay5212 3 ปีที่แล้ว +3

    I like malayalam kavithass

  • @varkkivarkki7273
    @varkkivarkki7273 17 วันที่ผ่านมา

    ഞാൻ ഈ പട്ടാണ് തിങ്കളാഴ്ച്ച മത്സരത്തിന് പാട്ടുന്നത്🦋🐕 ഞാൻ ഇപ്പോൾ ഇത് പഠിക്കുകയാണ് എനിക്ക് ഈ പാട്ട് ഇഷ്ടപെട്ടു🦋🐕🌹💗💗💗💗💗💗💗❤❤❤❤❤❤🥺😡 അമ്മ ഇപ്പോൾ വരും ഞാൻ പെട്ടെന്ന് പഠിക്കട്ടെ😡😡😡😡😡🐕🐕🐕🐕🌹🌹🌹🌹🦋🦋🦋

  • @anuraj8326
    @anuraj8326 4 ปีที่แล้ว +3

    Super lines.....

  • @karimbathilsheela7210
    @karimbathilsheela7210 3 ปีที่แล้ว +5

    Lines are .....no words Sir we are really lucky to hear such 🙏🙏🙏

  • @rajukr6635
    @rajukr6635 5 หลายเดือนก่อน

    Good poem .........👍👍👍👍👍🙋🙋🙋🙋🙋💚💙❤️💚💙

  • @uthamkumar2068
    @uthamkumar2068 ปีที่แล้ว +1

    Sir...❤❤❤

  • @DEVAN44
    @DEVAN44 ปีที่แล้ว

    Great poems🙏🙏

  • @sunithasunitha8069
    @sunithasunitha8069 2 ปีที่แล้ว

    Very nice and fantastic kavitha

  • @anoopcc6602
    @anoopcc6602 10 หลายเดือนก่อน

    ഇതുപോലുള്ള. കവിതകൾ ഇനി ഉണ്ടാകുമോ ❤️❤️❤️

  • @Sasikumar-eh9ks
    @Sasikumar-eh9ks ปีที่แล้ว +1

    ഹ്രദയസ്പർശിയായ കവിത എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത സാർ

  • @SasiKumar-fx6mx
    @SasiKumar-fx6mx 2 หลายเดือนก่อน

    നിന്റെ അച്ഛനാരെന്നറിഞ്ഞോ ഗംഗേ.. നീ സ്വയംഭ അല്ല ഗംഗേ... നിന്നെ ജന്മം തന്നവൻ ഉരുകയാണ് ഉലകയാണ്... അവനു അവനു ദാഹജലമായ് ഉരക്കാൻ ഉലകാകമാവാൻ അവന് അവനില്ല അവന്റെ മകള് പോലുമില്ല.... ആ തവമെന്താണെന്ന് അറിയാൻ മകള് പോലും ഇല്ല പോലുമ... അച്ഛന്റെ മരണം അറിയാതെ പോകല്ലേ നീയാണ് നദി.... നീയാണ് ദേവി... എങ്കിലും അറിയാതെ പോയല്ലേ നീ എന്നെ എന്റെ കുഞ്ഞു ഗംഗേ.... നഖത്തിന് വൃണം മാത്രം... നീയെന്ന ഗംഗ...

  • @surendransurs6334
    @surendransurs6334 3 ปีที่แล้ว +1

    Super Lines

  • @malavikamahalekshmi4200
    @malavikamahalekshmi4200 4 ปีที่แล้ว +5

    What a wonderful song

  • @saththiyambharathiyan8175
    @saththiyambharathiyan8175 3 ปีที่แล้ว +3

    அம்மே மலையாளம்...... மதுரம் மலையாளம்...........

  • @sunithasunitha8069
    @sunithasunitha8069 2 ปีที่แล้ว

    Very deeply kavithakal

  • @manojpv2408
    @manojpv2408 3 หลายเดือนก่อน +1

    ദുരമൂത്ത മർത്ത്യ ജന്മങ്ങൾ😊 ഗംഗയെ പോലും പാപിയാക്കിയില്ലേ ?

  • @sreekalanair2994
    @sreekalanair2994 4 ปีที่แล้ว +9

    🙏🌹 🌹 ഗംഗാമാതായ്ക്കു ഒരു ആരതി 🙏

  • @LijuOj
    @LijuOj 3 หลายเดือนก่อน

    ❤❤

  • @samjacob4896
    @samjacob4896 หลายเดือนก่อน

    🙏

  • @vijayanunni1685
    @vijayanunni1685 ปีที่แล้ว

    Great

  • @subeesh143subi5
    @subeesh143subi5 4 ปีที่แล้ว +1

    Super

  • @shejanimolp2394
    @shejanimolp2394 ปีที่แล้ว +1

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും എന്നും കേൾക്കാൻ കൊതിക്കുന്നതുമായ കവിത

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    💕💕💞💞💞💞💞💞💞 great

  • @ashaunni8833
    @ashaunni8833 ปีที่แล้ว

    കരയാനെടുത്തൊരു സ്വരാബാഷ്പവും ക്രൂര കരമേറിഞ്ഞാരോ കവർന്നുപോകെ...
    ഇവിടാർക്കു തപസിന്നു നേരം...
    ഇങ്ങനെയാണ് സാർ ആദ്യം എഴുതിയത്.
    അല്ലെങ്കിൽ സാർ പറയട്ടെ

  • @jijeshroshu6874
    @jijeshroshu6874 3 ปีที่แล้ว +3

    ഒഴുകി നീ... വിരചിച്ച തൃപതങ്ങളിൽ.... 🥰🥰🥰... ഗ്രേറ്റ്‌....

  • @എന്റെകവിതകൾ-ബ8ജ
    @എന്റെകവിതകൾ-ബ8ജ 3 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @malavikamahalekshmi4200
    @malavikamahalekshmi4200 4 ปีที่แล้ว +7

    Nice lines👍👍👍👌🙏

  • @PREETHAM-b2e
    @PREETHAM-b2e 3 หลายเดือนก่อน

    യൂ പി സ്കൂളിൽ കലോത്സവത്തിന് ഞാൻ പാടി 1സ്ഥാ നം വാങ്ങിയ കവിത

  • @RealTradecorporate
    @RealTradecorporate 3 ปีที่แล้ว +6

    സത്യത്തിനൊത്തൊരു തപമില്ല പോൽ....

  • @കാഴ്ചകൾകാഴ്ചപ്പാടുകൾ

    ഏറ്റവും ഉയർന്ന മലയാള ഭാഷാ പണ്ഡിതൻ... സർ ഇല്ലായിരുന്നു എങ്കിൽ മലയാളികൾ ഇന്നും കവിതയിൽ നിന്ന് അകന്നു നിൽകുമായിരുന്നു.

  • @aryabs8739
    @aryabs8739 ปีที่แล้ว

  • @santhoshsanthosh5736
    @santhoshsanthosh5736 ปีที่แล้ว

    ❤❤❤❤

  • @malavikamahalekshmi4200
    @malavikamahalekshmi4200 4 ปีที่แล้ว +2

    Nice

  • @adishas2278
    @adishas2278 3 ปีที่แล้ว +1

    👌👌👌👌

  • @mohananps1514
    @mohananps1514 2 ปีที่แล้ว +2

    ഞാൻ നിങ്ങളെ ചിലനേരം
    അനുകരിക്കാറുണ്ട് സർ

  • @bindhuanil9546
    @bindhuanil9546 4 ปีที่แล้ว +2

    Super Adipoli😍😍😍😍😍😍🥰🥰🥰🥰

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏 great

  • @vpsreekanthnair1541
    @vpsreekanthnair1541 4 ปีที่แล้ว +3

    Excellent 👍👌

  • @nitheesh535
    @nitheesh535 3 ปีที่แล้ว +2

    2021

  • @kinavu7523
    @kinavu7523 3 ปีที่แล้ว +1

    🙏💗👍

  • @ArunKumar-te8vw
    @ArunKumar-te8vw ปีที่แล้ว

    ഓം

  • @bindhuanil9546
    @bindhuanil9546 4 ปีที่แล้ว +3

    Super😻😻

  • @nspireranny3284
    @nspireranny3284 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @Itsmeammu2862
    @Itsmeammu2862 12 วันที่ผ่านมา

    Gaga Devi

  • @sadanandanappu3587
    @sadanandanappu3587 3 ปีที่แล้ว

    🙏🙏🙏

  • @malavikamahalekshmi4200
    @malavikamahalekshmi4200 4 ปีที่แล้ว +1

    Nice song

  • @pournamikichan3411
    @pournamikichan3411 4 ปีที่แล้ว +3

  • @sureshng8900
    @sureshng8900 2 ปีที่แล้ว

    പഴയ ഓർമ വി എച് എസ് ഇ കാലം 1997 നടവരമ്പ് സ്കൂൾ suchitha കവിത ചൊല്ലിയത്

  • @pournamikichan3411
    @pournamikichan3411 4 ปีที่แล้ว +2

    👍

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    💤💤💤💤💤💤💤💤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹A Nair only Can

  • @jayeshjayeshnkumar9360
    @jayeshjayeshnkumar9360 4 ปีที่แล้ว +1

    ഗംഗ ശൈവ ശക്തി

  • @sibyjacob9870
    @sibyjacob9870 4 ปีที่แล้ว +2

    Good

  • @etvenugopalnair999
    @etvenugopalnair999 2 ปีที่แล้ว

    4

  • @geethasubru8082
    @geethasubru8082 4 ปีที่แล้ว +3

    Hi

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    😂👉🏊😂😊

  • @SasidharanPillai-t4o
    @SasidharanPillai-t4o 9 หลายเดือนก่อน

    Great

  • @pratheeshlp6185
    @pratheeshlp6185 10 หลายเดือนก่อน

    ❤❤❤❤❤❤❤

  • @achuthank1441
    @achuthank1441 2 ปีที่แล้ว +1

    🙏

  • @dayadakshadayadaksha
    @dayadakshadayadaksha 6 หลายเดือนก่อน

    ❤❤