'പ്രതി മദ്യലഹരിയിലായിരുന്നു, പിടിച്ചു മാറ്റിയിരുന്നില്ലെങ്കിൽ യുവതിയെ അടിച്ചു കൊല്ലുമായിരുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • മദ്യലഹരിയിലായിരുന്നു പ്രതി എത്തിയതെന്ന് സൂപ്പർ മാർക്കറ്റ് ഉടമ. താൻ പിടിച്ചു മാറ്റിയില്ലെങ്കിൽ യുവതിയെ അടിച്ച് കൊല്ലുമായിരുന്നെന്നും ഉടമ പറഞ്ഞു.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 616

  • @madhuguruvayoor8827
    @madhuguruvayoor8827 2 ปีที่แล้ว +644

    സ്വന്തം സ്ഥാപനത്തിലെ സ്റ്റാഫിന് ഒരു പ്രശ്നം ഉണ്ടായപ്പോൾ കൂടെ നിന്ന ഉടമക്ക് അഭിനന്ദനങ്ങൾ 🙏🏽

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 2 ปีที่แล้ว +1

      അങ്ങനെയാണ് സ്നേഹം അതാണ് നന്ദി 👍👌

    • @kochaswaminathan9226
      @kochaswaminathan9226 ปีที่แล้ว

      @@abdusamadppputhuparamba8134 5h8ou7uuujjjij0y7yuiu

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 ปีที่แล้ว +961

    തൊഴിലാളിക്ക് കട്ട സപ്പോർട്ടുമായി നിൽക്കുന്ന മുതലാളിക്ക് അഭിനന്ദനങ്ങൾ👍

    • @randomguyy5837
      @randomguyy5837 2 ปีที่แล้ว +29

      മുതലാളി കാണിക്കുന്ന സപ്പോർട്ട് nte ഒരംശം കാണിക്കേണ്ട പോലീസ് കാണിക്കുന്നില്ല.

    • @happymood5971
      @happymood5971 2 ปีที่แล้ว +10

      പൊതു സ്ഥലങ്ങളിൽ മദ്ധ്യപിച്ച് വരുന്നത് നിയമപരമായി വിലക്കണം

    • @futuretechla2318
      @futuretechla2318 2 ปีที่แล้ว +4

      മിക്കവാറും ആ സൂപ്പർ മാർക്കറ്റ് പൂട്ടിക്കും

    • @sheela5462
      @sheela5462 2 ปีที่แล้ว

      @@futuretechla2318
      അയ്യോ അങ്ങിനെ പറയല്ലേ

  • @sajans8541
    @sajans8541 2 ปีที่แล้ว +459

    ഉടമ നല്ലൊരു വെക്തിത്വത്തിന് ഉടമയാണ് ❤

    • @shakkirasalam1561
      @shakkirasalam1561 2 ปีที่แล้ว +7

      Yes yalla udamayum ithu kandu padikkatta

  • @vafavafa2269
    @vafavafa2269 2 ปีที่แล้ว +249

    പാവം ഉടമ എങ്ങിനെയെങ്കിലും ജീവിച്ചു പോകാൻ ഉദ്ദേശിച്ചു തുടങ്ങിയതാണ്...

  • @irfanzayanvlogs3471
    @irfanzayanvlogs3471 2 ปีที่แล้ว +484

    ആരും ഞെട്ടരുത്, പ്രതി മാനസിക രോഗിയാണെന്നുള്ള വാർത്ത ഉടനെ പ്രെദീക്ഷിക്കാം 😂

    • @zenjm6496
      @zenjm6496 2 ปีที่แล้ว +5

      അതിനാണ് കൂടുതലും സാധ്യത! ഒരാൾ ചില്ലറ കാര്യത്തിനൊന്നും മറ്റൊരളെ , അതും ഒരു സ്ത്രീയെ പരസ്യമായിട്ടു മർദിക്കില്ലല്ലോ! ഒന്നുകിൽ കാര്യമായ പക കാണും ഇല്ലേൽ എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടാകും! ഇതിപ്പോ ഇതിന്റെ പിന്നിലെ മുഴുവൻ കഥാ നമുക്കാർക്കും അറിയില്ലല്ലോ!!

    • @rajeshkartha5668
      @rajeshkartha5668 2 ปีที่แล้ว +2

      Correct

    • @dinudavid4088
      @dinudavid4088 2 ปีที่แล้ว +1

      Athe

    • @mansoorcm4438
      @mansoorcm4438 2 ปีที่แล้ว +1

      🤣🤣👌🏻കാറെക്ട്.

    • @romariyoromo8408
      @romariyoromo8408 2 ปีที่แล้ว +1

      Ate,🐖anubavi Anu prati😁

  • @anuvinod4996
    @anuvinod4996 2 ปีที่แล้ว +414

    ഇത്രയും ഫാസ്റ്റ് ആയി പോലീസിൽ വിവരം അറിയിച്ചിട്ടും പോലീസിന്റെ സൈഡിൽ നിന്നുണ്ടായസമയോചിതമായ പ്രതികരണം നമ്മൾ ആരും കാണാതെ പോകരുത്.... മുഖ്യന്റെ ആഭ്യന്തരം മികച്ച രീതിയിൽ മുന്നേറുന്നുണ്ട്.....

    • @muhammedmammu4892
      @muhammedmammu4892 2 ปีที่แล้ว +19

      Operation silent nta bhaagamaayrikkum😂

    • @josephmj7814
      @josephmj7814 2 ปีที่แล้ว +1

      Police kuranganu vellamkodukan poi vidio undu

    • @emotionninja2439
      @emotionninja2439 2 ปีที่แล้ว +12

      അങ്ങനെ പറയരുത്... ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെ... 🤭

    • @gopikag6868
      @gopikag6868 2 ปีที่แล้ว +1

      CM aarodum avaravarude joli cheyyaruthennu paranjittilla police aanu complaint koduthal action edukkendathu chilappol chilar joli cheyyaan madiyanmaaraayirikkum avarude madi mattendathu athyavasyam

    • @emotionninja2439
      @emotionninja2439 2 ปีที่แล้ว +8

      @@gopikag6868 നല്ല ന്യായം... പോലീസുകാർ നേരാംവണ്ണം ജോലി എടുക്കുന്നുണ്ടോ എന്ന് നോക്കലാണ് ഹേ ആഭ്യന്തര വകുപ്പിന്റെ ചുമതല...😂😂😂

  • @muhammedparappil
    @muhammedparappil 2 ปีที่แล้ว +166

    45 മിനിറ്റ് കഴിഞ്ഞ് എത്തിയ പോലീസിന് ഇരിക്കട്ടെ ഒരു കുതിര പവൻ 🤣🤣🤣🤣
    അയാള് വണ്ടി മോഡിഫിക്കേഷൻ ചെയ്തു എന്ന് അറിഞ്ഞിരുന്നു എങ്കിൽ പോലീസ് 5 മിനിറ്റ് കൊണ്ട് എത്തിയെനെ...🤭

    • @harismch4379
      @harismch4379 2 ปีที่แล้ว +5

      Exactly...ijjathi moonjiya police um nadum

    • @aamirenjith4693
      @aamirenjith4693 2 ปีที่แล้ว

      ക്ഷമിക്കണം. അവർ rest എടുക്കട്ടെ 😂😂😂

    • @dmcfury9229
      @dmcfury9229 ปีที่แล้ว

      100℅

  • @kamalaprabhac7093
    @kamalaprabhac7093 2 ปีที่แล้ว +51

    സ്വന്ധം സ്ഥാപനത്തിലെ സ്റ്റാഫിന്റെ കൂടെ നിന്ന മുതലാളിക്കു ബിഗ് സല്യൂട്ട്.

  • @sudhinsurendren4300
    @sudhinsurendren4300 2 ปีที่แล้ว +117

    മുതലാളി നല്ല ഒരു വെക്തി ആണ്....

  • @achulachu7713
    @achulachu7713 2 ปีที่แล้ว +198

    ഷോപ്പ് ഉടമ നല്ലൊരു മനുഷ്യൻ... 👍👍

  • @nidheeshkumar4297
    @nidheeshkumar4297 2 ปีที่แล้ว +399

    ജയിലിൽ ഇട്ടാൽ മാത്രം പോരാ..
    ചികിത്സാ ചെലവ് + ജോലി ചെയ്യാൻ പറ്റാത്ത ദിവസങ്ങളിലെ കൂലി... എല്ലാം ഈടാക്കണം.....🙏

    • @prasannanair4834
      @prasannanair4834 2 ปีที่แล้ว +3

      For silly matter _ small petty case? People in Kerala are vulguerly Voilent ? In kannur ,small issue at wedding cerimony becames horrible murder?

    • @ismailrv2000
      @ismailrv2000 2 ปีที่แล้ว +6

      കേരളത്തിൽ ഇപ്പോൾ എല്ലാം ഒറ്റപ്പെട്ട സംഭവം 🤣സൂപ്പർ മാർക്കറ്റ്‌ അടപ്പിച്ചില്ലല്ലോ ഭാഗ്യം 🙏

    • @nidheeshkumar4297
      @nidheeshkumar4297 2 ปีที่แล้ว +3

      @@prasannanair4834 സില്ലി കേസ് തന്നെയാണ്... പക്ഷെ പോലീസ് അലമ്പാവം കാണിച്ചതാണ് പ്രോബ്ലം....

    • @malathymelmullil3668
      @malathymelmullil3668 2 ปีที่แล้ว

      സത്യം 🙏

    • @vivekv7199
      @vivekv7199 2 ปีที่แล้ว

      200%

  • @shaikajmal8725
    @shaikajmal8725 2 ปีที่แล้ว +195

    ഇവനെ പോലെയുള്ളവർക്ക് പോലീസിന്റെ മൂന്നാം മുറ തന്നെ പ്രയോഗിക്കണം..... 😡

    • @vafavafa2269
      @vafavafa2269 2 ปีที่แล้ว +1

      ആ മുറയൊന്നും ഇപ്പോഴത്തെ പോലീസുകാർക്ക് അറിയില്ല...

    • @vijiraj4097
      @vijiraj4097 2 ปีที่แล้ว +1

      @@vafavafa2269 ഇല്ല മുസ്യം പോലീസ് എത്ര നിരപരാധികളെ ഇടിച്ചു തള്ളി ഈ കുറച്ചു മാസം മുന്നേ 🙄

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว

      അതില്ലാത്തതു കൊണ്ട് പ്രതിക്ക് ഭയമില്ല പിന്നെ സുരക്ഷണവുമുണ്ടല്ലോ

    • @SA-fw8jc
      @SA-fw8jc 2 ปีที่แล้ว

      @@vafavafa2269 താങ്കൾക്കു അറിയാമോ

  • @MilanG80
    @MilanG80 2 ปีที่แล้ว +168

    മൊതലാളി കൊള്ളാം നല്ല മനുഷ്യൻ ✌️

    • @sreekumarvelupillai6266
      @sreekumarvelupillai6266 2 ปีที่แล้ว +4

      He has done a big mistake to start a super market rather start a gold loan firm and do himself the bussiness .

    • @vvkabir
      @vvkabir 2 ปีที่แล้ว +6

      ഒരു ശരാശരി പ്രവാസി മലയാളി ❤

    • @sidheekzayan5746
      @sidheekzayan5746 2 ปีที่แล้ว +1

      എന്താ നീ ആക്കിയതാണോ

    • @francisjose7681
      @francisjose7681 2 ปีที่แล้ว +1

      Yes👏🏻

  • @sureshg1060
    @sureshg1060 2 ปีที่แล้ว +104

    പോലീസ് കേസെടുക്കണമെങ്കിൽ അയാളുടെ പാർട്ടി ഏതെന്ന് അറിയണ്ടേ. അതായിരിക്കും അവർ ആദ്യം അന്വേഷിക്കുന്നത്.

    • @aaro7788
      @aaro7788 2 ปีที่แล้ว +1

      Thanthelazhika kaanichal party anveshikanum jai sree aano vilikune...inqulab aano atho allahuakbar aano enn nokan ith achilookikal bharikune UP alla keto 😂😂

    • @tsgopalakrishnan
      @tsgopalakrishnan 2 ปีที่แล้ว +9

      പോലീസ് കേസ് പ്രതീക്ഷിക്കാം, കടയുടമയുടെ പേരിൽ

    • @aaro7788
      @aaro7788 2 ปีที่แล้ว +1

      @@tsgopalakrishnan Ninte bharye aarelum peedipichal saadha avide Vann case edukune ninte peril aano 😂😂😂ath kollalo 😂😂angane aanel scene illa keto ath ividem baadhakama

    • @shahid9201
      @shahid9201 2 ปีที่แล้ว +1

      @@aaro7788 അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട് ഇപ്പോൾ
      CCTV ദൃശ്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ആ സ്ത്രീ അയാളെ അടിച്ചു എന്നായിരിക്കും കേസ്

  • @straight188
    @straight188 2 ปีที่แล้ว +17

    പോലീസ് എന്തെങ്കിലും ചെയ്യട്ടെ. മനുഷ്യത്വം കാണിച്ച സ്ഥാപന ഉടമക്ക് പിന്തുണ 👍

  • @bestfriend396
    @bestfriend396 2 ปีที่แล้ว +92

    ജനങ്ങൾക്ക് സമാധാനം ഇല്ലെങ്കിലും സർക്കാരിന് വരുമാനം ഉണ്ടല്ലോ എന്റെ കേരളം എത്ര സുന്ദരം

  • @nishanthviru5360
    @nishanthviru5360 2 ปีที่แล้ว +72

    ദിവസവും ഇതു പോലുള്ള എത്ര വാർത്തകളാ വരുന്നത് നിയമത്തെ പേടി ഇല്ലാത്തത് കൊണ്ടല്ലേ ഇവന്മാർ ഇങ്ങനെ ചെയ്യണത് 🙃

  • @sunilcheramangalam8057
    @sunilcheramangalam8057 2 ปีที่แล้ว +66

    നല്ല മുതലാളി ❤️❤️❤️❤️😄😄😄😄😄

  • @musthaniqbal8943
    @musthaniqbal8943 2 ปีที่แล้ว +40

    എല്ലാ കട ഉടമസ്ഥരും അദ്ദേഹത്തെപ്പോലെ ആരോഗ്യമുള്ളവർ ആയിരിക്കട്ടെ

  • @soundboys5069
    @soundboys5069 2 ปีที่แล้ว +63

    പ്രതിക്ക് മാനസികാസ്വസ്ഥത ഉണ്ടെന്ന് പറയാഞ്ഞത് നന്നായി. (സാധാരണ അങ്ങനാണല്ലോ?)

  • @shibucpallath
    @shibucpallath 2 ปีที่แล้ว +45

    പിങ്ക് പോലീസ് തിന്നു മുടിക്കുന്നു എന്നല്ലാതെ ഉപകാരത്തിന് ഉണ്ടാവില്ല

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว +4

      അതവരെ കണ്ടാൽ അറിയാമല്ലോ😳

    • @hereiam871
      @hereiam871 2 ปีที่แล้ว +3

      Evdey korach aan pillerum penpillerum koodi nikkunno avde pink indakum

    • @esthuraja
      @esthuraja 2 ปีที่แล้ว +1

      പിങ്ക് പോലീസ് സാധാരണ ലായത്തിന്റെ മുന്പിലുണ്ടാകാറുണ്ട്..

    • @syamalarsyama7481
      @syamalarsyama7481 2 ปีที่แล้ว

      Pink karikal oro sthalathum vandi ittu Mobile nokki resichu visramikkunnthu kanam

  • @thatcinemalover
    @thatcinemalover 2 ปีที่แล้ว +70

    കൈ രണ്ടും തല്ലിയൊടിച്ചു മൂലക്കിടുക,ഇനി വേറൊരാളുടെ നേർക്ക് കൈ ഉയർത്തരുത്.

    • @marygreety8696
      @marygreety8696 2 ปีที่แล้ว +2

      Correct

    • @noufnouf9682
      @noufnouf9682 2 ปีที่แล้ว

      Athe

    • @shinu7606
      @shinu7606 2 ปีที่แล้ว

      Bharyak mobile vanghi kodukathavan enth ariyana vere oralude mobilil vilikunne???

  • @binduv5152
    @binduv5152 2 ปีที่แล้ว +158

    മദ്യപിച്ചു വണ്ടി ഓടിക്കാവോ????
    സങ്കടം ആരോട് പറയാൻ!!!
    പോലീസിന് ഒന്നിനും ഇടപെടാൻ വയ്യ!! പാവം!!😒

    • @archanaachu6654
      @archanaachu6654 2 ปีที่แล้ว +4

      Helmet vachittundallo

    • @binduv5152
      @binduv5152 2 ปีที่แล้ว

      @Sreekanth 🤣🤣🤣

    • @thambithambu6918
      @thambithambu6918 2 ปีที่แล้ว

      @skaria ok agreed, ninakk vivarium undenn njn sammadhichh thannu. I have neither education nor knowledge. So. Enganenkilum jeevichu pokanam ennadhe ullooo.
      Njn teaseller aayittann jeevikkunnath. And I think it is the only way for those with no education ..
      You can do anything with your knowledge and education . I am not interested in chatting with stupids.

    • @thambithambu6918
      @thambithambu6918 2 ปีที่แล้ว +1

      @skaria എവിടെന്ന് കിട്ടിയ സംസ്ക്കാരമാണ് എ ടീ പോടീ എന്നൊക്കെ ഞാൻ കണ്ടിട്ടുള്ള നായന്മാർക്കൊന്നും ഇങ്ങിനെയുള്ള സംസ്ക്കാരം ഇല്ല ആളുകളെ ഇങ്ങിനെ എടീ പോടീ എന്നൊക്കെ വിളിക്കാനാണൊ നീ പോയ ഇ സ്കൂളിൽ പഠിപിച്ചിരുന്നത് ഞാൻ .കമൻ്റ് ആർക്ക് മറുപടി ആയിട്ടാണൊ അയചത് അയാൾ അത് വായിച്ച് കഴിഞ്ഞു എന്ന് ഉറപായതിന് സേഷം മാണ് ഡിലീറ്റ് ചെയ്തത് അതിന് വേണ്ടി ഇത്രയൊക്കെ എടി പോടി എന്നൊക്കെ പറയണം എന്നാണൊ = നിൻ്റെ ഉയരങ്ങളിലുള്ള വിദ്യാഭ്യാസം

  • @jamesplappally416
    @jamesplappally416 2 ปีที่แล้ว +77

    ഷോപ്പുടമ ചെയ്യേണ്ടത് എല്ലാം ചെയ്തു പക്ഷേ പോലീസോ .!!!

    • @tsgopalakrishnan
      @tsgopalakrishnan 2 ปีที่แล้ว +6

      പോലീസ് കേസ് പ്രതീക്ഷിക്കാം, കടയുടമയുടെ പേരിൽ

    • @amrutha2786
      @amrutha2786 2 ปีที่แล้ว +1

      Sathyam shop udama 🔥

  • @dinamanikesavan8756
    @dinamanikesavan8756 2 ปีที่แล้ว +62

    പിടിച്ച് മാറ്റാൻ ആളില്ലായിരുന്നു എങ്കില്‍ ഒരു കൊലപാതകത്തിനു കൂടി കേരളം സാക്ഷിയാകേണ്ടി വന്നേനെ. പോലീസിന്റെ നിഷ്ക്രിയത്വം ഇടതുമുന്നണി കാര്യമായി പഠിച്ച് നടപടി എടുത്തില്ലെങ്കിൽ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഒന്നാം സ്ഥാനം കേരളത്തിനാകും

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว

      Ivare ivan kollum athurappanu karanam Avanu ippo paka koodiyitindakum, Avane arrest chaithu jaamyathil vittal chilappol avan theerkkum

  • @ummulfasla4648
    @ummulfasla4648 2 ปีที่แล้ว +38

    സര്ക്കാർ സൂപ്പർ! മദ്യ ലഭ്യത കൂട്ടണം...
    ഖജനാവ് നിറയട്ടെ...

    • @secularph8424
      @secularph8424 2 ปีที่แล้ว +2

      Kalll kudikathem inganeoke cheyunond,chooma bodham ilayima parayathe,

    • @amalraj4961
      @amalraj4961 2 ปีที่แล้ว +2

      @@secularph8424 ബോധം ഇല്ലാത്ത കൊണ്ടല്ലേ സുഹൃത്തേ ഇങ്ങനെ ചെയ്യുന്നത്. ബോധം ഇല്ലാതാവണം എങ്കിൽ മദ്യം വേണം ഇല്ലെങ്കിൽ വേറെന്തെങ്കിലും മാരകമായ ലഹരി, ഇതൊന്നുമല്ലെങ്കിൽ അയാൾ മാനസിക രോഗി ആയിരിക്കണം. ഏതായാലും അയാൾ മാനസിക രോഗി അല്ല. നന്നായി മദ്യപിച്ചത് കൊണ്ട് മാത്രമാണ് ഇത്തരമൊരു പ്രവർത്തി അയാൾ ചെയ്തത്.

    • @secularph8424
      @secularph8424 2 ปีที่แล้ว

      @@amalraj4961 madhyam venam onm oru nirbendhom ila,
      Njn velapozhm madhyapikm elo njn ine vere arem updravichitila
      Apo engana madhyam preshnakaren akunath
      Ee lokath naloru % alkarum alcohol consume.cheym, elarm ithupole enthelem cheyo,
      Apo madhyam ala karenm alkarude mindset ,
      Avidem
      Madhyathin kutm

    • @amalraj4961
      @amalraj4961 2 ปีที่แล้ว +1

      @@secularph8424 നീ ആരെയെങ്കിലും ഉപദ്രവിക്കുമോ എന്ന് എനിക്കറിയില്ല. മദ്യം മൂലം പ്രശ്നങ്ങൾ ഇല്ലാത്ത എത്ര കുടുംബങ്ങൾ ഉണ്ട് ഇവിടെ. എല്ലായിടത്തും ഈ സാധനം കാരണം സമാധാനം നഷ്ടപ്പെടുകയാണ്. തർക്കങ്ങൾ, അടിപിടി ഇതിൽ നിന്ന് കൊലപാതകം വരെ ഉണ്ടാകുന്നു ഈ മദ്യം കാരണം. ഒരു വീട്ടിലെ സമാധാനം നഷ്ടപ്പെടുത്താൻ മദ്യം മാത്രം മതി വേറൊന്നും വേണ്ട. ഈ തെമ്മാടിത്തരം കാണിച്ചവൻ മദ്യപിച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെ ചെയ്‍തത്. അല്ലാതെ ബോധം ഉള്ള ഒരുത്തനും ഇങ്ങനെ ചെയ്യില്ല. അവൻ മദ്യപിച്ചില്ലായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. അപ്പൊ അതിന് കാരണം ഈ മദ്യം തന്നെ അല്ലേ. ഈ മദ്യം നിരോധിച്ചാൽ ഇവിടെ കുറച്ചെങ്കിലും സമാധാനം ഉണ്ടാകും. അത് നിരോധിച്ചാൽ സർക്കാരിന്റെ വരുമാനം മാത്രമല്ല പോലീസിന്റെ കോടതിയുടെ, എക്സൈസിന്റെ പണി വരെ അവതാളത്തിൽ ആകും.പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അല്ലേ ഇവർക്ക് പണിയുള്ളൂ.

  • @tharathulasi7782
    @tharathulasi7782 2 ปีที่แล้ว +16

    സൂപ്പർമാർക്കറ്റ് ഉടമക്ക് ഒരു ബിഗ്ഗ് സല്യൂട്ട്, തന്റെ സ്ഥാപനത്തിലെ തൊഴിലാളികളോടുള്ള ആത്മാർത്ഥത അതിനു 🙏.. പോലീസിന്റെ സഹകരണമില്ലായ്മയുടെ കാരണം എന്താണാവോ 🤔. കള്ള് കുടിച്ചിട്ടു എന്ത് തോന്ന്യവാസവും കാണിക്കാമെന്നു വിചാരിക്കുന്നവന്മാർക് വേണ്ടരീതിലുള്ള ശിക്ഷ കൊടുക്കണം.

  • @josephkt9974
    @josephkt9974 2 ปีที่แล้ว +95

    ബഹുമാനപ്പെട്ട കോടതികൾ സ്വയം കേസെടുത്ത് നടപടി സ്ഥീകരിയ്ക്കാൻ തയാറായിരുന്നെങ്കിൽ ഗുണ്ടാ, കൊട്ടേഷൻ, മാഫിയാ , എല്ലാം ഒന്ന് ഒതുങ്ങിയേനെ .

  • @praveenv.s3640
    @praveenv.s3640 2 ปีที่แล้ว +23

    Super owner . Appreciate the courage 💪 he shown to save her . 🙏

  • @ചിന്തകൻ-ബ5ള
    @ചിന്തകൻ-ബ5ള 2 ปีที่แล้ว +65

    സ്ഥാപന ഉടമ എന്ന നിലയിൽ അദ്ദേഹം വേണ്ടത് ചെയ്തു എന്നിട്ടും പിണനാറിയുടെ പോലീസ് കേസെടുത്തില്ല

    • @tsgopalakrishnan
      @tsgopalakrishnan 2 ปีที่แล้ว +6

      കേസ് എടുക്കും , കടയുടമയുടെ പേരിൽ.

    • @ചിന്തകൻ-ബ5ള
      @ചിന്തകൻ-ബ5ള 2 ปีที่แล้ว +1

      @@tsgopalakrishnan അതെ

    • @salmansalman1369
      @salmansalman1369 2 ปีที่แล้ว

      Karanana boothan thiruvaithirayil Mataram anu sambhavam purathu pazha anu

    • @arunks6986
      @arunks6986 2 ปีที่แล้ว

      Avar dileepine mathram pidikku

  • @kkmukundan4191
    @kkmukundan4191 2 ปีที่แล้ว +110

    ഇവിടെ ആർക്കും എന്തുമാകാം. ആര് ചോദിക്കാൻ..പോലീസും കോടതിയും ചിപ്പിയെമ്മിന് സ്വന്തം.. അനുഭവിക്ക് കേരളമേ.. കൂട്ട ആത്മഹത്യമാത്രമാണ് കേരള ജനതക്ക് മുന്നിലുള്ളത്.. 😭

    • @de_v_il6_6_67
      @de_v_il6_6_67 2 ปีที่แล้ว +6

      അന്ന നീ ചത്തോ...

    • @annctn4344
      @annctn4344 2 ปีที่แล้ว +10

      ആദ്യം തൂങ്ങി മരിച്ച് മാതൃക കാണിക്കൂ..😄😄

    • @SN143VLOG
      @SN143VLOG 2 ปีที่แล้ว +3

      Apo aaru barichalanu gunam😄

    • @Ajithchandran1985
      @Ajithchandran1985 2 ปีที่แล้ว +5

      മുകുന്ദന് ആരെങ്കിലും ഒരു മുഴം കയറ് വാങ്ങി കൊടുക്കൂ.. കേരളത്തിന്‌ മാതൃക അദ്ദേഹം കാണിക്കും

    • @rejipoulose9852
      @rejipoulose9852 2 ปีที่แล้ว

      @@annctn4344 അന്തം കമ്മി ആണ് അല്ലെ നീ

  • @naseerpa9330
    @naseerpa9330 2 ปีที่แล้ว +42

    പോലീസിന് പരാതി കൊടുത്തിട്ട് എന്താകാരും ? ഒരുകാര്യവും ഇല്ല

  • @m.g.p7465
    @m.g.p7465 2 ปีที่แล้ว +13

    മദ്യലഹരി ഓർ മാനസികവിഭ്രാന്തി ഇതൊക്കെ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട് ഇപ്പോൾ.... എന്തിനും ഏതിനും കൂടെ ഇതു ചേർത്താൽ എല്ലാം ഓക്കെ ആണു..... ആ പെൺകുട്ടി അനുഭവിച്ച പെയിൻ ഇവനും അറിയണം അവന്റെ എല്ലാ വിഭ്രാന്തിയും മാറിക്കോളും.....🙏🏼🙏🏼

  • @sadikmuthu5727
    @sadikmuthu5727 2 ปีที่แล้ว +14

    കാരണഭൂതന്റെ പിങ്ക് പോലീസ് എവിടെ ?

  • @sulaimansulai4095
    @sulaimansulai4095 2 ปีที่แล้ว +41

    സാറേ എത്രയും പ്പെട്ടെന്ന് അവനുമായി ബെന്ധപ്പെട്ടവരെ അവിടെ നിന്നും നീക്കലാണ് ആ ഷോപ്പിന്റെ നിലനിൽപ്പിന് നല്ലത് ഇല്ലെങ്കിൽ ഉള്ള കസ്റ്റമറുകൾ പോലും അവിടെ നിന്നും പോകും

  • @rajivinaychandran2493
    @rajivinaychandran2493 2 ปีที่แล้ว +19

    A great salute to the shop owner 🙏🙏 your courage and timely help saved a life 👏👏👏👍

  • @thomaskariapuram6812
    @thomaskariapuram6812 2 ปีที่แล้ว +34

    എല്ലാം ശരിയായി കൊണ്ടിരിക്കുന്നു തുടർ ഭരണം തന്നു സഹായിക്കുക

  • @muhammedshafi8797
    @muhammedshafi8797 2 ปีที่แล้ว +10

    മുതലാളിക്കാണ് salute

  • @abuabu3873
    @abuabu3873 2 ปีที่แล้ว +11

    കേരളം എത്ര സുന്ദരം എന്തായിരുന്നു ഇപ്പോഴാണ് നമ്മുടെ പ്രിയ ലളിത ചേച്ചിയെ ഓർമ്മ വരുന്നു മദ്യ മുക്ത കേരളം 😀😀

  • @AKR382
    @AKR382 2 ปีที่แล้ว +14

    good presence of mind from the shop owner and other civilians...lucky for the lady

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 ปีที่แล้ว +16

    ആരാടാ മദ്യത്തെ കുറ്റം പറയുന്നത് അത് നമ്മടെ സംഗിന്റെഅമൃതാണ് 😆😆😆😆

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 ปีที่แล้ว +7

    ഇദ്ദേഹം വളരെ കാര്യക്ഷമായിട്ട് ഇടപെടുന്നു👍

  • @BIJESHNCCkl
    @BIJESHNCCkl 2 ปีที่แล้ว +1

    തൊഴിലാളിക്ക് കട്ട support
    നല്ല മുതലാളി !!!

  • @karugaputhoor
    @karugaputhoor 2 ปีที่แล้ว +27

    ശിക്ഷ കർശന മാക്കണം.. പോലിസ് നിയമത്തിൽ ആരും ഇടപെടൽ നടത്തരുത്

  • @santhoshemmanuelofficial1734
    @santhoshemmanuelofficial1734 2 ปีที่แล้ว +13

    പാവം പോലീസിനെ കുറ്റം പറയരുതേ... അവർ പിരിവിനു പോയെക്കുവല്ലേ 😬😒😏🙄

  • @jinumoljames4358
    @jinumoljames4358 2 ปีที่แล้ว +39

    ആർമിക്കാരെ കണ്ട് പഠിക്കു. പോലീസിന് മേലനങ്ങാൻ പറ്റില്ല. എന്തിനാ ഈ പോലീസുകാര്. അറിയാൻ പാടില്ല. കഷ്ടം തന്നെ

  • @simipanickar5722
    @simipanickar5722 2 ปีที่แล้ว +3

    I respect and salute this owner ..thank u bro🙏

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว +24

    ഈ മഹാന്റെ തിരുമോന്ത
    എന്താ കാണിക്കാതെ?? 🤔

  • @akshaypkk
    @akshaypkk 2 ปีที่แล้ว +6

    ഒരു അടി അവനു കൊടുത്തതിന് നന്ദി..

  • @budgie143
    @budgie143 2 ปีที่แล้ว +1

    Shop owner ചെയ്യാനുള്ള ത് maximum ചെയ്തിട്ടു ണ്ട്..
    Thank you bro.. Love you❤❤❤

  • @unniyarcha5534
    @unniyarcha5534 2 ปีที่แล้ว +4

    സത്യം പറഞ്ഞാൽ മുതലാളിക്ക് ഒന്നും മുതലാളി ആളൊരു നല്ല മനുഷ്യനാണ്.

  • @nazeernazeerr8846
    @nazeernazeerr8846 2 ปีที่แล้ว +5

    ആ മുതലാളിക്ക് big സല്യൂട്ട് സഹോദര ഇനി ഇങ്ങനെ sambavikkathirikkan അവന്റെ ഭാര്യയെ അവിടുന്ന് പിരിച്ച് വിടുക

    • @tsgopalakrishnan
      @tsgopalakrishnan 2 ปีที่แล้ว

      പാവം ഈ ദുഷ്ടന്റെ ഭാര്യ, ജോലി പോയില്ലെങ്കിൽ ഭാഗ്യം. എന്തായാലും ഈ ദുഷ്ടന്റെ പീഡനം സഹിക്കേണ്ടിവരും. പണ്ടത്തെ വനിതാ കമ്മീഷൻ ഉത്തരവ് പോലെ "എന്നാ പിന്നെ അനുഭവിച്ചോ"

    • @sneha3182
      @sneha3182 2 ปีที่แล้ว

      Joli than kodukkumo

    • @nazeernazeerr8846
      @nazeernazeerr8846 2 ปีที่แล้ว

      Neekodukk ജോലി eniyum ഒരു സീന്‍ illathirikkan അതാണ് വേണ്ടത്

  • @nishasajeer5710
    @nishasajeer5710 2 ปีที่แล้ว +5

    സത്യം പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ അവരെ കൊന്നേനെ

  • @febyjoseph6976
    @febyjoseph6976 2 ปีที่แล้ว +6

    Respect to the super market owner

  • @aliyarshah2404
    @aliyarshah2404 2 ปีที่แล้ว

    അവസാനം ചേട്ടന്റെ ഒരു പ്രബന്ധം കേട്ട് ലെ ഞാൻ ☺️☺️☺️ 02:36

  • @venugopalvk4600
    @venugopalvk4600 2 ปีที่แล้ว +19

    C P M കാരൻ ആകാനേ ചാൻസുള്ളൂ, പോലീസിന്റെ പ്രതികരണം വെച്ചു നോക്കുമ്പോൾ അങ്ങനെ ചിന്തിക്കാനേ കഴിയൂ 🙏

  • @factcheck7779
    @factcheck7779 2 ปีที่แล้ว +15

    ❌❌മദ്യ വിമുകത കേരളം 🤩 LDF വരും എല്ലാം ശരി ആകും ..കള്ളം പറയുന്നവരെ തിരിച്ചറിയുക 🙈😜🤣❌❌

    • @royjoseph3774
      @royjoseph3774 2 ปีที่แล้ว

      Mr Fact check. Why are you blaming the government. LDF didn't drag him to the liquor store or bar.Sounds like you're a Ghanaian. Anyone drink alcohol please blame themselves
      Good luck

  • @livingstonn.v4834
    @livingstonn.v4834 2 ปีที่แล้ว +25

    "പോലീസിന്റെ morale തകർക്കരുത്:-മുഖ്യമന്ത്രി . വിപ്ലവം ജയിക്കട്ടെ 💪💪💪

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ 2 ปีที่แล้ว +4

    മുതലാളി ഇതാണ് മൊതലാളി 😍

  • @shibucpallath
    @shibucpallath 2 ปีที่แล้ว +6

    നമ്മുടെ നാട്ടിലെ ഇത് നടക്കൂ നിയമവും നീതിയും ഇവിടെ ഇല്ലല്ലോ

  • @susanalex7373
    @susanalex7373 2 ปีที่แล้ว +6

    Congratulations owner,God bless u for saving her life n prompt report to the police station.

  • @sathyanvk8869
    @sathyanvk8869 2 ปีที่แล้ว +20

    ഇതിലിപ്പോ ഒന്നും പറയാനില്ല ഇതൊരു ഒറ്റപെട്ട സംഭവം. പിന്നെ ഇതുപോലെ UP യാകാൻ യോഗി ആദിത്യനാഥ് ഇത്തിരി പുളിക്കും.

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว

    തൊഴിലാളിയോട് ഒപ്പം നിൽക്കുന്ന മുതലാളിക്ക് ഒരു ബിഗ്‌ സല്യൂട്ട് 🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹

  • @ardaspn
    @ardaspn 2 ปีที่แล้ว

    0:30sec ഒരു നിമിഷം റിപ്പോർട്ടർ വേറെ ഏതോ ന്യൂസ്‌ ചെയുന്ന ഓർമ്മയിൽ ആയി പോയി 😁

  • @ഞാനുംഒരുകർഷകൻ
    @ഞാനുംഒരുകർഷകൻ 2 ปีที่แล้ว +3

    ഇന്ത്യയിലെ തന്നെ NO 1 പോലീസിന്റെ ഇപ്പോഴത്തെ അവസ്ഥ

  • @dennysonn.g9238
    @dennysonn.g9238 2 ปีที่แล้ว +1

    Big salute for the Shop owner.He is a good 🙏 samiritan.God bless you 🎉🎉

  • @sharathkp0
    @sharathkp0 2 ปีที่แล้ว

    ഇത്രക്കും ക്രിമിനൽ ആയ അയാൾക്കു വേണ്ടി നിന്ന കേരള പോലീസിന് അഭിവാദ്യങ്ങൾ 👏🏾👏🏾👏🏾

  • @LUCIFERMORNINGSTAR-m2w
    @LUCIFERMORNINGSTAR-m2w 2 ปีที่แล้ว +2

    ഉടമ കാണിച്ച ആത്മാർഥത പോലീസ് എമാൻ മാർ കാണിച്ചില്ലല്ലോ 🤦🏼🤦🏼🤦🏼😡

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 ปีที่แล้ว +14

    അവൻ പാർട്ടിക്ക് വേണ്ടപ്പെട്ടവനായിരിക്കും 😍

  • @rejikumar.4818
    @rejikumar.4818 2 ปีที่แล้ว +2

    തന്റെ സ്ഥാപനത്തിലെ ജോലിക്കാർക്ക് ഒരു അപകടം സംഭവിച്ചപ്പോൾ അവരോടൊപ്പം നിന്നെ ഇദ്ദേഹം ആണ് മാസ്

  • @MilanG80
    @MilanG80 2 ปีที่แล้ว +7

    Up ഒക്ക്കെ എത്രയായ ഭേദം ✌️

  • @sajeevmm2629
    @sajeevmm2629 2 ปีที่แล้ว +1

    Big Salute to Shop owner...

  • @flgoo1
    @flgoo1 2 ปีที่แล้ว +2

    പോലീസ് ഒക്കെ വെറും പ്രഹസനം ആയി മാറുകയാണ്. കോടതി നേരിട്ട് ഇടപെടണം ഈ നാട്ടിൽ ജീവിച്ച് പോകാൻ

  • @Vishnu-id5uw
    @Vishnu-id5uw 2 ปีที่แล้ว +1

    മാന്യനായ ചേട്ടൻ ❤️

  • @pavithranpv1334
    @pavithranpv1334 2 ปีที่แล้ว +1

    പോലീസ് എന്തുചെയ്യും അവൻ ഏതു പാർട്ടിയുടെ ആളാണ് എന്ന് നോക്കണം പാർട്ടി നോക്കിയേ അവർക്കു FIR ഇടുവാൻ പറ്റും

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 2 ปีที่แล้ว +3

    അയാളെ ഉടൻ പിടികൂടി വേണ്ട നടപടി എടുക്കണം. പാവം ചേച്ചി. ഇങ്ങനെ ഉള്ളവന്റെ മുന്നിൽ എങ്ങനെ ജോലിചെയ്യും

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว

    ഉടമയ്ക്ക് അഭിവാദ്യങ്ങൾ

  • @abdullam4489
    @abdullam4489 2 ปีที่แล้ว +2

    എന്തങ്കിലും നടപടി ഉണ്ടാകുമോ

    • @krishnankutty8109
      @krishnankutty8109 2 ปีที่แล้ว

      ഒരു വർഷം കഴിയും നടപടി ആവണ്ടേ വേന വേണം പേപ്പർ വേണം ടാ si വേണം station ഉണ്ടാകണം covid protocol maranam.

  • @sajeeshbabuziya8629
    @sajeeshbabuziya8629 2 ปีที่แล้ว

    സൂപ്പർ പോലീസ് ഉടനെ തന്നെ ട്രോൾ വീഡിയോ ഇറക്കി എൻജോയ് ചയ്യു

  • @BelovedRN
    @BelovedRN 2 ปีที่แล้ว

    ചേട്ടനാണ് ചേട്ടാ യഥാർത്ഥ മുതലാളി 🙏🙏🙏

  • @shamjithap4370
    @shamjithap4370 2 ปีที่แล้ว +2

    ഇങ്ങനെ ആണങ്കിൽ ഒരു സ്ഥാപനം നടത്തുമ്പോൾ അത്യാവശ്യം കരാട്ടെ കളരി ഒക്കെ പഠിക്കേണ്ടതായിട്ടുണ്ട് 😄😄😂😂🤣🤣

  • @labbymon
    @labbymon 2 ปีที่แล้ว

    Big salute ചേട്ടാ

  • @chandrasenanacn3645
    @chandrasenanacn3645 2 ปีที่แล้ว +21

    ജനങ്ങള്‍ വല്ലാതെ അക്രമാസക്തരായി മാറിക്കൊണ്ടിരിക്കുന്നു .. ഭരണ കൂടത്തിന് ഒന്നും ചെയ്യാനാകില്ലേ !?

  • @sairasdesigns
    @sairasdesigns 2 ปีที่แล้ว +1

    ആത്മാർത്ഥത ഉള്ള മനുഷ്യൻ

  • @aruncb1369
    @aruncb1369 2 ปีที่แล้ว +4

    കേരളത്തെ കുറിച് ഉറക്കെ ഡയലോഗ് അടിച്ച മുഖ്യൻ എന്തെ.... ഇയാൾക്ക് ഇതിന്നൊന്നും പറയാനില്ലേ.... ഇതു ഒറ്റപെട്ട സംഭവം അല്ല.... ഇതാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ.... ഇതു പോലെ നിരന്തരമായ ക്രമസമാധാന പ്രശ്നം കേരളത്തിൽ ഉണ്ടെങ്കിൽ അതിനു ആഭ്യന്തര മന്ത്രി ഉത്തരവാദി ആണ്......

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 2 ปีที่แล้ว +1

    ആത്മാർത്ഥതയുള്ള മുതലാളി,,,,,

  • @rinsonchennampally5033
    @rinsonchennampally5033 2 ปีที่แล้ว +2

    ഹെൽമെറ്റ്‌ വെച്ചില്ലെങ്കിൽ ചാർജ് ചെയ്യുക എന്നത് മാത്രമാണ് കൃത്യമായി ചെയ്യുന്ന പണി ഹെൽമെറ്റ്‌ ഉപയോഗിച്ച് ആക്രമിച്ചാൽ ചിലപ്പോൾ അഭിനന്ദിക്കാൻ സാധ്യത ഇല്ലാതില്ല 😃

  • @otambi2786
    @otambi2786 2 ปีที่แล้ว +3

    ഓം കാരണഭൂതായനമ:🙏
    തല്ലിയ പ്രതിയെ പിടിച്ച്
    സ്റ്റേഷനിൽ കൊടുത്താൽ
    ഒരു പ്രത്യേക ഏക്ഷൻ കാണിച്ച്
    ഭയപ്പെടുത്താം
    ഓം കാരണഭൂതായനമ:🙏

  • @ajus1577
    @ajus1577 2 ปีที่แล้ว +1

    ഇല്ല സഹോദരിമാരെ.... കെ. P പറയുന്നത്.... നമ്മൾ സഗിക്കണം എന്നാണ്.. അതായത്, അയാൾ മദ്യപിച്ചിരിക്കുമ്പോൾ നമ്മളാണത്രേ സൂക്ഷിക്കേണ്ടത് ☹️, mm... തെറി ഒക്കെ നമ്മൾ കേട്ടില്ല കണ്ടില്ല എന്നും വച്ചു ഇരിക്കുക എന്നാണ് 🙏🏼... നമ്മളെ കൊല്ലാൻ വരുമ്പോൾ പിള്ളേരേം കൊണ്ട്... അപ്രത്തെ വീട്ടിൽ പോയി ഒളിച്ചിരിക്കുക,, എന്നിട്ട് പിറ്റേന്ന് ഒരു ചെറിയ പരാതി സ്റ്റേഷനിൽ കൊടുത്താ മതി..എന്നൊക്കെയാണ് കേട്ടോ..
    നമ്മൾ പൂരാ വാങ്ങിക്കൂട്ടും.... കുടിയൻ മാർ സ്വാതന്ത്ര്യമായി സന്തോഷത്തോടെ കഴിയട്ടെ ന്ന്....

  • @nimnasiby8321
    @nimnasiby8321 2 ปีที่แล้ว

    Very good 👍 👏 👌 sir nt manushiyetham ulla perumattam thinu God bless you 🙏 👍 alla muthalali marum kandu padikenm oru thozhilali a reshiken nokunnathu .engene ullaver a anu samuhathinu vendathu

  • @sirajambilad9101
    @sirajambilad9101 2 ปีที่แล้ว +1

    ആ സ്ത്രിയെ കാണുമ്പോൾ സങ്കടം തോന്നുന്നു ഇവനൊന്നും അമ്മയും പെങ്ങളും ഇല്ലേ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ചെയ്യില്ല

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 ปีที่แล้ว +2

    നമ്മളെ പോലീസ് അല്ലെ..ഇപ്പൊ ആരാ മേധാവി..ആർക്കും അറിയില്ല. അയാൾക്ക് ഒന്നും അറിയില്ല.

  • @jayalakshmijayalakshmi273
    @jayalakshmijayalakshmi273 2 ปีที่แล้ว +1

    കട ഉടമ നല്ല കട്ട സപ്പോർട്

  • @sudeersudi5304
    @sudeersudi5304 2 ปีที่แล้ว +4

    മദ്യലഹരിയിൽ അമ്മയേയും , പെഞളേയും മാറിപ്പോവുമൊ ? ചിറ്റമ്മ നായം പറഞ്ഞു രക്ഷപ്പെടാനുള്ള ശ്രമം വേണ്ട.

  • @DeepakChandramohan111
    @DeepakChandramohan111 2 ปีที่แล้ว

    Response time of police.... Adipoli.

  • @geethadevivasan2850
    @geethadevivasan2850 ปีที่แล้ว

    ഇത്രയും അടി കിട്ടിയിട്ടും അവിടുന്ന് മാറാത്തത് എന്താണ് അവർ, അവിടെ തന്നെ നിൽക്കുന്നത് ആണ് കാണുന്നത്,,

  • @aamirenjith4693
    @aamirenjith4693 2 ปีที่แล้ว

    നമ്മളൊരു പരാതിയുമായി ഹിൽ പാലസ് സ്റ്റേഷനിൽ ചെന്നാൽ വാതിയെ അവർ പ്രതിയാക്കും. Si സാർ നല്ല രീതിയിൽ ഗുണദോഷം തരും. അങ്ങേര് അച്ഛൻ പട്ടം കെട്ടുന്നതാണ് നല്ലത്.. ഇതുപോലെ അലകഴിഞ്ഞ ഒരു സ്റ്റേഷൻ.. അറിയുവുന്നവർ ആരും പോകരുത് അങ്ങോട്ട്. നീതികിട്ടില്ല

  • @jinuminujain
    @jinuminujain 2 ปีที่แล้ว

    Owner 🥰👍👍👍

  • @tsgopalakrishnan
    @tsgopalakrishnan 2 ปีที่แล้ว +2

    ഹെൽമറ്റിൻറെ വിശിഷ്ട ഉപയോഗം കണ്ടുപിടിച്ച മലയാളിക്ക് വിപ്ലവ അഭിവാദനങ്ങൾ, ഒരിക്കലും നിരോധിക്കപെടാൻ സാധ്യതയില്ലാത്ത ഒരു ആയുധം. കൂടുതൽ ജനങ്ങൾ ഇത് ഉപയോഗിക്കുന്നത് കാത്തിരുന്നു കാണാം. പോലീസ് കേസ് എടുക്കുമോ , കടയുടമയുടെ പേരിൽ.

  • @Thethirdeye020
    @Thethirdeye020 2 ปีที่แล้ว

    ഇനി സിനിമയിൽ കാണുന്നത് പോലെ പോലീസ് സ്റ്റേഷനിൽ പോവാതെ നീതി വേണമെങ്കിൽ വല്ല ഗുണ്ടാ സ്റ്റേഷനിലും പോയി പറഞ്ഞാ കൊടുത്ത പൈസക്ക് അവർ മാന്യമായി ജോലി ചെയ്യും. അങ്ങനെ ഒരവസ്ഥ നാടിനു ഉണ്ടാവാതിരിക്കാൻ നമ്മുടെ നിയമം മുഖം നോക്കാതെ നടപടി എടുക്കാൻ തയ്യാറാവണം