തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിയിട്ട് എന്താ ചെയ്യാൻ എന്ന് അറിയാതെ ഒരു കൂട്ടം ആളുകൾ, മറുവശത്തു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവർ വേറൊരു കൂട്ടം ആളുകൾ.
കേരളത്തിലെ ജനങ്ങൾക്ക് സ്വയം തൊഴിലും മികച്ച വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും ഒപ്പം മികച്ച ആഭ്യന്തരവും സാമൂഹിക സുരക്ഷയും ഒരുക്കുകയും അത് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ആയതിനാൽ സന്തോഷം,
ഇന്ന് കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രധാന വാർത്ത C I T U ക്കാരുടെ ശല്യം സഹിക്കാൻ കഴിയാതെ ഒരു കച്ചവടസ്ഥാപനം അടച്ചുപോയ വാർത്തയായിരുന്നു. ആ വാർത്തയിൽ നിന്നും മാധ്യമശ്രദ്ധ മാറ്റാൻ ശ്രമിച്ചവർ വിജയിച്ചു. ഈ പ്രത്യേകത കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്.
കൊലപാതകം നടത്തുന്നതിനെ 'പാടത്ത് പണിക്ക് വരമ്പത്ത് കൂലി' എന്ന് ന്യായീകരിക്കുന്ന പേപ്പട്ടി നേതാക്കൾ അരങ്ങു വാഴുന്ന കണ്ണൂരിൽ ഇതെല്ലാം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു.
ഒരുകാറും, ഒരുവീടുമുള്ള, മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പാർട്ടി പിളർപ്പിലേക്കു തന്നെ നേതാക്കളുടെ തിരക്കുകാരണം lNL 2, എന്നൊരു പാർട്ടി അബ്ദുൽ വഹാബ് ഉടനെ പ്രഖ്യാപിക്കാൻ അണിയറ നീക്കം
പണ്ട് ബിരിയാണി കഴിക്കാനായിന്നു വാശി പിന്നീട് കൊറോണ വന്നപ്പോൾ വേഗം കല്യാണം കഴിക്കാനായി വാശി അതും trend out ആയപ്പോൾ മരണത്തിന്റെ ചടങ്ങ് കഴിക്കാനായി വാശി All the Best All stupid fucking policies🤗🥴
Vidyabhasam and vikasanam aayi oru bhandhavumilla ithil, vikasanam meaning poyi athyam padikk, vivaram enn kettitundo athillatha piller an ingene cheyunne, ivde aarum ath influence cheythittilla
@@irfan7652 idum, ath orutharam manorogham enn parayam Bro, Mikka ingane cheyyunavar college okke poyi padichittulavar thanne aan, ithil kure karyangalund, Verupp, tharamthirich kaanuka, dheshyam, Manasikanila thettiyavarokke. ( Bro for more information google it ). And education enn vechal kure karyangal nammale padippikkuka aan Avde vittupovunna important karyangal aan ithokke, ( Racism, colourism, Religious talks, Sex Education, Politics (nammal social scienceil padikkunathalla), myths, ) ithinokke Patti oru camp nadathiyal theerum pakuthi preshnangalum
@@devjithbinu7826 Kudumbangalil ninnu kittunna adisthana vidhyabhyasam Keralathintey oru kurravu thanney.Character is the end of Education ennu Mahathmakkal paranhittund.
@@vijaybalan2459 bro just ente aa reply vaayichal mathi, ellayidathum ingane Yan keralam aan better, minimum ithoke report cheyunundallo!! Veetukar cheyandath government in cheyan pattilallo!!
എന്താണ് നമ്മുടെ നാടിന്റെ അവസ്ഥ എവിടെയാണ് നിയമം നടപ്പിലാക്കേണ്ട ആൾകാർ കണ്ണൂർ ജില്ല മൊത്തം ഓടിനടന്ന് പയ്യന്മാരെ കയ്യിൽ നിന്ന് ലഹരിവസ്തുക്കൾ പിടിക്കേണ്ട ഓട്ടത്തിലാണ് പോലീസ്‌കാർ ഇവർക്കു ബോംബുണ്ടാക്കുന്നതിനും പൊട്ടിക്കുന്നതിനും ഇൻഫർമേഷൻ ഒന്നും ഇല്ലേ ഇതൊക്കെയല്ലേ ആദ്യം ചെയ്യേണ്ടത്
അതല്ലേ അവിടത്തെ പ്രേത്യേകത.. ആർക്കും ആരെയും ബോംബെറിഞ്ഞു കൊല്ലാം ആർക്കു വേണേലും ബോംബ് ഉണ്ടാക്കാം അതിനൊക്കെ കാവൽ അവരുടെ രാഷ്ട്രീയ നേതാക്കന്മാർ ആണ്.. അവിടെ നിയമവും നീതിയും പുല്ലു വില.. അഥവാ പിടിച്ചാൽ ഉടൻ നേതാക്കന്മാർ വിളിക്കും അവരെ വിട്ടേക്ക് എന്ന് പറഞ്ഞു.. ഇനി ഗതികെട്ട് പിടിച്ചാലോ പിന്നെ സുഖവാസം ജയിലിൽ ഫോൺ, കഞ്ചാവ്, വാറ്റ്.. ഇതൊക്കെ എത്തിച്ചുകൊടുക്കും അവിടെ അവർ രാജാവാണ്.. കേരളത്തിൽ ബോംബിനു പേരുകേട്ട ഒരേയൊരു ജില്ലയാണ് കണ്ണൂർ..
@@shekkeershekkie4630 സത്യം ബ്രോ കണ്ണൂരിൽ എന്തെങ്കിലും നടക്കാൻ കാത്തിരിക്കുവാ എല്ലാവരും ഇത്രയും നാൾ ഒരു ജില്ലയിലും കൊലപാതകം നടന്നതൊന്നും ഇവർ കണ്ടില്ല ഒരാളെ കൊന്ന് മണിക്കൂർ കഴിമ്പോഴേക്കും അടുത്ത ആളെ കൊന്നു അതൊന്നും ആർക്കും പ്രേശ്നമില്ല കണ്ണൂര് നടന്നാലേ വർത്തയ്‌ക്കൊക്കെ ഒരു സുഖമുള്ളൂ 😑
ഈ മാമൻ ജീവിതം മുഴുവൻ ബോംബും കൊല്ലും കൊലയും കണ്ടു ശീലിച്ചു, അതുകൊണ്ട് ഈ കാഴ്ച മാമന് ഒരു പിള്ളേർ കളിയുടെ ലാഘവം 👆😭😭😭😭പിണറായി കേരളം ഇനി കുറച്ചു കാലം കൂടി...മച്ചാനെ അത് പോരെ...
@@pallikalikavu6254 ഇതിലും ഭേദം കുഞ്ഞാലിക്കുട്ടിക്ക് കൊടുക്കുന്നതാണ്.കുഞ്ഞാലിക്കുട്ടിക്ക് മാത്രമല്ല LKG യിൽ പഠിക്കുന്ന കുട്ടിക്ക് കൊടുത്താലും ഇത്രയും അധപതിക്കില്ല.
നീയൊക്ക ഭാര്യേം മക്കളേം ഒക്കെ കൂട്ടി (പെണ്മക്കൾ ആണെങ്കിൽ വളരെ നല്ലതു ) ഉത്തർ പ്രദേശിലും ,മധ്യപ്രദേശിലും ഒക്കെ ഒന്ന് പോയി താമസിച്ചിട്ടു വാടാ ..ഈ കഴപ്പ് അങ്ങ് മാറിക്കിട്ടും
ചുവപ്പും കാവിയും കുറച്ചു മുന്നേ ഒരു ഒത്തുതീർപ്പുണ്ടാക്കി അതുകൊണ്ട് കുറെ പൊട്ടുന്നതും പൊട്ടാത്ത തുമായ ഉണ്ടകൾ വേസ്റ്റായി കിടക്കേണ്ട എന്നുവച്ച് പാവങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കിയതായിരിക്കും അവസാനം വന്നപ്പോൾ ചേട്ടൻ പറയുന്നത് തല തന്നെ കാണാൻ ഇല്ല എന്നാണ് ഇതിപ്പോൾ ആര് ആരെ മാനസികരോഗി ആക്കി മാറ്റും
ഇനിയെങ്കിലും എറിയാന്‍ കൊണ്ട് വരുന്ന ബോംബുകള്‍ നിര്മാണ സ്ഥലത്തു വച്ച് തന്നെ പരസ്പരം എറിഞ്ഞു നോക്കി പൊട്ടുന്നു എന്നു ഉറപ്പ് വരുത്തുവാന്‍ നിര്‍മിക്കുന്നവര്‍ തയ്യാറാവണം.
അതേ അവിടെ കൊലപാതകമേ നടക്കാറില്ല . ഓരോ തൊഴിലാളികളുടെ വരവേ . വർഷം തോറും 8000 , 9000 എന്നീ നിരക്കിലാണ് അവിടെ കലാപ കേസുകൾ റെജിസ്ട്രർ ചെയ്യുന്നത് .ഏറ്റവും കൂടുതൽ കലാപത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുന്ന 3 സംസ്ഥാനങ്ങളിൽ ഒന്നാണ് up . അവരാണ് കേരളത്തിലെ ക്രമസമാധാനത്തേ പരിഹസിക്കുന്നത്
ഒരു വശത്തു മലയിൽ കുടുങ്ങിയ ഒരു ജീവൻ രക്ഷിക്കാൻ രാജ്യവും സൈന്യവും ഒന്നിച്ചു നിൽക്കുന്നു.... മറ്റൊരു ഭാഗത്തു ഒരു ജീവൻ കളയാൻ ആളുകളുടെ പറക്രമം... നാളത്തെ യുവജനങ്ങളാണല്ലോ ഇതിന്റെയെല്ലാം പിറകിൽ എന്ന് കാണുമ്പോൾ... "പരമ കഷ്ട്ടം ".... വിദ്യാലയങ്ങളിൽ മാനസിക ആരോഗ്യത്തിന് കൂടിയുള്ള പരിശീലനം കൊടുക്കണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അതെ bro up ഒക്കെ എത്രയോ ബേധം. അവിടെ തൂറാൻ കക്കൂസ് ഇല്ലെങ്കിൽ എന്താ. മനഃസമാധാനമായി ജീവിക്കാൻ പറ്റുന്നില്ലല്ലോ. എന്നിട്ട് ആണ് ഇവരൊക്കെ പ്രാകൃത മനുഷ്യരെ പോലെ പറിയും ആട്ടി നടുക്കുന്ന യൂപി ക്കാരെ കളി ആകുന്നത്. കഷ്ടം. എന്റെ ഊമ്പിയ യൂപി എത്ര സുന്ദരം
Kannur❤ nala nad aan.. Nalla nattukar.. But eviduthe oru prashnam..... Pettan deshyam pidikkum, athe pole feel aakum.... Ath eviduthe kozappam ellagil keralathile alla indiayile. Ettavum nalla place kannur aan.. Kure charitgram ulla nad aan... ❤🚩
അതൊന്നും അല്ല സ്വന്തം ജില്ലയിൽ സെൻട്രൽ ജയിൽ ഉള്ളത് കൊണ്ടുള്ള ഇളക്കം ആണ്. പാർട്ടിക്ക് വേണ്ടി കൊന്നാൽ ജയിലിനു അകത്തു വേണ്ട സഹായം എത്തിച്ചു തരും എന്ന ഉറപ്പ് ഉള്ളത് കൊണ്ട്
@@Adwaith008 അതിനു താലിബാൻ/isis ഒക്കെ മുസ്ലിം എല്ല എന്നല്ലേ ഇവടുതെ പണ്ഡിതർ പറയുന്നത്...വെറും അക്രമി കൂട്ടം...ഞാൻ ഒരു പഞ്ചഇനു താലിബാൻ എന്ന് പറഞ്ഞതാണ്..next time സംഘി/കൃഷ്ടങ്ങി എന്ന് പറഞ്ഞു കൊല്ലാം.. അറിഞ്ഞില്ല....
ഇത്ര വിവരം ഇല്ലാത്ത ആൾക്കാരാണോ കണ്ണൂര്കാർ, ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ബോംപ്യേറു, കേരളത്തിൽ ഇതുപോലെ ഒരു ജില്ലാ വേറെ ഇല്ല, സർക്കാർ ശക്തമായ ഒരു സേർച്ചിങ് നടത്തി ഈ കുടിൽ വ്യവസായം ചുവടെ പോക്കണം.. 🤔🤔🤔😜😜😜
ബെസ്റ്റ് കണ്ണാ ബെസ്റ്റ് സർക്കാർ പോവും ആ ജില്ലയിൽ എല്ലാ പാർട്ടിക്കാരും ബോംബിനെ സ്നേഹിക്കുന്നവരാണ് അതിൽ കുറച്ച് അധികം സ്നേഹം ഭരിക്കുന്ന പാർട്ടിക്കും ബോംബ് കൊലപാതകം അതെല്ലാം അവരുടെ ഹോബിയാണ്
ഇത്രയും നല്ല ആളുകൾ വേറെ എങ്ങും കാണില്ല. അതാണ് കണ്ണൂർ.. കൊലയാളി.. വെട്ടു കേസ് ബോംബ് ഇതൊക്കെ അവാർഡ് കൊടുക്കണം... എന്നിട്ട് പറയുന്നത്. അവർ മനസ്സ് നിറയെ സ്നേഹം എന്നാ ഇതാണോ കണ്ണൂർ സ്നേഹം എന്ന് പറയുന്നേ.. പാർട്ടി ജയിച്ച ആളെ വെട്ടി കൊന്നു
ഇതിന്റെ പേരിൽ ഹർത്താൽ അഹൂആനം ചെയ്താൽ ഒരുത്തനും യോജിക്കരുത് കല്ലിയാണ വിട്ടിൽ രാത്രി കള്ള് കുടിച്ചു തല്ലുണ്ടാക്കി പിറ്റേന്ന് കാലത്തു രാത്രി കഴിച്ച ബാക്കിയും മോന്തി കുഴപ്പം ഉണ്ടാക്കാൻ വരുക പാട്ടു വിട്ടുകാരുടെ ഇഷ്ടത്തിന് അല്ലേ വെക്കുന്നത് അതിനോട് വിയോജിപ്പുള്ളവൻ കേൾക്കണ്ട ആ വീട്ടീന്ന് പോണം ഇതൊക്കെ ശാഖയിൽ ചോരത്തിളപ്പ് പഠിച്ചു പുറത്ത് ഇറങ്ങി കൂട്ടത്തിൽ ഒരുത്തനെ കൊലക്കു കൊടുത്തു സമാദാനം ആയല്ലോ കള്ള് അകത്തു കയറി തിരിച്ചറിവ് poyi ബോംബ് എവിടുന്നു കിട്ടി അതറിയു. മുൻപ് പശുവിനെ ഉപദ്രവിച്ചനാടാ എചൂർ ചക്കരക്കല്ല് ഭാഗം വരന്റെ വിട്ടിൽ വരുബോൾ ബോംബ് എറിയാം എന്ന് കരുതി... പൊട്ടി തല ചിതറി ദൈവം മുകളിൽ കാണുന്നു ഭസ്മസുരന് വരം കിട്ടിയാൽ കേൾക്കുബോ ചിരിവരുന്നു ഒരാപകടം പറ്റിയ ദുഖിക്കും ഇതിൽ കേട്ടവർ തിന്മ ചെയ്യാത്തവൻ സന്തോഷിക്കുംഒരുത്തനെ കിട്ടിയ മതി ബാക്കി ഇങ്ങു പോരും കള്ള് ഇറങ്ങിയ നാവിൽനിന്ന്
ഇയാൾ കണ്ടിട്ടൊന്നുല്ല. ആദ്യം ബൈറ്റ് കൊടുത്തപ്പോ ഇയാൾക്ക് അറിയില്ല എന്നാണ് പറഞ്ഞത്. പിന്നെ ഇയാൾ എല്ലാം കണ്ടപോലെ പറയുന്നു... 24 ആദ്യം റിപ്പോർട്ട് ചെയ്യുമ്പോ ഇയാൾക്ക് അറിയില്ല എന്നാണ് പറഞ്ഞത്
തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിയിട്ട് എന്താ ചെയ്യാൻ എന്ന് അറിയാതെ ഒരു കൂട്ടം ആളുകൾ, മറുവശത്തു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവർ വേറൊരു കൂട്ടം ആളുകൾ.
Sathyam
2
മത്താ ഞാൻ 😔
100 ill100
Stayam
👍👍👍👍👍
Dress code itt വന്ന് കല്യാണവും കൂടി ബോംബ് എറിഞ് ഓടിയത് കേരളത്തിൽ ആദ്യത്തെ സംഭവം ആയിരിക്കും 😑😑😑
Athanu manasilakathathu ethrapettana karyangal mariyathu😂
ആര് എറിഞ്ഞാലും ആര് ചത്താലും കുഴപ്പമില്ല...... ഹർത്താൽ... ബന്ദ്..... എന്നൊക്കെ പറഞ്ഞു സാധാരണ മനുഷ്യരെ ബുദ്ധിമുട്ടിക്കാത്തിരുന്നാ മതി 🙏🙏🙏🙏🙏🙏
Aaru erinjaalum aaru chathaalum kozhappamilla ennu paranjille ningalde veettile oral aanengilum ingane thanne parayuo
@@ashiqueashi3781 💯
@@ashiqueashi3781 enthina vendatha panniku ponne
@Travel Shadows Eda nari, eee bandth harthal thettanu parayande kariyam ella. Indiakku indepdence thanne kittithu harthal karanam thanne aan.. pinne nanam elle aru chattalum kuzhapam ella enn parayan
😂😂😂😂 ldf വരും
ഈ പാരമ്പര്യ കലാരൂപം കുറച്ചു കാലത്തേക്ക് ഇല്ലായിരുന്നു,വീണ്ടും തുടങ്ങിയോ 😕
Cold war arnnu
കണ്ണൂർ കുറെ ആയി രാഷ്ട്രീയ സംഘർഷം ഒന്നുമില്ലാരുന്നു... അതോണ്ട് കുറെ ബോംബ് ഒക്കെ ചിതൽ പിടിക്കണ്ടാന്ന് കരുതി ഫ്രീ സപ്ലൈ നടത്തിക്കാണും
Parabaryamo.. Mone thekkan jillakale kalum nallath maabar aaan avide rashtriya kalabame ullu.. Pedanam ella😂👍
ഇത് ഒരു ഒറ്റപെട്ട സംഭവം ആണ്
Athe pinnem thudangi
ബോംബെറിഞ്ഞ ടീമാണ് കരഞ്ഞിട്ട് ഓടിയത് കാരണം കൂട്ടത്തിൽ ഉള്ളവനാണ്ബോംബ് വീണത് അതുകൊണ്ട് വലിയ സംഘർഷംഒഴിവായി
സത്യം ആണോ
Ee vartha mikavarum shariyaavananu sadhyatha.. kurachu kazhinjal ellam clear aavum.
മാധ്യമങ്ങൾ രാഷ്ട്രിയം കണ്ടെത്തി ല്ലെങ്കിൽ അത് ഉറപ്പിക്കാം.
Cong RSS തന്നെ പ്രതി
Nannai
സമാധാനക്കാർ സമാധാനം പരത്തുകയാണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു ആശ്വാസം.
ആർക്ക് പോയി. അവന്റെ അമ്മക്ക് പോയി. ഇത്രയും വിവരം കെട്ട ആൾക്കാർ ആണോ അ പ്രദേശത്ത്.
Athalle karanabhootham vijayikkunnathu
@@viewsandinfo1899 അയ്യോ കണ്ണൂർ കോർപറേഷൻ കോൺഗ്രസ് സ്വാധീന മേഖല ഒന്നും അറിയാതെ comment അരുത് പ്രിയ സുഹൃത്തേ
Karanabootham alla,kannoorile gundasudhakarananu cheyyippikkunnathu.
Dirty place, dirty people
Bombolikal kannur😅😅😅😅😅
കേരളത്തിലെ ജനങ്ങൾക്ക് സ്വയം തൊഴിലും മികച്ച വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും ഒപ്പം മികച്ച ആഭ്യന്തരവും സാമൂഹിക സുരക്ഷയും ഒരുക്കുകയും അത് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ആയതിനാൽ സന്തോഷം,
Pinarayike niteyoke vittil kaval nilkalalla joli
വീടിന് കാവൽ നിൽക്കാനല്ല പക്ഷെ കേരളത്തിന് കാവൽ നിൽക്കാനാണ് പിണറായി വിജയനെ ജയിപ്പിച്ചു വിട്ടത്
അല്ലെങ്കിൽ ആഭ്യന്തരം ഒഴിയട്ടെ
@@jelvinkw5249 അന്തം കമ്മിക്ക് കുരു പൊട്ടി....😂😂😂
കൊല നടന്നിട്ടുണ്ടങ്കിൽ അതിനെ നേരിടണമെന്ന് അഭ്യന്തരത്തിന് അറിയാം
ഉമ്മൻ ചണ്ടി ഭരിച്ചിരിന്നപ്പോൾ ഇവിടെ കൊലപാതകങ്ങൾ നടന്നിട്ടില്ലേ
@@Hamza-vc4xm
Pinarayi vamban parajayamanu
ഇന്ന് കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രധാന വാർത്ത C I T U ക്കാരുടെ ശല്യം സഹിക്കാൻ കഴിയാതെ ഒരു കച്ചവടസ്ഥാപനം അടച്ചുപോയ വാർത്തയായിരുന്നു. ആ വാർത്തയിൽ നിന്നും മാധ്യമശ്രദ്ധ മാറ്റാൻ ശ്രമിച്ചവർ വിജയിച്ചു. ഈ പ്രത്യേകത കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്.
Entha Sambavam
ഇങ്ങനൊള്ള അലവലാതികളെ ദയവായി കല്യാണത്തിന് ക്ഷണിക്കരുത്...
Vallom nivruthi undenkil register marriage aaanu nallathu
@@aneesh2679 ambada kallaa😂😂😂
ഇതിപ്പം ..വന്നവരെല്ലാം അലവലാതികളായിരുന്നു.. bro..
എന്നാ ചെയ്യാനാ .. ഓരോ മാരണങ്ങള്.
കല്യാണ വീട്ടിൽ പാട്ട് വേണ്ട എന്ന് വെച്ചാലോ എന്നാ ഞാൻ ആലോചിക്കുന്നത്🤔🤔
നൂറമത്തെ like എന്റെ വക 😀
Self employed youths of kerala. Congratulations to all political leaders. 👏👏👏
ഏതായാലും ചത്തത് ഒരേ ടീമിൽ ഉള്ളത് ആയോണ്ട് വല്ല്യ സങ്കടപെടേണ്ട കാര്യം ഇല്ല... എന്റെ അഭിപ്രായത്തിൽ ആ കൂട്ടത്തിൽ ഒരു 4 എണ്ണം ചാകാനായിരുന്നു 😆😆
കറക്റ്റ് എങ്ങനെ പറയും എന്ന് കരുതി ഞാൻ വരുന്നവഴിയിൽ പൊട്ടണമായിരുന്നു എന്നായിരുന്നു കള്ളും മോന്തി അന്നോ തിന്ന് എല്ലിൽകുത്തി ബിരിയാണി ആവും
നല്ല ഒരു നേതാവാണ് എന്ന് തോന്നുന്നു ഈ മനുഷ്യൻ
മദ്യത്തിൽ മുങ്ങുന്ന കുട്ടികളാണ് അധികവും.മാതാപിതാക്കളെക്കാളും തത്ക്കാലം കാണുന്ന സുഹൃത്തുക്കളെ തലയിലേറ്റുന്നവർ.
Keralam pidichu nikkunnathu thanne madhyam ollath konddanu 🤣
Ithu madhyathinte adimakal Avila. Athilum valya vishangal ipo nammude rajyathundu. Athinte adima thozhilalikal avana chance.
@GOPAKUMAR T adhikarikal avde nilkate ithinte oke thudakam veedukalil ninnanu. Madhyam oke pande natil ullathale. Makkale azhichu vidaruthu. Pakayum vidhveshavum nirakathe nallathu paranju valarthanam. Achan ammamar alle makkalde adhikarikal. Matulavare kutapeduthumbo idakoke nammalde vitilekum nokunathu nallatha.
@@svinu4089 💯💯💯
ഒട്ടനവധി മാതാപിതാക്കൾ നന്മ നിറഞ്ഞവരാണ്.എന്നിട്ടും അവരുടെ മക്കൾ കുടിയന്മാരായിട്ടുണ്ട്..അറിയാം
യോഗി പറഞ്ഞത് ശരിയാണ്
Ni vitto upyil
Kerala thil nilkan ni yogyanalla vitto upyil
@@Hamza-vc4xm nee
Pakisthanyil
Poda
Sudappi
Commi
Chette
@@Hamza-vc4xm India barikunath bjp yale entha thangallude abiprayam
@@Hamza-vc4xm podaa purri
Not in UP, in Kerala
Up yil kootakkola and kootta balalsangam Only 😤
Ooh antavaa adti
@@Albinthankachan.123 keralthil pinne koota balalsangam illallo..alle sudaapi
എന്നാ പോയി up ക്ക് പോടാ നിന്നെപ്പോലെ തീവ്രവാദി കളുടെ എണ്ണം ഇവിടെ കുറയുമല്ലോ
@@Albinthankachan.123 Kerala til എല്ലാരും വളരെ decent ആണേ ല്ലോ especially sudapis.....
സംഭവം വേദനയുണ്ടാക്കുന്ന കാര്യം തന്നെ ഇതൊരു വർഗീയ പ്രശ്നമല്ലെന്ന് കേട്ടപ്പോൾ സമാധാനം
@XEAtheist enn atheist enneyuthiya sanki
കോറോണക്ക് മുന്നേ ബിരിയാണി തിന്നാൻ ആയിരുന്നു അടി.. ഇപ്പോൾ 💥💥💥
കേരളത്തിലെ ഏറ്റവും വിവരമില്ലാത്ത ടീംസ് ആണ്.
കൊലപാതകം നടത്തുന്നതിനെ 'പാടത്ത് പണിക്ക് വരമ്പത്ത് കൂലി' എന്ന് ന്യായീകരിക്കുന്ന പേപ്പട്ടി നേതാക്കൾ അരങ്ങു വാഴുന്ന കണ്ണൂരിൽ ഇതെല്ലാം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു.
Thudangiyallo sangi kammi sudapi fight...kashtam👍
@@SpyGod_MR ooh sudapiku nonthu
Sankam pavaman😂😂
സത്യം
ബോംബിന്റ സ്വന്തം നാടെന്ന് വീണ്ടും വീണ്ടുമ് തെളിയിക്കുകയാണല്ലോ കഷ്ടം 😔😔😔😔😔
Kannur😄❤
Chup
നമ്പർ വൺ കേരളം അഫിമാനികാം അടിപൊളി
@@BROCODE- 😔😡
എല്ലാ ബോംബും ഭൂരിപക്ഷ മതത്തിന്റെ തീവ്രവാദി kal ആണ് നിര്‍മ്മിക്കുകയും pottikkukayum ചെയ്യുന്നത്
യോഗിയെ കുറ്റം പറയാൻ പറ്റൂല്ല 😖
ഒരുകാറും, ഒരുവീടുമുള്ള, മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പാർട്ടി പിളർപ്പിലേക്കു തന്നെ നേതാക്കളുടെ തിരക്കുകാരണം lNL 2, എന്നൊരു പാർട്ടി അബ്ദുൽ വഹാബ് ഉടനെ പ്രഖ്യാപിക്കാൻ അണിയറ നീക്കം
Ulup illathavanmar
കണ്ണൂരിന്റെ പേര് കുറഞ്ഞു പോവുന്നത് വിട്ടുകൊടുക്കില്ല അല്ലെ..well done my boys.. Well done
🤣🤣🤣
എത്രയും വിവരം ല്ലാത്ത ജന സമൂഹം വേറെ എവിടെയും കാണില്ല 😏
Kannurine aano uddheshichad?
Nee enthaan uddheeshicchath
@@kdrkdr2353 avn udeshichath avn polum manasilayitila
കണ്ണൂരിനെ ആണ് ഉദ്ദേശിച്ചത്
ക്രിക്കറ്റ് കളിയിൽ പന്ത് എറിയുന്ന പോലെ ബോംബ് എറിയുന്നു.മനുഷ്യനെ സ്നേഹിക്കു സഹോദരങ്ങളെ
ഇത്രയും സഹിക്കാൻ വയ്യാത്ത ഏത് പാട്ട് ആണോ അവിടെ ഇട്ടത്.
ഇങ്ങള് പൊങ്കാലക്ക് അടുപ്പ് കുട്ടുകയാണാ. 😉
Kachaaa.badam...😜😜
UP elle ഏതെങ്കിലും സിനിമ പാട്ട്,, ആയി rikum....
Oo antava mama 😂
Fed up😂
ആഭ്യന്തര വകുപ്പിന്റെ വിജയം സാമൂഹ്യമായി കാണാനുണ്ട്...
നാട് വികസിക്കുകയാണ് വർക്കിച്ചാ...!! 😄😄
ഇവിടെ ആഭ്യന്തര വകുപ്പ് കുറ്റം തിരയും മുമ്പ് സ്വന്തം മക്കളെ. അവരവർ നന്മ പഠിപ്പിച്ചാൽ ഇങ്ങനെ ഒന്നുമുണ്ടാവില്ല
പണ്ട് ബിരിയാണി കഴിക്കാനായിന്നു വാശി പിന്നീട് കൊറോണ വന്നപ്പോൾ വേഗം കല്യാണം കഴിക്കാനായി വാശി അതും trend out ആയപ്പോൾ മരണത്തിന്റെ ചടങ്ങ് കഴിക്കാനായി വാശി All the Best All stupid fucking policies🤗🥴
കേരളത്തിന്റെ ഒരു കലാ രൂപമാണ് ഇത്തരം സംഭവം
വിദ്യാഭ്യാസവും വികസനവും മാത്രമുള്ള കേരളം 🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Vidyabhasam and vikasanam aayi oru bhandhavumilla ithil, vikasanam meaning poyi athyam padikk, vivaram enn kettitundo athillatha piller an ingene cheyunne, ivde aarum ath influence cheythittilla
@@devjithbinu7826 vidhyabyasam ullavan ingane bomb eroyumo
@@irfan7652 idum, ath orutharam manorogham enn parayam Bro, Mikka ingane cheyyunavar college okke poyi padichittulavar thanne aan, ithil kure karyangalund, Verupp, tharamthirich kaanuka, dheshyam, Manasikanila thettiyavarokke. ( Bro for more information google it ). And education enn vechal kure karyangal nammale padippikkuka aan Avde vittupovunna important karyangal aan ithokke, ( Racism, colourism, Religious talks, Sex Education, Politics (nammal social scienceil padikkunathalla), myths, ) ithinokke Patti oru camp nadathiyal theerum pakuthi preshnangalum
@@devjithbinu7826 Kudumbangalil ninnu kittunna adisthana vidhyabhyasam Keralathintey oru kurravu thanney.Character is the end of Education ennu Mahathmakkal paranhittund.
@@vijaybalan2459 bro just ente aa reply vaayichal mathi, ellayidathum ingane Yan keralam aan better, minimum ithoke report cheyunundallo!! Veetukar cheyandath government in cheyan pattilallo!!
എടാ മാറിക്കോട ബോംബ് വരുന്നു .. അതിന് നീയല്ലേ ബോംബെറിഞ്ഞത് ..
പക്ഷേ ആ ബോംബ് നമ്മുടെ നേര്ക്ക വരുന്നത് ഓടിക്കോ അയ്യോ ഞാൻ ചത്തേ...💥💥💥💥💥🤕🥴😵☠️
😅😅
😅😅😅
🤣🤣
😂
സംഭവം ചത്താലും കോമഡി ആയിണ്ട് 😂😂😂😂
ബോംബ് എറിയാൻ പരിചയം ഇല്ലാത്ത ഏതോ പാൽകുപ്പികൾ ആണ് പിന്നിൽ നിന്ന് എറിഞ്ഞത് മുന്നിൽ നിന്ന കൂട്ടുകാരന്റെ തലയ്ക്കു
Bro kuutukaranano marichathu😂,ithokke party officil ninnum training period theerathe purathirangiya sanagala
ഇന്നത്തെ തലമുറ ഓരോ ബീഡിയും ആഞ്ഞുവലിച്ചു ഓരോന്ന് ഒപ്പിക്കും.. നമ്മുടെ നാട്ടിൽ ലഹരിക്കെതിരെ അതി ശക്തമായ ശിക്ഷ വരണം.....
ഇനിയും ഉറങ്ങി കിടന്നാൽ നമ്മുടെ യുവജനങ്ങൾ മൊത്തം നശിച്ചുപോകും ശക്തമായ പോരാട്ടം ഉടൻ തന്നെ തുടങ്ങണം സമൂഹത്തിൽ
ബീഡിയോ എന്താ ഉദ്ദേശിച്ചത്
@@techytravellerofficial കണ്ണൂർ ദിനേശ് ബീഡി.
@@techytravellerofficial അത് മനസിലാവണമെങ്കിൽ ഇന്നത്തെ ചില ഗുഡുസുവഴികളിലൂടെ ചില ആൾക്കാരെ അറിഞ്ഞു സഞ്ചരിക്കണം...
ഉപയോഗിക്കുന്നത് കുറ്റമല്ലാതെ ആക്കാൻ കേന്ദ്ര സർക്കാർ ശ്രെമിച്ചുകൊണ്ടിരിക്കുന്നു.. അപ്പോഴാണ്...
എന്താണ് നമ്മുടെ നാടിന്റെ അവസ്ഥ
എവിടെയാണ് നിയമം നടപ്പിലാക്കേണ്ട ആൾകാർ
കണ്ണൂർ ജില്ല മൊത്തം ഓടിനടന്ന് പയ്യന്മാരെ കയ്യിൽ നിന്ന് ലഹരിവസ്തുക്കൾ പിടിക്കേണ്ട ഓട്ടത്തിലാണ് പോലീസ്‌കാർ ഇവർക്കു ബോംബുണ്ടാക്കുന്നതിനും പൊട്ടിക്കുന്നതിനും ഇൻഫർമേഷൻ ഒന്നും ഇല്ലേ ഇതൊക്കെയല്ലേ ആദ്യം ചെയ്യേണ്ടത്
അതല്ലേ അവിടത്തെ പ്രേത്യേകത.. ആർക്കും ആരെയും ബോംബെറിഞ്ഞു കൊല്ലാം ആർക്കു വേണേലും ബോംബ് ഉണ്ടാക്കാം അതിനൊക്കെ കാവൽ അവരുടെ രാഷ്ട്രീയ നേതാക്കന്മാർ ആണ്.. അവിടെ നിയമവും നീതിയും പുല്ലു വില.. അഥവാ പിടിച്ചാൽ ഉടൻ നേതാക്കന്മാർ വിളിക്കും അവരെ വിട്ടേക്ക് എന്ന് പറഞ്ഞു.. ഇനി ഗതികെട്ട് പിടിച്ചാലോ പിന്നെ സുഖവാസം ജയിലിൽ ഫോൺ, കഞ്ചാവ്, വാറ്റ്.. ഇതൊക്കെ എത്തിച്ചുകൊടുക്കും അവിടെ അവർ രാജാവാണ്.. കേരളത്തിൽ ബോംബിനു പേരുകേട്ട ഒരേയൊരു ജില്ലയാണ് കണ്ണൂർ..
എന്റെ കേരളം എത്ര സുതാരം...
ക്ഷമ ലവലേശം ഇല്ലാത്ത ജീവിതങ്ങൾ .
*കണ്ണൂരിൽ ഇത് സ്വാഭാവികം അല്ലെ എത്ര വര്ഷങ്ങളായി ഈ ബോംബ് ഏറു തുടങ്ങിയിട്ട്*
കണ്ണൂരിൽ കുറേ കാലമായി ഒരു പ്രേശ്നവുമില്ലാതെ ചുമ്മാ എന്തെങ്കിലും വിളിച്ചു പറയാതെ.കണ്ണൂരിൽ വന്ന് ഒന്ന് നോക്ക് അപ്പോ അറിയാം കണ്ണൂരിനെ പറ്റി.
Bakki ulla jillakkar parayunna kelkumbol sahikkunnilla
Ee pottanmarkkonnum buddhiyilla bro🙁
@@shekkeershekkie4630 സത്യം ബ്രോ കണ്ണൂരിൽ എന്തെങ്കിലും നടക്കാൻ കാത്തിരിക്കുവാ എല്ലാവരും ഇത്രയും നാൾ ഒരു ജില്ലയിലും കൊലപാതകം നടന്നതൊന്നും ഇവർ കണ്ടില്ല ഒരാളെ കൊന്ന് മണിക്കൂർ കഴിമ്പോഴേക്കും അടുത്ത ആളെ കൊന്നു അതൊന്നും ആർക്കും പ്രേശ്നമില്ല കണ്ണൂര് നടന്നാലേ വർത്തയ്‌ക്കൊക്കെ ഒരു സുഖമുള്ളൂ 😑
കണ്ടവനെ കൊല്ലാൻ പറഞാൽ സ്വന്തം ചാവുന്നത് ആണ് ഇപ്പോളത്തെ ട്രെൻഡ്..🤣🤣🤣
ആർക്ക് പോയി.. തല പോയവന് പോയി..
സന്തോഷം..
എന്ന് , ഒരു കണ്ണൂർകാരൻ..🔥🔥🔥
Kollan vittathu gundasudhakaran.
ഇവനെ ഒക്കെ കോടതിക്കു കൊടുക്കാത്തെ കൊന്നു കളയണം വെറുതെ നികുതി കൊടുക്കുന്നവരുടെ പൈസ കളയാൻ...
ചെറുക്കന്റെ കമ്പനികരൊക്ക നല്ല best ടീം ആണ്
കണ്ണൂരിന്റെ സംസ്ക്കാരം തന്നെ അതാണ്,,, വളെടുത്തവൻ വാളാൽ ,,,,
കണ്ണൂറുകാർക്ക് ബോംബ് കുട്ടികളുടെ കളിപ്പാട്ടമാണ്.
Athe njn neratheyonu erinju pottichatheyullu😑
Nan ith vare kanditilla
വിവരം ഉള്ളവർ രാജ്യം വിടുക
നിങ്ങൾ ഇപ്പൊ കേരളത്തിൽ ഉണ്ടോ?
സത്യം
Chettante perum sthelavum paranja nadu vidan sahayichtharam
@@Zeus-10247 😂
കേരളം മുഴുവനും കണ്ണൂർ മോഡൽ ആക്കുമെന്ന് മുഖ്യൻ പറഞ്ഞായിരുന്നു.......ദൈവമെ ഈ മോഡൽ നമുക്ക് വേണ്ടായേ.........
😃
ആഭ്യന്തരം നന്നാകുന്നുണ്ട് 🙏
@peethambaranmash༻ ഈ സംസ്ഥാനത്തിന്റെ പോക്ക് ഇത് എങ്ങോട്ടാണ്.😪. കേരളത്തിലെ ഭരണം വളരെ വളരെ മോശം...😪🙏
@peethambaranmash༻ പിന്നെ എന്തിനാണ് ആഭ്യന്തര വകുപ്പും അതിനൊരു മന്ത്രിയും
@@kirankevin3657 pinna eyal adutha electionil nikk ennit onnu bharich kanik
@peethambaranmash༻ 9
@peethambaranmash༻ sathyam
ഈ മാമൻ ജീവിതം മുഴുവൻ ബോംബും കൊല്ലും കൊലയും കണ്ടു ശീലിച്ചു, അതുകൊണ്ട് ഈ കാഴ്ച മാമന് ഒരു പിള്ളേർ കളിയുടെ ലാഘവം 👆😭😭😭😭പിണറായി കേരളം ഇനി കുറച്ചു കാലം കൂടി...മച്ചാനെ അത് പോരെ...
എന്നാ പിന്നെ ഭരണം കുഞ്ഞാലിക്കുട്ടിക്ക് കൊടുത്താലോ
No1 ക്യൂബളം
@@pallikalikavu6254 kodukum ❤️
@@pallikalikavu6254 ഏത് കുട്ടിക്ക് കൊടുത്താലും ഇതിലും നന്നായി ഭരിച്ചു കാണിക്കും
@@pallikalikavu6254 ഇതിലും ഭേദം കുഞ്ഞാലിക്കുട്ടിക്ക് കൊടുക്കുന്നതാണ്.കുഞ്ഞാലിക്കുട്ടിക്ക് മാത്രമല്ല LKG യിൽ പഠിക്കുന്ന കുട്ടിക്ക് കൊടുത്താലും ഇത്രയും അധപതിക്കില്ല.
Yogi was right....
വാർത്തമാദ്യമങ്ങൾക്. ചാകര No. 1.കേരളം സൂപ്പർ സർക്കാർ
നീയൊക്ക ഭാര്യേം മക്കളേം ഒക്കെ കൂട്ടി (പെണ്മക്കൾ ആണെങ്കിൽ വളരെ നല്ലതു ) ഉത്തർ പ്രദേശിലും ,മധ്യപ്രദേശിലും ഒക്കെ ഒന്ന് പോയി താമസിച്ചിട്ടു വാടാ ..ഈ കഴപ്പ് അങ്ങ് മാറിക്കിട്ടും
@@mnpu4499 pokandine Patti mindaruth
Bro, kerala sarkarinte eduthalle ithrem naalum thamasiche, valya chilav unnumilla North indiayil poi thamasikk appo manasilavum, 8yrs Delhi iyil thamasicha aalan njan Avde okke pattapakal pocket adiyum kolayum okke aan. Bro ee para yunath oru partye udheshicha enn ennikk ariyam, globally modi sarkar varunnathinn munb India nallath aayirunnu ippo tharn tharn poyi onn global data vaayicha manasilavum, indiayil best state ethan ennokke nokk appo manasilavum, schoolil poya aal aanel bro ith parayilla, ellavareyum ithokke padippikkunath social studiesil. ( Tip for u: pattumenkil 10th pass aaku, doctor e kaanikku )
Ellayidathum problems und. Mattu states pole nthayalum,ivde illa, sarkkarinte thettano oral madyapikkunnathum, mattum, nthineyum rashtreeyavalkarikkanum, ulla mama madyamangal de njijnjasa , athu pinthangan ingane Kure per
സർക്കാർ എന്ത് തേങ്ങയാടോ ഇതിൽ ചെയ്തത് ഉളുപ്പില്ലാത്ത വർത്താനം പറയരുത്
ഏതാ ആ പാട്ട്
Kachaa...badaam..😜😜😜
എല്ലാം വെള്ളം ആയിരിക്കും കല്യാണ തലേന്ന്, പാട്ടിന്റെ പ്രശനം ആയിരിക്കില്ല 😆
News kurachu koode soundil upload cheyyu.
ബാബു കഴിഞ്ഞപ്പോൾ ബോംബ്
ചാനലുകൾക്ക് ചാകര
ഇതുപോലെ ഒരു വൃത്തികെട്ട സ്ഥലം കണ്ണൂർ, പറയാതിരിക്കാൻ കഴിയില്ല.മനുഷ്യന്റെ മാംസം പച്ചക്ക് വെട്ടിനുറുക്കാൻ യാതൊരു മടിയില്ലാതെ നാട്.
Ninte ..nadevide 🤨
Kannur il enkana bomb indakkinath
Arum entha thadayathath
Chettante naadu evidyane ?
അത് ഏതു song ആയിരിക്കും
പിണറായി മുഖൃൻറ സ്വന്തം കണ്ണൂരിലെ വിശേഷങ്ങളാണ് ഇപ്പോൽ കേൾക്കുന്നത്
Ijjathi mothal pinarayi bomb koduth ayachathaanenn parayathath nannaayi
What kind of mic 🎤 are you using ?! Volume is too low. Please use some good quality XLR mic 🎤
ഈ ചി പി എം ഭരണത്തിൽ കേരളത്തിന്റെ ദേശീയ കായികവിനോദമായി ബോംബെറിയൽ പ്രഖ്യാപിക്കാത്തത് എന്താണോ ആവോ??
ഏതാ ആ nice സോങ്ങ്..എന്തോ അടിയുണ്ടക്കനുള്ള മന്ത്രമാണെന്ന് തോന്നുന്നു..
So for any type of disputes, conflicts even bombs are easily available to everyone...great development..ellaam shariyakunna process...great
ഏതാണാവോ ആ പാട്ട്? അതറിഞ്ഞാൽ ഏകദേശം മനസിലാക്കാം ഇത് രാഷ്ട്രീയ കൊലപാതകമാണോ എന്ന്.
Gloomy sunday
Fed up
🤔
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ
ചുവപ്പും കാവിയും കുറച്ചു മുന്നേ ഒരു ഒത്തുതീർപ്പുണ്ടാക്കി അതുകൊണ്ട് കുറെ പൊട്ടുന്നതും പൊട്ടാത്ത തുമായ ഉണ്ടകൾ വേസ്റ്റായി കിടക്കേണ്ട എന്നുവച്ച് പാവങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കിയതായിരിക്കും അവസാനം വന്നപ്പോൾ ചേട്ടൻ പറയുന്നത് തല തന്നെ കാണാൻ ഇല്ല എന്നാണ് ഇതിപ്പോൾ ആര് ആരെ മാനസികരോഗി ആക്കി മാറ്റും
ഇപ്പോഴും നേരം വെളുക്കാത്താ. കുറെ.. മനുഷ്യർ...😠😠
Malayalikal
കമ്മ്യൂണിസ്റ്റ് ബോംബ് ഭീകരത
മാധ്യമങ്ങൾ രാഷ്ട്രിയം കണ്ടെത്തി ല്ലെങ്കിൽ അത് ഉറപ്പിക്കാം.
Cong RSS തന്നെ പ്രതി
ഒറ്റപ്പെട്ട സംഭവം. അടുത്ത ഒറ്റപ്പെട്ട സംഭവത്തിന് കട്ട waiting.
എന്റെ കൂരളം എത്ര ചുന്ദരം
ഇനിയെങ്കിലും എറിയാന്‍ കൊണ്ട് വരുന്ന ബോംബുകള്‍ നിര്മാണ സ്ഥലത്തു വച്ച് തന്നെ പരസ്പരം എറിഞ്ഞു നോക്കി പൊട്ടുന്നു എന്നു ഉറപ്പ് വരുത്തുവാന്‍ നിര്‍മിക്കുന്നവര്‍ തയ്യാറാവണം.
*പോലീസ് വരുന്നതിനു മുൻപ് തന്നെ ബോംബെറിഞ്ഞു ക്രമസമാധാനം പാലിച്ച യുവാക്കൾ ഇവിടുത്തെ ഗവണ്മെന്റ്ന്റെ വിജയമാണ്*
Kalyanam koodiyenkil camera il avar patinjitundakoole
ബോമ്പ് നിർമാണ വിദ്യ കണ്ണൂരിൽ പ്രചരിപ്പിച്ച് പ്രയോഗിച്ച് അധികാരത്തിൽ എത്തിയ വർക്ക് ഇതിൽ പങ്കില്ല... എന്നോ?
No.1 കേരളം. യുപി കണ്ട് പഠിക്കട്ടെ
എല്ലാം സങ്കികൾ 🤣🤣🤣
@@simonvarghese8673 🥴
@@simonvarghese8673 ചത്തത് കമ്മി
അതേ അവിടെ കൊലപാതകമേ നടക്കാറില്ല . ഓരോ തൊഴിലാളികളുടെ വരവേ . വർഷം തോറും 8000 , 9000 എന്നീ നിരക്കിലാണ് അവിടെ കലാപ കേസുകൾ റെജിസ്ട്രർ ചെയ്യുന്നത് .ഏറ്റവും കൂടുതൽ കലാപത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുന്ന 3 സംസ്ഥാനങ്ങളിൽ ഒന്നാണ് up . അവരാണ് കേരളത്തിലെ ക്രമസമാധാനത്തേ പരിഹസിക്കുന്നത്
@@georgekayilattil7644 avide population koduthal ale.. Pinea evide ula swarnakadathum pinvadhil niymanavum china yodu ulla kureum Isis recruitment onum avide ila
what is that white powder
Nannayi.....chaachara kheeralam.....kashtam ...
തലയെടുക്കാൻ പോയാൽ ചിലപ്പോൾ ഇങ്ങനെ തല ഇല്ലാതെ റോഡിൽ കിടക്കേണ്ടി വരും....
ഇവർക്ക് ബോംബ് ഒക്കെ എവിടുന്നു കിട്ടുന്നു 🤔🤔🤔അപ്പൊ പോലീസ്, ഇന്റലിജിൻസ് ഇതെല്ലാം എന്തിനാ... ഉറവിടം എവിടെ നിന്നാണ് കണ്ടുപിടിക്കാൻ പറ്റുന്നില്ലല്ലോ കഷ്ടം
എന്ത് മനോഹരമായ ആചാരങ്ങൾ
ഏചൂർ പാർട്ടി ഗ്രാമം ആണ് അവിടെയുള്ള team അല്ലെ
🤣🤣🤣അപ്പൊ പിന്നെ അങ്ങനെ വരൂ
എചൂർ തൊട്ടട രണ്ടും സിപിഐഎം പാർട്ടി ഗ്രാമം
Chilapol kannur badran aayirikum achur petrol pambil vanna badran
ഒരു വശത്തു മലയിൽ കുടുങ്ങിയ ഒരു ജീവൻ രക്ഷിക്കാൻ രാജ്യവും സൈന്യവും ഒന്നിച്ചു നിൽക്കുന്നു.... മറ്റൊരു ഭാഗത്തു ഒരു ജീവൻ കളയാൻ ആളുകളുടെ പറക്രമം... നാളത്തെ യുവജനങ്ങളാണല്ലോ ഇതിന്റെയെല്ലാം പിറകിൽ എന്ന് കാണുമ്പോൾ... "പരമ കഷ്ട്ടം ".... വിദ്യാലയങ്ങളിൽ മാനസിക ആരോഗ്യത്തിന് കൂടിയുള്ള പരിശീലനം കൊടുക്കണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
കഷ്ട്ടം N0 1 കേരളം എങ്ങോട്ടാണ് ഈ പോകുന്നതെ up യെ നോക്കി കുറ്റം പറയുന്ന ചെറ്റകൾ ഇതൊന്നും കാണുന്നില്ലേ
Chali
Anne up sangi
അതെ bro up ഒക്കെ എത്രയോ ബേധം. അവിടെ തൂറാൻ കക്കൂസ് ഇല്ലെങ്കിൽ എന്താ. മനഃസമാധാനമായി ജീവിക്കാൻ പറ്റുന്നില്ലല്ലോ. എന്നിട്ട് ആണ് ഇവരൊക്കെ പ്രാകൃത മനുഷ്യരെ പോലെ പറിയും ആട്ടി നടുക്കുന്ന യൂപി ക്കാരെ കളി ആകുന്നത്. കഷ്ടം. എന്റെ ഊമ്പിയ യൂപി എത്ര സുന്ദരം
ഇപ്പൊ ഒരു സമാധാനം വന്നവനല്ലേ ചത്തത്
Kannur❤ nala nad aan.. Nalla nattukar.. But eviduthe oru prashnam..... Pettan deshyam pidikkum, athe pole feel aakum.... Ath eviduthe kozappam ellagil keralathile alla indiayile. Ettavum nalla place kannur aan.. Kure charitgram ulla nad aan... ❤🚩
നല്ല സ്നേഹമാണ്... പക്ഷെ ദേഷ്യംവന്നാൽ കൊന്നുകളയും.. അത്രെയുള്ളൂ.. ചെറിയൊരു angry disorder
@@funnycat1551 ena enakku deshyam vanu ninte nadu para😑😂
@@KUZHIMADIYANYT bro angane oru janatha lokathil illa alkare ororaleyum categorise cheyyam pakshe aal kuutathe patila
@@KUZHIMADIYANYT ooo ooo ooo kazijo.. Kazijagil mass dialog👍 moyande. Tvm, kochi aviduthe keshukm malabar nadakunne keshum thammil onn nokkiyal ninak manasilakum kannur party issue ethe pole.. Avide polathe "നെരംബ് "kesh ella😂🤣👍
അതൊന്നും അല്ല സ്വന്തം ജില്ലയിൽ സെൻട്രൽ ജയിൽ ഉള്ളത് കൊണ്ടുള്ള ഇളക്കം ആണ്. പാർട്ടിക്ക് വേണ്ടി കൊന്നാൽ ജയിലിനു അകത്തു വേണ്ട സഹായം എത്തിച്ചു തരും എന്ന ഉറപ്പ് ഉള്ളത് കൊണ്ട്
ബോംബെടുത്തവൻ ബോംബാൽ... കഷ്ടം എന്തിനീ പക? അതൊരു വിവാഹ വീടല്ലേ?
അത് ഏത് പാട്ട്, ഇത്രയും അപകടകരം ആയ പാട്ട് എത്രയും പെട്ടെന്ന് നിരോധിക്കണം. 🤭😃
😀
Kacha badam
ഈ നേരത്തോ ബാലാാാാ
Gloomy sunday
@@wild5398 kannur kaarkk ithokke normal sambhavamaayirunnu .ippol nammalkkellaam athupolaai...,😢😢😢
താലിബാൻ വിവാഹം...
ബോംബേ..
Kri sangi
@@Hamza-vc4xm Sorry ഇക്ക...താലിബാൻ വിസ്മയം...താലിബാനെ പറഞാൽ ഇങ്ങക്ക് വേദനിക്കും എന്ന് ഈ പാവം അറിഞ്ഞില്ല...ക്ഷമിക്കണം..
@@ootyjoseseban athin maricha avan muslim alla punde
@@Adwaith008 അതിനു താലിബാൻ/isis ഒക്കെ മുസ്ലിം എല്ല എന്നല്ലേ ഇവടുതെ പണ്ഡിതർ പറയുന്നത്...വെറും അക്രമി കൂട്ടം...ഞാൻ ഒരു പഞ്ചഇനു താലിബാൻ എന്ന് പറഞ്ഞതാണ്..next time സംഘി/കൃഷ്ടങ്ങി എന്ന് പറഞ്ഞു കൊല്ലാം..
അറിഞ്ഞില്ല....
അവനു അങ്ങനെ തന്നെ വേണം 👍👍
ഇത്ര വിവരം ഇല്ലാത്ത ആൾക്കാരാണോ കണ്ണൂര്കാർ, ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ബോംപ്യേറു, കേരളത്തിൽ ഇതുപോലെ ഒരു ജില്ലാ വേറെ ഇല്ല, സർക്കാർ ശക്തമായ ഒരു സേർച്ചിങ് നടത്തി ഈ കുടിൽ വ്യവസായം ചുവടെ പോക്കണം.. 🤔🤔🤔😜😜😜
😑
ബെസ്റ്റ് കണ്ണാ ബെസ്റ്റ് സർക്കാർ പോവും ആ ജില്ലയിൽ എല്ലാ പാർട്ടിക്കാരും ബോംബിനെ സ്നേഹിക്കുന്നവരാണ് അതിൽ കുറച്ച് അധികം സ്നേഹം ഭരിക്കുന്ന പാർട്ടിക്കും ബോംബ് കൊലപാതകം അതെല്ലാം അവരുടെ ഹോബിയാണ്
Onnu podo.. thanikk kannur ne pattienthariyam bakki Ella jillayilum full samadhanam anallo .. kashtam thanne 🤦🏽♀️
നിർത്തി വെച്ചിരുന്ന ആചാരമൊക്കെ വീണ്ടും തുടങ്ങി
ഇത്രയും നല്ല ആളുകൾ വേറെ എങ്ങും കാണില്ല. അതാണ് കണ്ണൂർ.. കൊലയാളി.. വെട്ടു കേസ് ബോംബ് ഇതൊക്കെ അവാർഡ് കൊടുക്കണം... എന്നിട്ട് പറയുന്നത്. അവർ മനസ്സ് നിറയെ സ്നേഹം എന്നാ ഇതാണോ കണ്ണൂർ സ്നേഹം എന്ന് പറയുന്നേ.. പാർട്ടി ജയിച്ച ആളെ വെട്ടി കൊന്നു
ഇതാണ് യോഗി പറഞ്ഞ കേരളം, സാക്ഷര കേരളം, No1🙏
ഏതാ ആ പാട്ട് 🤔🤔??
ഇതില്‍ ഹിന്ദു തീവ്രവാദം അന്വേഷിക്കണം. കണ്ണൂരില്‍ വന്‍ തോതില്‍ ഹിന്ദു തീവ്രവാദikal ബോംബും കഞ്ചാവും nirmikkunnund
ഇതിന്റെ പേരിൽ ഹർത്താൽ അഹൂആനം ചെയ്താൽ ഒരുത്തനും യോജിക്കരുത് കല്ലിയാണ വിട്ടിൽ രാത്രി കള്ള് കുടിച്ചു തല്ലുണ്ടാക്കി പിറ്റേന്ന് കാലത്തു രാത്രി കഴിച്ച ബാക്കിയും മോന്തി കുഴപ്പം ഉണ്ടാക്കാൻ വരുക പാട്ടു വിട്ടുകാരുടെ ഇഷ്ടത്തിന് അല്ലേ വെക്കുന്നത് അതിനോട് വിയോജിപ്പുള്ളവൻ കേൾക്കണ്ട ആ വീട്ടീന്ന് പോണം ഇതൊക്കെ ശാഖയിൽ ചോരത്തിളപ്പ് പഠിച്ചു പുറത്ത് ഇറങ്ങി കൂട്ടത്തിൽ ഒരുത്തനെ കൊലക്കു കൊടുത്തു സമാദാനം ആയല്ലോ കള്ള് അകത്തു കയറി തിരിച്ചറിവ് poyi ബോംബ് എവിടുന്നു കിട്ടി അതറിയു. മുൻപ് പശുവിനെ ഉപദ്രവിച്ചനാടാ എചൂർ ചക്കരക്കല്ല് ഭാഗം വരന്റെ വിട്ടിൽ വരുബോൾ ബോംബ് എറിയാം എന്ന് കരുതി... പൊട്ടി തല ചിതറി ദൈവം മുകളിൽ കാണുന്നു ഭസ്മസുരന് വരം കിട്ടിയാൽ കേൾക്കുബോ ചിരിവരുന്നു ഒരാപകടം പറ്റിയ ദുഖിക്കും ഇതിൽ കേട്ടവർ തിന്മ ചെയ്യാത്തവൻ സന്തോഷിക്കുംഒരുത്തനെ കിട്ടിയ മതി ബാക്കി ഇങ്ങു പോരും കള്ള് ഇറങ്ങിയ നാവിൽനിന്ന്
Proud 2 be a malayali😖😖😖😖😖😖😶
ഇയാൾ കണ്ടിട്ടൊന്നുല്ല. ആദ്യം ബൈറ്റ് കൊടുത്തപ്പോ ഇയാൾക്ക് അറിയില്ല എന്നാണ് പറഞ്ഞത്. പിന്നെ ഇയാൾ എല്ലാം കണ്ടപോലെ പറയുന്നു... 24 ആദ്യം റിപ്പോർട്ട് ചെയ്യുമ്പോ ഇയാൾക്ക് അറിയില്ല എന്നാണ് പറഞ്ഞത്
പാർട്ടി കേസുകെട്ടുകൾ അല്ലെ ചേട്ടാ ആദ്യം ആരായാലും മിണ്ടിയെന്ന് വരില്ല......
How poli kalakki thimirthu thalapooi suuuper
കേരള👍
ഇതു ട്രാവളറിൽ പോട്ടേയിരുനെക്കിൽ അവസ്ഥ ഒന്ന് ആലോജിച്
ആഭ്യന്തരമന്ത്രിയും ആഭ്യന്തരവും ഉറക്കത്തിൽ. കേരളം നടുക്കത്തിൽ.
Kannu uff 💣💣💣 🔥🔥🔥🔥
ബോംബ് എവിടെ നിർമിച്ചു. ഏതാ പാർട്ടി
കണ്ണൂർ കാർ വളരെ നല്ല ആളുകൾ ആണ് പാട്ട് വെപ്പിനെ ചൊല്ലി തർക്കം പിന്നെ ബോംബ് ഏറു മരണം 🙄🙄🙄ഒരു ഐഡിയോളജി എങ്ങനെ ജനങ്ങളെ വഷളാക്കുന്നു എന്ന് തെളിവ്
യോഗിക്കുള്ള കേരള മുഖ്യമന്ത്രിയുടെ മറുപടി അഭ്യന്തരം രാജി വെച്ച് ചെരയ്ക്കാൻ പോ
ലെ ഈ സംഭവത്തോടെ fieldout ആയ മലബാവു മോൻ @പാലക്കാട് mala😒
😂
🤣🤣😂
😂
ഇതൊക്കെയാണ് ശരിക്കും അന്വേഷിച്ചു ബോംബിന്റെ ഉറവിടം കണ്ടു പിടിക്കേണ്ടത്