Epi 11: E-grocery തുടങ്ങി കല്യാണം മുടങ്ങിയ കഥ, E commerce ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 62

  • @faisalbinaboobacker4940
    @faisalbinaboobacker4940 3 ปีที่แล้ว +13

    ബിസിനസ് ഒന്നുമില്ലെങ്കിലും ചേട്ടന്റെ കഥകൾ കേൾക്കാൻ വരുന്ന ഞാൻ

  • @Vmixedmedia
    @Vmixedmedia 3 ปีที่แล้ว +4

    ഒരുപാട് നമുക്ക് തന്നെ തിരുത്തൻ കഴിയുന്ന താണ് ❗️

  • @arshadabdulvahid4007
    @arshadabdulvahid4007 3 ปีที่แล้ว +32

    ശരിക്കും ഇതെന്റെയും കൂടി കഥയാണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് e grocery ബിസിനസ്‌ ഞാൻ സ്റ്റാർട്ട്‌ ചെയ്തിരുന്നു. സിമ്പിൾ ആയി തുടങ്ങി സിമ്പിൾ ആയി കസ്റ്റമേഴ്സ് വന്നു തുടങ്ങും എന്ന പ്രതീക്ഷയിൽ ആയിരുന്നു. തുടങ്ങുമ്പോൾ താങ്കൾ പറഞ്ഞ കാര്യങ്ങൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചെല്ലാം ആലോചിച്ചിരുന്നു. എങ്കിലും പ്രായത്തിന്റെ അമിത ആത്മവിശ്വാസം കൊണ്ട് ഒക്കെ പതുക്കെ ശരിയാകും എന്ന കണ്ണുമടച്ചുള്ള വിശ്വാസം ആയിരുന്നു. പതിയെ കയ്യിലെ പണം എല്ലാം തീർന്നു. ഇനി മുന്നോട്ട് പോകുന്നത് വലിയ റിസ്ക് ആണെന്ന് മനസ്സിലാക്കി താത്കാലികമായി നിർത്തി വച്ചു. പരാജയങ്ങളിൽ നിന്നും വലിയ പാഠങ്ങൾ ഉൾക്കൊണ്ട്‌ കൊണ്ട് ഒരു മാസത്തിനുള്ളിൽ റീസ്റ്റാർട്ട് ചെയ്യും. തോൽക്കാൻ എനിക്ക് മനസില്ല.

    • @commontidra4988
      @commontidra4988 3 ปีที่แล้ว

      Jilla

    • @arshadabdulvahid4007
      @arshadabdulvahid4007 3 ปีที่แล้ว

      @@commontidra4988 tvm

    • @nithinp2515
      @nithinp2515 3 ปีที่แล้ว

      Contact number?

    • @arshadabdulvahid4007
      @arshadabdulvahid4007 3 ปีที่แล้ว +10

      @Pro Tech അങ്ങനെ വിടാൻ പറ്റില്ല സുഹൃത്തേ. ഒന്ന് പരാജയപ്പെടുമ്പോൾ മറ്റൊന്നിലേക്ക് ഭാഗ്യപരീക്ഷണം നടത്താൻ നിന്നാൽ ജീവിതാവസാനം വരെ ഇങ്ങനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടേ ഇരിക്കേണ്ടി വരും. ഏതായാലും ഞാൻ കുറെ പണം ഇതിനു വേണ്ടി നഷ്ടപ്പെടുത്തി. അതിനേക്കാൾ ഞാൻ എന്റെ സമയവും ഇതിനു വേണ്ടി നൽകിയതാണ്. പണം പോട്ടെ എന്ന് വക്കാം എന്റെ യവ്വനത്തിൽ നിന്നും ഞാൻ ഇൻവെസ്റ്റ്‌ ചെയ്ത സമയത്തിന്റെ പ്രതിഫലം എനിക്ക് നേടിയെടുത്തെ പറ്റൂ. ഈ സമയം കൊണ്ട് ഞാൻ നേടിയെടുത്ത കുറെ പാഠങ്ങൾ ഉണ്ട്, കുറെ കോൺടാക്ട്കൾ ഉണ്ട്, അതൊക്കെയാണ് ഇനിയുള്ള എന്റെ ഇൻവെസ്റ്റ്മെന്റ്. ഇനി ഞാൻ ഇത് റീസ്റ്റാർട്ട് ചെയ്തില്ലെങ്കിൽ ആണ് ഞാൻ ഒരു പരാജയം ആയി മാറുന്നത്.

    • @arshadabdulvahid4007
      @arshadabdulvahid4007 3 ปีที่แล้ว

      @Pro Tech thank u❤

  • @wajidahmed8329
    @wajidahmed8329 3 ปีที่แล้ว +7

    Thank you for your valuable experience , Ive been waiting this kinda videos❤️

  • @Hunter07.
    @Hunter07. 3 ปีที่แล้ว +3

    You said it. Really valuable information

  • @Rashidvk-
    @Rashidvk- 3 ปีที่แล้ว +3

    Grocery shop thudagunnadine kurich ulla abhiparayam koode parayo? ( mini supermarket)

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว +2

      Depends on the location, competition etc...

  • @karthika0791
    @karthika0791 2 ปีที่แล้ว

    Ranjith do you still conduct Quiz?. Pls do reply. Thanks

  • @abimalekjohn4307
    @abimalekjohn4307 3 ปีที่แล้ว +3

    Good Program 👍

  • @ExploreWithSubinKS
    @ExploreWithSubinKS 2 ปีที่แล้ว

    Multivendor Grocery Delivery Business Opportunity Cost initial ethrayakum

  • @liyanInsha
    @liyanInsha 3 ปีที่แล้ว +2

    Very informative👍

  • @juniormedia4280
    @juniormedia4280 3 ปีที่แล้ว +2

    Great lessons thank u bro

  • @muhammadfayizs.r7140
    @muhammadfayizs.r7140 3 ปีที่แล้ว +3

    Best progrme 👍❤️

  • @abrahamthomas5539
    @abrahamthomas5539 3 ปีที่แล้ว +2

    very good

  • @althafideaalthafidea532
    @althafideaalthafidea532 3 ปีที่แล้ว +2

    Thanks for advice

  • @shyamdev1202
    @shyamdev1202 3 ปีที่แล้ว

    Sir mughatte nalla viyarppeunde ini ethu shardikku please.

    • @Knowledgefollower
      @Knowledgefollower 3 ปีที่แล้ว

      _സുഹൃത്തെ, അതൊന്നും ഈ വീഡിയോയുടെ മൂല്യം കുറയ്ക്കുന്നില്ല. വാക്കുകളിലെ പ്രസരിപ്പും, മികച്ച ശരീരഭാഷയും ഈ അവതരണത്തെ മികവുറ്റതാക്കുന്നൂ_

  • @hasharmahmood2457
    @hasharmahmood2457 3 ปีที่แล้ว +2

    ❤️❤️❤️
    👌

  • @Basilmuthalib
    @Basilmuthalib 3 ปีที่แล้ว +2

    100%👍👍

  • @ashiqkh440
    @ashiqkh440 3 ปีที่แล้ว +2

    Nice

  • @saidalavimanu901
    @saidalavimanu901 3 ปีที่แล้ว +1

    Hi sr

  • @anikuttan6624
    @anikuttan6624 3 ปีที่แล้ว +3

    👍♥️

  • @starvalue4473
    @starvalue4473 3 ปีที่แล้ว +3

    👍👍👍

  • @hariglance5444
    @hariglance5444 3 ปีที่แล้ว +3

    🙏🥰

  • @agricuiturecyclebikerider
    @agricuiturecyclebikerider 3 ปีที่แล้ว +1

    👌

  • @tintoveedan244
    @tintoveedan244 3 ปีที่แล้ว +1

    Is next day delivery a customer acquirable method?

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว

      There are lots of factors influencing it. Same day പോലും attractive alla

    • @tintoveedan244
      @tintoveedan244 3 ปีที่แล้ว

      @@Brammaconsulting Thank you

    • @ajitnairk010
      @ajitnairk010 3 ปีที่แล้ว +1

      Deepends on the product or service. If the customer is looking for somwthing that is not available in your location, then if u promise to deliver next day or even a week, customwe will be happy. In a market of intense competition, this may not be a differrntiating factor.

  • @jafarkp8009
    @jafarkp8009 3 ปีที่แล้ว +1

    💐

  • @pranavprakasan8208
    @pranavprakasan8208 3 ปีที่แล้ว +2

    😃👍

  • @VishnuBT
    @VishnuBT 3 ปีที่แล้ว +1

  • @thanzeerthaha3209
    @thanzeerthaha3209 3 ปีที่แล้ว +2

    Thaalllluuu machaaan . Ad for his business only ( marketing trick ).. olipeer samsaram alpam kooduthalalle...

    • @believeintruth1239
      @believeintruth1239 3 ปีที่แล้ว +8

      Go to hell...he is no 1 in Kerala...providing such a value to people like this

    • @shanavaskakkatt8842
      @shanavaskakkatt8842 3 ปีที่แล้ว +11

      മാർക്കറ്റിംഗ് ട്രിക്ക് ആണെങ്കിലും അല്ലെങ്കിലും കാണുന്നവർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് bro

    • @ajitnairk010
      @ajitnairk010 3 ปีที่แล้ว +4

      Thanzeer Thaha. There is no free lunch. Yes indeed, he is marketing himself and his groups services. Still, there is enough take aways in each episode. You can either take it, or leave it. The choice is yours.

    • @junaidali7508
      @junaidali7508 3 ปีที่แล้ว +1

      Endhaneelu.. Orupad kaaryangal padikan pattunund... Direct paranjal manasilavathath.. Oru kadha roopene avatharipikumbol pick cheyyan easy annu.. Super good.. I love this channel. ♥♥♥

    • @fashiontrendzshemeer398
      @fashiontrendzshemeer398 3 ปีที่แล้ว +2

      വേണമെങ്കിൽ കേട്ടാമതിടാ ....ഇതിന് കാശൊന്നും കൊടുക്കുന്നില്ലല്ലോ.....പിന്നെ അയാളുടെ സർവ്വീസ് .താൻ അതെടുക്കണ്ട....ആവശ്യമുള്ളവർ എടുക്കട്ടെ......ഇതിപ്പോ ഫ്രീ ആയി കിട്ടിയത്....കേട്ടിട്ട് സ്ഥലം കാലിയാക്ക്.....അല്ലേൽ വല്ല കമ്പികഥ പറയണ യൂറ്റൂബ് ചാനലിലും പോ......

  • @shabushahabaz5743
    @shabushahabaz5743 3 ปีที่แล้ว +2

    thanks for your information

  • @manojkp9989
    @manojkp9989 3 ปีที่แล้ว +3

    👍👍👍

  • @haneefahaneefa3629
    @haneefahaneefa3629 3 ปีที่แล้ว +4

    👍👍👍❤

  • @businessvibes3923
    @businessvibes3923 3 ปีที่แล้ว

    👌

  • @prasadpavithran6230
    @prasadpavithran6230 3 ปีที่แล้ว +2

    ❤❤❤