Epi 15: പേരും ലോഗോയും മൂലം 2 കോടി നഷ്ടം വന്ന കമ്പനിയുടെ കഥ | അനുഭവങ്ങൾ പാളിച്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 43

  • @രാജേഷ്ആർ
    @രാജേഷ്ആർ 3 ปีที่แล้ว +6

    നല്ല അവതരണം.. തീർച്ചയായും ബിസിനസ് ചെയ്യുന്ന എല്ലാവരും trademarks register ചെയ്യണം.
    നന്ദി.

  • @shanmughankolvathrakumaran5353
    @shanmughankolvathrakumaran5353 3 ปีที่แล้ว +8

    Trade mark register ചെയ്താൽ പ്രശ്നമില്ലല്ലോ

  • @npmukesh
    @npmukesh 3 ปีที่แล้ว +3

    വളരെ valuable ആയ ഇൻഫോർമേഷൻ. Thanks for sharing. Really appreciate it.

  • @Abhinandh456
    @Abhinandh456 2 ปีที่แล้ว +1

    Trademark & name Search cheyyunnath onnu detail video cheyyamo . Government websiteil orupaad options und

  • @lijojoy5559
    @lijojoy5559 3 ปีที่แล้ว +3

    Renjith yetta ❤️
    QR code setting ...? Parayamo

  • @abrahamthomas5539
    @abrahamthomas5539 3 ปีที่แล้ว +2

    അനുഭവങ്ങൾ പാളിച്ചകൾ super

  • @anujithmadhu2887
    @anujithmadhu2887 3 ปีที่แล้ว +4

    Hello sir
    ഒരു സംശയം.
    1) ഒരു വ്യക്തിക്ക് ഒരു travel agency ഉണ്ട്.. അതെ പേരിൽ അയാൾക്ക് ഒരു textile shop, supermarket ഒക്കെ ഉണ്ടെങ്കിൽ trademark ചെയ്യുമ്പോൾ എങ്ങനെയാണ് കാര്യങ്ങൾ..3 business നും seperate trademark ചെയ്യണോ?
    2) ഒരിക്കൽ trademark ചെയ്യപ്പെട്ട പേരും ലോഗോയും ഒരേ വ്യക്തിയുടെ തന്നെ ഉടമസ്ഥയിൽ ഉള്ള എന്നാൽ മറ്റൊരു category ൽ വരുന്ന business ന് trademark ചെയ്യാൻ പറ്റുമോ?
    3) അതല്ലെങ്കിൽ ഏത് തരം business എന്ന് നോക്കാതെ ആ പേരും ലോഗോയും business owner ക്ക് വേണ്ടി trademark ചെയ്യാൻ സാധിക്കുമോ
    4) പേരും logo യും trademark ചെയ്യാൻ എത്ര ചിലവ് ഉണ്ടാവും
    Nice video ❤️

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว +3

      1. വേണം 2. പറ്റും 3 എല്ലാ ക്ലാസിലും ചെയ്യാം 4.4500 മുതൽ മുകളിലോട്ട്

    • @anujithmadhu2887
      @anujithmadhu2887 3 ปีที่แล้ว +2

      @@Brammaconsulting thank you so much for the reply ❤️

  • @arunsekhar91
    @arunsekhar91 3 ปีที่แล้ว +4

    നമ്മുടെ സ്ഥാപനം ട്രേഡ് മാർക്ക്‌ രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ different class ഉള്ള പ്രോഡക്റ്റ് ആണ് എങ്കിൽ അതിൽ എല്ലാം separate registration ചെയ്യണമല്ലോ..അപ്പോൾ അതിന് separate fees അടക്കണോ.. അതോ at a time single fess അടച്ച് നമുക്ക് വേണ്ട എല്ലാ ക്ലാസ്സിലും registration സാധ്യമാണോ ❓️❓️

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว +2

      പ്രത്യേകം എടുക്കണം

  • @ashlynarthurkurisinkal2422
    @ashlynarthurkurisinkal2422 3 ปีที่แล้ว +2

    One of the best video of yours 👍👍

  • @nasu009dot
    @nasu009dot 3 ปีที่แล้ว +4

    Trademark search ചെയ്യുന്ന site ഏതാണ്?

  • @anilkumar-xy2lw
    @anilkumar-xy2lw 2 ปีที่แล้ว

    Sony restaurant, ernakulam. They also had to face trademark infringement case from sony corpn.

  • @anwarshamohd1936
    @anwarshamohd1936 3 ปีที่แล้ว

    Nammal ippol upayogikkunna logo or name illegal aano ennu engana check cheyyuka

  • @jaisalperumanna
    @jaisalperumanna 3 ปีที่แล้ว +2

    Good presentation 👍

  • @nishadburhan
    @nishadburhan 2 ปีที่แล้ว +1

    ഹായ്, ബ്രമ്മയിൽ വന്നാൽ ഇയാളുമായി നേരിട്ടു സംസാരിക്കാൻ പറ്റുമോ?

  • @prakashputhika805
    @prakashputhika805 3 ปีที่แล้ว

    Trademark registration complete status advertising but change the logo. Available another logo change option

  • @manojkp9989
    @manojkp9989 3 ปีที่แล้ว +1

    Thanks for bringing awareness

  • @Ttt88895
    @Ttt88895 3 ปีที่แล้ว +2

    Informative.... thanks

  • @abdurahmankk5838
    @abdurahmankk5838 3 ปีที่แล้ว +3

    Good presentation

  • @swafwanmk5600
    @swafwanmk5600 3 ปีที่แล้ว +3

    good information

  • @sbs627
    @sbs627 3 ปีที่แล้ว +2

    Nice marketing💪💪👏👏👏

  • @pbt1728
    @pbt1728 3 ปีที่แล้ว +5

    സർ
    എന്റെ ഒരു പ്രോഡക്ടിന് പേരും ലോഗോയും വേണം. ഒരു വർഷമായി പ്രോഡക്ട് മാർക്കറ്റിൽ ഉണ്ട് . പക്ഷെ പേരിൽ ഒരു മാറ്റം വേണം. ഞാൻ കോൺടാക്ട് ചെയാം .

  • @manumgmv
    @manumgmv 3 ปีที่แล้ว

    Good information 👍

  • @7736385759
    @7736385759 3 ปีที่แล้ว

    TM logo mark infringement il similarity polum prshnam aanu,

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว +1

    സൂപ്പർ 👍

  • @muneerkt7197
    @muneerkt7197 3 ปีที่แล้ว

    100% correct

  • @sharafupk2582
    @sharafupk2582 3 ปีที่แล้ว +2

    പേര്, ലോഗോയും ഡിസൈൻ ചെയ്യാൻ എത്ര ചിലവ് വരും...?

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ Message ചെയ്തോളൂ

  • @haneefahaneefa3629
    @haneefahaneefa3629 3 ปีที่แล้ว +2

    Kr bekery ആണോ

  • @Abhinandh456
    @Abhinandh456 2 ปีที่แล้ว

    Thanks 😊

  • @kmkurussi
    @kmkurussi 2 ปีที่แล้ว +1

    തിരകഥ

  • @designerdeskbyshahi3850
    @designerdeskbyshahi3850 3 ปีที่แล้ว +2

    Albaik malappuram😛

  • @starvalue4473
    @starvalue4473 3 ปีที่แล้ว

    👍👍👍

  • @gameslayer5334
    @gameslayer5334 2 ปีที่แล้ว

    4:13

  • @glsitrtil4421
    @glsitrtil4421 3 ปีที่แล้ว

    Good information