അരുവിക്കൽ മഹാദേവ ക്ഷേത്രം കളത്തൂർ | ചാലപ്പിള്ളിൽ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം | KOTTAYAM | KURAVLANGAD
ฝัง
- เผยแพร่เมื่อ 4 พ.ย. 2024
- അരുവിക്കൽ മഹാദേവ ക്ഷേത്രം കളത്തൂർ | KOTTAYAM | KURAVLANGAD
പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ച്ചകൾ സമ്മാനിക്കുന്ന കോട്ടയത്തിനു ഒരു അമൂല്യ നിധിയാണ് ശ്രീ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.. കളത്തൂർ കോട്ടയത്തു നിന്നും ഏകദേശം 15 km സഞ്ചരിച്ചു എം.സി റോഡിൽ വെമ്പള്ളിയിൽ നിന്നും പടിഞ്ഞാറു മാറി ഏകദേശം 3 km അകലെ സ്ഥിതി ചെയ്യുന്നു ഈ മനോഹര ക്ഷേത്രം.. പരമശിവൻ ആണ് മുഖ്യ പ്രതിഷ്ഠ.. സുബ്രഹ്മണ്യൻ.. സർപ്പ പ്രതിഷ്ഠ. മറ്റു ഉപദേവതകളും ഈ ക്ഷേത്രത്തിൽ ആരാധന ഉണ്ട് .. ഈ ക്ഷേത്രത്തിന്റെ ഉല്പത്തിക്ക് പിന്നിൽ ഒരു കഥയുണ്ട്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും പരിസരവും ലോമമഹർഷിയുടെ ശാപത്താൽ ദീർഘകാലം ആരാധന മുടങ്ങി കാടായിതീർന്നു കിടന്നിരുന്നതായി ഐത്യഹങ്ങളിൽ കാണുന്നു.. പിൽകാലത്ത് സന്യാസിവര്യനായിരുന്ന ശ്രീ വില്വമംഗലത്ത് സ്വാമിയാർ തന്റെ ദേശസഞ്ചാരതിനിടയിൽ ഏറ്റുമാനൂർ വരികയും ശിവചൈതന്യം അനുഭവിചറിഞ്ഞതിനാൽ ആരാധന പുനരാരംഭിക്കുകയും ചെയ്തതായി ഐത്യഹ്യങ്ങളിൽ പറയുന്നു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം വനമായികിടന്ന കാലയളവിൽ ശിവ ആരാധനക്കായി നിർമ്മിക്കപ്പെട്ടതാണത്രെ കളത്തൂർ ശിവക്ഷേത്രം.. മുൻപ് ഈ ക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടിയിലുണ്ടായിരുന്ന വലിയ ഗുഹക്കുള്ളിലായിരുന്നു. കാലാന്തരത്തിൽ ഗുഹമുഖം എങ്ങനെയോ അടഞ്ഞു പോയപ്പോൾ ഇന്നത്തെ ക്ഷേത്രം നിർമിച്ചതാണ്
ഈ ക്ഷേത്രത്തിൽ സഹപ്രതിഷ്ഠയായിരുന്ന വൈഷ്ണവ ചൈതന്യമാണ് തൊട്ടടുത്തുള്ള ക്ഷേത്രപ്രതിഷ്ഠയായ ചാലപിള്ളി ശ്രീകൃഷ്ണ സ്വാമിയെന്നും ഐത്യഹമുണ്ട്...300 മീറ്റർ അകലെ ആണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം നാട്ടുപ്രമാണിമാരായിരുന്ന അഷ്ടമൂർത്തി മംഗലത്തെ മൂത്തതുമാരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ക്ഷേത്രം.. ഏറ്റുമാനൂർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടപ്പോൾ അഷ്ടമൂർത്തി മംഗലത് മൂത്തതുമാർ ഏറ്റുമാനൂരിലേക്ക് താമസം മാറുകയും വല്യടെത്തില്ലം എന്ന പേരിൽ അറിയപ്പെടാനും പിൽകാലത്തു തുടങ്ങി...
പഴമയെയും പ്രകൃതിയെയും
ക്ഷേത്രങ്ങളെയും ഒരുപോലെ ഇഷ്ടപെടുന്നവർ തീർച്ചയായും ഈ വ്യത്യസ്ഥമായ ഭൂപ്രകൃതി നിറഞ്ഞ ശിവ ക്ഷേത്രം ഒരിക്കൽ എങ്കിലും സന്ദർശിക്കണം...
(ഇതിൽ പറഞ്ഞിരിക്കുന്ന കളത്തൂർ ചാലപ്പിള്ളിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കേരളാ ക്ഷേത്ര സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിൽ ഉള്ളതാണ്.വിശ്വഹിന്ദു പരിഷത്ത് എന്നു തെറ്റായി പറഞ്ഞത് ക്ഷേത്ര സംരക്ഷണ സമിതി എന്നു ദയവായി തിരുത്തി മനസ്സിലാക്കുക)
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838
ഇതിൽ പറഞ്ഞിരിക്കുന്ന കളത്തൂർ ചാലപ്പിള്ളിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കേരളാ ക്ഷേത്ര സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിൽ ഉള്ളതാണ്.വിശ്വഹിന്ദു പരിഷത്ത് എന്നു തെറ്റായി പറഞ്ഞത് ക്ഷേത്ര സംരക്ഷണ സമിതി എന്നു ദയവായി തിരുത്തി മനസ്സിലാക്കുക
ദീപു ചേട്ടൻ കൊല മാസ്സ് ആണ്. നമ്മൾ കോട്ടയം നിവാസികൾ ആയിട്ടും ഈ ഈ അമ്പലം അറിയിലാന്ന് ഉള്ളതു വളരെ വിഷമകരമാണ്.
Thank you vineeth❤️❤️❤️
Ente veedinu adutta😁
വളരെ നല്ലതായിരിക്കുന്നു. അത്ഭുതം തോന്നുന്ന ഐതിഹ്യങ്ങൾ,,🙏🙏
ശ്രീ പരമശിവായ നമഃ / ശ്രീസുബ്രഹ്മണ്യായ നമഃ
ഇതിൽ വിവരണം തരുന്ന ശ്രീ വടശ്ശേരി മണിക്കുട്ടൻ നമ്പൂതിരിയ്ക്കു നമസ്കാരം!
ശുദ്ധമലയാളത്തിൽ ദീർഘമായി സംസാരിച്ചിട്ടും അദ്ദേഹം ഒരൊറ്റ അന്യഭാഷാപദം പോലും ഉപയോഗിച്ചില്ല
എന്നത്, മലയാളത്തെ വിദേശഭാഷകൾ ഞെരിച്ചുകൊന്നുകൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് ഒരു മഹാഭാഗ്യം തന്നെ,
മഹാത്ഭുതം തന്നെ! ശ്രീ സരസ്വതീപ്രസാദം !
Nice..
Njan Aruvikkal kshetram pokan agrhikkunnundu..
❤️🙏
കാഞ്ഞിരത്താനം ഭാഗത്തുള്ള ഗുഹാ ഭാഗത്ത് school പഠനകാലത്ത് ഞാൻ കയറിയിട്ടുണ്ട്.
Kanjirathanathu evida guha ullathu? Main road il aano?
@@jojimary main road അൽപ്പം ദൂരം, പുലിയള എന്നാണ് അവിടെ പറയുന്നതു.
@@v.x.joseph6276 okay. Kettittilla. Ee temple ne kurichum ippoza ariyunne.
ശംഭോ മഹാദേവാ.... 🙏🙏🙏
സൂപ്പർ
ശിവായ നമഃ ||
അസിത കൃതം ശിവ സ്തോത്രം
അസിത ഉവാച ||
ജഗദ്ഗുരോ നമസ്തുഭ്യം ശിവായ ശിവദായ ച |
യോഗീന്ദ്രാണാം ച യോഗീന്ദ്ര ഗുരൂണാം ഗുരവേ നമഃ ||൧||
മൃത്യോർ മൃത്യുസ്വരൂപേണ മൃത്യുസംസാരഖണ്ഡന |
മൃത്യോരീശ മൃത്യുബീജ മൃത്യുഞ്ജയ നമോഽസ്തു തേ ||൨||
കാലരൂപം കലയതാം കാലകാലേശ കാരണ |
കാലാദതീത കാലസ്ഥ കാലകാല നമോഽസ്തു തേ ||൩||
ഗുണാതീത ഗുണാധാര ഗുണബീജ ഗുണാത്മക |
ഗുണീശ ഗുണിനാം ബീജ ഗുണിനാം ഗുരവേ നമഃ ||൪||
ബ്രഹ്മസ്വരൂപ ബ്രഹ്മജ്ഞ ബ്രഹ്മഭാവേ ച തത്പര |
ബ്രഹ്മബീജസ്വരൂപേണ ബ്രഹ്മബീജ നമോഽസ്തു തേ ||൫||
ഇതി സ്തുത്വാ ശിവം നത്വാ പുരസ്തസ്ഥൗ മുനീശ്വരഃ |
ദീനവത്സാശ്രുനേത്രശ്ച പുളകാഞ്ചിതവിഗ്രഹഃ ||൬||
അസിതേന കൃതം സ്തോത്രം ഭക്തിയുക്തശ്ച യഃ പഠേത് |
വര്ഷമേകം ഹവിഷ്യാശീ ശങ്കരസ്യ മഹാത്മനഃ ||൭||
സ ലഭേദ്വൈഷ്ണവം പുത്രം ജ്ഞാനിനം ചിരജീവിനം |
ദരിദ്രോ ഭവേദ്ധനാഢ്യോ മൂകോ ഭവതി പണ്ഡിതഃ ||൮||
അഭാര്യോ ലഭതേ ഭാര്യാം സുശീലാം ച പതിവ്രതാം |
ഇഹ ലോകേ സുഖം ഭുക്ത്വാ യാത്യന്തേ ശിവസന്നിധിം ||൯||
ഇദം സ്തോത്രം പുരാ ദത്തം ബ്രഹ്മണാ ച പ്രചേതസേ |
പ്രചേതസാ സ്വപുത്രായാസിതായ ദത്തമുത്തമം ||൧൦||
ഇതി ശ്രീബ്രഹ്മവൈവർത്തേ മഹാപുരാണേ ശ്രീകൃഷ്ണജന്മഖണ്ഡേ
അസിതകൃതം ശിവസ്തോത്രം സംപൂർണ്ണം ||
🙏
ഹര ഹര മഹാദേവ
🙏🙏🙏🙏🙏🙏🙏🙏🙏
Dipu chettan supera🥰
❤️
Video nanayittundu ☺️
Thank you thank you❤️❤️
Chetta Super ambalam
Kalathoor chalapilli sreekrishnaswami temple
Thank you aswin❤️❤️
Morning എപ്പോൾ നട അടക്കും. 11 മണിക്ക് വന്നാൽ തൊഴാൻ പറ്റുമോ
🙏🙏🙏
Oam nama sivaya
Vadasseri ente friend nte illamaanu;Kidangoor vadasseri.
Feeling Blessed 🙏
🙏🙏
👍
Super 👏👏👏
💙💙
Om namah shivaya 🙏🙏🙏🙏🙏💐💐
Kottayathinn engana ee sthalathekk engane ethum?
Mc road near kuravilangad ,kalathoor
👍👍
Nalla ambalam
ഓം നമഃശിവായ
🙏
👏👏👌👌 😃
💙💙
ചേട്ടാ പുതിയ അമ്പലം edomo
Idalloo💚💚👍
Sarvam Sivamam Sarvam Vishnumayam🌹🌹
Thank you🙏
ചരിത്രം ഉറങ്ങിക്കിടക്കുന്ന ക്ഷേത്രം 🙏🏻🙏🏻🙏🏻🙏🏻
🙏🙏
Om nama shivaya🤍
🙏
കളത്തൂർ അകത്തു കേറിയോ
Vella thil uragannpatuo
കളത്തൂർ ക്ഷേത്രം പോയോ
പോയല്ലോ 👍👍
Chettan kottayathulla ella ambalam poyitondo
എല്ലായിടത്തും ഒന്നും പോയിട്ടില്ല
Indamthuruthil templeil poyitondo onnu parayamo
Aswin vaikom ano thamasam
Alla thuravoor aanu chettan vaikthathayathe kondu chodichatha
👍👍👍💚💚
വഴി പറഞ്ഞു തരാമോ
Aruvikal mahadeva temple, Kalathoor Rd, Kuravilangad, Kerala
Chalapilli temple thanthri aara
Kadiyakkol🙏
ഞാനും വെള്ളത്തിൽ അടിയിലെ ഗുഹയിൽ കയറിയിട്ട് ഉണ്ട്
കുറെ ദൂരം പോകാൻ പറ്റുമോ
@@Dipuviswanathan എപ്പോൾ പറ്റില്ല ചെളി അടിഞ്ഞു കൂടി കിടന്ന് കേറാൻ പറ്റാത്ത അവസ്ഥ ആണ്
സിദ്ധ യുഗം തുടങ്ങി കഴിഞ്ഞു... ഭഗവാൻ സുബ്രഹ്മണ്യൻ ആണ് ഇ യുഗത്തിന്റെ ദൈവം...
അപ്പോൾ യുഗങ്ങൾ അഞ്ചായില്ലേ? കലിയുഗം കഴിഞ്ഞോ?
മുരുക യുഗം തുടങ്ങി...
എന്റെ നാട്
❤️❤️
U r lucky
Tippu mahanum Nallavanum aayirunnu.Athu kondaan Tippu jayanthi aacharikkunnath
ടിപ്പു എന്ന അമേദ്യ ഭോജി തൈരൻ പൂമോൻ തക്കാളി ആയിരുന്നു.
🙏🙏
🙏
🙏
🙏🙏🙏