ഒളിച്ചോടുന്നതിന് മുമ്പ് ഒരു സഹോദരി ഉസ്താദിന് അയച്ച മെസ്സേജ് 😳😳

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 225

  • @SaheeraSameer-k5t
    @SaheeraSameer-k5t 4 หลายเดือนก่อน +15

    ഇതൊക്കെ കേൾക്കുമ്പോൾ എന്റെ കുടുംബ ജീവിതം അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്. റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവില്ല..

  • @saleenasiddik9678
    @saleenasiddik9678 4 หลายเดือนก่อน +21

    ഇതൊക്കെ കേൾക്കുമ്പോൾ ഞാനെത്ര ഭാഗ്യവതി, ഒരു പ്രവാസിയായിരുന്നു ഹസ്ബൻഡ് ഒഴിവ് കിട്ടുമ്പോഴൊക്കെ എനിക്ക് വിളിക്കാറുണ്ട്, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്, എന്റെയും മക്കളുടെയും അടുത്ത് മാറി നിൽക്കാറില്ല അൽഹംദുലില്ലാഹ്.. എല്ലാവർക്കും നല്ല ജീവിതം കിട്ടട്ടെ 🤲

    • @banusiyan6224
      @banusiyan6224 4 หลายเดือนก่อน

      @@saleenasiddik9678 ഒട്ടു മിക്ക പ്രവാസികളും അങ്ങിനെ ആണ് നാട്ടിൽ വന്നാൽ പിന്നെ വിട്ടിൽ നിന്നും പുറത്തു ഇറങ്ങില്ല

  • @SaheeraSameer-k5t
    @SaheeraSameer-k5t 4 หลายเดือนก่อน +167

    ഉസ്താദ് പറയുന്നത് വളരെ യാഥാർഥ്യം. ഞാൻ ഇന്ന് 42 വയസ്സുള്ള ഒരു കുടുമ്പിനിയാണ്. എനിക്ക് ഒരു പേരക്കുട്ടിയുണ്ട്. ഉസ്താദ് ഇതിൽ പറയുന്നതുപോലെയാണ് ഞങ്ങളുടെ ജീവിതം. അൽഹംദുലില്ലാഹ്. അടുക്കളയിൽ എന്നെ സഹായിക്കാനും ഇടക്ക് റൊമാന്റിക്കയും ഞങ്ങൾ പാചകം ചെയ്യാറുണ്ട്.ജോലിക്ക് പോകുമ്പോഴും ജോലി കഴിഞ്ഞ് വരുമ്പോഴും ഞാൻ എന്ത് തിരക്കിട്ട ജോലിയിലാണെങ്കിലും ഞൻ ഉമ്മറത്ത് എത്താറുണ്ട്. അത് എന്റെ മക്കൾ സ്കൂളിലേക്കോ മറ്റോ പോകുമ്പോഴും അങ്ങിനെതന്നെയാണ്.. അവരെ ഞാൻ യാത്രയാക്കിയിട്ടേ ഞാനെന്റെ ജോലി തുടരാറുള്ളൂ.. ഉസ്താദ് പറഞ്ഞതുപോലെ ഞങ്ങൾക്കിടയിൽ വലിയ സന്തോഷമാ.. അത് കൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ ടെൻഷനില്ല.. ചെറിയ രീതിയിലുള്ള കടങ്ങളൊക്കെയുണ്ട്. എങ്കിലും ഞങ്ങള്ക്ക് ടെൻഷനില്ല.റബ്ബിന്റെ തൗഫീഖ് കൊണ്ട് കടങ്ങൾ വീട്ടുന്നുമുണ്ട്. അൽഹംദുലില്ലാഹ്... എനിക്ക് ഭാര്യമാരോട് പറയാനുള്ളത്. നമ്മൾ വീട്ടിലെ വെറും ജോലിക്കാരി മാത്രമാവരുത്.. ജോലിയിൽ മാത്രം ശ്രദ്ധ കൊടുക്കരുത്. അതിലുപരി നമ്മുടെ ജീവിത പങ്കാളിയുടെ സന്തോഷങ്ങൾ ആഗ്രഹങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിച്ചു ജീവിക്കണം. അള്ളാഹു ഭാഗ്യം നൽകുമാറാകട്ടെ. ആമീൻ..

    • @KidRainbow123
      @KidRainbow123 4 หลายเดือนก่อน +7

      ഞങ്ങളും ഉസ്താദ് മാരൊക്കെ പറയുന്നപോലെ ആയിരുന്നു ഞങ്ങളുടെ ലൈഫ് ബട് ഇന്ന് ഡെവോഴ്സിൻ്റെ വക്കില ഇടയിൽ പഴയ കമുകിയുടെ എന്ട്രന്സ് ഞങ്ങൾക്ക് 3മക്കളുണ്ട്

    • @MuhammedAli-vf6vy
      @MuhammedAli-vf6vy 4 หลายเดือนก่อน +1

      😊👍

    • @Ajila-r5x
      @Ajila-r5x 4 หลายเดือนก่อน

      ​@@KidRainbow123ya Allah 😢

    • @Rasheeda-mt6if
      @Rasheeda-mt6if 4 หลายเดือนก่อน

      Aganoke cheyyunnnund.chathikunnavarumund.Avark padachavan kodukum.Allathe chadicheyyruth pogadaketto

    • @ktv7236
      @ktv7236 4 หลายเดือนก่อน +2

      Appo ..bharthakkanmarkk ee parayunnathonnum padille...
      Eliyude sangadam,poochakkariyillallo le
      Ningade ketyonte nere opposite ayittulla kizhanganmarumu d....avarodpth jeevikkendi varunna gathiketta pennungalde avasthayenthanennalochichittundo...yathoru bandavumilla upaksramillatha,upadravathinayi mathramulla waste ukalumund holmiyil
      .Allah 😢😢

  • @FausiyaK-pr2hi
    @FausiyaK-pr2hi 4 หลายเดือนก่อน +29

    ഇതെ അവസ്ഥയാനു ഉസ്താദേ.കൂടെ കിടക്കാൻ കിട്ടില്ല.എപ്പോഴും ദേഷ്യം പിടിക്കും.പക്ഷെ ഒരു ഹരമായ msg ലേക്ക് വരെ ഞാൻ പോയിട്ടില്ല.വിഷമം സഹിക്കാനാവാതെ ഉപ്പാനോട് പറയും.പറഞ്ഞ് പറഞ്ഞ് ഉപ്പാനെ വേദനിപ്പിക്കന്ദന്ന് തോന്നിയൻ ഞാൻ നിസ്കാരത്തിൽ മുഴുകും. നന്നായി സ്വലാത് ചൊല്ലും.ഹബീബിനോട് കരഞ്ഞങ്ങ് പറയും.അല്ലാഹു വിനോട് ആസിയ ബീവിയുടെ പ്രതിപലം ചോദിക്കും.

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 4 หลายเดือนก่อน +2

      എല്ലാം ശരിയാകും

  • @Guppyfarm876
    @Guppyfarm876 4 หลายเดือนก่อน +18

    ഉസ്താദ് ഞാനും രണ്ട് മക്കളുടെ ഉമ്മാ ആണ് കേരളത്തിന്റെ പുറത്തേക് ആണ് എന്നെ വിവാഹം ചെയ്തിട്ടുള്ളത് ചുരുക്കം പറഞ്ഞാൽ ഇത് പോലെ ഒക്കെ തന്നെ ആണ് എന്റെ ഭർത്താവ് പക്ഷെ ഇത് പോലെ തെറ്റിലേക്ക് മനസ് പോയിട്ടില്ല കാരണം റബ്ബിനെ ഓർത്ത് ഞാൻ ജീവിക്കുന്നു ദുനിയാവിൽ റബ്ബ് എനിക്ക് തന്ന വിധി ആവും എന്ന് കരുതി റബ്ബ് എല്ലാ ശെരിറിൽ നിന്നും കാക്കട്ടെ آمين يارب العالمين🤲🤲🤲🤲

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 4 หลายเดือนก่อน +7

    അള്ളാഹു അവർക്ക് സൽബുദ്ധി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @faseela2627
    @faseela2627 4 หลายเดือนก่อน +13

    ആമീൻ 😢. ഉസ്താദേ ഞാൻ ഇപ്പോ ഇത് അനുഭവിച്ചിട്ടേയുള്ളു.. എന്റെ ഭർത്താവ് ഇങ്ങനെ മറ്റൊരു സ്ത്രീ യുമായി ബന്ധം ഉണ്ടായിരുന്നു. എല്ലാം കണ്ടു പിടിച്ചു. എന്നിട്ടും ഒരു കൂസലും ഇല്ല... ഉസ്താദ് ദുആ ചെയ്യണേ.

    • @jaleelmanoor3621
      @jaleelmanoor3621 4 หลายเดือนก่อน +1

      Njanum ഇത് അനുഭവിക്കുന്നു 😢

    • @shihabudheenshihab9069
      @shihabudheenshihab9069 4 หลายเดือนก่อน

      ഞാൻ 😭😭😭

    • @freefirevloge1653
      @freefirevloge1653 4 หลายเดือนก่อน +1

      ഞാനും അനുഭവിക്കുന്നു

    • @sareenaahammed78
      @sareenaahammed78 4 หลายเดือนก่อน

      Endinaa anubavichu koode jeevikkunnu

    • @shabeerahammadp
      @shabeerahammadp 4 หลายเดือนก่อน +2

      കണ്ട് കഴിഞ്ഞാൽ , ചോദിക്കണം. ഒരു കൂസലുമില്ല എങ്കിൽ. വീട്ടിൽ പോവണം. അല്ലാഞ്ഞാൽ ഇവളൊക്കൊണ്ട് ഇത്രേ ചെയ്യാൻ പറ്റൂ എന്ന് മനസ്സിലാക്കും. തുടരുകയും ചെയ്യും,

  • @sabeenasiraj7102
    @sabeenasiraj7102 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ഉസ്താദ്‌ പറഞ്ഞു തന്ന കാരിയം സത്യം ഉസ്താദ് കുടുംബംത്തെ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 4 หลายเดือนก่อน +5

    അള്ളാഹു എല്ലാവർക്കും ദാമ്പത്തിജീവിതം സുഖകരമാക്കി തരട്ടെ 👍👍👍👍സുബ്ഹാനല്ലാഹി വാൽഹംതു ലില്ലാഹി ലൈലഹൈള്ളാഹു അള്ളാഹു അക്ബർ 🌹🌹🌹🌹🌹

  • @nuzlayoonus895
    @nuzlayoonus895 4 หลายเดือนก่อน +3

    ഉസ്താദ് പറഞ്ഞത് കുറേ കേട്ടു എന്റെ ജീവിതത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചതാണ് അന്ന് എനിക്ക് ചെറിയ മക്കളായിരുന്നു ഇപ്പൊ അൽഹംദുലില്ലാഹ് റാഹത്താണ്

  • @salmahaneefa4291
    @salmahaneefa4291 4 หลายเดือนก่อน +18

    ഉസ്താദ് പറഞ്ഞത് എത്രയോ സത്യമാണ്. ഇതൊന്നും കിട്ടാത്ത എന്നെ പോലോത്ത കുറെ പേര് ഉണ്ട്. അല്ലാഹുവിനെ ഓർക്കുന്നത് കൊണ്ട് മാത്രം തെറ്റിലേക് പോകാതിരിക്കുന്നു.

    • @salukoottanadsalu3298
      @salukoottanadsalu3298 4 หลายเดือนก่อน

      ഞാൻ 100 ഹാപ്പി ആക്കാൻ തയ്യാർ ആണ് പക്ഷെഎന്റെ ഭാര്യബന്ധപ്പെടാൻ വല്യതാൽപ്പര്യം കുറവാ ഞാൻ ഭാര്യനെ ഒരു പാട് time എടുത്ത് സെക്സിലേക്ക് കൊണ്ട് വരണം ഇടക്ക് ആലോചിക്കും വെറെകെട്ടിയാലോ എന്ന്

  • @Hibazaid11
    @Hibazaid11 4 หลายเดือนก่อน +6

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അള്ളാഹ് ഞങ്ങളെയും. മക്കളെയും കാക്കണേ അള്ളാഹ് ആമീൻ. ദുആ വസ്വിയതോടെ 🤲

  • @ashadashad3393
    @ashadashad3393 3 หลายเดือนก่อน +5

    ഉസ്താദെ എനിക്കും ഇ തുപോലെ അനുഭവമുണ്ട് ഒരുകാര്യത്തിൽ ഞാൻ ക്ലിയർ ആ ണ്. എന്ടെ ഭർത്താവ് ഇതിലും അപ്പുറമാണ് സ്ഥാലകച്ചവട ക്കാരനാണ്. ഇവിടെ വരുന്ന ഫ്രണ്ടുകളെ ഒന്നും ഞാൻ കാണാറില്ല. എന്ടെ ഭർത്തവിന്റെ സ്‌നേഹം ഇല്ല ങ്കിലും ഞാൻ ശ മിച്ചു ജീവി ചിപോരുക യാണ് അ ള്ളാ ഹു വിനെ ഭയന്നാണ് ഞാൻ ഒരാണി നോടും മിണ്ടായത്. എന്ടെ ഭർത്തവിന്ന് എന്നെ ഇ തുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല

  • @ajwaajwa1541
    @ajwaajwa1541 4 หลายเดือนก่อน +17

    ഇത് പോലെ ഒരു അവസ്ഥയിലൂടെ ആണ് ഞാനും കടന്ന് പോകുന്നത് 😔😔😔😢

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  4 หลายเดือนก่อน +1

      അല്ലാഹു സന്തോഷം നൽകട്ടെ..

    • @salmahaneefa4291
      @salmahaneefa4291 4 หลายเดือนก่อน

      ഞാനും

    • @Ansar-n1f
      @Ansar-n1f 4 หลายเดือนก่อน

      Same

  • @ayshuishu5982
    @ayshuishu5982 3 หลายเดือนก่อน +1

    അള്ളാഹു എല്ലാ വ രെ യും കാത്തു രക്ഷിക ട്ടേ 🤲🤲🤲

  • @rumeesh
    @rumeesh 4 หลายเดือนก่อน +8

    ഉസ്താദേ ഞാൻ ഒരു ചെറിയ പ്രശ്നം ഉസ്‌താ ദി നോട്‌ പറയാൻ ആഗ്രഹിക്കുന്നു എന്റെ വിവാഹം കഴിഞ്ഞിട്ടു 10വർഷം ആയി എനിക്ക് 3ആണ് കുട്ടികൾ ഉണ്ട് അന്ന് മുതൽ ഞാൻ എന്റെ ഭർത്താവും അവരുടെ ഉമ്മയും പറയുന്നത് അ വരുടെ പണം ഞാൻ എന്റെ ഉപ്പക്കും എന്റെ ഇത്താത്ത ക്കും കൊണ്ട് കൊടുക്കുക യാണ് എന്നാണ് ഞാൻ എന്റെ മക്കളെയും മരിച്ചു പോയേന്റ ഉമ്മ യെയും പിടിച്ചു സത്യം ചെയ്തലും അവർ വിശ്വസിക്കില്ല എന്റെ ഉപ്പ അതിനയി ഇവിടെ വന്നു പറഞ്ഞലും അവർക്കു വിശ്വാസം ഇല്ല കഴിഞ്ഞ ദിവസം ഇത് പോലെ ഉമ്മപറഞ്ഞു അതിനു ശേഷം എന്റെ ഭർത്താവ് എന്നോട് മിണ്ടാറില്ല ഇങ്ങനെ ഈ ചെയ്യാത്ത കാര്യം ചെയ്തു എന്നു പറയുന്നത് നിൽക്കാൻ ഞാൻ എന്താ ണ് ഞാൻ ചെയ്യണ്ടത് ഉസ്താദ് ഒന്നു പറഞ്ഞു തരണം

  • @fasheedafiroz954
    @fasheedafiroz954 4 หลายเดือนก่อน +5

    Al hamdulillah.. ഫുൾ ഇതുപോലെ ഒക്കെ അല്ലെങ്കിലും ഏകതെഷം ഇതുപോലെ ഒക്കെ തന്നെ എന്റെ hus ഉണ്ടായിരുന്നത്. Bt അങ്ങോട്ട് കുറെ സ്പേസ് കൊടുത്ത് frntly ആയി അങ്ങോട്ട് സംസാരിച്ചു ഒക്കെ കുറെ ഒക്കെ ഞാൻ മാറ്റിയതാണ്... Ipo al hamdulillah.. ഞാൻ അങ്ങോട്ട് സംസാരിച്ചില്ലെങ്കിലും എല്ലാം എന്നോട് ഇങ്ങോട്ട് വന്നു സംസാരിക്കും. ഇപ്പോ 2 കുട്ടികൾ ഉണ്ട്. സന്തോഷമായി പോകുന്നു. അല്ലാഹ് നെ എത്ര സ്‌തുദിച്ചാലും മതി വരില്ല....❤❤❤

  • @seenathseena5705
    @seenathseena5705 4 หลายเดือนก่อน +21

    ഉസ്താദ് എന്റെ ഭർത്താവ് എന്നോട് ഒന്ന് മിണ്ടിയിട്ട് 5 മാസം ആയി ഗൾഫിൽ ആണ് വിളിക്കില്ല ചിലവിനും തരുന്നില്ല ഞാൻ ഇപ്പൊ ഒരു മാനസിക രോഗിയെ പോലെ ആണ് മക്കളെ മുന്നിൽ ഒക്കെ കരഞ്ഞു പോകുന്നു അയാൾക്ക് വേണ്ടെങ്കിൽ എന്നെ ഒഴിവാക്കി തന്നാൽ പോരെ ഞാൻ എന്താ ചെയ്യേണ്ടത് ഇങ്ങനെ ജീവിക്കുന്നത് തെറ്റല്ലേ പെട്ടന്ന് മരിച്ചു പോയ വലിയ തെറ്റല്ലേ എനിക്ക് ഒരു മറുപടി തരുമോ ഞാൻ ആയിരുന്നു ഉസ്താദിനു ഒരിക്കൽ കമന്റ് ഇട്ടത് അന്ന് പോയാൽ തിരിച്ചും വരെ വിളിക്കില്ല എന്ന് ഇന്നും അതെ അവസ്ഥ ആണ് ഒരു മാറ്റവും ഇല്ല അല്ലാഹുവിനെ ഭയന്ന് ആത്മഹത്യ ചെയ്യാത്തത് ഇപ്പൊ എപ്പോഴും പൊട്ടി കരഞ്ഞു പോക എല്ലാരെ മുന്നിലും മാനസികമായും ശാരീരികമായും ഞാൻ തളർന്നു പോയി എനിക്കും റബ്ബിനും മാത്രം അറിയാം എല്ലാം 😢എന്ത് ചെയ്യും ഉസ്താദ് ഞാൻ ജോലിക് പോകാനൊന്നും എനിക്ക് ആവില്ല അഞ്ചു മാസം ആയി ഒരു രൂപ അയക്കാത്തതു പട്ടിണിയാണ് കടത്തിൽ മുങ്ങി കിടക്കാ റിപ്ലൈ തരണേ ഉസ്താദ്

    • @saas3640
      @saas3640 4 หลายเดือนก่อน +1

      ഏറെ കുറെ എല്ലാവരുടെയും ലൈഫ് ഏദെങ്കിലും ഒരു തരത്തിൽ പ്രശ്നത്തിലാണ്, എല്ലാം ഒരു പരീക്ഷണമാണ് ക്ഷമിക്കുക റബ്ബിനോട് മനസ്സറിഞ്ഞു പ്രാർത്ഥിക്കുക എല്ലാത്തിനും പരിഹാരമുണ്ടാവും, ദയവ് ചെയ്‌തു മൊയ്‌ലാമാർ തങ്ങന്മാർ മകബറ എന്നിവിടങ്ങളിലേക്ക് പോവരുത് അങ്ങനെ ചെയ്‌താൽ നിങ്ങളുടെ ദുആയ്ക് ഉത്തരം കിട്ടില്ല, റബ്ബ് ഖൈർ ചെയ്യട്ടെ 🙂

    • @rajarazi1689
      @rajarazi1689 4 หลายเดือนก่อน

      ​@@saas3640പോകേണ്ടത് ഒരു നൂറ്റാണ്ടായി സംഘടന രൂപം കൊണ്ടിട്ട് എന്നിട്ടും തൗഹീദ് ഉറക്കാത്ത വിഘടൻമാരുടെ റുഖിയ സെൻ്ററിലേക്ക്😂

    • @farsanafarza
      @farsanafarza 4 หลายเดือนก่อน

      Sahodariyude sthalam evide kure kadam undoo

    • @seenathseena5705
      @seenathseena5705 4 หลายเดือนก่อน

      @@farsanafarza 5 ലക്ഷം കടം ഉണ്ട് പലിശക്ക് ഒക്കെ വാങ്ങി ജീവിക്കാ മറ്റൊരു വഴിയും എനിക്കില്ല ഇനി ആരും കടം തരില്ല തിരിച്ചു കൊടുക്കാഞ്ഞിട്ട് വീട്ടിൽ വന്നു എല്ലാരും പ്രശ്നം ആണ് ദിവസവും 100 വട്ടത്തിൽ കൂടുതൽ ഞാൻ എന്റെ ഭർത്താവിന് ഫോൺ ചെയ്യും ഒരിക്കലും എടുക്കില്ല ഞാൻ ഒന്ന് ഉറങ്ങിയിട്ട് ഒരുപാട് കാലം ആയി ഒരു ദിവസം എല്ലാരും വാർത്തയിൽ കൂടി അറിയും ഞാൻ മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്ത് എന്നുള്ള വാർത്ത അത് വരെ ആരും എന്നെ ശ്രദ്ധിക്കില്ല അന്ന് എല്ലാരും പറയും ആരോടെങ്കിലും പറഞ്ഞ പോരായിരുന്നോ എന്നുള്ള വാക്കുകൾ ഞാൻ എന്റെ കുടുംബത്തിൽ മൊത്തം പറഞ്ഞു ആരും ശ്രദ്ധിച്ചില്ല 😢

    • @nibusdairy8266
      @nibusdairy8266 4 หลายเดือนก่อน +1

      എന്താടാ cheyyaaa

  • @tatamic1639
    @tatamic1639 3 หลายเดือนก่อน +2

    സുബ്ഹാനള്ളാ സോഷ്യൽ മീഡിയ ഒരു പ്രോബ്ലം തന്നെയാണ് സർവ്വശക്തനായ എല്ലാവരെയും കാത്തിരിച്ച് കെട്ട ആമീൻ

  • @sulaikhakabeer2216
    @sulaikhakabeer2216 3 หลายเดือนก่อน +1

    Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 🤲 😭 😭 😭

  • @afiachu821
    @afiachu821 4 หลายเดือนก่อน +37

    ഉസ്താദേ എന്റെ അവസ്ഥ ഇങ്ങനെ അല്ല.. ഭർത്താവ് എനിക്ക് വികാരം ഒക്കെ പൂർത്തിയാക്കി തരും.. അദ്ദേഹം നല്ലപോലെ ജോലിക്ക് പോകില്ല...കടം വരുത്തി വക്കുന്നു... ഗൾഫിൽ പോയിട്ട് ഒരു മാസം കഴിഞ്ഞു... ഞാൻ അങ്ങേ അറ്റം ക്ഷമിച്ചു.. എന്നെ ഒരാഴ്ച വിളിച്ചില്ല... മക്കളെയും കാണാൻ വിളിച്ചില്ല... ആ ആറു ദിവസം ഞാൻമാനസികമായി തകർന്നുപോയി... ഒരു ആത്മാർത്ഥതയും ഉള്ളതായി തോന്നുന്നില്ല...എല്ലാം ഞാൻ സഹിക്കണം... ഇപ്പോൾ ഞാൻ ജോലി ചെയ്ത് അദ്ദേഹത്തെ നോക്കേണ്ട അവസ്ഥ ആണ്.. നാട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റിയ ഓരോ ജോലികൾ ഞാൻ പറഞ്ഞു കൊടുത്തതാണ്.. പക്ഷേ അപ്പഴെല്ലാം ഒരു കളിയാക്കലാണ്.. കാണുന്നവരോടെല്ലാം കടം വാങ്ങും... ആരെങ്കിലും പൈസ സദഖ ചെയുന്നോ എന്ന് ഇരിക്കുന്ന സ്വഭാവം ആണ്... ഞാൻ നന്നായി പഠിക്കുമാരുന്നു.. പക്ഷേ എല്ലാം എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി മാറ്റി വെച്ചു... ഇപ്പോൾ മാനസിക രോഗമാണ് എനിക്ക്... ഞാൻ അത് വെറുതെ പറയുന്നതല്ല...ദീൻ പഠിച്ചത് കൊണ്ട് ഞാൻ പിടിച്ചു നിന്നു... വേറെ ഒരുത്തനെ കിട്ടാഞ്ഞിട്ടല്ല... പക്ഷേ വേണ്ട... മരിക്കാൻ തോന്നാഞ്ഞിട്ടല്ല, പക്ഷേ റബ്ബിനെ പേടിയാണ്...

    • @salukoottanadsalu3298
      @salukoottanadsalu3298 4 หลายเดือนก่อน +2

      നിങ്ങളുടെ പഠനം വീടെടുക്കുക

    • @saas3640
      @saas3640 4 หลายเดือนก่อน +5

      ​@@salukoottanadsalu3298നിങ്ങളുടെ ക്ഷമക്ക് ദുനിയാവിലും ആകിറത്തിലും ഫലം കിട്ടും ഇന്ഷാ അല്ലാഹ് റബ്ബിനോട് സങ്കടങ്ങൾ പറയുക എല്ലാം ശെരിയാവും 🙂

    • @roshanbaig1487
      @roshanbaig1487 4 หลายเดือนก่อน

      Ningal dheen padichu ennu parayunnu.. but dheenine ariyilla.. farthaaavu ingane anenkil avihitham kitaanjittalla ennanu parayunnathu allathe ningalkku divorce cheyaan ariyanjitalla ennalla paranjathu.
      Sambathikamaayum provide cheythillenkilo sexuaval ayulla needsum poorthikarikunnillenkilo ningalkku divorce cheyanulla right und ennariyille..?
      Pakaram motham nashipikkunna most evil aya karyam aano option atitullu enna pole parayunnu..
      Enthinanu islam pinne

    • @afiachu821
      @afiachu821 4 หลายเดือนก่อน

      @@roshanbaig1487 enik avohithum venda devorsum patilla... Njan shikkunnu... Kshamikunnu.... Pakshe ente manass kai vittupoyi.... Psychologystine kandu psychatrist ne kandu... Usthdumre kandu, ennitt ingane jeevikunnu.... Rabb ishtapetath aarunnenkil njn aathmahatya cheythene....

    • @ahamed6949
      @ahamed6949 4 หลายเดือนก่อน

      ​@@afiachu821ചോദിക്കുമ്പോൾ ഒന്നും തോന്നരുത്. പ്രേമ വിവാഹം ആണോ നിങ്ങളുടേത്??

  • @hafsathanshad3202
    @hafsathanshad3202 4 หลายเดือนก่อน +14

    മക്കളെ ഓർത്തു മാത്രം ജീവിക്കുന്നു 😢

  • @rifa8388
    @rifa8388 4 หลายเดือนก่อน +2

    Alhamdulillah alhamdulillah alhamdulillah.daambhathyam sandosathilum samadanathilum aavaan dua cheyyene usthade..

  • @siyadsumi5107
    @siyadsumi5107 4 หลายเดือนก่อน +3

    Alhamdhulillah😊😊😊

  • @xxx-bs1sb
    @xxx-bs1sb 4 หลายเดือนก่อน +8

    റബ്ബിനെ ഓർത്താണ് ഞാനോ ക്കെ ജീവിക്കുന്നു. 3 മക്കളുടെ ഉമ്മയായത് കൊണ്ടും

    • @roshanbaig1487
      @roshanbaig1487 4 หลายเดือนก่อน

      Nyamaya karyathinu divorce cheyanam sahodari

  • @subaidasubaida4004
    @subaidasubaida4004 4 หลายเดือนก่อน +3

    സുബ്ഹാനല്ലാഹ് 🤲🏼

  • @ramlaramla2349
    @ramlaramla2349 4 หลายเดือนก่อน +8

    ഇത് ഒക്കെ ഉണ്ടായിരുന്നു ഒരു കാലം ഇപ്പോൾ കാലം മാറി ഈ സോഷ്യൽ മീഡിയ വന്നതിനോട് കൂടി ഓരോ സ്ത്രീക്കും പുരുഷനും ഉണ്ട് പല പല ബന്ധങ്ങൾ അതാണ് ഇന്നത്തെ ലോകം പിന്നെ ടെൻഷൻ ഡ്രെസ്സ് ഇത് ഒക്കെ വേറെ

    • @Sheziaisha
      @Sheziaisha 4 หลายเดือนก่อน

      Satyam

  • @SaudhaKP
    @SaudhaKP 3 หลายเดือนก่อน +3

    Ente.ummayude.barthavinte.makkalude.perakutigalude.aniyante.ithayude.ellavarudeyummasugagal.vishamagal.ellam.maranum.ellavareyummorumayilum.ikyathilum.avan.duhacheyyanm

  • @accadiosaket944
    @accadiosaket944 4 หลายเดือนก่อน +11

    ഞാനെത്ര ഭാഗ്യവതി
    الحمد لله
    الحمد لله
    الحمد لله

  • @Thahira123-45
    @Thahira123-45 4 หลายเดือนก่อน +2

    അള്ളാഹു എല്ലാവരുയും തൊട്ട് കാക്കട്ടെ 🤲🏻

  • @neharnisanisa9164
    @neharnisanisa9164 3 หลายเดือนก่อน +2

    സത്യം👍👍👍

  • @shajahank3873
    @shajahank3873 4 หลายเดือนก่อน +2

    Athe സത്യം 👍👍👍👍

  • @indiankerala9896
    @indiankerala9896 4 หลายเดือนก่อน +4

    ഉസ്താ ദേ എല്ലാവരും അവരവരുടെ ഭാര്യമാരോട് ഒരു കാലയളവ് കഴിഞ്ഞാൽ റൊമാൻ്റിക്ക് ആവില്ല മറ്റുള്ളവരുടെ ഭാര്യയോട് റൊമാൻറിക് ആവും സാമ്പാർ കൂട്ടി കൂട്ടി ചിക്കൻ കറി ക്കൂടാമെന്ന് ആണായാലും പെണ്ണായാലും മിന്തിക്കും ' ഉസ്താദ് പറഞ്ഞ വ്യക്തിയും അത് പോലെ ' അതു കൊണ്ട് എല്ലാ ഭർത്താക്കന്മാരും ഭാര്യമാരും സാമ്പാർ മാത്രം കൂട്ടി കഴിയുക എല്ലാവരേയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @MaskBeauty123
    @MaskBeauty123 3 หลายเดือนก่อน +1

    الحمدلله ماشاالله براك لله

  • @mohamedfarhanp4178
    @mohamedfarhanp4178 4 หลายเดือนก่อน +2

    സ്ത്രീകളുടെപ്രശ്നങ്ങൾ ലോകത്ത് ആർക്കും തീർക്കാൻ പറ്റുകയില്ലകാലത്ത് ആറുമണിമുതൽ വൈകുന്നേരം 6 മണി വരെ ബസ് ഡ്രൈവ് ചെയ്യുന്നവ്യക്തികുടുംബത്തിൻറെ പ്രശ്നങ്ങൾ തീർക്കലാണ് അവൻറെഅവൻറെ അഗ്രഹം

  • @AbdulKarim-wh7hl
    @AbdulKarim-wh7hl 4 หลายเดือนก่อน +6

    പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ അടിച്ഒതുക്കണം പിന്നെയും നന്നാവില്ലന്ന് കണ്ടാൽ ബന്തം പേർ പെട്ടു സുഖമായി കിട്ടുന്ന ജോലി ചൈത് ജീവിക്കണം അതാണ് ബുദ്ധി

  • @mansoormansoor5502
    @mansoormansoor5502 4 หลายเดือนก่อน +5

    എന്റെയും അവസ്ഥ ഇത് തന്നെ ആണ് എനിക്ക് 22 വയസ്സ് മാത്രം ആയിട്ടുള്ളു യ്ക്ക് ഞാൻ ആഗ്രഹിക്കുന്ന പോലത്തെ ഭർത്താവിനെ ആക്കി തരാൻ 🤲🤲ചെയ്യണേ 😭😭🥺🥺🥺🥺

    • @mygoodart6249
      @mygoodart6249 4 หลายเดือนก่อน

      മനസ്സ് തുറന്ന് പറയണം എല്ലാം ഭർതാവിനോട്

    • @sunithasidhik488
      @sunithasidhik488 4 หลายเดือนก่อน

      മക്കളില്ലെങ്കിൽ ഇട്ടിട്ട് പോയി ജോലി ചെയ്ത് സുഖമായി ജീവിക്കു. ഇവനൊന്നും നന്നാകില്ല ഞാൻ 22 വർഷമായി കാത്തിരിക്കുന്നതാണ്. അയാൾ നന്നാകില്ല മക്കൾ ഉള്ളത് കാരണം സഹിക്കുന്നില്ല

    • @basherrk2072
      @basherrk2072 4 หลายเดือนก่อน

      ഒരു ആക്കിത്തരലും ഇല്ലാ.. അപ്പൊ വീട്ടിൽ ആരും ഇല്ലേ അവനെ നേരെയാക്കാൻ.. പോയി പണി നോക്കാൻ പറ..

  • @banusiyan6224
    @banusiyan6224 4 หลายเดือนก่อน +8

    ഓടിപ്പോകൽ അല്ല. മാർഗം. നമുക്ക്. പറ്റില്ല എന്ന്. തോന്നിയാൽ. രണ്ടു പേരും കൂടി. തീരുമാനിച്ചു. പിരിഞ്ഞാൽ പോരെ നിങ്ങൾ യൂറോപ്പിൽ ഒക്ക. കണ്ടിട്ടില്ലേ. ആരും ആരെയും അജീവിനെന്താ കാലം. ചുമക്കുക ഒന്നും. വേണ്ട. നമുക്ക് സഹിക്കാൻ പറ്റില്ലേ വേറെ വഴി നോക്കാം. പിന്നെ ഏതൊരു കുടുമ്പത്തിലും ഉണ്ടാകും കുഴപ്പം. അത് ഇനി മാറാൻ പോകുന്നുമില്ല. രണ്ട് പേരും. രണ്ടു സ്ഥലത്ത് നിന്നും വന്നവർ ആണ് പൊരുത്തപ്പെടാൻ വല്യ പണി ആണ്. എന്നാലും നമ്മൾ പറ്റിയാൽ നിക്കുക അല്ലേൽ സ്നേഹത്തോടെ പോകുക അതിനും ഇസ്ലാമിൽ വഴി ഉണ്ടല്ലോ. അത് ഇനി നടത്തിക്കിട്ടാൻ വഴി ഇല്ല എങ്കിൽ കോടതി ഇല്ലേ. ഒളിച്ചോട്ടം ഒന്നിനും പരിഹാരം അല്ല.

  • @MuhammadhBoss
    @MuhammadhBoss 4 หลายเดือนก่อน +2

    Alhamdulillah njan athra bagyavadiyan allah neethanna jeevidam inyum marikkuvolam santhoshathode jeevikan allahuve njangalk thoufeeq naljane allah

  • @neetaspirant8281
    @neetaspirant8281 4 หลายเดือนก่อน +4

  • @NafeesathMk
    @NafeesathMk 4 หลายเดือนก่อน +2

    Valare sathyaman usthad parannad end budhimutt sahichalum nammale barthavolam nammale snehikkunna mattoralum undagilla chila alugalkk adpragadippikkan ainnlla ennu varam

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 3 หลายเดือนก่อน +1

    Ammeen

  • @sajnayoonus5947
    @sajnayoonus5947 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rahnakc-xf2oq
    @rahnakc-xf2oq 4 หลายเดือนก่อน +1

    Yendh nalla class Masha Allah

  • @SabithaSajid
    @SabithaSajid 4 หลายเดือนก่อน +1

    Aameen

  • @salmahaneefa4291
    @salmahaneefa4291 4 หลายเดือนก่อน +7

    അധിക കുടുംബങ്ങളിലും മനസ് തുറന്ന സംസാരമില്ല. ഫോൺ ഉപയോഗിക്കാത്ത ഭാര്യ പോലും പിന്നീട് ഉപയോഗിക്കേണ്ടി വരുന്നു. റൊമാന്റിക് ഇല്ല. ഇതൊക്കെ തന്നെയാണ് എല്ലാ അരുതായ്മകൾക്കും കാരണം.

  • @SAHLASAHIL-vg2uo
    @SAHLASAHIL-vg2uo 4 หลายเดือนก่อน +2

    الحمد الله الحمد الله الحمد الله
    Ende barthv ende muthan

  • @shahanashameer4647
    @shahanashameer4647 4 หลายเดือนก่อน +1

    Alhamdulilla 🤲🤲

  • @SuhraM-gh9py
    @SuhraM-gh9py 4 หลายเดือนก่อน +1

    Alhamdulillah

  • @sajidkhlid
    @sajidkhlid 4 หลายเดือนก่อน +2

    ഉമ്മാനവരെകണ്നീര്കുടിപ്പിക്ക്നഭാരൃമാര്ഉഡ്ഭാരൃകുടുബംമതിബർത്താവിന്കുടുബംവേഡാന്പറയുനവരാണ്ഉസ്താദെ 12:28

  • @noushkasi
    @noushkasi 4 หลายเดือนก่อน

    Maa shaa allahh Al hamdilillaaa❤️❤️❤️

  • @Sainooskitchen
    @Sainooskitchen 4 หลายเดือนก่อน +2

    🤲🤲

  • @meemuzaimu5173
    @meemuzaimu5173 4 หลายเดือนก่อน +1

    Subhanallaah 🤲🤲🤲

  • @shylabeegumj3770
    @shylabeegumj3770 3 หลายเดือนก่อน

    الحمدالله الحمدالله الحمدالله

  • @shajishaji469
    @shajishaji469 4 หลายเดือนก่อน +1

    Alhmdulillah

  • @SabithAbdullah-zj3od
    @SabithAbdullah-zj3od 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RasiyaPt-y8u
    @RasiyaPt-y8u 4 หลายเดือนก่อน +7

    എന്റെ ഭർത്താവിനെ ഭാര്യയെ അല്ല ആവശ്യം അയാളെ അയാൾക്ക് ജോലിയും പോകുമ്പോൾ കറിയും ചോറും വെച്ച് കൊടുക്കണം

    • @MuhammedNisham-hd6qz
      @MuhammedNisham-hd6qz 4 หลายเดือนก่อน +1

      പരിഹാരം വേണോ? Nawawin ഒരുക്കുന്ന 2 month ശാദി കോഴ്സിലൂടെ പരിഹാരം ഉണ്ടാക്കാം

  • @zeenath44-il5rr
    @zeenath44-il5rr 4 หลายเดือนก่อน +1

    Alhamdulillah alhamdulillah

  • @JameelaVk-pm3ro
    @JameelaVk-pm3ro 4 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 3 หลายเดือนก่อน

    Mashaallah

  • @inshanaazeez
    @inshanaazeez 4 หลายเดือนก่อน +5

    Dua cheyyane usthade😢 nte ikkakk ith pole vere sthreeyumayi contact ind .IPO njan ikkante aduthann. Njan chatt kandu .chodichappol dashyam pidichu adichu . njan ikkante aduth vannitt kurach divasay ayittullu.ipp nattilekk pokko paraya ennod😢😢 . epoyum dashyam pidikka.. ennodum makkalodum nalla sneham indavanum aa penn mayitt ini oru contact illlandavanum dua cheyyane usthadee😢😢 sahikkan pattnilla😢

    • @mastermindvlogs8700
      @mastermindvlogs8700 4 หลายเดือนก่อน +1

      Thahajjud niskarichitt... Kul huvallahu ahad surah 1000 thavana othuka. Vishamikaruth. Enikum ithae anubavam ayirunu... Ipo alhamdulillah, ellam sheryaayi

    • @Endles.bliss.21
      @Endles.bliss.21 4 หลายเดือนก่อน

      Surath Yusuf ❤️

    • @sareenaahammed78
      @sareenaahammed78 4 หลายเดือนก่อน

      Padachone ethra peran itharam prayasam anubavikunnathe

  • @haseenakp1409
    @haseenakp1409 3 หลายเดือนก่อน

    ഉസ്താദ് മകന്റെ കല്യാണം ശെരി യാവാൻ ദുഹാ ചെയ്യക

  • @suhailsuhail3662
    @suhailsuhail3662 4 หลายเดือนก่อน +1

    Allah swalihathaya inaye nalkane allah🥹

  • @muhammedsafuvan784
    @muhammedsafuvan784 4 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @ShameenaT.p
    @ShameenaT.p 3 หลายเดือนก่อน

    Kshama kettal entha cheyyuka usthade dua cheyyane pattu

  • @MundhiraMol
    @MundhiraMol 4 หลายเดือนก่อน +1

    Ente friendinum ede same aan.avark I'd pole thanneya avarude husbendil ninnum ullad. mada chittayil valarnnond oru dua chunthayum vararilla.diversin kudumbham motham orughiyurunnu.but friendin adonnum sahikkilla.miniyan avarude 13 wedding anniversary aayirunnu.ennale etedum wedding anniversary aayirunnu

  • @shahidashahida64
    @shahidashahida64 3 หลายเดือนก่อน +1

    ഡെയ്ലി മൂന്ന് പ്രാവിശ്യം വിളിക്കും ഒരു നേരം വിളിച്ചില്ലേ വെപ്രാളം കേറും നമ്മുടെ പല വേദനകളും പങ്ക് വെക്കും

  • @NishaMol-z5p
    @NishaMol-z5p 4 หลายเดือนก่อน

    Alhamdulillah❤

  • @NaseeraNasi-fd6nh
    @NaseeraNasi-fd6nh 3 หลายเดือนก่อน +2

    Usthd ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് എന്റെ husbend

  • @TL-FC10
    @TL-FC10 4 หลายเดือนก่อน +2

    ഉസ്താദേ എന്റെ ഉമ്മയും ആങ്ങളയുടെ ഭാര്യമാരും മുണ്ടകുകയില്ല കാരണം എന്റെ മോന്റെ കാരണം പറഞ്ഞ് പിന്നെ എന്നെ വെറുക്കുകയും എന്നെ എപ്പോഴും മനസ്സ് വേദനിപ്പിക്കുകയും ചെയ്യും. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല അവര് മൂന്നുപേരും ഒന്നാണ് ഉമ്മാക്ക് മരുമക്കളും മതി മക്കളെ വേണ്ട എപ്പോ നോക്കിയാലും മനസ്സ് വേദനിപ്പിച്ചു കൊണ്ടാണ് അവരുടെ സന്തോഷം കണ്ട് നമ്മൾ ഇരിക്കുകയാണ് എന്താണ് ചെയ്യേണ്ടത് അറിയുകയില്ല എപ്പോ നോക്കിയാലും മനസ്സ് വേദനയാണ് ഉമ്മ തരുന്നത്

    • @thasniFaizal-rc5yu
      @thasniFaizal-rc5yu 4 หลายเดือนก่อน

      Ore veeetilaanu thaamasamenkil kazhivathum vaadakakk aanenkilum maari thaamasikkuka...joli illenkil cheriya joliyaanenkilum onnu kandethuka

    • @NaizaMonoos
      @NaizaMonoos 4 หลายเดือนก่อน

      Ningal ningale vttil aano thamasam

    • @mygallery7959
      @mygallery7959 4 หลายเดือนก่อน

      monde karanam endha

    • @nibusdairy8266
      @nibusdairy8266 4 หลายเดือนก่อน +1

      മോൻ എന്തു ചെയ്തു. നിങ്ങൾ നിങ്ങളെ വീട്ടിലാണോ

    • @nibusdairy8266
      @nibusdairy8266 4 หลายเดือนก่อน

      തുറന്നു പറയൂ daa

  • @AsrafaliAsrafali-dv1wc
    @AsrafaliAsrafali-dv1wc 4 หลายเดือนก่อน

    Alhamdulillah 🎉🎉

  • @neharnisanisa9164
    @neharnisanisa9164 3 หลายเดือนก่อน +3

    സത്യം

  • @safiya9374
    @safiya9374 3 หลายเดือนก่อน

    Vgood 👍♥️

  • @hafsamajeedhafsa7443
    @hafsamajeedhafsa7443 4 หลายเดือนก่อน +1

    Sathym

  • @hadiadnan1290
    @hadiadnan1290 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @MaskBeauty123
    @MaskBeauty123 3 หลายเดือนก่อน

    الحمدلله الحمدلله الحمدلله

  • @ansilansilkp1295
    @ansilansilkp1295 4 หลายเดือนก่อน +1

    😢😢😢

  • @SoudaKuniyil
    @SoudaKuniyil 3 หลายเดือนก่อน +2

    ഉസ്താദിനെ contact ചെയ്യാൻ kuttunna no ഉണ്ടോ

  • @RufaijaaskarRufaija
    @RufaijaaskarRufaija 4 หลายเดือนก่อน

    Assalamu alaikkum usdhdhea nan ippo 3 months pregnant an anikkum andea vitlulla sahodharimarkkum penn kunnangalan arkkum ankuttikal illa usdhdh oru ankunn undavan usdhadh prethekam dua cheyyenea prathekam 7:00 tentionilan na

  • @SurprisedJackrabbit-ng7zw
    @SurprisedJackrabbit-ng7zw 4 หลายเดือนก่อน +1

    🤲🤲🤲🤲🤲🤲

  • @Raihanashukur
    @Raihanashukur 3 หลายเดือนก่อน +2

    Assalam alaikum ustaade Jaan kalyaanam kaichii 13 kollam kainju ellnnal. innvare barya bartav aitilla aitilla Jaan end cheyyum

  • @MubAshirMusthafa-m6h
    @MubAshirMusthafa-m6h 3 หลายเดือนก่อน +2

    Usthad suppaer

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 3 หลายเดือนก่อน +4

    കേരളത്തിന്റെ പുറത്ത് എന്ന് പറയുമ്പം ഇപ്പോൾ എവിടെയാ. കേരളത്തിൽ വരാറില്ലേ കേരളത്തിൽ എവിടെയാ വീട്.

  • @FathimaNk-ju7st
    @FathimaNk-ju7st 4 หลายเดือนก่อน +3

    ഏന്റത്തുവി 25 ന് എന്നെ കാണുന്ൾ ദേഷ്യം കേറാവരും ഒന്നെ ചയ്യണം

    • @bash8672
      @bash8672 3 หลายเดือนก่อน +2

      ഇതേതാ ഭാഷ??

    • @Kashmi1523
      @Kashmi1523 3 หลายเดือนก่อน

      ഇവിടെ അക്ഷരങ്ങൾ പഠിക്കുന്നുണ്ടോ 😂😂😂

  • @SiyasSiya-x6u
    @SiyasSiya-x6u 4 หลายเดือนก่อน +2

    സത്യം ഉസ്താദ്

  • @ashadashad3393
    @ashadashad3393 3 หลายเดือนก่อน +2

    അപുരു ശ്യാൻ പിന്നെ നോക്കുമെന് തോന്നുന്നുണ്ടോ

  • @opporeno8682
    @opporeno8682 4 หลายเดือนก่อน +3

    അരമന രഹസ്യം ഇപ്പൊ അങ്ങാടി പാട്ടാവുന്നു.

  • @ayshaak8137
    @ayshaak8137 3 หลายเดือนก่อน +5

    ലജ്ജ യുടെ അർത്ഥം പറയ്യോ ഉസ്താദേ??
    പണ്ടുള്ള ഉസ്താദ്മാർക്ക് ഉണ്ടായിരുന്ന എന്തോ ആയിരുന്നു 😢

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  3 หลายเดือนก่อน +6

      Ayshaak ullath kondanallo ith kelkan odi vannath.. Ath mathi 😊

  • @HaleemaAP-z1i
    @HaleemaAP-z1i 3 หลายเดือนก่อน +1

    100ഒക്കെ. യാണ്. ഉസ്താദേ.. ഇതാ. ഇല്ലാത്തത്. അറിവില്ല

  • @nafeesathshajahan1427
    @nafeesathshajahan1427 3 หลายเดือนก่อน

    Mika Aanungalum viral kadichondirikaya Alhamdulilla usthad innatha sathyam ithu thanna

  • @ashrifaashri9384
    @ashrifaashri9384 3 หลายเดือนก่อน +1

    Usthadhinte no venam

  • @habusabik3955
    @habusabik3955 3 หลายเดือนก่อน

    ഉസ്താദിന്റെ നമ്പർ കിട്ടുമോ

  • @AbdulrasheedMC-z5e
    @AbdulrasheedMC-z5e 4 หลายเดือนก่อน +1

    ഉമ്മർ റളിയല്ലാഹു അന്ഹുവിന്റെ കാലത്ത് മസാല തീരുമാനിച്ചപ്പോൾ. ഒരു പെണ്ണിന് എത്ര കാലമാണ് ഒരു സംയോഗത്തിന്റെ.സുഖം നീണ്ടുനിൽക്കുക നാലുമാസം വരെ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മസാല.പ്രഖ്യാപിച്ചത് പക്ഷേ ഇന്നത്തെ പെണ്ണുങ്ങൾക്ക് ഓരോ ദിവസവും വേണം. അതാണ് അതിന്റെ ശരി അതിനാൽ ഭർത്താക്കന്മാർ ജാഗ്രത

  • @Murshithousi
    @Murshithousi 4 หลายเดือนก่อน +1

    Idhokke ee parayunna aal cheyyalundo aavo……
    😇

  • @muhammadrayan1129
    @muhammadrayan1129 4 หลายเดือนก่อน +6

    Ee katha munne paranhathanallo

  • @raihanchellam34
    @raihanchellam34 3 หลายเดือนก่อน

    Eantea maapila oru Tamil aanu. Nallavan aanu 5varshamaayi njangaludea vivaaham kazhinjitu. Ikkaanodu onnea paranjullu ningaludea oru friend sum veetil varaan paadilla innathea kaalagattathil aareayum vishvasikaan pattilla chilapol njaanum theattu chaythaalonnu. Eantea hasintea oru friend sum eannea mugatheakunokilla ikka paranjitundu. Avalku. Aarum varunnadhu ishtalla eannokea. Ipo adhithu veedintea adhuthu oru olichottavum nadannu

  • @michoosmedia4338
    @michoosmedia4338 4 หลายเดือนก่อน +5

    ഭർത്താവിനെ മാത്രം തിരുത്തിയാൽ മതിയോ ഉസ്താദേ. ഭാര്യമാരുടെ അടുത്താണ് തെറ്റ് എങ്കിൽ അവരേയും തിരുത്തേണ്ടേ. ചിലപ്പോൾ ഭാര്യമാർ കാരണം ആയിരിക്കും ഭർത്താവ് വഴി തെറ്റുന്നത്.

    • @mohmedshihabthottiyan7797
      @mohmedshihabthottiyan7797 4 หลายเดือนก่อน

      Shihab

    • @aleemaali9454
      @aleemaali9454 4 หลายเดือนก่อน

      മിണ്ടുന്നില്ല സ്‌നേഹം പ്രകടിപ്പിക്കുന്നില്ല പോകട്ടെ മറ്റുളഇവരുടെ മുമ്പിൻ തള്ളിപ്പറയുകയും അവഗണിക്കുകയും ചെയ്യുമ്പോൾ ഏറെ വേദനിപ്പിക്കുന്നു

  • @ZeenathPC
    @ZeenathPC 3 หลายเดือนก่อน +3

    Nalla oru warthavine kittyal thuniyavil sorgam athallankil yallam poyi

  • @jebinSSS
    @jebinSSS 4 หลายเดือนก่อน +1

    Avihithamundavunnathinte 100% karanakaran husband aan.

  • @mazzimohammed
    @mazzimohammed 3 หลายเดือนก่อน +1

    😂😂😂