I Love You December Video Song 4K Remastered | Vettam Movie |Berny Ignatius |Dileep | Bhavana Pani

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Presenting I Love You December Video Song 4K Remastered From Malayalam Movie Vettam
    Song Name : I Love You December
    Lyrics : Rajiv Alunkal
    Music : Berny Ignatius
    Singer : M.G.Sreekumar, Jyothsna, Sayanora
    Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.
    Directed by- Priyadarshan
    Produced by - Menaka
    Screenplay by- Priyadarshan , Udayakrishna, Siby K. Thomas
    Story by- Priyadarshan
    Starring - Dileep, Bhavna Pani
    Music by - Berny Ignatius
    Lyrics - Rajeev Alunkal , Beeyar Parasad, Nadirshah
    #ILoveYouDecemberVideoSong #VettamMovie #Dileep #BhavanaPani #Priyadarshan
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 362

  • @dreamtraveller-c6i
    @dreamtraveller-c6i 2 ปีที่แล้ว +841

    വെട്ടം സിനിമയുടെ ഡൈഹാർട്ട് ഫാൻസ്‌ ആരൊക്കെ?

  • @sreeharis4683
    @sreeharis4683 2 ปีที่แล้ว +893

    മലയാളത്തിൽ അഭിനയിച്ചത് ആകെ ഒരു സിനിമയിലും പിന്നെ ഒരു സിനിമയിലെ നൃത്തരംഗത്തിലും....പക്ഷേ ഈ നായികയെ മറക്കാൻ കഴിയില്ല ..കാരണം ഈ സിനിമ അത്രത്തോളം തവണ കണ്ടിട്ടുണ്ട്....

    • @aavi.
      @aavi. 2 ปีที่แล้ว +18

      Ey alla aamayum muyalum cinema il und..

    • @sreeharis4683
      @sreeharis4683 2 ปีที่แล้ว +26

      @@aavi. athaanu oru nritha rangam ennu paranjathu..

    • @aavi.
      @aavi. 2 ปีที่แล้ว +4

      @@sreeharis4683 sheriya🤡🤡

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว +9

      Bhavana Pani. Actress, Singer

    • @anus4505
      @anus4505 2 ปีที่แล้ว +4

      Yenikkum nalla ishtalla nadiyaa

  • @frents8099
    @frents8099 2 ปีที่แล้ว +855

    എത്ര കണ്ടാലും മടുക്കാത്ത കോമഡി പടങ്ങളിൽ ഒന്ന്. 17 വർഷത്തിന് ശേഷവും അതേ freshness ആയി തന്നെ കാണുന്നു. പിന്നെ repeat value ഉള്ള നല്ല പാട്ടുകൾ. വെട്ടം എന്നും FAVOURITE.

  • @rafiovingal250
    @rafiovingal250 2 ปีที่แล้ว +194

    ഇതിൽ എടക്ക് ബോധം പോയ ജഗതി ചേട്ടനെ കാണിക്കുന്ന scene കണ്ടു ഒരുപാട് ചിരിച്ചു 😂😂😂

  • @amal_b_akku
    @amal_b_akku 2 ปีที่แล้ว +484

    എത്ര "വെട്ടം" കണ്ടാലും മതിയാകില്ല ഈ മൂവിയും, പാട്ടുകളും,,,, 🎶💯

    • @jijothomas369
      @jijothomas369 2 ปีที่แล้ว +4

      ❤❤❤

    • @arunkumar_839
      @arunkumar_839 2 ปีที่แล้ว +1

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +248

    ജ്യോത്സനയുടെ മികച്ച ആലാപനം..സൈനോരയും അടിപൊളി ആലാപനം. എന്നാൽ അതിനെമറികടന്നു എംജി ഇടയ്ക്കു വന്നു 'വെൺപ്രാവുകൾ ഇണപിരിയവേ ' എന്ന് പാടി സ്കോർ ചെയ്തിട്ട് ഒറ്റ പോക്ക് പോകുന്നത് കേൾക്കാൻ നല്ല രസമുണ്ട്.. എല്ലാവരും ആഘോഷിച്ച ഗാനം..

    • @aswat_hy81
      @aswat_hy81 ปีที่แล้ว

      jyotsna alatoo padiythuuu

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@aswat_hy81 pinne ara padiyath?

    • @GokulKumar-hm9gb
      @GokulKumar-hm9gb ปีที่แล้ว

      Satyam👌👌👌👌👌

    • @sanjualpysaeditz
      @sanjualpysaeditz 9 หลายเดือนก่อน

      @@aswat_hy81 M. G. Sreekumar, Jyotsna Radhakrishnan, Sayanora Philip ennivaranu padiyathu

    • @hilalpurakkad385
      @hilalpurakkad385 6 หลายเดือนก่อน +3

      വെൺപ്രാവുകൾ തിനതിരയവേ.. എന്നാണ്

  • @roby-v5o
    @roby-v5o 2 ปีที่แล้ว +405

    സിനിമയുടെ അവസാനത്തെസീൻ 🌹🌹അതായത് മിക്ക കഥാപാത്രം ഷോക്ക് അടിച്ചു നിൽക്കുന്ന രംഗം 👌👌ഒരു രക്ഷയും ഇല്ല 🥰🥰🥰ഒരുപാട് ചിരി പടർത്തിയ സിനിമയാണ് ""വെട്ടം ""♥️♥️♥️

    • @arjunrockey5969
      @arjunrockey5969 ปีที่แล้ว

      ജയറാം സിനിമയിൽ വരുന്നതിന് മുമ്പ് കലാഭവൻ ഇറക്കിയ വീഡിയോ കാസെറ്റിലെ രംഗം ആണ് അത്.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +256

    ഈ ഡാൻസ് കാണാൻ ഒരു പ്രത്യേക രസം ആണ്.... എല്ലാവരും ആടി തിമിർത്തു 🔥🔥

  • @nandu854
    @nandu854 2 ปีที่แล้ว +143

    RIP നെടുമുടി വേണു, സുകുമാരി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, മച്ചാൻ വർഗീസ്. Miss you all 😔😔പിന്നെ നമ്മുടെ ജഗതി ചേട്ടൻ 😔

    • @sanah5811
      @sanah5811 ปีที่แล้ว +8

      Innocent, mamukoya🙏😥

  • @thegodfather4293
    @thegodfather4293 2 ปีที่แล้ว +121

    ആരും അധികം ചർച്ച ചെയ്യാത്ത. Music legends. ബേണി ഇഗ്‌നേഷ്യസ്.

  • @jeevan5277
    @jeevan5277 2 ปีที่แล้ว +175

    ഇതിലെ ദിലീപേട്ടന്റെ ഡാൻസ് 😍ദിലീപേട്ടൻ എന്തും പെട്ടന്ന് ആടാപ്റ്റ് ചെയ്യും 👌
    വലിയ ഡാൻസർ അല്ലെങ്കിൽ പോലും തന്റെ പെർഫോമൻസ് കൊണ്ട് അത് ഒക്കെ കവർ ചെയ്യും അതൊക്കെ ആണ് റിയൽ ടാലന്റ് 🖤

  • @rajeshvijay201
    @rajeshvijay201 2 ปีที่แล้ว +88

    ഈ പടത്തിനു എന്തോ ഒരു പ്രേത്യേകത ഉണ്ട്.. എത്രവട്ടം കണ്ടാലും ഒരു മടുപ്പും തോന്നാറില്ല..ഇങ്ങനെ മടുപ്പില്ലാതെ വീണ്ടും വീണ്ടും കാണാൻ പറ്റുന്ന സിനിമകൾ വളരെ കുറവാരിക്കും.. തീയേറ്ററിൽ അത്രയും വിജയം കിട്ടിയില്ലെങ്കിലും മലയാളികൾ ടിവിയുടെ മുന്നിലിരുന്നു ഒരുപാട് തവണ കണ്ടിട്ടുള്ള മടുപ്പിക്കാത്ത നല്ലൊരു സിനിമ.. പിന്നെ ഇതിലെ സോങ്‌സ് ഒക്കെ ഒരേ പൊളി.. വെട്ടം ♥️

    • @athulya1969
      @athulya1969 ปีที่แล้ว +1

      സത്യം 😍💯

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +163

    2004, Theatreil പോയി കണ്ട പടമാണ്, theatre full ചിരിമയം ആയിരുന്നു 😀 .. ഞാൻ അന്ന് വളരെ കൊച്ചാണ്, 4-5 വയസുള്ളു അതുകൊണ്ട് തന്നെ എനിക്ക് ഈ സിനിമ കണ്ട കുറച്ചു കുറച്ചു ഓർമകളെ ഉള്ളു അതിൽ ഒന്ന് പടം കണ്ടിറങ്ങിയപ്പോൾ എന്റെ അമ്മ പറഞ്ഞ ഒരു dialogue ആണ് "ചിരിയും കയ്യടിയും കാരണം പല dialogues അമ്മക്ക് clear ആയില്ല എന്ന് "... ❤️എന്ത് കൊണ്ടും മലയാളികൾ നെഞ്ചിലേറ്റിയ ഒരു സിനിമ തന്നെയാണ് വെട്ടം ❤️

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +4

      Yes njan Degreekku padikumbol aanu Onathinu padam irangiyathu nalla chiri unarthiya padam ayrunnu

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว

      ഞാൻ 9ത് class

    • @sharonsajeevcherian8311
      @sharonsajeevcherian8311 ปีที่แล้ว

      a2

    • @donadominic7671
      @donadominic7671 3 หลายเดือนก่อน

      Njan 7 വയസ്സ്

  • @sreeragssu
    @sreeragssu 2 ปีที่แล้ว +170

    ഈ സിനിമയിലെ ഒരു പാട്ടെങ്കിലും എല്ലാവരുടെയും music Player ഇൽ ഉണ്ടാവും 🥰🔥 അത്ര മികച്ച പാട്ടുകളും സിനിമയും ആണ് വെട്ടം 😍 ഈ സിനിമ എത്ര തവണ ഏഷ്യാനെറ്റിൽ ഇട്ടാലും നല്ല റേറ്റിംഗ് aanu🤩🔥 ചിരിച്ചു ഒരു വഴിക്കു ആകുന്ന പ്രിയദർശൻ - ദിലീപ് മൂവി..
    ഈ സിനിമയുടെ കാസ്റ്റിംഗ് ഒരു രക്ഷയും ഇല്ല 👌🏻👌🏻

    • @ushaprasad3612
      @ushaprasad3612 2 ปีที่แล้ว +3

      Super film and songs...

    • @saniarajendran2003
      @saniarajendran2003 2 ปีที่แล้ว +3

      Sathyam❤️

    • @sreelekshmi3078
      @sreelekshmi3078 2 ปีที่แล้ว +8

      ദിലീപേട്ടന്റെ എല്ലാ മൂവീസ്നും ഹൈ trp കിട്ടാറുണ്ട് അതുകൊണ്ട് മനഃപൂർവം ആണെന്ന് തോനുന്നു ചാനെലുകാർ ടെലികാസ്റ് ചെയ്യുന്നത്

    • @sreeragssu
      @sreeragssu 2 ปีที่แล้ว +6

      @@sreelekshmi3078 ശരിയാണ്.. Kure സിനിമകൾ അത് കൊണ്ട് റിപീറ്റ് ഇടും

    • @sreelekshmi3078
      @sreelekshmi3078 2 ปีที่แล้ว +4

      @@sreeragssu vettam or kochirajavu epo tv nokiyalum kanum

  • @abhirammavelil
    @abhirammavelil 2 ปีที่แล้ว +142

    ആദരാഞ്ജലികൾ നെടുമുടി വേണു 🌹🌹

  • @gladyslinta7407
    @gladyslinta7407 2 ปีที่แล้ว +135

    എത്ര കണ്ടാലും മതി വരാത്ത പാട്ട് ..അയ്യോ😂 plain scene ഒട്ടും മറക്കാൻ കഴിയില്ല 🤣🤣...ദിലീപ് ഏട്ടൻ ❤️

  • @mshafeequebabu9763
    @mshafeequebabu9763 2 ปีที่แล้ว +245

    സയനോര യുടെ വേറിട്ട ശബ്ദം കേൾക്കാൻ നല്ല സുഖമാണ്. മലയാളത്തിന്റെ സ്വന്തം പോപ്പ് ഗായിക സായൂ ❤️💕

    • @sunilasunisunila319
      @sunilasunisunila319 2 ปีที่แล้ว +3

      Ee sond padiyath sayanora anno

    • @mshafeequebabu9763
      @mshafeequebabu9763 2 ปีที่แล้ว +4

      @@sunilasunisunila319 english portion പാടിയത് അവരാണ് 💕

  • @covid19kicks61
    @covid19kicks61 2 ปีที่แล้ว +87

    0:52 what an outstanding voice MG sreekumar 😍

  • @deva_96
    @deva_96 2 ปีที่แล้ว +70

    വെട്ടം സിനിമ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. എപ്പോ കണ്ടാലും ആ feel തരുന്ന Movie ❤
    ഓരോ ഡയലോഗും മനസ്സോട് ചേർന്ന് നിക്കുന്നു 🤩💯
    " ഒരു മഴക്കാലത്തു എന്റെ കുടക്കീഴിലേക്ക് ഓടിക്കേറിയ ഒരാളാ താൻ.. മഴ തീർന്നപ്പോ ഓക്കേ bei എന്നൊക്കെ പറഞ്ഞു ഒറ്റ പോക്കാ അല്ലെടോ " 💔
    ഒരുപാട് feel ചെയ്ത ഡയലോഗ് 🙂
    സിനിമ പോലെ തന്നെ പാട്ടുകളും അതിമനോഹരം 😍
    ഗോപിയും വീണയും ❣️
    ദിലീപേട്ടൻ & ഭാവ്ന

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +26

    മിഥുൻ ചേട്ടന്റെ ഒരു മലയാളം സിനിമ എന്ന് ഓർത്താൽ ആദ്യം മനസ്സിൽ വരുന്നത് ഈ സിനിമയാണ്... പണ്ടൊക്കെ സിനിമകളിൽ മുഖം കാണിച്ചു പോയിരുന്ന മിഥുൻ ചേട്ടന് ഇപ്പോൾ എന്ത് fans ആണ് ❤️👍🏼...

  • @sreeragssu
    @sreeragssu 2 ปีที่แล้ว +186

    എന്റെ mX പ്ലയെറിൽ ഇപ്പോഴും കളയാതെ കൊണ്ട് നടക്കുന്ന സിനിമ 😍 *വെട്ടം* 🔥👌🏻👌🏻
    Cid മൂസ, Meesamadhavan കഴ്ഞ്ഞാൽ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ള ദിലീപ് മൂവി 🥰

  • @jaywalker3097
    @jaywalker3097 ปีที่แล้ว +33

    ഈ സമയം മുഴുവൻ മണിച്ചേട്ടൻ അലമാരയിലാണ് 😂😂😂

  • @Dragon_lilly22
    @Dragon_lilly22 2 ปีที่แล้ว +72

    Bhavna pani യുടെ dance superb ❤choreography കിടു ആക്കിട്ടുണ്ട് ❤❤

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 2 ปีที่แล้ว +60

    ഈ പടം വേറേത് സംവിധായകൻ ചെയ്താലും ഇത്രയും ഗംഭീരം ആകത്തില്ലായിരുന്നു.

    • @vintagebea5257
      @vintagebea5257 2 ปีที่แล้ว +8

      200% correct

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 ปีที่แล้ว +6

      Priyadarshan thannaya ee movieku cherunana director pine athinkude dileep adhamay Priyadarshan movieill hero aya movie Anu itu

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +150

    ഇതിലേ എല്ലാ പാട്ടും എം.ജി അണ്ണന് കൊടുത്ത ബേർണി ഇഗ്നേഷ്യസ് സഹോദരങ്ങൾ Mass ആണ്.🥰❤️0:53 വെൺപ്രാവുകൾ തിന തിരയവേ...👌❣️

    • @shinukolenchery
      @shinukolenchery 2 ปีที่แล้ว +16

      അതിന് ബേർണി ചേട്ടനും ഇഗ്നേഷ്യസ് ചേട്ടനും മ്യൂസിക്ക് ചെയ്യാൻ കൊടുത്തത് പോലും എംജീ അണ്ണൻ പറഞ്ഞിട്ടാണ്....

    • @sreeragssu
      @sreeragssu 2 ปีที่แล้ว +7

      @@shinukolencherytrue
      അവർ എല്ലാ ഇന്റർവ്യൂ ലും പറയാറുണ്ട്.. പ്രിയദർശനെ പരിചയപെടുത്തി തേന്മാവിൻ കൊമ്പത്തിൽ എത്തിയ കാര്യം

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +1

      @@shinukolenchery അല്ലെങ്കിൽ അവർ മ്യൂസിക്ക് ചെയ്യില്ല പോടാ അറിയാതെ ചുമ്മാ തള്ളാതെ

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      @@shinukolenchery ആ പറഞ്ഞത് കേൾക്കാൻ നി ആണോ mg യുടെ കൂടെ പോയത് എന്താടോ ഈ പറയുന്നത്

    • @shinukolenchery
      @shinukolenchery 2 ปีที่แล้ว +4

      @@mithunjs2533
      പ്രിയൻ സാർ വെട്ടം റിലീസിങ്ങ് ടൈമിൽ പറഞ്ഞതാണ് മിധുൻ മോനെ...

  • @foodworld6838
    @foodworld6838 2 ปีที่แล้ว +45

    ഈ movie കണ്ടു ചിരിച്ചു ചത്തു😂 🤣ഇത്രയും comedy ഉള്ള, എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സിനിമ 🤗. പാട്ടുകളും പൊളിയാണ്. 👌🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤗

  • @PsC_ChampioN
    @PsC_ChampioN 2 ปีที่แล้ว +55

    വെട്ടം സിനിമയും അതിലെ പാട്ടുകളും എത്ര കേട്ടാലും മതിവരില്ല🎉

  • @subeeshkky4468
    @subeeshkky4468 2 ปีที่แล้ว +16

    ബോധം കെട്ടിട്ട് പോലും നമ്മളെ ചിരിപ്പിച്ച അമ്പിളി ചേട്ടൻ 🔥❤️

  • @harilayodhya6749
    @harilayodhya6749 2 ปีที่แล้ว +25

    3:10 വെട്ടം സിനിമയിലെ ഹോട്ടൽ സീനിലെ മുഴുവൻ കഥാപാത്രങ്ങളും ഒന്നിച്ചു വന്ന സീൻ

    • @JohnWick-pp4uy
      @JohnWick-pp4uy 3 หลายเดือนก่อน +1

      Mani in etho muriyile etho alamarayil😂

  • @jijothomas369
    @jijothomas369 2 ปีที่แล้ว +32

    ആദരാഞ്ജലികൾ നെടുമുടി വേണു ചേട്ടൻ 😢

  • @sreelekshmi3078
    @sreelekshmi3078 2 ปีที่แล้ว +67

    0:53 ഇൽ ദിലീപ് ഏട്ടന്റെ ഡാൻസ് എംജിയുടെ പാട്ടും തമ്മിൽ നല്ല സിങ്ക് ഉണ്ട് 😍❤️❤️

  • @roby-v5o
    @roby-v5o 2 ปีที่แล้ว +41

    പ്രൊഡ്യൂസർ സുരേഷ് കുമാരും ഭാര്യയും മക്കളും ഒന്നിച്ചു നിർമ്മിച്ച സിനിമയാണ് ""വെട്ടം""

  • @kailu9751
    @kailu9751 2 ปีที่แล้ว +30

    Theepettikolli looks so adorable 💖

  • @nostalgiawithnikita6913
    @nostalgiawithnikita6913 2 ปีที่แล้ว +52

    3:35 to 3:55വരെയുള്ള രണ്ടുപേരും മത്സരിച് ചെയ്യുന്ന ഡാൻസ് അടിപൊളിയാണ് ✌️

  • @abhijithtkd5558
    @abhijithtkd5558 2 ปีที่แล้ว +30

    അസംബ്ലി പിരിച്ചു വിട്ടു 😅🥰

  • @deva_96
    @deva_96 2 ปีที่แล้ว +36

    ചില സിനിമകളും പാട്ടുകളും അങ്ങനെ ആണ്.. കാലങ്ങളോളം അതിനൊരു പ്രത്യേക fan base ഉണ്ടാകും.❤
    മലയാളികളുടെ മനസ്സിലെ "വെട്ടം"
    പ്രിയദർശൻ magic 🤩

  • @frents8099
    @frents8099 2 ปีที่แล้ว +35

    I Love You December നിനക്ക് എന്ത് ഭങ്ങി.
    ജ്യോത്സ്ന👌എം.ജി. ശ്രീകുമാർ👌സായനോര👌

  • @vintagebea5257
    @vintagebea5257 2 ปีที่แล้ว +27

    Ithyle naayikayum ithyle oru highlight aanu..bhaavana paani ❤️

  • @christyantony28
    @christyantony28 2 ปีที่แล้ว +51

    "വെൺപ്രാവുകൾ തിന തിരയവേ...🕊️
    കഥയാകെ നിൻ കാതിൽ ചൊല്ലിയോ...❤️"

  • @karuns.sekhar846
    @karuns.sekhar846 2 ปีที่แล้ว +12

    3:06 Jagadeesh Athu Polichu👍❤️😂😂😂

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 2 ปีที่แล้ว +17

    തീപ്പെട്ടികൊള്ളി 🥰 ഒരു പാട് ചിരിപ്പിച്ച പടം

  • @tomsthaipparampill2630
    @tomsthaipparampill2630 2 ปีที่แล้ว +24

    0:53 MG annan arrives😘😘😘❤❤❤വെൺപ്രാവുകൾ 😍😍😘😘

  • @jithinjose5568
    @jithinjose5568 2 ปีที่แล้ว +9

    Ee cinemayude special ithile comedy mathramalla. Comedyude koode thanne sancharikkunna story line. Hats off 👏👏👏👏

  • @yadhukrish1664
    @yadhukrish1664 ปีที่แล้ว +8

    Mani ചേട്ടൻ and dileep ഏട്ടൻ combo, immde മനസിൽ നില നിൽക്കും വർഷം എത്ര കഴിഞ്ഞാലും ❤😂

  • @anjanaanjuzz6361
    @anjanaanjuzz6361 2 ปีที่แล้ว +13

    ഈ സിനിമയും ഇതിലെ എല്ലാ songsum എത്ര കണ്ടാലും മടുക്കൂല, തുടക്കം തൊട്ടു ഒടുക്കം വരെ നിർത്താണ്ട് ചിരിപ്പിച്ച ഒരു movie sprb ❤❤❤❤

  • @manasaps1775
    @manasaps1775 2 ปีที่แล้ว +10

    ബാല്യം അത്രമേൽ മനോഹരമാക്കിയ സിനിമ... 💕💕💕

  • @Podiyanvlogs
    @Podiyanvlogs 2 ปีที่แล้ว +14

    എത്ര കണ്ടാലും മടുക്കാത്ത സിനിമയും
    പാട്ടുകളും..

  • @kshanikasreya2270
    @kshanikasreya2270 ปีที่แล้ว +8

    നായികയുടെ costume adipoliyaaaa dance കൂടുതൽ മനോഹരമായി തോന്നി😚😍🔥

  • @remyaev2245
    @remyaev2245 2 ปีที่แล้ว +22

    ഐ ലവ് യൂ ഡിസംബർ നിനക്കെന്തു ഭംഗി
    തൂമഞ്ഞിൻ തൊങ്ങലു ചാർത്തി മാലാഖയായ് നീ വരൂ (2)
    താഴ്വാരക്കൂട്ടിൽ പാടും പൂന്തെന്നൽ
    നിന്നെയും തേടി ഏറെ അലഞ്ഞല്ലോ
    വെൺപ്രാവുകൾ തിന തിരയവേ
    കഥയാകെ നിൻ കാതിൽ ചൊല്ലിയോ (2)
    ചെമ്മരിയാടുകൾ വെയിൽ കായുമീ
    പൊന്നണി മേടുകൾ വലം വെച്ചിടും
    കാറ്റേ നുണ ഓതാൻ എൻ അരികിൽ ചേരല്ലേ
    Love is like a melody
    together there is harmony
    beauty the power it takes my breath away
    നെഞ്ചിലെ കിളി പാടിയോ
    love is shining in the brand new rainbow
    മെഴുതിരി തെളിയണ മിഴികളിൽ ഇനിയും
    കനവുകൾ ഒരു തരി ഉണരുകയില്ലേ
    horse gonna wild love is on the sight
    listen to the rythm of the heart
    വെൺപ്രാവുകൾ തിന തിരയവേ
    കഥയാകെ നിൻ കാതിൽ ചൊല്ലിയോ
    love can make the worl go round
    love can take you anywhere
    simple its magic come take me to the clouds
    അന്തി മിനുങ്ങിയ വഴിക്കോണിലെ
    ചെമ്പനിനീർ മലർ എനിക്കേകുന്നതാരോ
    ഇതു നീയോ ഇനി നേരിൽ ചൊല്ലില്ലേ
    come step into the light
    take a time and make it right
    മനസ്സാകെയും കുളിരോ
    love is gonna night and its gotta real light
    nothing ever means that love is in ur eyes
    തുടു കവിളിണയിലെ നുണയുടെ ചെറുചുഴി
    ചിരിയുടെ വിരിയുകയോ
    വെൺപ്രാവുകൾ തിന തിരയവേ
    കഥയാകെ നിൻ കാതിൽ ചൊല്ലിയോ (6)

  • @aswinthtvasudev3806
    @aswinthtvasudev3806 2 ปีที่แล้ว +22

    അമരം, കാലാപാനി, മീശമാധവൻ, സ്വപ്നക്കൂട് എന്നീ പടങ്ങൾ കൂടി Remaster ചെയ്യാമോ... 😊

  • @sharankumar3297
    @sharankumar3297 ปีที่แล้ว +7

    ദിലീപേട്ടനും പ്രിയൻ sirum ആകെ രണ്ടുപടങ്ങളെ ചെയ്തിട്ടുള്ളു,
    ആ രണ്ടു പടങ്ങളും എന്നും ഇഷ്ടച്ചിത്രങ്ങൾ ❤️ മേഘം 💝 വെട്ടം ❤️🔥

  • @vishnumohanan7146
    @vishnumohanan7146 8 หลายเดือนก่อน +4

    വെട്ടം
    ആമയും മുയലും
    മണപ്പുറം പരസ്യം
    ഭാവന പാനി ❤

  • @പട്ടാളംപുരുഷു
    @പട്ടാളംപുരുഷു 2 ปีที่แล้ว +19

    ആദ്യം തീയേറ്ററിൽ പോയ്‌ കണ്ട പടം 😘 അതൊക്കെ ഒന്നൊന്നര കാലം ആയിരുന്നു

  • @sujithv2521
    @sujithv2521 2 ปีที่แล้ว +68

    വെട്ടം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍😍😍👍❤❤❤

  • @dineshneelambari9148
    @dineshneelambari9148 2 ปีที่แล้ว +10

    പ്രിയൻ സാറിന്റെ പടത്തിലെ ഗാനചിത്രീകരണം എപ്പോഴും ഒരുപടി മുന്നിലാണ്👍

  • @haridevsv3455
    @haridevsv3455 ปีที่แล้ว +4

    മലയാളം സിനിമയിൽ കണ്ടതിൽ ഏറ്റവും മികച്ച രണ്ടാമത്തെ നടി. ഒന്നാം സ്ഥാനം എന്നും കാക്കക്കുയിൽ സിനിമയിലെ നടി തന്നെ

    • @JasmineJose-ir5uf
      @JasmineJose-ir5uf 8 หลายเดือนก่อน

      അതെന്താ

    • @haridevsv3455
      @haridevsv3455 5 หลายเดือนก่อน +1

      എല്ലാരും കണ്ടു പഠിക്കേണ്ട മികച്ച അഭിനയം.

    • @Renukadevu-o7w
      @Renukadevu-o7w 3 หลายเดือนก่อน +1

      അത് ശെരിയാ. മലയാളം അറിയുന്ന ചില നായിമാരെക്കാൾ നന്നായി അഭിനയിച്ചിട്ടുണ്ട് അവർ 💯

  • @rolexthedevil3067
    @rolexthedevil3067 2 ปีที่แล้ว +10

    Ma fav songs from വെട്ടം..all songs🥰🥰വെട്ടം ഇല്ലാതെ മലയാളി ഇല്ല

  • @shafeekshafeekmon5666
    @shafeekshafeekmon5666 2 ปีที่แล้ว +8

    എത്ര വട്ടം കണ്ടാലും വെട്ടം മടുക്കുകയില്ല

  • @arjunar1190
    @arjunar1190 2 ปีที่แล้ว +20

    All time favourite entertainment movie🥰✨
    Vettam♥️

  • @deepadavis5460
    @deepadavis5460 ปีที่แล้ว +8

    3:07 - 3:33 fav scene, the whole movie is like a celebration

  • @SangeethSurendran
    @SangeethSurendran 2 ปีที่แล้ว +8

    Dileepettante performance 😘♥️♥️

  • @meghna9922
    @meghna9922 2 ปีที่แล้ว +6

    My favourite movie of all time❤️ the plot, humour, music, chemistry all top notch

  • @athulya1969
    @athulya1969 ปีที่แล้ว +3

    വെട്ടം എന്ന മൂവി ഇഷ്ടപ്പെടാൻ കാരണം ഇതിലെ പാട്ടുകളും കോമഡികളും ആണ് 😍😍💯❤️ അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം 😍😘❤️ ഇതിലെ എല്ലാവരും തകർത്ത് അഭിനയിച്ചു ❤️😍 മൂവിയുടെ തുടക്കം മുതൽ ഒടുക്കം വരെ കോമഡി 😂😍❤️🥰 പിന്നെ ഈ നായികയെ ഈ ഒരു മൂവി കൊണ്ട് ഒരുപാട് ഇഷ്ടം ഒരുപാട് പേർക്കും അങ്ങനെ തന്നെ ആണ് 😘❤️😍 ദിലീപേട്ടൻ 😍❤️

  • @abinyjoseph2541
    @abinyjoseph2541 2 ปีที่แล้ว +21

    ഗോപി-തീപ്പെട്ടിക്കൊള്ളി ഫാൻസ് like here

  • @sealescobar7498
    @sealescobar7498 2 ปีที่แล้ว +10

    Vettam is gem ❤️

  • @aafiyashareej2311
    @aafiyashareej2311 6 หลายเดือนก่อน +4

    I LOVE YOU DECEMBER
    നിനക്കെന്തു ഭംഗി
    തൂമഞ്ഞിൻ തൊങ്ങലു ചാർത്തി മാലാഖയായ് നീ വരൂ (2)
    താഴ്വാരക്കൂട്ടിൽ പാടും പൂന്തെന്നൽ
    നിന്നെയും തേടി ഏറെ അലഞ്ഞല്ലോ
    വെൺപ്രാവുകൾ തിന തിരയവേ
    കഥയാകെ നിൻ കാതിൽ ചൊല്ലിയോ (2)
    ചെമ്മരിയാടുകൾ വെയിൽ കായുമീ
    പൊന്നണി മേടുകൾ വലം വെച്ചിടും
    കാറ്റേ നുണയോതാൻ എൻ അരികിൽ ചേരല്ലേ
    LOVE IS LIKE A MELODY
    TOGETHER THERE IS HARMONY
    BEAUTY THE POWER
    IT TAKES MY BREATH AWAY
    നെഞ്ചിലെ കിളി പാടിയോ
    LOVE IS SHINING
    IN THE BRAND NEW DAY FOR ME
    മെഴുതിരി തെളിയണ മിഴികളിൽ ഇനിയും
    കനവുകൾ ഒരു തരി ഉണരുകയില്ലേ
    HORSE GONNA WILD
    LOVE IS ON THE SIGHT
    LISTEN TO THE RYTHM
    OF THE HEART
    വെൺപ്രാവുകൾ തിന തിരയവേ
    LOVE CAN MAKE
    THE WORLD GO RAIND
    LOVE CAN TAKE
    YOU ANYWHERE
    SIMPLE... IT MAGIC COME
    TAKE ME TO THE CLOUDS
    അന്തി മിനുങ്ങിയ വഴിക്കോണിലെ
    ചെമ്പനിനീർ മലർ എനിക്കേകുന്നതാരോ
    ഇതു നീയോ ഇനി നേരിൽ ചൊല്ലില്ലേ
    COME STEP INTO THE
    LIGHT TAKE A TIME
    AND MAKE IT RIGHT
    മനസ്സാകെയും കുളിരോ
    LOVE IS GONNA NIGHT
    AND ITS GOTTA REAL LIGHT
    NOTHING EVER MEANS
    THAT LOVE IS IN YOUR EYES
    തുടു കവിളിണയിലെ നുണയുടെ ചെറുചുഴി ചിരിയോടെ വിരിയുകയോ
    വെൺ പ്രാവുകൾ തിന തിരയവേ
    കഥയാകെ നിൻ കാതിൽ ചൊല്ലിയോ (3)
    വെൺപ്രാവുകൾ തിന തിരയവെ
    കഥയാകെ നിൻ കാതിൽ ചൊല്ലിയോ...(3)

  • @sivaprakash-md6re
    @sivaprakash-md6re 2 ปีที่แล้ว +40

    Dear ... Matinee team
    സദാനന്ദന്ടെ സമയം മൂവി യിലെ..
    നീയറിഞ്ഞോ നീലക്കുരുവി..
    നിന്നെ വിളിക്കുന്നു മാനസം..
    Song ഒന്ന് HD ആക്കി തരുമോ... ?

  • @vijeshnair3762
    @vijeshnair3762 ปีที่แล้ว +3

    Its a joy to see Bhavana pani dance ...so graceful and energetic .....Truly she was a brilliant find that time ......

  • @adarshdiaries7584
    @adarshdiaries7584 ปีที่แล้ว +4

    Bindu panikar dailog super ann 😅😂

  • @muhammedramees8144
    @muhammedramees8144 ปีที่แล้ว +6

    2:04 😂

  • @shefinbasheer65
    @shefinbasheer65 2 ปีที่แล้ว +6

    വെട്ടം മൂവിലെ പാട്ടു ഈ മൂവീയും എത്ര കണ്ടാലും മതി വരില്ല

  • @jaisyp.j6694
    @jaisyp.j6694 2 ปีที่แล้ว +8

    ഈ മൂവി സൂപ്പർ ഹിറ്റ് മൂവി ആണ് ഇതിലെ പാട്ടുകളും പൊളിയാണ്😘😘😘😍😍😍🥰🥰🥰

    • @lostlove3392
      @lostlove3392 2 ปีที่แล้ว

      Flop aayirunnu

    • @jaisyp.j6694
      @jaisyp.j6694 2 ปีที่แล้ว

      ഈ മൂവി ഏതു വർഷമാണ് റിലീസ് ചെയ്തത്

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 ปีที่แล้ว

      @@jaisyp.j6694 2004

    • @unnik.j.2061
      @unnik.j.2061 2 หลายเดือนก่อน

      MG Songs❤❤❤❤

  • @tintothomas9008
    @tintothomas9008 2 ปีที่แล้ว +8

    Ven pravukal make the song to other level🔥

  • @ashwinas7792
    @ashwinas7792 2 ปีที่แล้ว +14

    അങ്ങനെ ടോം അങ്കിളും നമ്മളെ വിട്ടു പോയി 😭😭

  • @WriterSajith
    @WriterSajith 2 ปีที่แล้ว +4

    എനിക്കീ പ്രിയേട്ടൻ ഫാമിലി പടങ്ങളിൽ ഇഷ്ട്ടം ഇതാണ്. അമ്മാവനും കൊച്ചച്ഛനും വല്യേട്ടനും മേമയും വകയിലെ കുഞ്ഞമ്മാവനും ഒക്കെ രണ്ടു സ്റ്റെപ് വയ്ക്കണം. ജഗതി, ജഗദീഷ്, മാമുക്കോയ, ഇന്നസെന്റ്, നെടുമുടി, സുകുമാരി, ജനാർദ്ദനൻ ഒക്കെ രണ്ടു സ്റ്റെപ് ഇടണം ❤️❤️

  • @shyamjith2385
    @shyamjith2385 2 ปีที่แล้ว +7

    ഈ പടത്തിലെ song എല്ലാം പൊളി പടവും 👌

  • @cutzzncropzz387
    @cutzzncropzz387 2 ปีที่แล้ว +9

    ഗോപി - തീപ്പെട്ടിക്കൊള്ളി Lovers ♥️😍

  • @Positiveviber9025
    @Positiveviber9025 2 ปีที่แล้ว +5

    Jagadeeshetante dance👌👌

  • @abdulfawazpt3816
    @abdulfawazpt3816 2 ปีที่แล้ว +7

    All Time Ever Favourite ❤❤

  • @aswathys5837
    @aswathys5837 2 ปีที่แล้ว +8

    Bhavana pani😘😘

  • @arjun86645
    @arjun86645 ปีที่แล้ว +11

    ഇത്രയതികം ആരോപണങ്ങൾ നേരിട്ടിട്ടും
    dance കളിക്കാൻ കാണിച്ച ആ മനസ്സ്
    Tom uncle😆😆😆

  • @maryjacob1858
    @maryjacob1858 2 ปีที่แล้ว +5

    Super song 🎵december month song vettam movie i. Love from movie

  • @jijothomas369
    @jijothomas369 ปีที่แล้ว +3

    എനിക്ക് തിയറ്ററിൽ കണ്ടത് ഭാഗ്യം ആയി തോന്നുന്നു ഈ പടം 💖

  • @pramad6082
    @pramad6082 2 ปีที่แล้ว +8

    3:57 dileep😂

  • @mimisarkar5374
    @mimisarkar5374 2 ปีที่แล้ว +12

    എല്ലാ ഡിസംബർ മാസവും കേൾക്കുന്നവർ ആരൊക്കെ💐💐💐😍😍😍😍

  • @kuttoosvettanikuttoosvetta6123
    @kuttoosvettanikuttoosvetta6123 2 ปีที่แล้ว +5

    Kaathirunnathu
    Polichu🥰❤️❤️❤️❤️❤️

  • @user-ey2yo7zt1l
    @user-ey2yo7zt1l 2 ปีที่แล้ว +4

    The white dress which she is wearing will be fashionable even now its so beautiful.....

  • @anoop83
    @anoop83 2 ปีที่แล้ว +19

    ഏറ്റവും ആസ്വദിച്ചു ഡാൻസ് കളിക്കുന്നത് ജഗദീഷ് ആണ്

  • @jyothinjoseph185
    @jyothinjoseph185 ปีที่แล้ว +5

    Berny Ignatius ❤️ the true music legands

  • @sudin32
    @sudin32 2 ปีที่แล้ว +7

    Harisree ashokan chettanum, salimettanum koodi undayirunel.... oh cinema 🔥

  • @covid19kicks61
    @covid19kicks61 2 ปีที่แล้ว +5

    All malayalam comedy legends in one song...

  • @rasheedasulaiman276
    @rasheedasulaiman276 10 หลายเดือนก่อน +4

    Super Song ❤❤

  • @bijinv.k6326
    @bijinv.k6326 2 ปีที่แล้ว +3

    Waiting for ഒരു കാതിലോല ഞാൻ കണ്ടീല സോങ്..😍😍😍😍💪🏻💪🏻💪🏻💪🏻💪🏻

  • @Sree-ft8tx
    @Sree-ft8tx 2 ปีที่แล้ว +6

    3 per padiya song
    Mg
    Jo Babie
    Saya 😍😘

  • @melvinjohn4710
    @melvinjohn4710 2 ปีที่แล้ว +5

    😍❤😍😍...waiting for more video songs

  • @VinusVlog1986
    @VinusVlog1986 2 ปีที่แล้ว +8

    ഇതിലെ ഏറ്റവും മികച്ച പാട്ടുകൾ ഒന്നും മാറ്റിനി 4k യില് ചെയ്തില്ല...

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +5

    Manjuniranja Bangiyulla Ganam.💓💓💫💫

  • @donyjose3203
    @donyjose3203 2 ปีที่แล้ว +14

    1:12 & 2:08 & 3:15 ജഗതി ചേട്ടൻ 😂🤣🤣👌👌

  • @chippydhanya11
    @chippydhanya11 9 หลายเดือนก่อน +2

    വന്നവനും നിന്നവനും കണ്ടു നിന്നവരൊക്കെ വഴിയിൽ കൂടെ പോയവനും ഒക്കെ അഴിഞ്ഞടിയ movie 😍😍😍

  • @tintothomas9008
    @tintothomas9008 2 ปีที่แล้ว +5

    Evergreen movie👑👑👑