പന്നീന്നാ, ആരാടീ പന്നി? | Vettam Movie Scene | Dileep | Bhavna Pani

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. The movie is mainly based on the 1995 movie French Kiss.
    Directed By: Priyadarshan
    Produced By: Menaka
    Story By: Priyadarshan
    Music By: Berny Ignatius, S P Venkatesh
    Starring: Dileep, Bhavna Pani
    #Vettam #Dileep #BhavnaPani
    Subscribe Now : bit.ly/2GPbUZz

ความคิดเห็น • 215

  • @Okanaskutty
    @Okanaskutty 2 ปีที่แล้ว +1853

    നിങ്ങൾക്കൊരു ഉപദേശം തരാം : ഒരിക്കലും ഫുഡ് കഴിക്കുമ്പോ ഈ സിനിമ കാണരുത് സാർ 💯.അണ്ണാക്കിൽ കേറിപോകും .

    • @r_h4942
      @r_h4942 2 ปีที่แล้ว +2

      Valare sathyam..aalkkoottathilirikkumpozhum..vattaanenn karuthum aalukal 🤣

    • @ramyapriya6462
      @ramyapriya6462 2 ปีที่แล้ว +14

      Why

    • @fakhrddeenrawther9566
      @fakhrddeenrawther9566 2 ปีที่แล้ว +26

      ചിരിച്ചു ചിരിച്ചു

    • @priya-bu9lx
      @priya-bu9lx 2 ปีที่แล้ว +11

      😭😭😂😂😂😂😂😂

    • @sajithaanil1251
      @sajithaanil1251 2 ปีที่แล้ว +8

      😂

  • @aswanthkv8121
    @aswanthkv8121 ปีที่แล้ว +58

    എത്ര കണ്ടാലും മതി വരാത്ത സിനിമ..

  • @achudjfh
    @achudjfh 2 ปีที่แล้ว +153

    എത്ര കണ്ടാലും മതി വരാത്ത film

  • @rahulkk4840
    @rahulkk4840 2 ปีที่แล้ว +213

    സിമ്പിൾ എന്ന് തോന്നിക്കുന്ന ഒരു കോമഡി ആയിരുന്നു ആ കൈ കൂപുന്നത് 😁 പക്ഷെ അത് കണ്ട് ചിരിച്ചു ഊപാട് വരും ഇപ്പൊ ട്രെൻഡ് ആവുന്നതും അതാണ്. അതൊക്കെ ആണ് ഇപ്പോഴത്തെ സിനിമകളിൽ കാണാൻ കഴിയാത്തത് 💯

  • @iamthebest2442
    @iamthebest2442 2 ปีที่แล้ว +154

    ആര് തടവും ഞാൻ തടവോ സാർ തടവോ.....😂😂

  • @safanasafa9007
    @safanasafa9007 2 ปีที่แล้ว +269

    Dileep acting.... Its amazing 😍😍😍😍😍

    • @nafidmvpnr
      @nafidmvpnr 2 ปีที่แล้ว +1

      4y hhuu uibu❤️

  • @faseelafaseela1959
    @faseelafaseela1959 2 ปีที่แล้ว +90

    ദേ ട്രെയിൻ പോയി. ആണോ അത് പൊക്കൊണ്ടിരിക്കാനോ 😂😂

  • @Itsme1-x6d
    @Itsme1-x6d 2 ปีที่แล้ว +221

    ഭഗവാനെ എനിക്കൊരു അമ്മൂമ്മ ഇല്ലാതായി പോയല്ലോ😂😂

  • @WorldKing-ht9yf
    @WorldKing-ht9yf ปีที่แล้ว +122

    CID moosa, chanthupott, vettam, pandippada, panjabi house, thilakkam exc... മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അതുപോലെ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന ജനപ്രിയ നായകൻ അന്നും എന്നും ഇന്നും..it's amazing actor congratulation 😘😘😘♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘

  • @JohnWick-pp4uy
    @JohnWick-pp4uy 2 ปีที่แล้ว +103

    Than Hamsa alle..
    Nyan hamsam alla tharavum alla 😂

  • @pavithravenu8297
    @pavithravenu8297 2 ปีที่แล้ว +200

    My favourite actor dileep 😘😘☺️

    • @ramyapriya6462
      @ramyapriya6462 2 ปีที่แล้ว +8

      My favorite actor dileepettan also ❤

    • @priyaib8414
      @priyaib8414 10 หลายเดือนก่อน

      Entethum❤

  • @faisalpk2639
    @faisalpk2639 2 ปีที่แล้ว +335

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ദിലീപ് ന്റെ 3പടങ്ങളിൽ ഒന്ന് ഈ പറക്കും തളിക cid മൂസ ബാക്കി രണ്ട് എണ്ണം

  • @WorldKing-ht9yf
    @WorldKing-ht9yf ปีที่แล้ว +79

    ഇതുപോലെ ഉള്ള സിനിമകളിൽ ദിലീപിന് പകരം വെക്കാൻ ആരെയും കിട്ടില്ല.

  • @zainudeenrawther3607
    @zainudeenrawther3607 6 หลายเดือนก่อน +24

    Bhavana just nailed this role❤❤😊

  • @athulsn1109
    @athulsn1109 ปีที่แล้ว +24

    8:29 ejjathi adi😹🔥

  • @VenuGopal-yq4jp
    @VenuGopal-yq4jp 2 ปีที่แล้ว +330

    കോമഡി രാജകുമാരനും (ദിലീപ്) കോമഡി മന്ത്രിമാരും (സിബി- ഉദയൻ) കോമഡി രാജാവും (പ്രിയദർശൻ ) ഒരുമിച്ച പടം.

  • @basithbadarudeen
    @basithbadarudeen ปีที่แล้ว +36

    ചേട്ടൻ എന്താ മിണ്ടാത്തത് എന്ന് പറഞ്ഞത് മാത്രം കേട്ട് 😂

  • @Paithrikam12
    @Paithrikam12 10 หลายเดือนก่อน +10

    8:00 ദീപശിഖയും കൊണ്ട് ഓടണ പോലെ അവളുടെ 😁😁

  • @aslannnnn706
    @aslannnnn706 11 หลายเดือนก่อน +11

    8:29 sorry marupadi therann neramilla😹

  • @akshay.s7925
    @akshay.s7925 11 หลายเดือนก่อน +11

    താൻ പുരുഷനല്ലേ😂😂😂👌👌👌👌

  • @vyshnav9924
    @vyshnav9924 2 ปีที่แล้ว +84

    CID മൂസ
    വെട്ടം
    ഈ പറക്കും തളിക
    പാണ്ടിപട
    തിളക്കം
    പഞ്ചാബിഹൗസ്
    കല്യാണരാമൻ
    Etc.
    ഇതിലും റിപീറ്റ് വാല്യൂ ഉള്ള മൂവീസ് കാണിച്ചു തരുന്നവർക്ക് Life Time Settlement Da 🙌🏻🔥

    • @shabeer__sha2030
      @shabeer__sha2030 2 ปีที่แล้ว +13

      My boss
      Two countries

    • @mutualist2049
      @mutualist2049 2 ปีที่แล้ว +5

      @@shabeer__sha2030 😂😂😂 king liar

    • @deepakdevg2000
      @deepakdevg2000 ปีที่แล้ว +4

      ദോസ്ത്

    • @ayishaayishuayishu8273
      @ayishaayishuayishu8273 ปีที่แล้ว +1

      Kilukkam kiliukilukkam😌

    • @rejithapu7524
      @rejithapu7524 ปีที่แล้ว +2

      My bos, ടു കൺട്രീസ്, 😀😀ദിലീപ് മൂവീസ് എന്തോരും കണ്ടാലും മടുപ്പ് ഉണ്ടാവില്ല 😀😀😀

  • @NeethuLinto-cv1yn
    @NeethuLinto-cv1yn ปีที่แล้ว +13

    സോറി മറുപടി തരാൻ നേരം ഇല്ല 😂😂

    • @Emmax306
      @Emmax306 4 หลายเดือนก่อน

      😂😂😂

  • @Iconic_moment_
    @Iconic_moment_ หลายเดือนก่อน +4

    *8:24** ആൾ ഇറങ്ങാണ്ട് ആൾ ഇറങ്ങാണ്ട്😂🤣🤣😆🔥🔥 ഇങ്ങേരിത് 😆😆*

  • @negativoli
    @negativoli ปีที่แล้ว +15

    നീയെന്റമ്മൂമ്മടെ വീട്ടിലേക്ക്.... എനിക്ക് അഡ്രെസ്സ് ഇല്ല 😂😂😂

  • @HariKrishnan-ki7hd
    @HariKrishnan-ki7hd ปีที่แล้ว +19

    Dileep sir.....awesome👍 dailog Dilevry..... 😆😆😆😆😆

  • @muhammedsinan9878
    @muhammedsinan9878 2 ปีที่แล้ว +31

    1450.50RS🔥🔥🔥🔥🤣🤣🤣🤣🤣

    • @ironman0181
      @ironman0181 2 ปีที่แล้ว

      17 varsham munb atra aayrnengil ippol etra aayrikkum

  • @yobo2309
    @yobo2309 6 หลายเดือนก่อน +5

    Very level 👌comdi akkum ram😅😅😅😅😅

  • @Prasana_Shanmugam
    @Prasana_Shanmugam 6 หลายเดือนก่อน +5

    My man always makes me laugh, fan from tamilnadu ❤

  • @vrindabalu9316
    @vrindabalu9316 2 ปีที่แล้ว +97

    ഒന്നൂല്ല്യ 🙏🙏🤣🤣🤣🤣🤣

    • @Bethfetherage
      @Bethfetherage 2 ปีที่แล้ว +10

      അത് കഴിഞ്ഞിട്ടുള്ള എന്റെ അമ്മോ എന്ന വിളിയും💯ആ situation നും ആ ഡയലോഗും എപ്പോ കേട്ടാലും ചിരി വരുന്ന ഐറ്റം🤗🤣🤣

    • @grineshgrinu5916
      @grineshgrinu5916 2 ปีที่แล้ว +2

      😂😂😂

  • @longtime6001
    @longtime6001 11 หลายเดือนก่อน +8

    8:34 ആണ്ണാ 🤣

  • @ameenashyana
    @ameenashyana 3 หลายเดือนก่อน +7

    ഇതുപോലുള്ള സിനിമകളിലൂടെ ഞങ്ങളുടെ ബാല്യം അത്രമേൽ മനോഹരമാക്കിയതിന് ഞങ്ങൾ മില്ലേനിയൽസ് ദിലീപിനോട് എന്നെന്നും കടപ്പെട്ടിരിക്കും.

  • @joelshaji177
    @joelshaji177 2 ปีที่แล้ว +47

    3:20 😂😂😂🤣🤣

  • @subashsubhashmp7561
    @subashsubhashmp7561 ปีที่แล้ว +9

    ഞാൻ എന്താടോ ഹനുമാൻ സ്വാമിയോ 😂😂😂

  • @sindhuparu7087
    @sindhuparu7087 2 ปีที่แล้ว +60

    Njanentha Hanuman swamiyo dileepettan rocks 😂😂😂😂

  • @malligasworld9826
    @malligasworld9826 ปีที่แล้ว +27

    Dileep awesome actor

  • @rahulravi3871
    @rahulravi3871 2 ปีที่แล้ว +24

    Marichalum ee... mesggg.. dileep ettan kanum ennu vishosikunnuuu.......🤗🤗🤗🤗🤗🤗🤗😔😔😔😔🤗🤗🤗🤗🤗🤗🤍🤍🤍💙❤❤

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 8 หลายเดือนก่อน +6

    dilippe chetta ❤❤❤❤❤❤❤❤❤

  • @SM-nh8ue
    @SM-nh8ue 4 หลายเดือนก่อน +5

    9:29 😂😂

  • @MEGATRON_IN
    @MEGATRON_IN 2 ปีที่แล้ว +49

    1450.50rs
    😹😹😹

  • @hamnashebi1180
    @hamnashebi1180 2 ปีที่แล้ว +31

    Koodrooo😂

  • @MUHAMMED_AJAS
    @MUHAMMED_AJAS ปีที่แล้ว +26

    1450 രൂപ 50 പൈസ അതുമാത്രം മതി ചിരിക്കാൻ 🤣🤣

  • @mallucrypto422
    @mallucrypto422 2 ปีที่แล้ว +34

    Engane oke abhinayikkan dileep patullu..commit wiith 100%

  • @fthmfasna
    @fthmfasna 6 หลายเดือนก่อน +9

    2024 ലും കാണുന്നവർ ഉണ്ടോ

  • @wazeem9916
    @wazeem9916 ปีที่แล้ว +6

    Chirichu vazhiyay😆😂😂

  • @deepthidr8951
    @deepthidr8951 ปีที่แล้ว +30

    എന്റെ ചിരി കണ്ടു വീട്ടുകാര്
    ഇറങ്ങി ഓടി,🤣🤣🤣

    • @Aswinz1001
      @Aswinz1001 ปีที่แล้ว +3

      😂😂oodum

  • @gafoorkadhosth3078
    @gafoorkadhosth3078 4 หลายเดือนก่อน +4

    6:01 😂

  • @achuachu7679
    @achuachu7679 ปีที่แล้ว +12

    ഈ സായിപ്പ്മാര് ഇന്ത്യയിൽ വന്നില്ലായിരുന്നുകില് ഈ സോറിയും താക്സ് ഒന്നും കേൾക്കേണ്ടി വരില്ലായിരുന്നു 😂😂😂😂😂😂😂😂😂😂

  • @delnabenny4458
    @delnabenny4458 2 ปีที่แล้ว +60

    Dileepettaan♥️♥️

  • @abhinandp7951
    @abhinandp7951 2 ปีที่แล้ว +10

    Sir nde ticket ayyo ende kaiyyil ticket illa dileep ettan🤣

  • @Kooberan5573
    @Kooberan5573 ปีที่แล้ว +9

    ഗോപാല കൃഷ്ണ 😂😂😂

  • @joelshaji177
    @joelshaji177 2 ปีที่แล้ว +28

    3:50 😂😂😂

  • @bibinappous6892
    @bibinappous6892 2 ปีที่แล้ว +17

    8:31 avidannu vanna evan😀😀

  • @sherin3896
    @sherin3896 ปีที่แล้ว +11

    എന്തൊരു സിനിമയാണ്❤️

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 ปีที่แล้ว +8

    Comedy...comedy..comedy........njan ithe situation orupaad insult kazhinju ponnittund........orupaad paisa illatha avastha.....🤩🤩🤩🤩🤩🤩

  • @himayamworld3914
    @himayamworld3914 10 หลายเดือนก่อน +4

    Tension adichirikumbo Kanan pattiya movie

  • @basithmayanad8758
    @basithmayanad8758 2 ปีที่แล้ว +41

    കോമഡി രാജാവ്. ദിലീപേട്ടൻ.

  • @zeenathzakkeer9706
    @zeenathzakkeer9706 ปีที่แล้ว +17

    9:37 താൻ പുരുഷനല്ലെ??
    എന്താ തനിക്ക് ഞാൻ പെണ്ണ് ആണെന്ന് സംശയം ഉണ്ടോ???🤣🤣🤣

  • @SteffinBaiju-gr3xz
    @SteffinBaiju-gr3xz ปีที่แล้ว +8

    Dileep polichu

  • @ky_teft419
    @ky_teft419 ปีที่แล้ว +11

    1450 roopa indagy ethra eethapazham puzhungy thinnam😆😆😆

  • @Safvan11-x7h
    @Safvan11-x7h 2 ปีที่แล้ว +26

    1450.50rs 😻😻😹😹😿😿

  • @mirshakingini6277
    @mirshakingini6277 2 ปีที่แล้ว +15

    ❤️😍

  • @fayaz07_84
    @fayaz07_84 ปีที่แล้ว +8

    Telugu le cheppandi😂😂🤺

  • @kannadiga12354
    @kannadiga12354 6 หลายเดือนก่อน +2

    Enik ingane ori ammumma illadayalo😂😂

  • @ajithaashu4377
    @ajithaashu4377 2 ปีที่แล้ว +14

    ❤❤❤

  • @vimal4154
    @vimal4154 2 ปีที่แล้ว +11

    Than purushan alle 😂

  • @sijosreeeditz
    @sijosreeeditz ปีที่แล้ว +5

    Ente 1450.50₹ eppo tharum? 😹

  • @basheerchalnai4871
    @basheerchalnai4871 ปีที่แล้ว +3

    ടിടിയേട്ടാ കള്ളം പറയരുത് ഉമ്മ വെച്ചതേ ഉള്ളൂ കളിച്ചിട്ടില്ല 😜😁

  • @shibilshibilshibu1025
    @shibilshibilshibu1025 2 ปีที่แล้ว +37

    Dileep ettan

  • @abhimanyus6538
    @abhimanyus6538 3 หลายเดือนก่อน +2

    ചോറ് തിനോട് കാണുനവർ like അടി ❤❤❤

  • @pachumgm9866
    @pachumgm9866 ปีที่แล้ว +2

    താൻ പുരുഷൻ അല്ലെ?!
    എന്താ തനിക്ക് ഞാൻ പെണ്ണാണെന്ന് തോന്നുന്നുണ്ടോ. 😂

    • @Aswinz1001
      @Aswinz1001 ปีที่แล้ว +2

      പുരുഷു 😂

  • @fayaz07_84
    @fayaz07_84 ปีที่แล้ว +5

    1450.50 rs 🙏😂😂

  • @RollsRoyceGhost777
    @RollsRoyceGhost777 10 หลายเดือนก่อน +2

    WERTYop❤❤❤❤🎉🎉🎉

  • @sraonesraone8724
    @sraonesraone8724 ปีที่แล้ว +2

    Bhagavana eniku engana oru ammuma ellathsyipiyallo 😂😂

  • @simplicity9163
    @simplicity9163 11 หลายเดือนก่อน +1

    When we see Bollywood they copied Malayalam movies, when we seen original Hollywood movie that is copied Malayalam filmmakers, our industry mostly copied of good films

  • @historyworldbysabiquepk935
    @historyworldbysabiquepk935 2 ปีที่แล้ว +4

    Movie name

  • @RollsRoyceGhost777
    @RollsRoyceGhost777 10 หลายเดือนก่อน +2

    WERTYop❤❤❤❤❤🎉🎉🎉W

  • @sajans6374
    @sajans6374 2 ปีที่แล้ว +3

    Hi

  • @KVVISHNU-lx2xs
    @KVVISHNU-lx2xs ปีที่แล้ว +5

    Dileep oru rakshayum illa 🤣

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +3

    👍👍👍👍

  • @anaghavijesh5136
    @anaghavijesh5136 2 ปีที่แล้ว +7

    🥰😍😍🍁oi

  • @nithinnellikkal7508
    @nithinnellikkal7508 ปีที่แล้ว +2

    😭😭😭🥰🥰🥰🥰🥰

  • @vijiantony5570
    @vijiantony5570 ปีที่แล้ว +1

    😂😂😂😂😂😂😂😅😅😅😅

  • @ManoojKhd-v2t
    @ManoojKhd-v2t 2 หลายเดือนก่อน

    2024 kanunnavar ivide varu

  • @shabnaharis1790
    @shabnaharis1790 2 ปีที่แล้ว +13

    🙏😂😂😂😂😂🙏

  • @sreekuttysree9087
    @sreekuttysree9087 ปีที่แล้ว +1

    🤣😁

  • @AJ-kw1op
    @AJ-kw1op 2 ปีที่แล้ว +2

    ❤️

  • @sajeena761
    @sajeena761 2 ปีที่แล้ว +7

    EE NADANE INI NAMUKKINGANE KITTUMO

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว

      പഴയതിലും ഗംഭീരമായി തിരിച്ചു വരും 🙏 ഈ കള്ള case ഒക്കെ അടുത്ത് തന്നെ തീർന്നോളും

  • @user-fu9op5vq4h
    @user-fu9op5vq4h 7 หลายเดือนก่อน

    😂

  • @ShafiShafa
    @ShafiShafa 9 หลายเดือนก่อน

    1450 ethra pravashyam parnju dileep

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 ปีที่แล้ว +12

    Ayyo ayyo ayyo.....comedy..comedy......njanum ithepole comedy situation aanu.........bcoz divorce kazhinju.....claim nu vendi court um policēm kayari iranghunnu.. 12 years aayi.....oru rupee thannittilla.......communist influence exhus nu ullathukondu case drag chaithu ente family pattini akkunnu... am single living....case party person(advocate illa) aayi njan thanne chaiyyunnath kondu job nu pokaan pattende????..aarodu parayaan???

  • @Dheeraj-y4f
    @Dheeraj-y4f 2 ปีที่แล้ว +15

    Hollywood copied film

  • @physco5
    @physco5 ปีที่แล้ว +6

    Dileepnte movie onnonnara mothal thanneya🤣

  • @__said3334
    @__said3334 2 ปีที่แล้ว +33

    4:23🤣🤣🤣🤣🙏

  • @abeljmathew
    @abeljmathew ปีที่แล้ว +8

    4:20 😂

  • @32_lakshmibiju84
    @32_lakshmibiju84 2 ปีที่แล้ว +16

    4:23 🤣🤣🤣

  • @haimi_978.
    @haimi_978. 10 หลายเดือนก่อน

    🤣

  • @aswin304
    @aswin304 10 หลายเดือนก่อน +3

    3:21 😂

  • @akhil4248
    @akhil4248 7 หลายเดือนก่อน +2

    3:01 😂