JILLAM JILLALA HONEYBEE 2 Celebrations Official Music Video | Asif Ali | Balu | Bhasi | Bhavana |
ฝัง
- เผยแพร่เมื่อ 19 ม.ค. 2025
- Subscribe to this Channel and Win A Movie Ticket
/ evolutioncinemas
Winners Picked Every Week!
JILLAM JILLALA ഹണി ബീ 2 | HONEYBEE 2 Celebrations Official Music Video | Asif Ali | Balu | Bhasi | Bhavana | Baburaj |
Director: Jean Paul Lal
Producer: Lal
Lyrics:Santhosh Varma
Singers:Afsal,Rimi Tomy,Anwar
Music director: Deepak Dev
Cinematography: Alby
Choreography: Boopathy (Machi)
Editor: Ratheesh Raj
Stills: Vivi
Designs : Heston
Release Date
23 March 2017
/ honeybee2movie
/ honeybee2movie
ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ
മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്ന്നാണേ
താരമ്പൻ നിന്നെ കണ്ടാൽ
അമ്പും വില്ലും വെച്ചേനേ..
കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ
നെഞ്ചോരം ഡോലുണ്ടേ.. ചുണ്ടോരം ശീലുണ്ടേ..
രണ്ടാളും കൂടുമ്പം കൊണ്ടാടണ്ടേ
കൊണ്ടാട്ട ചേലാക്കാൻ നല്ലാട്ടക്കാരുണ്ടേ
കരനീളെ പന്തൽകെട്ടി തപ്പും മുട്ടി ചെണ്ടേം കൊട്ടി
കാത്തിരിക്കും നേരം വന്നേ.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ..
ഹേയ്.. മൈക്കണ്ണിൻ മുള്ളും കൊണ്ടെൻ
ഉള്ളിൽ കുത്തും പെണ്ണാണേ....
ഒരു കൊട്ട സ്വപ്നം തന്നോരോമൽ മുത്താണേ
ഞാൻ പണ്ടേ.. കച്ചേം കെട്ടി
നിന്നെ കെട്ടാൻ നില്പാണേ
പടിയോരം വെള്ളിപ്പല്ലക്കെത്തി പിന്നാലെ
വീട്ടാരും കൂട്ടുണ്ടേ നാട്ടാരും കൂടെയുണ്ടേ
ആശിച്ചോരെല്ലാരും കൂടീട്ടുണ്ടേ..
ആശപ്പൂങ്കൊട്ടാരം.. വിണ്ണോരം മുട്ടീലേ
ചിങ്കാരപ്പട്ടും ചുറ്റി ചേലിൽ വട്ടപ്പൊട്ടും കുത്ത്
മിന്നുകെട്ടി കൊണ്ടേ പോകാം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ..
നാളേറെ കാത്തിട്ടും നീ വന്നില്ലാ...
മോഹിക്കും പോലെ വേഗം നേരം പോയീല്ലാ
നിന്നെ ഞാൻ കാണുന്ന നേരം തൊട്ടേ..
എന്നുള്ളിൽ കേൾക്കുന്നുണ്ടേ... ജില്ലം ജില്ലാലാ
മാറത്തെ മൈനേ നിൻ.. പേരേ കൊഞ്ചാറുള്ളു
നീയെന്നൊരാളേ എൻ കണ്ണിൽ മിന്നാനുള്ളു
ആകാശം വീശുന്നുണ്ടേ.. മേഘത്തൂവാല
പാടാനീ ഞാനില്ലേ ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ....
ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ
മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്നാണേ
ഹേയ്.. താരമ്പൻ നിന്നെ കണ്ടാൽ
അമ്പും വില്ലും വെച്ചേനേ..
കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ
നെഞ്ചോരം ഡോലുണ്ടേ..ഓഹോ..
ചുണ്ടോരം ശീലുണ്ടേ...ഏഹേയ്..
രണ്ടാളും കൂടുമ്പം കൊണ്ടാടണ്ടേ..
കൊണ്ടാട്ട ചേലാക്കാൻ നല്ലാട്ടക്കാരുണ്ടേ
കരനീളെ പന്തൽകെട്ടി തപ്പും മുട്ടി ചെണ്ടേം കൊട്ടി
കാത്തിരിക്കും നേരം വന്നേ... ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ....
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ....
💕❤
❤
പൊളി 👌👌ആരൊക്കെ 2024.. ൽ തിരഞ്ഞു പിടിച്ചു പാട്ട് കേൾക്കുന്നു 👍👍
Njanum
ഞാൻ💪
ഇത് വന്ന കാലം മുതൽ ദാ ഇന്ന് വരെ 2024 Feb 7😂 ഇടയ്ക്കിടയ്ക്ക് ''.....
Nan 😂2024❤❤
Njanum😂
0r_4❤@@shereenas6840
Afsal ഇക്കാ & Rimi ചേച്ചി... Entry ഒരു രക്ഷയും ഇല്ല 🔥😍💓
2025 arelum indoiii🎉
ആസിഫിക്ക എന്ത് grace aanu woo🔥🧡
2025 Aarekilum indo
Mm
Bhavana and asif ali yuda entry kidukki
2025 ith kelkkunna aarelum undo 🥱
❤ys😂
*2:29** ഭാവനയുടെ ഈ entry ഒരുരക്ഷയില്ലാ...* 😍😍😘👌 *ഒപ്പം റിമയുടെ വോയ്സും, രണ്ടും കൂടി എന്നാ പൊളി vibe ആണ്....!* ❤❤👍
background nte clap drum um... :D
Rimi ahn rima allaa..
Fpemy
@@GallivantDB 7i8ii99989Aaa
🤟vibe 😌
ബാംഗ്ലൂർ ഡേയ്‌സിലെ തുടക്കം മംഗല്യത്തിന് ശേഷം മലയാളത്തിൽ വന്ന മികച്ച വെഡ്‌ഡിങ് സെലിബ്രേഷൻ സോങ്
George Kutty katapanayilum.indu song.
George Kutty p
Ddttoooppygvjivbo
George Kutty
Pinnalla❤️❤️❤️❤️
ഇപ്പോളും ഈ പാട്ടിന് അടിക്ട് ആയവരുണ്ടോ??❤️🔥
ഞാൻ ഈ പാട്ടിനു adit അല്ല 😏😏
Hygghhgjsugrurjdjhfyfujfhfhfh
Uhhjhfyeuwoohfhfjbhfjoieoehfbfbgjfoowjeh
Hjufg
Aithen
2025 ആരേലും ഉണ്ടോ 😍
കാരണം കൃത്യമായി അറിയില്ല, പക്ഷെ എനിക്ക് മലയാളം പാട്ടുകൾ വളരെ ഇഷ്ടമാണ്. ശ്രീലങ്കയിൽ നിന്നുള്ള ❤🇱🇰 സ്നേഹത്തോടെ.
Good
ഞാൻ ഉഗാണ്ട😊
Love from Kerala
2024 premalu kadathin shesham ee songlu mamithaye sradhichavar undooo?
ഇതിൽ undo time parayu
@@silsiajose11701:5 time nokk
@@silsiajose11701:06
@@silsiajose1170she is act as sister of Asif Ali ..(the girl comes with Asif and dance )
😂
Thudakkam mangalyam..🎶
Jillam jillana..🎶
wedding celebration trending songs❤️❤️❤️❤️
pakshe 'nerane nummada kochi' enna paatinte athrem onnum ethoola
നമ്മുടെ ചെക്കൻ വേറെ ലെവൽ ❤️❤️❤️❤️🤭🤭
2024 ആരെങ്കിലും ഉണ്ടോ
This moment😛
Illla arum illa okk vallathor 😂
Mamithaye kando
@@ARJUNANIL-o3oyes😊
mee!
അന്നും ഇന്നും എന്നും ആസിഫ്ക്ക ഭാവന ഇഷ്ടം 😍😍😍😍😍😍
ആഹ് നോക്കണ്ട മക്കളെ 2023ലും കാണാൻ വന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶
Njan
@@farsanasinu5898 🔥😍
നജ്ൻ
👩❤️💋👩🥰
6y m
2024 ill kannunnavar indo❤❤
ഏത് കല്യാണ വീട്ടിൽ പോയാലും ഫുഡ് കഴിക്കുന്ന ടൈമിൽ ഈ പാട്ട് നിർബന്ധം ആണ്🙉👌💕
Gx
Azsszzl
1¹1¹1aaaaaaaaaaa
@@noufidakp k. Ns
@@anjaliarun2205 q0
ആസിഫ് അലി, ഭാസി, ബാലു, ബാബുരാജ്, ഭാവന....😍ഈ കോമ്പോ ഇൽ നല്ല ഒരു പടം കൂടെ വന്നിരുന്നെങ്കിൽ 😍😍😍
റിമിയുടെ വോയിസ് ഭാവനക്ക് നന്നായിട്ട് ചേരുന്നുണ്ട് 💝
Yep ❤️
Varshangal manasali part no Dilam Dilam dilana
@@shinymathew3319 heyy,,🖐
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 in
@@rubenlal9041 🙏
2024 ആരൊക്കെ കാണുന്നുണ്ട്
കല്യാണം കളറാക്കാൻ പറ്റിയ കിടിലൻ പാട്ട്
ആസിഫും പിള്ളേരും പൊളിച്ചു ✌️🔥
Afsal, Rimi nd Anwar Superb Singing
Lyrics nd Music OSM. Visuals nd Bgm Score Exlnt
4o
Hstsiu
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍇🍇🍇🍇🍎🍎🍎🍎🍎🍎🍎
Jfejdywje sheikh had hfhd6jkghSJFMjvkvkch1djdhshd
🍎🍫🙏🍥🎂🎂🥦🥦🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
ഭാവനയുടെ എൻട്രയിൽ റിമിയുടെ സൗണ്ട് 😍🔥
ഇഷ്ടമുള്ളവർ ഉണ്ടോ
Athu ishtamillatha alukalundo
😍😍😍❤️
എല്ലാർക്കും ഇഷ്ടം....❤❤❤
Undu?
Yaaaas 😙😙😙
"നാളേറെ കാത്തിട്ടും നീ വന്നില്ല.."
ഈ വരികൾ 😍❤️👌🏻
Sghsfj❤❤❤❤❤❤❤❤
😊❤🎉😢😮😅😊
@@sibichacko872😊
@@sibichacko872😊
എത്ര കേട്ടാലും കണ്ടാലും മതിയാവാത്ത പാട്ട് 😍😍
ലാലിന്റെ ഡാൻസ് തുടങ്ങിയാ പിന്നെ കണ്ണ് അങ്ങോട്ടെ പോവുള്ളു 🔥🔥
ഭാവനയുടെ എൻട്രിയും റിമിയുടെ പാട്ടും പൊളിച്ചു ✌️✌️✌️✌️✌️
അസിഫ്ക്കാ ഇങ്ങള ഇ പടത്തിനു എല്ലാ ഫ്രീകന്മാര് മച്ചനെപ്പോലെ നമ്മളും കട്ട വൈട്ടിംഗ് ആണ് broiiiiiiiiiiiiiiiiiiiiiiiiiiiiiiii
ഇത്രയും CELEBRATION MOOD ൽ ഉള്ള ഒരു പാട്ട് മലയാളത്തിൽ ഇതിന് ശേഷം വന്നിട്ടില്ല!
Afsal Rimi🔥🔥 perfect for Asif & Bavan😍
The ever best wedding song in Malayalam smelling all celeberations
ആസിഫ് ന്റെ എൻട്രയിൽ അഫ്‌സൽക്ക പാടുന്ന ആ ഐറ്റം ആണ് ഈ പാട്ടിന്റെ ഹൈലൈറ്റ് എജ്ജാതി എനർജി പാക്ക്..
🙄🙄
@@deepikadeep5457 bi
Yes🥰🥰🥰
Ayin 😎
എവിടെയൊക്കെ അഫ്സൽ പാട്ട് ഉണ്ടോ അവിടെയൊക്കെ താങ്കൾ ഉണ്ട്
2024 ആരെങ്കിലും ഉണ്ടോ 😹🔥❤
Gooyss...1:04 aranu nokkike 😳nammade mammitha baiju😲 dancing with manjummel boyss😱
Tourinu പോയപ്പോൾ ഇൗ പാട്ട് വച്ചു ബസ് തന്നെ കുലുങ്ങി hoo 💃💃 .. ...missing those days......😥😥
Sathyam
Shareya anta +2 Tourna
yess.avasanam teacher maru paranj stop cheyth
Shariya...anganathe feel ulla song anu
Correct
Anyone in 2025...😁
One of my favourite songs.....Great music.....The shooting of this song would have been a great one......With lots of fun...A big salute to the music director
അഫ്സൽ ഇക്ക അടിച്ച പൊളി പാട്ടുകളുടെ തമ്പുരാൻ ! 🎧❤️🔥
Lifts the spirit...gets u a grin atleast!! Killer song😍 Deepu eta!
Hi
കേറി പോരട്ടെ ⚡⚡
ഈ പാട്ടുണ്ടാക്കിയ ഓളം ഒന്നുവേറെതന്നെയാ 🔥🔥
കഴിഞ്ഞ കുറെ വർഷങ്ങൾ ആയി മുഴുവൻ മലയാളി കല്യാണത്തിന്
ഈ പാട്ട് ഉണ്ട്. എൻ്റെ ഉൾപടെ 😂😀 . പക്ഷേ സ്റ്റേജിൽ നിൽക്കുന്ന ടെൻഷനിൽ അതൊന്നും ഓർമ വരുന്നില്ല 😂
Nthina tension adikunnathu
@@maheshnm275 jabajaba
@@passionismyfashion8661 aa
😂😂😂
@@passionismyfashion8661 u7uujuhHzhJtUl76yyy7fG
1. Jvv
Bb. H
H1 no no hihihi uuu7t
3:12 ഭാവന 🥰🥰👌👌👌
2023 ആരെങ്കിലും ഉണ്ടോ 😹🔥❤️
Me
✋️
Undalo
Yes
👋🌝
Ee song polichu......
Wedding party super......
Polikkunnel eganeokke polikkanam.........
Machans kalakkiiiii. .....😘
Yes 💜
Mamithayee Reelil kand varunnavarundo ( 1:01 )
Yes
Yes
Cooling glass ullond manassilakunnilla
Happy
Didn't know Asif Ali can dance also with this perfection. He is a gem ❤
ഈ പാട്ട് കേട്ടാൽ ഭാവനയെ ആണ് ഓർക്കുക.. പകുതി വരെ ആളില്ല.. എന്നിട്ടും..
I am from the opposit of North India and i love this song very much.
I don't no Malayalam but recently I visited to Kerala for the occasion of my friend marriage, in that marriage they are dancing for this song , I listen this song so many times but it's a mind-blowing song , music nd acting was superb 💛♥️...
Anish Mohan nalla vallip 😖😖
@@anishmohan1411 ilk
@@anishmohan1411 nbbg
@@anishmohan1411 lookki
Iiulppp ikoy
I don't know why this song is giving too much freshness whenever I Heard.
ആസിഫ്, ഭവന എല്ലാരും പൊളിച്ചു
My baby's fav song... From TN
Bhavana chechide entry waah oru rakshayilla😍✨️
Am from mysore (karnataka) , superrrb party song....i love this song
AThul Krishna m.s😎😎
So
@@Thereyougo826 spring
😉
2025ൽ ആരെങ്കിലുംഉണ്ടോ
ഈ പടം കൊണ്ടുള്ള ആകെ കൂടി ഒരു ഉപകാരം ഈ പാട്ട് കിട്ടി എന്ന് തോന്നുന്നവർക്ക് like അടിക്കാം 😁
Orumathiri oola padam aayippoyi
sathyam bro
Nammade cochiyum kitti
Drol ls got
L
H
@@m____idhun óo
ഈ പാട്ട് എറങ്ങീന്റെ ശേഷം പടം ഫോണിൽ കിട്ടാൻ കട്ട waiting ആയിരുന്നു
Rimi tomy powerhouse of humor and energy and talent. Sung so well 🔥
🔥🔥
Djhh
റിമിയല്ല മാഷേ സിത്താരമാം ആണ്
@@syam4881 nope rimi
@@syam4881
റിമി പാടിയത് ആണ്. ശബ്ദം കേൾക്കുമ്പോൾ ആർക്കാ മനസിലാകാത്തത്
Ithile Asif nte sister aytt Mamitha Baiju alle🥰
ആസിഫ് അലി എൻട്രി 💖💓💟Uff👌
Poli
Asifkka♥
@@muhsinaek6005 mml
Jiko
😘😘
ആസിഫ് അലിയും ഭാവനയും പൊളിച്ചു
2021ലും ഈ പാട്ടിന്റെ feel ഒരു രക്ഷയും ഇല്ല..😋
Yes
Yz👻
Seegnm
❤️
🤝
Anyone in 2025
കടമിഴിയിൽ കമലദളം പാട്ടിൽ ലാലിന്റെ അതേ എനർജി ലെവൽ തന്നെ ഈ പാട്ടിലും...
ഇജ്ജാതി സ്ക്രീൻ പ്രെസെൻസ്..✌️✌️
കമ്മോൻ ട്രാ
70
2019ൽ ആരൊക്കെ ഈ പാട്ട് കേൾക്കുന്നുണ്ട്👌👍👍
Njan
Me
Meee
SKILL STUDIO
Juganathara
Rimy's entry is awesome !!
kalabhavanmonysong
Afsal and Rimi Tomy, verthe alla ithra pwoli vibe.
pand evar onnichath mathapoove muthupolichate songil ayirnu,
evark matram tharan patuna oru special feeling
Mathapoove okke poli aan,, ithum🔥🔥🔥
True ❤️
Vasco da gama song from chotta mumbai also. Ee combo de aanu
Intresting song...... തുള്ളി ചാടി കേൾക്കാതിരിക്കാൻ കയ്യൂല 😍😍
ഒരു രക്ഷയും ഇല്ല തകർത്തു
asif entry polichu
Jafar Bacha comadiuldavam
Njan jelibi song lover koppiadichu
Jafar Bacha k
Sathyam
വെറും ദുരന്തം ENTRY
I am from ഉസ്ബെക്കിസ്ഥാൻ. But i love malayalam songs
ur name choriyan emil?
Malayali Spotted😁
2024 aarengilum kanunundo😌🎉
തുടക്കം maangalyathin ശേഷം മറ്റൊരു കല്യാണ ടപ്പാൻകൂത്😍😍😍😍❤️❤️ എന്താ ഓളം..
Veruthe ingane comment ezhuthi nadakka bhai
Ayinu
Samajh to kuch nahi aaya but this is all time favorite song love from Maharashtra💞💞💞😆😆
😂
ഭാവന ചേച്ചിയുടെ entry പൊളിച്ചു
2025 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ😁
Asif ഇക്ക dance 👌 kidilan😎
Ippazhum ee pattu kelkumbo ariyathe mansil dance cheyyunnavarundo😉
Jillam jillalaaa illathe oru aghosham polum illaaaaaaa......😅💝❣️😍🔥👌....
Spent two years in Kerala heard this song first time in college function...nostalgic love from Uttarakhand ❤️
❤❤
Pwlii
❤❤❤
@@ajayaju7876 ppp
@@saranyassaranyas6190 🤭🤭
Celebration song ❤️👌asifaka kondu poyii 💥💥💥 powli 🤙
Ithil rimi padunna portion kiduvaan👌
*ഇൗ പാട്ട് ഇറങ്ങിയപ്പോൾ കല്യാണ വീട്ടിലെ main ഐറ്റം ആയിരുന്നു🤸💃🕺*
Eppozhum engna okka thannayaa
Male and female voice രണ്ടും കലക്കി.. 👌
Rakesh Ramakrishnan 😉
Rakesh Ramakrishnan ghost lîbyhulłejenkkkoô
Namade afsalikka and rimi tomy,
Ramakrishnan opal
@@niyasm8973 male anwar sadth aanu
2024 ൽ കണ്ടവർ ഉണ്ടോ
2024 ൽ മമിത ബൈജുവിനെ കാണാൻ വന്ന ലെ ഞാൻ …😅 (After premalu )
ഭാവനയുടെ entry eshttapettor indo💃💃
Und
Ya💃💃💃
S
@@sonuprasad9271 w ñ3j de 🙏
@@ammadtp2593 ¹
Rimi Tomy de voice entry kidukkiii🔥🔥🔥
ആസിഫ് ഇക്ക.. കിടു സോങ്ങ്.. Energetic perfomance.. കട്ട വെയ്റ്റിങ്ങ് ഫോർ ഫിലിം ♥
Rimi's voice is very comfortable with bhavana💞
Ys,, suitable 🔥🔥
@@govind4173 j
@@hamdanhamdu4163😮
@@hamdanhamdu4163❤zçdf. .
Athe
I didn't understand a single word but the song is awesome ❤️❤️❤️❤️❤️❤️❤️
I feel like dancing on every beats of this song🕺🕺🕺
😣😇
ആസിഫ് ഇക്ക ചുമ്മാ കസറി 🔥👌😎
W0w...അതി ഗംഭീരം..പ്രത്യേകിച്ച് ക്''റിമി''യുടെ വോയ്സ്!എത്ര കേട്ടാലും മടുക്കിന്നില്ല....
KKS Hammeed Alippu .bu
Hyy
Yes
Afsal also... 💝💝💝💝💝💝👍
😄😄
Bhavana entry with Rimi voice 🔥🔥🔥
ഒരു എനർജി തരുന്നുണ്ട്..!! കിടു
JKishoreRanny
Ramsy R N j na a
Mazhavilmanrma
Yes
Yes nalla powerful song
2024 any one seeing
Me
Same
Baavana poliya
0:09 varunath mamitha ano??