Foods rate ഒരു നേരത്തെ ഭക്ഷണം ഒരാൾക്ക് 100/- രൂപ, ചികൻ വേണമെങ്കിൽ വാങ്ങികൊടുക്കണം. 2adults ok… but I don’t know what about 2 children . നിങ്ങൾക്ക് ഇവരുടെ websiteൽ നൊക്കിയാൽ മനസ്സിലാക്കാം. ഒരുറൂമിൽ free ആയി താമസിപ്പിക്കാവുന്ന കുട്ടികൾ 1 ആണ്. അതും below 6 years ആണ് എന്നാണ് തൊന്നുന്നത്. 10 വയസ്സായ കുട്ടിയാണെങ്കിൽ 1000/- രൂപ കൊടുത്ത് extra bed തിരിഞെടുക്കേണ്ടി വരും.
atrpollachi.in/ ഈ ലിങ്ക് വഴി നിങ്ങൾക്ക് ഇയരുടെ websiteൽ എത്താം. അതിൽ Ambuli Illam തിരഞ്ഞെടുത്ത് ഏത് ദിവസമാണോ പോകാൻ ഉദ്ധേശിക്കുന്നത് എന്ന് അതിൽ തന്നെ തിരഞ്ഞെടുക്കണം. ശേഷം നിങ്ങളുടെ പൂർണ വിവരങ്ങളും ആധാർ കാർഡ് നമ്പറും നൽകി online ആയി പണം അടക്കണം. Google Pay വഴി നിങ്ങൾക്ക് പണം അടക്കാവുന്നതാണ്. ശേഷം നിങ്ങൾക്ക് ഒരു confirmation mail വരും. നിങ്ങളുടെ mail Id യും വിവരങ്ങളുടെ കൂടെ പൂരിപ്പിക്കണം. എല്ലാ message ഉം വരുന്നത് mail വഴിയാണ്. മിക്ക സ്ഥലത്തും ഇപ്പോൾ പണം ശ്വീകരിക്കുന്നില്ല. പകരം ATM കാർഡ് അല്ലെങ്കിൽ Google pay. പക്ഷെ അവിടെ range ഇല്ലാത്തതുകൊണ്ട് card മാത്രമേ ഉപയോഗിക്കാനാവു.
ഗൂഗിളിൽ ATR Pollachi എന്ന് Type ചെയ്താൽ ഒരു website വരും. അതിൽ കയറിയാൽ Topslipലെ വിവിധ താമസങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. അതിൽ Ambuli Illam തിരഞെടുക്കാം. www.atrpollachi.in
❤❤❤
👍
♥️
Very happy to be a part of this trip Bro.
Thanks for the opportunity😍🐅
🙏🏻🥰
Simply superb🎉
🥰
അടിപൊളി bro.
കാഴ്ചകളും അവതരണവും.
ചെറിയ വീഡിയോ കുറേകാര്യങ്ങൾ 👍
Thanks 🥰🙏🏻
സൂപ്പർ 💚💚💚💚💚💚💚💚💚
Thanks 🥰🙏🏻
Poli❤
Thanks 🥰👍
ഗംഭീരം
കുറഞ്ഞുപോയി
സഫാരി കുടി വേണ്ടിയിരുന്നു
അവരുടെ സഫാരിയും കൂടുതൽ ദൈർഗ്ഗ്യമില്ല. കൂടാതെ ശബ്ദമുണ്ടാക്കിയ കടുവയെ കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇനി അടുത്ത് തവണ നോക്കാം.
2 adults + 2 children ( 10 year and 2 year) enganeya book cheyuka? Food rate enganeya?
Foods rate ഒരു നേരത്തെ ഭക്ഷണം ഒരാൾക്ക് 100/- രൂപ, ചികൻ വേണമെങ്കിൽ വാങ്ങികൊടുക്കണം. 2adults ok… but I don’t know what about 2 children . നിങ്ങൾക്ക് ഇവരുടെ websiteൽ നൊക്കിയാൽ മനസ്സിലാക്കാം. ഒരുറൂമിൽ free ആയി താമസിപ്പിക്കാവുന്ന കുട്ടികൾ 1 ആണ്. അതും below 6 years ആണ് എന്നാണ് തൊന്നുന്നത്. 10 വയസ്സായ കുട്ടിയാണെങ്കിൽ 1000/- രൂപ കൊടുത്ത് extra bed തിരിഞെടുക്കേണ്ടി വരും.
ഇത് എങ്ങനെ ബുക്ക് ചെയ്യാം എന്ന് ഒന്നും പറഞ്ഞ് തരുമൊ
atrpollachi.in/ ഈ ലിങ്ക് വഴി നിങ്ങൾക്ക് ഇയരുടെ websiteൽ എത്താം. അതിൽ Ambuli Illam തിരഞ്ഞെടുത്ത് ഏത് ദിവസമാണോ പോകാൻ ഉദ്ധേശിക്കുന്നത് എന്ന് അതിൽ തന്നെ തിരഞ്ഞെടുക്കണം. ശേഷം നിങ്ങളുടെ പൂർണ വിവരങ്ങളും ആധാർ കാർഡ് നമ്പറും നൽകി online ആയി പണം അടക്കണം. Google Pay വഴി നിങ്ങൾക്ക് പണം അടക്കാവുന്നതാണ്. ശേഷം നിങ്ങൾക്ക് ഒരു confirmation mail വരും. നിങ്ങളുടെ mail Id യും വിവരങ്ങളുടെ കൂടെ പൂരിപ്പിക്കണം. എല്ലാ message ഉം വരുന്നത് mail വഴിയാണ്. മിക്ക സ്ഥലത്തും ഇപ്പോൾ പണം ശ്വീകരിക്കുന്നില്ല. പകരം ATM കാർഡ് അല്ലെങ്കിൽ Google pay. പക്ഷെ അവിടെ range ഇല്ലാത്തതുകൊണ്ട് card മാത്രമേ ഉപയോഗിക്കാനാവു.
താങ്കൾ തന്ന സൈറ്റിൽ ബുക്ക് ചെയ്യാൻ പറ്റുന്നില്ല പ്ലീസ് ഒന്ന് ഹെൽപ്പ് ചെയ്യാമൊ.
ഗൂഗിളിൽ ATR Pollachi എന്ന് Type ചെയ്താൽ ഒരു website വരും. അതിൽ കയറിയാൽ Topslipലെ വിവിധ താമസങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. അതിൽ Ambuli Illam തിരഞെടുക്കാം.
www.atrpollachi.in
❤