'ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചെലവിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് യോജിക്കാൻ കഴിയില്ല'

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 22

  • @iamajeeshlal
    @iamajeeshlal 22 ชั่วโมงที่ผ่านมา +3

    കോർപ്പറേഷൻ കയ്യിൻ നിന്ന് പോവും എന്ന് കരുതി ഇമ്മാതിരി ആളുകളെ പാർട്ടി കൂടെ കൂട്ടുന്നത് ആണ് ഏറ്റവും വലിയ പരാജയം

  • @fazilfaizal8844
    @fazilfaizal8844 21 ชั่วโมงที่ผ่านมา +2

    കോർപ്പറേഷൻ ഭരണം വേണ്ടെന്ന് വെയ്ക്കണം.😅 മുക്കാൽ സംഘി മേയറെ ചുമക്കുന്നതിനേക്കാൾ അന്തസ്സ് അതല്ലെ.😅😅

    • @SomasenanS.P
      @SomasenanS.P 21 ชั่วโมงที่ผ่านมา +1

      പാർട്ടിക്ക് ഗുണം ഉണ്ട്‌

  • @458rajani
    @458rajani 15 ชั่วโมงที่ผ่านมา

    Nilapad istm ❤❤

  • @kassimk.akassim5516
    @kassimk.akassim5516 23 ชั่วโมงที่ผ่านมา

    മേയറെ നിങ്ങൾ എന്തിന് താങ്ങിനിൽക്കുന്നു.

  • @achukk9598
    @achukk9598 14 ชั่วโมงที่ผ่านมา

    CJP 👍🏾👍🏾

  • @RafeekKt-jm6oi
    @RafeekKt-jm6oi 22 ชั่วโมงที่ผ่านมา +1

    ചോർ അവിടെയും കൂർ ഇവിടെയും
    ശരിയാ, ആ ചോറിൽ താങ്കളുടെ ഒരു കൂറും ഉണ്ട് എന്നത് ജനങ്ങൾക് നന്നായി അറിയാം സഖാവെ

  • @surendrankartha3627
    @surendrankartha3627 19 ชั่วโมงที่ผ่านมา +1

    Evanathuchattaya..... Paranare Anum Paranare

  • @alimathary1304
    @alimathary1304 22 ชั่วโมงที่ผ่านมา +2

    😂 സിപിഎം. ഇനി തൃശ്ശൂരിൽ നിന്ന് വണ്ടി കയറാം നാഗ്പൂരിലെ ക്ക് 😅😅😅

  • @pavithranev-zm2he
    @pavithranev-zm2he 22 ชั่วโมงที่ผ่านมา

    എന്താണ് BJP ക്ക് സൗകര്യം ചെയ്തു കൊടുത്തത് LDF ഇത് പരിശോധിക്കേണ്ടതല്ലെ

  • @rezwanrajan9181
    @rezwanrajan9181 21 ชั่วโมงที่ผ่านมา

    Enthukonde CPI mayore remove cheyunnilla.CPI have no power

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 20 ชั่วโมงที่ผ่านมา

    പിണറായി വിജയൻ അറിയേണ്ട സുനിൽകുമാർ
    തന്നെ അയാൾ കളത്തിൽ മുല്ലിക്കും

  • @KLA12-x2q
    @KLA12-x2q 16 ชั่วโมงที่ผ่านมา

    ഇയാൾ കൃസംഘി ആക്കുന്നത് നല്ലത് LDFന്😂

  • @SomasenanS.P
    @SomasenanS.P 21 ชั่วโมงที่ผ่านมา

    പിണറായി മന്ത്രിസഭയിൽ കൃഷ്ണൻകുട്ടി മന്ത്രി പുള്ളിയുടെ പാർട്ടി president modi മന്ത്രി സഭയിൽ മന്ത്രി. സിജെപി സിന്ദാബാദ്

  • @kamalakshaneerchal3258
    @kamalakshaneerchal3258 13 ชั่วโมงที่ผ่านมา

    Bjp.yeni..yingane.yulla.kali.kalikkum.....ed.cbi.paan.khan..governer.yella.konnde.nadannila...b.carfull..comerds

  • @rafeekthekkumcheri8240
    @rafeekthekkumcheri8240 20 ชั่วโมงที่ผ่านมา

    CJP😂😂