കാഫിർ കേസിൽ CPM മാപ്പ് പറയുമോ? പിണറായി പൊലീസിന് മുട്ടിടിക്കുന്നോ? |

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 377

  • @MalluMalayalam
    @MalluMalayalam 2 หลายเดือนก่อน +144

    വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

    • @shahul301
      @shahul301 2 หลายเดือนก่อน +2

      *ഏതെങ്കിലും കാലഘട്ടത്തിൽ ശ്രീ അനിൽകുമാറിന്റെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അദ്ദേഹം ചർച്ചയ്ക്കിരുന്ന വീഡിയോസിന്റെ താഴെ വരുന്ന കമന്റുകൾ കാണുകയാണെങ്കിൽ..ഇതൊക്കെ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കണം... because അദ്ദേഹം ബധിരനും മൂങ്ങനുമാണ് NB:(കമ്മിയാണ് എന്ന് പറയുന്നതാവും ഏറ്റവും ഉചിതം)*

  • @MalluMalayalam
    @MalluMalayalam 2 หลายเดือนก่อน +78

    ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത്🙏

  • @Keerthys-sb4kb
    @Keerthys-sb4kb 2 หลายเดือนก่อน +90

    ഈ നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏

  • @mavilavijayan3241
    @mavilavijayan3241 2 หลายเดือนก่อน +51

    നിയമസഭ തല്ലിപൊളിചതു ഇപ്പോഴും അംഗീകരിച്ചിട്ടില്ല പിന്നെ ആണ് ഇതു

  • @ManikandanVp-de5or
    @ManikandanVp-de5or 2 หลายเดือนก่อน +81

    തലക്ക് വെളിവില്ലാത്തവരെ ദയവുചെയ്ത് ചർച്ചക്ക് വിളിക്കരുത്.

    • @somankeeriyadath86
      @somankeeriyadath86 2 หลายเดือนก่อน

      ഇത് തന്നെയാണ് എല്ലാവർക്കും പറയാനുള്ളത് ഞങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കാതെ

  • @Kaafir916
    @Kaafir916 2 หลายเดือนก่อน +60

    സിപിഎം ചെയ്തതാണെന്ന് വടകരക്കാർക്ക് അറിയാമായിരുന്നു….അതാണ് ഷാഫിയുടെ ഭൂരിപക്ഷം കൂട്ടിയത്…🤪🤪🤪🤪

    • @gopakumarm8240
      @gopakumarm8240 2 หลายเดือนก่อน

      Shafi Parambil❤❤❤

  • @Keerthys-sb4kb
    @Keerthys-sb4kb 2 หลายเดือนก่อน +84

    ഇലക്ഷനിൽ സഖാക്കൾക്ക് ഇനി ആരും വോട്ട് ചെയ്യരുത് പ്ലീസ് 👍

  • @KadumMedum
    @KadumMedum 2 หลายเดือนก่อน +53

    കിറ്റിന്റെ പരിണിതഫലം കേരളം ഇന്ന് അനുഭവിക്കുകയാണ്

  • @anoobmathew3158
    @anoobmathew3158 2 หลายเดือนก่อน +167

    പെണ്ണുകെസിൽ പെടുത്തുക എന്ന സ്ഥിരം കലപരുപാടി സിപിഎം ഒന്ന് മാറ്റി പിടിച്ചു നോക്കിയതാണ്
    പാളിപ്പോയി

    • @cheriancherry
      @cheriancherry 2 หลายเดือนก่อน +6

      കിറുകൃത്യം 🎯 👍

    • @pradeeps396
      @pradeeps396 2 หลายเดือนก่อน

      1w12

    • @bennykp4921
      @bennykp4921 2 หลายเดือนก่อน

      👍👍

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 2 หลายเดือนก่อน

      കറക്റ്റ്

    • @RASsongs
      @RASsongs 2 หลายเดือนก่อน

      അത് കോൺഗ്രസ്സ് തന്നെയല്ലേ..😅😅

  • @samsspot1924
    @samsspot1924 2 หลายเดือนก่อน +112

    അനിൽകുമാർ നിങ്ങൾ ഞങ്ങളെപ്പോലുള്ള പ്രേഷകരുടെ വികാരമാണ് എന്ത് രസമാണ് നിങ്ങൾ മെഴുകുന്നത് കാണാൻ 😂

    • @gdp8489
      @gdp8489 2 หลายเดือนก่อน +4

      😂😂😂😂

    • @sureshkalarikkal6138
      @sureshkalarikkal6138 2 หลายเดือนก่อน +5

      സമയത്തിനെ വലിച്ചു നീട്ടുന്നയാൾ

    • @cheriancherry
      @cheriancherry 2 หลายเดือนก่อน +2

      😂😂

    • @sebastianputhen5149
      @sebastianputhen5149 2 หลายเดือนก่อน +2

      😂😂😂😂😂

    • @SaleeshSaleesh-mp4ov
      @SaleeshSaleesh-mp4ov 2 หลายเดือนก่อน

      anilinde penayum paperum kandalthonnum ivan valia budhi jeeviyanennu ivan verumoru mandananennu aanariyillallo pavam

  • @muralinair5135
    @muralinair5135 2 หลายเดือนก่อน +43

    ഈ.,... ബോധം ഇല്ലാത്തവനെ ഒന്നും ചർച്ചക്ക് വിളിക്കല്ലേ..... അനിൽ........

  • @basheerputhur4904
    @basheerputhur4904 2 หลายเดือนก่อน +95

    ഇതൊക്കെ അന്നേ തിരിച്ചറിഞ് സമ്മതിദാനാവകാശം വിനിയോഗിച്ച വടകരക്കാര് പൊളിയല്ലേ....

  • @DinkiriVava
    @DinkiriVava 2 หลายเดือนก่อน +64

    കേസ് അന്വേഷിച്ച പോലീസ്ക്കാർക്ക് അഭിനന്ദനങ്ങൾ..🎉 സത്യാവസ്ഥ ഇത്രയെങ്കിലും പുറത്ത് വന്നല്ലോ!

    • @Parethan
      @Parethan 2 หลายเดือนก่อน +2

      അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഭായ്

    • @JaimsJoseph
      @JaimsJoseph หลายเดือนก่อน

      Mom

    • @JaimsJoseph
      @JaimsJoseph หลายเดือนก่อน

      P

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 2 หลายเดือนก่อน +29

    ഒരു നാട് മൊത്തം തമ്മിൽ തല്ലിയിട്ട് വേണോ നിങ്ങൾ അധികാരം പിടിക്കാൻ

  • @SubranC
    @SubranC 2 หลายเดือนก่อน +21

    കേരളത്തിലെ ഈ പാർട്ടിയുടെ തല്ലി ഓടിക്കേണ്ട കാലം അതിക്രമിച്ചു

  • @sudhakarann5507
    @sudhakarann5507 2 หลายเดือนก่อน +24

    സിപിഎം പ്രതിവിധി ചോദ്യങ്ങളിൽ നിന്ന് വഴുതി മാറി മറ്റു പ്രശ്നങ്ങളിലേക്ക് പോവുകയാണ് ഇതുതന്നെയാണ് ഈ പാർട്ടിയുടെ ദുരന്തവും

  • @kannan6185
    @kannan6185 2 หลายเดือนก่อน +30

    ആണും പെണ്ണും കേട്ട സിപിഎംകാരനെ ദയവു ചെയ്തു വിളിക്കരുത്, ഒരു ഉറച്ച നിലപാടില്ലാത്തവൻ

  • @Abdulmajeed-q2g
    @Abdulmajeed-q2g 2 หลายเดือนก่อน +18

    കമ്മ്യൂണിസം എന്നാൽ കാപട്യം എന്തും ചെയ്യും എന്തും പറയും വേണ്ടിവന്നാൽ തട്ടികളെയും കമ്മ്യൂണിസം എന്നു അധികാരത്തിൽ നിന്നും ഒഴിവാക്കാൻ ജനം ഒന്നിക്കു നാടിനെ രക്ഷിക്കു

  • @SubranC
    @SubranC 2 หลายเดือนก่อน +21

    ജനങ്ങളെ വർഗീയത പറഞ്ഞു തമ്മിലടിപ്പിക്കാൻ നമ്പർവൺ പാർട്ടിയാണ് സിപിഎം

  • @rokku7253
    @rokku7253 2 หลายเดือนก่อน +13

    മണ്ടൻ വക്കീൽഅടിമുടി വീണപ്പോൾ എന്തൊക്കെയോ കപുലമ്പുന്നു 🤣🤣🤣🤣🤣🤣🤣കിട്ടിയോ???? അനിൽകുമാര കിട്ടിയോ??????

  • @sureshkalarikkal6138
    @sureshkalarikkal6138 2 หลายเดือนก่อน +19

    ചർച്ചയെ വഴിതിരിച്ചുവിടുന്നതിൽ വിദഗ്ധനായ ഇത്തരം ആളുകളെ ചർച്ചയിൽ നിന്ന് ഒഴിവാക്ണമെന്ന് അപേക്ഷിക്കുന്നു.

  • @SalimK-to2jx
    @SalimK-to2jx 2 หลายเดือนก่อน +9

    ❤❤ഷാഫി❤❤ ❤ പറമ്പിൽ ❤
    ജയ്ക്കുമെങ്കിലും
    ഇത്രയും ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ❤സഖാകൾക് big സല്യൂട്ട് 😂😂😂

  • @manikunnath17
    @manikunnath17 2 หลายเดือนก่อน +8

    ഇതൊക്കെ അന്നേ തിരിച്ചറിഞ്ഞ വടകരക്കാർ ❤❤❤

  • @SubairmsMs
    @SubairmsMs 2 หลายเดือนก่อน +13

    ഇനി ആരും ഈ ചെമ്പട വർഗ്ഗീയ വാദികൾക് വോട്ട് ചെയ്യരുത്

  • @Thomas-uv2xt
    @Thomas-uv2xt 2 หลายเดือนก่อน +11

    പ്രീയ ഏഷ്യനെറ്റിനോട് അനിൽ കുമാർ എന്നവിവരദോഷിയെ ചർച്ചക്ക് വിളിച്ച് ഈ ചാനലിന്റെ നിലവാരം ഇല്ലാതാക്കണോ ???

  • @ambaabbas
    @ambaabbas 2 หลายเดือนก่อน +7

    52:25 അനൂപിന്റെ അലക്കൽ കേട്ട് ഇരിക്കുന്ന അനിൽ കുമാറിന്റെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നിയത്, നമ്മളെ ആരും അറിയില്ലെങ്കിലും നമ്മളൊക്കെ എത്ര അന്തസ്സോടെയാണ് ജീവിക്കുന്നത് എന്ന ചാരിതാർഥ്യം എനിക്ക് എന്നോട് തന്നെ തോന്നി.
    ഇവരുടെയൊക്കെ അവസ്ഥ 😂

  • @gopans9899
    @gopans9899 2 หลายเดือนก่อน +13

    ഇവൻ മാർ ഇനിയും കിറ്റ് കൊടുത്ത് അധികാരo പിടിക്കും

  • @ajayAJ
    @ajayAJ 2 หลายเดือนก่อน +13

    പിണറായി ചുക്കിനും ചുണ്ണാബിനും കൊള്ളാത്ത പോലീസ് മന്ത്രി ആണെന്നാണ് അനിൽ സഖാവ് പറയുന്നത് 😂

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 หลายเดือนก่อน +4

    ടി പി കേസ് ഇതുവരെ സമ്മതിച്ചിട്ടില്ല. പിന്നല്ലേ ഇത്.
    CPMനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം

  • @centanialdate
    @centanialdate 2 หลายเดือนก่อน +1

    Anoop you are Gem of a person, you are really doing well, I hope you get more chances to conduct newshour more often. I still remember the times you handled the floods of 2018. With such empathy you spoke to people you literally were looking after people who spoke on the phone. As a fan of Asianet I would like to add my support, to be honest Hashmi can only say dialogues with great vocabulary, but was never clever enough to deal the tricky participants nor strong enough to question tougher participants of the discussion. You did an incredible job today, do not let them take over the control at any point as you did today. I hope to see you more leading this show.

  • @rajanipradeep2
    @rajanipradeep2 2 หลายเดือนก่อน +1

    Anoop Balachandran polichu

  • @assdsjsj9716
    @assdsjsj9716 2 หลายเดือนก่อน +2

    അനിൽ സൂപ്പർ

  • @RASsongs
    @RASsongs 2 หลายเดือนก่อน +2

    രാഹുൽ ൻ്റെ വിടുവായിത്തരത്തിന് കണക്കിന് കൊടുത്തു😅😅

  • @Nithinjkurien123
    @Nithinjkurien123 2 หลายเดือนก่อน +12

    ഇവനെയൊക്കെ സമ്മതിക്കണം 🙏

  • @apabuman
    @apabuman 2 หลายเดือนก่อน +6

    മറുപടി പറയാന്‍ അറിയില്ലെന്‍കില്‍ , പാര്‍ട്ടിയെ നാറ്റിക്കാതെ ഇറങ്ങിപ്പോ അനിലേ ,

  • @MujeebMk-zh2lf
    @MujeebMk-zh2lf 2 หลายเดือนก่อน +6

    അനിൽ സർ നിങ്ങൾ പോളിയാണ് 👍നിങ്ങളുടെ കൂട്ടത്തിൽ കുറച്ചെങ്കിലും ബുദ്ധി ഉള്ള ആൾ നിങ്ങൾ ആണ് ഇനി മതി താങ്കൾ പോയി കിടന്നുറങ്ങു plz

  • @s.v.devika2618
    @s.v.devika2618 2 หลายเดือนก่อน +3

    Rahul ❤😊👏👍

  • @abdulgafoorpm8695
    @abdulgafoorpm8695 2 หลายเดือนก่อน +2

    രാഹുൽ പറഞ്ഞത് 100% ശരി 👍

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 2 หลายเดือนก่อน +3

    രാഹുൽ ❤❤❤❤

  • @k.sivakumar6706
    @k.sivakumar6706 2 หลายเดือนก่อน +3

    ഇനി അങ്ങോട്ടും പരാജയം മാത്രമെ ഉള്ളൂ
    ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണ്

  • @velayudhandevu4037
    @velayudhandevu4037 2 หลายเดือนก่อน +3

    Great.safi

  • @mohammedjemsheerjemsheer5286
    @mohammedjemsheerjemsheer5286 2 หลายเดือนก่อน +5

    എന്തായാലും ചർച്ചയുടെ അവസാനം കലക്കി 😄😄

  • @gdp8489
    @gdp8489 2 หลายเดือนก่อน +8

    ആ പോലീസിനെ ഇപ്പോൾ സ്ഥലം മാറ്റിയതോ😮😮😮😮

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 2 หลายเดือนก่อน +2

    കരുതരുത്

  • @Underratedfoodie
    @Underratedfoodie 2 หลายเดือนก่อน +1

    Anoop rocks🔥

  • @lucythankachan5036
    @lucythankachan5036 2 หลายเดือนก่อน +5

    എകെജി സെന്റർ കല്ലെറിഞ്ഞ പ്രതിയെ പോലെ തിരിച്ചുവരും

  • @AnuAyyappanVlogs
    @AnuAyyappanVlogs 2 หลายเดือนก่อน +4

    എന്റെ നാട്ടുകാരനായ (വാഴോട്ടുകോണം) അനൂപിനോട് ബഹുമാനം തോന്നിയ ദിവസം 🙏😁

  • @shalumathew4266
    @shalumathew4266 2 หลายเดือนก่อน +2

    ദയവായി ദയവായി അളിയനെ ദയവായി ചർച്ചയ്ക്കു വിളിയ്ക്കരുത് അന്തോം കുന്തോം ഇല്ലാത്ത ഒരുത്തൻ❤❤❤

  • @samsspot1924
    @samsspot1924 2 หลายเดือนก่อน +5

    അന്നെഷണ ഉത്യോഗസ്ഥനെ സ്ഥലം മാറ്റിയെന്നാണ് കേൾക്കുന്നത്...

  • @Anand-yl2lp
    @Anand-yl2lp 2 หลายเดือนก่อน +1

    Poli Anchor!

  • @vipin01234
    @vipin01234 2 หลายเดือนก่อน +2

    അനൂപ് ബാലചന്ദ്രൻ വളരെ നന്നായിരുന്നു👌 കുറച്ച് കാലത്തിനു ശേഷം ഏഷ്യാനെറ്റിൽ നല്ല ഉഷാർ ഉള്ള ചർച്ച കണ്ടു❤, ചോദിക്കാൻ ഉള്ളത് ആരായാലും ചോദിക്കണം അത് കമ്മ്യൂണിസ്റ്റ് ആയാലും, കോൺഗ്രസ് ആയാലും, ബിജെപി ആയാലും . ദയവു ചെയ്തു നീരിഷകൻ മാരെ കുത്തി നിറക്കാതെ ഇരിക്കുക.

  • @SunFlower-md7ho
    @SunFlower-md7ho 2 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരു പ്രാവശ്യം 99 സിറ്റിൽ വിജയിപ്പിച്ച ജനങ്ങൾ തന്നെ 99 സിറ്റിൽ തോൽപ്പിക്കുകയും ചെയ്തല്ലോ

  • @HashimPalanjat
    @HashimPalanjat 2 หลายเดือนก่อน +3

    സത്യത്തിൽ അവസാനം അനൂപ് പറഞ്ഞത് കേട്ടപ്പോൾ സിപിഎം adimഅനിലിന് തൂങ്ങി ചവാൻ തോന്നിക്കാണും 😂

  • @ajikumar4548
    @ajikumar4548 2 หลายเดือนก่อน +2

    അനിൽ കുമാറിന്റെ മനോഹരമായ വിശദീകരണം ഇഷ്ടപ്പെട്ടു.... ഭൂലോക അടിമ😢

  • @haridasanpillai7995
    @haridasanpillai7995 2 หลายเดือนก่อน +3

    CPM ആണ് ഉത്തരം പറയേണ്ടത്.

  • @hometv617
    @hometv617 2 หลายเดือนก่อน +3

    ഹ ഹ ഹ വോട്ടിന് വേണ്ടി വർഗ്ഗീയ ചെരിത്തിരിവ് ഉണ്ടാക്കുക, ലൈംഗിക ആരോപണം ഉന്നയിക്കുക, കള്ള അഴിമതി ആരോപ്പിക്കുക, ഇതെല്ലാം പണ്ടേ കമ്യുണിസ്റ്റ് അജണ്ടയിൽ ഉള്ളതാണ്, അവർ ചെയ്തു കൊണ്ടിരിക്കുന്നതാണ് എന്ന് കാര്യങ്ങൾ നിക്ഷ്പക്ഷമായി നോക്കികാണുന്ന എല്ലാവർക്കും അറിയാം, വോട്ടിന് വേണ്ടി എന്ത് തിരിക്കിടയും കളിക്കും, എന്ത് കള്ളത്തരവും ചെയ്യും, പറയും അതാണ് കമ്യുണിസ്റ്റ് പാർട്ടി...

  • @shijusiva2930
    @shijusiva2930 2 หลายเดือนก่อน +18

    ഡിബേറ്റ് കാണണം എന്ന് വിചാരിച്ചതായിരുന്നു, പക്ഷെ പൊട്ടൻ അനിൽ കുമാറിനെ കണ്ടതോടെ ഞാൻ ചാനൽ മാറ്റി

    • @abhinandsthampi8900
      @abhinandsthampi8900 2 หลายเดือนก่อน +3

      അത് പൊളിച്ചു 🤣🤣👍👍

    • @maheritharish6356
      @maheritharish6356 2 หลายเดือนก่อน +3

      😂😂

    • @johnsonnj3629
      @johnsonnj3629 2 หลายเดือนก่อน +3

      ചർച്ചക്ക് അനിമലുകളെ മാത്രമേ പാർട്ടി അയക്കാറുള്ളു 😂

    • @hakkim4688
      @hakkim4688 2 หลายเดือนก่อน +3

      ഞാനും അങ്ങനെയാണ്. ഇവനെയൊക്കെ കണ്ടാൽ ഉടൻ ചാനൽ മാറ്റും 🤣

    • @sureshkalarikkal6138
      @sureshkalarikkal6138 2 หลายเดือนก่อน +3

      correct

  • @thankarajansada8750
    @thankarajansada8750 2 หลายเดือนก่อน +3

    വീഡിയോ കിട്ടിയോ കിട്ടിയാൽ പ്രവസികേരളത്തിൽ നമുക്ക് ഒരു കലാ രൂപം അവതരിപ്പിച്ചു നമുക്ക് കൈടിനെടാം ഒരു അവാർഡ് കിട്ടും

  • @thulaseedharank7612
    @thulaseedharank7612 2 หลายเดือนก่อน +11

    നല്ല നിലവാരം ഉള്ള അനിൽകുമാർ ഈ പ്രസ്ഥാനത്തിന് ഇത്ര വലിയ പരാജയം സമ്മാനിക്കാൻ സംഭാവന നല്കിയ വ്യക്തിയാണ്
    അപ്പോൾ നല്ല നിലവാരമാണ്

  • @sudhakarann5507
    @sudhakarann5507 2 หลายเดือนก่อน +3

    Asia net please avoid this type cpm representative from your discussions

  • @musthafapadikkal6961
    @musthafapadikkal6961 2 หลายเดือนก่อน +2

    പാർട്ടി അംഗത്തം എടുക്കുന്നത്തോടെ തലച്ചോറിന് വല്ലതും സംഭവിക്കുന്നുണ്ടോ സിപിഎം നേതാക്കൾക്കും അണികൾക്കും 😂😂😂

  • @sureshvt8946
    @sureshvt8946 2 หลายเดือนก่อน +3

    അനിൽകുമാർ എന്ന ആൾ വിജയൻ്റെത്തങ്ങുന്ന ഒരു വിഡ്ഡീ അത്രലെ സുനിൽ കുമാറിനെ ജനങ്ങൾ കാണുന്നുള്ളു

  • @AnuAyyappanVlogs
    @AnuAyyappanVlogs 2 หลายเดือนก่อน +1

    രാഹുൽ മാങ്കൂട്ടത്തിൽ ❤️‍🔥🔥

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 2 หลายเดือนก่อน +6

    ഞാൻ പറയട്ടെ സാർ ഞാൻ പറയട്ടെ സാർ

  • @anijikumar9843
    @anijikumar9843 2 หลายเดือนก่อน +2

    Kasim ur superr hero in kerala ❤❤❤❤❤❤❤❤

  • @icvnaiduicvnaidu9923
    @icvnaiduicvnaidu9923 2 หลายเดือนก่อน

    Shafi i am not pursue ur politics.....but ur brilliant...vadakara people selected the right person...

  • @kingdomofsafari1543
    @kingdomofsafari1543 2 หลายเดือนก่อน +1

    Anchor ♥ @ 50:30

  • @kunhimohamed228
    @kunhimohamed228 2 หลายเดือนก่อน +5

    തെറ്റ് സമ്മതിക്കരുത്. പ്രതിപക്ഷത്തായാൽ ഒട്ടനവധി വികസ വിരുദ്ധ സമരം ചെയ്ത പാരമ്പര്യമുള്ളവരാ .നിയമസഭ തകർത്തടക്കം

  • @abdullaqdy691
    @abdullaqdy691 2 หลายเดือนก่อน +3

    ന്യായീകരണ തൊഴിലാളികൾ ഇനി ഏത് കേപ്സ്യൂൾ ഇറക്കും

  • @SubranC
    @SubranC 2 หลายเดือนก่อน +4

    സഖാവ് അനിൽകുമാർ താങ്കൾ ഇത്രയും വൃത്തികെട്ട ആവരുത്

  • @prasannamenon3646
    @prasannamenon3646 2 หลายเดือนก่อน +1

    WhatsApp എന്നൊരു app ഉള്ളതായി എനക്കു അറിയില്ല. അങ്ങെനെ ഒരു app ഉണ്ടെങ്കിൽ അതുണ്ടാക്കിയവർക്കു എതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കും. ഇതു കൊണ്ട് ഈ പാർട്ടിയെ അങ്ങു ഇല്ലാതാക്കാം എന്നു ആരും കരുതണ്ട.

  • @ismaeltm2553
    @ismaeltm2553 2 หลายเดือนก่อน +4

    ഇതിൽ പങ്കെടുക്കുന്ന ഒരു മരവാഴ ആരാണെന്ന് പറയാമോ?

  • @SURESHKUMARAD-q6x
    @SURESHKUMARAD-q6x 2 หลายเดือนก่อน +1

    ചോദിച്ച ചോannദ്യത്തിന് മറുപടി പറയു Anilkimara😅

  • @Martinantonimn
    @Martinantonimn 2 หลายเดือนก่อน +2

    നിലവാരം ആർക്കാണ് ഉള്ളതെയെന്ന് എല്ലാവർക്കും
    അറിയാം സാഖാവേ

  • @sebastianputhen5149
    @sebastianputhen5149 2 หลายเดือนก่อน +3

    വി ഡി രാജപ്പൻ അഥവാ കെ അനിൽകുമാർ😂😂😂

  • @Martinantonimn
    @Martinantonimn 2 หลายเดือนก่อน +2

    നകെടുത്താൽ നുണപറയുന്ന പാർട്ടി കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം സഖാവേ

  • @SubranC
    @SubranC 2 หลายเดือนก่อน +3

    സിപിഎം പാർട്ടി സാധാരണക്കാരന്റെ പാവങ്ങളുടെ പാർട്ടിയെ പക്ഷേ സഖാക്കന്മാർക്ക് നല്ല മുതലാളിമാരാണ് പറയാൻ ഇവരെപ്പോലെ ലോകത്ത് വേറൊരു രാഷ്ട്രീയ പാർട്ടിക്കാർ ഇല്ല

  • @advacdevasia5752
    @advacdevasia5752 2 หลายเดือนก่อน +3

    മനുഷ്യനെ ഇനിയും മണ്ടനാക്കണമോ

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 หลายเดือนก่อน

    ഇപ്പോഴെങ്കിലും താനൊരു പരാജയമാണെന്ന് അനിൽ കുമാർ തിരിച്ചറിഞ്ഞതിൽ സന്തോഷം

  • @dots2161
    @dots2161 2 หลายเดือนก่อน +2

    തുരപ്പൻ അനിൽ എന്തൊക്കെ ആണ് പറയുന്നത്..

  • @sureshvt8946
    @sureshvt8946 2 หลายเดือนก่อน +2

    അനിൽകുമാറെ തങ്കൾ നന്നാവില്ലേ കഷ്ടം

  • @jayaprakash9193
    @jayaprakash9193 2 หลายเดือนก่อน +1

    സിപിമിന്റെ നിലപാട് ജനത്തിന് ഇപ്പോ മനസിലായി

  • @abdulrazakrazak3491
    @abdulrazakrazak3491 2 หลายเดือนก่อน +1

    ഈ അനിൽകുമാർ . ചക്ക എന്ന് പറയുമ്പോൾ . മാങ്ങ എന്നാണ് പറയുന്നത്. ഇത് ഇടതുപക്ഷത്തിന്റെ പരിപാടി ആണ്

  • @nidheeshscaria1727
    @nidheeshscaria1727 2 หลายเดือนก่อน

    Well done asianet

  • @shinevalladansebastian7847
    @shinevalladansebastian7847 2 หลายเดือนก่อน +1

    അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി എന്നും ഒരു വാർത്തയുണ്ട്.

  • @SatheeshKumar-uo3sq
    @SatheeshKumar-uo3sq 2 หลายเดือนก่อน +4

    അനിലിന്റെ പെണ്ണുമ്പുള്ളയെ വേണേൽ തരാം തെറ്റ് സമ്മതിക്കൂല..

  • @sunilm211
    @sunilm211 2 หลายเดือนก่อน +1

    ക്യാപ്സൂൾ കുമാർ😂😂

  • @josephjohn5938
    @josephjohn5938 2 หลายเดือนก่อน +2

    Anil kumar wasting time please kick out from this panel 💣💣💣💣💣💣💣💣💣💣

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 2 หลายเดือนก่อน +4

    അനിൽ എന്ന അടിമ

  • @Chandran421
    @Chandran421 2 หลายเดือนก่อน +1

    ഇത് പോലെ പല മായാജാലങ്ങളും വീണ്ടും ഒരു തുടർഭരണത്തിന് വേണ്ടി കൂട്ടി വെച്ചിട്ടുണ്ട്. തത്കാലം അപ്പോൾ അറിഞ്ഞാൽ മതി. ഇപ്പോൾ പറഞ്ഞാൽ ഇത് പോലെ പൊളിഞ്ഞുപോകും . ഇവിടത്തെ ന്യൂനപക്ഷം ഇതൊക്കെ തിരിച്ചറിഞ്ഞില്ലെങ്കിൽ അവർ ദുഃഖിക്കേണ്ടി വരും. 😅

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +1

    അനിൽകുമാർ വിഷയം മാറ്റി രക്ഷപ്പെടാനുള്ള ഉടായിപ്പാണ് ചാപ്പ എന്നു പറയുമ്പോൾ : കോപ്പ എന്ന് പറഞ്ഞ് തലയിൽ മുണ്ടിടാതെ മുങ്ങുന്നതാണ് കാണുന്നത്

  • @chandrikadevi6958
    @chandrikadevi6958 2 หลายเดือนก่อน +1

    മറുപടി ഇല്ലാത്ത കൊണ്ട് പഴയ കാര്യങ്ങൾ ആവർത്തിച്ചു കൊണ്ട് ഇരിക്കുന്നു.

  • @sebastianputhen5149
    @sebastianputhen5149 2 หลายเดือนก่อน +2

    വി ഡി രാജപ്പന്റെ ശബ്ദം😂😂😂😂😂😂 പിതൃത്വം ചോദ്യം ചെയ്യപ്പെടുമോ?

  • @sayedahlaam1420
    @sayedahlaam1420 2 หลายเดือนก่อน +2

    Mr Anil kumar, ഇറങ്ങി പോകൂ

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 2 หลายเดือนก่อน +1

    കാരണഭൂതത്തിന്റെ ശോഭ ഏറ്റ് കരിഞ്ഞ പിൻവാതിൽ അനിൽകുമാർ.....

  • @SakeerVa
    @SakeerVa 2 หลายเดือนก่อน +6

    BJP ക്കു ithrem vargeeyatha undaakkal ഇല്ല..., mohd. riyaas..... Hho.... ഓന് ആരാ mon.....

  • @shahul301
    @shahul301 2 หลายเดือนก่อน +2

    *ഏതെങ്കിലും കാലഘട്ടത്തിൽ ശ്രീ അനിൽകുമാറിന്റെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അദ്ദേഹം ചർച്ചയ്ക്കിരുന്ന വീഡിയോസിന്റെ താഴെ വരുന്ന കമന്റുകൾ കാണുകയാണെങ്കിൽ..ഇതൊക്കെ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കണം... because അദ്ദേഹം ബധിരനും മൂങ്ങനുമാണ് NB:(കമ്മിയാണ് എന്ന് പറയുന്നതാവും ഏറ്റവും ഉചിതം)*

  • @shahidcvcheriyamvalappil3135
    @shahidcvcheriyamvalappil3135 2 หลายเดือนก่อน

    ദയവു ചെയ്തു അനിൽകുമാറിനെ ചർച്ചക്ക് കൊണ്ടുവന്നു.. CPM നെ ഇങ്ങനെ അപമാനിക്കരുത്.. 😂

  • @MkMk-l2r
    @MkMk-l2r 2 หลายเดือนก่อน +2

    ഈ കുരയ്ക്കുന്ന അരുൺ കുമാറിന് പിണുവും പാർട്ടിയും ഏത് മൊട്ടത്തെങ്ങിന്റ് വിഷക്കള്ളാണ് കൊടുക്കുന്നത് ഇത്രത്തോളം വിഷം ചീറ്റി കുരക്കുവാൻ

  • @behanankv6699
    @behanankv6699 2 หลายเดือนก่อน +1

    ഈ അനിൽകുമാറിനെ ചർച്ചക്ക് വിളിച്ച് പ്രേക്ഷകരെ വെറുപ്പിക്കരുത്