| Mathew Samuel |ഒരു വർഷം കഴിയുമ്പോൾ രാജ്യസഭയിൽ വൻനഷ്ടം ബിജെപിക്ക്

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 322

  • @kjayadevan85
    @kjayadevan85 หลายเดือนก่อน +137

    എത്ര പെട്ടന്ന് U ടേൺ ആയി അച്ചായൻ... അമേരിക്കൻ ഡീപ് സ്റ്റേറ്റ് ന്റെ പൈസ കിട്ടിയെന്ന് ഏത് പൊട്ടനും തോന്നും... സത്യം

    • @rajk3164
      @rajk3164 หลายเดือนก่อน +6

      It’s true, sold out

    • @Araonmathew-f8k
      @Araonmathew-f8k หลายเดือนก่อน +6

      You said it man 💯

    • @civicpilvanos5782
      @civicpilvanos5782 หลายเดือนก่อน +3

      ഭൂരിപക്ഷം ഇല്ലാതെ തളരുന്ന ബിജെപി ഇതിന്‌ അപ്പുറം എന്ത് തെളിവ് വേണം 🙏

    • @HARIKUMAR-pf3xh
      @HARIKUMAR-pf3xh หลายเดือนก่อน +5

      അവിടെ പോയി എന്തോ നല്ല പോലെ കിട്ടികാണും അച്ചായാ വിളിച്ച വായിൽ മറ്റേത് വിളിപ്പിക്കല്ലേ 🤔🤔നന്മക്കാണേൽ കൂടെ ഉണ്ടാവും ഇല്ലേൽ താങ്കളും തൃണം 🤔🤔🤔🤔

    • @shibin766
      @shibin766 หลายเดือนก่อน +5

      400 seat kitumenu parana alaa

  • @witnessofeverything16
    @witnessofeverything16 หลายเดือนก่อน +91

    ശ്രീകണ്ഠൻ നായരുടെ ചാനലിൽ ജെയിംസ് ഗാസ്സ പ്രശ്നം പറയുന്നത് Al Jazeera ചാനൽ എന്ത് പറയുന്നു എന്ന് നോക്കിയാണ്. എന്നാൽ സത്യം വേറെയാണ്. നിങ്ങളും അതുപോലെ ഏതോ പ്രത്യേക ചാനലിൽ നിന്നാണ് വാർത്തകൾ പറയുന്നത്. പുലി പതുങ്ങുന്നത് എന്തിനാണ് എന്നറിയുമോ..?
    ബിജെപിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവർക്ക് അത് പരിഹരിക്കാൻ അറിയാം.

  • @shibuchaluparambil5297
    @shibuchaluparambil5297 หลายเดือนก่อน +59

    ശ്രീ മാത്യു സാമൂവൽ,
    താങ്കൾ ഇന്റർനാഷണൽ മീഡിയ നോക്കി മാത്രം രാഷ്ട്രീയം തള്ളാതിരിക്കുക? രാജ്യത്തു നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയും അവിടൊക്കെ കോണ്ഗ്രസ് ജയിക്കുകയും ചെയ്യും എന്നുള്ള രാഷ്ട്രീയത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. കോണ്ഗ്രസ് ന് അൽപ്പം മുൻ‌തൂക്കമുള്ള ഹരിയാനയിൽ അവർ പരസ്പരം തർക്കിച്ചു ഗ്രൂപ്പുകളിയിൽ തല്ലിപിരിയുമെന്നാണ് മണിക്കൂറുകൾക്ക് മുൻപേയുള്ള മാധ്യമ റിപ്പോർട്. അത് തീർക്കാതെ താങ്കളുടെ നേതാവ് അമേരിക്കക്ക് വണ്ടി കയറുകയാണ്. താങ്കൾ കുറേ ദിവസമായി പറയുന്നു US നോട് കളിക്കരുത്, ഇന്ത്യൻ സമ്പത് വ്യവസ്ഥ തകരും 2 ആഴ്ച്ചയിൽ വലിയ തകർച്ച നേരിടും അന്നൊക്കെ. ഇപ്പോഴും ലോകത്തെ സാമ്പത്തിക വളർച്ചയിൽ ഭാരതം ഒന്നാമതാണ്. കഴിഞ്ഞ 3 വർഷമായി ആ സ്ഥാനത്തു അജയ്യമായി തുടരുകയാണ്. ഇനി വളർച്ചയിൽ അൽപ്പം തടസം വന്നാൽത്തന്നെ രാജ്യത്തിന്റെ അഭിമാനത്തിനും, നിലപാടുകൾക്കും വിരുദ്ധമായി പശ്ചാത്യശക്തികൾക്കുമുന്നിൽ മുട്ടിൽ ഇഴയേണ്ട ഗതികേട് ഇവിടില്ല. അനാവശ്യമായി മാധ്യമങ്ങളിൽകൂടി ഭീതി വിതച്ചു എന്തെങ്കിലും നേടാൻ പറ്റുമോ എന്നുള്ള അധമ ചിന്തയാണ് ഇതൊക്കെ. മാധ്യമപ്രവർത്തനത്തിന് ഒരു ശകലം അന്തസ്, അതെങ്കിലും കാണിക്കു, ഒന്നുമില്ലെങ്കിലും കൈയ്യിൽ ഒരു ഇന്ത്യൻ പാസ്പോർട്ട്‌ അല്ലേ ഉള്ളത്. കഷ്ടം!!

    • @anilkumariks9266
      @anilkumariks9266 หลายเดือนก่อน +1

      ഒരു പ്രാവശ്യം ഒരു സീനിയോറിട്ടിയും
      പരിഗണിക്കതേ ജാതി മാത്രം
      പരിഗണിച്ച് ദളിതനെ പ്രസിഡന്റാക്കി..!😌
      എന്നാല്‍ വീണ്ടും അതേ മോഡലില്‍
      ജാതി മാത്രം .പരിഗണിച്ച് ദളിതയെ പ്രസിഡന്റാക്കി 😣 എന്താ രാഷ്ട്രപതി സ്ഥാനവും സംവരണം ചെയ്യപെട്ടോ !?
      മറ്റുള്ളവര്‍ വിഡ്ഡികള്‍ അല്ല ! ഇനിയും തിരിച്ചടികിട്ടും 😡

    • @bipinchandvrvasudevan4574
      @bipinchandvrvasudevan4574 หลายเดือนก่อน

      പപ്പു ഫണ്ടിങ് എഫക്ട്......

    • @rotatingequipment2964
      @rotatingequipment2964 หลายเดือนก่อน

      Well said

    • @BijuJDaniel
      @BijuJDaniel หลายเดือนก่อน

      @@shibuchaluparambil5297 modi won't complete his term, he'll be put down by international forces😎

    • @tessyjohnjoseph8889
      @tessyjohnjoseph8889 หลายเดือนก่อน

      മൂന്നാം തവണ മാറി നിൽക്കണമായിരുന്നു. ബി ജെ പി യുടെ മന്ത്രിമാരെയും എം പി , എം എൽ എ മാരെയും അടിക്കടി മാറ്റാമെങ്കിൽ മോദിയെയും പാർട്ടി മാറ്റണമായിരുന്നു , മാറുന്ന ജനപ്രതിനിധികൾക്കും മാറി വരുന്നവർക്കും അതൊരു പാഠമാകുമായിരുന്നു. ഇതിപ്പോൾ പിണറായി വിജയൻ ചെയ്യുന്നതു തന്നെയല്ലെ മോദിയും ചെയ്യുന്നത്.

  • @saseendranpoyyery3109
    @saseendranpoyyery3109 หลายเดือนก่อน +46

    വളരെ വിഷമം തോന്നുന്നു താങ്കളുടെ ഇപ്പോഴത്തെ മലക്കം മരിയന്‍. Soros എത്ര തന്നു.. താങ്കളുടെ ഉദേശം ഒട്ടും മനസ്സിലാകുന്നില്ല.

    • @iai1
      @iai1 หลายเดือนก่อน +4

      India വിരുദ്ധരായി മാറി മത്തായി സായിപ്പ് നല്ല കഴുകാതെ കൊടുത്ത് അതാ ഇവിടെ വിളമ്പുന്നത്

    • @anilkumariks9266
      @anilkumariks9266 หลายเดือนก่อน

      ഒരു പ്രാവശ്യം ഒരു സീനിയോറിട്ടിയും
      പരിഗണിക്കതേ ജാതി മാത്രം
      പരിഗണിച്ച് ദളിതനെ പ്രസിഡന്റാക്കി..!😌
      എന്നാല്‍ വീണ്ടും അതേ മോഡലില്‍
      ജാതി മാത്രം .പരിഗണിച്ച് ദളിതയെ പ്രസിഡന്റാക്കി 😣 എന്താ രാഷ്ട്രപതി സ്ഥാനവും സംവരണം ചെയ്യപെട്ടോ !?
      മറ്റുള്ളവര്‍ വിഡ്ഡികള്‍ അല്ല ! ഇനിയും തിരിച്ചടികിട്ടും 😡

    • @PKpk-or2oe
      @PKpk-or2oe หลายเดือนก่อน

      Pulli adinu pandu congress alayirunnu.

    • @worldtab1030
      @worldtab1030 หลายเดือนก่อน

      മലക്കം മറിയൽ മണിപ്പൂരിലെ സ്വന്തം മതത്തിലെ തീവ്രവാദികളെ വെളുപ്പിക്കാൻ ആണ് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാക്കാം. മോദി അമേരിക്കൻ ടീപ് സ്റ്റേറ്റിന്റെ വെറും പാവയാണ് എന്നുകൂടി പറഞ്ഞു ആ വീഡിയോയിൽ അച്ചായൻ 😂
      പോരെങ്കിൽ അമേരിക്കൻ ഡീപ് സ്റ്റേറ്റ് ആഗ്രഹിക്കുന്നതുപോലെ ഒരു ക്രിസ്ത്യൻ രാജ്യം വന്നാൽ അച്ചായനൊക്കെ പിന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് നയതന്ത്ര ഉദ്യോഗസ്ഥനാവും. അച്ചായന് അമേരിക്കൻ ഇവാഞ്ചലിസ്റ്റുകളുടെ ഫണ്ടിങ് ഉണ്ട്. ഇത്രയും കാലം മോദിയെ പിന്തുണയ്ക്കാൻ ആയിരുന്നു അവരുടെ തീരുമാനം. ഇപ്പോൾ മണിപ്പൂരിൽ കേന്ദ്രസർക്കാർ നടപടിയെടുത്താൽ അത് ഇവാഞ്ചലിക്കൽ അമേരിക്കൻ താൽപര്യങ്ങൾക്കു വിരുദ്ധമാണ്. അപ്പോൾ കൃത്യമായി മോദിയെ അടിച്ചു താഴെ ഇടേണ്ടത് അച്ചായനെ ഫണ്ടിങ് ചെയ്യുന്നവരുടെ താൽപര്യമാണ്. അതാവുമ്പോൾ അച്ചായന് പണവും കിട്ടും പ്രശസ്തിയും കിട്ടും സ്വന്തം മത താൽപര്യങ്ങളും സംരക്ഷിക്കാം😂

    • @arjithkamal
      @arjithkamal หลายเดือนก่อน

      തകർന്ന് കൊണ്ടിരിക്കുന്ന പാർട്ടി ആണ് ബിജെപി.... അതിനെ അനുകൂലിച്ചു ഇനി ശര്ധിച്ചിട്ട് കാര്യം illഇല്ല എന്ന് തോന്നി കാണും

  • @surendrankunjukrishnan-e8c
    @surendrankunjukrishnan-e8c หลายเดือนก่อน +64

    സോറോസ് പണം കിട്ടിത്തുടങ്ങിയെന്നു മനസ്സിലായി മാത്യു സാമൂവലെ.

    • @sanilmankavum3436
      @sanilmankavum3436 หลายเดือนก่อน +1

      ഫണ്ട് കിട്ടി

    • @renjuzeye
      @renjuzeye หลายเดือนก่อน

      After his US trip ... He is abnormal 😅😅

    • @csomanathchakrapani7521
      @csomanathchakrapani7521 หลายเดือนก่อน

      ശരിശരിശരി

  • @vikki-108
    @vikki-108 หลายเดือนก่อน +67

    മത്തായി ചേട്ടൻ plate മാറ്റി തുടങ്ങി😮
    വല്ലതും തടഞ്ഞുകാണും!!
    കുറച്ചൊക്കെ ഉളുപ്പ് വേണോടോ!!!

    • @jyothishvchandra
      @jyothishvchandra หลายเดือนก่อน

      Deep State പിടികൂടി

  • @unnikrishnankannery8054
    @unnikrishnankannery8054 หลายเดือนก่อน +5

    ഇത്തവണ അമേരിക്കയിൽ പോയപ്പോൾ സോറസ് പിടിച്ച് മടിയിൽ ഇരുത്തിയന് തോന്നുന്നു

  • @ratheeshratheesh4030
    @ratheeshratheesh4030 หลายเดือนก่อน +6

    ചൊറിയൻ സ്വറന്റെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ പോക്കറ്റിൽ ഇടുക അല്ലെങ്കിൽ വയസ്സാംകാലത്ത് NIA യുടെ ഇടി കൊള്ളേണ്ടിവരും 😂

  • @UTUBEVISIONPLUS
    @UTUBEVISIONPLUS หลายเดือนก่อน +78

    അമേരിക്കയിൽ കറങ്ങി വന്നപ്പോൾ ആകെ മാറി

    • @iai1
      @iai1 หลายเดือนก่อน +6

      സായിപ്പിൻ്റെ പതസേവ ചെയ്യാൻ അച്ചായന് നല്ല ഇഷ്ടം ആണ്

    • @sobhithkrishnan8204
      @sobhithkrishnan8204 หลายเดือนก่อน +2

      $ matters, that too free $

    • @sudheeshgopinath2204
      @sudheeshgopinath2204 หลายเดือนก่อน

      Before pottakinatilaa thavalaa , abroad okkaa onnu poyappol reality manasilayii😂

    • @indian-o5f
      @indian-o5f หลายเดือนก่อน

      Soros വിലയ്ക് വാങ്ങി ഇയാളെ

    • @anilkumariks9266
      @anilkumariks9266 หลายเดือนก่อน

      ഒരു പ്രാവശ്യം ഒരു സീനിയോറിട്ടിയും
      പരിഗണിക്കതേ ജാതി മാത്രം
      പരിഗണിച്ച് ദളിതനെ പ്രസിഡന്റാക്കി..!😌
      എന്നാല്‍ വീണ്ടും അതേ മോഡലില്‍
      ജാതി മാത്രം .പരിഗണിച്ച് ദളിതയെ പ്രസിഡന്റാക്കി 😣 എന്താ രാഷ്ട്രപതി സ്ഥാനവും സംവരണം ചെയ്യപെട്ടോ !?
      മറ്റുള്ളവര്‍ വിഡ്ഡികള്‍ അല്ല ! ഇനിയും തിരിച്ചടികിട്ടും 😡

  • @aravindakshannair1068
    @aravindakshannair1068 หลายเดือนก่อน +41

    അച്ചായ. ഡോളറിന്. നല്ലവിലയുൺടല്ലോ. അമേരിക്കയിൽപോയിവന്നതിനുശേഷം. ആള്മാറിയിട്ടുൺടുല്ലോ

  • @sreedharanm
    @sreedharanm หลายเดือนก่อน +51

    താങ്കൾ ഇപ്പോൾ അമേരിക്കൻ deep state ന്റെ വക്താവയോ?

    • @Viswajith-ko3gj
      @Viswajith-ko3gj หลายเดือนก่อน +1

      He is a product of American evangelical society

    • @worldtab1030
      @worldtab1030 หลายเดือนก่อน

      മണിപ്പൂരിൽ കേന്ദ്രസർക്കാർ ഇവാഞ്ചലിക്കൽ അമേരിക്കൻ താൽപര്യങ്ങൾക്കു വഴങ്ങാത്തതുകൊണ്ട് അച്ചായന് നിർദ്ദേശം കിട്ടി; U ടേൺ അടിച്ചോളാൻ... 😅

  • @24x7sonu
    @24x7sonu หลายเดือนก่อน +5

    മാത്യു സമുലിന് കാര്യമായിട്ട് അമേരിക്കയിൽ നിന്ന് എന്തോ കിട്ടി.......

  • @indianda_
    @indianda_ หลายเดือนก่อน +58

    ഒന്ന് പോ മിസ്റ്റർ ... എന്തിന് ഭയക്കണം.....?
    ജനാധിപത്യത്തിൽ പലതും സംഭവിക്കും...തീയിൽ കുരുത്തതു വെയിലത്ത്‌ വാടില്ലെടോ......
    ഒരു upa വന്നാൽ ആളുകൾക്ക് വ്യത്യാസം മനസ്സിലാകും. കേരളത്തിൽ കണ്ടില്ലേ 19 വാഴകളെ വിട്ടില്ലേ എന്ത് കണ്ടിട്ടാ..ആളുകൾ ഇങ്ങനെയാ....
    ഗസ്സുകൾ അല്ല രാഷ്ട്രീയം. തന്ത്രമാണ്...ചിലപ്പോൾ മോഴകളും വിജയിക്കും.
    നിങ്ങൾ basically ഒരു കോൺഗ്രസ്‌ കാരനാണ്.അതിന്റെ തനി കൊണം കാണിക്കുകയും ചെയ്യും.
    സോറോസിന്റെ പണം കയ്ക്കില്ല. തെഹൽക്കാക്കു പഠിക്കുവാനോ മി സാമൂൽ.?!

    • @bijuabraham6570
      @bijuabraham6570 หลายเดือนก่อน +2

      19 അല്ല 20 വാഴകൾ. അതിൽ ഒന്ന് തൃശൂർ മണ്ട അടച്ച വാഴ

    • @indianda_
      @indianda_ หลายเดือนก่อน +5

      @@bijuabraham6570 അത് കുലച്ചെടോ. 🤣🤣

    • @anilkumariks9266
      @anilkumariks9266 หลายเดือนก่อน

      ഒരു പ്രാവശ്യം ഒരു സീനിയോറിട്ടിയും
      പരിഗണിക്കതേ ജാതി മാത്രം
      പരിഗണിച്ച് ദളിതനെ പ്രസിഡന്റാക്കി..!😌
      എന്നാല്‍ വീണ്ടും അതേ മോഡലില്‍
      ജാതി മാത്രം .പരിഗണിച്ച് ദളിതയെ പ്രസിഡന്റാക്കി 😣 എന്താ രാഷ്ട്രപതി സ്ഥാനവും സംവരണം ചെയ്യപെട്ടോ !?
      മറ്റുള്ളവര്‍ വിഡ്ഡികള്‍ അല്ല ! ഇനിയും തിരിച്ചടികിട്ടും 😡

    • @indianda_
      @indianda_ หลายเดือนก่อน

      @@anilkumariks9266അതാണെടോ ജനാധിപത്യം.അല്ലാതെ കുടുംബ വാഴ്ച്ചയല്ല. ദളിതരും ഹിന്ദുക്കൾ ആണ്.ദളിതരും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആവണ്ടന്നോ.?ഇനി അഥവാ കുമാരിക്ക് വിഷമം ആണെങ്കിൽ അങ്ങ് അഫ്ഗാൻ പാക്കിസ്ഥാൻ ബംഗ്ലാസ്ഥാൻ തുടങ്ങിയിടങ്ങളിൽ കുടിയേറാം 🤥😬ഈ പ്രശ്നമേ വരില്ല
      തിരി ച്ചരി കിട്ടും റേഷൻ കടയിൽ.

    • @sunilkumar-p5v9d
      @sunilkumar-p5v9d หลายเดือนก่อน

      ​@@indianda_ഒന്നൊന്നര😂.
      ഇന്നും കൂടെ മണ്ഡലം അംഗത്വ കൺവെൻഷനിൽ കണ്ടത് ഗംഭീര തള്ളിയെറ്റം.
      മുഴുവൻ സ്ത്രീകളും യുവാക്കളും.
      ഏറ്റവും ഇഷ്ട്ടപ്പെട്ടത്... ലെപ്പ്...റൈ... ലെപ്പ്... റൈ... Show... കഥകളിക്ക്ക്കോപ്പ് കെട്ടിയ അഫിനയം😂 ഇല്ല.😅😂. വെള്ളിമൂങ്ങ show😂

  • @danielsunny5380
    @danielsunny5380 หลายเดือนก่อน +16

    അച്ചായൻ മറുകണ്ടം ചാടിയോ??? രാജ്യ സുരക്ഷയിൽ ഞങ്ങൾക്ക് ബിജെപിയിൽ ഒരു വിശ്വാസം ഉണ്ട് അത് അങ്ങനെ തന്നെ പോകും.. അത് മോദിജി ആയാലും യോഗിജി ആയാലും,അച്ചായൻ ഒരു സ്മാൾ അടിച്ചു തല്ക്കാലം വിശ്രമിക്കു....

    • @eappenjohn6545
      @eappenjohn6545 หลายเดือนก่อน

      Oru malakkam marichil manakkunnu

  • @jamesbond-wh4dl
    @jamesbond-wh4dl หลายเดือนก่อน +10

    അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത് 😂

  • @aj.aj.6233
    @aj.aj.6233 หลายเดือนก่อน +41

    He is triple strong 💪 jai modi 🔥jai Bharat 🔥

    • @syamsreedhar714
      @syamsreedhar714 หลายเดือนก่อน

      Jai Andi onnu podo avande oru Bharat 💩🤣

  • @mohank7023
    @mohank7023 หลายเดือนก่อน +12

    എന്താ മാഷേ
    പഴയ Anti BJP / Hindu പരിപാടിയാണോ? നക്കാപ്പിച്ച കിട്ടിയോ?

  • @sreejithshankark2012
    @sreejithshankark2012 หลายเดือนก่อน +6

    അമേരിക്കയുടെ കാല് പിടിക്കാൻ പോകാത്തത് കൊണ്ട് അച്ചായന് വിഷമം 😂

  • @jayasreev9074
    @jayasreev9074 หลายเดือนก่อน +2

    U don't get worried about that. Brilliant person s r there to look after all that

  • @AnilKumar-jk3mq
    @AnilKumar-jk3mq หลายเดือนก่อน +9

    ചില കല്യാണവീടുകളിൽ ഊണിനുമുമ്പ് ചെറുതടിക്കാൻ ചിലരെല്ലാം ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കി പോകുന്നതുകാണാം. എന്നിട്ട് അപ്പൊത്തന്നെ തിരിച്ചുവരും. ചെറിയമാറ്റം കാണാം. ഈ അമേരിക്കയിലേക്ക് എന്നാ ഊംബാൻ പോണതാണോ ആവോ.??. പ്രതിപക്ഷ നേതാവും ഇപ്രകാരം ചെറുത് വല്ലതും പിടിപ്പിച്ചു കിറീം തൊടച്ചു വന്നേക്കുവാണോ? 😜

  • @santhoshchandana
    @santhoshchandana หลายเดือนก่อน +7

    അമേരിക്കയിൽ പോയതിന്റെ മാറ്റം കാണാനുണ്ട്

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks หลายเดือนก่อน +14

    ജോർജ് സോറോസിന്റെയും ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തി കളുടെയും പണം പറ്റി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെയും ഭിഷണി ഭാരതത്തിൽ നടക്കില്ല മിസ്റ്റർ. ബിജെപി യും rss ഉം ഭാരതത്തിൽ ശക്തമായിരിക്കെ ഇവിടെ ഒരു ചുക്കും നടക്കില്ല. മോഡിയും ഗവണ്മെന്റ് വും വളരെ ശക്തമാണ് മിസ്റ്റർ മാത്യു സാമൂവേൽ

    • @anilkumariks9266
      @anilkumariks9266 หลายเดือนก่อน

      ഭാരതം ഇപ്പോള്‍ ആരുടെ രാജ്യം !? ദളിതന്‍മരുടെ രാജ്യം ! ( sc,st)
      സ്ത്രീ ഫെമിനിച്ചികളുടെ രാജ്യം ! ഭാരതം ഇല്ലാതായാല്‍ നഷ്ട്ടം
      ഇവര്‍ക്ക് മാത്രം !
      വേറേ ആര്‍ക്കും ഒരു നഷ്ട്ടവും ഇല്ല !

  • @shajishaji.m9328
    @shajishaji.m9328 หลายเดือนก่อน +24

    മണിപ്പൂരിൽ ഡ്രോൺ ആക്രമണം കുക്കികൾ നടത്തുന്നു. രാജ്യത്തിനകത്തു തന്നെ ജോർജ് സൊറസും അമേരിക്ക യും കളി തുടങ്ങി. അമേരിക്കയുടെ അവസാനത്തിന്റെ തുടക്കം. ചൈനയെയും ഉത്തരകൊറിയയെയും ഭയക്കുന്ന അമേരിക്ക ഇപ്പോൾ ഇന്ത്യയെയും ഭയക്കുന്നു എന്നതാണ് യാഥാർഥ്യം 😂😂

  • @kvsugandhi9921
    @kvsugandhi9921 หลายเดือนก่อน +3

    ഓന്ത് നിറം മാറി മാറി വരും

  • @Indian_00135
    @Indian_00135 หลายเดือนก่อน +31

    ആരോഗ്യം ക്ഷയിച്ചല്ലോ മാത്യൂ,
    ഈ വയസാം കാലത്ത് എങ്കിലും സത്യം പറഞ്ഞ് ജീവിച്ചു കൂടെ.
    താൻ പറഞ്ഞതിന് അടുത്ത വീഡിയോയിലൂടെ
    തെളിവ് ഹാജരാക്കാൻ കൂടി ശ്രമിക്കണെ.

    • @iai1
      @iai1 หลายเดือนก่อน

      അപ്പിയിട്ടൽ കഴുകാത്ത അമേരിക്കൻ അച്ചായൻ മത്തായിച്ചൻ 🤣🤣🤣🤣

  • @Akhil12321
    @Akhil12321 หลายเดือนก่อน +4

    അപ്പുപ്പൻ ഈ പറഞ്ഞ കാര്യം ആയി 💯 യോജിക്കുന്നില്ല

  • @PAPPUMON-mn1us
    @PAPPUMON-mn1us หลายเดือนก่อน +4

    നസ്രാണി എന്നും നസ്രാണി തന്നെ .... അത് ഇയാളും ഒരിക്കൽ കൂടി തെളിയിച്ചു.....

  • @French1907
    @French1907 หลายเดือนก่อน +24

    ബംഗ്ലാദേശിലേക്ക് യൂനുസ് സഹായത്തിന് ആളെ എടുക്കുന്നുണ്ട്..!!
    CV കണ്ടാൽ അപ്പോൾ പൊക്കും.!!

  • @സുരേഷ്
    @സുരേഷ് หลายเดือนก่อน +3

    ഒര് കൊഴപ്പവുമില്ല മോങ്ങുന്നവർ മോങ്ങിക്കോ ഉറക്കെ മോങ്ങിക്കോ

  • @Vasudevan-z3o
    @Vasudevan-z3o หลายเดือนก่อน +3

    അച്ചായൻ്റെ പഴയ തെഹൽക്ക പരിപാടി പൊടി തട്ടി ഡീപ് സ്റ്റേറ്റ് മായി ഇറങ്ങിയിരിക്കുകയാണ്. അന്ന് ഇല്ലാത്ത കമ്പനിയുടെ പേരിൽ കോഴ കൊടുതെന്നു ട്രപ്പുണ്ടാകിയത് ആരും മറന്നിട്ടില്ല. കോഴ കൊടുത്തവനും വാങ്ങിയവനും ഒരു പോലെ ശിക്ഷാർഹമാണ് എന്നിരിക്കെ വാങ്ങിയവനെ മാത്രമാണ് ശിക്ഷിച്ചത്. ആട്ടിൻ തൊലിട്ട ചെന്നായി എന്നൊക്കെ ഇതിനെയാണ് പറയുന്നത്.

  • @babyampatt468
    @babyampatt468 หลายเดือนก่อน +3

    അച്ചായ..ബി. ജയ്.പി.ക്ക് രാജ്യ സഭയിൽ ഒരിക്കലും ഭൂരി പക്ഷം കിട്ടിയിട്ടില്ല....എന്നിട്ടും 10 വർഷം ഭരിച്ചു...ഒരു പുല്ലും സംഭവിക്കില്ല😂😂😂

  • @aneesh_official
    @aneesh_official หลายเดือนก่อน +3

    Absolutely wrong Mr. Even if BJP loose in all these 4 states, they will continue till 2029. Nobody even imagine Pottan RaGa as their future PM in India. If that happens in a very distant possibility, then there will be a huge increase in terrorist explosions, riots in India again. People in India is very well understand this

  • @saviomarkose7397
    @saviomarkose7397 หลายเดือนก่อน +3

    ഡീപ് സ്റ്റേറ്റ് അടിപൊളി. സാമുവൽ സാർ

  • @narendranshaji7427
    @narendranshaji7427 หลายเดือนก่อน +3

    ശത്രു ഒരിക്കലും മിത്രമാവില്ല! തങ്ങളുടെ തത്പര്യങ്ങൾ സംരക്ഷിക്കാൻ ഉള്ളവർക്ക് പറ്റിയതു ഇന്ത്യ സഖ്യം. അധികാരത്തിൽ തുടരാൻ നാം രാജ്യത്തെ ഒറ്റുകൊടുക്കുന്നവരുടെ കൂടെ നിൽക്കില്ല! എന്താണ് കേരളത്തിലും ബംഗാളിലും നാം കണ്ടുകൊണ്ടിരിക്കുന്നത്!

  • @unnikrishnanc4835
    @unnikrishnanc4835 หลายเดือนก่อน +8

    എൻ്റെ അച്ഛയോ evidannu കിട്ടുന്നത മഹാരാഷ്ട്രയിലെ കാര്യം INDI മുന്നണി ആകെ പ്രശ്നത്തിലാണ് അതൊന്നും അച്ചായന് അറിയുന്നില്ല. മഹാരാഷ്ട്ര കാർ മലയാളി അല്ല ബിജെപി തന്നെ വരും. KHATAKHAT കാരണം പാർലമെൻ്റ് ഇലക്ഷനിൽ ഇത്ര സീറ്റ് കിട്ടി ഇനി അതൊന്നും നടക്കില്ല. അച്ചായൻ്റെ വിവരം കുറഞ്ഞു.

    • @anilkumariks9266
      @anilkumariks9266 หลายเดือนก่อน

      ഒരു പ്രാവശ്യം ഒരു സീനിയോറിട്ടിയും
      പരിഗണിക്കതേ ജാതി മാത്രം
      പരിഗണിച്ച് ദളിതനെ പ്രസിഡന്റാക്കി..!😌
      എന്നാല്‍ വീണ്ടും അതേ മോഡലില്‍
      ജാതി മാത്രം .പരിഗണിച്ച് ദളിതയെ പ്രസിഡന്റാക്കി 😣 എന്താ രാഷ്ട്രപതി സ്ഥാനവും സംവരണം ചെയ്യപെട്ടോ !?
      മറ്റുള്ളവര്‍ വിഡ്ഡികള്‍ അല്ല ! ഇനിയും തിരിച്ചടികിട്ടും 😡

    • @unnikrishnanc4835
      @unnikrishnanc4835 หลายเดือนก่อน

      @@anilkumariks9266 എന്തു തിരിച്ചടി കുറെ കുടുംബ വാഴ്ച , looting മെൻ്റാലിറ്റി ഉള്ള പാർട്ടികൾ ഒന്നിച്ചു. കൊടും വൈരാഗ്യം ഉള്ള പാർട്ടികൾ ഒന്നിച്ചു എതിർത്തു ബിജെപിയെ എന്നിട്ടും thottu. ഇനി ജയിക്കാനും പോവുന്നില്ല, കോൺഗ്രസ് നേതാക്കൾ ബൈലിൽ വിലസുന്നു എന്നിട്ടും വീണാലും കാൽ മോൽപ്പൊട്ടു എന്ന പോലെ കോൺഗ്രസും anikalum. ഇസ്ലാമിക രാഷ്ട്രം ആവശ്യമാണോ കോൺഗ്രസിന് വോട്ട് കൊടുക്കൂ.

    • @unnikrishnanc4835
      @unnikrishnanc4835 หลายเดือนก่อน

      @@anilkumariks9266 ഒരു ചുക്കും സംഭവിക്കില്ല ജനങ്ങളെ ഫുൾ ആക്കി വോട്ട് വാങ്ങി കോൺഗ്രസ് 99 നേടി എത്തും പാമ്പും കീരിയും പോലെ ഉള്ള പാർട്ടികൾ ഒന്നിച്ചു കൊണ്ട്, മഹാ കഷ്ടം തന്നെ കോൺഗ്രസിൻ്റെ.

  • @rajendraroycb6427
    @rajendraroycb6427 หลายเดือนก่อน +10

    ഇലക്ഷനിൽ തോറ്റാലെന്താണ്
    കുഴപ്പം. തോൽക്കാനും കൂടി
    യല്ലേ മത്സരിക്കുന്നത്.

  • @revathienterprises2538
    @revathienterprises2538 หลายเดือนก่อน +5

    അമേരിക്കയിൽ കറങ്ങാൻ പോയപ്പോൾ ജോർജ് സോരസിന്റ ആൾകാർ കാര്യായി ഏന്തങ്കിലും തന്നോ

  • @iai1
    @iai1 หลายเดือนก่อน +9

    Edo നിർത്തിപ്പോട ക്രിസ്ത്യാനികൾക്ക് നിങൾ ഇപ്പൊൾ അപമാനം ആണ് 2 ആഴ്ചയായി നിങൾ സായിപ്പിന് വേണ്ടി വീഡിയോ ചെയ്യുന്നത്

  • @rajeshshenai
    @rajeshshenai หลายเดือนก่อน +2

    എന്റെ ചോദ്യം അതല്ല. "Mr. മാത്യു സാമുവലിന് എന്തു പറ്റി'' !!!

    • @harikumarpk
      @harikumarpk หลายเดือนก่อน

      Sorts blessed

  • @krishnanchalachalakichu5288
    @krishnanchalachalakichu5288 หลายเดือนก่อน +1

    അവസാനം
    തനി സ്വഭാവo
    പുറത്തു വരുന്നു 😂😂😂

  • @pokkatturamachandran107
    @pokkatturamachandran107 หลายเดือนก่อน +5

    നിങ്ങൾ ആർക്ക് വേണ്ടിയാണ് സംസാരിയ്ക്കുന്നത്? കേൾക്കുന്നവർ. മണ്ടന്മാർ അല്ല...
    BJP യ്ക്ക് സീറ്റ് കുറയണം അല്ലേ?
    ഇത് മര്യാദയായ്ക്ക് നിർത്ത്...

    • @arjithkamal
      @arjithkamal หลายเดือนก่อน

      😂😂fact പറയുമ്പോൾ വിഷമം ഉണ്ടാകും...

  • @RmaswamiRam
    @RmaswamiRam หลายเดือนก่อน +6

    പുതിയ സൊറസ് മാമൻ മാരുടെ കൈയിൽ നിന്ന് വല്ല നാകാപിച്ചയും കിട്ടിയോ.. Mr

  • @sukumarapillai2490
    @sukumarapillai2490 หลายเดือนก่อน +3

    🤔..... അങ്ങനെ BJP പോയാൽ ഇന്ത്യൻ സമ്പത്ത് കൊള്ളക്കാരുടെ പെട്ടിയിലും , പാവപ്പെട്ടവൻ ശവപ്പെട്ടിയിലും .

  • @saijankumar4075
    @saijankumar4075 หลายเดือนก่อน +21

    പ്രിയരെ
    ഇദ്ദേഹം എന്താണ് പറയുന്നത്? ഈ 10 വർഷത്തിനിടയിൽ ഇപ്പോഴല്ലേ BJP ക്ക് രാജ്യസഭയിൽ ഏറ്റവും കൂടുതൽ സീറ്റ് വന്നിരിക്കുന്നത്? അത് ഇദ്ദേഹം കാണാത്തതെന്ത്?
    ഇന്ത്യയിൽ മോദി വരുന്നതിന് മുമ്പ് BJP ക്ക് ഒരു സ്വാധീനവുമില്ലാത്ത എത്ര സ്റ്റേറ്റുകൾ ഉണ്ടായിരുന്നു?
    ആസാം, തെലങ്കാന ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര തമിഴ്നാട്, കേരളം ആന്ധ്രാ 1 നോർത്ത് ഈസ്റ്റ് ......
    BJP ഒരു North Indian party ആണെന്നെല്ലേ അന്ന് പറഞ്ഞിരുന്നത്?
    ഇപ്പം ഇന്ത്യയിലെ ഏത് state ലാണ് BJP യുടെ ശക്തമായ സ്വാധീനമില്ലാത്തത്?
    കഷ്ടം ...

    • @sdk_mallu1013
      @sdk_mallu1013 หลายเดือนก่อน +1

      Athe, iyalk sathyathil entho pattit und😂😂

  • @jayakumarpaliyath
    @jayakumarpaliyath หลายเดือนก่อน +12

    അച്ചായൻ സോറോസിൻ്റെ ഇന്ത്യൻ മീഡിയാ ഫ്രാഞ്ചൈസി.

  • @Araonmathew-f8k
    @Araonmathew-f8k หลายเดือนก่อน +2

    ലേശം ഉളുപ്പ് വേണം ഇതിലും ഭേദം ജോർജ് സോറോസിന്റ ഷൂസ് പോയി നാക്കുനത Mr

  • @sasibalakrishnan9034
    @sasibalakrishnan9034 หลายเดือนก่อน +11

    താങ്കളുടെ ക്രെഡിബിലിറ്റി നഷ്ടപെടുന്നു......

  • @kochattan2000
    @kochattan2000 หลายเดือนก่อน +3

    താൻ ആദ്യം തനിക്കെന്തു പറ്റിയെന്ന്
    ആലോചിക്ക്, 🤑.

  • @bineeshcv5830
    @bineeshcv5830 หลายเดือนก่อน +3

    He was full negative now

  • @karuppansanadhan
    @karuppansanadhan หลายเดือนก่อน +2

    വിദേശ മാധ്യമങ്ങൾ പറയുന്നത് കേട്ട് വാർത്ത പറയരുത്, അതായത് വെറുതെ ഇരുന്ന് തിന്നരുത്, അധ്വാനിക്കണം, അർത്ഥം എന്തെന്നാൽ സമൂഹത്തിൽ ഇറങ്ങി ജനങ്ങളുടെ മനസ്സിലുള്ളത് അറിയാൻ ശ്രമിക്കുക.
    മനസ്സിലാകും വയസ്സായില്ലേ?

  • @AnilThankachan-vk9mh
    @AnilThankachan-vk9mh หลายเดือนก่อน +2

    Ee ആളു പക്കാ ചാരൻ ആണ്.... ബിജെപി നോക്കി ചെയ്തോളും..... അമേരിക്കൻ. ചേട്ടായി വിഷമിക്കേണ്ട 😁😁😁😁

  • @rasputin7880
    @rasputin7880 หลายเดือนก่อน +4

    ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്തത് വലിയ നഷ്ടം ആയിപ്പോയി. ഇപ്പോൾ രാജ്യസഭയിൽ ഭൂരിപക്ഷം കിട്ടിയപ്പോൾ ലോകാസഭ യിൽ ഭൂരിപക്ഷം ഇല്ല. അല്ലായിരുന്നെങ്കിൽ ഇപ്പോൾ Uniform Civil Code എപ്പോഴേ പാസ്സാക്കാമായിരുന്നു. 🙄

    • @sajvideospresents3215
      @sajvideospresents3215 หลายเดือนก่อน +1

      Simble ആയി ഡിഎംകെ മാറിനില്‍ക്കുകയും ചെയ്യും ബില്‍ pasavukayum ചെയ്യും ബ്രദര്‍

  • @pokkatturamachandran107
    @pokkatturamachandran107 หลายเดือนก่อน +5

    നിങ്ങൾക് എതിരെ FB ൽ സംസാരിയ്ക്കും. കൂടുതൽ ഉ ലുത്തണ്ട
    .......

  • @local3245
    @local3245 หลายเดือนก่อน +3

    നിങ്ങളുടെ ഈ ചാനൽ കാണുന്നത് ഒട്ടുമുക്കാലും ബി ജെ പിക്കാരാണ്. കൂടുതൽ ചൊറിഞ്ഞാൽ നിങ്ങളുടെ ചാനൽ വളരില്ല. അത് ഓർത്താൽ നന്ന്.

  • @christyj76
    @christyj76 หลายเดือนก่อน +2

    താങ്കൾ ഡീപ്പ് സ്റ്റേറ്റിൻ്റെ ഒരു മൂടിലാണോന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല !

  • @unniag7019
    @unniag7019 หลายเดือนก่อน +2

    Is it a part of the toolkit by Soros ?😂

  • @sibykochara7471
    @sibykochara7471 หลายเดือนก่อน +3

    ഇത് അല്ല പ്രതീക്ഷിച്ചത് മോദി കൂടുതൽ ശക്ത് നായി നയിക്കണം വികസനമുരടിപ്പ് രാജ്യത്ത് കാണുന്നു

  • @regimathew5699
    @regimathew5699 หลายเดือนก่อน

    ഒരേ അവസ്ഥയിൽ രാജ്യങ്ങൾക്ക് മുൻപോട്ട് പോകുവാൻ സാധിയ്ക്കുകയില്ല കാലത്തിൻ്റെ മാറ്റം അനുസരിച്ച് മാറി കൊണ്ടിരിയ്ക്കുന്നത്
    ഒരു പ്രതിഭാസമാണ്. 🥱

  • @chandrasekaranv8387
    @chandrasekaranv8387 หลายเดือนก่อน +2

    മാത്യുസാറെ deep State നു സിന്ദാബാദ് വിളി തുടങ്ങിയല്ലേ

  • @kjthomas3989
    @kjthomas3989 หลายเดือนก่อน +1

    ഒരു മതരാജ്യമാക്കി ഭാരതത്തേ മാറ്റാനുള്ള ബി.ജെ പി യുടെ ഉദ്ദേശലക്ഷ്യങ്ങൾ പരാജയപ്പെടുന്നതിലേ ആശങ്ക പങ്കുവെയ്ക്കുന്നതിൽ എത്ര ശുഷ്കാന്തിയാണ് മാത്യൂ ! സാമുവേലിന് 😢

  • @RigginsThombra
    @RigginsThombra หลายเดือนก่อน +1

    പൊന്ന് സാറെ, ഇത്രയും നാൾ മോഡിയുടെ വ്യതസ്ത ഭരണ, രാഷ്ട്രീയ ശൈലിയെ വാനോളം പുകഴതിയ അങ്ങ്, ഇന്ന് അതേ ശൈലിയെ തന്നെ വിമര്‍ശിക്കുന്നു. എത്ര നാൾ മറ്റുള്ളവരുടെ മൂട് താങ്ങി ഭരിക്കാൻ കഴിയും, ചിലപ്പോൾ ചില വിട്ടുവീഴ്ച ചെയ്യേണ്ടിവരും, ഇന്ന കരുതി കിടന്ന് കൊടുക്കാൻ പറ്റുമോ. ആരെങ്കിലും എന്തെങ്കിലും വ്യതസ്തമായത് ഒന്ന ചെയ്യത് നോക്കട്ടെ.

  • @vandekrishnam1887
    @vandekrishnam1887 หลายเดือนก่อน +1

    അച്ഛായന് RSS ഉം അമേരിക്കൻ Deep state ൻ്റെ സൃഷ്ടി😂😂😂 ഇനി സനാതന ധർമ്മവും , ഹരേ കൃഷ്ണ യും എല്ലാം Deep state😂😂😂

  • @sasikk1275
    @sasikk1275 หลายเดือนก่อน +2

    മൂന്നാം മോഡിക്ക് ഒന്നും സംഭവിച്ചിട്ടില്ല.. ട്രാക്ക് അല്പം മാറ്റിപ്പിടിച്ചിട്ടുണ്ട് .. വഴിയിൽ സോറസും മറ്റും ചാണകം മെഴുകി കിടപ്പിലാണ് ...
    എന്നാൽ താങ്കൾക്ക് എന്തു പറ്റി...റെജിമോൻ കുട്ടപ്പനു കിട്ടിയപോലെ സോറസിന്റെ വല്ലതും തടഞ്ഞോ..? കുറച്ച് കാലമായി താങ്ങളുടെ ട്രാക്ക് മാറ്റം കണ്ടിട്ട് എനിക്ക് ഇങ്ങനെ തോന്നിയതിൽ എന്നെ തെറ്റിദ്ധരിക്കരുത്...

  • @user-gr9xy6rz5x
    @user-gr9xy6rz5x หลายเดือนก่อน +3

    സോറോസ് നിങ്ങളെയും സ്വാധീനീച്ചോ?

  • @kjthomas3989
    @kjthomas3989 หลายเดือนก่อน +1

    കമൻ്റ് ബോക്സ് വിലയിരുത്തുമ്പോൾ ഓപ്പറേഷൻ താമരക്കു വേണ്ടി ഇപ്പോഴേ ശ്രമം തുടങ്ങണമെന്ന സൂചന തലയിൽ കേറാത്ത വർ സോറിയാസിസുകാരനായി താങ്കളേ ചിത്രീകരിക്കുന്നതു കാണുമ്പോ😢 എണ്ണയിൽ വെള്ളം ചേർത്ത നിലപാടുമായി ഇനിയും തുടരാതെ യോഗി മോഡൽ ക്യാഷ് അവാർഡ് വാങ്ങി ജീവിക്കാൻ നോക്ക്😂

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 หลายเดือนก่อน +2

    Absolutely wrong!!!

  • @viswambharannair5476
    @viswambharannair5476 หลายเดือนก่อน +1

    ബിജെപി മന്ത്രി സഭാ കേന്ദ്രത്തിൽ ഉണ്ടാകാൻ പോകുന്നില്ല എന്നു പ്രവചിച്ച ആളല്ലേ ഇപ്പോൾ കിടന്നു ഉരുളുകയാണ്. മന്ത്രി സഭക് ശക്തി പോരാ വേഗം പോരാ നിയമ സഭാ എലെക്ഷനിൽ വിജയിക്കില്ല എന്നെല്ലാം ഒരു ഉളുപ് മില്ലാതെ വിളിച്ചു പറയുകയാണ്. ഒറീസ്സയിൽ ആദ്യമായി എംപി മാരും നിയമ സഭയിലും വിയയിച്ചു മന്ത്രി സഭ തന്നെ ഉണ്ടാക്കിയ കാര്യം അറിഞ്ഞില്ല. രാജ്യ സഭയിൽ ഭൂരി പക്ഷ ഏതാണ്ട് ഉറപ്പായ കാര്യവും താങ്കൾ അറിഞ്ഞില്ല.
    കോൺഗ്രസിന്റെയും പ്രതി പക്ഷത്തിന്റയും ഒരു കുറ്റവും കാണുന്നില്ല അല്ലേ. സീറ്റ്‌ കിട്ടാത്തവർ വഴക്കുണ്ടാക്കി എല്ലാ പാർട്ടി യിലും പ്രശ്നങ്ങൾ ഉണ്ട് അതു ബിജെപിക് മാത്രമായി പറയുന്ന ടെ എന്ത് ന്യായമാണ്. രാജ്യത്തെ നാശത്തിലേക് നയിക്കുന്ന വരെ നിങ്ങൾ കാണുന്നില്ല. ജാതിയും മതവും പറഞ്ഞും രാജ്യത്തെ വിഭാഗീയതയും വിഘടന വിത്തും പാക്കുന്നവരെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന ഈ നിലപാട് നിങ്ങളിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല.

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 หลายเดือนก่อน +3

    Tides will come in favour of BJP after December

  • @363sun
    @363sun หลายเดือนก่อน +6

    ഞാൻ unsubscribe ചെയ്യുന്നു. OK Bye…

    • @sajvideospresents3215
      @sajvideospresents3215 หลายเดือนก่อน +1

      താമസിയാതെ ഞാനും...എന്തായാലും
      ആണോരുത്തൻ ആയിരുന്നു...ഇത്രയും തരം താണ പ്രസ്താവന നടത്തും എന്ന് അറിഞ്ഞില്ല

  • @tradegq8014
    @tradegq8014 หลายเดือนก่อน +2

    പ്രഡിക്ഷൻ അനുകൂലും ആകാതിരിക്കുന്നത് ആണ് നല്ലത് അത് പ്രവർത്തകർ മടി പിടിച്ച് ഇരിക്കാതെ പണിയെടുക്കും

  • @rajunandanam337
    @rajunandanam337 หลายเดือนก่อน +1

    താങ്കളുടെ prediction complete തെറ്റാൻ പോവുകയാണ്. ഹരിയാനയിൽ 3സീറ്റ് മഹാരാഷ്ട്രയിൽ 20 സീറ്റ്‌. Political analysis നിർത്തി പഴയ thehalka ലൈൻ ആണ് നല്ലത്.ഹരിയനയിൽ jatt 28 % മാത്രം. മറ്റുള്ളവർ 72. UP യിൽ വെറും 3%. എല്ലാവരും ഒന്നിച്ചു ഒരു പാർട്ടിക്ക് വോട്ട് ചെയ്യില്ല. ചില പോക്കറ്റ്കൾ ശരിക്കും ഉണ്ട്. അവിടെ തോൽകാം.for example കേരളത്തിൽ 27% ഉള്ള മുസ്ലിം വിചാരിച്ചാൽ എന്തും നടക്കില്ല. മനസ്സിലാക്കൂ.

  • @NGCHANDRAN-w2s
    @NGCHANDRAN-w2s หลายเดือนก่อน +1

    These sre only your assumption. Do you want Rahul Gandhi to be PM after state Assembly election. I am also staying in Maharashtra

  • @AlexanderPhilip-s6x
    @AlexanderPhilip-s6x หลายเดือนก่อน +1

    Economy wil take care by experts. Pakistan is with America since 1947. What about their economy. We don't want a prior 1947 India.😊

  • @unnikrishnaification
    @unnikrishnaification หลายเดือนก่อน +2

    താങ്കൾ ബിജെപി യെ കുറിച്ച് ഒരു പാട് ആശങ്കപ്പെടേണ്ട..
    ബിജെപി യുടെ തകർച്ച യിൽ സന്തോഷിക്കുന്ന ഒരാളായി മാറി താങ്കൾ..
    വരട്ടെ ഇൻഡി മുന്നണി അധികാരത്തിൽ.. അപ്പോ കാണാം ഇന്ത്യയുടെ ഇക്കണോമി യും ഡെവലപ്മെൻ്റ് ും 20 വർഷം പിന്നോട്ട് പോകും.. terrorism അഴിഞ്ഞാടും..
    അമേരിക്കക്കും യൂറോപ്പിനും വേണ്ടത് ഇന്ത്യ യിൽ ഒരു weak Prime Minister ആണ്.. അതാണ് Deep State ൻ്റെ ലക്ഷ്യം..
    അതിനു കൂട്ട് നിൽക്കുന്ന കുറെ മാധ്യമങ്ങളും.. കഷ്ടം..

  • @jayasreek5076
    @jayasreek5076 หลายเดือนก่อน +1

    Dont worry...Modiji is extra strong...

  • @shinebalakrishnan526
    @shinebalakrishnan526 หลายเดือนก่อน +1

    ഒഡിഷ രാജസ്ഥാൻ ഛത്തീഷഗഗത് ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും നമ്പർ കിട്ടും.. Dont worry ok

  • @manojharidas733
    @manojharidas733 หลายเดือนก่อน

    അച്ചായൻ അടിപൊളിയാ.....അമേരിക്കയുടെ നല്ല പ്രചാരകൻ... രാഹുലിനെ കഷ്ടപ്പെട്ട് പ്രധാനമന്ത്രിയാക്ക്

  • @DineshKumar-qn6vc
    @DineshKumar-qn6vc หลายเดือนก่อน +1

    ഇന്ന് യൂറോപ്പു യുഎസ് മോദി ടാർജറ്റ് ചെയ്യുന്നു ഇതിനെയും മോദി അതിജീവിക്കും

  • @premsadanand1563
    @premsadanand1563 หลายเดือนก่อน

    Whatever he says one point is right The central leadership ignored the state suggestions including in UP ... They should learn from the mistakes

  • @rajendranunni528
    @rajendranunni528 หลายเดือนก่อน +1

    അച്ചായൻ ഇത്ര പെട്ടെന്ന് മതം മാറിയോ

  • @vijipushparaj4964
    @vijipushparaj4964 หลายเดือนก่อน +2

    How could you change so fast ??

  • @sgpillai7
    @sgpillai7 หลายเดือนก่อน +2

    കാര്യം കാര്യമായിട്ട് പറ, ഇത് കള്ള വാർത്ത

  • @rajk3164
    @rajk3164 หลายเดือนก่อน +2

    He said once in Delhi parliament BJP
    is loosing,

  • @kvsugandhi9921
    @kvsugandhi9921 หลายเดือนก่อน +1

    നിങ്ങൾ എന്ത് ഒലത്തിയാലും we don't mind it , we are with bjp only ,

    • @knowledgehub9240
      @knowledgehub9240 หลายเดือนก่อน

      If you elect Modi in future India will be invaded by Muslim + NATO Alliance.

  • @arondev1
    @arondev1 หลายเดือนก่อน +1

    It's called..the calm before the calm..good report by Mr Samuel as always

  • @perera1553
    @perera1553 หลายเดือนก่อน +1

    Achayo US trip okke kazhinge..sorosinte kaiyyinne ethra kitti...

  • @csomanathchakrapani7521
    @csomanathchakrapani7521 หลายเดือนก่อน

    തെരഞ്ഞെടുപ്പിൽ തോറ്റാൽ ആർക്കും അധികാരം പോകും.

  • @sprince1381
    @sprince1381 หลายเดือนก่อน +1

    Deep state working 😂😂😂😂😂

  • @bijuthaliyath7250
    @bijuthaliyath7250 หลายเดือนก่อน +2

    I am not able to support you

  • @brijeshrs9613
    @brijeshrs9613 หลายเดือนก่อน +1

    First time, NDA got majority in Rajyasabha. In Maharshtra, heavy infigiting there between Thakare Sivsena, Congress and NCP and due to this, Indi alliamce lost edge to NDA. Ladki bahin scheme has tilted political balance to NDA and all opinion polls now predict 140 to 160 sears for NDA and 80 to 90 seats for Indi alliance. It looks like congress may face big defeat in Maharashtra as people realised of the mistake of voting against BJP in loksabha election
    In Hariana, BJP is mainly depending on non jat vote, especially OBC. Strong rivalry there between Jat and OBC groups and here also , congress loosing ground. As congress is doubtful of victory, it is now aligning with AAP.
    BJP will sweep Jammu region and non Congress-NC allliance parties will win majority of seats in Kashmir region. So in all three states, Congress is going to loose

  • @pjthomas4780
    @pjthomas4780 หลายเดือนก่อน

    ഒരു ദീർഘദൃഷ്ടി ആയിട്ടാണ് സാർ സംസാരിച്ചത് സാറിന് എല്ലാവിധ അഭിനന്ദനങ്ങളും സാർ അടിസ്ഥാനമായ ഒരു കാര്യം പറഞ്ഞില്ല മൂല്യങ്ങളിൽ മുറുക്കിപ്പിടിച്ചാൽ മാത്രമേ പ്രസ്ഥാനങ്ങളും അധികാരവും നിലനിൽക്കത്തുള്ളൂ പണവും

  • @BALRAJKP
    @BALRAJKP หลายเดือนก่อน +7

    നിങ്ങൾ ആ മീഡിയ വൺ ചാനലിലെങ്ങാനും പോയിരിക്കും സാമുവലേ...അവിടെ ഇരുന്നു നിങ്ങള്ക്ക് സ്വൈര്യമായി മോദിയെ കുറ്റം പറയാം. അവർ മോദിയെ കുറ്റം പറയാൻ അടങ്കൽ എടുത്തിരിക്കുകയാണ്. ഈ ഡീപ് സ്റ്റേറ്റ് ഏജന്റ്സിന്റെ കയ്യി ൽ നിന്ന് പണം വാങ്ങി പോയാൽ പിന്നെ തിരിച്ചിറങ്ങി വരാൻ കുറച്ചു ബുദ്ധിമുട്ടാണ്. പണം വാങ്ങിയ തോതനുസരിച്ചു അത്രയും വീഡിയോ അവർക്കു വേണ്ടി ഇറക്കേണ്ടിവരും. ഏതായാലും സാമുവലേ ...നിങ്ങളുടെ വിശ്വാസിത നിങ്ങൾ തന്നെ ഡീപ് സ്റ്റേറ്റിന് വേണ്ടി കളഞ്ഞു കുളിച്ചു, ഇനി നിങ്ങൾ ക്കു വലിയ തിരിച്ചു വരവൊന്നും ഉണ്ടാകാൻ ചാൻസില്ല. പാപ്പുവിന്റെ മൂടും താങ്ങി ഇരിക്കേണ്ട ഗതികേടിലാണ് എന്നാണ് തോന്നുന്നത്.

  • @chandrannk9777
    @chandrannk9777 หลายเดือนก่อน +3

    What happened to you,George Zoros influence?

  • @ravindranathkt8861
    @ravindranathkt8861 หลายเดือนก่อน

    താങ്കളിപ്പോൾ ആരുടെ വക്താവാണ് !

  • @MoonMoon-000
    @MoonMoon-000 หลายเดือนก่อน

    മൂന്നാം ഊഴത്തിൽ എന്ത് പറ്റാൻ. പണ്ടത്തെ പോലെ നെഞ്ചില് അടിച്ചു കൊണ്ട് ഞാൻ ഒരാള് മതി എന്ന് പറയാൻ പറ്റില്ല, രണ്ടു കാൽ വേറെ ആരുടേതോ ആണ്, അവർ ഊരി കൊണ്ട് പോയാൽ പണ്ടത്തെ chest thumping ഒന്നും നടക്കുകയില്ല...

  • @athrayan__jr7778
    @athrayan__jr7778 หลายเดือนก่อน +4

    Ban his channel

  • @anilkumariks9266
    @anilkumariks9266 หลายเดือนก่อน

    ഒരു പ്രാവശ്യം ഒരു സീനിയോറിട്ടിയും
    പരിഗണിക്കതേ ജാതി മാത്രം
    പരിഗണിച്ച് ദളിതനെ പ്രസിഡന്റാക്കി..!😌
    എന്നാല്‍ വീണ്ടും അതേ മോഡലില്‍
    ജാതി മാത്രം .പരിഗണിച്ച് ദളിതയെ പ്രസിഡന്റാക്കി 😣 എന്താ രാഷ്ട്രപതി സ്ഥാനവും സംവരണം ചെയ്യപെട്ടോ !?
    മറ്റുള്ളവര്‍ വിഡ്ഡികള്‍ അല്ല ! ഇനിയും തിരിച്ചടികിട്ടും 😡

  • @abijackson1000
    @abijackson1000 หลายเดือนก่อน +1

    അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക.
    രാജ്യസഭാ സീറ്റുകള്‍ കേന്ദ്ര ഭരണ കക്ഷിയുടെ കുറയും എന്നാണ് പറയുന്നത്. 😌

    • @rasputin7880
      @rasputin7880 หลายเดือนก่อน

      കറക്റ്റ്.

    • @sajvideospresents3215
      @sajvideospresents3215 หลายเดือนก่อน +2

      ഇപ്പൊ ആണ് ഏറ്റവും കൂടുതല്‍ ഉള്ളത് എന്ന് പോലും അദ്ദേഹത്തിന് അറിയില്ല

  • @cryptomanushyan8812
    @cryptomanushyan8812 หลายเดือนก่อน +7

    Its time to qt your videos, US il poyi vannapo kaaryam aayit entho pattiyitund

  • @chasejoseph84
    @chasejoseph84 หลายเดือนก่อน +1

    Need to implement uniform civil code before anything happens