സെക്രട്ടേറിയറ്റിന്റെ ചുവരുകൾക്കിടയിൽ നിന്ന് എവറസ്റ്റിലേക്ക് നടന്നുകയറിയ 35 കാരന്‍റെ കഥ | Everest |

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 352

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +347

    അഭിനന്ദനങ്ങൾ ബ്രോ.. ഇതാണ് ധൈര്യം വാക്കുകളില്ല. 👍നല്ല കോൺഫിഡന്റ് 😊ജീവിതം തന്നെ എവറാസ്റ്റിനേക്കാൾ ഉയരങ്ങളിൽ എത്തട്ടെ.... 👍👍👍👍

  • @palethmuhammedrazi1237
    @palethmuhammedrazi1237 2 ปีที่แล้ว +126

    എന്റമ്മോ.... ഡെഡിക്കേഷൻ. പർവതങ്ങളുടെ പേര് പറയുന്നത് കേട്ട് അന്തം വിടും. ❤️

  • @connectingmedia1799
    @connectingmedia1799 2 ปีที่แล้ว +61

    പ്രമുഖ യൂട്യൂബെർസ് എല്ലാവരും ഒന്നു സഹായിച്ചു ഈ ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ ബാധ്യത തീർത്തു കൊടുക്കാമല്ലോ

  • @jayasankarp9868
    @jayasankarp9868 2 ปีที่แล้ว +25

    സഫാരി ടീവിയിൽ ഇദ്ദേഹത്തിന്റെ യാത്ര വിവരണം ഉണ്ട് സൂപ്പർ ആണ് 👍

    • @jilcyeldhose8538
      @jilcyeldhose8538 2 ปีที่แล้ว +2

      അതു കണ്ടു കഴിഞ്ഞാ ഇങ്ങോട്ട് കേറിയത് 🤗

    • @shaphy1
      @shaphy1 2 ปีที่แล้ว +1

      Link ഉണ്ടെങ്കിൽ തരുമോ ബ്രോ

  • @omanaasokan8198
    @omanaasokan8198 2 ปีที่แล้ว +15

    ആദ്യമായി എന്റെ അഭിനന്ദനങ്ങൾ. 🙏🙏🥰🥰🥰👍🏻👍🏻👍🏻 നമ്മളിൽ നിന്ന് ഒരാൾ എവറസ്റ്റ് എന്ന മഹാമേരുവിനെ കീഴടക്കിയത് അഭിനന്ദനങ്ങൾ🙏🙏

  • @traveltaxi9466
    @traveltaxi9466 2 ปีที่แล้ว +14

    അന്നൊരു യാത്രയിൽ ഡൽഹിയിൽ വെച്ച് കണ്ടപ്പോൾ ബ്രോ ഈ സ്വപ്നത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോൾ അത് പൂർത്തീകരിച്ചല്ലോ ഒരുപാട് സന്തോഷം 😍😍😍

    • @naheemtangal6420
      @naheemtangal6420 2 ปีที่แล้ว +1

      Iyale onn contact cheyyan help cheyyo

  • @arjundev2185
    @arjundev2185 2 ปีที่แล้ว +280

    മരവാഴ ബാബുവിനെ സഹായിച്ചതിന് പകരം ഇദ്ദേഹത്തെ ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ....

    • @പാതാളകോട്ടാഹിറ്റ്ലർ
      @പാതാളകോട്ടാഹിറ്റ്ലർ 2 ปีที่แล้ว +22

      Mone athum oru adventure ane babu cheyethath😏

    • @nflkku6465
      @nflkku6465 2 ปีที่แล้ว

      എല്ലാ കമന്റ്‌ സെക്ഷനിലും കാണും ഇതുപോലെ കുറെ മലരുകൾ 👀

    • @COMMANDOLADAKH
      @COMMANDOLADAKH 2 ปีที่แล้ว +2

      ​@@പാതാളകോട്ടാഹിറ്റ്ലർ adventure avante vere news onnum kandille

    • @vichumuppatta1607
      @vichumuppatta1607 2 ปีที่แล้ว +3

      Athum adventure thanne aanu.. Bro...

    • @trsuchith4339
      @trsuchith4339 2 ปีที่แล้ว +2

      @@പാതാളകോട്ടാഹിറ്റ്ലർ Babu mathramalla adventure cheyunathu
      Ellavareum oru pole kaananam
      See the fire 🔥 in everyone

  • @sabirpalakkad507
    @sabirpalakkad507 2 ปีที่แล้ว +61

    വളരെ അഭിമാനം തോന്നുന്നു വളരെ സന്തോഷംഎന്നും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍👍👍

  • @shafibinqasim1877
    @shafibinqasim1877 2 ปีที่แล้ว +45

    Proud of you brother.. ❤️good job.. 👍നല്ല പക്വമായ സംസാരവും.🤗

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 ปีที่แล้ว +14

    ഈ സഹോദരന് എല്ലാവിധ ആശംസകൾ എൻറെ കമൻറ് ഒരുപാട് ആളുകൾ മറുപടി തന്നു വളരെ നന്ദി

  • @sravan438
    @sravan438 2 ปีที่แล้ว +161

    കഞ്ചാവടിച്ചു പാലക്കാട്‌ മല കയറിയ ബാബു ആണ് ഞങ്ങള്ക്ക് വലുത് അവനു എന്ത് സഹായവും ചെയ്തു കൊടുക്കും
    എന്ന്
    കേരളത്തിലെ പടു വാഴകളായ രാഷ്ട്രീയക്കാർ

    • @arjundev2185
      @arjundev2185 2 ปีที่แล้ว +15

      രാഷ്ട്രീയക്കാർ മാത്രമല്ല,, ജനങ്ങളും മീഡിയയും വലിയ ഒരു പങ്കു ഉണ്ട്

    • @diamondgaming7658
      @diamondgaming7658 2 ปีที่แล้ว +6

      Avan kanjav onnum alla avanu cheruthile muthale mentally ntho preshnam ullathaan

    • @sajidkl14vlogs21
      @sajidkl14vlogs21 2 ปีที่แล้ว +1

      😂

    • @hipaccuracy671
      @hipaccuracy671 2 ปีที่แล้ว +1

      😂😂

  • @basheerthanaparambil4185
    @basheerthanaparambil4185 2 ปีที่แล้ว +10

    സഫാരി ചാനലില്‍ ഡീറ്റൈലായി ഇന്‍റര്‍വ്യൂ ഉണ്ട്. കാണാന്‍ മറക്കല്ലെ.... നല്ലൊരു എക്സ്പീരിയന്‍സാണ്.

  • @arunsreenivasan9244
    @arunsreenivasan9244 2 ปีที่แล้ว +79

    Proud to be a malayali♥️Hats off brother 💪🏽

  • @EverestBeyondAdventure
    @EverestBeyondAdventure 2 ปีที่แล้ว +83

    Thank you for the news. It was a great achievement. Thank you everyone for the support. : SKH
    ഏവരുടെയും സ്നേഹത്തിനും അഭിനന്ദനങ്ങൾക്കും നന്ദി : ഷേക്ക് ഹസ്സൻ ഖാൻ

    • @yadhulsuresh
      @yadhulsuresh 2 ปีที่แล้ว +3

      great work brother 😍❤️🔥

  • @alfiyaworld7886
    @alfiyaworld7886 2 ปีที่แล้ว +68

    നമ്മുടെ ഓരോരുത്തരുടെയും യാത്ര അത് അവരവരുടെ സ്വപ്നങ്ങളാണ് ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ സർവ്വശക്തൻ നമ്മളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. 🙏🙏🌹🌹

  • @SherlyGDY
    @SherlyGDY 2 ปีที่แล้ว +3

    Brother...... നിങ്ങൾ സ്വപ്നങ്ങളെ കാണൂ...... അതിനെ കീഴടക്കൂ.... ദൈവം നിങ്ങളുടെ കൂടെ ഉണ്ട് 🙏👍👍👍 God bless u,God bless u

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +5

    പൊളിച്ചു മോനെ ❤❤👍❤, അതാണെടാ മലയാളി ❤❤❤❤❤👍👍👍👍

  • @COMMANDOLADAKH
    @COMMANDOLADAKH 2 ปีที่แล้ว +10

    nalla oru manushyan
    Jai Hind 🇮🇳
    bro ❤

  • @skhealthcareproduct6780
    @skhealthcareproduct6780 2 ปีที่แล้ว +36

    Great man 🙏🏽 very rare tough dangerous experience

  • @ajmalrxtr7316
    @ajmalrxtr7316 2 ปีที่แล้ว +6

    അഭിനന്ദനങ്ങൾ സുഹൃത്തേ അഭിനന്ദനങ്ങൾ

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 ปีที่แล้ว +41

    നമ്മുടെ നാടിന്റെ അഭിമാനം ചക്കര ഉമ്മ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @leostablet
    @leostablet 2 ปีที่แล้ว +16

    Good Job . A man with A type personality. Good luck .

  • @aziazi5596
    @aziazi5596 2 ปีที่แล้ว +3

    ❤എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. All the very best❤

  • @pushpancp509
    @pushpancp509 2 ปีที่แล้ว +25

    Proud of u brother. Pathanamthitta uyir ❤️

  • @preethupramod839
    @preethupramod839 2 ปีที่แล้ว +2

    അഭിനന്ദനങൾ ബ്രദർ..👍👍👍

  • @shaphy1
    @shaphy1 2 ปีที่แล้ว +2

    അവിടെ കയറി നമ്മുടെ ദേശിയ പതാക ഉയർത്തി എന്നതാണ് ഏറ്റവും വലിയ സന്തോഷം ❤️

  • @DirectGuppy
    @DirectGuppy 2 ปีที่แล้ว +43

    നിങ്ങൾ ഭാഗ്യവാനാണ് എല്ലാവരും സ്വപ്നം കാണുന്ന എവറസ്റ്റിന്റെ മുകളിൽ കയറാൻ പറ്റിയല്ലോ . മുകളിൽ കയറാൻ പറ്റുക എളുപ്പമല്ല.

    • @skhealthcareproduct6780
      @skhealthcareproduct6780 2 ปีที่แล้ว +5

      മുകളിലോ കൊള്ളാം നല്ല ആരോഗ്യവാൻ base camp തന്നെ എത്തില്ല

  • @sreenidhianand1084
    @sreenidhianand1084 2 ปีที่แล้ว +2

    ആഗ്രഹങ്ങൾ സഫലമാകട്ടെ 👍💪

  • @skpully
    @skpully 2 ปีที่แล้ว +12

    Great job bro...really appreciate your big confidence..you will fulfill your dreams..god bless you

  • @Jaya_geevarghese
    @Jaya_geevarghese 11 หลายเดือนก่อน +1

    I am one of your biggest fans Hassan ikka. Much love. Stay strong❤️

  • @jayaramv3616
    @jayaramv3616 2 ปีที่แล้ว +2

    Masha Allah adipoli sakothara santhosham thonniya nimisham all the best enteyum kudumbathinteyum prathana undavam oru pad yathrakal cheyuvan kazhiyatte orupad kariyangal cheyanum kazhiyatte ❤️

  • @ahdshefin338
    @ahdshefin338 2 ปีที่แล้ว +18

    Proud of u brother❤️❤️

  • @arunpv7079
    @arunpv7079 2 ปีที่แล้ว +2

    എജ്ജതി... salute bro

  • @3hviewsmalayalam
    @3hviewsmalayalam 2 ปีที่แล้ว +29

    ഈ ഒറ്റ അഭിമുഖത്തിൽ തന്നെ ഷൈഖിനെ വല്ലാതെയങ്ങു ഇഷ്ടപ്പെട്ടു

  • @muhammedirshadcp7033
    @muhammedirshadcp7033 2 ปีที่แล้ว +1

    His dedication... Nte ponnoo.... proud of

  • @hamdanbahir1232
    @hamdanbahir1232 2 ปีที่แล้ว +4

    😍😍😍proud of you mhn👏👏all the every best you're next trekking and God bless you🤲🤲

  • @elfinsaju2793
    @elfinsaju2793 2 ปีที่แล้ว +2

    Congrats Bro!🥰
    Ashmitha Dhorja!❤️

  • @neodays4789
    @neodays4789 2 ปีที่แล้ว +8

    Great man, with a very beautiful smile 👍 😍

  • @anuooo_1999
    @anuooo_1999 2 ปีที่แล้ว +15

    Good initiative bro for the younger generations😍

  • @binshadbasheer906
    @binshadbasheer906 ปีที่แล้ว

    ഇദ്ദേഹത്തിൻറെ ബാക്കി ആറ് ആഗ്രഹങ്ങളും സഫലീകരിക്കട്ടേ ❤️

  • @sajiljabbar7414
    @sajiljabbar7414 2 ปีที่แล้ว +3

    It's a good achievement..keep going bro..

  • @SachinSachuz836
    @SachinSachuz836 ปีที่แล้ว

    ഇവരെയൊക്കെ സമ്മതിച്ചേ പറ്റൂ ❤❤❤❤

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 ปีที่แล้ว +12

    അഭിനന്ദനങ്ങൾ ❤❤❤

  • @abhijithgopinath2398
    @abhijithgopinath2398 2 ปีที่แล้ว +1

    Proud movement bro.....abhinandanangal❤️

  • @dastagirabdussalam9029
    @dastagirabdussalam9029 2 ปีที่แล้ว +11

    അഭിനന്ദനങ്ങൾ!❤️🙏

  • @sulaikha907
    @sulaikha907 2 ปีที่แล้ว +1

    Congrats bro👏👏👏 as a malayali proud of you👌👌👌

  • @asuriyavlogs6924
    @asuriyavlogs6924 2 ปีที่แล้ว +16

    Sponsers munnottu varanam ivarude dreams safalamakan ..welldon bro❤️

  • @sumeshs1912
    @sumeshs1912 ปีที่แล้ว

    Congratzzzz pwoliii keep Going✌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aswinkrish2246
    @aswinkrish2246 2 ปีที่แล้ว

    കില്ലാടി തന്നെ🔥🔥🔥

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +5

    Yes ചേട്ടൻ പറഞ്ഞാൽ ശരിയാണ് കേരളത്തിൽ ട്രക്കിങ്ങിന്റെ അവസരം തീർച്ചയായും ഉണ്ടാക്കണം

  • @vsonu9427
    @vsonu9427 2 ปีที่แล้ว

    Ambo 💥 പൊളി മുത്തേ ❤️

  • @kurukshetrawar6680
    @kurukshetrawar6680 2 ปีที่แล้ว +6

    Great man....
    👍👍👍

  • @shafimuhammed6501
    @shafimuhammed6501 22 วันที่ผ่านมา

    Kollam furi ❤❤❤ proud moment

  • @afsalmuhammed4838
    @afsalmuhammed4838 2 ปีที่แล้ว +3

    Good job bro 💪🏻
    പുറകെ ആരോ ഉണ്ടല്ലോ 0:30

  • @Scooboottan
    @Scooboottan 4 หลายเดือนก่อน

    എനിക്ക് പ്രായം 25 പക്ഷെ ഞാൻ അടുത്ത 2 വർഷത്തിനുള്ളിൽ everest പോയി Summit ചെയ്യും... 💓

  • @arshaqroshan.8163
    @arshaqroshan.8163 2 ปีที่แล้ว +7

    Hats off bro🇮🇳❤️

  • @safwank2652
    @safwank2652 2 ปีที่แล้ว +4

    proud of you bro😍

  • @lekshmiks5206
    @lekshmiks5206 ปีที่แล้ว

    Superb, keep going bro

  • @shijazmohammed
    @shijazmohammed 2 ปีที่แล้ว +3

    my dream sure I will be there one day 🙌

  • @sarath6457
    @sarath6457 2 ปีที่แล้ว

    Ente ponno seeennn💥💥💥❤️👏👏👏👏

  • @dileepkrishnan5090
    @dileepkrishnan5090 2 ปีที่แล้ว +4

    He was my super senior in college

  • @abeeds4783
    @abeeds4783 2 ปีที่แล้ว +3

    മറ്റു 7 summit നു കൂടി ഒരു sponsor ഉണ്ടാരുന്നേൽ നന്നായിരുന്നു

  • @connectinghope6537
    @connectinghope6537 2 ปีที่แล้ว +5

    Congratulations bro ,you did it

  • @mazin8173
    @mazin8173 2 ปีที่แล้ว +4

    0:29 പിന്നിൽ ആളെ കണ്ടല്ലോ 🤔

  • @midhunsanthosh5150
    @midhunsanthosh5150 2 ปีที่แล้ว +3

    You Are A Gem Man 💫

  • @taetae9141
    @taetae9141 2 ปีที่แล้ว +2

    Keep going bro...👏👏

  • @rrr.trucklife1985
    @rrr.trucklife1985 2 ปีที่แล้ว +11

    ആയിരം ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @thahirsm
    @thahirsm 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @aravind__2653
    @aravind__2653 ปีที่แล้ว

    Proud of u bruv❤

  • @akhilmullakkara5967
    @akhilmullakkara5967 2 ปีที่แล้ว +4

    🔥🔥the men will be men ❤️

  • @Priyanka-j4d
    @Priyanka-j4d 2 ปีที่แล้ว +2

    Pandalam 🥰😍😍

  • @athomashse
    @athomashse 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ .. ആ മല കയറി ബാബുവിനെ മുൻപ് നിങ്ങൾ പരിചയപ്പെട്ടിട്ടുണ്ടോ ...

  • @nadirshaalmas6114
    @nadirshaalmas6114 2 ปีที่แล้ว +1

    അടിപൊളി ❤️❤️❤️

  • @aban.muhammed
    @aban.muhammed ปีที่แล้ว +1

    India 💪💪💪❤❤❤

  • @Veena70v
    @Veena70v 2 ปีที่แล้ว

    mone ni poliyaaa...❤️❤️❤️❤️👍👍👍👍

  • @ajeeshv1
    @ajeeshv1 ปีที่แล้ว

    Superb bro...🔥🔥🔥

  • @risvank1183
    @risvank1183 2 ปีที่แล้ว +11

    എന്റെയും വലിയ ഒരു ആഗ്രഹമാണ് എവറസ്റ്റ് കേറണം എന്ന് പക്ഷെ 30laksham

    • @Bro-td6yt
      @Bro-td6yt 2 ปีที่แล้ว

      Base camp pidicho 🤗

    • @shuaibchola1
      @shuaibchola1 2 ปีที่แล้ว +1

      മിനിമം 40 എങ്കിലും വേണം,
      കാശ് കൂടുംതോറും സേഫ്റ്റിയും കൂടും

    • @akhilkannan3946
      @akhilkannan3946 ปีที่แล้ว

      Entem🙂🙂...... Ennankilum nadakko ntho.... 😂

  • @nidheeshpournami5368
    @nidheeshpournami5368 2 ปีที่แล้ว +18

    അഭിമാനം ♥️

  • @jishnuu5398
    @jishnuu5398 2 ปีที่แล้ว

    Ejjathi manushyan oru real killadi thanne

  • @triping_mania7094
    @triping_mania7094 2 ปีที่แล้ว +1

    Broo last paranjath cheyyanam brooo athil oru life und bro 😍😍😍

  • @rafimuhammed1595
    @rafimuhammed1595 2 ปีที่แล้ว

    🔥🔥🔥ആണ് നീ

  • @basithworld7727
    @basithworld7727 2 ปีที่แล้ว +2

    really inspiring broo ❤️❤️❤️

  • @TasteofLifeByShebhi
    @TasteofLifeByShebhi 2 ปีที่แล้ว +1

    Great bro..all the best..do crowd funding we will support

  • @vintage9048
    @vintage9048 2 ปีที่แล้ว +2

    Life onne ullu bro adichu pwlikuka atherullu ✌️❤️

  • @shamsudeenmp5910
    @shamsudeenmp5910 2 ปีที่แล้ว

    Ente ponnoooo aaah dhairyam....sammadhikkanam

  • @ajmalrxtr7316
    @ajmalrxtr7316 2 ปีที่แล้ว +15

    അദ്ദേഹത്തിന്റെ ചിലവ് പ്രമുഖരായ ഏതെങ്കിലും വ്യക്തികളോ ഏറ്റെടുത്താൽ നന്നായിരിക്കും

  • @JM-vlogskerala-vlogs
    @JM-vlogskerala-vlogs 2 หลายเดือนก่อน

    ഇദ്ദേഹത്തെ ആണ് support ചെയ്യണ്ടേ, ഇതൊക്കെ ആണ് sprit

  • @ss8600
    @ss8600 2 ปีที่แล้ว +2

    Pavam chettan

  • @bathoolaanshifvlog1868
    @bathoolaanshifvlog1868 2 ปีที่แล้ว

    Safari chanelil full stry und 👌

  • @jamsheeribnusman7240
    @jamsheeribnusman7240 2 ปีที่แล้ว +16

    മലയാളി പോളിയാണ്.......get well soon brother 🙌
    എല്ലാം കാശിന്റെ കളിയാണ് 😆 🤣 😆

  • @sreejithps3314
    @sreejithps3314 2 ปีที่แล้ว

    Awesome and all the best

  • @ajeshpookaithayil
    @ajeshpookaithayil 2 ปีที่แล้ว

    ഷേക്ക്‌ 🔥🔥🔥🔥

  • @sachinas9261
    @sachinas9261 2 ปีที่แล้ว +1

    Hands down bro 🇮🇳🇮🇳🇮🇳

  • @normanmathew
    @normanmathew 2 ปีที่แล้ว +1

    Last message ❤❤

  • @georgemathew1182
    @georgemathew1182 2 ปีที่แล้ว +1

    Great..... 🔥🔥🔥🔥🔥🔥

  • @worknlife3790
    @worknlife3790 2 ปีที่แล้ว +1

    Great.. congratulations dear 😍👍

  • @ranjithranju8218
    @ranjithranju8218 2 ปีที่แล้ว +1

    Proud sir 😘😘😘😘

  • @ahamednajadh1341
    @ahamednajadh1341 2 ปีที่แล้ว +1

    Gpay കൊടുത്താൽ എല്ലാവരും ചെറിയ tips ഇടും for future endeavours 🔥

  • @sandeepbaby7314
    @sandeepbaby7314 2 ปีที่แล้ว

    Great 👍👍👍

  • @faisalsalmu
    @faisalsalmu 2 ปีที่แล้ว

    അഭിനന്ദനങ്ങൾബ്രോ