ഇത് ഡ്രൈവിങ്ങിനെ പ്രണയിച്ച ആൻമേരിയുടെ കഥ; ഇവളാണ് കൊച്ചിയിലെ സിങ്കപ്പെണ്ണ്
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- This is the story of Annemarie who fell in love with driving
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ചുമ്മ കയ്യിൽ കാശുണ്ടെന്ന് കരുതി ഫ്രീക്ക് കാണിച്ച് നടക്കുന്ന പെൺകുട്ടികൾ ഇതൊന്ന് കാണു ഇവരെ കണ്ടു പടിക്കു ഇതൊക്കെയാണ് റിയൽ ഹീറോയിസം അഭിനന്ദനങ്ങൾ സഹോദരീ🤗💖
സത്യം ഇതാണ് ഹീറോയിസം
@@shujahbv4015 💯👍
കയ്യിൽ കാശുള്ളവർ അവരുണ്ടാക്കിയ കാശുകൊണ്ടല്ലേ അടിച്ചുപൊളിച്ചു നടക്കുന്നെ..ആരെയാ ബോധിപ്പിക്കണ്ടേ?
ആൻ മരിയ കലിപ്പിലാണ് എന്നതിന് ശേഷം ആൻ മരിയ ഡ്രൈവിങ്ങിലാണ് എന്നതാണ് ഞാൻ ഈ വീഡിയോയിലൂടെ കണ്ടത്.. കിടക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥🔥
പക്ഷെ ഇത് ആൻ മേരി ആണ് ആൻ മരിയ അല്ല 😸
@@milansanjay4895 മേരിയുടെയും മരിയയുടെയും അർത്ഥം ഒന്ന് തന്നെയല്ലേ..
@@finebell01 oo angane
സത്യം ഡ്രൈവർമാർ ഓടിക്കുന്ന കാണുമ്പോൾ ഒരു പ്രതേക രസമാണ് 🥰🥰🥰
അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.... ❤️❤️
😁
Enth aana yo 🐘
@@__fv__dm__f__gg1160 സ്പടികം സിനിമയിലെ ഡയലോഗ് ആണ് മിഷ്ടർ
Hhooo endhuvadee ee kuthirappavan 😎
@@__fv__dm__f__gg1160 അനക്ക് mean നിനക്ക് എന്നാ bro
ആ ഡ്രൈവർ പറഞ്ഞ പോലെ നമ്മ വന്ന വഴി ആരും മറക്കരുത്, പരസ്പരം ഹെല്പ് ചെയ്തു ജീവിക്കുക 🙏🙏🙏🙏🙏
കോപ് പരസ്പരം സഹായിക്കാൻ ഉള്ള മനസ്സ് കൊണ്ട് ഒന്നും ജോലി കൊടുത്തത് അല്ല അത് ഒരു പെണ്ണ് ആയതു കൊണ്ട് ജോലി കൊടുത്തു ആളുകളുടെ ഇടയിൽ പബ്ലിസിറ്റി കിട്ടാൻ..അത് ഒരു ആൺകുട്ടി ആയിരുന്നു എങ്കിൽ ഒരിക്കലും ജോലി കൊടുക്കില്ല അപ്പൊ അവർ പറയും എക്സ്പീരിയൻസ് വേണം വണ്ടിയുടെ ഡോറിൽ പോവണം എന്ന് ഒക്കെ ആ പെൺകുട്ടിയെക്കാൾ എത്രയോ ഇരട്ടി ബസ്നെ സ്നേഹിക്കുന്ന ആൺകുട്ടികൾ ഉണ്ടാവും അവിടെ എന്നിട്ട് ആണ് ഈ ഡയലോഗ് 😏
@@cvdbrozz8965 crct
@@cvdbrozz8965 സത്യം
👍
@@cvdbrozz8965
ചില മനുഷ്യർ എല്ലാറ്റിലും കുറ്റം കണ്ടെത്താൻ നടക്കും എന്നത് തീർത്തും പരിതാപകരമാണ്...
മറ്റുള്ള പെൺകുട്ടികൾക്ക് കുടി ഇത് പ്രജോദനമാകും തിർച്ച.ദൈവം മോളെ അനുഗ്രഹിക്കട്ടെ
🎶
Kanakenne ipolathe pennelam olichotavum chuti kalium ithinonnum avatagale nomenda
@@nishadnichu3135 Running With Whom? With The So Called Boys. But Fault Only On Girls At The End
@Jyothi Sithara Np
Ya മോളെ നീ പൊളിച്ചു ട്ടോ എന്റെ ആഗ്രഹം ആണ് ഡ്രൈവിങ്
കാറും ബൈക്കും ഓടിക്കും
എന്നാലും ബസ് 👌😘😘
എല്ലാ വിധ അഭിനന്ദനങ്ങൾ 🌹🌹
ദൈവം അനുഗ്രഹിക്കട്ടെ 👏
ദൈവത്തിന്റെ സഹായം സഹോദരിക്ക് എപ്പോഴുമെപ്പോഴും ഉണ്ടാകട്ടെ 🙏 അഭിനന്ദനത്തിൻറ പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹🌹
Daibamo athara ninte ammayide mono
Manda
May LORD Jesus bless you abundantly 🙏
Oru പെൺകുട്ടി bus ഓടിക്കുന്നു മറ്റൊരു പെൺകുട്ടി ലോറി ഓടിക്കുന്നു വെറുന്നു പെയിന്റ് പണിക് പോവുന്നു അങ്ങനെ എത്ര girls. എന്നാലോ ആണുങ്ങൾ psc yku പുറകെ ഓടുന്നു
Sathyam ennale koode 😁😁😁😁
Ayine
Penne vandi odikkan poyaal viral avum.. Njagale bus oo auto yo odikkan poyaal nattukare kunjave nne vilikkum...atre olle vethyasam
അത് എന്നാ കാര്യം എന്ന് അറിയാമോ പെൺകുട്ടികൾക്ക് ജോലി ഉണ്ടേലും അത് എന്ത് ജോലി ആയാലും ഇനി ജോലി ഇല്ലങ്കിലും കെട്ടിക്കൊണ്ട് പോകാൻ ആൺകുട്ടികൾ ഉണ്ട് എന്നാൽ ആൺകുട്ടികൾക്ക് ഒന്ന് കല്യാണം കഴിക്കണമെങ്കിൽ മിനിമം govt job വേണ്ട അവസ്ഥ ആയി കേരളത്തിൽ അതാ 😜😜
അല്ല ചിലആണുങ്ങൾ' രാഷ്ട്രീയക്കാർക്ക് വേണ്ടി തല്ലാനം വെട്ടാനും' കൊടി പിടിക്കാനും : കഞ്ചാവടിച്ചു o- വള്ളമടിച്ചും നടക്കുന്നു: കഷ്ട്ടം
കട്ടു പഠിക്കു...അല്ലെങ്കിൽ ജീവിതം മുട്ടി ഇനി മുന്നോട് ഇല്ല എന്നുകരുതി ആത്മഹത്യാ ചെയുന്നവർക്കു സമർപ്പിക്കുന്നു...സൂപ്പർ മോളെ...മുന്നോട് എല്ലാ സപ്പോർട്ട്...
കട്ട് പഠിക്കാനോ?
@@rasnhid 😂😂
😀
Onn vayich nokiyitt idamayirunnu
@@rasnhid sorry man....❤
കട്ടു പഠിക്കാൻ എന്തായിത്, കായംകുളം കൊച്ചുണ്ണിയോ 🤔
ഇനിയും സ്ത്രീകൾ ഈ മേഖലയിൽ വരണം. ❤️
ഇത് ഒക്കെയാണ് ഫെമിനിസവും നവോധാനവും എല്ലാതെ കുറെ കാട്ടി കൂട്ടലുകൾ എല്ല . സഹേദരിക്ക് big സലൂട്ട്
Feminism ennu paranja equality athava samathvam...ni Indian president aayit vaa apo njngal sammadhikkam ithann feminism ennu parayunnathil enth logic aanu ullath... 🙄
ഇത് തന്നെ ആണ് ശരി സമത്വം എന്ന് പറഞ്ഞു ചോദിച്ചു നടന്നാൽ കിട്ടില്ല ഇത് പോലെ കളത്തിൽ ഇറങ്ങണം
@@sirajmaraykkar6850 angane kalatthil irangan pattatha orupad sthreekal und anagne Social conditioning cheyth vechirikkunnathann avare... Athin ethire samoohathin bodhvlkkaranam nalkan feminism enna branch valare useful aanu... Samayam kittumbol gender studies padikkuka... Njan padichath kondann enik mansilayath... Pne kalatthil irangan pattathe nikkunna sthreekal kkum mattu vibhagngalkum vendi govt. Reservation kodukkunnund athum samathvavalkaranam aanu... So, feminism enthanenn aadhyam nammal mansilakkanam apol ee thettidharanakal maarum
Pne india ennu paranja keralam mathram alla baki States ile avastha nokkanam savarna jaathiyil petta purushane snehichathin 16 praavasyam rape cheyth shiksha nadappakkanam ennu paranja grama panchayathukalude koodi nadann ith... Avre pole ulla sthreekle rekshikkuka enna thann feminism athann primary aim... Allathe feminism ennu paranja ammayum jhansi raniyum alla
@@farsanakulsu4291 suhruthae feminism enna peril Puruksha virodhadha kanikunnae teamsine patty pully udeshichae.. Bhudijeevi chamanje.. Oru typical womensinae vendi mathram pravathikunna.. Alkarree ee peril vannathkonda.. Feminismthintae pere thannae Kalangapettepoyath.. 🙂
കുട്ടികൾ ഉടെ ആദ്യത്തെ ഹീറോ എപ്പോഴും bus driver മാര്‍ ആണ്.
Satyam😆
Sathyam 😃
😹💯
😁
@@Neethu_jobin pennkutygalde enu paranja mathi, annungalkalla
വളയത്തെ പ്രണയിച്ചവൾ♥️♥️♥️
പെൺപുലിക്ക് ഞങ്ങളുടെ അധോലോകത്തേക്ക് സ്വാഗതം 💪💪🔥🔥🥰🥰😘❤️❤️
ഇതൊക്കെ കാണുമ്പോൾ ആണ് ട്രാഫിക്കിൽ സ്കൂട്ടറിൽ പഞ്ചവാദ്യം ചെയ്യുന്ന കുറെ ചേച്ചിമാരെ ഞാനോർത്തത് ഡ്രൈവിങ് എന്താണെന്നും ധൈര്യവും ആത്മ വിശ്വാസവുമാണ് ഡ്രൈവിംഗ് എന്ന് അത്തരം ചേച്ചിമാർക്ക് ഈ വിഡീയോയിലൂടെ ഞാൻ അറിയിച്ചു കൊള്ളുന്നു സമർപ്പിക്കുന്നു..
അതിനു ഉത്തരവാദികൾ ഇവിടുത്തെ സമൂഹം തന്നെയാണ്. ജനിക്കും മുതൽ തന്നെ എല്ലാം gender based ആണ്. പെൺകുട്ടി ആണെങ്കിൽ അവർക്കു ബാർബി ഡോളും ആൺകുട്ടി ആണേൽ toy car ഉം കളിപ്പാട്ടം കൊടുക്കുന്നു ചെറുതിലെ മുതൽ അവരുടെ interest അങ്ങനെ ആകുന്നു. കൂടാതെ പെൺകുട്ടികൾ സ്വന്തം ശരീരത്തിന്റെ തടവറയിലും ആകുന്നു. സൗന്ദര്യത്തിനു അമിത പ്രാധാന്യം കൊടുത്തു ജീവിതത്തിന്റെ ആത്യന്തിക ലക്‌ഷ്യം കല്യാണം കഴിക്കുക എന്നതാകുന്നു. എന്നാൽ ആൺകുട്ടികൾ അങ്ങനെ അല്ല അവർ കൂടുതൽ outgoing ആകുന്നു അവർ സ്വന്തം ശരീരത്തിന്റെ തടവറയിൽ അല്ല. സ്വാഭാവികമായും അവർക്കു spatial ability വേണ്ട ഡ്രൈവിംഗ് പോലെ ഉള്ള കാര്യങ്ങളിൽ excel ചെയ്യുന്നു. കാര്യങ്ങൾ കുറേശെ മാറി വരുന്നുണ്ട് എന്നത് നല്ല കാര്യമല്ലേ
കാഴ്ചപ്പാടിന്റെ കുഴപ്പം ആണ്.. ചേച്ചിമാർക് മാത്രം അല്ല ഓടിക്കാൻ അറിയാത്ത ചേട്ടന്മാരും സ്കൂട്ടികൊണ്ട് തൊഴയാറുണ്ട്.. Gender discrimination ആണ് കുഴപ്പം.. കാഴ്ചപ്പാട് മാറ്റണം
22വയസ്സ് ആയിട്ട് ആക്ടിവ പോലും ഓടിക്കാൻ അറിയാത്ത ഞാൻ ലൈസൻസ് ഉണ്ട് 2,4 എന്തിനാണെന്ന് ഞാൻ ഓർക്കുന്നത്
😂
എങ്ങനെ ലൈസൻസ് കിട്ടി അപ്പൊ 🙄
@@wdlcrockz 8 varachal mathi 😹
Njan ingane aayirunn..pinne kai theliyan vendi randamathu padikkan poyi...ippo bike car പുല്ല് heavy ..ellam ottikkum.
@@hammadmuhali2646 lisense undayitum vitil oru vandi pollum ellatha naan
തകർത്തു.👍👌
6- ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രാന്താണ്. 7-ആം ക്ലാസിൽ driving seat-ഇൽ തലയിണ വെച്ച് main റോഡിൽ കാർ ഓടിക്കാൻ തുടങ്ങിയ ഞാൻ, ഇന്ന് ഏത് heavy വണ്ടിയും ഓടിക്കും എങ്കിലും Heavy license ഇല്ല.😁 എടുക്കാൻ അവസരം കിട്ടിയില്ല. +2 കഴിഞ്ഞപ്പോൾ നാട് വിട്ട് പഠിത്തം ജോലി കല്യാണം അങ്ങനെ ജീവിതം പോയി.
ഇന്നും heavy എടുക്കാൻ പറ്റാഞ്ഞതിന്റെ വിഷമം ഉണ്ട് 😕😔.
എങ്ങനെങ്കിലും Volvo B11R 15m (new) എന്ന എമണ്ടൻ വണ്ടി ഒന്ന് ഓടിക്കണം എന്നാഗ്രഹമുണ്ട് ഇപ്പൊ. Next in the bucket list.
Driving😘😍🤩
❤️🔥
Ini aayalum edukaalo..
@@unknown_singer_99 അതെ സഹൊ. എടുക്കണം. നാട്ടിൽ എത്തി ഒരു two months എങ്കിലും കിട്ടിയാലല്ലെ test എടുത്ത് license കിട്ടൂ. ഇപ്പ എത്ര ആഴ്ച എടുക്കും എന്നറിയില്ല.
സത്യം 🥰🥰🥰
Ith kandappo enikum heavy licence edukkanamennu Agraham und .6 varshamasyi car odikunnund.ennengilum samayavum sahacharyavum othu varumbol heavy licence edukkanam
That's Kerala women power. Education & healthy & mind set brilliant keep going well 👏 👏 👏
🤣🤣🤣സ്റ്റേജിൽ പെണ്ണുങ്ങൾ കേറാൻ പാടില്ല എന്ന് പറഞ്ഞ ഉസ്താദ്
@@abythomas5201 muslingakk ath pattoola ingall Christians alle appo ingakk pattallo, we support 🙌
@@naeemmundekatt7991 enth kond ningalk pattilla?ningalk penkuttikal undaayaal avark avark ishtam ullath cheyyaan ulla freedom kodukk, society parayunnathum ketukond irikkaruth...nammalde kuttikalde ishtam aan namukk valuth.ellaarum ath pole chinthichaal oru 10-20 varsham kazhiyumpol ithokk common aavum...ippol ulla kilavanmaar expire aayaal maathre naad improve aavu
@@Lucien5103 muslimsinu annya sthree purushanmar thammil kaanan paadilla , ee busil pennungall maathram aanu keerunnolluankil muslim ladies driver aayi pogum , pinne poro musliminu avannk/avallk avagasham und njan islaminte kaaryamanu paranjed , inte molk ingane aagrahamundel avall cheyyum but njan supporto encourago cheyyoola, Qur'an paranjittund Islam adichelpikka pedenda madhamellan
@@naeemmundekatt7991 ningalk matham aano rakthabandham aano valuth?Enikk ente family kazhinjittey ullu enth mathavum.Avarde santhosham aan enikk valuth.Allaand pand aaro ezhuthi vacha oru book il paranjittulla niyamangal alla.
21 വയസ്സ് ഒരു ഈച്ചയെ പോലും ഓടിച്ചില്ല 🙂
😂😂😂
🤣
😂💥
😆
😄😄
സ്കൂട്ടര്‍ ടേക്ക് ഓഫും ലാൻഡിങ്ങും ചെയ്യുന്ന ചേച്ചിമാർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു .
ഒരു കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് എടുക്കുക.
😂
🤣🤣
👍😂😂🤣
നല്ല കാര്യം ആ മുതലാളി യുടെ മനസ്സ് നല്ലത് but ഇതിൽ ഒരു ആളു പറയുന്നത് കേട്ട് ഒരാൾ താല്പര്യം പറഞ്ഞപ്പോൾ അതിനെ പ്രോസാഹിപ്പിച്ചു എന്ന് ആ ആളോട് ഒരു ചോദ്യം ചോദിക്കട്ടെ അത് ഒരു ആണ്കുട്ടി ആയിരുന്നു അങ്ങനെ ആഗ്രഹം പറഞ്ഞിരുന്നു എങ്കിൽ പ്രോസാഹനം ചെയ്യത് ജോലി കൊടുക്കുമോ ഇല്ല എന്നത് ആണ് സത്യം അപ്പൊ ഒരുപാട് ചോദ്യം ആയിരിക്കും മുൻപ് ബസ് ഓടിച്ചിട്ടുണ്ടോ അല്ലെങ്കിൽ ബസ് ഡോറിൽ 1-2 മാസം പോരണം ബസ് കഴുകണം അങ്ങനെ ഭയങ്കര ഡിമാൻഡ് കാണിക്കും ഇത് ഒരു പെൺകുട്ടി ആയതു കൊണ്ട് മാത്രം ആണ് ലൈസെൻസ് എടുത്ത ഉടനെ തന്നെ ജോലി കൊടുത്തത് അല്ല എന്ന് പറയാൻ പറ്റുമോ...ഇതിൽ പറഞ്ഞത് എന്റെ അനുഭവം ആണ് എന്റെ മാത്രം അല്ല ബസ് ഡ്രൈവർ ആവാൻ ആഗ്രഹിച്ചു നടക്കാത്ത ഒരുപാട് ആളുകൾ ഉണ്ട് അവസാനം ആ സ്വപ്നം മതിയാക്കിയ ആളുകൾ 😊😊
അതെ
അനുഭവം ഉണ്ട് ഇവിടെ😊
അഭിനന്ദനങ്ങള്‍ 🌹🌹🌹
Very heartening to see.
Brave independent women are the hallmark of a great society.
മിടുക്കി . കണ്ണുപറ്റാതിരിക്കട്ടെ സുന്ദരിയും ആണ്. നന്മ വരട്ടെ പ്രാർത്ഥിക്കാം മോളെ
ആ മോൾക്കിരിക്കട്ടെ ഒരു ലൈക്ക്
Congrats to Annie. Brave attempt and fearless attitude. 👍
വരും കാലങ്ങളിൽ സ്ത്രീകൾ പണിയെടുത്ത് ഭർത്താവിനെയും മക്കളെയും നോക്കുന്ന കാലം 👍👍
Brthakanmar veetu jooly eduthum pajagam cheydum aatum thuppum keetu enyy jeevikan ulla kalam 😂 ...
ഇപ്പോഴും ഉണ്ട്
@@lifevlogs9988 🤭
😌
😜😜😜😜
Manual old bus ഓടിക്കുന്നത് വേറെ ലെവൽ, ഓട്ടോമാറ്റിക് New car ഓടിക്കുന്ന ചിക്ക്‌സിനെ കണ്ടിട്ടുണ്ട്. ഇത് ഒരേ പൊളി
Eppolla oru kodi programmeil kandtha ullu 🔥💖
Powerful lady🤝🤝
ആന്മരിയ കലിപ്പിൽ ആണ് 💥
അഭിനന്ദനങൾ 🔥🔥♥️♥️
Aalu sundhariyanu😍❤👌
അഭിനന്ദനങ്ങൾ 🙏🏻
ഇവളാണിവളാണ് മിടു മിടുക്കി... മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Excellent
Great initiative
It's the empowerment of women
God bless you chechi❤️👍👏
Hatts of you sister 💕🥳🥳🥳🥳
Iniyum uyarangal keezhadakatte 🥳🥳
ഇജ്ജ് ഒരു inspiration ആണ്
എന്നാലും ഡ്രൈവറുമാരുടെ പേടിസ്വപ്നമായ കൊച്ചിയിൽ ആ അവതരണശയിലി കൊള്ളാം നല്ല ഡ്രൈവറുമാരെ ചേച്ചി കണ്ടിട്ടില്ല അതാ
Nthaa oru thett athil road ellavrdyum pedi swpnamnn indiayil especially keralthil over confidence kanicha chvaril padam avum
Kannur to kozhikkode. Kerala minnal route. Mass driving
@@jithinvellassery7164 അത് ലെവൽ വേറെ 🤩🤩
@@shinshezkl13.kanninne ponnicha paarum.
@@jithinvellassery7164 ദാ ഇടിച്ചു രാവിലെ തലശ്ശേരിയിൽ. 🥲
ഇതൊരു ചെറിയ കാര്യം അല്ല
All the best ♥️♥️🥳🥳🥳
Thankachayante annachechikuuuuu all the blessings from Mother Mary 😘😘
Polichu muthe
U r symbol of the power
For all girls 🔥
Keep going ❤️
ഈ മോൾക്ക്: ഒരു ബിഗ് സല്യൂട്ട്
പണ്ട് കിളിയെ പ്രണയിച്ച പെൺകുട്ടിയുടെ കഥ ആയിരുന്നെങ്കിൽ ഇനി ഡ്രൈവറെ പ്രണയിച്ച പയ്യന്മാരുടെ കഥയായിരിക്കും......
Full support 😍😍😍😍😍
ലേഡിസ്. നല്ലതാണ്
. ലഹരി സാധനങ്ങൾ ഒന്നും ഉപയോഗിക്കില്ലാലോ. Nalashradayum ഉണ്ടാവും
🤔🤔
Moori on fire
ഹേ....... Ladies ലഹരി ഉപയോഗിക്കത്തേ ഇല്ല 🤣
തൻ ഇത് കല്ലിൻ്റെ അടിയിലാണ് ജീവിക്കുന്നത്?
Undakum
അത് പൊളിച്ചു ...... കിടു ആയിട്ടുണ്ട്.....എല്ലാ ഭാവുകങ്ങളുo👏👏👏👏👍👍👍👍
WoW.....Brave Girl👏👏👏❣️
നല്ല റിപ്പോർട്ട് 💕
5മാസം ആയി ടെസ്റ്റിന് ഞാൻ തോറ്റുപോകുന്നു ഞാൻ ഒരു ആണ്കുട്ടി ആണെന് പറയാൻ പറ്റുന്നില്ല ഈ വീഡിയോ കാണുമ്പോൾ ഒരു കാറിന്റെ H ടെസ്റ്റ് പോലും എടുക്കാൻ പറ്റാത്ത ഞാൻ ഈ പെണ്ണ് ഓടികയുന്ന ബസിന്റെ ഫ്രണ്ടിൽ ചാടി ആത്മഹത്യ ചെയുന്നതാകും നല്ലത് 😔
ആഗ്രഹങ്ങൾ സാതിക്കും 👌
All the best chechi keep on movind😊😊.God bless you❤
Congratulations 👏👏👏
Proud of you muthe 🥰 nummade muthannu ❤️❤️❤️
സുന്ദരി ❤ Driver
Midukki. God bless you 👍
ശരികും ഇത് പെപാലയുളള പെണ്ണുങ്ങൾ മദൃപിക്കാത്തതിനാൽ ഡ്രെവ് ചെയ്താൽ റോഡ് അപകടങ്ങൾ പലതും ഒഴിവാകാം ആണുങ്ങൾ മദൃപിചു ഓടിക്കുന്നതിനെകാൾ
സുരക്ഷിതം പെണ്ണങ്ങൾ
ഓടിക്കുന്നതാണ് നല്ലത്
Very good 👍👍👍 ഇനിയും മുന്നേറുക 👍👍👍
👍 Self motivated ❤️💪
ഈ മേഖലയിലും സ്ത്രീകളുടെ കടന്നു വരൽ ഇനി ഉള്ളവർക്ക് ഒരു പ്രചോദനം ആണ്....... ആശംസകൾ.....
Super congratulations sis 💐💐
OMG she's so pretty 😍
Hey Super.. God bless u dear
ആൻ മരിയ കലിപ്പിലാണ് ...
ന്നാലും നീയൊരു മുത്താണ് ....
Congratulations An Mariya.Brave girl.god bless you.👍👍👍
Good bassine prnaechathu nallathu
Ok 👍👍👍👍👍😃
Driving ishttam ullavar undo enne pole...
Hats off you girl 🔥😍😍
Go Girl 🔥🔥🔥
Wait! you dropped this 👑
Very good 👍👌🥰
സൂപ്പർ മോളെ 👏👏👏👏
ഇ ന്യസിലെവിടെയാണ് വാർത്താപ്രാധാന്യം, ഒരു പെൺകുട്ടിെ ഡ്രൈവ് ചെയ്യുന്നത് നോർമലായി കാണാൻ കഴിയുന്നില്ലേ...? ഇതാണോ gender Politics.
Martullavarkku prachodanamavan help cheyum
Ennum ee peedanavartha mathram mathiyo?? Satharanakaanatha oru kazhcha aanello.. positive aayi kaanu….
സാധാരണ boys ആണെല്ലോ ഓടിക്കുന്നത് അതുകൊണ്ടാണ് വാർത്തയാക്കിയത് 😌
Chechi adi poli✨️✨️✨️✨️✨️🤩🤩🤩🥰🥰
Adipoli mole eeee❤️❤️❤️❤️😘👏👏👏
ഇങ്ങ് തൃശ്ശൂർക്ക് പോര്... ഒരു ലൈലന്റ് zedone ടൂറിസ്റ്റ് ബസ് തന്നെ ഓടിക്കാൻ സെറ്റ് ആക്കി തരാം 🥰 ഇവരും ഉയർന്നു പറക്കട്ടെ 💪🏼
Inspired...hats off..Ann....😇
REAL HEROINE, May God bless you
She is doing great and lets support her but dont underestimate other guys and girls who has got money ..i have seen comments like that below this video ..if girls are enjoying then there will be comments like they have money blah blah and we don't know how much others are struggling so don't be a typical malayali who criticise people and compare everyone .. grow up ..just be positive buddies ..i am no one to advice anyone but just felt to say
Sammadhichuuuu kocheeee❤❤❤❤👏👏👏👏👏ne muthanu... Muth😍😍😍😍
Super e penkutty oru nalla mathrukayanu. Streekalku praveshanam illaennu samoohom vicharikkunnathanu thettu ennu kanichikoduthu.... moluk ayirum abhinadhanagal.👍
അഭിനന്ദങ്ങൾ 👌പക്ഷെ സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുത് 💝
🤣
Bus il seat beltoo? Ninte budhi vimaanam aanalo 😂
Perumpadappu le kuttiyaano..wow...arinjilla..aarum paranjillaaa... 👍👍👍👍Polichu.
Congratulations ആൻ മേരി.... 👏👏👏
Drive അതൊരു വികാരം തന്നെ 💥💝
Highly Appreciate 💐💐💐
നല്ല കാര്യം 💯
👍 great
Njan oru licence eduthu vechittu kochi poittu kayamkulam thu polum areyum ithupole vandi thannu onnu help cheyan manasullavare kittunilla
You are great and those who support you they deserve a big salute too
മിടുക്കി..😍😍😍😘😘😘
Very good mwoluu👍👌🤲🤲🤲🤲🤲
God bless you sister..
സഹോദരിക്ക് അഭിനന്ദനങ്ങൾ 🔥
ഇതൊക്കെ കാണുമ്പോൾ സൗദിയിൽ ഇപ്പോൾ പെണ്ണുങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് കൊടുക്കാൻ തുടങ്ങിയിട്ട് അതു വലിയ പുരോഗതി ആയിട്ട് കൊട്ടിഘോഷിക്കുന്ന അറബികളെക്കുറിച്ച് ഓർക്കുമ്പോൾ 😂😂 ഇവിടെ നമ്മുടെ പെൺകുട്ടികൾ ബസ് മാത്രമല്ല എയർഫോഴ്‌സിൽ fighter ജെറ്റ് വരെ പറത്തുന്നു 💪💪💪ഇന്ത്യ 🔥🔥🔥🚩🚩🚩
ഞമ്മനെ വർഗീയത പറയല്ലേ പുള്ളേ, ഞമ്മനെയും ഞമ്മന്റെ മതത്തെയും പറയുന്നവരെ ഞമ്മൾ തല വെട്ടും, ശങ്കി ആക്കും, victim card ഇറക്കും
🇮🇳 india 🇮🇳 🇮🇳 കൊടി മാറിപ്പോയല്ലോ ...ഈ കൊടി പാറും ...നീ പാറിച്ച കൊടി കൊണ്ട് കോണകം കെട്ടും
Mig 21 okke ale . Theern avasta
Congrats dear ❤️❤️
എല്ലാ വിധ ആശംസകൾ 😘😘😘😘😘
Motivation factor....kidu...Great josh