Sree പായസം ഉണ്ടാക്കി നോക്കി.. അസ്സലായി വന്നു. എല്ലാവർക്കും ഇഷ്ടായി..Thanks al ot..ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന recipe ഇനിയും പ്രതീക്ഷിക്കുന്നു
അസ്സലായി... അറിയുന്ന recipie പോലും ശ്രീ ഉണ്ടാക്കുമ്പോൾ കൗതുകത്തോടെ കാണാറുണ്ട്.. ഇതിൻ്റെ വേറെ ഒരു version ഉണ്ട്, North Indian style. അതിൽ നീണ്ട ബസുമതി rice അര മണിക്കൂർ കുതിർത്ത് ശേഷം റവയുടെ പാകത്തിൽ പൊടിച്ച് എടുക്കുന്നു ( തരിയായി). പിന്നീട്, പാൽ തിളപ്പിച്ച്, അതിൽ അരിപൊടി ചേർത്ത് cook ചെയ്യുന്നു.അവസാനം പഞ്ചസാര ചേർത്ത്, പിന്നീട് കുങ്കുമ പൂവ് പാലിൽ കലക്കി ഒഴിക്കുന്നു. Simple and tasty ആണ്.. ഈ പായസത്തിൻ്റെ consistency ആണ് അതിനും.. ഒരു വട്ടം try ചെയ്തത് നോക്കു ട്ടോ.. രസപൊടി ഒന്ന് ചെയ്യാമോ സമയം കിട്ടുമ്പോൾ ? കുഞ്ഞിവാവ വികൃതി ആണോ 😁 Subscribers കൂടുതൽ ഉണ്ടെകിലും like കുറവാണല്ലോ.. അത് കൂടി ശ്രദ്ധിക്കൂ ട്ടോ
ശ്രീയുടെ ഒത്തിരി recipe try ചെയ്യാറുണ്ട്... എല്ലാം വളരെ ഇഷ്ടപെടുന്ന recipe ആണ്.... Non vege ആണെങ്കിൽ കൂടി... Veg ആണ് കൂടുതൽ ഇഷ്ടം. ഇതുപോലുള്ള നല്ല നല്ല recipe ഇനിയും വേണം... കഴിഞ്ഞ വീഡിയോയിലെ രസം ഉണ്ടാക്കി... Super 👌👌... ഇതും try ചെയ്യാം.... Thanku so much sree 🙏🙏🙏God bless you ❣️❣️
I watch this channel for the first time and fell in love with this. Fantastic vegetarian recipes which I have been looking for for a long time. Especially Ulava naranga, Udupi sambar.., and all. Thank you for sharing.
ഉണക്കലരി അരച്ച് അതിൽ വെള്ളം ചേർത്ത് തെളിവെള്ളം ഊറ്റിയെടുത്ത് പാലും ശർക്കരയും ചേർത്താണ് ഇല്ലത്ത് മുത്തശ്ശി ഉണ്ടാക്കി കണ്ടിട്ടുള്ളത് .ഇനി. ഇങ്ങനെയും ഒന്നു ഉണ്ടാക്കി നോക്കട്ടെ ...👍👍
ഞങ്ങൾ വീട്ടിൽ ഇടയ്ക്ക് പ്രഥമൻ ഉണ്ടാകാറുണ്ട്. പായസം സൂപ്പർ എല്ലാ വർക്കും ഇഷ്ടമാണ്. 👍👌🤘🤘🙏🙏🙏🙏
Sree പായസം ഉണ്ടാക്കി നോക്കി.. അസ്സലായി വന്നു. എല്ലാവർക്കും ഇഷ്ടായി..Thanks al ot..ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന recipe ഇനിയും പ്രതീക്ഷിക്കുന്നു
Nannayittundtto. Vibhavam ellam eshtanutto.undakkarumundu. Thanks Sree 💯👌🙏
♥
Variety എന്ന് പറഞ്ഞ് ഒരുപാടു പായസങ്ങൾ കണ്ടു. പക്ഷേ ഇത്
ആദ്യ മാണ് കാണുന്നതും കേൾക്കുന്നതും. കാണിച്ചതിനു നന്ദി. അഭിനന്ദനങ്ങൾ
🙏🙏
Njan undakki.super.veettil ellavarkkum ishtamayi.variety vibhavangal pratheeksikkunnu
🙏
അസ്സലായി... അറിയുന്ന recipie പോലും ശ്രീ ഉണ്ടാക്കുമ്പോൾ കൗതുകത്തോടെ കാണാറുണ്ട്..
ഇതിൻ്റെ വേറെ ഒരു version ഉണ്ട്, North Indian style. അതിൽ നീണ്ട ബസുമതി rice അര മണിക്കൂർ കുതിർത്ത് ശേഷം റവയുടെ പാകത്തിൽ പൊടിച്ച് എടുക്കുന്നു ( തരിയായി). പിന്നീട്, പാൽ തിളപ്പിച്ച്, അതിൽ അരിപൊടി ചേർത്ത് cook ചെയ്യുന്നു.അവസാനം പഞ്ചസാര ചേർത്ത്, പിന്നീട് കുങ്കുമ പൂവ് പാലിൽ കലക്കി ഒഴിക്കുന്നു. Simple and tasty ആണ്.. ഈ പായസത്തിൻ്റെ consistency ആണ് അതിനും.. ഒരു വട്ടം try ചെയ്തത് നോക്കു ട്ടോ..
രസപൊടി ഒന്ന് ചെയ്യാമോ സമയം കിട്ടുമ്പോൾ ? കുഞ്ഞിവാവ വികൃതി ആണോ 😁
Subscribers കൂടുതൽ ഉണ്ടെകിലും like കുറവാണല്ലോ.. അത് കൂടി ശ്രദ്ധിക്കൂ ട്ടോ
Shramikkam😊😊
Hai Sree, Aadyamayikelkkukayanu kalakki payasam,sherikkum kalakkumennathil samshayamilla,Valareyere Nandi
🤩🤩
ശ്രീയുടെ ഒത്തിരി recipe try ചെയ്യാറുണ്ട്... എല്ലാം വളരെ ഇഷ്ടപെടുന്ന recipe ആണ്.... Non vege ആണെങ്കിൽ കൂടി... Veg ആണ് കൂടുതൽ ഇഷ്ടം. ഇതുപോലുള്ള നല്ല നല്ല recipe ഇനിയും വേണം... കഴിഞ്ഞ വീഡിയോയിലെ രസം ഉണ്ടാക്കി... Super 👌👌... ഇതും try ചെയ്യാം.... Thanku so much sree 🙏🙏🙏God bless you ❣️❣️
👍🙏
Non veg.. ലിവറിൽ കൊഴുപ്പ് അടിയും..
@@sanalkumar7673 🙏🙏
ഉണ്ടാക്കി ശ്രീ .നല്ല സ്വാദുണ്ട്.
ശ്രീ....ഞാൻ try ചെയ്തു വളരെ നന്നായിട്ടുണ്ട്.സൂപ്പർ taste👌👌
🙏🙏
അതെ ശ്രീ,നല്ല എളുപ്പം ആണല്ലോ.അരി പൊടിച്ചെടുക്കേണ്ട പണിയെ ഉള്ളു.അരി നന്നായി പൊടിക്കേണ്ട ല്ലേ.tku ശ്രീ😊
♥❤❤
ശ്രീ യുടെ എല്ലാവിധ പാചകവും അതി ഗംഭീരം 👍കഴി ക്കാൻ കൊതി യാകുന്നു 👌🌹❤
♥♥
കഴിച്ചിട്ടുണ്ട് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി ട്രൈ ചെയ്തു നോക്കണം👌👌
😍
I watch this channel for the first time and fell in love with this. Fantastic vegetarian recipes which I have been looking for for a long time. Especially Ulava naranga, Udupi sambar.., and all. Thank you for sharing.
🙏🙏
Ente amma ente cheruppathil undakkumayirunnu .pakshe enikku undakkam ariyillayirunnu.taste ormayundu .thank you for remembering it
🙏
Such a quick n easy payasam... will try adding kismis cashew n cardamom pwd for flavour ... thanks for sharing 😊🙏
😍😍
എത്തും ഈസിയും ടേസ്റ്റി ആയട്ടുള്ള പായസംണല്ലോ. ഗംഭീരം.
🥰
Aha super. Adyayittu kanukayanu. Ethra eluppam payasam theyyarakam.ithu theerchayayum undakkum.Thank you dear sree
♥♥
വളരെ പഴമ നിറഞ്ഞ എന്നാൽ എന്നെപോലെ ഉള്ളവർക്ക് പുതുമയും കൗതുകവും പകരുന്ന recipes ആണ് ശ്രീയുടടേത്
😍❤🥰🙏
First time kaanunnath.....shree chechi de recipi....sure aaym try cheyyaamtto
❤❤
ഹൌ ഇത്ര എളുപ്പച്ചാൽ ഇന്നന്നെ ഉണ്ടാക്കുട്ടോ... ❤️❤️❤️❤️👌🏻👌🏻👌🏻👌🏻
♥♥
ഇല്ലത്ത് ശ്രാദ്ധത്തിന് ഉണ്ടാക്കാറുണ്ട്. നാളികേര പാലിൽ ആണ്. നല്ല സ്വാദാണ്.
😊😊
ഞങ്ങളുടെ ഇല്ലത്തിനടുത്തുള്ള മിത്രാനന്ദപുര൦ വാമനമൂർത്തി ക്ഷത്രത്തിൽ ഓത്തൂട്ടിന് സ്ഥിര൦ ഈ പായസമാണ് പതിവ് ,നന്നായി , ഇങ്ങനെയുള്ളത് വീണ്ടു൦ കാണിയ്ക്കുക 👏
🙏
Very nice. തീർച്ചയായും ഉണ്ടാക്കി നോക്കു ന്നുണ്ട്. ശ്രീക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
🙏🙏
Easy prdhaman,.undakki nokkum...adipoliii 👌👌👍😍
😍😍
Adipoliii 😍😍 undakki nokkum 😍😍 thankuuu
♥♥♥
എല്ലാ റെസിപിസ് ഞാൻ ട്രൈ ചെയാറുണ്ട്.. സൂപ്പർ
🙏
Rasam undakkitto sree nannayittundu
🙏🙏🙏
SHREE's PRATHAMAN presentation, a quicky......"Kalakki"....Adipoli......Yummy & tasty.👍👍👍🌷🌷🌷
🙏🙏സന്തോഷം 🥰🥰
ഉണക്കലരി അരച്ച് അതിൽ വെള്ളം ചേർത്ത് തെളിവെള്ളം ഊറ്റിയെടുത്ത് പാലും ശർക്കരയും ചേർത്താണ് ഇല്ലത്ത് മുത്തശ്ശി ഉണ്ടാക്കി കണ്ടിട്ടുള്ളത് .ഇനി. ഇങ്ങനെയും ഒന്നു ഉണ്ടാക്കി നോക്കട്ടെ ...👍👍
അത് അരച്ച പായസം എന്നാ പറയുക 😊😊
ശ്രീ നാളെത്തന്നെ ഉണ്ടാക്കാം എന്റടുത്ത് ഉണക്കലരിയുണ്ട്👏👏👏 കലക്കനാണല്ലോ🙏🤝👍
🤩
This is a reminder can you make papada puli curry
Yes😊
Kalakkkitttooo
🤩
Aadyaayitta ingane oru paayasam kaanunnath👌👌👌
♥
Traditional namboothiri dish...👍👍
Yes😊😊
Simple payasam. Healthy & easy to prepare.
🙏
yummy .sree kalakki
🥰❤
Thank you .if I use coconut milk ,is the method of cooking same or different .🙏
If so.. All same, thick milk should not be boiled, it is to be added at last.. Mix powder in thin milk and cook😊
@@sreesvegmenu7780 ,thanks
Simple easy tasty and healthy recipe...ithendayalum indakkum sree💕💕💕❤👍
😍
കൊള്ളാം 👌ശ്രീലക്ഷ്മി
🙏🙏♥
Payasam super to sree enthayalum idakkum
❤❤
🙏Tasty pradhama
Can we add coconut pieces roasted in Ghee
Yes😊
ഇതു കൊള്ളാം, simple
♥♥♥
Chechi much love from tamilnadu ❤️
😍😍
Hi Sree yummy Superb healthy and tasty👌👍
🙏
അടുത്ത ദിവസം തന്നെ ഉണ്ടാക്കും ട്ടോ... 🥰
🤩
സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻🙏🏻👍🏻
😍
Ishttayi super super
♥
Manglore hotelukaline mathanga sambarite recipe edamo.
Yes
Thank you mam
Ada pradhaman cheyyane shree
Cheyyam😊
അടിപൊളി 👏🏼👍🏻😍😍
😍
Very nice traditional recepies
🤩🙏🙏
അത് തകർത്തു...
❤
കലക്കി പായസ് ഇഷ്ടായി
😍😍
Super sree chechi 🤩🤩🤩🤩❤️🤩🤩🤩🤩
😍
Yummy, traditional and simple
❤
Very very nice.. തേങ്ങാപ്പാ ആണെങ്കിൽ തിളപ്പിക്കാൻ പറ്റുമോ
രണ്ടാം പാൽ തിളപ്പിക്കും.. ഒന്നാം പാൽ തീ ഓഫാക്കിയിട്ടു ഒഴിക്കണം 😊
Yes it is a shardha payasam we use to make this payasam
😊
കലക്കി പ്രഥമൻ കലക്കി
😍
Nice receipy. God bless you dear
🙏
Super kalakki
😊
തീർച്ചയായും ഉണ്ടാക്കം
♥
കലക്കി.... 😍😍😍
😍😍
I made it sree ..was really tasty
Thank you♥♥🥰
കലക്കി പ്രഥമൻ കലക്കീട്ടോ ശ്രീ 😂😋👌
Simple പ്രഥമൻ
😍
Thanks...tnq.....Sreeeeeee
😍😍
അടിപൊളി 👍
❤
Supper👍🙋🏼♀️
❤
സൂപ്പർ 👌👌👌
😍
ചേച്ചി ശർക്കര ഉരുക്കിയ പാടെ ചേർക്കാവോ പാൽ പിരിയുമോ റെസിപ്പി നന്നായിട്ടുണ്ട് try ചെയ്യാ 😋😋
Piriyilla😊😊choodariya shesham sharkkRa cherkku.. Paal nannayi thilachathinu shesham
@@sreesvegmenu7780 ok ചേച്ചി 🤩
പ്രഥമൻ കലക്കി 👌
🥰
Nanayittund
♥
Haappy newyear
Happy new year❤
Nanni 🙏
സൂപ്പർ പായസം
❤❤❤
❤❤❤❤❤
അടിപൊളി പ്രഥമൻ 😋
♥♥
അസ്സലായിട്ട്ണ്ട്👌👌👌
😍
Kalakki
♥
Coconut milk use cheyyukayanenkil ithu pole thanneyano ndakkuka
Yes.. രണ്ടാം പാലിൽ വേവിച്ചു.. അവസാനം ഒന്നാം പാൽ ഒഴിച്ച് ഉടനെ തീ ഓഫ്‌ആക്കണം
@@sreesvegmenu7780 Thanks dear 😊
Cerupayar parippu eadukkum
♥
Simple n healthy
If I want to make with coconut milk, please let me know what's d proportion?
Same.. Only difference is mix powder in thin milk(1/2 l) and cook.. Add thick milk(1/4 cup) after switching off flame
Ith panjasara pal payasam akkamo ??
Yes😊
Super
😍
👌👌
😊
😋
😍
Indaakkinokkam👍
❤
When I added sharkkara to milk it curdled🥹
Good sree
♥
ആദ്യമായി കേള്‍ക്കുകയാണ്
❤
അടിപൊളി കലക്കി 👍🏼
Super 👌👌👌
😊
Very Taste
Thank you🥰
🥰
👍
♥♥
Yummy ❤️❤️❤️❤️
😊
Simple and healthy 😍
😍
@@sreesvegmenu7780
👌👌👌💞💞
😍
😍
👌👌😋😋😋
😍