ശ്രീലഷ്മിയുടെ എല്ലാ പാചക വിധികളും ഒന്നിനൊന്ന് മെച്ചം ഒരു വർഷത്തിലെ വ്യത്യസ്ഥ ഋതുക്കളിലെ ഔഷധ പ്രധാനങ്ങളായ ആരോഗ്യ പ്രദങ്ങളായ റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
ചേച്ചീ,തമിഴ്നാട്ടിൽ ശ്രീവല്ലി പുത്തൂർ കോത നാച്ചിയാർ കോവിലുമായി ബന്ധപ്പെട്ട ഒരു മധുരമുള്ള നിവേദ്യമാണ് അക്കാരവടിശൽ അതും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത് ശർക്കര ചേർക്കും എന്നേ ഉള്ളു എന്തയാലും ഇനിയും പുതുമയുള്ള വിഭവങ്ങൾക്കായി കാത്തിരിക്കുന്നു ചേച്ചിക്ക് എല്ലാ വിധ ഭാവുകങ്ങളും
ആദ്യം തന്നെ കൊഴുക്കട്ടയുടെ Recipe കണ്ടതിന്റെ Comment പറയാം എല്ലാവർക്കും ഇഷ്ടമാണ് ഈ കൊഴുക്കട്ട ഇത് പലപ്രാവശ്യം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. തിരക്കു കാരണം ഇന്നാണ് കണ്ടത്. പിന്നെ പായസം ഒന്നും പറയാനില്ല സ്വപ്നത്തിൽ പോലും കരുതിയില്ല 😀 ഇങ്ങനൊരു പായസം പറയാൻ വാക്കുകളില്ല അത്ര നല്ലത് ശ്രീക്ക് എവിടുന്നു കിട്ടുന്ന ഇതൊക്കെ പായസം വെച്ചിട്ട് പറയാട്ടോ comment ഒന്നര കിലോമീറ്ററായോ🙏🙏🙏
ഞങ്ങടെ ശ്രീ ചേച്ചീടെ റെസിപ്പിക്കു ഇത്ര നല്ല ഫീഡ് ബാക്ക് കിട്ടുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു. എല്ലാ വിഭവവും ഉണ്ടാക്കി നോക്കുന്ന ചേച്ചിക്കും എല്ലാ ആശംസകളും
പാൽ ചേർക്കുമ്പോൾ sugar അല്ലെ കൂടുതൽ നല്ലത്, ഞാൻ ചോദിച്ചു എന്നെ ഉള്ളൂ ട്ടോ, എനിക്ക് മധുരം ഏതായാലും ഇഷ്ടമാണ്. രണ്ടു കൂടി ചേർത്ത് , അരിയും ചെറു പരിപ്പും, വെച്ചിട്ടില്ല, നോക്കണം,.❤️
ശോ..... മധുരം കഴിക്കാനുള്ള കൊതി മനസ്സിലേക്ക് കടന്നു വന്നതും ശ്രീലക്ഷ്മി ചേച്ചീടെ മധുരമുള്ള വീഡിയോ കൈയ്യിലേക്ക് വന്നു....!!! ഇതിനെയൊക്കെ കോ ഇൻസിഡൻസ് എന്നു വിളിക്കണോ അതോ ഇഷ്ടങ്ങളുടെ അത്ഭുതങ്ങൾ എന്നു വിളിക്കണോ.....☺️
Kandappol thanne kazikkan thonni orupadishttamayi nalla vibhavam undakkanum eluppam super kazikkan athilum super
🙏
ശ്രീലഷ്മിയുടെ എല്ലാ പാചക വിധികളും ഒന്നിനൊന്ന് മെച്ചം ഒരു വർഷത്തിലെ വ്യത്യസ്ഥ ഋതുക്കളിലെ ഔഷധ പ്രധാനങ്ങളായ ആരോഗ്യ പ്രദങ്ങളായ റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
🙏
വായിൽ ഒരു പത്തു കപ്പൽ എങ്കിലും ഓടി കാണും. Yummiest 💕💕💕❤️❤️❤️
♥
അടിപൊളി സൂപ്പർ. ഞാൻ മധുരത്തിന്റെ ആളാണ് ഇത് തീർച്ചയായും ഉണ്ടാക്കും. ശരിക്കും ഹെൽത്തി റെസിപ്പി തന്നെ.Thank you dear
🙏
Thank you,njan undakan thudangi ippol,kazhichit result parayam
♥♥♥♥
ഹായ് ശ്രീ സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ thanks
😍
ചേച്ചീ,തമിഴ്നാട്ടിൽ ശ്രീവല്ലി പുത്തൂർ കോത നാച്ചിയാർ കോവിലുമായി ബന്ധപ്പെട്ട ഒരു മധുരമുള്ള നിവേദ്യമാണ് അക്കാരവടിശൽ അതും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത് ശർക്കര ചേർക്കും എന്നേ ഉള്ളു
എന്തയാലും ഇനിയും പുതുമയുള്ള വിഭവങ്ങൾക്കായി കാത്തിരിക്കുന്നു
ചേച്ചിക്ക് എല്ലാ വിധ ഭാവുകങ്ങളും
😊
😊
@@sreesvegmenu7780 🙏
Chechi super checheede samsaram kelkkan Nalla rasanu. Chechiyude mikka reciepiyum undakkarund tky
❤
Sreeyude veg curries pole thanne valere different aanallo payasavum👍🏻😍😋
ഞാൻ ഉണ്ടാക്കാറുണ്ട്... സൂപ്പർ ആണ് 👌👌👌
♥
Nannayittundtto. Thayyarakkootto. Thanks Sree 👍🥰💯👌🙏
🙏
Ethippo undakkunnathu kanumbo thanne kothiyavunnu super sree
♥
Hai,nalloru healthy recipe,Thank you so much.
🙏
Oru madhura palaharam lle sree kutty,,,nannayirikunu,,veetil ullathu vechu ❤️
♥🙏
Nice 👍🏻 … undakki nokknanam
😍
Sree can you show how to make kuwa payasam Kerala traditional way
th-cam.com/video/E5-I6MfP9fY/w-d-xo.html
Thengappalano chertathu
Good 👍 ഇടക്ക് sweet 🍠 ഉം ആയി ലോ. First like comment view
🙏🙏🙏🙏🙏
ഹായ് , കണ്ടിട്ട് നാവില് വെള്ളം വര്ണു. എന്തായാലും ണ്ടാക്കി നോക്കണം.
♥
Enganeyulla divasangslil njan undakkunnath ""aval milk""
👍👍👍😍
Chechi milk illatha sweets kanikkaanee😊
♥
Ishtappettu. Nalla oru sweet dish.....
🙏
Chechi ഭരണിവെള്ളം ഇതുവരെ അപ്‌ലോഡ് ചെയ്തില്ലലോ
ഹായ്, variety പായസം👍ഉണ്ടാക്കുന്നുണ്ട്.tku ശ്രീ
😍
Njan undaki,kazhichit,nalla taste,
❤
Kollam ..undakinokam..
But eniku kurachu loose aayittirikunnathanishttam
❤
Description il ingredients add cheyyuo….. ath helpful aan
My baby is now only 6 months. Not having enough time, will do later❤❤🙏
Sree this is almost like chakkara Pongal
😊😊
അയ്യോ ചേച്ചീ ചക്കര പൊങ്കൽ ഇങ്ങനെയെ അല്ല. ഞങ്ങൾ അത് ഇടയ്ക്ക് ചെയ്യാറുണ്ട്. അതാ പറഞ്ഞത്
👌👌👌Madhuraponkal🥰🥰🥰
Super.. പാലും ശർക്കര കൂടി ചേരുമോ??
എനിക്ക് ഒരു പ്രാവശ്യം പിരിഞ്ഞിട്ട് ഉണ്ട്. പിന്നെ പാലും ശർക്കരയും ട്രൈ ചെയ്തിട്ടില്ല
പാൽ വറ്റി തുടങ്ങുമ്പോൾ ചേർക്കാം 😊
😊
ബ്രാഹ്മിൻസ് vatha kuzhamb കാണിക്കാമോ.
Yes🥰
Cow milk and jaggery is not good for health correct?
😊
Milk nannayi venthu vattiyadinu shesham sharkkara cherkkam munpe cherthal pirinju povum appol health issues undavum..
A wonderful after meal sweet. 👍👍👍🙏🙏🙏
😍
Very Delicious Super 👌👍
❤
Nannayittundu
😍
So yummy n healthy payasam.....thank u so much Sree..😄👍👍😍😍
😍
Will definitely make this for my son🤗🥰😋😋😋
♥
Super ഉണ്ടാക്കി നോക്കാം
😍😍
നന്നായിട്ടുണ്ട് ... ശ്രീ
♥
Sharkkarayum palum orumichu cherkkamo
പാല് വറ്റുമ്പോൾ 😊😊
Palil sarkarapani madhurathinu cherthu kudikkan nalla taste aanu
👌👌👌undakki nokkanam
❤
Any way it's very nice Sweet Definitely I will try to cook
❤🙏
ചേച്ചി പാലും ശർക്കര ചെരുമോ.. അതു പിരിയും. അല്ലെ
Illa ,njan undaki ippol
പാൽ വറ്റുമ്പോൾ ചേർക്കാം 😊
♥
സൂപ്പർ... 👍🏻
❤
Healthy recepie 👌👌😍😍
🥰
Ahaa adipoli 😋😋😋😋😋
♥♥
ആഹാ.,,,,! Super
🙏
Kollaam
❤
Will try dear
🥰
Hai mouth watering
😍
നല്ലൊരു Sweet dish
😊
വായിൽ വെള്ളമൂറി കാണുന്ന മധുര കൊതിയനായ ഞാൻ
🙏😍😍
സൂപ്പർ . 👍👌👌
😍
👌👌👌
Is this sakkarapongal
No😊😊😊
Super Receipe Dear ❤️
🥰🥰
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട സ്വീറ്റ്
പാലിൽ വെല്ലം ഇടുന്നത് പാൽ പിരിയാൻ സാദ്ധ്യത കൂടുതലാണ്. തേങ്ങ പാലല്ലെ നല്ലത്?
ഞാൻ ഒരു പ്രാവശ്യം ട്രൈ ചെയ്തു പാൽ പിരിഞ്ഞു പോയി.
പാൽ വറ്റുമ്പോൾ ചേർക്കാം
Sweet episode 👌👌
❤
😊
🙏
Nalla healthy tasty madhuram will try it sree👌👌❣️
🙏
👌👌👍☺
❤
This is Tamil sweet Pongal. But we don't add clove and turmeric.
♥
Looking yummy 😋
😍
💥
♥
Adipoli looks yummy
❤
Sooper
❤
ee alavu ethra peerkku kazhikkam..?
Still waiting for the reply
7 or 8😊😊😊
അരിയും പയറും കൊണ്ടുള്ള പായസം എന്നാണ് ഞങ്ങൾക്ക് തോന്നിയ ത്
😊
Super
❤
Pudding super Sree 👌😋🙏🥉
😍
Super 👍🏻
😍
🙏
😍
👌
♥
Supr sree
🙏🙏
😋😋😋
♥
Super sweet sree kutti.keep going👍👍👍
❤
❤
🙏🙏🙏
🥰
Super sree
🙏
Wow!
🥰🥰
Supper
❤
ചുക്ക് ചേർക്കാത്തതെന്താ?
Nirbandham ilya
👌👌👌😘😘😘
❤
👌😍
🙏
വെല്ലo ചേർത്താൽ പിരിഞ്ഞു പോകുമല്ലോ.
ഇല്യ.. പാല് വറ്റുമ്പോൾ ചേർക്കു
ഞാൻ മധുര പ്രിയൻ 😁😁
♥♥
Podiyarikanji undakkunna ariyano vendathu
Athum edukkam
😍😍🥰
♥
😋😋😋👌👍🙏
❤❤
ആദ്യം തന്നെ കൊഴുക്കട്ടയുടെ Recipe കണ്ടതിന്റെ Comment പറയാം എല്ലാവർക്കും ഇഷ്ടമാണ് ഈ കൊഴുക്കട്ട ഇത് പലപ്രാവശ്യം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. തിരക്കു കാരണം ഇന്നാണ് കണ്ടത്. പിന്നെ പായസം ഒന്നും പറയാനില്ല സ്വപ്നത്തിൽ പോലും കരുതിയില്ല 😀 ഇങ്ങനൊരു പായസം പറയാൻ വാക്കുകളില്ല അത്ര നല്ലത് ശ്രീക്ക് എവിടുന്നു കിട്ടുന്ന ഇതൊക്കെ പായസം വെച്ചിട്ട് പറയാട്ടോ comment ഒന്നര കിലോമീറ്ററായോ🙏🙏🙏
ഞങ്ങടെ ശ്രീ ചേച്ചീടെ റെസിപ്പിക്കു ഇത്ര നല്ല ഫീഡ് ബാക്ക് കിട്ടുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു.
എല്ലാ വിഭവവും ഉണ്ടാക്കി നോക്കുന്ന ചേച്ചിക്കും എല്ലാ ആശംസകളും
Thank you ❤️
പറയുട്ടോ 🥰🥰
🌹🌷🌹❤🙏👌👌👌
😍
Yummy 🌹🌹❤️❤️
❤
പാൽ ചേർക്കുമ്പോൾ sugar അല്ലെ കൂടുതൽ നല്ലത്, ഞാൻ ചോദിച്ചു എന്നെ ഉള്ളൂ ട്ടോ, എനിക്ക് മധുരം ഏതായാലും ഇഷ്ടമാണ്. രണ്ടു കൂടി ചേർത്ത് , അരിയും ചെറു പരിപ്പും, വെച്ചിട്ടില്ല, നോക്കണം,.❤️
പാലും ശർക്കരയും Supertaste ആണ്
🥰
🥰😊
പഞ്ചസാരയ്ക്ക് white poison എന്ന ഒരു ഓമനപ്പേര് ഉള്ളത് കൊണ്ടാണ് ശ്രീലക്ഷ്മി ചേച്ചി ശർക്കര ഉപയോഗിച്ചത് എന്നാണ് എനിക്ക് തോന്നിയത്.
പഞ്ചസാര നന്നല്ല
@@raone6145 ok,ok
ഒരു കാര്യം ചോദിച്ചോട്ടെ. പാലും ശർക്കര യും ഉപയോഗിക്കാമോ.
പാൽ വറ്റുമ്പോൾ ശർക്കര ചേർക്കാം
you have not named the sweeeeeeeeeeeeeeeeeeeeeeeeet dish .give a name...yummy somehow t don`t like sweets..
😊😊😊😊😊
കൊട്ടും മേളവും കേൾക്കുന്നുണ്ടല്ലോ.
🥰
ശോ..... മധുരം കഴിക്കാനുള്ള കൊതി മനസ്സിലേക്ക് കടന്നു വന്നതും ശ്രീലക്ഷ്മി ചേച്ചീടെ മധുരമുള്ള വീഡിയോ കൈയ്യിലേക്ക് വന്നു....!!!
ഇതിനെയൊക്കെ കോ ഇൻസിഡൻസ് എന്നു വിളിക്കണോ അതോ ഇഷ്ടങ്ങളുടെ അത്ഭുതങ്ങൾ എന്നു വിളിക്കണോ.....☺️
😄😄😄
Innu tannae undakkam
😍
Super 👍🏼👍🏼👍🏼
❤
Super
🥰