ഇവർ ഉപയോഗിക്കുന്ന സ്റ്റിക്ക് വാവ ഉപയോഗിക്കാത്തത് ആണ് അദ്ദേഹത്തിന് ഈ കേസിൽ അബദ്ധം ആയത് .നല്ല നീളം ഉള്ള മൂർഖൻ ആകയാൽ സ്റ്റിക്ക് ഇല്ലാത്തതിനാൽ ആണ് അത് കൈകാര്യം ചെയ്യാൻ പറ്റാത്തത്. അത് വളഞ്ഞു വന്ന് കടിച്ചു .അദ്ദേഹം ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതും കൈയിൽ ഗ്ലൗസ് കാലിൽ കട്ടി ഉള്ള മുട്ടറ്റം ഉള്ള ഷൂ പാമ്പിനെ പിടിക്കാൻ ഉപയോഗിക്കുന്ന സ്റ്റിക് ചില വിദഗ്‌ധർ ഉപയോഗിക്കുന്ന കോവിഡ് കേസിൽ മാസ്കിന് മുകളിൽ വെക്കുന്ന പോലെ ഉള്ള മുഖാവരണം എല്ലാം അദ്ദേഹം ഇനി മുതൽ ശ്രദിക്കണം ഉപയോഗിക്കണം കൂടാതെ ഫോട്ടോ എടുക്കാനും പ്രദർശിപ്പിക്കാനും നിൽക്കാതെ പെട്ടെന്നു ഡപ്പിയില് അടക്കണം
ഒരു പ്രഗൽഭകനും അല്ല ..ആരും ..സുരേഷ് ചേട്ടൻ കഴിഞ്ഞേ ഉള്ളു ബാക്കി ആരും ....ദയവ് ചെയ്ത് ആ ഹോസ്പിറ്റലിൽ കിടകണ ചേട്ടന് വേണ്ടി പ്രാർദിക്കുക ഇത് കാണുന്ന എല്ലാരും ....That's real hero
ഇപ്പോ എവിടുന്നു വന്നു ഈ "സർപ്പ" ഒക്കെ...... വനം വകുപ്പിന് വേണ്ടി ഒരുപാട് രാജവെമ്പാലകളെ പിടിക്കുകയും RRT യും ആയി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തത് സുരേഷ് ചേട്ടൻ ആണ് അതൊന്നും ആരും മറക്കരുത് 😢😢.... എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
വാവ സുരേഷേട്ടൻ എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെ.. മറ്റുള്ളവരുടെ സുരക്ഷിതത്വത്തിന് വളരെയധികം വിലകൽപ്പിച്ചിട്ടുള്ള മനുഷ്യസ്നേഹിയാണ് വാവച്ചേട്ടൻ. അതുകൊണ്ടാണ് ഒരു ഫോൺ കോൾ വരുമ്പോൾ സ്വന്തം സേഫ്റ്റി മറന്ന് അദ്ദേഹം അവിടെ എത്തിയിരുന്നത്. സ്വന്തം കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ് സുരേഷേട്ടൻ. ഇനി സ്വന്തം സേഫ്റ്റി കൂടെ നോക്കണം.. 🙏🙏❤
വാവ സുരേഷിന്. ഇതിൽനിന്നും ചെറിയ ഒരു അപകടം വന്നതിനുശേഷം മാത്രമാണ്. നമ്മുടെ ഫോറസ്റ്റ്. ഉദ്യോഗസ്ഥന്മാർക്ക് തിരിച്ചറിവ് ഉണ്ടായത് . പ്രൈവറ്റ് ബസ് അപകടത്തിൽ പെടുമ്പോൾ മാത്രമാണ് ഡ്രൈവർമാരെ നിരീക്ഷിക്കുന്നത്. 🙏
ഇതൊക്കെ ആദ്യത്തെ ഒരു മൂപ്പേ കാണു...കുറച്ചു day കഴിഞ്ഞാൽ കാണാം... വിളിച്ചാൽ എടുക്കില്ല... ഫോട്ടോ കണ്ടാൽ കണ്ട ഭാവം പോലും കാണില്ല... ലാസ്റ്റ് ഇങ്ങനെ ഒരു ആപ്പും കാണില്ല... അവസാനം വാവ സുരേഷ് തന്നെ ശരണം 🙏🙏🙏
ആരും മുമ്പോട്ട് വരാത്ത കാലത്താണ് വാവസുരേഷ് മുമ്പോട്ട് വന്നിട്ടുള്ളത് ഒരു ആപത്ത് വന്ന് കഴിയുമ്പോൾ അഭിപ്രായം പറയാൻ ആളുകൾ കാണും എത്ര വലിയ പരിശീലനം ലഭിച്ചആളാണെങ്കിലും അപകടം ഉണ്ടാകാം
പാമ്പ്നു അറിയില്ലലോ അതിന്റെ വിഷം മനുഷ്യൻന്റെ മരണത്തിനു കാരണമാവുമെന്ന്, അതു അതിന്റ സ്വയം രക്ഷക്ക് വേണ്ടി കൊത്തുന്നു , നമ്മൾ നമ്മുടെ സ്വയം രക്ഷയും നോക്കുന്നു, അക്ഷരർത്തത്തിൽ അതൊരു പാവം ജീവിയാണ്, എന്തായാലും ദൈവം നമ്മളെ കാക്കട്ടെ
@@Ashkarakku974 kazhv illa ennu paranjilla man. Kazhiv und. But oru dafty m illatje ingane chythit pani vangi kootunnayh ithethramathe thavana aanu. Aalk angane kanikkunnathinoda iahtam athu apakadam aanu. Koodi nikunna aalkark vare
@@falcon1c-k5u ithoeu thavana alla. Safty measures use chuthu chytha entha. Athe choichullu. Pidichit chakkil aki kond ponenu munne oru show um undallo. Athinte oke avashyam entha.
അജയ് ഗിരി.. എന്റെ അഭിപ്രായത്തിൽ വാവ സുരേഷിനെ കാളും മികച്ച രീതിയിൽ ശാസ്ത്രീയമായി രാജ വെമ്പാലകളെ പിടികൂടുന്ന മിടുക്കൻ.. Safety kit, boot, snake stick.. എന്നിവ ഉപയോഗിച്ച ഒരു മിനിറ്റ് താഴെ സമയം കൊണ്ട് പാമ്പിനെ ചാക്കിലാക്കുന്നു.
@@TheIvnil കണ്ണിൽ ചോരയില്ലാതെ സംസാരിക്കരുത് സഹോദര അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ് ഇങ്ങനെയുള്ള അപകടകരമായ ജോലിയിൽ ആപത്തുകളൊക്കെ വരും പക്ഷെ വാവ അത്രയും ശ്രദ്ധിച്ചിട്ടേ എല്ലാ പാമ്പുകളെയും കൈകാര്യം ചെയ്യാറുള്ളു ദെയ്‌വം കാത്ത് കൊള്ളട്ടെ
@@Kannurkari663 കണ്ണിൽ ചോര ഉള്ളത് കൊണ്ട് അണ്. അങ്ങനെ പറഞ്ഞത്. പാമ്പിനെ പിടിക്കാൻ വേരുന്ന ആളിൻ്റെ കൈയിൽ hook illla pole illa. Boots പോലും ഇല്ലാ. വാവ സുരേഷിനെ. കട്ടിലും കൂടുതൽ പാമ്പിനെ പിടിച്ചവർ നമ്മുടെ നാട്ടിൽ ഉണ്ടെലോ ഒരു തവണ പോലും പാമ്പ് കടി കിട്ടാത്ത ആളുകൾ. ഇയാൾക്ക് ഇതേ എത്രാമത്തെ തവണ അണ് കടി കിട്ടുന്നത്. ഒരു മോശം driver ane കൂടുതൽ തവണ അക്‌സൈഡൻ്റിൽ pedunathe
@@TheIvnil വാവ പിടിച്ച കൊടും വിഷമുള്ള പാമ്പുകളുടെ എണ്ണം എത്രയാണെന്ന് സഹോദരന് പറയാൻ പറ്റുമോ അതും ഉഗ്ര വിഷമുള്ള എത്ര എത്ര പാമ്പുകളെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട് ഒരു നല്ല ഡ്രൈവർക്കേ അപകടം കൂടാതെ വണ്ടി ഓടിക്കാൻ പറ്റുകയുള്ളു എന്ന് എന്ത് അർത്ഥത്തിലാണ് നിങ്ങൾ പറയുന്നത് 😄അപകടം ആർക്കും എപ്പൊ വേണമെങ്കിലും വരാം അതൊക്കെ ദെയ്‌വ വിധിയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ ഒരു അണലിയെ കടന്നുവെച്ചിട്ട നടന്നെ അറിയാതെ നടന്നതാണെങ്കിലും എന്നെ അതൊന്നും ചെയ്തില്ല എന്നുള്ളതാണ് നോക്കേണ്ടത് പിന്നെ അതിന്റെ വലിപ്പവും വിഷത്തിന്റെ പവറും അറിഞ്ഞപ്പോ ദെയ്‌വത്തിനെ സ്തുതിച്ചു poyi😅
@@Kannurkari663 നല്ല driver അല്ലാതെ മോശം ഡ്രൈവർക്ക് എങ്ങനെ കൂടേ കൂടെ അപകടം ഉണ്ടാക്കാതെ വണ്ടി ഓടിക്കാൻ പറ്റും 🤨🙄. ചേച്ചിക്ക് ajay Giri അറിയാമോ അഗുംബൈ forest research center le feild director ane 700 മുകളിൽ രാജവെമ്പാല മാത്രം പിടിച്ചിട്ടുണ്ട്(അതിൻ്റെ പകുതി പോലും വാവ സുരേഷ് പിടിച്ചിട്ടില്ല കാരണം കേരളത്തിൽ അതിനുള്ള population illa 😉) അയാൾക്ക് തവണ പോലും കടി കിട്ടിയിട്ടില്ല കാരണം അയാള് correct proctective gears use chaiunnu seafty measures എടുക്കുന്നു. ഇന്നേ ഒരു lady forest officer trivandrum th cobra പിടിക്കുന്ന video news unde kande nokke എന്ത് safe ayi അവർ ജോലി ചെയ്യുന്നേ എന്ന്. ഇയാളെ പിടിച്ച് പാമ്പിനെ ഇട്ട്. Disco കളിക്കുന്ന video ente channnel Thane kidapunde (കുട്ടികാലത്ത് shoot ചെയ്തത് ) അങ്ങനെ ഒക്കെ ചെയ്യുന്ന ആളെ ഗവൺമൻറിൻറെ ക്യാഷ് കൊടുത്ത് വീണ്ടും ചാകാൻ വിടണം എന്ന് പറയുന്നത്. എന്ത് logic അണ്. പിന്നെ നിങ്ങളെ പാമ്പ് കടികതെ വിട്ടു പാമ്പ് കടിച്ചു ഇതേരം personal experience ഇവിടെ എന്ത് പ്രസെക്ക്‌തി.
പാമ്പിനെ പിടിക്കുക എന്നതിനപ്പുറം, അപകടം ഒഴുവാക്കി പിടിക്കുന്നതാണ് സ്റ്റാർ. സ്റ്റിക് ഉപയോഗിച്ച് പിടിച്ചതുകൊണ്ട് പാമ്പിനു വേദനിക്കും എന്ന ചിന്ത തെറ്റാണ് ‼️
വാവ സുരേഷ് ചേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ... ചേട്ടനോട് ഒരു അഭ്യർത്ഥന ഉണ്ട്, സുരക്ഷ ഒരുക്കി പാമ്പിനെ പിടിക്കണം.. സേഫ്റ്റി ഷൂ, ഗ്ലോവ്സ്, കട്ടിയുള്ള വസ്ത്രം... പിന്നെ പാമ്പിനെ പിടിച്ചു കഴിഞ്ഞാൽ എത്രേം പെട്ടെന്ന് കുപ്പിയിലോ ചാക്കിലോ ആക്കണം, ഫോട്ടോക്ക് പോസ് ചെയ്യാനോ, അതിനെ എടുത്തു അഭ്യാസം കാണിക്കുകയോ ചെയ്യരുത് ഒരപേക്ഷ ആണ് ഇനിയും ചേട്ടനെ ഓർത്തു സങ്കടപെടാൻ പറ്റില്ല അതുകൊണ്ടാണ്
എങ്ങനെയുള്ള ഫോട്ടോ ആണ് വേണ്ടത് സെൽഫി ആണോ,....😁😁😁.. സുരേഷേട്ടന്റെ കാര്യത്തിൽ.... സർപ്പയും സർപ്പയുടെ ടീം അംഗങ്ങളും സർപ്പ പിടിച്ച പാമ്പുകളും കൂടി കേറിയിരുന്നാലും സുരേഷേട്ടന്റെ തട്ട് തന്നു തന്നെ നിൽക്കും..... 😅😅😅
പാമ്പിനെ കണ്ടാൾ അപ്പോൾ തന്നെ വാവ ചേട്ടനെ വിളിക്കാൻ നമ്പർ തിരയും 🔥 എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തോടെ അദ്ദേഹം തിരിച്ച് വരട്ടെ😔 മലയാളികളുടെ സ്വന്തം വാവ സുരേഷ്❤️
ചാനലുകൾ വാവ സുരേഷിനെ ഒതുക്കാൻ മാക്സിമം കളിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.. ഈ വീഡിയോയിൽ പറയുന്നത് മാനിക്കുന്നു... പക്ഷെ, അന്തിചർച്ചയിൽ വാവ സുരേഷിനെതിരെ അമ്പു തൊടുക്കുന്നതും, ഇതുവരെ രംഗത്ത് വരാതിരുന്നവർ പെട്ടെന്ന് രംഗപ്രവേശം ചെയ്യുന്നത് കാണുമ്പോൾ ഒരു സാധാരണക്കാരൻ സംശയിക്കുന്നത് സ്വാഭാവികമാണ്...
ഇവരൊക്കെ. ഈഅഭിപ്രായമൊക്കെ. ഇതുവരെ എവിടെയായിരുന്നു. ദയവുണ്ടായി വാവാസുരേഷിനെ ചെറുതാക്കി കാണിക്കാൻ ആരും ശ്രമിക്കരുത്. സുരേഷിന്റെ മനസ്സ് ശുദ്ധമാണ്. പ്രവർത്തിയും. നേരിട്ട് മനസ്സിലായതാണ് 🙏🙏🙏🙏
ഇത്രയും നാളും ഇവരൊക്കെ ഒളിച്ച് ഇരിക്കുവായിരുന്നോ... ഇന്നുവരെ ഇവരുടെ ആരുടെയും ഒരു വിവരവും ഇല്ലായിരുന്നു. ഒരു നല്ല മനുഷ്യൻ യാതൊരു പ്രതിഭലവും ആഗ്രഹിക്കാതെ ചെയ്തിരുന്ന ഒരു നല്ല പ്രവര്ത്തി അദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചപ്പോൾ പാമ്പ് മാളത്തിൽ നിന്ന് തലപൊക്കുന്നത് പോലെ ഓരോരുത്തർ ശാസ്ത്രീയ രീതിയിൽ വന്നിരിക്കുന്നു. 😏😏😏
വനം വകുപ്പിന്റെ സേവനം എന്താണെന്നു സുരേഷേട്ടൻ കാണിച്ചു തന്നിട്ടുണ്ട് പാമ്പിനെ കാണിച്ചു കൊടുക്കണ്ട ഏതു പറമ്പിലാണേലും സുരേഷേട്ടൻ കണ്ടുപിടിക്കും നിങ്ങക് പാമ്പിനെ കാണിച്ചു തന്നാൽ മാത്രമേ അതിനെ പിടിക്കു ഒന്ന് പോടോ ഒവ്വേ
The way that guy caught snake using hook and pipe is the most secured way to rescue snake. Snake has venom, a minor mistake can take your life. Don't rescue snake without proper security measures.
ഇനിഎങ്കിലും വാവസുരേഷ് ചേട്ടനോട് സേഫ്റ്റി ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രം പാമ്പിനെ പിടിക്കാൻ നിർബന്ധിക്കുക. ഒരുപാട് വിഷം ഉള്ള പാമ്പുകളെ പിടിച്ചിട്ടുണ്ട് എന്ന കോൺഫിഡൻസ് വച്ചു ആണ് വെറും കയ്യോടെ പോകുന്നത് എങ്കിൽ ചിലപ്പോൾ അത് ഓവർ കോൺഫിഡൻസ് ആകും 🙌🙏 സേഫ്റ്റി സ്റ്റിക്ക് എക്യുപ്മെന്റസ് ഫോറെസ്റ്റ് വകുപ്പ് അദ്ദേഹത്തിന് നൽകിയാൽ കൊള്ളാം. പിന്നെ പ്രത്യേകം പറയാൻ ഉള്ളത് ആരായാലും പാമ്പിനെ പിടിച്ചുകഴിഞ്ഞാൽ പാമ്പിനെ പിടിച്ചു കഴിഞ്ഞാൽ പെട്ടന്ന് തന്നെ ചാക്കിലോ സഞ്ഞിയിലോ ആക്കി സേഫ് ആവുക. അല്ലാതെ നാലാളുകൾ മൊബൈൽ ക്യാമറയും ഓൺ ആക്കി കൂടി നിൽക്കുന്നത് കണ്ട് പാമ്പിനെ പിടിച്ചു തൂക്കി നിലക്കാനും ഉമ്മ കൊടുക്കാനും നിന്നാൽ അത് കടിച്കൊന്ന് പോകും 😐😐😐
3 ദിവസം കഴിഞ്ഞു ന്യൂസ് കണ്ടു പ്ലെയ്സ്റ്റോറിൽ നോക്കി ആകെ 10 k ഡൌൺലോഡ് വീഡിയോ വ്യൂവേഴ് 144k അപ്പോൾ ഈ 90% ഡൌൺലോഡ് ചെയ്തത് ഇപ്പോഴാകും ബാക്കി ഉള്ളവർ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ജീവനക്കാർ 🤣
സ്വതം ജീവൻ പണയം വെച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ആ മനുഷ്യൻ രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Chekuthan vava sureshine pati paranjath orma ondo
@@evolutedmonkeyhuman6908 entha ath... Avane oke aaru mind cheyyunnu😂
@@ananthu4141 , , , , ,.
വീടിന്റെ അകത്ത് ആണെങ്കിൽ പിടിക്കാൻ എളുപ്പ ആണല്ലോ മാമുക്കോയ പറഞ്ഞതുപോലെ ഒരുത്തൻ അപകടം പറ്റി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അല്ല ചെറ്റ വർത്താനം പറയില്ലേ
Yenth chetta varathanaman athin paramchath
Atey
ഇവർ ഉപയോഗിക്കുന്ന സ്റ്റിക്ക് വാവ ഉപയോഗിക്കാത്തത് ആണ് അദ്ദേഹത്തിന് ഈ കേസിൽ അബദ്ധം ആയത് .നല്ല നീളം ഉള്ള മൂർഖൻ ആകയാൽ സ്റ്റിക്ക് ഇല്ലാത്തതിനാൽ ആണ് അത് കൈകാര്യം ചെയ്യാൻ പറ്റാത്തത്. അത് വളഞ്ഞു വന്ന് കടിച്ചു .അദ്ദേഹം ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതും കൈയിൽ ഗ്ലൗസ് കാലിൽ കട്ടി ഉള്ള മുട്ടറ്റം ഉള്ള ഷൂ പാമ്പിനെ പിടിക്കാൻ ഉപയോഗിക്കുന്ന സ്റ്റിക് ചില വിദഗ്‌ധർ ഉപയോഗിക്കുന്ന കോവിഡ് കേസിൽ മാസ്കിന് മുകളിൽ വെക്കുന്ന പോലെ ഉള്ള മുഖാവരണം എല്ലാം അദ്ദേഹം ഇനി മുതൽ ശ്രദിക്കണം ഉപയോഗിക്കണം കൂടാതെ ഫോട്ടോ എടുക്കാനും പ്രദർശിപ്പിക്കാനും നിൽക്കാതെ പെട്ടെന്നു ഡപ്പിയില് അടക്കണം
കറക്റ്റ്
@@നെൽകതിർ ഇതിലും വലിയ രാജവെമ്പാലയെ പിടിച്ചിട്ടുണ്ടല്ലോ
ഒരു പ്രഗൽഭകനും അല്ല ..ആരും ..സുരേഷ് ചേട്ടൻ കഴിഞ്ഞേ ഉള്ളു ബാക്കി ആരും ....ദയവ് ചെയ്ത് ആ ഹോസ്പിറ്റലിൽ കിടകണ ചേട്ടന് വേണ്ടി പ്രാർദിക്കുക ഇത് കാണുന്ന എല്ലാരും ....That's real hero
ഇപ്പോ എവിടുന്നു വന്നു ഈ "സർപ്പ" ഒക്കെ...... വനം വകുപ്പിന് വേണ്ടി ഒരുപാട് രാജവെമ്പാലകളെ പിടിക്കുകയും RRT യും ആയി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തത് സുരേഷ് ചേട്ടൻ ആണ് അതൊന്നും ആരും മറക്കരുത് 😢😢.... എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Oru avasarathinu kaathu nilkkunavanmara
Athe
ഇതൊക്കെ വരാൻ,,,വാവ എന്ന അത്ഭുതമനുഷ്യൻ കാരണഭൂതൻ ആവേണ്ടിവന്നു...
@@shandrpca നേരം വെളുക്കാത്ത മുറിയന് ഗൾഫിൽനിന്ന് സ്വർണം തിരുകി കടത്തുന്നത് മാത്രം സ്വപ്നം...
ഏത് സർപ്പ വന്നാലും സുരേഷേട്ടന്റെ തട്ട് താന്ന് തന്നെ ഇരിക്കും... ❤️🙏🏻
Suresh ettan safety nokkathe cheyunne kandille... Athu nokki cheythal ithonnum undakillayirunu
Comedyano
സുരേഷേട്ടനോട് പാമ്പ് ഉണ്ട് എന്ന് പറഞ്ഞാൽ മതി അത് എവിടെയാണ് ഉള്ളത് എന്ന് സുരേഷേട്ടൻ കണ്ടുപിടിക്കും
അതാണ് നമ്മുടെ വാവാ സുരേഷ് :
Ahhh ippo ventilatoril undenn parnjondayrikkum pulli avde kidakknnath 🤑
Pinnalla 🔥🔥pulli vere level aan❤️
Broiii🥴
വാവ സുരേഷ് ഏട്ടൻ അതിജീവിച്ചു തിരിച്ചു വരട്ടെ.. അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏
എല്ലാം ശെരി ആകട്ടെ 🙏
അതേ സ്വാമി ശരണം....
വാവ സുരേഷേട്ടൻ എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെ.. മറ്റുള്ളവരുടെ സുരക്ഷിതത്വത്തിന് വളരെയധികം വിലകൽപ്പിച്ചിട്ടുള്ള മനുഷ്യസ്നേഹിയാണ് വാവച്ചേട്ടൻ. അതുകൊണ്ടാണ് ഒരു ഫോൺ കോൾ വരുമ്പോൾ സ്വന്തം സേഫ്റ്റി മറന്ന് അദ്ദേഹം അവിടെ എത്തിയിരുന്നത്. സ്വന്തം കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ് സുരേഷേട്ടൻ. ഇനി സ്വന്തം സേഫ്റ്റി കൂടെ നോക്കണം.. 🙏🙏❤
വാവ സുരേഷിന്. ഇതിൽനിന്നും ചെറിയ ഒരു അപകടം വന്നതിനുശേഷം മാത്രമാണ്.
നമ്മുടെ ഫോറസ്റ്റ്. ഉദ്യോഗസ്ഥന്മാർക്ക് തിരിച്ചറിവ് ഉണ്ടായത് .
പ്രൈവറ്റ് ബസ് അപകടത്തിൽ പെടുമ്പോൾ മാത്രമാണ് ഡ്രൈവർമാരെ നിരീക്ഷിക്കുന്നത്. 🙏
ഇതൊക്കെ ആദ്യത്തെ ഒരു മൂപ്പേ കാണു...കുറച്ചു day കഴിഞ്ഞാൽ കാണാം... വിളിച്ചാൽ എടുക്കില്ല... ഫോട്ടോ കണ്ടാൽ കണ്ട ഭാവം പോലും കാണില്ല... ലാസ്റ്റ് ഇങ്ങനെ ഒരു ആപ്പും കാണില്ല... അവസാനം വാവ സുരേഷ് തന്നെ ശരണം 🙏🙏🙏
Correct
Aapalla kopp
ഇവർ എവിടെ ആയിരുന്നു വാവ സുരേഷ് കോട്ടയം പോയി പിടിക്കേണ്ടി വന്നത് നടുവേദന ആയിട്ടുകൂടി 2 ദിവസം സുരേഷ് ന് വേണ്ടി കാത്തതെന്തേ ആ നാട്ടുകാർ?
Nattukarkku vava ye kanan vendi aayirikkum.
avare villikathe vava sureshine villichal enth cheyana ivark ithonum ariyilla
വാവ സുരേഷ് ❤️❤️❤️
ഒരേ ഒരു രാജാവ് സുരേഷ് ഏട്ടൻ തിരിച്ചുവരും 🔥🔥🔥🔥
തിരിച് വരുമ്പോ safety stick ഉപയോഗിക്കുന്നില്ലേൽ ഈ പണിക് ഇനി അദ്ദേഹം പോണ്ട..
@@arjunraj823 കുറ്റം കേട്ടു മടുത്തു
@@arjunraj823 mr ithinekurichu veliya dharanayille suresh chettan thanne parayund stick vechu pidichittum kadi yettu hospital kedukkuna alkarude vedio adhehathinte kayilundennu. Adheham 35varsham aayi field nilkunnu ee pani ariyavunathu kondu thanneya ethilu thudarunathum
@@eduxylemwinnersolutions Ajay giri... 600 mele king cobra ye pidich kaatil ayakunna karnatakayile aalanu... Oru kadiyum ettitilla.. Ayalde reethi aanu etavum safe..suresh ettanu karyangal ellam ariyamengilum.. Seat belt idathe vandi odikunna chile nadan driver maaru ithupoleya
@@arjunraj823 shasthreeyamaye pambine pidikkavu enn oru niyamavumilla adhehathinte safety theerumanikkendath adhehamanu allathe kaanunnavaralla athil abhiprayam parayande
ഇനിയും ആരൊക്കെവന്നാലും വാവ സുരേഷ് സാറിന്റെ തട്ട് താണ് തന്നെ ഇരിക്കും..... 💞💞
എന്തൊക്കെ ആയാലും ആരൊക്കെ വന്നാലും സുരേഷേട്ടന് പകരം ആരും ആകില്ല.. സുരേഷേട്ടന് പകരം സുരേഷേട്ടൻ മാത്രം.. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
1 സർക്കാർ സംവിധാനങ്ങൾ ഉണ്ടെങ്കൽ ജനങ്ങളെ അറിയിക്കാൻ വനം വകുപ്പി ഉത്തരവാദിത്വമില്ലെ ജനം അറിയുന്നത് തന്നെ ഇപ്പോൾ ആണ് അറിയുന്ന ന്
Forest areayil mathramano sevanam ulluvo ato yellavarkkum vilikkanpatille
Correct, only now we know about these # Kappee# where were these kappee all these days ???
ഒന്നും പറയാനില്ല സുരേഷ് ഏട്ടൻ കി ജയ് 🔥
ആരും മുമ്പോട്ട് വരാത്ത കാലത്താണ് വാവസുരേഷ് മുമ്പോട്ട് വന്നിട്ടുള്ളത് ഒരു ആപത്ത് വന്ന് കഴിയുമ്പോൾ അഭിപ്രായം പറയാൻ ആളുകൾ കാണും എത്ര വലിയ പരിശീലനം ലഭിച്ചആളാണെങ്കിലും അപകടം ഉണ്ടാകാം
റേറ്റിംഗ് കൂട്ടാൻ ആണെങ്കിൽ പോലും ഈ സമയം ഈ വീഡിയോ വേണ്ടായിരുന്നു
നിങ്ങൾ എല്ലാവരും പാമ്പിനെ േ സനഹിച്ചോ പക്ഷേ പാമ്പ് തിരിച്ചു സ്നേഹിക്കും എന്നു വിചാരിക്കരുത്
വളരെ ശരിയാണ്
Athinu kadikkaane ariyu,kandal thalllikolluka kayyil nikkunnathaanel
👍
പാമ്പ്നു അറിയില്ലലോ അതിന്റെ വിഷം മനുഷ്യൻന്റെ മരണത്തിനു കാരണമാവുമെന്ന്, അതു അതിന്റ സ്വയം രക്ഷക്ക് വേണ്ടി കൊത്തുന്നു , നമ്മൾ നമ്മുടെ സ്വയം രക്ഷയും നോക്കുന്നു, അക്ഷരർത്തത്തിൽ അതൊരു പാവം ജീവിയാണ്, എന്തായാലും ദൈവം നമ്മളെ കാക്കട്ടെ
@@TravellerRashid 😊
എന്തിനാ മഞ്ഞരമേ ഒരാൾ വയ്യാതെ കിടക്കുമ്പോ അർത്ഥം വെച്ചുള്ള വാർത്തകൾ
Manjarama🤣🤣
മാളത്തിലും പൊത്തുകളിലും ഒളിഞ്ഞ് കിടക്കുന്ന പാമ്പിൻെറ ഫോട്ടോ എങ്ങനെയാണ് എടുക്കുന്നത് ?
ഒരു ബോട്ടിൽ ഉണ്ടകിൽ ഒന്നിന്റെയും സഹായം വേണ്ട വാവക്ക് പാമ്പിനെ പിടിക്കാൻ. വാവ റിയൽ ഹീറോ 💕💕💕💕
Da potta athondipo kedakkunne. Ithinoke ppe kit ulpedeuse chythu pidichal entha.. Show kanikkathe
@@jayasankarchoorakuzhi4793 than podo ayaludi kahive arkkum ella
@@jayasankarchoorakuzhi4793 poda avidannu nee aaru apakadam aarkum pattum
@@Ashkarakku974 kazhv illa ennu paranjilla man. Kazhiv und. But oru dafty m illatje ingane chythit pani vangi kootunnayh ithethramathe thavana aanu. Aalk angane kanikkunnathinoda iahtam athu apakadam aanu. Koodi nikunna aalkark vare
@@falcon1c-k5u ithoeu thavana alla. Safty measures use chuthu chytha entha. Athe choichullu. Pidichit chakkil aki kond ponenu munne oru show um undallo. Athinte oke avashyam entha.
അജയ് ഗിരി..
എന്റെ അഭിപ്രായത്തിൽ വാവ സുരേഷിനെ കാളും മികച്ച രീതിയിൽ ശാസ്ത്രീയമായി രാജ വെമ്പാലകളെ പിടികൂടുന്ന മിടുക്കൻ.. Safety kit, boot, snake stick.. എന്നിവ ഉപയോഗിച്ച ഒരു മിനിറ്റ് താഴെ സമയം കൊണ്ട് പാമ്പിനെ ചാക്കിലാക്കുന്നു.
Seriyanu👌👌👌
വാവ ചേട്ടനെ ഗവർമെന്റ് ശമ്പളം കൊടുത്ത് പ്രോത്സാഹിപ്പിക്കണം
എന്തിനെ വീണ്ടും മണ്ടത്തരം കാണിച്ച് ചാകാനോ.
@@TheIvnil കണ്ണിൽ ചോരയില്ലാതെ സംസാരിക്കരുത് സഹോദര അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ് ഇങ്ങനെയുള്ള അപകടകരമായ ജോലിയിൽ ആപത്തുകളൊക്കെ വരും പക്ഷെ വാവ അത്രയും ശ്രദ്ധിച്ചിട്ടേ എല്ലാ പാമ്പുകളെയും കൈകാര്യം ചെയ്യാറുള്ളു ദെയ്‌വം കാത്ത് കൊള്ളട്ടെ
@@Kannurkari663 കണ്ണിൽ ചോര ഉള്ളത് കൊണ്ട് അണ്. അങ്ങനെ പറഞ്ഞത്. പാമ്പിനെ പിടിക്കാൻ വേരുന്ന ആളിൻ്റെ കൈയിൽ hook illla pole illa. Boots പോലും ഇല്ലാ. വാവ സുരേഷിനെ. കട്ടിലും കൂടുതൽ പാമ്പിനെ പിടിച്ചവർ നമ്മുടെ നാട്ടിൽ ഉണ്ടെലോ ഒരു തവണ പോലും പാമ്പ് കടി കിട്ടാത്ത ആളുകൾ. ഇയാൾക്ക് ഇതേ എത്രാമത്തെ തവണ അണ് കടി കിട്ടുന്നത്. ഒരു മോശം driver ane കൂടുതൽ തവണ അക്‌സൈഡൻ്റിൽ pedunathe
@@TheIvnil വാവ പിടിച്ച കൊടും വിഷമുള്ള പാമ്പുകളുടെ എണ്ണം എത്രയാണെന്ന് സഹോദരന് പറയാൻ പറ്റുമോ അതും ഉഗ്ര വിഷമുള്ള എത്ര എത്ര പാമ്പുകളെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട് ഒരു നല്ല ഡ്രൈവർക്കേ അപകടം കൂടാതെ വണ്ടി ഓടിക്കാൻ പറ്റുകയുള്ളു എന്ന് എന്ത് അർത്ഥത്തിലാണ് നിങ്ങൾ പറയുന്നത് 😄അപകടം ആർക്കും എപ്പൊ വേണമെങ്കിലും വരാം അതൊക്കെ ദെയ്‌വ വിധിയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ ഒരു അണലിയെ കടന്നുവെച്ചിട്ട നടന്നെ അറിയാതെ നടന്നതാണെങ്കിലും എന്നെ അതൊന്നും ചെയ്തില്ല എന്നുള്ളതാണ് നോക്കേണ്ടത് പിന്നെ അതിന്റെ വലിപ്പവും വിഷത്തിന്റെ പവറും അറിഞ്ഞപ്പോ ദെയ്‌വത്തിനെ സ്തുതിച്ചു poyi😅
@@Kannurkari663 നല്ല driver അല്ലാതെ മോശം ഡ്രൈവർക്ക് എങ്ങനെ കൂടേ കൂടെ അപകടം ഉണ്ടാക്കാതെ വണ്ടി ഓടിക്കാൻ പറ്റും 🤨🙄. ചേച്ചിക്ക് ajay Giri അറിയാമോ അഗുംബൈ forest research center le feild director ane 700 മുകളിൽ രാജവെമ്പാല മാത്രം പിടിച്ചിട്ടുണ്ട്(അതിൻ്റെ പകുതി പോലും വാവ സുരേഷ് പിടിച്ചിട്ടില്ല കാരണം കേരളത്തിൽ അതിനുള്ള population illa 😉) അയാൾക്ക് തവണ പോലും കടി കിട്ടിയിട്ടില്ല കാരണം അയാള് correct proctective gears use chaiunnu seafty measures എടുക്കുന്നു. ഇന്നേ ഒരു lady forest officer trivandrum th cobra പിടിക്കുന്ന video news unde kande nokke എന്ത് safe ayi അവർ ജോലി ചെയ്യുന്നേ എന്ന്. ഇയാളെ പിടിച്ച് പാമ്പിനെ ഇട്ട്. Disco കളിക്കുന്ന video ente channnel Thane kidapunde (കുട്ടികാലത്ത് shoot ചെയ്തത് ) അങ്ങനെ ഒക്കെ ചെയ്യുന്ന ആളെ ഗവൺമൻറിൻറെ ക്യാഷ് കൊടുത്ത് വീണ്ടും ചാകാൻ വിടണം എന്ന് പറയുന്നത്. എന്ത് logic അണ്. പിന്നെ നിങ്ങളെ പാമ്പ് കടികതെ വിട്ടു പാമ്പ് കടിച്ചു ഇതേരം personal experience ഇവിടെ എന്ത് പ്രസെക്ക്‌തി.
സത്യം പറഞ്ഞാൽ കോട്ടയം ജില്ലയിൽ ഇങ്ങനെ ഉണ്ട് എന്ന് ഇപ്പോഴാ അറിയുന്നത് ...
നല്ല കാര്യം ചെയ്യുന്നവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്തു ചെറുതായി കാണാതിരിക്കു 🙏
പാമ്പിനെ പിടിക്കുക എന്നതിനപ്പുറം, അപകടം ഒഴുവാക്കി പിടിക്കുന്നതാണ് സ്റ്റാർ. സ്റ്റിക് ഉപയോഗിച്ച് പിടിച്ചതുകൊണ്ട് പാമ്പിനു വേദനിക്കും എന്ന ചിന്ത തെറ്റാണ് ‼️
Vava sureshettan ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
ഇവനൊക്കെ രാത്രി 2, 3 മണിക്ക് ഒക്കെ വരോ പക്ഷെ വാവ സുരേഷ് വരും
E മറ്റവന്മാർക്ക് ക്ലാസ് എടുത്തത് വാവ ചേട്ടൻ ആയിരിക്കും
വാവ സുരേഷ് ചേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ... ചേട്ടനോട് ഒരു അഭ്യർത്ഥന ഉണ്ട്, സുരക്ഷ ഒരുക്കി പാമ്പിനെ പിടിക്കണം.. സേഫ്റ്റി ഷൂ, ഗ്ലോവ്സ്, കട്ടിയുള്ള വസ്ത്രം... പിന്നെ പാമ്പിനെ പിടിച്ചു കഴിഞ്ഞാൽ എത്രേം പെട്ടെന്ന് കുപ്പിയിലോ ചാക്കിലോ ആക്കണം, ഫോട്ടോക്ക് പോസ് ചെയ്യാനോ, അതിനെ എടുത്തു അഭ്യാസം കാണിക്കുകയോ ചെയ്യരുത് ഒരപേക്ഷ ആണ് ഇനിയും ചേട്ടനെ ഓർത്തു സങ്കടപെടാൻ പറ്റില്ല അതുകൊണ്ടാണ്
എന്നും പ്രൊഫഷണൽ ആയി ചെയ്യുക.. അതാണ് രീതി...
വാവ ഹീറോയാടാ ഹീറോ.ഹീറോ എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ . പ്രാർത്ഥനകൾ .
എന്തായാലും ഗുരു വാവ,, പകരം ആളില്ല,,,,
എങ്ങനെയുള്ള ഫോട്ടോ ആണ് വേണ്ടത് സെൽഫി ആണോ,....😁😁😁.. സുരേഷേട്ടന്റെ കാര്യത്തിൽ.... സർപ്പയും സർപ്പയുടെ ടീം അംഗങ്ങളും സർപ്പ പിടിച്ച പാമ്പുകളും കൂടി കേറിയിരുന്നാലും സുരേഷേട്ടന്റെ തട്ട് തന്നു തന്നെ നിൽക്കും..... 😅😅😅
ഈ സമയത്തു ഈ വാർത്ത എടുത്ത മനോരമ 🙏🏻🙏🏻🙏🏻
ഇതു വരെ എങ്ങനെല്ലവരെ കണ്ടിട്ടില്ല എപ്പോ അറിയുന്നു ഇതൊക്കെ ഉണ്ടെന്നു സുരേഷേട്ടൻ ഹോസ്പിറ്റലിൽ ആയപ്പോ... വേഗം സുഗം ആകട്ടെ ആ നല്ല മനുഷ്യന്
പാമ്പിനെ കണ്ടാൾ അപ്പോൾ തന്നെ വാവ ചേട്ടനെ വിളിക്കാൻ നമ്പർ തിരയും 🔥
എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തോടെ അദ്ദേഹം തിരിച്ച് വരട്ടെ😔
മലയാളികളുടെ സ്വന്തം വാവ സുരേഷ്❤️
ഇത് ഇപ്പോള്‌ണ് പറയുന്നേ ഇങ്ങനെയൊരു ആപ് ഉള്ളത് ?? വാവ ഉയിർ 🥰😗😗😗
സർക്കാർ അല്ലെ മരിച്ചതിനു ശേഷം ആവും സ്പോട്ടിൽ എത്തുക
സാഹചര്യം മുതലാക്കി rating കിട്ടാൻ ഇട്ട വീഡിയോ....feeling പുച്ഛം മഞ്ഞരമ
ഈ സർപ്പങ്ങളെ ഇപ്പോൾ ആണ് അറിയാൻ കഴിഞ്ഞത്
സർപ്പ എന്ന ഡൗൺലോഡ് സ്നേക് റിപ്പോർട്ട് ചെയ്താൽ രണ്ടു മാസത്തിനുള്ളിൽ കാര്യത്തിന് പരിഹാരം കാണുന്നതായിരിക്കും
സർപ്പ വരുമ്പോളേക്കും പാമ്പിന്റെ പ്രസവം കയിഞ്ഞു പോയിട്ടുണ്ടാകും 😂
ചാനലുകൾ വാവ സുരേഷിനെ ഒതുക്കാൻ മാക്സിമം കളിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.. ഈ വീഡിയോയിൽ പറയുന്നത് മാനിക്കുന്നു... പക്ഷെ, അന്തിചർച്ചയിൽ വാവ സുരേഷിനെതിരെ അമ്പു തൊടുക്കുന്നതും, ഇതുവരെ രംഗത്ത് വരാതിരുന്നവർ പെട്ടെന്ന് രംഗപ്രവേശം ചെയ്യുന്നത് കാണുമ്പോൾ ഒരു സാധാരണക്കാരൻ സംശയിക്കുന്നത് സ്വാഭാവികമാണ്...
എന്തൊക്കെ വന്നാലും പോയാലും വാവ ചേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും
ആരൊക്കെ വന്നാലും പോയാലും വാവ യുടെ തട്ട് താണ് തന്നെ ഇരിക്കും 😍വാവ ഇഷ്ടം ❤👍
പാമ്പുപിടിക്കാൻ സജീവമായി ഉള്ളവരുടെ ഫോൺ നമ്പർ publish ചെയ്യാൻ കഴിയണം..... ഈ ഫിൽഡിൽ ഒരുപാടുപേര് ഉള്ളത് നല്ലതാണ്......
ഇത്രയും നാൾ എവിടെ ആയിരുന്നു???? 🔥സുരേഷ് അണ്ണൻ 🔥
Suresh Attan uyir ♥️
ഇവരൊക്കെ. ഈഅഭിപ്രായമൊക്കെ. ഇതുവരെ എവിടെയായിരുന്നു. ദയവുണ്ടായി വാവാസുരേഷിനെ ചെറുതാക്കി കാണിക്കാൻ ആരും ശ്രമിക്കരുത്. സുരേഷിന്റെ മനസ്സ് ശുദ്ധമാണ്. പ്രവർത്തിയും. നേരിട്ട് മനസ്സിലായതാണ് 🙏🙏🙏🙏
Sureshattan supper
Vava uyiru🔥🔥🔥🔥🔥🔥👌✌️👍💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯💯 vava uyiru🥰💕😍🔥🔥💯🤩😘😘😘
ഫോട്ടോ മാത്രം മതിയോ പാമ്പിന്റെ ആധാർ no വേണോ, വാവ സുരേഷിനോട് പാമ്പ് ഉണ്ട് എന്ന് പറഞ്ഞാൽ മതി
ഒരുത്തൻ അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ അല്ല ഇതുപോലത്തെ ചെറ്റ വർത്തമാനം പറയാനുള്ളത് ആ വലിയ മനുഷ്യനുവേണ്ടി പ്രാർത്ഥിക്കാൻ നോക്ക് മനുഷ്യരെ 🙏
നല്ല കാര്യം ആപ്പും പുതിയ രീതികളും പുതിയ പാമ്പ് പിടിത്തകാരും എല്ലാം നല്ലത് തന്നെ. But വാവ സുരേഷ് ചേട്ടന് പകരം വാവ സുരേഷ് തന്നെ.💫💫💫💫💫❤️
ഇത്രയും നാളും ഇവരൊക്കെ ഒളിച്ച് ഇരിക്കുവായിരുന്നോ... ഇന്നുവരെ ഇവരുടെ ആരുടെയും ഒരു വിവരവും ഇല്ലായിരുന്നു. ഒരു നല്ല മനുഷ്യൻ യാതൊരു പ്രതിഭലവും ആഗ്രഹിക്കാതെ ചെയ്തിരുന്ന ഒരു നല്ല പ്രവര്ത്തി അദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചപ്പോൾ പാമ്പ് മാളത്തിൽ നിന്ന് തലപൊക്കുന്നത് പോലെ ഓരോരുത്തർ ശാസ്ത്രീയ രീതിയിൽ വന്നിരിക്കുന്നു. 😏😏😏
ഇതു വരസർപ്പ എ വിടയായിരുന്നു ?ജോലി ചെയ്യാതെ ശമ്പളം പറ്റുകയായിരുന്നു
വാവക്ക് തുല്യം വാവ മാത്രം
ഇവിടെ നിന്ന് പിടിച്ച് അടുത്ത. കാട്ടിൽ. വിട്ടാൽ. പിന്നെ നാട്ടിൽ. മനുഷ്യർക്ക് പുറത്ത് ഇറങ്ങാം കഴിയാതെ ആകും
ആദ്യം ആപ്പ് നേരെ work ആകുന്ന രീതിയിൽ ആക്ക്. Sign up ന് OTP യും വരുന്നില്ല ഒന്നും വരുന്നില്ല.....
വാവ മരിക്കാൻ കിടക്കുമ്പോൾ തന്നെ തലയ്ക്കു ചവിട്ടണം... Within second അവന്റെ അച്ഛൻ അവിടെ എത്തില്ല 🤣🤣🤣
Yes
ഓരോന്നു കേറി വരുന്നു വാവയക്ക് തുല്യം വാവ മാത്രം ..
സർപ്പ അല്ല കോപ്പ എന്നിട് ഒന്ന് പോയിനട. വാവ ഞങ്ങൾക്ക് മുഖ്യം
വാവ ചേട്ടൻ സ്വന്തം ജീവൻ പണയം വെച്ച് ഇത്തരത്തിൽ ഉള്ള സേവനം ചെയ്തുകൊണ്ടിരിക്കുന്ന ആളാണ്. അദ്ദേഹം ജീവിതത്തിനു വേണ്ടി പോരുതുമ്പോൾ ആണോ അടുപ്പിലെ വാർത്ത.
നിങ്ങൾക്ക് പരിശീലനം നൽകിയത് വാവാ സുരേഷല്ലേ?
വാവയുട വാക്കൻസി... ആ കട്ടിൽ കണ്ട് ആരും പനിക്കണ്ട.
ഇവനെയൊക്കെ എന്താ ചെയ്യാ അവൻറെ ഒരു സർപ്പ ആപ്പ് ഇതുവരെയും എവിടെയായിരുന്നു ഇതൊക്
പിടിച്ച പാമ്പിനെ സുരേഷിനെപ്പൊലെ ഉമ്മം വെക്കുന്നില്ല. അത് ഭാഗ്യം
ഇവരാണ് പ്രഫഷനൽ പാമ്പ് പിടുത്തം
സർക്കാർ ജോലിയല്ലേ എല്ലാം കണ്ടറിയാം പാമ്പിനെ കണ്ടാൽ ഭക്ഷണം കൊടുത്തു ഇരുത്തി ഫോട്ടോ എടുക്കു എന്നിട്ടെ ഈ വിടുവായിത്തം പറയുന്നവരെ അറിയിക്കാൻ 👍🙏🙏🙏🙏👍👍🙏🙏
Vava Suresh chettan ane real hero ❤️ 🔥❤️
നന്നായി അളിയാ വളരെ നന്നായി... പെര കത്തുമ്പോൾ തന്നെ ഉണക്കമീൻ വറുക്കണം...... ഗ്രേറ്റ്
മാളത്തിനകത്തിരിക്കുന്ന പാമ്പിനെ ഫോട്ടോ ഷൂട്ടിന് വിളിച്ചിട്ട് വന്നില്ലങ്കിൽ എന്ത് ചെയ്യും .
😂😂
വനം വകുപ്പിന്റെ സേവനം എന്താണെന്നു സുരേഷേട്ടൻ കാണിച്ചു തന്നിട്ടുണ്ട് പാമ്പിനെ കാണിച്ചു കൊടുക്കണ്ട ഏതു പറമ്പിലാണേലും സുരേഷേട്ടൻ കണ്ടുപിടിക്കും നിങ്ങക് പാമ്പിനെ കാണിച്ചു തന്നാൽ മാത്രമേ അതിനെ പിടിക്കു ഒന്ന് പോടോ ഒവ്വേ
King of raja vava chettan back
ഫോട്ടോ എടുക്കാൻ ചെന്നാൽ ഫോട്ടോ,, ആകും 😄😄
അങ്ങേരെ കുറ്റം പറഞ്ഞതല്ല.. പാമ്പിനെ പിടിച്ചിട്ടു. വേണ്ടാത്ത പരിപാടികൾ കാണിക്കും. അതും ഒരു ജീവിയാണ്.
ഇങ്ങനെ തെരുവ് നായയെ പിടിക്കുന്ന ആളുകളും മുന്നോട്ട് വരണം....
The way that guy caught snake using hook and pipe is the most secured way to rescue snake. Snake has venom, a minor mistake can take your life. Don't rescue snake without proper security measures.
കല്ലുകൾക്കിടയിൽ നിന്ന് എങ്ങനെ പിടിക്കും എന്നു കൂടെ പറയു
ഇവിടെ കമന്റ് ബോക്സിൽ നിന്നും മനസിലാക്കാം, അയാൾക്ക് ജനങ്ങളുടെ മനസ്സിലെ സ്ഥാനം. തിരിച്ചു വരും. waiting for you snake master
ഇനിഎങ്കിലും വാവസുരേഷ് ചേട്ടനോട് സേഫ്റ്റി ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രം പാമ്പിനെ പിടിക്കാൻ നിർബന്ധിക്കുക. ഒരുപാട് വിഷം ഉള്ള പാമ്പുകളെ പിടിച്ചിട്ടുണ്ട് എന്ന കോൺഫിഡൻസ് വച്ചു ആണ് വെറും കയ്യോടെ പോകുന്നത് എങ്കിൽ ചിലപ്പോൾ അത് ഓവർ കോൺഫിഡൻസ് ആകും 🙌🙏 സേഫ്റ്റി സ്റ്റിക്ക് എക്യുപ്മെന്റസ് ഫോറെസ്റ്റ് വകുപ്പ് അദ്ദേഹത്തിന് നൽകിയാൽ കൊള്ളാം. പിന്നെ പ്രത്യേകം പറയാൻ ഉള്ളത് ആരായാലും പാമ്പിനെ പിടിച്ചുകഴിഞ്ഞാൽ പാമ്പിനെ പിടിച്ചു കഴിഞ്ഞാൽ പെട്ടന്ന് തന്നെ ചാക്കിലോ സഞ്ഞിയിലോ ആക്കി സേഫ് ആവുക. അല്ലാതെ നാലാളുകൾ മൊബൈൽ ക്യാമറയും ഓൺ ആക്കി കൂടി നിൽക്കുന്നത് കണ്ട് പാമ്പിനെ പിടിച്ചു തൂക്കി നിലക്കാനും ഉമ്മ കൊടുക്കാനും നിന്നാൽ അത് കടിച്കൊന്ന് പോകും 😐😐😐
Correct
Vava❤❤❤❤ Come back strong🤴🤴
3 ദിവസം കഴിഞ്ഞു ന്യൂസ് കണ്ടു പ്ലെയ്സ്റ്റോറിൽ നോക്കി ആകെ 10 k ഡൌൺലോഡ് വീഡിയോ വ്യൂവേഴ് 144k അപ്പോൾ ഈ 90%
ഡൌൺലോഡ് ചെയ്തത് ഇപ്പോഴാകും ബാക്കി ഉള്ളവർ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ജീവനക്കാർ 🤣
Thiruvananthapuram vava suresh ki jai adikeda annanulla shakthi
ENTHOKKE AANELUM NJANGALUDE SNAKE MASTER VAVA SURESH🔥🔥🔥🔥🔥
പാമ്പിനെ (വിഷമുള്ള പാമ്പിനെ)പിടിക്കുമ്പോൾ ഇത്തരം മാനദെണ്ടങ്ങൾ ശ്രദ്ധിക്കുക 🙏
25km chuttalavil aarum illenkilo? 🙄
എല്ലാവർക്കും മാതൃകയാകട്ടെ
ശബ്ദം ഇല്ല ചേട്ടാ
Ingane equipment upayogikkanam pampine pidikkan. Veruthe show kanikkenda karyamilla. ( Ithu ente abhiprayam )
True
I feel he is risking his life as well as the people around him
കടിവാങ്ങാതെ പിടിക്കുന്നതോ, കടി വാങ്ങി പിടിക്കുന്നതാണോ സ്റ്റാർ ‼️❓️
കടി വാങ്ങാതെ സർക്കസ്സ് കാണിക്കാതെ പ്രഫഷണലായി പിടിക്കുക
Ajay giri..professional rescuer
It's a great point for discussion, 😀
@@lollipop2621 correct that's heroism
ഞങ്ങളുടെ നാട്ടിൽ ഉണ്ട് വർഷങ്ങൾ ആയിട്ട് ഒരു സർപ്പo ഇടക് പലരും അതിനെ കാണൽ ഉണ്ട് ഇത് വരെ ഒരഭായവും ഉണ്ടായില്ല ഞാനും കണ്ടിട്ടുണ്ട് അതിനെ
വാ വാ സുരേഷേട്ടൻ ഈ റിസ്കൂ ടീമിൽ ഉൾപ്പെടുത്തിയേട്ടുണ്ടോ
ഇല്ലാ പ്രോഫാഷനൽ ആയി പാമ്പ് പിക്കൻ അണ് e app അല്ലാതെ circus kanikkan അല്ലാ
Ee team undakiyathe vava suresh aaanu 🤣🤣🤣🤣
5 mani kayinja udyogasthar poko😐
Very good information.
ഈ ആപ്പ്.. അല്ല കോപ്പ് എവിടാരുന്നു ഇത് വരെ.. അല്പം ഔചിത്യം വേണം
Sarpa app play storil illaa...nthu pattippadey....