ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന ബം​ഗ്ലാദേശിന്റെ ആവശ്യത്തിൽ നോ കമന്റ്സെന്ന് ഇന്ത്യ | Sheikh Hasina

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 124

  • @Ritmhdkk
    @Ritmhdkk 12 ชั่วโมงที่ผ่านมา +164

    ബംഗാളിടെ മൂത്താപ്പ കശ്മീർ ചോദിച്ചു കിട്ടില്ല, എന്നിട്ടല്ലേ ഹസീന 😂

    • @VishnuredIndian
      @VishnuredIndian 8 ชั่วโมงที่ผ่านมา +2

      എല്ലാ ബംഗാളികളുടെയും അല്ല ചില ബംഗാളികളുടെ 😂🤣🤣🤣

    • @salessales6287
      @salessales6287 7 ชั่วโมงที่ผ่านมา +2

      25 ദിവസു കൂടെ മാത്രം ആയുസ്സുള്ള ഉടായിപ്പ് സർക്കാരിന്റെ മോഹമേ

    • @Asthra_op
      @Asthra_op 6 ชั่วโมงที่ผ่านมา

      😂😂

    • @muhammedshafimk2173
      @muhammedshafimk2173 6 ชั่วโมงที่ผ่านมา

      നീ ബല്ലാത്ത ജാതിയാണല്ലോ കാശ്മീരിനോട് ഉപമിക്കുകയോ ഹസീനയെ

    • @Bilala1234
      @Bilala1234 4 ชั่วโมงที่ผ่านมา

      ​@@muhammedshafimk2173 indiak അറിയാം എന്ത് ചെയ്യണം എന്ന്

  • @vivekkrishna2200
    @vivekkrishna2200 12 ชั่วโมงที่ผ่านมา +182

    കോൺഗ്രസ്സ് ഭരിച്ചാലും bjp ഭരിച്ചാലും ഇന്ത്യയോട് ചേർന്ന് നിന്ന രാഷ്ട്രതലവന്മാരെ ഇത്തരം cituation നിൽ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്...❤️❤️❤️

    • @Dheeraj-y4f
      @Dheeraj-y4f 11 ชั่วโมงที่ผ่านมา +1

      enittu enthinu? namude tax money eduthu avare valarthano. dalai lama enna oral undu 1960s il tibetil ninnu indiayil kudiyeriyatha

    • @Rajesh.Ranjan
      @Rajesh.Ranjan 10 ชั่วโมงที่ผ่านมา +3

      Yes, exactly.

    • @abhijithas1015
      @abhijithas1015 9 ชั่วโมงที่ผ่านมา +7

      ​@@Dheeraj-y4fനമ്മുടെ സംസ്കാരം അതാണ് അഭയം ചോദിച്ചു വന്നവരെ ചതിക്കില്ല ❤

    • @theoptimist475
      @theoptimist475 6 ชั่วโมงที่ผ่านมา +3

      Lama kudiyeriyathalla india rastriya abhayam koduthathanu, haseenakkum ​@@Dheeraj-y4f

    • @Anna-mr6xq
      @Anna-mr6xq 6 ชั่วโมงที่ผ่านมา

      Ano 😢

  • @sreenivasanat4648
    @sreenivasanat4648 11 ชั่วโมงที่ผ่านมา +82

    ഇന്ത്യാ ഗവൺമെൻ്റ്❤

  • @arathysooraj683
    @arathysooraj683 12 ชั่วโมงที่ผ่านมา +78

    ഇന്ത്യയോട് ബംഗ്ലാദേശിന്റെ ഭീഷണി വിലപോകില്ല 👍🏻👍🏻👍🏻

  • @mac-wj2vj
    @mac-wj2vj 12 ชั่วโมงที่ผ่านมา +41

    India❤❤

  • @Existence-of-Gods
    @Existence-of-Gods 11 ชั่วโมงที่ผ่านมา +64

    അപേക്ഷ ആയിരുന്നേൽ ഒന്ന് നോക്കാമായിരുന്നു ഇത് ഒരുമാതിരി ചെറിയ ഭീക്ഷണിയുടെ സ്വരം ഉള്ളതോണ്ട് No comments 😂😂😂
    പറ്റുമെങ്കിൽ നിങ്ങൾ ഒന്ന് കൊണ്ടുപോയി കാണിക്ക് എന്നാണ് ഇന്ത്യയുടെ സ്റ്റാൻഡ് 🔥🔥🔥

    • @Suree-cf2sl
      @Suree-cf2sl 10 ชั่วโมงที่ผ่านมา +2

      😂😂😂

    • @abhijithas1015
      @abhijithas1015 9 ชั่วโมงที่ผ่านมา +5

      നമ്മുടെ സംസ്‍കാരം അതാണ് അഭയം ചോദിച്ചു വന്നവരെ ചതിക്കില്ല ലാമ കു വേണ്ടി യുദ്ധം വരെ ചെയ്ത പാരമ്പര്യം ഉണ്ട് 50 വർഷമായി ലാമയുടെ രോമത്തിൽ തൊടാൻ ചൈന എന്ന വന്ശക്തിക് കഴിഞ്ഞില്ല പിന്നെയാണോ ഈ പീറ ബംഗ്ലാദേശ് ഇന്ദിരജിയുടെ കാലത്തും അഭയം കൊടുത്തരുന്നു നെഹ്‌റു മുതൽ മോദി അല്ല ഇനി ആര് വന്നാലും നമ്മുടെ സംസ്കാരം മുറുകെ പിടിക്കുക തന്നെ ചെയ്യണം ജീവൻ കൊടുത്താലും അഭയം കൊടുത്തിട്ടുണ്ടേൽ വാക് പാലിക്കാൻ ഉള്ളതാണ് കൊടുത്ത് വാക് പാലികൻ വേണ്ടി യുദ്ധ മെങ്കിൽ യുദ്ധം ശരണഗതി അല്ല ഇന്ത്യയുടെ പാരമ്പര്യം അമേരിക്ക വിറപ്പിച്ചിട്ടു നടന്നിട്ടില്ല ജയ് ഹിന്ദ് ❤​

    • @Existence-of-Gods
      @Existence-of-Gods 7 ชั่วโมงที่ผ่านมา +2

      @@abhijithas1015നിലപാടുകളുടെ കാര്യത്തിൽ എല്ലാം കാലത്തും ഇന്ത്യ 💯💯🔥🔥🔥🔥

    • @abhijithas1015
      @abhijithas1015 7 ชั่วโมงที่ผ่านมา +1

      @@Existence-of-Gods അല്ല പിന്നെ ❤️

  • @ProfitMohammd
    @ProfitMohammd 10 ชั่วโมงที่ผ่านมา +37

    മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞ ...കുനിഞ്ഞ് നിന്നൊ എന്ന് 😂😂😂

  • @LIJOY908
    @LIJOY908 7 ชั่วโมงที่ผ่านมา +8

    India 🇮🇳 🇮🇳 ❤❤❤❤❤

  • @Pottan-f1x
    @Pottan-f1x 9 ชั่วโมงที่ผ่านมา +21

    അവിടെ നടന്ന കലാപം അന്തി ചർച്ചയിൽ കണ്ടില്ലല്ലോ?

    • @muhammadsemeelmp1713
      @muhammadsemeelmp1713 3 ชั่วโมงที่ผ่านมา

      ഹാഷമി ചർച്ച നടത്തിയിരുന്നു കണ്ടില്ലേ

  • @AnilkumarA-u5h
    @AnilkumarA-u5h 4 ชั่วโมงที่ผ่านมา +1

    ഹസീന❤️

  • @sunilkumaran7514
    @sunilkumaran7514 12 ชั่วโมงที่ผ่านมา +18

    ❤❤❤❤❤💪

  • @vivekkrishna2200
    @vivekkrishna2200 12 ชั่วโมงที่ผ่านมา +18

    😍😍😍😍

  • @RavikumarChirukandath
    @RavikumarChirukandath 10 ชั่วโมงที่ผ่านมา +19

    ഇവര്‍ക്ക് ഒരു കാരണവശാലും അരി കൊടുക്കരുത്..

  • @bineeshkvayambil280
    @bineeshkvayambil280 12 ชั่วโมงที่ผ่านมา +24

    ഇന്ത്യ 🧡🧡🧡

  • @youtubepolice5474
    @youtubepolice5474 6 ชั่วโมงที่ผ่านมา +5

    Meanwhile China: ഞങൾ dalai lama യെ ചോദിച്ചു കിട്ടിയില്ല..പിന്നാ നിങൾ..

    • @Asthra_op
      @Asthra_op 6 ชั่วโมงที่ผ่านมา +1

      Le china:അതിന് പകരം ladakh കുറച്ച് ഭാഗവും🤣 arunachal pradesh kurach ഭാഗവും നമ്മൾ കൊണ്ട് പോണു bye bye 😂

  • @gbabhijithclt
    @gbabhijithclt 11 ชั่วโมงที่ผ่านมา +14

    Le china : Kittulla mone nokkenda

    • @abhijithas1015
      @abhijithas1015 9 ชั่วโมงที่ผ่านมา +1

      ❤ അല്ല പിന്നെ

  • @aruncfrederickarun4774
    @aruncfrederickarun4774 10 ชั่วโมงที่ผ่านมา +10

    ഞാഞ്ഞൂലിന്റെ ഒരു പാവം അഭ്യർത്ഥന 😀

  • @renji9143
    @renji9143 6 ชั่วโมงที่ผ่านมา +3

    ദലലാമയെ ചൈന ചോതിച്ചിട്ട് വിട്ട് കൊടുത്തില്ല അപ്പോഴാണ് പിറ ബംഗാളി ഭാരതതെ വെല്ലുവിലിക്കുന്നത് 😏

  • @SureshMK-s2p
    @SureshMK-s2p 10 ชั่วโมงที่ผ่านมา +6

    We should teach present interim government a lession..we Bharat should completely stop supply of essential items to that country..

  • @yadukrishnan7121
    @yadukrishnan7121 7 ชั่วโมงที่ผ่านมา +3

    ❤ Jai sri Ram 🇮🇳

  • @Vishnu-dh2xj
    @Vishnu-dh2xj 10 ชั่วโมงที่ผ่านมา +8

    Le .. ദലയിൻ ലാമ😂

  • @vinodchandranchandran2669
    @vinodchandranchandran2669 9 ชั่วโมงที่ผ่านมา

    No comments 😂😂😂😂😂 adipoli..❤❤❤❤

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 5 ชั่วโมงที่ผ่านมา

    വിട്ട് കോടു കല ഞാങ്ങളുടെ നാട്ടിലെ ബിവിയാണ് 'ഞങ്ങളങ്ങനെയാണ് പുതിയ പ്പിളവിടുല

  • @harikumar9350
    @harikumar9350 10 ชั่วโมงที่ผ่านมา +5

    They not deserving a replay

  • @satheeshpriya8252
    @satheeshpriya8252 11 ชั่วโมงที่ผ่านมา +9

    ഒരു ദിവസം കൊണ്ട് ഒന്നും ബംഗ്ലാദേശിൽ ഈ അട്ടിമറി സംഭവിക്കില്ല.... വളരെ സമയം എടുത്തു പ്ലാൻ തയാറാക്കി നടപ്പിലാക്കി.... മോഡിയുടെ ന്യൂഡൽഹി വെറും കാഴ്ച്ചകാർ ആയി ഇരുന്നു..... സത്യത്തിൽ ഒരു കഴിവും ഇല്ലാത്ത വിദേശകാര്യ നയമമാണ് നമ്മുടേത്..... നമ്മുടെ ആശ്രിത രാജ്യമായിരുന്ന ബംഗ്ലാദേശ് ഒക്കെ നമുക്ക് നേരെ നിന്ന് സംസാരിക്കാൻ പോലും ധൈര്യം കാണിക്കുന്നു.... സംഘികളുടെ കാണപ്പെട്ട ദൈവമായ അജിത്ത് ഡോവൽ ഒക്കെ എവിടെപ്പോയി......മോസാതി നോളം മഹത്വവൽക്കരിച്ച നമ്മുടെ റോ ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല...... സംഘികളുടെ ഭാഷയിൽ പറയുകയാണെങ്കിൽ ഉത്തരത്തിൽ ഇരുന്ന ചൈനയെയും അമേരിക്കയും പിടിക്കാൻ പോയപ്പോൾ കഷത്തിൽ ഇരുന്ന ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ഒക്കെ പോയി😂😂😂😂😂😂😂😂😂😂

    • @remyagopinath2724
      @remyagopinath2724 11 ชั่วโมงที่ผ่านมา +12

      Sreelankayum Nepalum Evde poyi chetta

    • @MIDHUN.M
      @MIDHUN.M 10 ชั่วโมงที่ผ่านมา +4

      Allel Bangladesh kondu Indiakku valya konamonnumilla.Avanmarkku nalla treatment nu Indiayil varanam.Pinne ivide ninnulla medicines okke angottu venam.Avanmaru kore ennam ippol Keralathilum vannu adinjittundu😂

    • @AkhilaA21
      @AkhilaA21 10 ชั่วโมงที่ผ่านมา +5

      ​@@MIDHUN.Msathyam...thakam kittiya Pakistanod an thalaparyam polum

    • @marykutty-bh2dj
      @marykutty-bh2dj 10 ชั่วโมงที่ผ่านมา +2

      Ninak enthuva epo joli😂😂. Thallu paranju jivikalano

    • @anuraj5295
      @anuraj5295 8 ชั่วโมงที่ผ่านมา +1

      Pappu ayirunnengil swayam keezhadagiyene 😂.

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 11 ชั่วโมงที่ผ่านมา

    ❤❤❤

  • @EJFTOK-hb1ze
    @EJFTOK-hb1ze 5 ชั่วโมงที่ผ่านมา

    ആദ്യം അവിടെ ഉള്ള താത്കാലിക ഗവണ്മെന്റ് നെ ഇന്ത്യ പോയിട്ടു ലോകത്തു മറ്റൊരു ഗവണ്മെന്റ് അംഗീകരിച്ചിട്ടില്ല. ഈ ട്രീറ്റി ഒക്കെ ജനാധിപത്യ രാജ്യത്തു അതുള്ളപ്പോൾ മാത്രം 😂😂

  • @Yesnews8177
    @Yesnews8177 9 ชั่วโมงที่ผ่านมา +4

    ഇതും ജയ് ശ്രീരാമനും തമ്മിലെന്താ ബന്ധം റ്റ്വെന്റീ ഫോറേ?

  • @alexstephen5892
    @alexstephen5892 11 ชั่วโมงที่ผ่านมา +2

    Please Modi ji indira Gandhi yudae decision athanu epozhathae Bangladeshi

  • @കുഞ്ഞാറ്റ-ത7ല
    @കുഞ്ഞാറ്റ-ത7ല 11 ชั่วโมงที่ผ่านมา +6

    അതാണ് 👍👍👍നോ കമെന്റ്സ്

  • @ramanathanramanathan1055
    @ramanathanramanathan1055 8 ชั่วโมงที่ผ่านมา +1

    😷😷😷

  • @athuldominic
    @athuldominic 11 ชั่วโมงที่ผ่านมา +6

    Ha ha... Doesn't even worthy for a reply !😂

  • @abdullakp9039
    @abdullakp9039 11 ชั่วโมงที่ผ่านมา +7

    ബംഗാളി 😂😂😂

    • @abhijithas1015
      @abhijithas1015 9 ชั่วโมงที่ผ่านมา

      നമ്മുടെ സംസ്‍കാരം അതാണ് അഭയം ചോദിച്ചു വന്നവരെ ചതിക്കില്ല ലാമ കു വേണ്ടി യുദ്ധം വരെ ചെയ്ത പാരമ്പര്യം ഉണ്ട് 50 വർഷമായി ലാമയുടെ രോമത്തിൽ തൊടാൻ ചൈന എന്ന വന്ശക്തിക് കഴിഞ്ഞില്ല പിന്നെയാണോ ഈ പീറ ബംഗ്ലാദേശ് ഇന്ദിരജിയുടെ കാലത്തും അഭയം കൊടുത്തരുന്നു നെഹ്‌റു മുതൽ മോദി അല്ല ഇനി ആര് വന്നാലും നമ്മുടെ സംസ്കാരം മുറുകെ പിടിക്കുക തന്നെ ചെയ്യണം ജീവൻ കൊടുത്താലും അഭയം കൊടുത്തിട്ടുണ്ടേൽ വാക് പാലിക്കാൻ ഉള്ളതാണ് കൊടുത്ത് വാക് പാലികൻ വേണ്ടി യുദ്ധ മെങ്കിൽ യുദ്ധം ശരണഗതി അല്ല ഇന്ത്യയുടെ പാരമ്പര്യം അമേരിക്ക വിറപ്പിച്ചിട്ടു നടന്നിട്ടില്ല ജയ് ഹിന്ദ് ❤​

  • @HarishPHari-gh8hb
    @HarishPHari-gh8hb 6 ชั่วโมงที่ผ่านมา

    ഓ ഇപ്പൊ തരാം......indian marcos 😂😂😂😂

  • @JohonMj
    @JohonMj 6 ชั่วโมงที่ผ่านมา

    No

  • @mydreams7824
    @mydreams7824 5 ชั่วโมงที่ผ่านมา

    ഇന്ത്യയുടെ അജ്ഞാതർക്ക് പണി കൂടും 😂

  • @abdulsaleem3399
    @abdulsaleem3399 6 ชั่วโมงที่ผ่านมา

    Bungali😂😂😂😂😂

  • @afsal235
    @afsal235 5 ชั่วโมงที่ผ่านมา

    ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിരവധി മുസ്ലിം വംശഹത്യകൾ നടത്തിയിട്ടുണ്ട്

  • @bonymathew1717
    @bonymathew1717 10 ชั่วโมงที่ผ่านมา

    Ini avidae presnam undaki aa gov ne attimarichu, Ithinae reinstate cheyum , anganae Pakistan and China ku adi aakum k athinu enthum cheyum pakshae ….ee haseena aa rajyathae nashipikuka aanu cheyunathu

  • @AyoobKhan-c9w
    @AyoobKhan-c9w 4 ชั่วโมงที่ผ่านมา

    Ende. Rajyathinda Kavalkaran. Modiji Anu,,,,,Eniku EndeRajyatheKurichu OruBhayavum Ella. Prowd,,,Of,,,Modhi,,,,ji.

  • @bijubalakrishnan1773
    @bijubalakrishnan1773 6 ชั่วโมงที่ผ่านมา

    Nooki irikathe ollu

  • @vijaynair3841
    @vijaynair3841 2 ชั่วโมงที่ผ่านมา

    Ammede kootji

  • @subinr513
    @subinr513 10 ชั่วโมงที่ผ่านมา

    Vittukittum anne than karudenda

  • @asifbossnazar
    @asifbossnazar 10 ชั่วโมงที่ผ่านมา

    bengalikale ith india anu alland so arinju kalichal jeevich pokam athre parayan ullu

  • @faizuvlog303
    @faizuvlog303 11 ชั่วโมงที่ผ่านมา +3

    ഷെയ്ഖ് ഹസീന വളരെ നല്ല വ്യക്തി ആണെന്നാണ് പലരുടെയും വിചാരം, ഹസീന അവരെ എതിർത്ത എത്ര പേരെ ഇല്ലാതാക്കിയിട്ടുണ്ട് ഇന്ത്യയുടെ സുരക്ഷ ഏജൻസികൾ ആയിരുന്നു ഇത്രയും കാലം അവരുടെ സുരക്ഷ നോക്കിയിരുന്നത്, തിരഞ്ഞെടുപ്പുകൾ ഒക്കെ ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് അട്ടിമറിച്ചായിരുന്നു വര്ഷങ്ങളോളം അവർ ഈ സ്ഥാനത്തു തുടർന്നിരുന്നത് സമയം കിട്ടുമ്പോൾ ഗൾഫിലുള്ള ബംഗ്ലാദേശികളോട് ചോദിക്കുക യഥാർഥ്യങ്ങൾ അവർ പറഞ്ഞു തരും

    • @DileepKumar-ro4lp
      @DileepKumar-ro4lp 11 ชั่วโมงที่ผ่านมา +22

      എങ്ങനെ സാധിക്കുന്നു ഇതെല്ലാം😅

    • @newmalayalamnews8499
      @newmalayalamnews8499 10 ชั่วโมงที่ผ่านมา +7

      ​@@DileepKumar-ro4lp കോയ things 😂😂😂😂😂

    • @anoopgopinath3195
      @anoopgopinath3195 10 ชั่วโมงที่ผ่านมา +10

      സ്വന്തം രാജ്യത്തിനു എതിരെ ആര് വന്നാലും അവർ എല്ലാം പുണ്യവാലന്മാർ ആക്കുന്ന ഒരു പ്രത്യക അസുഖം

    • @SureshMK-s2p
      @SureshMK-s2p 10 ชั่วโมงที่ผ่านมา +3

      Super interpretation 😂😂😂😂 Namichu 🤭🤭🤭

    • @sabugeorge596
      @sabugeorge596 10 ชั่วโมงที่ผ่านมา +3

      How may people killed1971 War ????? Just Study

  • @os-vp1hv
    @os-vp1hv 10 ชั่วโมงที่ผ่านมา +1

    India. Modi making enemies
    Pakistan no 1
    China no 2
    Nepal no 3
    Bangladesh no 4
    Myanmar no 5 ( on the process after helpomg arakan army)
    Indian foreign service working diehard to make new one.

  • @bobbyyeswanth9845
    @bobbyyeswanth9845 11 ชั่วโมงที่ผ่านมา +2

    Let. Them. Clear. All. Debit. With india

  • @rjpd69
    @rjpd69 10 ชั่วโมงที่ผ่านมา

    Why only Sheikh Haseena first the Bangladesh should take all the illegal immigrants from their country into India .

  • @shahulhameddhameed812
    @shahulhameddhameed812 11 ชั่วโมงที่ผ่านมา +1

    അവിടെ ആരാണോ ഭരിക്കുന്നത് അവരുമായി സഹകരിച്ച് പോവുക അതാണ്‌ ബുദ്ധി

    • @Dheeraj-y4f
      @Dheeraj-y4f 11 ชั่วโมงที่ผ่านมา

      jamat e islamia aanu ippom bengladeshil pidimurukiyathu , avarude gazwa e hind sadhichu kodukanamayirikkum

    • @ManeeshManeesh-j3l
      @ManeeshManeesh-j3l 10 ชั่วโมงที่ผ่านมา +12

      Ok നിങ്ങൾ പറഞ്ഞപോലെ ചെയ്യാം നാളെ ആവട്ടെ

    • @newmalayalamnews8499
      @newmalayalamnews8499 10 ชั่วโมงที่ผ่านมา +8

      OK koya kundus 😂😂😂

    • @a-techietalk
      @a-techietalk 10 ชั่วโมงที่ผ่านมา +5

      പാകിസ്താൻ പ്രേമികൾ ആയി സഹകരിച്ച് പോകും എന്ന് തോന്നുന്നുണ്ടോ😂😂... പാകികൾ ആയി സഹകരിക്കണം എങ്കിൽ അവരുട കയ്യിലെ കശ്മീർ ഇന്ത്യൻ യൂണിയനും ആയി ലയിക്കണം ഇതാണ് ഇപ്പോഴത്തെ ഇന്ത്യാ ഗവൺമെൻ്റ് strategy.... പാക് supporting രാജ്യങ്ങളും ആയിട്ടുള്ള ബന്ധവും അങനെ തന്നേ

    • @DileepKumar-ro4lp
      @DileepKumar-ro4lp 10 ชั่วโมงที่ผ่านมา +3

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു കുഞ്ഞേ.....😅

  • @Blackboy-d4h
    @Blackboy-d4h 8 ชั่วโมงที่ผ่านมา

    Haseensye modik vennam😂😂

    • @jerinantony106
      @jerinantony106 7 ชั่วโมงที่ผ่านมา +2

      Nabi ye pole

    • @akhil7974
      @akhil7974 6 ชั่วโมงที่ผ่านมา +1

      6 vayasulla ayishaye ookkiya pole😂

    • @Blackboy-d4h
      @Blackboy-d4h 3 ชั่วโมงที่ผ่านมา

      @@akhil7974 seethaye ookiya ramane pole😆

  • @avstantra453
    @avstantra453 7 ชั่วโมงที่ผ่านมา

    No comments 😂😂 👌

  • @krishkhan4
    @krishkhan4 4 ชั่วโมงที่ผ่านมา

    ഹസീനയെ വിട്ട് തരണം കൂടെ ഒരു ചാക്ക് അരിയും 😂

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 11 ชั่วโมงที่ผ่านมา +1

    രണ്ട് രാജ്യങ്ങൾ തമ്മിൽ കുറ്റവാളികളെ കൈമാറുന്ന കരാർ ഉണ്ടായാൽ നമ്മൾ അത് പാലിക്കണ്ടേ?

    • @newmalayalamnews8499
      @newmalayalamnews8499 10 ชั่วโมงที่ผ่านมา +11

      Vannalllooo koya kundus 😂

    • @DileepKumar-ro4lp
      @DileepKumar-ro4lp 10 ชั่วโมงที่ผ่านมา +11

      കൂടെ നിന്നവരെ ഒറ്റുന്ന പാരമ്പര്യം ഇന്ത്യക്ക് ഇല്ല.

    • @prasadp8067
      @prasadp8067 10 ชั่วโมงที่ผ่านมา +9

      'നമ്മൾ'
      അതിൽ ഇടപെടേണ്ട അതൊക്ക കേന്ദ്രസർക്കാർ നോക്കിക്കോളും

    • @sabugeorge596
      @sabugeorge596 10 ชั่วโมงที่ผ่านมา +1

      Big Comedy

    • @Chris-2102
      @Chris-2102 9 ชั่วโมงที่ผ่านมา +2

      ജ്ന് അങ്ങ് പോയി അരാക്കൻസിനോടേറ്റുമുട്ടി ഷഹീദായിക്കൂടേ😂

  • @sunilvlogs1229
    @sunilvlogs1229 10 ชั่วโมงที่ผ่านมา +1

    ക്യാൻസൽ this carar

  • @keerthiholy
    @keerthiholy 10 ชั่วโมงที่ผ่านมา

    Mm nokkiyirunno😂

  • @vijayakumarmadhavan-sy9fu
    @vijayakumarmadhavan-sy9fu 10 ชั่วโมงที่ผ่านมา +2

    വേറൊരു gaza ആകാൻ തയ്യാറെടുക്കുന്ന രാജ്യം

  • @varunsjster
    @varunsjster 11 ชั่วโมงที่ผ่านมา +1

    Podey