സ്വന്തം ജീവൻ അപകടത്തിലെന്നു അറിഞ്ഞിട്ടും ആ പാമ്പിനെ വീണ്ടും പിടിച്ച അദ്ദേഹത്തിന്റെ കരുണയുള്ള,കരുതലുള്ള,നന്മ നിറഞ്ഞ മനസ്സിന് പകരം വെക്കാൻ എന്തുണ്ട് ❣️❣️❣️
@@night_traffic if he is responding it is only because of efforts taken by doctors and scientist thanks to doctors and scientists who developed these modern medicines after so many researches
വാവ സുരേഷിന് അപകടം വന്നപ്പോൾ ഉടനെ തന്നെ എല്ലാ വൈദ്യസഹായവും ഏർപ്പെടുത്തിയ സർക്കാരിന് അഭിനന്ദനങ്ങൾ..കൂടാതെ മികച്ച സേവനം കൊടുക്കുന്ന ഡോക്ടർമാർക്കും നന്ദി ❤
ഇന്നലെ മുതൽ ഓരോ നിമിഷവും കേൾക്കാൻ കൊതിച്ച വാർത്ത... ഇത്രയും വലിയ പ്രാർത്ഥന പടച്ചവൻ കേൾക്കാതിരിക്കില്ല... സുഖായിട്ടിരിക്കുന്നു എന്നറിഞ്ഞാൽ മാത്രം മതി...
ഭഗവാൻ ശിവൻ കൂടെ ഉള്ളപ്പോൾ എന്തിന് ഭയപ്പെടണം ...Vava suresh sir ...എത്രയും പെട്ടന്ന് സുഖം ആവട്ടേ ...🙌🙌🙌 ...ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന അങ്ങയുടെ കൂടെയുണ്ട്
വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവർക്കും നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ,ഇത് ഞാൻ പറയേണ്ട കാര്യം ഒന്നും ഇല്ല എന്നെനിക്ക് അറിയാം എങ്കിലും ഒന്ന് പറയണം എന്ന് തോന്നി, കാരണം വാവേ പോലെ ഉള്ളവർക്ക് എന്തെങ്കിലും പറ്റി എന്ന് അറിയുമ്പോൾ വല്ലാത്തൊരു വിഷമം ആണ്, എത്രയും പെട്ടന്നു സുഖംപ്രാഭിച്ചു വരട്ടെ 🙏❤❤
ഏത് നാഗക്ഷേത്രത്തിൽ ചെന്നാലും ആ സാധു മനുഷ്യന് വേണ്ടി ഞാൻ പുജ കഴിപ്പിക്കും എത്രയും പെട്ടന്ന് സുഖംപ്രാപിക്കട്ടെ ഇനിയും ഞങ്ങൾക്ക് കാണണം വാവയെ ദൈവം രക്ഷപ്പെടുത്തും തിർച്ച
വാർത്ത കേട്ടതിന് ശേഷം മുതൽ ഇതുവരെ ഉറക്കം വന്നിട്ടില്ല... ഭഗവാനെ നല്ല വാർത്ത തന്നെ കേൾപ്പിക്കണേ... ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടർമാർക്കും ഈ സമയത്ത് ശക്തി നല്കണേ ഭഗവാനേ......🙏🙏🙏🙏
സുരേഷേട്ടാ നിങ്ങൾക്കു ഒന്നും സംഭവിക്കില്ല.... എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
Pullikk enthu pattiyatha
@@mkvbeats3665 ഇന്നലെ പാമ്പ് കടിയേറ്റതാണ്. മൂർഖൻന്റെ...
@@MIYAANGEL-w8r 😭😭😭
രക്ഷപെടും
🤲🤲🤲🤲🤲🤲
സ്വന്തം ജീവൻ പണയപ്പെടുത്തി മനുഷ്യനും ജീവികൾക്കും വേണ്ടി പോരാടുന്ന അദ്ദേഹം എത്രയും വേഗം തിരികെ വരട്ടെ.. എല്ലാ വിധ പ്രാർത്ഥനയും
Bava
Nallamanasinte
Udama
Onnumvarilla
Prarthikkam
@@saleemnanath8647 athe.. ഒരിക്കൽ കാണാനും പരിചയപ്പെടാനും സാധിച്ചു വാവ ചേട്ടനെ.. എന്തൊരു മനസാക്ഷി ഉള്ള മനുഷ്യൻ പാവം.
Aameen aameen ya rabbal alameen
Ameen
സ്വന്തം ജീവൻ അപകടത്തിലെന്നു അറിഞ്ഞിട്ടും ആ പാമ്പിനെ വീണ്ടും പിടിച്ച അദ്ദേഹത്തിന്റെ കരുണയുള്ള,കരുതലുള്ള,നന്മ നിറഞ്ഞ മനസ്സിന് പകരം വെക്കാൻ എന്തുണ്ട് ❣️❣️❣️
Yes.... Deergayussum Aafiyattum Aarogyavum kodukkane Allah Aameen...
മനുഷ്യനെയും, മൃഗങ്ങളെയും ഒരു പോലെ സ്നേഹിച്ച ഇദ്ദേഹത്തെ ഇനിയും ഈ സമൂഹത്തിനു വേണം.. ആരോഗ്യത്തോടെ എത്രയും വേഗം തിരിച്ചു വരട്ടെ ❤
Sir 💓🍂🥺
Amin
🙏🙏🙏🙏🙏🙏🙏
ആമീൻ
ഒന്നും സംഭവിക്കില്ല..... ദൈവം ഒപ്പം ഉണ്ട്
അദ്ദേഹം വേഗത്തിൽ സുഖം പ്രാപിയ്ക്കും, അദ്ദേഹത്തിന് ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥന ഒപ്പമുണ്ട്, അങ്ങനെയുള്ളപ്പോൾ ദൈവത്തിന് കാണാതിരിക്കാൻ പറ്റില്ല 🙏🙏
Thanks to Modern Medicine .... ,🤗🤗🤗
@@soorajashok8436 Thank God
😍
@@night_traffic if he is responding it is only because of efforts taken by doctors and scientist
thanks to doctors and scientists who developed these modern medicines after so many researches
@@soorajashok8436 yup also to god 👍🏿
നല്ല care കൊടുക്കുന്ന doctors നും
സൗചന്യ ചികിത്സ നൽകിയ സർക്കാരിനും നന്ദി. 🙏🏻
എത്രയോ ജനങ്ങളുടെ ജീവൻ രക്ഷിച്ച നല്ല മനസ്സിന്റെ ഉടമ അദ്ദേഹത്തിന് ദൈവം ദീർഘായുസ്സ് നൽകട്ടെ
امين امين يارب العالمين
بحق صلى الله على محمد صلي الله عليه وسلم
Aameen
please god blessing
എത്രയും പെട്ടെന്നു സുഖം prapikkatte🙏🏼
tnk god🥰 ഇദ്ദേഹത്തിന്റെ നില മെച്ചപ്പെടാൻ പരിശ്രമിച്ച് കൊണ്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഒരുപാട് സ്നെഹം💕 പ്രാർത്തിക്കുക🤲
Gret well soon
Oh..God..lord ..save ..him
Hi anshi
Gret well soon
🙏🏼🙏🏼🙏🏼
😍
ഡോക്ടർ വളരെ ശാന്തമായും വ്യക്തമായും മറുപടി പറഞ്ഞു...ഡോക്ടർക്കും എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടായിരിക്കട്ടെ
ഈ വാർത്ത അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം... അദ്ദേഹം വേഗം സുഖം പ്രാപിച്ചു തിരികെ വരട്ടെ... 🙏🙏🙏
അദ്ദേ 🙏🏼
നല്ല ഡോക്ടർമാർ നമുക്കുണ്ട്.. ഒപ്പം നമ്മുടെയെല്ലാം പ്രാർത്ഥനയും..... അദ്ദേഹത്തെ ചികിൽസിക്കുന്ന മെഡിക്കൽ ടീമിന് നന്ദി.... 🙏🙏🙏
മരണത്തോട് തോറ്റു പോകാത്ത മനോ ധൈര്യം.. വാവ... ജാതി മത ഭേദമന്യേ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻എത്രയും പെട്ടെന്ന് സുഖമായി പൂർണ്ണ ആരോഗ്യത്തോടെ സുരേഷ്ഏട്ടൻ തിരിച്ചു വരട്ടെ 😢
امين اللهم امين يارب العالمين والصلاة والسلام على رسول الله صلى الله عليه واله وسلم
😭😭😭😭😭😭😭😭
Ameen
ആമീൻ
❤️
വാവ സുരേഷിന് അപകടം വന്നപ്പോൾ ഉടനെ തന്നെ എല്ലാ വൈദ്യസഹായവും ഏർപ്പെടുത്തിയ സർക്കാരിന് അഭിനന്ദനങ്ങൾ..കൂടാതെ മികച്ച സേവനം കൊടുക്കുന്ന ഡോക്ടർമാർക്കും നന്ദി ❤
❤
Angne alla engne undayapol current hospital kond poya aaa driver allel vere arelum avare samathikanm😞
Trending no 1.. ഇതിൽ നിന്ന് തന്നെ അറിയാം ഈ മനുഷ്യനോടുള്ള മലയാളികളുടെ സ്നേഹം
സുരേഷ് ഏട്ടൻ വേഗം തന്നെ സുഖം പ്രാപിക്കും... ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന താങ്കളോടൊപ്പം ഉണ്ട്
നല്ല ശാന്ത സ്വഭാവം ഉള്ള ഡോക്ടർ നല്ലൊരു മനുഷ്യൻ
Yea he explains things clearly. I watched another one interview of same doc on asianet and he is awesome
Crt
ഞങ്ങൾ മലയാളികൾക്ക് ദൈവം തന്ന സമ്മാനമാണ് വാവ ചേട്ടൻ.. അഹ് ദൈവം കൈവിടില്ല ഒരു കുഴപ്പവുമില്ലാതെ തിരിച്ചു വരും....
ഇന്നലെ മുതൽ ഓരോ നിമിഷവും കേൾക്കാൻ കൊതിച്ച വാർത്ത...
ഇത്രയും വലിയ പ്രാർത്ഥന പടച്ചവൻ കേൾക്കാതിരിക്കില്ല...
സുഖായിട്ടിരിക്കുന്നു എന്നറിഞ്ഞാൽ മാത്രം മതി...
പെട്ടന്ന് സുഖം ആവട്ടെ പ്രാർത്ഥിക്കുന്നു
Bhaghavane innale Adhehathe aa paamb kadikkumboal Etyavum vedanichadu enneppoale ullavarkkaayirikkaam.Karanam Ethra vedanagal Adheham Sahichittum
Innuvare Oru urumbinepoalum noavikkaatha oru vyakthi undengill aa vyakthi
Manushya roopathil
Nammude munbil Daivamayi Prathyakshappetta adhehathinnu ethratum pettennu Deerghayuss koduth nammude munbil
Thirichethikkatte.
ഒരുപാട് സന്തോഷം ഈ വാർത്ത കേട്ടപ്പോൾ. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ചേട്ടോ❤️
Hii
Eppol Kaanaarillaalo ippol
@@Zahru-life bzy aayi poyi broii
പഴയ പോലെ അതിലും എനർജിയായി സുരേഷേട്ടേൻ നമ്മളിൽ എത്തി ചേരും❤️
ഒരാപത്തും വരുത്താതെ വാവ ചേട്ടനെ ദൈവം കാത്തുകൊള്ളട്ടെ. നമുക്ക് കൈകോർക്കാം.🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
വാവ തിരിച്ചു വരും
real hearo 🔥❤❤
വാവ ചേട്ടനെ ആരു മറന്നാലും ദൈവം മറക്കില്ല 🙏പ്രാർത്ഥനയോടെ കുഞ്ഞു പെങ്ങൾ ❤🙏
Kunju pengalodoppam kunjettan😊
@@VinodVinod-fr2vn 👌
👍👍👍👍👍
Ee kunju pengalum ndu daivathodulla, prarthanayumayi
@@VinodVinod-fr2vn ഏട്ടൻ ഉയിർ 😅
പ്രിയ സഹോദരൻ സുരേഷിന് വേണ്ടി ലക്ഷകണക്കായ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്.
ഭഗവാൻ ശിവൻ കൂടെ ഉള്ളപ്പോൾ എന്തിന് ഭയപ്പെടണം ...Vava suresh sir ...എത്രയും പെട്ടന്ന് സുഖം ആവട്ടേ ...🙌🙌🙌 ...ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന അങ്ങയുടെ കൂടെയുണ്ട്
പ്രാർത്ഥനയോടെ,വാവാ സുരേഷിന് എത്രയും വേഗം സുഖം ആകും 🙏💓
റബ്ബ് രക്ഷിക്കട്ടെ
എത്രയും വേഗം സുഖം പ്രാബിച്ചു ജീവിതത്തിലേക്കു തിരിച്ചു വരട്ടെ 💔
അൽഹംദുലില്ലാഹ്. എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. ഇത്രയും ആളുകളുടെ പ്രാർത്ഥന കൂടെ ഉണ്ട്
Aameen
Ameen
സുരേഷേട്ടാ ഒന്നും സംഭവിക്കില്ല എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ട്
മലയാളികൾ ഒരു വിവേചനം ഇല്ലാതെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് വാവ സുരേഷ്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ആരൊക്കെ പ്രാർത്ഥിചില്ലേലും ഉത്ര യുടെ ആത്മാവ് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ആ കുട്ടിക്ക് നിങ്ങൾ കാരണം നീതി കിട്ടി
ഈ നല്ല മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചു വരണം. ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സൃഷ്ടാവ് ഈ പ്രാർത്ഥനകൾ കേൾക്കട്ടെ
Aameen
നല്ലൊരു ഡോക്ടർ 👍
ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ ഇന്നലെ മുതൽ കാത്തിരിക്കുക ആയിരുന്നു... അൽഹംദുലില്ലാഹ്...🤲🤲🤲
Al hamdu lillah
🤲🙏
🤲🤲🤲🤲 alhamdulillah
Aaha doctor maaru kashtapett rakshikkunnu last credits for daibam sir
🙏
വേഗം ജീവിതത്തിലേക്കു സുഖം പ്രാപിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
*സുരേഷ് ചേട്ടൻ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🥺*
കേരളം മൊത്തം പ്രാർത്ഥിക്കുന്നു.. ശക്തമായി തിരിച്ചു വരും
ആർക്കും ഒരു ദ്രോഹം ചെയ്യാത്ത പാവം മനുഷ്യൻ. ഒരുപാട് ആളുകൾക്ക് സഹായം ചെയ്ത മനുഷ്യൻ god ബ്ലെസ് u
സുരേഷ് ഏട്ടന് വേഗം തന്നെ സുഖം പ്രാപിക്കാൻ കഴിയട്ടെ ഒരായിരം ആളുകളുടെ പ്രാർത്ഥന ഉണ്ട്.......☺️
അൽഹംദുലില്ലാഹ്,എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 🤲🤲
Ammeeenn 🤲🤲🤲
Aameen
ആമീൻ ആമീൻ യരബൽ ആലമീൻ
വാവ ചേട്ടന് എത്രയും വേഗം പ്രാവിക്കട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏🙏🙏
സുരേഷേട്ടാ ഒന്നും സംഭവിക്കില്ല, ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും, സ്നേഹവും ഉണ്ട് 🙏🏼♥️
ഒരു പാട് മനുഷ്യർക്ക് ഉപകാരം നൽകിയ മനുഷ്യനാണ് ഞങ്ങൾ നിങ്ങളെ കൈ വിടില്ല... പ്രാർത്ഥനയോടെ ...
Krishna guruvayurapa
സുരേഷേട്ടാ നിങ്ങൾക്ക് ഒന്നും... സംഭവിക്കില്ല എല്ലാവരുടെയും.. പ്രാർത്ഥന ഉണ്ട് ആരോഗ്യത്തോടെ എത്രയും വേഗം തിരിച്ചു വരട്ടെ 🤲🏻
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ...
ജനകോടികളുടെ പ്രാർത്ഥനയ്ക്കൊപ്പം ഈ എളിയവൻ്റെ പ്രാർത്ഥനയും...❤️
എത്രയും പെട്ടെന്ന് സുഖ പ്രാപിക്കട്ടെ
അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ പ്രാർഥനയോടെ എല്ലാവരുമുണ്ട് കൂടെ 🙏🙏
സുഖം പ്രാപിക്കട്ടെ
Vegam sugham prapikkan eeswaranodu prarthikkunnu🙏🙏🙏🙏🙏
@@anandavallyc2855 അതേ 🙏
@@satheeshsatheesan8292 😑😏😒anthu vadai😕 kure annam 😒
ജോജിഇ ജ്ഭ
എത്രയും പെട്ടെന്ന് തന്നെ തിരിച്ചു വരും. എല്ലാവരുടേയും പ്രാർത്ഥന കൂടെ ഉണ്ട് 🙏🙏
ഡോക്ടർ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.... Thank you doctor...
എത്രയും പെട്ടെന്ന് ഏട്ടൻ എല്ലാം മാറി സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏🙏🙏
സംഭവം അറിഞ്ഞപോ മുതൽ സുരേഷ് നിങ്ങൾക് വേണ്ടിഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഒന്നും സംഭവിക്കില്ല 🤲🤲🤲🤲
വേഗം സുഖം പ്രാപിക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.
നമ്മുടെ വാവ സന്തോഷവാനായി ജീവിതത്തിലേക്ക് തിരിച്ചു വരും. ദൈവം ഒപ്പമുണ്ട്.
എല്ലാ ജീവികളെയും ഒരു പോലെ സ്നേഹിക്കുന്ന നല്ലൊരു മനുഷ്യൻ ഒരിക്കലും ദൈവം കൈ വിടില്ല 😥😥അദ്ദേഹം പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും
എത്രയും പെട്ടെന്ന് സുഖം ആവട്ടെ സുരേഷേട്ടാ..... പ്രാർത്ഥനകൾ കൂടെ ഉണ്ട്... ദൈവം രക്ഷിക്കും 🙏
സ്വതം ജീവൻ പണയം വെച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ആ മനുഷ്യൻ രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
എല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്നു നല്ലനിലയിൽ മാറട്ടെ
ഡോക്ടേസിന് നന്ദി പറയാതെ ദൈവങ്ങൾക്ക് മാത്രം നന്ദി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമൂഹം🙂🙌🏼
സുരേഷേട്ടൻ വേഗം സുഖം പ്രാപിക്കും♥️
വീട്ടിലെ ഒരു അംഗത്തിനു പറ്റിയപോലെ തോന്നുവാ 😢ചേട്ടനെ ദൈവം രക്ഷിക്കട്ടെ 🙏
🙂❤️
ശെരിയാ.. 😓
Enikkum😞
Me to
ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ നമ്മൾക്ക് കിട്ടാറില്ല നമ്മൾക്ക് പ്രാർത്ഥിക്കാം അദ്ദേഹം എത്രെയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ
അദ്ദേഹത്തിന്റെ വിലപ്പെട്ടജീവൻ നിലനിർത്തി തരണേ നാഥാ.... 🤲🏻🤲🏻
ചേട്ടന് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ ദൈവം സഹായിക്കട്ടെ.
ഒരുപാട് ആള്ളുകളെ ജീവിതത്തിലേക്ക് കൊണ്ടു വന്നാ മനുഷ്യൻ ആണ്....... സുഖം പ്രാപിക്കട്ടെ........
എത്രയും പെട്ടന്ന് സുഖം മാവട്ടെ ameen
😢😢😢😢🙇
ഒത്തിരി ജീവനു വേണ്ടി നടത്തിയ ജീവന്മരണ പോരാട്ട തിന ദൈവം
തിരിച്ച രിഞഞ് രഷഷ കാനായി
നമ്മൾ ക്കുന്നത് എത്തിക്കും
സഹിക്കാൻ പറ്റൂല. ഒരുപാട് ആളുകളുടെ ജീവൻ രക്ഷിച്ച ആളല്ലേ. എത്രയും പെട്ടന്ന് സുഖം പ്രാഭിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 😔🤲🏻🤲🏻🤲🏻
ദൈവം വാവ സുരേഷിന്റെ കൂടെ ഉണ്ട് 🙏 പുറത്ത് നമ്മുക്ക് പ്രാർത്ഥിയ്ക്കാം...🙏
അദ്ദേഹത്തിന്റെ ജീവനുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കോടി പ്രണാമംഞൾ
മനുഷ്യനെക്കാൾ വിഷം ഉള്ള മറ്റൊരു ജീവിയും ഇല്ല. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല സുരേഷേട്ടാ എല്ലാ വിധത്തിലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ദൈവം കൂടെയുണ്ട് വാവാ സുരേഷ് ചേട്ടനോട് 🙏 എന്റെ പ്രാർത്ഥന ഉണ്ടാകും
ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ല.. അത് തന്നെയാണ് അദ്ദേഹം തിരിച്ചു വരും എന്നതിനുള്ള ഏറ്റവും വലിയ തെളിവ് ❤️
എല്ലാവരും വാവാച്ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നു.. എത്രയും വേഗം തിരിച്ചു വരും
🙏🏻
ആ പാവം മനുഷ്യൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ പ്രാർത്ഥനയോടെ ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും
ഇനിയെങ്കിലും ഇങ്ങേര് സുരക്ഷ ഉപകരണങ്ങൾ ഉപയോഗിച്ചാൽ മതിയായിരുന്നു.🥺Get well soon ♥️
വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവർക്കും നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ,ഇത് ഞാൻ പറയേണ്ട കാര്യം ഒന്നും ഇല്ല എന്നെനിക്ക് അറിയാം എങ്കിലും ഒന്ന് പറയണം എന്ന് തോന്നി, കാരണം വാവേ പോലെ ഉള്ളവർക്ക് എന്തെങ്കിലും പറ്റി എന്ന് അറിയുമ്പോൾ വല്ലാത്തൊരു വിഷമം ആണ്, എത്രയും പെട്ടന്നു സുഖംപ്രാഭിച്ചു വരട്ടെ 🙏❤❤
ഏത് നാഗക്ഷേത്രത്തിൽ ചെന്നാലും ആ സാധു മനുഷ്യന് വേണ്ടി ഞാൻ പുജ കഴിപ്പിക്കും എത്രയും പെട്ടന്ന് സുഖംപ്രാപിക്കട്ടെ ഇനിയും ഞങ്ങൾക്ക് കാണണം വാവയെ ദൈവം രക്ഷപ്പെടുത്തും തിർച്ച
Kurachu credit doctersnum kodukkane
@@shamonnv7438 kurach alle ok. Kodukkam😀
@@shamonnv7438 u r right
@@shamonnv7438 sathyam 😂
ആദ്യാം നന്ദി പറയേണ്ടത് പാമ്പിൻ വിഷത്തിനുള്ള വാക്സിൻ കണ്ട് പിടിച്ച ഫ്രാൻസ്കാരൻ ആയ ഡോക്ടറിന് ആണ്
വാവ തിരിച്ചു വരും.... പ്രാർത്ഥന കൂടെയുണ്ട്.....
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... ദൈവമേ..😔എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ... നിങ്ങള് എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് തിരിച്ചു വരും....
ഡോക്ടർ കൊടുക്കുന്ന ബഹുമാനം .. മറ്റു ആശുപത്രിയിൽ കിട്ടിയ ചികിത്സ.. ഇതേ കുറിച്ചുള്ള ഡോക്ടറുടെ പറച്ചിൽ.. തികച്ചും മാതൃക പരം.
എത്രെയും പെട്ടന്ന് വാവസുരേഷ് എന്ന മനുഷ്യസ്‌നേഹി സുഖം പ്രാപ്പിക്കട്ടെ പ്രാർത്ഥനയോടെ കേരള ജനതമുഴുവൻ വാവയോടെപ്പം
വാർത്ത കേട്ടതിന് ശേഷം മുതൽ ഇതുവരെ ഉറക്കം വന്നിട്ടില്ല... ഭഗവാനെ നല്ല വാർത്ത തന്നെ കേൾപ്പിക്കണേ... ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടർമാർക്കും ഈ സമയത്ത് ശക്തി നല്കണേ ഭഗവാനേ......🙏🙏🙏🙏
അദ്ദേഹത്തിന് ഒരാപത്തും പറ്റാതിരിക്കട്ടെ 🙏.
Amen🕊️
എത്രയും വേഗം സുഖമായി വരട്ടെ, എല്ലാവരുടെയും പ്രാർത്ഥനയുണ്ട്🙏🙏🙏🙏🙏
തിരിച്ചു വരും...ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്...
അദേഹത്തിന്റെ ആരോഗ്യസ്‌ഥിതി update ചെയ്യുന്ന മനോരമക്ക് ♥️♥️
പാവം നല്ല മനുഷ്യൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
ഈശ്വര, എന്റെ മോനെ കാത്തോളണേ എന്റെ പ്രാർത്ഥന കേൾക്കണമേ എത്രയും വേഗം ജീവിതത്തിലേക്കു തിരിച്ചുവരാണെന്ന ♥️♥️♥️👍god bless youda♥️♥️
വാവ എന്നപേര് പോലെതന്നെ അദ്ദേഹം പാവമാണ്. വേഗംസുഖം ആവട്ടെ 🙏
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ...
ജനകോടികളുടെ പ്രാർത്ഥനയ്ക്കൊപ്പം ഈ എളിയവൻ്റെ പ്രാർത്ഥനയും..
യാ അള്ളാഹ് ജനങ്ങളെ സഹായിക്കാൻ ഓടുന്നാ മലയാളികളായ ഞങ്ങളെ പൊന്ന് വാവക് പൂർണ ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 😔😔
തലയാട്ടുന്നത് കണ്ടപ്പോൾ തന്നെ സമാധാനമായി.അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ., എല്ലാവരുടെയുംപ്രാർത്ഥനയുണ്ട്..
പലരടേം ജീവൻ രക്ഷപെടാൻ കാരണക്കാരനായ ഒരു വ്യക്തിയാണ് ❤️
ദൈവം കൂടെയുണ്ട് സുരേഷിന് ഒരാപത്തും വരില്ല ഞങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല 🙏🙏🙏🙏🙏🙏🙏🙏🙏
മനക്കരുത്തിൻ്റെ രാജകുമാരന്.. തിരിച്ചു വരിക.... എത്രയും വേഗം...പ്രാർത്ഥനയോടെ .
അദ്ദേഹം എത്രയും പെട്ടെന്ന് സുഖം ആയി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏
എത്രയും പെട്ടന്നെന്നെ അദ്ദേഹം പഴയ ഊർജ്ജത്തോടെ തിരിച്ചു വരും എല്ലാരുടെയും പ്രാത്ഥന ഫലം കൊണ്ട് വാവാ ചേട്ടൻ തിരികെ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻
VM വാസവൻറ ഉടപേടൽ വളരെയധികം
അഭിനധനാർഹമാണ് കോട്ടയം
മേഡിക്കൽ കോളജീലേ Dr മാർക്കും നേഴ്സസിനും
ടീമിനേയും അഭിനധിക്കുന്നു
Yaa അല്ലാഹ്... അദ്ധേഹത്തിന് നീ ദീർഘായുസ്സ് കൊടുക്കണേ നാഥാ..... 🤲🏻🤲🏻🤲🏻🤲🏻
വാസവൻ സാർ വാവ ചേട്ടന്റെ കൂടെ തന്നെ ഉണ്ട്... കേരളം മുഴുവൻ അദ്ദേഹത്തിന് വേണ്ടി പ്രാർഥന ചെയുന്നുണ്ട് തിരിച്ചു വരും പുള്ളി
അദ്ദേഹത്തിന് ഇനിയും ഒരുപാട് സേവനം ചെയ്യാനുണ്ട് ഈ നാടിന്..... വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏പ്രാർത്ഥനയുണ്ട് കൂടെ
ഒരു കുഴപ്പവും ഇല്ലാതെ വേഗം സുഖം പ്രാപിക്കട്ടെ...ഒരുപാട് പ്രാവശ്യം മരണത്തിൽ നിന്നു തിരിച്ചു വന്ന അദ്ദേഹം ഇനിയും വരും 🙏🙏
എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ..പ്രാർത്ഥിക്കുന്നു
കേരളം മൊത്തം പ്രാർഥന കൂടെ ഉണ്ട് സുരേഷ് ചേട്ടാ🙏🙏
ദൈവ० അനുഗ്രഹിക്കു० അദ്ദേഹ० പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരു० ഗുരുവായൂരപ്പൻ കൈവിടില്ല നാരായണ അനുഗ്രഹിക്കണേ.സർവ്വ० കൃഷ്ണാർപ്പണമസ്തു.🙏🙏🙏
സുരേഷേട്ടാ പേടിക്കണ്ട ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് എത്രയും പെട്ടന്ന് സുഖമായി വരട്ടെ 🙏🏻
❤️🕊️
❤️