വാടക കൊടുത്തിട്ട് 15 മാസമായി അമ്മയില്ലാത്ത ഈ കുട്ടികളെയും കൊണ്ട് ഞാൻ എന്ത് ചെയ്യാനാ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 139

  • @Anshaworld
    @Anshaworld  3 หลายเดือนก่อน +23

    Rema. v
    Indian Bank
    A/c :922043866
    ifsc : IDIB000T061

    • @snehaap5880
      @snehaap5880 3 หลายเดือนก่อน +2

      Ggle pay number undo

    • @ReshmaRatheesh-kw5gq
      @ReshmaRatheesh-kw5gq 3 หลายเดือนก่อน

      ​അതാവും എല്ലാവർക്കും സൗകര്യം

    • @bindhukp415
      @bindhukp415 3 หลายเดือนก่อน

      Ithu correct ano details

    • @ReshmaRatheesh-kw5gq
      @ReshmaRatheesh-kw5gq 3 หลายเดือนก่อน

      @@bindhukp415.. ആ അമ്മയുടെ അകൗണ്ട് ആണെന്ന് തോന്നുന്നു.. Phone നമ്പർ ഉണ്ട്.. വിളിച്ചു നോക്കാം

    • @jayathajayatha4408
      @jayathajayatha4408 3 หลายเดือนก่อน +1

      Ithil varunna thuka deposit cheythitti.maasam oru thuka varunna pola cheyyanam.arengilum ammummaye pattichallo

  • @sumaashok2216
    @sumaashok2216 3 หลายเดือนก่อน +33

    നല്ലവരായ ഉള്ളവരെ ഈ പാവങ്ങളെ സഹായിക്കൂ ഈ പാവങ്ങളെ ഇറക്കിവിടാതെ മനസ്സ് കാണിച്ച അന്തേ ഓണർക്ക് വലിയ ഒരു സല്യൂട്ട് കാരണം ആർക്കും നമ്മുടെ നാട് കേരളം ഇങ്ങനെ ആയിപ്പോയോ പട്ടിണിയും വഴിവെട്ടത്തിലും കഴിയുന്ന ഈ കുഞ്ഞു ഈ കുടുംബത്തെ ഈ നല്ലവരായ മനുഷ്യരെ രക്ഷിക്കണം

  • @Nisha-e8v5m
    @Nisha-e8v5m 3 หลายเดือนก่อน +29

    എല്ലാവരും പറ്റുന്ന പോലെ സഹായിക്കണം aa കുട്ടികളെയും അമ്മയെയും ആ കുട്ടികൾ കളിച്ച് ചിരിച്ച് നടകണ്ട പ്രായത്തിൽ ഇത്പോലെ bhudimuttumath സങ്കടം ആണ് 😢😢😢

  • @sreelatharamannair6244
    @sreelatharamannair6244 2 หลายเดือนก่อน +3

    വളരെ സങ്കടകരമായ വർത്ത് നമുക്ക് സഹായിക്കാം

  • @ranimb6338
    @ranimb6338 3 หลายเดือนก่อน +45

    യൂട്യൂബ്ർസ് ഉള്ളതുകൊണ്ട് പലകുടുമ്പകളും ഇന്ന് ജീവിച്ചു പോവുന്നു... അല്ലാതെ gvmt ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല

    • @shamna2220
      @shamna2220 3 หลายเดือนก่อน

      സത്യം

    • @Dreamygirl111
      @Dreamygirl111 3 หลายเดือนก่อน

      Curect 👍👌

    • @houseno2sos166
      @houseno2sos166 2 หลายเดือนก่อน

      Yes

    • @renjumol415
      @renjumol415 2 หลายเดือนก่อน

      Yes

    • @mollymani8895
      @mollymani8895 2 หลายเดือนก่อน

      കുടുംബം

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 3 หลายเดือนก่อน +34

    50000 തിനായിരം ജനപ്രതിനിധികൾ ശമ്പളം വാങ്ങുന്ന നാട് കോടികൾ മുടക്കി കേരളീയം നടത്തു ഗതികെട്ട മുഖ്യമന്ത്രി മനുഷ്യനെ സ്നേഹിക്കുന്ന ഒരു മുഖ്യമന്ത്രി ഉണ്ടെങ്കിൽ ഒറ്റ മണിക്കൂർ കൊണ്ട് തീരുന്ന പ്രശ്നം. ഞാനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കിൽ എല്ലാ 60 വയസു കഴിഞ്ഞ വർക്കും. 10000 C പതിനായി രാo > രൂപാ പെൻഷൻ കൊടുക്കും.

  • @sreejans7413
    @sreejans7413 3 หลายเดือนก่อน +1

    നിങ്ങളുടെ പ്രശ്നം എല്ലാം അവസാനിക്കും ദൈവം നിങ്ങളുടെ കുടെയുണ്ട് പേടിക്കണ്ട ❤❤❤❤❤

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 3 หลายเดือนก่อน +36

    ഈ അമ്മയെയും കുഞ്ഞുങ്ങളെയും ആരെങ്കിലും സഹായിക്കണേ ദൈവമേ 🙏🏻🙏🏻🙏🏻

  • @salimnalloor8324
    @salimnalloor8324 3 หลายเดือนก่อน +6

    നമ്മുടെ ഈ സഹാദരങ്ങളെ നമ്മൾ സഹായിക്കണം

  • @remanir3574
    @remanir3574 3 หลายเดือนก่อน +13

    ആരെങ്കിലും അടുത്തുള്ളവർ കുറച്ചു അരിയും സാധനങ്ങളും എങ്കിലും വാങ്ങി കൊടുത്ത് സഹായിക്കൂ. പ്ലീസ്

  • @patricrock5576
    @patricrock5576 3 หลายเดือนก่อน +8

    House owner god bless u sir real great please help this amma an child

  • @ziyaasfamilyvlogs1624
    @ziyaasfamilyvlogs1624 3 หลายเดือนก่อน +11

    Ammayillaatha മക്കൾ😢എല്ലാവരും ആവും പോലെ സഹായിക്കണേ❤

  • @hamzahamza6115
    @hamzahamza6115 2 หลายเดือนก่อน +1

    ക്ഷമിക്കൂ അമ്മേ ഉടനെ സഹായം എത്തും നമ്മടെ നാട് അങ്ങനെ കൈ വിടില്ല

  • @babygirijadineshan3808
    @babygirijadineshan3808 3 หลายเดือนก่อน +16

    വെറും 2000രൂപ വീതം പെൻഷൻ കൊടുത്താൽ മതിയായിരുന്നു.

  • @sumisaadhivlog
    @sumisaadhivlog 3 หลายเดือนก่อน +4

    ഇതുപോലെ ഉള്ള ഒരു അവസ്ഥ ഞാൻ ഇന്ന് 2 മക്കളെ കൊണ്ട് വാടകവീട്ടിൽ കഴിയുന്നു വാടക കൊടുത്തിട്ട് മൂന്ന് മാസമായി മുഴു പട്ടിണിയിൽ കഴിയുന്നു ഞങ്ങൽ ഒരുപാട് യൂട്യൂബ് മാരോടും നമ്മുടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സാറിനോടും വരെ ഞാൻ കരഞ്ഞുകൊണ്ട് കൈ നീട്ടി നമ്മുടെ കണ്ണൂർ നിയോജകമണ്ഡലത്തിലെ കെ വി സുമേഷ് സാറിനോട് വരെയും ഒരുനേരത്തെ ഭക്ഷണത്തിന് എൻറെ മക്കളുടെ വിശപ്പടക്കാൻ വേണ്ടിയും വാടക കൊടുക്കാൻ നിവർത്തി ഇല്ല എന്ന് പറഞ്ഞിട്ടുപോലും ഒരു വ്യക്തിയും തിരിഞ്ഞു നോക്കു സഹായിക്കുകയും ചെയ്തിട്ടില്ല

    • @anjuannalex811
      @anjuannalex811 3 หลายเดือนก่อน

      ഇവരെയും കൂടെ കണ്ടുപിടിച്ചു consider ചെയ്യണേ. ഞങ്ങളെ പോലെ ഉള്ളവർ ഞങളാൽ ആകും വിധം സഹായിക്കാം

    • @nila7860
      @nila7860 2 หลายเดือนก่อน

      ഭർത്താവ് ഇല്ലേ? നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ?😢

    • @sumisaadhivlog
      @sumisaadhivlog 2 หลายเดือนก่อน

      @@nila7860 ഭർത്താവ് ഉണ്ട് ആരോഗ്യ പ്രശ്നം ഉണ്ട് പണിയാടുകുമ്പോൾ വീണു പണിയെടുക്കാൻ കഴിയില്ല ഞാന് സുഖമില്ലാത്ത ഒരാളാണ്

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb 3 หลายเดือนก่อน +25

    എന്തിനാ govt ഒക്കെ

  • @LiniLini-vk1ho
    @LiniLini-vk1ho 3 หลายเดือนก่อน +1

    ഈ പാവപ്പെട്ടവരെ സഹായിക്കുന്ന എല്ലാവരും നല്ല മനസ്സുകാരെല്ലാവരും ഞങ്ങൾ ഒരു സമയത്ത് മരിക്കാൻ വരെ നോക്കിയവരായിരുന്നു ഈ ലോഹ അറിഞ്ഞതാണ് ഞാനിപ്പോ ജീവിക്കാൻ കാരണം അതുപോലെ എന്റെ കുഞ്ഞുമക്കളെ പോലെ ആണ് ആ കുഞ്ഞുമക്കൾ സഹായിക്കണേ അമ്മയുടെ കാലം കഴിഞ്ഞ് പിന്നെ അവർക്ക് ആരുമില്ല അവരെ കൈവിടരുത് നല്ല മനസ്സുകാരെ സഹായിക്കണേ ഏതു നാട്ടിന്നാണെങ്കിലും അവർക്ക് സഹായം കിട്ടണം 🙏🙏🙏😭🙏🙏 എന്റെ ദൈവമേ അവർക്ക് കൂട്ടായിരിക്കണമേ🙏🙏😭😭

  • @shahul1705
    @shahul1705 3 หลายเดือนก่อน +13

    Details കൊടുത്തിട് ഇല്ലാലോ.
    ഏത് ലോകത് ആണ് നമ്മൾ ഇപ്പോളും ജീവിക്കുന്നത്. നാദാ അവരെ പ്രയാസങ്ങൾ മാറ്റി കൊടുക്കണേ 🤲.
    ആ നാട്ടിൽ ഒരു സമതി / club ഒന്നും ഇല്ലേ ഇത്രെയും ഇല്ലാത്ത ഈ പാവങ്ങൾക് തത്കാലം ഭക്ഷണങ്ങൾ എത്തിച്ചു കൊടുക്കാൻ പോലും.

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      കൊടുത്തിട്ടുണ്ട് 🙏

  • @SushisHealthyKitchen
    @SushisHealthyKitchen 2 หลายเดือนก่อน

    Ansha, Tony Achayane onu ariyikumo? Boche ji ye koodi onnu ariyikumo? Enthengilum help kittathirikkilla.

  • @happyjourneys3334
    @happyjourneys3334 3 หลายเดือนก่อน +1

    Ok namukk avare cherthupidkkam🥰🥰

  • @jesskmon7169
    @jesskmon7169 2 หลายเดือนก่อน

    പിണറായി രാസാവും മകളും കോടികളും സമ്പാദിക്കുകയല്ലേ 😢

  • @Minnu1960-m1l
    @Minnu1960-m1l 3 หลายเดือนก่อน +5

    Address koodi kodukkuka.. Aduthullavarkku sahayikkamallo

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      നമ്പരുണ്ട്

    • @sirajkk4779
      @sirajkk4779 หลายเดือนก่อน

      നമ്പർ അയക്കു gp​@@Anshaworld

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb 3 หลายเดือนก่อน +12

    പഞ്ചായത്ത് മെമ്പർ ഒന്നും ഇല്ലേ

    • @elsyta6399
      @elsyta6399 3 หลายเดือนก่อน +5

      മെമ്പർ അടുത്ത പ്രാവശ്യം വോട്ട് ചോദിക്കാൻ വരും പട്ടിണിപാവങ്ങൾക്ക് ഉള്ളതാണ്,,, നേതാ ക്കൾ അധികാരം പിടിച്ചത് അവരുടെ പട്ടിണി മാറ്റാൻ,,,

  • @BeepathummaShahina
    @BeepathummaShahina 3 หลายเดือนก่อน +13

    എല്ലാരും സഹായിക്കണേ

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 3 หลายเดือนก่อน +4

    നാട്ടുകാർ. ആയിട്ട്. Eppoz. ആണോ. നിങ്ങൾ. കണ്ടത്.

  • @itsmeaadhil1383
    @itsmeaadhil1383 3 หลายเดือนก่อน

    E veettinu vadaka chothikkan nanavum nanavum illey athu veedu ennu parayan pattumo aa Amma parayunnu vadaka muthalaly makkaley ormmicha chothikkathathu ennu edeay muthalaly nanamilley athu veedu ennu parayan vadaka polum

  • @arafafathima1857
    @arafafathima1857 3 หลายเดือนก่อน +2

    എല്ലാം ശരിയാവും 🤲🤲🤲

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq 3 หลายเดือนก่อน +3

    എല്ലാവരും പറ്റുന്നപോലെ സഹിച്ചാൽ അവർക്ക് അതൊരു ആശ്വാസം ആകും.. പറ്റുന്നപോലെ share ചെയ്യാം........ ഞാൻ എന്തായാലും അവരെ സഹായിക്കും 😔. എന്നാണോ എല്ലാവർക്കും അല്ലലില്ലാതെ ജീവിക്കാൻ പറ്റുന്നത് 😰

  • @shamna2220
    @shamna2220 3 หลายเดือนก่อน +1

    നല്ല മനസുള്ള വീട്ടുടമ

  • @mollyjoseph8708
    @mollyjoseph8708 3 หลายเดือนก่อน

    Avide panjayath member onnumille avaroko entha cheyyunnathu patinipavangale kandethi avarkavashyamayathukodukkan kazhivillatha sarkarenthinanu keralathil

  • @sandhyakrishnan3082
    @sandhyakrishnan3082 3 หลายเดือนก่อน +1

    Bank details clear aayi kodukku ethu ethu bank aanu

  • @hamzahamza6115
    @hamzahamza6115 2 หลายเดือนก่อน

    അനിൽ സാർ ഒന്ന് ശ്രദ്ധിക്കണേ ഈ മക്കളെ

  • @bindhusajeev7699
    @bindhusajeev7699 3 หลายเดือนก่อน +4

    Achayan varum sure

  • @moorthikkavu
    @moorthikkavu 3 หลายเดือนก่อน

    സങ്കടം തോന്നുന്നു. അവർക്ക് അത്യാവശ്യം വേണ്ടത് മൂന്ന് സെൻ്റെ വസ്തുവും ഒരു അടച്ചുറപ്പുള്ളവീടുമാണ് വേണ്ടത്? സഹായിക്കേണമേ

  • @sanikasali2337
    @sanikasali2337 3 หลายเดือนก่อน

    ഇത് എവിടെയാ കറക്റ്റ് സ്ഥലം ഇവരുടെ ഫുൾ അഡ്രസ്.പഞ്ചായത്ത്‌ മെമ്പറുടെ അല്ലേൽ വാർഡ് മെമ്പറുടെ നമ്പർ താ ചേച്ചി

  • @sheilasebastian5212
    @sheilasebastian5212 3 หลายเดือนก่อน

    Madam please put the correct details like bank name account no branch IFSC code etc

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      ഇതിൽ കൊടുത്തിരിക്കുന്നത് കറക്റ്റ് ആണ് ഞാൻ അയച്ചു നോക്കി ഇതിൽ പൈസ

  • @rinurayan
    @rinurayan 3 หลายเดือนก่อน +1

    ഈ കുട്ടികളുടെ അച്ഛൻ evide🙏🙏

  • @vasantharavi9533
    @vasantharavi9533 3 หลายเดือนก่อน

    TV koduthavar message iduka. Othiri TV vendayallo

  • @babygirijadineshan3808
    @babygirijadineshan3808 3 หลายเดือนก่อน +3

    ദയവായി എല്ലാവരും സഹായിക്കുക.

  • @sobhakuriakose1558
    @sobhakuriakose1558 3 หลายเดือนก่อน +1

    Arnkilum oke sahayiku pavamvpiller suresh gopiyod onnu paranj nokiyal nadakandatane❤

  • @ancyjoseph416
    @ancyjoseph416 3 หลายเดือนก่อน +9

    ഈ വീടിൻ്റെ owner ക്ക് ഈ വീട് ഈ പാവങ്ങൾക്ക് ദാനമായി കൊടുത്ത് കൂടെ?

    • @Minnu1960-m1l
      @Minnu1960-m1l 3 หลายเดือนก่อน +3

      Aa veedinte owner udae sampathika sthithi namukkariyillallo? Yithu oraludae utharavadhithamalla. Yellavarum sahayikkanam

    • @Faisal-n5m
      @Faisal-n5m 3 หลายเดือนก่อน +2

      വീട് കൊടുക്കണ്ട but വാടക വേദിക്കാത്ത ഇരുന്നൂടെ pavangal😭😭😭😭😭

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy 3 หลายเดือนก่อน +1

    Kottayam achayan kandengil adheham sahayikkum 😢

  • @askarali349
    @askarali349 3 หลายเดือนก่อน

    നല്ല അയൽപക്കക്കാരും അവിടെയുള്ള നാട്ടുകാരും വിചാരിച്ചാൽ മതി അതിന്റെ കുറവാണ് ഇത്രയും പബ്ലിക്കിനെ അറിയിക്കേണ്ടി വരുന്നത് വലിയ സംഖ്യയും വലിയ തുകയൊന്നും വേണ്ടല്ലോ ഇവരെ പരിപാലിക്കാൻ അങ്ങിനെയാണെങ്കിൽ ചിലപ്പോൾ ഒന്നോ രണ്ടോ വീഡിയോ ഒക്കെ ചെയ്യേണ്ടിവരും

  • @sharyjose7673
    @sharyjose7673 3 หลายเดือนก่อน

    പറ്റുന്ന പോലെ ചെയ്യാം. Google pay no. ഉണ്ടെങ്കിൽ നന്നായിരുന്നു.😊

  • @hamzahamza6115
    @hamzahamza6115 2 หลายเดือนก่อน

    എന്ത് നാട്ടുകാരാ അവിടെയുള്ളത്

  • @babumathai4132
    @babumathai4132 3 หลายเดือนก่อน +3

    അവിടെ പഞ്ചായത്ത് ഇല്ലേ... സങ്കടം

    • @Nizasirajhere
      @Nizasirajhere 3 หลายเดือนก่อน

      ഏത് പഞ്ചായത്ത് ആരും കാണില്ല

  • @sreekuttysnair4642
    @sreekuttysnair4642 2 หลายเดือนก่อน

    Message kanunna var ellarum 100rs vechu koduku njan kodukunnu ethraya cash nammal veruthe chilavakunnu kashtamunde please 😢 100rs itu 20peru 2000ayille

  • @ranimb6338
    @ranimb6338 3 หลายเดือนก่อน +2

    സാനി ഇത് കാണുന്നില്ലേ... 😔😔

  • @ShabeenaJamsheer-wc2bg
    @ShabeenaJamsheer-wc2bg 3 หลายเดือนก่อน +1

    ചെറിയ ഒരു cash അയച്ചിട്ടുണ്ട്.. Vedio കാണുന്ന എല്ലാരും ഒരു 100 രൂപ എങ്കിലും അയച്ചു കൊടുക്കണേ

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      🙏🙏

  • @kadeeshatk398
    @kadeeshatk398 หลายเดือนก่อน

    എല്ലാവരും സഹായിക്കും2 സെൻറ് സ്ഥലം

  • @Sivadas-k6z
    @Sivadas-k6z 3 หลายเดือนก่อน +2

    Kandi sahikan pattunilla.pavam kuttika

    • @PoorDogsmedia
      @PoorDogsmedia 3 หลายเดือนก่อน

      100 രൂപ കൊടുക്കാൻ ഇല്ലേ 😎

  • @ancyjoseph416
    @ancyjoseph416 3 หลายเดือนก่อน +7

    Bank details തരൂ

    • @ashajose7798
      @ashajose7798 3 หลายเดือนก่อน

      Comment boxil undu.

  • @NilaRishi-i1v
    @NilaRishi-i1v 3 หลายเดือนก่อน

    A kunjugali orthakilum ellavarum sahayikinami 🙏

  • @sherliK-i7d
    @sherliK-i7d 3 หลายเดือนก่อน

    Gpay undo

  • @lechu7409
    @lechu7409 3 หลายเดือนก่อน

    Sahikaan pattunnila Deivamee 😢🤲

  • @femina-z6t
    @femina-z6t 3 หลายเดือนก่อน +1

    പാവം 🤲

  • @AnittaJijo-yh7vq
    @AnittaJijo-yh7vq 3 หลายเดือนก่อน

    Kanditt vallatha sangatam thonnunnu enik avunnath njan chaithittund

  • @jayathajayatha4408
    @jayathajayatha4408 3 หลายเดือนก่อน +1

    Pinarayi maasam 3000 rs pention kodukkanam.

  • @geethaminnu1150
    @geethaminnu1150 3 หลายเดือนก่อน

    😊

  • @fayhasherin9098
    @fayhasherin9098 3 หลายเดือนก่อน

    G pay indo

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq 3 หลายเดือนก่อน +3

    Gp നമ്പർ ഉണ്ടേൽ നന്നായിരുന്നു..

    • @annammamathew5217
      @annammamathew5217 3 หลายเดือนก่อน

      ആദ്യ കമന്റിൽ ഉണ്ട്

    • @ReshmaRatheesh-kw5gq
      @ReshmaRatheesh-kw5gq 3 หลายเดือนก่อน

      @@annammamathew5217.. അതിൽ gp ഉണ്ടോ 🙄

  • @sheeba5644
    @sheeba5644 3 หลายเดือนก่อน

    Dathu,kodukkumo,orale

  • @hamzahamza6115
    @hamzahamza6115 2 หลายเดือนก่อน

    ആരെങ്കിലും സഹായിക്കണേ

  • @Nizasirajhere
    @Nizasirajhere 3 หลายเดือนก่อน

    സഹായിക്കണം എല്ലാവരും pls

  • @SujathaPG-z8o
    @SujathaPG-z8o 3 หลายเดือนก่อน

    Vere paniyonnum illa. Pattiyaanu polum, Govt 40 kg rice weat enningane monthly koduthittim pattini ennu parayunna ee sthree evidunnu vannu. Govt pavappettavsnu vendathellam kodukkunnundu.

  • @anilakumari3921
    @anilakumari3921 3 หลายเดือนก่อน

    Gp നമ്പർ ഇട്ടിരുന്നെങ്കിൽ പറ്റുന്നപോലെ കൊടുക്കാമായിരുന്നു.

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      ഗൂഗിൾ പേയിൽ നിന്നും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും 🙏

  • @maryrani230
    @maryrani230 3 หลายเดือนก่อน +1

    Bank account pls sent cheyumo

    • @selinvarghesemathew8561
      @selinvarghesemathew8561 3 หลายเดือนก่อน

      1st comment account details undu.

    • @sheebasworld
      @sheebasworld 3 หลายเดือนก่อน

      iFSC code തെറ്റാണ്..check ചെയ്യൂ..ഇടക്കത്തെ ഒരു സ്പെല്ലിംഗ് തെറ്റാണ്..തിരുത്തി edu chechi

  • @ushas5922
    @ushas5922 3 หลายเดือนก่อน

    🙏🙏🙏🙏

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 3 หลายเดือนก่อน +1

    Pavam padachone kakkane

  • @JackiSunil
    @JackiSunil 3 หลายเดือนก่อน

    😢❤❤❤

  • @maryrani230
    @maryrani230 3 หลายเดือนก่อน +4

    Pls sent bank account

    • @ashajose7798
      @ashajose7798 3 หลายเดือนก่อน

      Comment boxil undu.

    • @shilppa328
      @shilppa328 3 หลายเดือนก่อน

      G pay?

  • @UshaDaniel-o6y
    @UshaDaniel-o6y 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @hellogaming8328
    @hellogaming8328 3 หลายเดือนก่อน

    😢😢😢🤲🤲

  • @sulthanacreations8818
    @sulthanacreations8818 3 หลายเดือนก่อน

    🙏🙏🙏😭😭😭

  • @shinukb6091
    @shinukb6091 3 หลายเดือนก่อน +5

    G pay number ഉണ്ടായിരുന്നേൽ നന്നായിരുന്നു

  • @maryrani230
    @maryrani230 3 หลายเดือนก่อน +1

    Adresse pranjittu kariyamilla

    • @ashajose7798
      @ashajose7798 3 หลายเดือนก่อน

      അക്കൗണ്ട് details comment boxil ഉണ്ട്.

  • @NubieGamer732
    @NubieGamer732 3 หลายเดือนก่อน

    Details ellathe sahayikkunna angana

  • @haseenahanas7027
    @haseenahanas7027 3 หลายเดือนก่อน

    😢😢😢

  • @ranimathew6938
    @ranimathew6938 3 หลายเดือนก่อน

    Ellam nannai😢😢😢😢😢

  • @selinvarghesemathew8561
    @selinvarghesemathew8561 3 หลายเดือนก่อน

    Wrong IFSC CODE.

  • @maryrani230
    @maryrani230 3 หลายเดือนก่อน

    Chechi yude Google Pay tannalum mati

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      വേണ്ട മോളെ 🙏

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      അവരുടെ account number ഉണ്ട്

  • @devuvythiri
    @devuvythiri 3 หลายเดือนก่อน +2

    എല്ലാരും ഒന്ന് സഹായിക്കണേ 🙏🏻.. പ്ലീസ്

  • @RajanKutty-t4i
    @RajanKutty-t4i 3 หลายเดือนก่อน

    😢😢

  • @JyothiAmmu-fp5dn
    @JyothiAmmu-fp5dn 3 หลายเดือนก่อน

    ഇതിലെ അക്കൗണ്ട് നമ്പർ കറക്റ്റ് അല്ല ലോ

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      ആണ് ഞാൻ പൈസ അയച്ച് നോക്കി

  • @sabithabadharudheen7804
    @sabithabadharudheen7804 3 หลายเดือนก่อน +1

    G p nubr tha

  • @babumathai4132
    @babumathai4132 3 หลายเดือนก่อน +2

    അച്ഛൻ ഇല്ലേ

  • @jalajavalavil4268
    @jalajavalavil4268 3 หลายเดือนก่อน

    Account number rong

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      അക്കൗണ്ട് നമ്പർ ശരിയാണ് ഞാനിപ്പോൾ പൈസ ഇട്ടു നോക്കി 🙏

  • @jaseenaa779
    @jaseenaa779 3 หลายเดือนก่อน

    😥😥😥