പ്രതീക്ഷയുടെ പതിമൂന്നാം നാൾ; അർജുനായി തിരച്ചിൽ തുടരുന്നു, മാൽപെ സംഘം പുഴയിൽ

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 41

  • @എന്റെകൃഷി-ഝ8ങ
    @എന്റെകൃഷി-ഝ8ങ 2 หลายเดือนก่อน +35

    തിരച്ചിൽ നടത്തുന്ന എല്ലാ മക്കൾക്കും അല്ലാഹുവിന്റെ കാവലുണ്ടാകട്ടെ. എത്ര യും വേഗത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയട്ടെ. അനുകൂല മായ കാലാവസ്ഥ ദൈവം തരട്ടെ

  • @BijoyAt
    @BijoyAt 2 หลายเดือนก่อน +2

    ഇല്ലാത്തനുണകൾ പറയരുത്

  • @sreesreelatha6725
    @sreesreelatha6725 2 หลายเดือนก่อน +13

    ഇത്രയും ഒഴുക്കുള്ള നദിയിൽ... ഈ മൺ തിട്ട എന്താണ് കുറേശേ ഒഴുകി പോകാത്തത്???? 🤔🤔🤔🤔🤔🤔

  • @BijoyAt
    @BijoyAt 2 หลายเดือนก่อน +1

    അവിടെഷട്ടർ ഉണ്ടെഗിൽ താത്തുക അടിയൊഷുക് തടയാൻ. അർജുൻ തിരിച്ചു വരട്ടെ ദെയിവം കൂടെ ഉണ്ട്

  • @kannanasokan3089
    @kannanasokan3089 2 หลายเดือนก่อน +2

    കേരളത്തിൽ നിന്നുള്ള മീഡിയ കുടുങ്ങി വാർത്തകൾ നിർത്തിവയ്ക്കാനും പറ്റുന്നില്ല

  • @pavithap.c6593
    @pavithap.c6593 2 หลายเดือนก่อน +1

    നിങ്ങൾ മാധ്യമങ്ങൾക്ക് ആ പാവം അർജുൻ ഒരു ചാകര ആയി എന്നതല്ലേ സത്യം.ഇന്നലെ ഒരുത്തി ആ കുഞ്ഞിനോട് ചോദിക്കുന്നത് കണ്ടാൽ തന്നെ നിങ്ങളുടെ ഒക്കെ മനസ് എന്താണെന്ന് എല്ലാവർക്കും മനസിലാവും

  • @abdulmanafmt2749
    @abdulmanafmt2749 2 หลายเดือนก่อน

    എല്ലാവർക്കും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ

  • @RazackPn
    @RazackPn 2 หลายเดือนก่อน +3

    റെയിൽ ഫാലമല്ല... പാളം 🙏🙏pls

  • @Renjinikashi
    @Renjinikashi 2 หลายเดือนก่อน +2

    Kandu ennu paranja lorry ipo evide

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 2 หลายเดือนก่อน +4

    ബോഡി kittan chance ella😢

    • @jeromvava
      @jeromvava 2 หลายเดือนก่อน

      🎉

  • @alhermon5147
    @alhermon5147 2 หลายเดือนก่อน +3

    One Cow serching for the Hotel owner who was giving food. You can see how it's very sad their.

    • @shobanakumari4841
      @shobanakumari4841 2 หลายเดือนก่อน

      Very sad there's one dog also ,they're hungry I think, pls give some care them

  • @smithasmitha4880
    @smithasmitha4880 2 หลายเดือนก่อน +2

    Lorry ippol ille

  • @FazeelaUmma
    @FazeelaUmma 2 หลายเดือนก่อน

    🤲

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 หลายเดือนก่อน

    പുഴയിൽ വെള്ളം ഉണ്ടോ 😢? മീൻ ഉണ്ടോ 🙄ആമ ഉണ്ടോ 🙄കഷ്ട്ടം മാമ

  • @kabeeras5561
    @kabeeras5561 2 หลายเดือนก่อน

    15 days kittam

  • @HameedPm-e3p
    @HameedPm-e3p 2 หลายเดือนก่อน

    ഈ തെരച്ചലി അവസാനിപ്പിക്കാം

  • @SmilingGolfCart-tx7dd
    @SmilingGolfCart-tx7dd 2 หลายเดือนก่อน

    നീ അവിടെ നിന്ന് വണ്ടി എടുത്തു പോയെങ്കിൽ മതിയായിരുന്നു എവിടെ യെങ്കിലും ഉണ്ടോ

  • @bennetjoseph1956
    @bennetjoseph1956 2 หลายเดือนก่อน

    ❤❤❤❤

  • @SmilingGolfCart-tx7dd
    @SmilingGolfCart-tx7dd 2 หลายเดือนก่อน +1

    നല്ല വെള്ള പൊക്കം തന്നെ നിന്റെ വിധി അർജുൻ യന്തു പറയാനാണ്

  • @somysebastian7209
    @somysebastian7209 2 หลายเดือนก่อน

    ഗംഗാവാലി നദിക്കു മുകളിൽ ഡാമുകൾ ഒന്നും തന്നെയില്ലേ?
    ട്രക്കുണ്ടെന്ന് കരുതപ്പെടുന്ന സ്ഥലത്ത് ചെറിയൊരു ബാർജ്/ ഫെറി ബോട്ട് നങ്കൂരമിട്ട് നിർത്തിയാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.
    ഗ്രെഫ്, എഞ്ചിനീയേർസ് കോർപ്സ്, എം.ഇ.ജി തുടങ്ങിയ രാജ്യത്തെ ഹെവി-സാങ്കേതിക സംവിധാനങ്ങളടങ്ങിയ ഗ്രൂപ്പിന്റെ മഹത്തായ സേവകരുടെ സാന്നിദ്ധ്യം ഇപ്പോഴും അവിടെ എത്തിയിട്ടില്ല. ഇവയെക്കുറിച്ച് ഏതെങ്കിലും ചാനലുകൾ വാ തുറന്നാൽ നന്നായിരിക്കും.

  • @muhammedafnan6391
    @muhammedafnan6391 2 หลายเดือนก่อน

    എത്രയും പെട്ടെന്ന് എല്ലാവരെയും കിട്ടട്ടെ

  • @rasiyaph1741
    @rasiyaph1741 2 หลายเดือนก่อน

    😢😢

  • @michaeljohn1991
    @michaeljohn1991 2 หลายเดือนก่อน +3

    🙄🙄🙄🙄 13

  • @JyothiJyothiamma-k7n
    @JyothiJyothiamma-k7n 2 หลายเดือนก่อน

    😭😭😭😭

  • @jeromvava
    @jeromvava 2 หลายเดือนก่อน

    ഗോവയിൽ നിന്ന് കടൽ വഴി വരുമോ

  • @ThankappanPg-ux4uj
    @ThankappanPg-ux4uj 2 หลายเดือนก่อน

    Sankadakaram

  • @ashk-dc9bf
    @ashk-dc9bf 2 หลายเดือนก่อน

    Karnatakayil. Fire force. Enna onn ille......................

  • @jvince3971
    @jvince3971 2 หลายเดือนก่อน

    Both CM s talk to center for MEG to to take charge it is Army unit in the river they're engeenering group construct bridge with simple metieral very soon

  • @SusammaSusamma-n9z
    @SusammaSusamma-n9z 2 หลายเดือนก่อน +1

    Aa Chinakkare Vallom Vili, innu Kittumo, Vandi Karakkum Ethikkum

  • @shamsudheenshamsu8670
    @shamsudheenshamsu8670 2 หลายเดือนก่อน

    Jankaril kayati mannu manthi yanthram turathilekk kond poykkood

  • @gopikrishnannair3823
    @gopikrishnannair3823 2 หลายเดือนก่อน

    Mappila khalasikale vilichaal mathi avaru vannu pokkiedukkum

  • @AbdulVahab-hf6kn
    @AbdulVahab-hf6kn 2 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂😂

  • @AbdulVahab-hf6kn
    @AbdulVahab-hf6kn 2 หลายเดือนก่อน

    😂😂😂😂😂😂

  • @prasadmyname
    @prasadmyname 2 หลายเดือนก่อน

    Arjunulla thirachil ennu thalliyathu mathi. Manafinte lorrykulla thirachil ennu parayanom. Insurance ennale kittu

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 2 หลายเดือนก่อน

    50 rs muhammed riyas puluthum.