ADM നവീന്റെ കേസ് CBI അന്വേഷണം ഹർജ്ജി ഹൈക്കോടതി ഇന്നു പരിഗണിക്കുന്നു.
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ADM നവീന്റെ കേസ് CBI അന്വേഷണം ഹർജ്ജി ഹൈക്കോടതി ഇന്നു പരിഗണിക്കുന്നു..
#deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#manjushanaveenbabu#cbienquiry#pinaraivijayanchiefminister#
www.thecrimeon...
Connect us on Facebook : / crimeonline.in
Connect us on Instagram : / crimeonline.in
/ @crimeonline
കോടതി വിധി വരട്ടേ....... എന്നിട്ടു പറയൂ
Oh my God is it true
May they get justice as earliest
തീരുമാനമായി
എവടെ ഇന്നു വന്നു? ജഡ്ജിമാരും ഒളിച്ചുകളിക്കുന്നു.
ഡൈബം എവിടെ ആയിരുന്നു.
Daibam kannur lobby offisilaayirunnu.
👍👍👍👍👍
CBI VARNAM SATYM THELLIYANAM
Cbi വന്നിട്ടു എന്ത് ചെയ്യാനാ, മോദി വിജയൻ കൂട്ടു കെട്ടു ഉള്ളടത്തോളം ഒന്നും നടക്കാൻ പോകുന്നില്ല, കോടതിയും അവർക്കു ഒപ്പം ആണ്.
ദൈവ വിധിയെ പറ്റി പ്രവാചകൻമാർ പ്രവചിക്കേണ്ട.
ന്താ ഇങ്ങക്ക് ദ് കേക്കുമ്പ പൊള്ളണണ്ടാ....
കാമുകൻ/കാമുകി കൊല, അച്ഛൻ /മകൻ /മകൾ കൊല ഭാര്യ /ഭർത്താവ് കൊല, ഭർത്താവ് /ഭാര്യയുടെ ചാരൻ കൊല ഫ്രാഡ് സുഹൃത്തുക്കളുടെ കൊല അങ്ങിന്നെ... അങ്ങിനെ വിഭിന്നമായ കൊലപാതകപരമ്പര...... ഇതിൽ നിന്നെല്ലാം വിഭിന്നമായി സമൂഹനന്മയുടെ പ്രതീകമായ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെ ആത്മഹത്യ???/കൊലപാതകം കേരളജനത ഒന്നടങ്കം കാത്തിരിക്കുകയാണ്..... ആ സത്യം അറിയാൻ...... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
CBI will not come this will prolong Judge will play again by another date
ഇങ്ങനെ കയറി മുൻകൂർ ഗോൾ അടിക്കല്ലേ. Self goal ആകുവാൻ ഇടയുണ്ട്.
വിശ്വസിക്കുന്നതല്ല 😂 ധരിക്കുന്നത് 😂😂
ഇത്തരം വാർത്ത കേട്ട് ജനം മടുത്തു 😂 സി ബി ഐ യെ വരാൻ ഉത്തരവിട്ടതിനു ശേഷമാണ് വാർത്ത പറയേണ്ടത് 😂
aarudeyum mukham nokkaathe dhayavu cheythu Manjushakku neethi nadappilakki kodukku👍👍
ചുമ്മാ തള്ള്
🤔
V can only about believe about
CBI investigation only after the judgement
Communist kaaaaar konnu
Oh cbi evideyanedaa naree ?? Ninte kazlinde idayiloo ???
സി ബി ഐ, വരും എന്ന് താങ്കളോട് കോടതി പറഞ്ഞോ? ആവശ്യം ഇല്ലാതെ വർത്തമാനം പറയരുത് നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ പ്രസംഗിക്കാൻ. അവർ ആവശ്യപ്പെടുന്നത്. സി ബി ഐ. അല്ലെങ്കിൽ. ക്രൈം ബ്രാഞ്ച്. എന്തിനാണ്. ഇവർ ക്രൈം ബ്രാഞ്ചിനെ ആവശ്യപ്പെടുന്നത്? സി ബി ഐ. യിൽ ഉറച്ചു നിൽക്കണ്ടേ. ക്രൈം ബ്രാഞ്ച് സർക്കാരിന്റെ കീഴിലാണ് എന്നുള്ള കാര്യം ഇവർക്ക് അറിയാൻ വയ്യേ. അതോ ഇവരുടെ വക്കീൽ ഇവരെ വഞ്ചിക്കുകയാണോ.? സി ബി ഐ. വരാൻ സാധ്യത ഇല്ല. കാരണം ഇവർ തന്നെ ആണ്. സി ബി ഐ അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് എന്ന് ഇവർ തന്നെ ആവശ്യപ്പെടുന്നു.. സി ബി ഐ
വരണേ എന്ന് നമ്മൾക്ക് പ്രാർത്ഥിക്കാം.
താങ്കൾ ഇതിൽ ഇത്ര ക്ഷോഭം കൊള്ളുന്നത് എന്തിനാണ്
കേന്ദ്ര അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നാണ്
അവരുടെ കേസ്
നിങ്ങൾ മാധ്യമങ്ങളെ വിചാരണ ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്
ഇതുപോലെ പല കേസും പുറംലോകത്ത് എത്തിച്ചത് CRIME നെ പോലെ നട്ടെല്ലുള്ള മാധ്യമങ്ങൾ തന്നെയാണ്
സംശയമില്ല...
ഈ ചാനൽ ബഹിഷ്കരിക്കുന്നു...
നിങ്ങൾ ഈ പറഞ്ഞതു തന്നെ പറഞ്ഞിട്ടെന്താ കാര്യം ഇതൊക്കെ എല്ലാവർക്കും അറിയുന്നതാണ് വെറുതെ ആളുകളെ പൊട്ടന്മാരാക്കരുത്
bahumanynaya sreemathi Prof Dr. pp Divya IAS avarukal keralathinte abhimanam aanu
പൊട്ടൻ.... ഈ ചാനൽ ജനങ്ങളെ തെറ്റിദ്ധതിപ്പിക്കുന്നു... വിധി വരട്ടെ
.... എന്നിട്ട് ചാനൽ തുറക്കടെയ്