ഒരു കാര്യം കൂടെ അനാവശ്യമായി പോലീസ്‌ക്കാർ ബൈക്ക് യാത്രക്കാർക്ക് പെറ്റി അടിച്ചു വിടുന്നുണ്ട് ഓട്ടോക്കാർ മീറ്റർ വയ്ക്കാതെ km കൊള്ള പൈസ പാവങ്ങളിൽ നിന്നും വാങിക്കുന്നു അതുകൂടെ ഒന്നും ശ്രദ്ധയിൽ പെടുത്തുന്നു 🙏
MV ACT ഇന്ത്യ ഗവൺമെൻ്റ് ആക്ട് അണ്, അതു ഇന്ത്യ മുഴുവനും ഭാതകം അണ്. ഈ പറഞ്ഞത് ട്രാൻസ്പോർട്ട് കമ്മിഷർ ഉണ്ടാക്കിയ നിയമം അല്ല, അതു ഇവിടെ നിലവിൽ ഉള്ള നിയമം അണ്. നിയമം ഉണ്ടാക്കാൻ പ്രധാന മന്ത്രിക്കു പോലും പറ്റില്ല, അതു പാർലിമെൻ്ററ അണ് ഉണ്ടാകുന്നത്....
അവരവരുടെ പേരിലല്ലാത്ത വാഹനം ഓടിക്കരുത് എന്നാണല്ലോ മാന്യദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞത്. ഇനി കുടുംബക്കാരാണ് വണ്ടി ഓടിക്കുന്നത് എന്നതിന് രേഖ കൈയ്യിൽ വെക്കേണ്ടി വരുമോ ? ടൂറിസ്റ്റ് ബസുകളുടെ നിറമാറ്റിയ ടീമല്ലേ . ലോകത്ത് എവിടേയും കാണാത്ത പൊട്ടത്തരം നിറഞ്ഞ നിയമങ്ങൾ . റോഡിന് ഒരു മാറ്റവും വരുത്തരുത്.
Dear minister താങ്കൾ commissioner പറഞ്ഞത് ആദ്യം കേട്ടു നോക്കുക എന്നിട്ട് അദ്ദേഹം പറഞ്ഞ സത്യം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക. അയാളെ നന്നായി പഠിപ്പിക്കുക അല്ലാതെ ജനങ്ങളെ വിഡികളക്കണ്ട കേട്ടോ അയാൾ പറഞ്ഞത് ഈ നാട്ടിലെ എല്ലാപേരും കേട്ടതാണ്.
ഞാനിപ്പോൾ ആന്ധ്രാ പ്രദേശിലാണ് നാട്ടിലെ നിയമങ്ങളും ഇവിടുത്തെ നിയമവും വളരെ വിത്യസമാണ് റോഡുകൾ കേരളത്തിൽ വളരെ മോശമാണ് അപകടത്തിന്റെ കരങ്ങളിൽ പ്രധാനം ഇതാണ് അങ്ങാടിയിൽ തോറ്റാൽ അമ്മായിയോട് എന്ന അവസ്ഥയാണ് കേരളത്തിൽ ആദ്യം അത് മാറണം
വളരെ ശെരി. ഇപ്പോൾ ഉള്ള മന്ത്രി മാരിൽ ഏറ്റവും പുരോഗമന ചിന്തയുള്ള മന്ത്രി. എന്നിട്ടും എന്താണ് ഇങ്ങനെ എന്ന് ചിന്തിച്ചിരുന്നപ്പോളാണ് ഇങ്ങനെ ഒരു വീശിദീകാരണം. അംഗീകരിക്കുന്നു.
ഒരു കാർ വാങ്ങാൻ ഇരുന്നതാ അടുത്ത വെക്കേഷന് നാട്ടിൽ വരുമ്പോ...... 20 lakhs+ ഡീലരോട് തിരക്കിയപ്പോൾ... ഇനീപ്പോ വേണ്ടാന്ന് വച്ച്... കാരണം കമ്മീഷണർ പറഞ്ഞതിലും ഇപ്പൊ മന്ത്രി പറയുന്നതിലും ഒക്കെ പൊരുത്തക്കേട് ഉണ്ട്... ഉദ്യോഗസ്ഥർക്ക് വേണമെങ്കിൽ ഈ പേരിൽ നാളെ എന്റെ മക്കളോ മരുമക്കളോ ബന്ധുക്കളോ സുഹൃത്തുക്കലോ കാറുമായി പുറത്ത് പോകുമ്പോ പിടിച്ചു ഫൈൻ ഈടാക്കാൻ ഉള്ള കാരണങ്ങൾ ഇപ്പറഞ്ഞതിൽ തന്നുണ്ട്.. മനഃപൂർവം ബുദ്ധിമുട്ടിക്കുക എന്നത് പോലിസ് mvd ക്ക് ജന്മനാ ഉള്ള സൂക്കേട് ആണ്... അതോണ്ട് കാർ വേണ്ട...😌 ഞാൻ എടുക്കുന്നില്ല.. . അതുവഴി സർക്കാരിന് കിട്ടേണ്ട ടാക്സ് 2.5 ലക്ഷം മൂഞ്ചി... പിന്നെ insurance.. അതുപോലെ സർക്കാരിലേക്ക് കിട്ടേണ്ട പലതും മൂഞ്ചും... അല്ലേലും വർഷത്തിൽ ഒരു മാസത്തെ ലീവിന് എന്തിനാ കാർ.... 😏
ഞാനും ഒരു പ്രവാസിയാണ് സ്വന്തമായി വണ്ടിയൊന്നുമില്ല.. വാങ്ങാൻ പറ്റാഞ്ഞിട്ടല്ല.. എന്തെങ്കിലുമൊക്കെ പറ്റിയാൽ അതിന്റെപുറകിൽ നടക്കാനെ നേരമുണ്ടാകൂ...ഓട്ടോയോ കാറോ വാടകക്ക് വിളിക്കും പിന്നെ ബസ് യാത്ര... നമ്മുടെ ടൈമിന് അനുസരിച്ചു കിട്ടില്ല എന്നേയുള്ളു.. ടാക്സ്, ഇൻഷുറൻസ് മുതലായവ ഒന്നും അടയ്ക്കണ്ട... So.. No ടെൻഷൻ 🙏😁
സുകുമാരൻ നായർ, വെള്ളാപ്പള്ളി, മൗദൂതി, സുടാപ്പി ഇജ്ജാതി വാണങ്ങൾ ഒരു കൊട്ടയിൽ 😂അതാണ് കാൺഗ്രസ്സ്... ഒരു ടീമിന് താക്കോൽ സ്ഥാനം മറ്റേ ടീമിന് അഞ്ചാം മന്ത്രി... 😅
@@Malayali_noobപിന്നെ ആര് ഭരിക്കും. Bjp എന്തായാലും കേരളത്തിൽ ജയിക്കില്ല. Congress ജയിച്ചില്ലെങ്കിൽ വീണ്ടും പിണു നെ സഹിക്കണം. അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്വതന്ത്ര പാർട്ടി വരണം.
ഹലോ ഗണേശൻ സാറേഞാൻ പത്തുവർഷമായി ഒരു വാഹന അപകടത്തിൽ പെട്ട് കിടപ്പിലായ ഒരു വ്യക്തിയാണ്കുറേകാലംടാക്സി വിളിച്ച് ഹോസ്പിറ്റലിൽ പോയിവാടക താങ്ങാൻ കഴിയാതെ വന്നപ്പോൾ എൻറെ സുഹൃത്ത് പറഞ്ഞുഅവൻറെ കാർ വീട്ടിൽ വെറുതെ കിടക്കുകയാണ്അതെടുത്ത് പൊയ്ക്കോളൂ എന്ന് പക്ഷേ സാറിൻറെ യുവ ഉത്തരവ് വന്നത് കൂടി എന്നെ പോലത്തെ ആളുകൾവളരെ വിഷമത്തിലാണ് ഇനി എന്ത് ചെയ്യും എന്നറിയില്ല
😊 തിരുത്തലുകൾ നടത്തിയത് നന്നായി അല്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും പിന്നെ ബഹുമാനപ്പെട്ട😊 ഗണേഷ് കുമാർ എന്ന നിങ്ങൾ ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തതാണ് നിങ്ങൾ ഒരു കാര്യം കൂടി നടപ്പിലാക്കണം ബാങ്കിന് ലോൺ എടുത്തു കച്ചവടം തുടങ്ങി നല്ല വാടകയും കൊടുത്തു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് കച്ചവട സ്ഥാപനങ്ങൾ ഉണ്ട് ഒന്നാമതായി വലിയൊരു പ്രയാസം കച്ചവട സ്ഥാപനത്തിൻറെ മുന്നിൽ ഓട്ടോറിക്ഷകൾ നിർത്തി അവിടെ വണ്ടി നിർത്തി സാധനങ്ങൾ വാങ്ങാൻ പോലും പറ്റാതെ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് ഓട്ടോറിക്ഷകൾ നിർത്താൻ പറ്റാത്ത സ്ഥലത്ത് ഇപ്പോഴും ടാക്സി സ്റ്റാൻഡ് ബോർഡ് വെച്ചിട്ടുണ്ട് ഇതെല്ലാം നിങ്ങൾ പരിശോധിച്ചു അവർക്ക് പ്രത്യേകം സ്റ്റാൻഡ് അനുവദിക്കുക ഇരിട്ടിയിൽ നിങ്ങൾ പോയി നോക്കൂ സ്റ്റേറ്റ് ഹൈവേ അവിടെയാണ് ഇരുപതിലധികം ഓട്ടോറിക്ഷകൾ ഒരുഭാഗത്ത് തന്നെ ഉണ്ട് അങ്ങനെ എല്ലാ ഭാഗത്തും ടാക്സി തന്നെ കച്ചവടക്കാർക്ക് അവിടെ കച്ചവടം ചെയ്യേണ്ട സർ കച്ചവടക്കാർ ഇപ്പോൾ കച്ചവടം ഇല്ലാത്തതുകൊണ്ട് അധികപേരും ഫുട്പാത്തിൽ ഇട്ടുകൊണ്ടാണ് കച്ചവടം ചെയ്യുന്നത് മറ്റൊരു സ്ഥലത്ത് ടാക്സി സ്റ്റാൻഡുകൾ അനുവദിക്കുക അതിമനോഹരമായ ഇരിട്ടി ടൗണിനെ മനോഹരമാക്കും സാർ എത്രയെത്ര അപകടങ്ങൾ അവിടെ സംഭവിക്കുന്നു
സാർ ഇതുപോലെയാണ് കച്ചവടങ്ങൾ സ്വർണം ഒഴിച്ച് ബാക്കിയെല്ലാം തെരുവിൽ കിട്ടും ലൈസൻസുമില്ല ഫിക്സഡ് ഡിപ്പോസിറ്റ് കറണ്ട് ചാർജ് ഇല്ല വെള്ള ചാർജില്ല , പിരുവും... മുതൽമുടക്ക് ലക്ഷങ്ങൾ വാടക കൊടുത്തിരിക്കുന്ന കച്ചവടക്കാർ കടകൾ അടയ്ക്കാൻ ബാധ്യസ്ഥരാണ്... പ്രത്യേകിച്ച് തട്ടുകടകളിൽ രോഗങ്ങൾ പടർത്തുന്നു
😊കൊങ്ങികൾക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല ഇനി ജീവിതത്തിൽ ഇവർക്ക് ഇന്ത്യ ഭരിക്കാൻ പറ്റില്ല അത്ര ദ്രോഹം ചെയ്തു വച്ചീട്ടുണ്ട് ഒരു സമൂഹത്തിന്റെ വോട്ടു കിട്ടാൻ
കേരളത്തിൽ ഒരുപാട് ' ആളുകളുടെ മരണത്തിന്🎉 കാരണമായ പ്ലാസ്റ്റി കയർ ഫ്യൂരിഡാൻ എന്നിവയും നിരോധിക്കുക. മദ്യം കഴിച്ച് സ്വബോധം നഷ്ടപ്പെട്ട് മാതാപിതാക്കളെയും ഭാര്യയേയും മക്കളേയും സഹോദരൻമാരേയും സുഹൃത്തുകളേയും മറ്റും കൊല്ലുന്നതിന് കാരണമായ മദ്യം നിരോധിക്കാൻ ഇവർക്ക് കഴിയുമോ. ഇല്ല അങ്ങനെ ചെയ്താൽ ഖജനാവ് കാലിയാകും. സർക്കാരിലേക്ക് ഫൈൻ കിട്ടാൻ വേണ്ടി ഏതെല്ലാം തരത്തിൽ നിയമനിർമ്മാണം നടത്താൻ പറ്റുമോ അതൊക്കെ സർക്കാർ നിയമലംഘനമാക്കും
കെഎസ്ആർടിസി സ്റ്റാൻഡിൽ കയറിയാൽ അകത്ത കട്ടറും, ബമ്പും കാരണം യാത്രക്കാറെൻ്റ നടുവിൻ്റ കണ്ണി തകരും, കോടികൾ മുടക്കി വാങ്ങിയ വണ്ടികളും നശിക്കും. ആദ്യയം ഇതല്ലാം ഒന്നു നന്നാക്കൂ. എന്തിനാണ് പുതിയ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്.
നാല് ചക്രം ഫിറ്റ് ചെയ്തു വാഹനം ആണെന്ന് പറഞ്ഞു ഒരു പേപ്പറും കറക്റ്റല്ലാതെ ഓടുന്ന സർക്കാർ വാഹനങ്ങൾ, 'KSRTC കൾ . വെളിച്ചം ഇല്ലാത്ത റോഡുകൾ, അപകടംനിറഞ്ഞ കുഴികൾ ഇതിനെ പറ്റി ഒന്നും താങ്കൾക്ക് ഒന്നും പറയാനില്ലെ മിസ്റ്റർ😂😂
ഒക്കെ ശരി.ഓവർ സ്പീഡിൽ ഓപ്പോസിറ്റ് വരുന്ന വണ്ടികളെ ശ്രദ്ധിക്കാതെ പോകുന്നവർക്കെതിരെ നടപടി എടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ആരെങ്കിലും മരിച്ചു കഴിയുമ്പോൾ ഓവർസ്പീഡ്, അശ്രദ്ധ എന്നൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം
👍👍സാറേ നിങ്ങൾ മാസ്സാണ് മരണ മാസ്സ് നിങ്ങളേ പോലുള്ള ഭരണ കർത്താക്കളാണ് ഈ നശിച്ച കേരളത്തിനാവശ്യം എന്നാലേ കേരളം നന്നാവു. എന്നാലേ ദൈവത്തിന്റെ സ്വന്തം നാടാകു 🙏🙏🙏
😂😂 ഉവ്വ ഉവ്വ ഒന്നു പോടെ കേണേശാ.... നിൻ്റെ നിയമം ഒന്നും ഇന്നാട്ടിൽ നടപ്പാക്കാമെന്ന് വിജാരിക്കണ്ട..... പണം കാഷ് ആയി വാങ്ങി ഞങ്ങൾ വണ്ടി റെൻ്റിനു കൊടുക്കും.... നി പിടിക്കുമെങ്കിൽ പിടിക്കടാ.
Sir,.ഇനി അശ്രദ്ധമായി വണ്ടി ഓടിച് ആളുകളെ ഇടിച്ചു കൊന്നാൽ, permanent ആയിട്ട് ലൈസൻസ് cut ആക്കി കൊലക്കുറ്റത്തിനുള്ള ശിക്ഷയും കൊടുക്കണം. അങ്ങനെയെങ്കിലും കുറച്ചു ശ്രദ്ധ ഉണ്ടാകുമല്ലോ, drive ചെയ്യുമ്പോ. സമാധാനം ആയിട്ട് റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോ. ആരുടെ പേരിൽ ഉള്ള വണ്ടി ആയാലും സൂക്ഷിച്ചു ഓടിച്ചാൽ ഒരു അപകടവും ഉണ്ടാവില്ല. ഭർത്താവിന്റെ വണ്ടി ഭാര്യയ്ക്കോ, സഹോദരങ്ങൾക്കോ വീട്ടുകാർക്കോ കൂട്ടുകാർക്കോ ഓടിക്കാൻ കൊടുക്കാമോ ഇല്ലയോ എന്നുള്ളതല്ല വിഷയം. ആര് ഓടിച്ചാലും സൂക്ഷിച്ചു ഓടിക്കണം എന്നുള്ളതാണ് പ്രധാനം. ഡ്രൈവിംഗ് ലൈസൻസ് എന്നത് കൃത്യമായും സുരക്ഷിതമായും ഡ്രൈവ് ചെയ്യാൻ govt കൊടുക്കുന്ന ലൈസൻസ് ആണ്. അല്ലാതെ റോഡിന്റെ side il കൂടി പോകുന്നവന്റെ നെഞ്ചത്ത് കേറാൻ ഉള്ള ലൈസൻസ് അല്ല. റോഡിന്റെ കണ്ടിഷൻ നോക്കി സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ എല്ലാരും ശ്രദ്ധിക്കണം.. നിരപരാധികളയാ എത്ര എത്ര ജീവനുകൾ ആണ് ഓരോ ദിവസവും പൊലിയുന്നത്. Zebra crossil പോലും ആളുകൾക്ക് സുരക്ഷിതമായി റോഡ് cross ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്. ആളുകൾക്ക് Road cross ചെയ്യാൻ വിദേശ രാജ്യങ്ങളിലെ പോലെ signal system കേരളത്തിലും കൊണ്ട് വരണം. കൂടുതൽ സ്ഥലങ്ങളിലും Foot path, one way road എന്നിവ പ്രാബല്യത്തിൽ കൊണ്ട് വരണം. Speed കൂടുതൽ ആയാൽ വളരെ വലിയ fine തന്നെ കൊണ്ട് വരണം. ബൈക്ക് il കുഞ്ഞുങ്ങളെ തനിച് പിറകിൽ വച്ചോണ്ട് കർശനമായി നിർത്തലാക്കണം. കുഞ്ഞുങ്ങൾ പിറകിൽ ഇരുന്നു ഉറങ്ങി പോയി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്
ഓരോ മണിക്കൂർ കഴിയുമ്പോൾ നിയമം മാറുന്ന സംസ്ഥാനം ആണ് നമ്മളെ കേരളം 😂😂
Yes
Avaru parayumpole kelkua athe vayi uloo, ithonnum janangalku vendi alla, votenu vendi avar vargeeyam parayunnu, janngal atu kettu samtrupthi adayum
ആ എറണാകുളം ksrtc bus stand ഒന്നു നേരെയാക്കു... ഇത്രയും വൃത്തിക്കേട് നിറഞ്ഞ ഒരു സ്ഥലം ഭൂമിയിൽ വേറെ ഉണ്ടാകാൻ ഇടയില്ല
Muvattupuzha KSRTC stand valare mosham anuu...
@@Sebinyoutube മുവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡ് പണിത കോൺട്രാക്ടർ ഇത് വരെ പണം പോലും കൊടുത്തിട്ട് ഇല്ല ...അങ്ങേരു കേസ് കൊടുത്തിരിക്കുവാണ് 😂
ഒരു കാര്യം കൂടെ അനാവശ്യമായി പോലീസ്‌ക്കാർ ബൈക്ക് യാത്രക്കാർക്ക് പെറ്റി അടിച്ചു വിടുന്നുണ്ട് ഓട്ടോക്കാർ മീറ്റർ വയ്ക്കാതെ km കൊള്ള പൈസ പാവങ്ങളിൽ നിന്നും വാങിക്കുന്നു അതുകൂടെ ഒന്നും ശ്രദ്ധയിൽ പെടുത്തുന്നു 🙏
Kilimanoor KSRTC stand um ശരിയാക്കണം
"ധാ.... ഇതിപ്പോ ശെരിയാക്കിത്തരാം" എന്ന് 'എല്ലാം ശെരിയാക്കാൻ' വന്ന ടീം😂
മോശം റോഡ് കാരണം അപകടം ഉണ്ടായാൽ ആരാണ് ഉത്തരവാദി
Enthu kaaranam kondanelum vandiyude private registration aanel athinte RC owner aanu utharavaadhi.. 😁 rent car aanel athu rent nu edutha aalanu utharavaadhi.
@@shajahanap6462 ഞാൻ ഈ നാട്ടുകാരൻ അല്ല എന്ന് തള്ളലിൽ Phd. Edutha മരുമോൻ മന്ത്രിയും മകൻ മന്ത്രിയും
അതും നമ്മൾ തന്നെ ഉത്തരവാദി. ചുരുക്കി പറഞ്ഞാൽ ഇവിടെ ഇനി ഏതൊക്കെ രീതിയിൽ അപകടം ഉണ്ടായാലും സർക്കാർ ഭാഗത്ത് നിന്നും ഒന്നും ചോദിക്കരുത്
എന്താ സംശയം ഡ്രൈവർ തന്നെ 😂😂😂
റോഡിന്റെ കണ്ടീഷൻ നോക്കി വണ്ടി ഓടിക്കേണ്ടത് ഡ്രൈവർ ആണ്
വണ്ടിയുടെ പേപ്പർ എല്ലാം ക്ലിയർ ആണെങ്കിൽ.... ലൈസൻസ് ഉള്ള ഒരാൾക്കു വണ്ടി ഓടിക്കുന്നതിൽ യാതൊരു തെറ്റും ഇല്ല......
പോയിന്റ്
തെറ്റ് വേറെ നിയമം വേറെ.... നിങ്ങളുട വണ്ടി വേറെ സുഹൃത്തിനു കൊടുത്താൽ, അത് വാടകക്ക് കൊടുത്ത പോലെ കണക്കു ആക്കാം!!"
Sahodhara ningalku matullavarodu athrayku sneham undel rent cab aayi rgstr cheyyanam. Black board il yellow letters aanu number plate. Allathe private car ningaludem kudumbathinte avashyathinaayi rgstr cheythu tharunnathaanu. Ah vandi kaaranam aarku enthu sambavichaalum ningal mathram aanu utharavaadhi. Athukondaanu mataarkum kodukaruthu ennu parayunnathu.
ആക്സിഡന്റ് ആയാൽ ക്ലെയിം കിട്ടില്ല
ഇവിരയുടെ വിചാരം ഭരണം എന്നു ഞങ്ങൾക്ക്ക്കാണ് എന്ത് ചെയ്യാൻ സധിക്കു എന്നാൽ
നിങ്ങൾ താമസിക്കുന്ന വീട് ആരുടെ പേരിലാണോ ആ വ്യക്തിക്കു മാത്രമേ ആ വീട്ടിൽ താമസിക്കാൻ അനുവാദമുള്ളൂ എന്ന നിയമം ഈ ഗവൺമെന്റിൽ നിന്നു ഉടനെ പ്രദീക്ഷിക്കുന്നു.
MV ACT ഇന്ത്യ ഗവൺമെൻ്റ് ആക്ട് അണ്, അതു ഇന്ത്യ മുഴുവനും ഭാതകം അണ്.
ഈ പറഞ്ഞത് ട്രാൻസ്പോർട്ട് കമ്മിഷർ ഉണ്ടാക്കിയ നിയമം അല്ല, അതു ഇവിടെ നിലവിൽ ഉള്ള നിയമം അണ്. നിയമം ഉണ്ടാക്കാൻ പ്രധാന മന്ത്രിക്കു പോലും പറ്റില്ല, അതു പാർലിമെൻ്ററ അണ് ഉണ്ടാകുന്നത്....
😂😂
പോലിസ് ജീപ്പുകൾ ആരുടെ പേരിൽ ആണോ ആവോ? 🤣🤭
Fhamasikkan mathram alla veettupadikkal polum bakkiyullavar vannu pokaruth😮
വേറെ ആർക്കും വീട് റെന്റിനു കൊടുത്തു വെറുതെ പുലിവാല് പിടിക്കരുത് , ഇത് no. 1 കേരളം ആണ് 😀
അവരവരുടെ പേരിലല്ലാത്ത വാഹനം ഓടിക്കരുത് എന്നാണല്ലോ മാന്യദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞത്. ഇനി കുടുംബക്കാരാണ് വണ്ടി ഓടിക്കുന്നത് എന്നതിന് രേഖ കൈയ്യിൽ വെക്കേണ്ടി വരുമോ ?
ടൂറിസ്റ്റ് ബസുകളുടെ നിറമാറ്റിയ ടീമല്ലേ . ലോകത്ത് എവിടേയും കാണാത്ത പൊട്ടത്തരം നിറഞ്ഞ നിയമങ്ങൾ . റോഡിന് ഒരു മാറ്റവും വരുത്തരുത്.
KSRTC വണ്ടി എല്ലാം എംഡി ODIKUM
Mantrimaarude vandi aara odikkunnathu swantham vandiyil drivare vachu odikkunnille pashaya vandikalkku insurance companykal full coverage nalkaan thayarakku aadyam
കഷ്ടം. Mvd മന്ത്രി
IKSRTC ആണങ്കി ഇൻഷൂർ പോലും വേണ്ട
Njangal kodathi Mighandiram pariharam kandolam, onnu podo
വൈകാതേ അവസാനിക്കും ഭരണം
💞🙏🙏🙏yes
കള്ളത്തരത്തിന് കൂട്ട് നിന്നത് കൊണ്ട് ഭരണം പോയാൽ പുല്ലാണ്😂
Yes🚩 forever
Yes. ഭരണം മാറിയാൽ കൈക്കൂലി കൊടുത്താൽ എല്ലാം നടക്കും . ഇവന്റെ അഹങ്കാരം ഒന്നും കണ്ടു നിൽക്കണ്ട . നിയമം പാലിക്കണം പോലും .
😂@@arunshankar5204
Dear minister താങ്കൾ commissioner പറഞ്ഞത് ആദ്യം കേട്ടു നോക്കുക എന്നിട്ട് അദ്ദേഹം പറഞ്ഞ സത്യം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക. അയാളെ നന്നായി പഠിപ്പിക്കുക അല്ലാതെ ജനങ്ങളെ വിഡികളക്കണ്ട കേട്ടോ അയാൾ പറഞ്ഞത് ഈ നാട്ടിലെ എല്ലാപേരും കേട്ടതാണ്.
അത് മായിച്ചു കളഞ്ഞു 😂
ഞാനിപ്പോൾ ആന്ധ്രാ പ്രദേശിലാണ് നാട്ടിലെ നിയമങ്ങളും ഇവിടുത്തെ നിയമവും വളരെ വിത്യസമാണ് റോഡുകൾ കേരളത്തിൽ വളരെ മോശമാണ് അപകടത്തിന്റെ കരങ്ങളിൽ പ്രധാനം ഇതാണ് അങ്ങാടിയിൽ തോറ്റാൽ അമ്മായിയോട് എന്ന അവസ്ഥയാണ് കേരളത്തിൽ ആദ്യം അത് മാറണം
@abufaisalfaisal4232 Ap yile roadum same ayerunnu. Keralathe support cheyyuvalla, randum kanakka. APil ipo kazhynja electionu munne seriyakkiyath anu.
th-cam.com/video/4eq3j311jxs/w-d-xo.htmlsi=oEzZ50B5SrKgNIoM
എന്നാ ഊ പിയിൽ Super ആണ്
Kala kalangalil kanda tallaipolikalk matram swantham party enn paranj vote koduthond erikunnavar anu keralathinte sapam. E nad nannavilla
@@alankargraphics1769 enna aaru sariyakkum ennu 100% urappode chettan parayu. Avarkku njangal vote cheytholam.
വിജിത്ര നിയമം, നാട്. വെറുതെ അല്ല എല്ലാരും നാട് വിട്ട് പോകുന്നെ.. 😿
വേറെ നാട്ടിൽ വാഹന നിയമം ഇതിലും കർശനമാണ്
ഭരണം മാറിയാൽ ആരും നാട് വിട്ടു പോകില്ല .പോയവർ ഒക്കെ തിരിച്ചു വരും .
Mikka niyamavum mumb undayrinnuth thanneyan pakshe Inger vannath koodi ath enforce cheythath
ഉണ്ടം പൊരി 😂😂😂😂 പൊട്ടൻ @@arunshankar5204
Ksrtc ബസ് വല്ലപ്പോഴും ഒന്ന് വൃത്തിയാക്കാൻ പറയണം അതുപോലെ ജീവനക്കാരുടെ യൂണിഫോമും 😂😂😂😂😂
സത്യം. ചില ബസിൽ തൊട്ടാൽ സെപ്റ്റിക് ആകുന്ന അവസ്ഥയാണ്. 😡😡😡
Rent a Car business legal ആക്കണം. പ്രവാസികൾ നാട്ടിൽ വരുമ്പോൾ ഒരു മാസത്തിനു വേണ്ടി വണ്ടി വാങ്ങിക്കാൻ ഒന്നും കഴിയില്ല.
ലീഗൽ ഉണ്ടല്ലോ
@chitharanjanbahuleyan8409 എവിടെ കിട്ടും
Legal aanallo.. Pakske private regsitration ulla cars kodukaan patilla.. Rent car aayi rgstr cheyyanama. Athinte number plate black board il yellow letters aanu.
@@User-mxfvltszqijtxn മിനിമം 30 all india permit വണ്ടി ഉള്ളവർക്ക് മാത്രം അതിനു ലൈസൻസ് കിട്ടുകയുള്ളു.
EVM Rentals oru company aanu@@NP-zg3hq
ഞാൻ ഒരു കോടീശ്വരൻ ആണ്.. എന്റെ പ്രൈവറ്റ് വണ്ടികൾ എല്ലാം ഡ്രൈവറിന്റെ പേരിൽ എഴുതി വെക്കണോ... കണാരൻ മുതലാളി
😂
Kodeeshawaran aanel enthina pedikunne.. Ah fine angu adachaal mathiyallo 😂.
😂
വേണ്ട പകരം എൻ്റെ പേരിൽ ആക്കണം.
എന്നു
കണാരൻ മുതലാളി
😂
ജനങ്ങളുടെ തെറ്റി ധാരണ മാറ്റിയതിനു നന്ദി
ഒരു കാര്യം ചെയ്യ് ഗണേഷേട്ടാ ഓരോ വീട്ടിലും ഓരോ കാർ അനുവദിച്ചു കൊടുക്കു 🙏🏻
Car വരാൻ ഉള്ള വഴി കൂടി തന്നെങ്കിൽ കൊള്ളാമായിരുന്നു 😅
നിയമം എല്ലാം പാവങ്ങൾക്കും പിടിപാട് ഇല്ലാത്ത ആളുകൾക്കും മാത്രം ബാധകം 😅
വളരെ ശെരി. ഇപ്പോൾ ഉള്ള മന്ത്രി മാരിൽ ഏറ്റവും പുരോഗമന ചിന്തയുള്ള മന്ത്രി. എന്നിട്ടും എന്താണ് ഇങ്ങനെ എന്ന് ചിന്തിച്ചിരുന്നപ്പോളാണ് ഇങ്ങനെ ഒരു വീശിദീകാരണം.
അംഗീകരിക്കുന്നു.
Ksrtc എങ്ങിനെ ആണ് ഓടുന്നത് എന്ന് ഇവൻ പറയുമോ?? ചുമ്മാ ചിലക്കുന്നവന് സപ്പോർട്ട് ചെയ്യാൻ കുറെ ആളുകളും ഇവനൊക്കെ ചെയ്യുന്നത് എല്ലാം അനധികൃത ആണ്
വെളിവുകെട്ടവർത്താനം പറയല്ലേ ഇതൊക്കെ ഉദ്യോഗസ്ഥർക്ക് കാശുണ്ടാക്കാനുള്ള വഴിയായി മാറും ഉറപ്പ്.
ഇന്ത്യയിൽ തന്നെ കേരളം
ആദ്യം റോട് , സിഗ്നൽ, പാർക്കിംഗ് നേരെ ആക്കണം ,പിന്നെ പറയണം
Exactly You said that right
Daily accidents
ഗണേഷ്കുമാറിന് അഭിനന്ദനങ്ങൾ
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദന്മാരാണ് . അപ്പൊ തീരുമാനമായില്ലേ
100 % ശരിയായ കാര്യം തന്നെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ട് നല്ലതു തന്നെ.
കേരളം ശെരിയാകാൻ ഒന്ന്
മദ്യം, രണ്ട് ലോട്ടറി, മൂന്ന് MVD.. 👌👌👌
ജനങ്ങളെ പിഴിയാൻ അടുത്തത് ഉടൻ എത്തും???
മദ്ധ്യം വാങ്ങേണ്ട കഞ്ചാവ് അടിക്കാം. ലോട്ടറി വാങ്ങേണ്ട സ്വർണം കടത്താം . വണ്ടി വേണ്ട അപ്പോ ഫൈൻ അടക്കണ്ട . അപ്പോൾ കേരളം ഒക്കെ ആകും
സത്യം.... മണ്ടൻ maar കേരളത്തിൽ.......😂😂😂😂ഭരിക്കുന്നവർ ലോക പൊട്ടൻ maar
പൊതു ജനങ്ങൾക്ക് ഇത്രയും ഉപകാരപ്രദമായ പരിപാടികൾ കൈകൊള്ളബോൾ ആദ്യം മര്യാദക്ക് വാഹനങ്ങൾ ഓടിക്കാൻ പാകത്തിൽ റോഡ് നന്നാക്കുക 🙏🏻🙏🏻
മുഖ്യമന്ത്രിയോട് പറ ഹെലികോപ്റ്റർ ഒരെണ്ണം സ്വന്തം ആയി വാങ്ങാൻ വാടകക്ക് എടുക്കാതെ, മറ്റുള്ള ഫ്ലൈറ്റ് കളുടെ നെഞ്ചത്ത് അടിക്കുവാണല്ലോ അതിലൂടെ
ഇനി അങ്ങനെ കൂടി പറഞ്ഞു കൊടുക്ക് അല്ലെങ്കിലേ ഇനി ജനങ്ങളിൽ നിന്നും എങ്ങനെ മുതലാക്കാം എന്ന് നോക്കി ഇരിക്കുവാ 😂😂😂
അഭിനന്ദനങ്ങൾ🎉
പുള്ളി പറയുന്നത് ഒക്കെ ശെരി ആണ് ഇതൊക്കെ MVD & police നെ പറഞ്ഞു മനസിലാക്കാൻ പറ്റില്ലല്ലോ അതിന് ഉള്ള ക്ഷമയും വിവരവും അവർക്ക് ഇല്ലല്ലോ 🙏🏿🙏🏿
ഒരു കാർ വാങ്ങാൻ ഇരുന്നതാ അടുത്ത വെക്കേഷന് നാട്ടിൽ വരുമ്പോ...... 20 lakhs+ ഡീലരോട് തിരക്കിയപ്പോൾ...
ഇനീപ്പോ വേണ്ടാന്ന് വച്ച്...
കാരണം കമ്മീഷണർ പറഞ്ഞതിലും ഇപ്പൊ മന്ത്രി പറയുന്നതിലും ഒക്കെ പൊരുത്തക്കേട് ഉണ്ട്...
ഉദ്യോഗസ്ഥർക്ക് വേണമെങ്കിൽ ഈ പേരിൽ നാളെ എന്റെ മക്കളോ മരുമക്കളോ ബന്ധുക്കളോ സുഹൃത്തുക്കലോ കാറുമായി പുറത്ത് പോകുമ്പോ പിടിച്ചു ഫൈൻ ഈടാക്കാൻ ഉള്ള കാരണങ്ങൾ ഇപ്പറഞ്ഞതിൽ തന്നുണ്ട്.. മനഃപൂർവം ബുദ്ധിമുട്ടിക്കുക എന്നത് പോലിസ് mvd ക്ക് ജന്മനാ ഉള്ള സൂക്കേട് ആണ്... അതോണ്ട് കാർ വേണ്ട...😌 ഞാൻ എടുക്കുന്നില്ല..
.
അതുവഴി സർക്കാരിന് കിട്ടേണ്ട ടാക്സ് 2.5 ലക്ഷം മൂഞ്ചി... പിന്നെ insurance.. അതുപോലെ സർക്കാരിലേക്ക് കിട്ടേണ്ട പലതും
മൂഞ്ചും...
അല്ലേലും വർഷത്തിൽ ഒരു മാസത്തെ ലീവിന് എന്തിനാ കാർ.... 😏
Taka rents a car no problem we can save money 😅
Correct.Taxi villich pokunnathu aanu enth kondum labhavum samadhanavum
ഞാൻ കാർ വിറ്റു 😂
@@shaness-m5uethu cara
ഞാനും ഒരു പ്രവാസിയാണ് സ്വന്തമായി വണ്ടിയൊന്നുമില്ല.. വാങ്ങാൻ പറ്റാഞ്ഞിട്ടല്ല.. എന്തെങ്കിലുമൊക്കെ പറ്റിയാൽ അതിന്റെപുറകിൽ നടക്കാനെ നേരമുണ്ടാകൂ...ഓട്ടോയോ കാറോ വാടകക്ക് വിളിക്കും പിന്നെ ബസ് യാത്ര... നമ്മുടെ ടൈമിന് അനുസരിച്ചു കിട്ടില്ല എന്നേയുള്ളു.. ടാക്സ്, ഇൻഷുറൻസ് മുതലായവ ഒന്നും അടയ്ക്കണ്ട... So.. No ടെൻഷൻ 🙏😁
LDF ഇല്ലാതാകുന്നു. 2026 ഓടെ ഔട്ട്
LEFT SIDE OVERTAKE ആണ് ആദ്യം ബഹു. മന്ത്രി കർശനമായി നിർത്തലാക്കേണ്ടത്. 👌👌👌👌👌👌👌👌👌👌👌
Right ലൂടെ center line ചേർന്ന് വണ്ടികൾ പോകുന്നത് ആദ്യം നിർത്തിയാൽ, left side ലൂടെ ഉള്ള over take ഉം നിൽക്കും.
Ella two wheelersum left loodeyanu overtake cheyyunnath😮
Thattiyal udan matavan aanu overtake cheythath ennu paranj vazhakk undakkum
താങ്കൾ ഒരുപാട് കാര്യങ്ങള് ജനങ്ങൾക്ക് നൽകിയിട്ടുണ്ട് അതിനെ അഭിനന്ദിക്കുന്നു
സാർ ആദ്യം സാറിന്റെ വകുപ്പിലെ പൊന്നാര സാറന്മാർക്കൊരു ക്ലാസ് കൊട് 🙏🏻എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന്. അവറ്റകൾ psc ഓഫീസിൽനിന്നോ പാർട്ടി ഓഫീസിൽനിന്നോ ഒരു ഫോൺ വന്നപ്പോൾ പാന്റും തള്ളിക്കേറ്റി ഓഫിസിൽ വന്നിരിക്കുവാ. വാലെത) മുടേതാ ശരിയെത തെറ്റേതാ ഒന്നുമേ തെരിയത് 😂
Good clarification 👍
നേരാം വണ്ണം സിഗ്നൽ ലൈറ്റ് സ്ഥാപിക്കൂ.. വൺ വയിൽ ക്യാമറ സ്ഥാപിക്കൂ, ആദ്യം അടിസ്ഥാന സൗകര്യം മെച്ചപെടുത്തൂ.
@@Selectcast സിഗ്നലിൽ ക്യാമറ വച്ചാൽ ദിവസവും ഒരു സിഗ്നൽ ജംഗ്ഷനിൽ 1000 ഓട്ടോക്കാരും ബൈക്ക് യാത്രക്കാരും fine അടക്കും..
@@chitharanjanbahuleyan8409 അടച്ച് അടച്ച് നന്നയിക്കൊള്ളും
നല്ല തീരുമാനം.ഇത് അങ്ങ് thanne ക്ലിയർ ആക്കി ജനങ്ങളുടെ തെറ്റി ധാരണ മാറ്റിയതിനു നന്ദി
ശരിയാണ് താങ്കൾ പറഞ്ഞത് ലീസിനു വാഹനം എടുത്ത് ആ വാഹനം വേറെ ആൾകാർക്ക് വാടകക്ക് കൊടുക്കുന്ന ഒരുപാട് ഉണ്ട്
2:48 എല്ലാർക്കും ബുദ്ധിയുണ്ട് അതു അടുത്ത തവണ മനസ്സിലായികൊളും
ഇ ഭരണം മാറും കോൺഗ്രസ് വരും. ഗണേശൻ്റെ അഹങ്കാരം ഉടനെ മാറും.
അഹങ്കാരം മാറട്ടെ... പക്ഷേ കോൺഗ്രസ് ഭരണം വരില്ല 😄😄
Varum
Udf varumbozhekkum marukandam chadikko.allengil pani paalumvellathil kittum mone ganesaa
സുകുമാരൻ നായർ, വെള്ളാപ്പള്ളി, മൗദൂതി, സുടാപ്പി ഇജ്ജാതി വാണങ്ങൾ ഒരു കൊട്ടയിൽ 😂അതാണ് കാൺഗ്രസ്സ്... ഒരു ടീമിന് താക്കോൽ സ്ഥാനം മറ്റേ ടീമിന് അഞ്ചാം മന്ത്രി... 😅
@@Malayali_noobപിന്നെ ആര് ഭരിക്കും. Bjp എന്തായാലും കേരളത്തിൽ ജയിക്കില്ല.
Congress ജയിച്ചില്ലെങ്കിൽ വീണ്ടും പിണു നെ സഹിക്കണം.
അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്വതന്ത്ര പാർട്ടി വരണം.
ആലപ്പുഴ അപകടമുണ്ടായത് രണ്ട് കാറായ കൊണ്ടാണോ അവരുടെ സ്വന്തം കാർ ആയിരുന്നെങ്കിൽ അപകടം ഉണ്ടാവുകയില്ല..
KSRTC yude peru mainframil ninnu change cheyyananu Ingane news and guidelines vidunne.
Friends Thammil ulla relation prove cheyyan enthu document aanu kittuka
100% u are right sir, Ganeshkumar👌👍🙏
കൃത്യമായി കാര്യങ്ങൾ പറഞ മന്ത്രിക്ക് നന്ദി
Koppanu 😡😡😡😡😡😡😡
താങ്കൾ അടുത്ത മുഖ്യമന്ത്രി👍
അണ്ണൻ പറഞ്ഞത് ശരിയാണ്...❤
ഹലോ ഗണേശൻ സാറേഞാൻ പത്തുവർഷമായി ഒരു വാഹന അപകടത്തിൽ പെട്ട് കിടപ്പിലായ ഒരു വ്യക്തിയാണ്കുറേകാലംടാക്സി വിളിച്ച് ഹോസ്പിറ്റലിൽ പോയിവാടക താങ്ങാൻ കഴിയാതെ വന്നപ്പോൾ എൻറെ സുഹൃത്ത് പറഞ്ഞുഅവൻറെ കാർ വീട്ടിൽ വെറുതെ കിടക്കുകയാണ്അതെടുത്ത് പൊയ്ക്കോളൂ എന്ന് പക്ഷേ സാറിൻറെ യുവ ഉത്തരവ് വന്നത് കൂടി എന്നെ പോലത്തെ ആളുകൾവളരെ വിഷമത്തിലാണ് ഇനി എന്ത് ചെയ്യും എന്നറിയില്ല
പോകാലോ.. കാഷ് കൊടുത്തു പോകണ്ട..എന്നലെ പറയുന്നത്... മനസിലാകാത്തത്
100% സത്യമുള്ള കാര്യം. സാറിൻ്റെ ഒരു നല്ല കണ്ടെത്തൽ പെട്ടന്ന് പ്രവർത്തികം ആക്കുക.
നിയമങ്ങൾ കർശനമാകട്ടെ അതാ നല്ലത് അല്ലെങ്കിൽ കേരളത്തിൽ അപകടങ്ങൾ കൂടും 👍🏻👏🏻
Alla apol ivarude driver maro??
😊 തിരുത്തലുകൾ നടത്തിയത് നന്നായി അല്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും പിന്നെ ബഹുമാനപ്പെട്ട😊 ഗണേഷ് കുമാർ എന്ന നിങ്ങൾ ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തതാണ് നിങ്ങൾ ഒരു കാര്യം കൂടി നടപ്പിലാക്കണം ബാങ്കിന് ലോൺ എടുത്തു കച്ചവടം തുടങ്ങി നല്ല വാടകയും കൊടുത്തു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് കച്ചവട സ്ഥാപനങ്ങൾ ഉണ്ട് ഒന്നാമതായി വലിയൊരു പ്രയാസം കച്ചവട സ്ഥാപനത്തിൻറെ മുന്നിൽ ഓട്ടോറിക്ഷകൾ നിർത്തി അവിടെ വണ്ടി നിർത്തി സാധനങ്ങൾ വാങ്ങാൻ പോലും പറ്റാതെ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് ഓട്ടോറിക്ഷകൾ നിർത്താൻ പറ്റാത്ത സ്ഥലത്ത് ഇപ്പോഴും ടാക്സി സ്റ്റാൻഡ് ബോർഡ് വെച്ചിട്ടുണ്ട് ഇതെല്ലാം നിങ്ങൾ പരിശോധിച്ചു അവർക്ക് പ്രത്യേകം സ്റ്റാൻഡ് അനുവദിക്കുക ഇരിട്ടിയിൽ നിങ്ങൾ പോയി നോക്കൂ സ്റ്റേറ്റ് ഹൈവേ അവിടെയാണ് ഇരുപതിലധികം ഓട്ടോറിക്ഷകൾ ഒരുഭാഗത്ത് തന്നെ ഉണ്ട് അങ്ങനെ എല്ലാ ഭാഗത്തും ടാക്സി തന്നെ കച്ചവടക്കാർക്ക് അവിടെ കച്ചവടം ചെയ്യേണ്ട സർ കച്ചവടക്കാർ ഇപ്പോൾ കച്ചവടം ഇല്ലാത്തതുകൊണ്ട് അധികപേരും ഫുട്പാത്തിൽ ഇട്ടുകൊണ്ടാണ് കച്ചവടം ചെയ്യുന്നത് മറ്റൊരു സ്ഥലത്ത് ടാക്സി സ്റ്റാൻഡുകൾ അനുവദിക്കുക അതിമനോഹരമായ ഇരിട്ടി ടൗണിനെ മനോഹരമാക്കും സാർ എത്രയെത്ര അപകടങ്ങൾ അവിടെ സംഭവിക്കുന്നു
സാർ ഇതുപോലെയാണ് കച്ചവടങ്ങൾ സ്വർണം ഒഴിച്ച് ബാക്കിയെല്ലാം തെരുവിൽ കിട്ടും ലൈസൻസുമില്ല ഫിക്സഡ് ഡിപ്പോസിറ്റ് കറണ്ട് ചാർജ് ഇല്ല വെള്ള ചാർജില്ല , പിരുവും... മുതൽമുടക്ക് ലക്ഷങ്ങൾ വാടക കൊടുത്തിരിക്കുന്ന കച്ചവടക്കാർ കടകൾ അടയ്ക്കാൻ ബാധ്യസ്ഥരാണ്... പ്രത്യേകിച്ച് തട്ടുകടകളിൽ രോഗങ്ങൾ പടർത്തുന്നു
അവർക്കും ജീവിക്കേണ്ടേ 😁
Thnk u sir
പാർട്ടിക്കാരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ എന്തും ആവാം (bjp /cpm)
ഇവർ 2 പേരും ആണല്ലോ ഭരിക്കുന്നത്. So......
😊കൊങ്ങികൾക്ക് ഇത്
സഹിക്കാൻ പറ്റുന്നില്ല
ഇനി ജീവിതത്തിൽ ഇവർക്ക് ഇന്ത്യ ഭരിക്കാൻ പറ്റില്ല അത്ര ദ്രോഹം ചെയ്തു വച്ചീട്ടുണ്ട് ഒരു സമൂഹത്തിന്റെ വോട്ടു കിട്ടാൻ
Goodtalk....
കൈകൂലി കൊടുത്താൽ മതി ഇവിടെ എന്തും നടക്കും
Enna pinne kodukaan mele..
100% സപ്പോർട്ട് 👍👍
കേരളത്തിൽ ഒരുപാട് ' ആളുകളുടെ മരണത്തിന്🎉 കാരണമായ പ്ലാസ്റ്റി കയർ ഫ്യൂരിഡാൻ എന്നിവയും നിരോധിക്കുക. മദ്യം കഴിച്ച് സ്വബോധം നഷ്ടപ്പെട്ട് മാതാപിതാക്കളെയും ഭാര്യയേയും മക്കളേയും സഹോദരൻമാരേയും സുഹൃത്തുകളേയും മറ്റും കൊല്ലുന്നതിന് കാരണമായ മദ്യം നിരോധിക്കാൻ ഇവർക്ക് കഴിയുമോ. ഇല്ല അങ്ങനെ ചെയ്താൽ ഖജനാവ് കാലിയാകും. സർക്കാരിലേക്ക് ഫൈൻ കിട്ടാൻ വേണ്ടി ഏതെല്ലാം തരത്തിൽ നിയമനിർമ്മാണം നടത്താൻ പറ്റുമോ അതൊക്കെ സർക്കാർ നിയമലംഘനമാക്കും
ഫുൾ സപ്പോർട്ട് ഗണേഷ് സർ ❤❤❤
ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തവരെ പിടിക്കാൻ എന്തെങ്കിലും ചെയ്യുമോ.
ഗണേഷ് sir ❤️💯❤️🔥
ഈ... കാര്യത്തിൽ.. ഗണേഷ് കുമാറിന്... ബിഗ് സലൂട്ട്...
ദയവായി K S R T C ബസ് സ്റ്റാന്‍ഡ്കളുടെ ശോചനീയമായ അവസ്ഥ ഒന്ന് ശരിയാക്കൂ!!!
അദ്ദേഹം പറയു ന്ന കാരിയങ്ങള് എല്ലാം ശരിയാണ്
അറിവ് ഉണ്ടായിട്ട് കാര്യമില്ല തിരിച്ചറിവുള്ള നേതാക്കന്മാരാണ് നമ്മളെ ഭരിക്കേണ്ടത് അല്ലെങ്കിൽ ഇതുപോലെ ഇരിക്കും😂
Very very ക്ലിയർ explenation
രേന്റെകാറിന്റ നമ്പർ പ്ലേടിന്റ കളർ പോലും ട്രാൻസ്‌പോർട് വകുപ്പ് മന്ത്രിക്ക് അറിയില്ല സൂപ്പർ മന്ത്രി... 😄😄
നല്ല മന്ത്രി 👍🏽👍🏽
പോടോ.. തള്ള് മാത്രം.. നിന്നെ കൊണ്ട് ഒന്നും നടക്കില്ല
കെഎസ്ആർടിസി സ്റ്റാൻഡിൽ കയറിയാൽ അകത്ത കട്ടറും, ബമ്പും കാരണം യാത്രക്കാറെൻ്റ നടുവിൻ്റ കണ്ണി തകരും, കോടികൾ മുടക്കി വാങ്ങിയ വണ്ടികളും നശിക്കും. ആദ്യയം ഇതല്ലാം ഒന്നു നന്നാക്കൂ. എന്തിനാണ് പുതിയ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്.
നാല് ചക്രം ഫിറ്റ് ചെയ്തു വാഹനം ആണെന്ന് പറഞ്ഞു ഒരു പേപ്പറും കറക്റ്റല്ലാതെ ഓടുന്ന സർക്കാർ വാഹനങ്ങൾ, 'KSRTC കൾ . വെളിച്ചം ഇല്ലാത്ത റോഡുകൾ, അപകടംനിറഞ്ഞ കുഴികൾ ഇതിനെ പറ്റി ഒന്നും താങ്കൾക്ക് ഒന്നും പറയാനില്ലെ മിസ്റ്റർ😂😂
നല്ല കാര്യം ആണ്.
ഒക്കെ ശരി.ഓവർ സ്പീഡിൽ ഓപ്പോസിറ്റ് വരുന്ന വണ്ടികളെ ശ്രദ്ധിക്കാതെ പോകുന്നവർക്കെതിരെ നടപടി എടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ആരെങ്കിലും മരിച്ചു കഴിയുമ്പോൾ ഓവർസ്പീഡ്, അശ്രദ്ധ എന്നൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം
👏👏👏 good 👌
ഇമന്ത്രിക്ക് ബുദ്ധി കൂടുതലാണ് - 🤔നിയമംഘംഗനം സമ്മതിക്കില്ല. അതിനല്ലേ സാറേ കൈ കൂലി - 2000-ൽ തീരും -സർക്കാർ ജീവനക്കാർക്ക് നിയമം ബാധകമല്ലല്ലോ😂😂😂
ഗണേഷ് സാർ✌🏻👌🏻😍
പ്രായം ആയാൽ ഡ്രൈവറായി വേറെ ആളെ വച്ചാൽ എന്ത് ചെയ്യും. പല സാധനങ്ങൾ വാങ്ങാൻ ഡ്രൈവറെ വിടുമ്പോൾ.. കൈക്കൂലി വാങ്ങാൻ എളുപ്പം ആയി..
👍👍സാറേ നിങ്ങൾ മാസ്സാണ് മരണ മാസ്സ് നിങ്ങളേ പോലുള്ള ഭരണ കർത്താക്കളാണ് ഈ നശിച്ച കേരളത്തിനാവശ്യം എന്നാലേ കേരളം നന്നാവു.
എന്നാലേ ദൈവത്തിന്റെ സ്വന്തം നാടാകു 🙏🙏🙏
വണ്ടി എടുത്തു ഇനി ഡ്രൈവർ വച്ചു ഓടിക്കാൻ പറ്റില്ലേ
അതിനു mvd, എൻഫോഴ്സ്മെൻ്റ്, gst വകുപ്പിൽ നിന്നൊക്കെ അനുവാദം വാങ്ങി ചീട്ട് കയ്യിൽ വെക്കണം😂
പറ്റുമല്ലോ....insurance ൽ Driver ക്ക് ഉള്ള additional premium അടച്ചിരിക്കണമെന്ന് മാത്രം.
Athokke patum sahodhara.. nammude naatile vivaram koodiya pottanmaar undu.. Avaru news valachu odichu parayunnatha oronnu.
സത്യം 👌സർ 🙏100%
എല്ലാ k s r t c ബസിനും
ഇൻഷൂറൻസ് അടക്ക്
അപകടത്തിൽ പെടുന്നവർക്
മരുന്നു വാങ്ങൻ
എന്തെങ്കിലും
കിട്ടട്ടെ
KSRTC ക്ക് ഇൻഷുറൻസ് വേണ്ട.. അപകടം ഉണ്ടായാൽ KSRT ആണ് നഷ്ടം നികത്തുക.. എത്ര കാലം എടുക്കും എന്ന് മാത്രം ചോദിക്കരുത്..
Sir പറയുന്നത് ശരിയാണ്
😂😂 ഉവ്വ ഉവ്വ ഒന്നു പോടെ കേണേശാ.... നിൻ്റെ നിയമം ഒന്നും ഇന്നാട്ടിൽ നടപ്പാക്കാമെന്ന് വിജാരിക്കണ്ട..... പണം കാഷ് ആയി വാങ്ങി ഞങ്ങൾ വണ്ടി റെൻ്റിനു കൊടുക്കും.... നി പിടിക്കുമെങ്കിൽ പിടിക്കടാ.
ജനങൾ ബന്ധം തെളിയിക്കാൻ കോടതി കയറണം
Super. ❤❤❤ Sir
ത്രിശൂർ കുന്നംകുളം റൂട് റോഡ് എന്തായി 🤔
Athu US eatteduthu😂😂, inni avide 10line highway varrum😂😂
ഓണറുടെ ഭാര്യയുടെ മക്കളുടെ സാന്യത്തിൽ ലൈസൻസുള്ള മറ്റോരാൾ(ഒരു ഡ്രൈവറേ വെച്ച്) വ ണ്ടി ഓടിക്കുന്നതിൽ തേറ്റുണ്ടോ
Nayamaaya chodhiyam...
Ente makkal ellaavarum videshath aanu.. Njanum wife um evide engilum pokanam engil oru driver vechhanu pokunnath... Athum thettano..
Thanks
ഹെലികോപ്റ്റർ rent എടുക്കാൻ പറ്റുമോ 😊😊😊
ശബരിമലയിൽ കൊട്ടാരക്കര നിന്ന് അനേകം പ്രൈവറ്റ് കാർ ടാക്സി പെർമിറ്റ് ഇല്ലാതെ കള്ളൻ ഓടുന്നു നടപടി എടുക്കണം
Co. Operative ബാങ്കിൽ പണം ഡെപ്പോസിറ്റ് ഇട്ടവരോട് കാണിക്കുന്നത് ശരിയാണോ ..?
എന്ത് നിയമം ആടോ... 😢
കേരളത്തിൽ റോഡ് വളരെ മോശമാണ് 15 വർഷത്തെ നികുതി കൊടുക്കുന്ന ജനങളുടെ ജീവന് പട്ടിയുടെ വില കൊടുക്കുന്നില്ല 😢😢😢
ഇവരെ പറ്റി ഒന്നും പറയാനില്ല ഹാ മഹാകഷ്ടം
Ganesh lost his credibility with his backstabbing of the legendary OC.
❤❤❤❤❤ good❤
അമ്മായിയപ്പന് ഓടിക്കാമോ ??..
😂😂😂 അമ്മായിഅപ്പന്റെ മകൾക്കു ഓടിക്കാം 😂
ആർക്കും ഓടിക്കാം വാഹനത്തിന്റെ മുന്നിൽ L എന്നത് വയ്ക്കുന്നതിന് പകരം ഒരു സ്ത്രീയുടെ സമാനത്തിന്റെ ഫോട്ടോ ഓട്ടിച്ചാൽ മതി😂😂
Sir,.ഇനി അശ്രദ്ധമായി വണ്ടി ഓടിച് ആളുകളെ ഇടിച്ചു കൊന്നാൽ, permanent ആയിട്ട് ലൈസൻസ് cut ആക്കി കൊലക്കുറ്റത്തിനുള്ള ശിക്ഷയും കൊടുക്കണം.
അങ്ങനെയെങ്കിലും കുറച്ചു ശ്രദ്ധ ഉണ്ടാകുമല്ലോ, drive ചെയ്യുമ്പോ.
സമാധാനം ആയിട്ട് റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോ.
ആരുടെ പേരിൽ ഉള്ള വണ്ടി ആയാലും സൂക്ഷിച്ചു ഓടിച്ചാൽ ഒരു അപകടവും ഉണ്ടാവില്ല.
ഭർത്താവിന്റെ വണ്ടി ഭാര്യയ്ക്കോ, സഹോദരങ്ങൾക്കോ വീട്ടുകാർക്കോ കൂട്ടുകാർക്കോ ഓടിക്കാൻ കൊടുക്കാമോ ഇല്ലയോ എന്നുള്ളതല്ല വിഷയം.
ആര് ഓടിച്ചാലും സൂക്ഷിച്ചു ഓടിക്കണം എന്നുള്ളതാണ് പ്രധാനം.
ഡ്രൈവിംഗ് ലൈസൻസ് എന്നത് കൃത്യമായും സുരക്ഷിതമായും ഡ്രൈവ് ചെയ്യാൻ govt കൊടുക്കുന്ന ലൈസൻസ് ആണ്.
അല്ലാതെ
റോഡിന്റെ side il കൂടി പോകുന്നവന്റെ നെഞ്ചത്ത് കേറാൻ ഉള്ള ലൈസൻസ് അല്ല.
റോഡിന്റെ കണ്ടിഷൻ നോക്കി സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ എല്ലാരും ശ്രദ്ധിക്കണം.. നിരപരാധികളയാ എത്ര എത്ര ജീവനുകൾ ആണ് ഓരോ ദിവസവും പൊലിയുന്നത്. Zebra crossil പോലും ആളുകൾക്ക് സുരക്ഷിതമായി റോഡ് cross ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്. ആളുകൾക്ക് Road cross ചെയ്യാൻ വിദേശ രാജ്യങ്ങളിലെ പോലെ signal system കേരളത്തിലും കൊണ്ട് വരണം. കൂടുതൽ സ്ഥലങ്ങളിലും Foot path, one way road എന്നിവ പ്രാബല്യത്തിൽ കൊണ്ട് വരണം. Speed കൂടുതൽ ആയാൽ വളരെ വലിയ fine തന്നെ കൊണ്ട് വരണം. ബൈക്ക് il കുഞ്ഞുങ്ങളെ തനിച് പിറകിൽ വച്ചോണ്ട് കർശനമായി നിർത്തലാക്കണം. കുഞ്ഞുങ്ങൾ പിറകിൽ ഇരുന്നു ഉറങ്ങി പോയി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്
ഗണേഷ് സർ ന് ബിഗ് സലുട്ട് സർ ഇത് എന്ത് നിയമം ആണ്
എന്തെങ്കിലും സംഭവങ്ങൾ ഉണ്ടെങ്കിലേ ഡിപ്പാർട്മെന്റ് ഉണരൂ 🙏
ഭഗവാനെ ഞാനും പേടിച്ചു... എന്റെ പേരിൽ ആണ് വണ്ടി അത് ഓടിക്കാൻ ഞങ്ങടെ മക്കളോ ബന്ധുക്കളോ ആണ് ഉള്ളത്... ഇപ്പോ സമാധാനം ആയി 🙏
ഇയാൾ പറയുന്നത് ശരി കമ്മീഷണർക്ക് യാതൊരു വെളിവില്ല എന്നാ തോന്നുന്നത് ഈ പൊസിഷനിൽ എത്തുന്നെ ഇവനെയൊക്കെ എന്തിനാ കമ്മീഷണറാ ആക്കണേ
Very good nice work
Good minister 👍