ഇതിനൊരു ക്യാപ്‌ഷൻ വേണ്ട 😜

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 93

  • @sinimathew4010
    @sinimathew4010 2 หลายเดือนก่อน +56

    തനുവിനെയും മോളെയും തോല്പിയ്ക്കാൻ ആണ് അയാൾ വല്ലതും ഒക്കെ കാട്ടികൂട്ടുന്നത്. അപ്പൊ ആരു എന്ത് നല്ലതു ചെയ്താലും അവർക്കു അങ്ങനെ തോന്നും. ചേച്ചി u are a great woman. പ്രസവിച്ചു എന്നത് കൊണ്ട് ഒരു സ്ത്രീയും അമ്മ ആവില്ല. ജന്മം കൊടുത്തത് കൊണ്ട് ഒരു പുരുഷനും അച്ഛനും ആവില്ല. അവരവരുടെ ഉത്തരവാദിത്തം ചെയ്യുമ്പോൾ ആണ് ആ സ്ഥാനത്തിന് അർഹരാവുന്നത്.ചേച്ചി നല്ലൊരു അമ്മയാണ്. തനുവും. നിങ്ങൾക്കും എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🥰🥰

  • @meeramadhavan3198
    @meeramadhavan3198 2 หลายเดือนก่อน +22

    പോകാൻപറ ചേച്ചിക്കുട്ടി . ചേച്ചിക്ക് നല്ലതെന്ന് തോന്നുത് ചേച്ചിചെയ്യു അത്ചേച്ചികുട്ടീടെസന്തോഷം. അതിനാരെയും ബോധ്യപെടുത്തണ്ട പടച്ചോനെ ബോധ്യപെടുത്തിയാമതി GodBlessYou love you chechikutty . ❤❤❤❤🎉

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj 2 หลายเดือนก่อน +15

    സുനിയെ മനസിലായവർ നെഗറ്റീവ് ചിന്തിക്കില്ല. നേരെ വാ നേരെ പോ എന്ന ചിന്ത സുനിയെ പോലെ എല്ലാവർക്കും ഇല്ലെടോ അതാണ് ചില ആളുകൾക്കുള്ള കുഴപ്പം...❤❤❤

  • @binduachary6912
    @binduachary6912 2 หลายเดือนก่อน +23

    സുനിത ചേച്ചി സത്യം ചിലവർ ഒന്നും ചെയ്യില്ല പക്ഷെ ചെയ്യുന്നവരെ കേടുവരുത്തും 👍🏻

  • @sinibabyantony
    @sinibabyantony 2 หลายเดือนก่อน +18

    യൂ are correct ❤

  • @vijayasreeraveendran7398
    @vijayasreeraveendran7398 2 หลายเดือนก่อน +31

    സുനിത ചെയ്തത് നല്ല കാര്യമാണ് നെഗറ്റീവ് പറയുന്നവർ പറയട്ടെ....

  • @soumyamp7965
    @soumyamp7965 2 หลายเดือนก่อน +19

    സന്തോഷത്തോടെ കൊടുത്ത സമ്മാനം അല്ലേ.... ആ മോൾക്കും സന്തോഷമായി... അതിലപ്പുറം ഒന്നുമില്ല 🥰🥰🥰🥰🥰

  • @sajithabineesh859
    @sajithabineesh859 2 หลายเดือนก่อน +16

    അച്ഛൻ, അമ്മ എന്ന സ്ഥാനത്തിന് ഒരുപാട് റെസ്പോൺസിബിലിറ്റിയുണ്ട് അത് ചെയ്യാൻ കഴിയാത്തവർ കുട്ടികളെ സൃഷ്ടിക്കാതിരിക്കുന്നതാണ് നല്ലത്...ഞാനാണ് ശരി എന്ന് സമൂഹത്തിന്റെ മുന്നിൽ കാണിക്കാൻ അയാളും ആ സ്ത്രീയും കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ ശരിക്കും സഹതാപം ആണ് തോന്നുന്നത് അതിന് കൂട്ട് നിൽക്കാൻ രണ്ട് കുടുംബക്കാരും...അല്ലങ്കിലും കലാകാരൻമാർക്ക് (എല്ലാവരും ഇല്ല ചിലർ മാത്രം ) രണ്ട് മുഖം ആണെന്ന് ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മനസ്സിലാക്കികൊണ്ടിരിക്കുക ആണെല്ലോ...തെറ്റ് ചെയ്യുന്നവർ ആരായാലും അവർക്ക് കാലം തിരിച്ചടി കൊടുക്കും അത് 100% sure...

  • @johnnew2268
    @johnnew2268 2 หลายเดือนก่อน +28

    സുനിത ചേച്ചി എല്ലാം മനസ്സിൽ വയ്ക്കാതെ വെട്ടിത്തുറന്ന് പറയുന്നതുകൊണ്ട്.. എതിരാളികൾ ഉണ്ടാവും അത് കാര്യമാക്കണ്ട.. അത്രയേ ഉള്ളൂ

  • @Vavoos-321
    @Vavoos-321 2 หลายเดือนก่อน +3

    ചേച്ചി ചെയ്തത് നല്ല കാര്യം... നെഗറ്റോലികൾ എന്ത് വേണേലും പറഞ്ഞോട്ടെ.. ആ കുഞ്ഞിന് സന്തോഷായില്ലേ... അത് കാണാൻ ഞങ്ങൾക്കും ഇഷ്ടമാണ്.. ❤️❤️🙏🙏ലവ് u ചേച്ചി ❤️

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 2 หลายเดือนก่อน +9

    സുനിത ചേച്ചി, തനു ചേച്ചി , ദേവൂസ് 😊❤❤❤ നിങ്ങൾ മൂന്നാളേം ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം

  • @SreejaC-xc7gy
    @SreejaC-xc7gy 2 หลายเดือนก่อน +7

    സുനിത ചേച്ചി നല്ല മനസ്സുള്ളവൾ❤❤❤

  • @preethanair9127
    @preethanair9127 2 หลายเดือนก่อน +3

    ഹായ് സുനി ഞാൻ പ്രീത മസ്കറ്റ് ആ ചെയ്തതെ നല്ല കാര്യം ആണ്. അവർക്ക് ആരും ഇല്ലാത്തത് ആണ് . അത് നല്ല കാര്യം ആണ്.

  • @kalag52
    @kalag52 2 หลายเดือนก่อน +3

    Sunitha you are very correct

  • @sobha9075
    @sobha9075 2 หลายเดือนก่อน +11

    ആ പുള്ളിക്കാരനും അയാളുടെ ഇപ്പോഴത്തെ വൈഫിനും കുശുമ്പ് ആണ് അയാൾ ഇപ്പോഴത്തെ കുട്ടിക്ക് എന്തൊക്കെയാണ് വാങ്ങിച്ചു കൊടുക്കുന്നത് എന്തൊക്കെയാ കാട്ടികൂട്ടുന്നത് ഇതൊക്കെ കാണുബോൾ അയാളിൽ നിന്നും മുൻപ് ഉണ്ടായ ഈ കുട്ടിക്ക് എന്തോരം
    വിഷമം ആയിട്ടുണ്ടാവും അതു ചിന്തിക്കുന്നില്ല ഈയൾ ഒന്നും കൊടുക്കുകയില്ല മറ്റുള്ളവര് കൊടുക്കാനും പാടില്ല പാവം ആ കുട്ടിയുടെ സന്തോഷം കാണുബോൾ എങ്ങിനെയാണ് ഇങ്ങനെ കമെന്റ് ഇടാൻ തോന്നുന്നത് അവരുടെ മനസ്സ് സമ്മതിക്കണം സുനിത മാഡം അതു ഒന്നും മൈൻഡ് ചെയ്യണ്ട മാഡത്തിനു നല്ലതേ വരൂ ❤️❤️❤️

    • @sree-j7b
      @sree-j7b 2 หลายเดือนก่อน +2

      കുട്ടിക്ക് ശിവദാസന്റെ മുഖമാണെന്ന് തനു ആരോടും പറഞ്ഞിട്ടില്ല വീണയുടെ ചെറിയ മോന്റെ പോലെയാണ് എന്നാ പറഞ്ഞത് ദേവൂട്ടിക്കാണ് ആ പെണ്ണ് പിടിയൻ ജിനുന്റെ മുഖം കിട്ടിയത്

    • @JayasreePk-mm9zq
      @JayasreePk-mm9zq 2 หลายเดือนก่อน

      വല്ലവന്റെയും ഭാര്യയെ അടിച്ചു കൊണ്ട് പോയ ആ പര നാറിയെ ന്ത്‌ പറയാൻ ആണ്... അവളുടെ 2 കുട്ടികൾ കഷ്ട്ടം 😊

  • @RafeekaVH
    @RafeekaVH 2 หลายเดือนก่อน +13

    സുനി പറയുന്നവർ പറയെട്ടെ നിങ്ങൾ നല്ല മനസ്സിൽ ചെയ്തു പടച്ചവൻ അതിനു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Radha-v8y2q
    @Radha-v8y2q 2 หลายเดือนก่อน +8

    Sunitha chechi aval anubavikan pokunathe ullu ahh mole thallikslanjavan nale ahh kunjinte pirake varum kando ❤

  • @sindhuakku5659
    @sindhuakku5659 2 หลายเดือนก่อน +4

    Nalla manasinte udamaya sunithachechi ❤❤❤

  • @vidyabalakrishnan5532
    @vidyabalakrishnan5532 2 หลายเดือนก่อน +3

    Love u God bless u chechi

  • @Arkham4477-tj1sl
    @Arkham4477-tj1sl 2 หลายเดือนก่อน

    ❤right❤

  • @sulekhatk4464
    @sulekhatk4464 2 หลายเดือนก่อน

    ഒരുപാട് ഇഷ്ടം, iron ലേഡി എന്ന് പറയുന്നത് ഇവരെപോലെ ഉള്ള good person ആയവരെ ആണ്, you a good personality women, like you 🥰

  • @shynidominic9342
    @shynidominic9342 2 หลายเดือนก่อน +1

    Sunitha❤❤❤❤❤god bless you🙏🙏🙏

  • @Sunipvannakkutty
    @Sunipvannakkutty 2 หลายเดือนก่อน +6

    നെഗറ്റീവ് ഇടുന്നവർ ഇടട്ടെ ചേച്ചി ആ വിഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ചേച്ചിയോട് ഒത്തിരി സ്നേഹം 🙏🙏🙏

  • @Marsgaming2.0-o4s
    @Marsgaming2.0-o4s 2 หลายเดือนก่อน +1

    Sunitha👍🏻👍🏻

  • @sheenabinoy904
    @sheenabinoy904 2 หลายเดือนก่อน +1

    Well said 👍👍👍

  • @camx1336
    @camx1336 2 หลายเดือนก่อน +3

    Areyum mosham ആക്കണം എന്ന് കരുതി allallo നല്ലൊരു കാര്യം ചെയ്തത്. അങ്ങനെ karuthunnavar എന്തു കൊണ്ട്‌ devu എന്ന് ഒരു kutti kude ഉണ്ട് എന്ന് orthilla. Well done Sunita ❤❤❤❤❤

  • @najumaakbar8854
    @najumaakbar8854 2 หลายเดือนก่อน +3

    ❤❤❤

  • @aswathyachu9828
    @aswathyachu9828 2 หลายเดือนก่อน +8

    സുനിതയ്ക് നമ്മ വരാ:ട്ട

  • @SANDHYAK-e7j
    @SANDHYAK-e7j 2 หลายเดือนก่อน +3

    🙏🙏🙏♥️♥️♥️♥️

  • @princyantony3823
    @princyantony3823 2 หลายเดือนก่อน +1

    സുനിത❤❤❤❤❤❤❤❤❤❤❤👍👍👍

  • @annusworld4416
    @annusworld4416 2 หลายเดือนก่อน +3

    👏 👏👏👏

  • @True-v4r
    @True-v4r 2 หลายเดือนก่อน +5

    ചേച്ചിക്ക് ഇങ്ങനെ ഒരു മനസ്സ് തോന്നിയല്ലോ. പാവം കുഞ്ഞ്.. അയാൾ അയാളുടെ കുഞ്ഞിന് എന്ത് വാങ്ങികൊടുത്താലും ആർക്കും പ്രശ്നം ഇല്ല പക്ഷെ മറുവശത്തു നിൽക്കുന്നതും സ്വന്തം കുട്ടി ആണെന്ന് അയാൾ ചിന്തിക്കുന്നില്ല അതിന്റെ മനസ്സ് അറിയുന്നില്ല അതിന്റെ വേദന മനസ്സിലാക്കുന്നില്ല..സ്വന്തം അപ്പനെ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ വേദന വളരെ വലുതാ. അതൊന്നും അയാൾ മനസ്സിലാക്കാതെ ആണ് ഈ പ്രഹസനം. വെറുപ്പ് ആണ് തോന്നുന്നത്.

  • @SujaSabu-h6z
    @SujaSabu-h6z 2 หลายเดือนก่อน +2

    You are very very correct 🎉

  • @Diamondshines-k5o
    @Diamondshines-k5o 2 หลายเดือนก่อน +1

    Negative people with negative thoughts will always wish bad things for others no matter what. Sunitha you are an Angel , hatters will always try to bring down the positive people like you . I like your positivity please keep that don’t let anyone control your emotions. ❤

  • @jishavarughese4644
    @jishavarughese4644 2 หลายเดือนก่อน +4

    Aa കുട്ടിയും ഒരു പൊന്നു മോൾ ആണ്..devooty യും പൊന്നുമോൾ ആണ്..അവനോൻ്റെ ഇഷ്ടമാണ് ചാനെലിൽ എന്ത് ഇടണം എന്നത്....എങ്കിലും...10 വയസുള്ള കുട്ടികൾക്കും 2 വയസ്സിൻ്റെ മനസ് ആണ്...അതുങ്ങൾക് .മനസ് ഡപ്പെന്നു വേദനിക്കും..വിങ്ങിപ്പോട്ടും ...എനിക്കും 10 വയസുകാരി മോളുണ്ട്...ചിലതൊക്കെ ഒഴിവാക്കാം എങ്കിലും....പകരം വീടുന്നതിരക്കിൽ ആരിക്കും.....പ്രക്ഷക എന്ന നിലയിൽ കൂടുതൽ എന്നാ പറയാനാ ചേച്ചീ...അത് ആയിരിക്കാം....ennale ഗിഫ്റ് kolus കെട്ടികൊടുത്തപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു ഒഴുകിപോയി.....കോലിസ് കൈയിൽ കൊടുത്തിരുന്നെങ്കിൽ ഒരു പക്ഷെ കണ്ണ് നനയുമരുന്നില്ല...ആരും അനാഥരല്ല ..നാം ഓരോരുത്തരും വിചാരിച്ചാൽ....❤❤എല്ലാർക്കും നല്ലത് വരട്ടെ...

  • @BinduPravin
    @BinduPravin 2 หลายเดือนก่อน +3

    👏👏👏♥️♥️♥️

  • @SujathaSujatha-c2u
    @SujathaSujatha-c2u 2 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @sajnasameer800
    @sajnasameer800 2 หลายเดือนก่อน

    Sunitha chechi..love uuu❤❤❤❤❤..

  • @reejap.pputhiyapurayil3503
    @reejap.pputhiyapurayil3503 2 หลายเดือนก่อน +3

    👍❤️

  • @sumasugathan9012
    @sumasugathan9012 2 หลายเดือนก่อน

    Sunitha paranjathu correct. Ayal thiruthilla. Ithu pole arenkilum undenkil avar thiruthattu yennu.❤❤❤

  • @shahabanathshabu4973
    @shahabanathshabu4973 หลายเดือนก่อน

    🙏❤❤❤

  • @ChandrikaV.
    @ChandrikaV. 2 หลายเดือนก่อน +3

    ❤❤❤❤❤❤❤❤

  • @Sajeenabeevi-hj6bo
    @Sajeenabeevi-hj6bo 2 หลายเดือนก่อน +1

    സുനിതാ . സൂപ്പർ

  • @anusebastian-kp5du
    @anusebastian-kp5du 2 หลายเดือนก่อน +1

    Sunitha❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Teena_Ann
    @Teena_Ann 2 หลายเดือนก่อน +10

    ചേച്ചി ഒരു ക്രിസ്ത്യൻ ആണോ. മുസ്ലിം ആണോ എനിക്കറിയില്ല. But ചേച്ചി പള്ളിയിൽ അച്ഛൻമാർ പറയുന്ന പോലെ സ്നേഹം എന്ന് പറയുന്നത് വിട്ടുകൊടുക്കൽ എന്നൊക്ക പറയുന്നു.ചേച്ചിയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു

    • @neelz009
      @neelz009 2 หลายเดือนก่อน

      മുസ്ലിം ആണ്

    • @sunithakasim2812
      @sunithakasim2812  2 หลายเดือนก่อน

      ഞാൻ മുസ്ലിം ആണ് പക്ഷെ എല്ലാവരിൽ നിന്നും പഠിക്കാൻ ഉണ്ട്

  • @bincysaju7105
    @bincysaju7105 2 หลายเดือนก่อน +2

    You told in a right way👍

  • @beenajoshy2368
    @beenajoshy2368 2 หลายเดือนก่อน +1

    ❤️❤️❤️❤️👍👍🙏🙏🙏

  • @ajithagopan6698
    @ajithagopan6698 2 หลายเดือนก่อน

    Nalla kaaryam chechi 🥰🥰

  • @Shibi-qw3xk
    @Shibi-qw3xk 2 หลายเดือนก่อน

    സത്യം

  • @AjithaAji-c7u
    @AjithaAji-c7u 2 หลายเดือนก่อน

    Nammude dhevootikku nalloru bhaviyundu pavam dhevooti happiyayittu jeevikkatte gift arkkum kodukkamallo

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx 2 หลายเดือนก่อน

    Yes good മെസ്സേജ് 👌

  • @Krishna100-t9e
    @Krishna100-t9e 2 หลายเดือนก่อน

    ,👍👍👍👍👍👍,yes .......,.........................❤❤❤❤❤❤

  • @shainyu3403
    @shainyu3403 2 หลายเดือนก่อน

    Super chechi

  • @kirthirajeshvlog4689
    @kirthirajeshvlog4689 2 หลายเดือนก่อน

    🥰

  • @moniebaby5944
    @moniebaby5944 2 หลายเดือนก่อน +1

    Sunitha cheyyunna nanma daivam thuna ayirikkatte vittukodukkunnathanu mahathmyam yes athanu sathyam orikkalum arude yum kettu avante vedeo kanan pokanta nammude makkal 2 perum Thanu Devu

  • @VijayaGireesh
    @VijayaGireesh 2 หลายเดือนก่อน

    ചേച്ചി അങ്ങിനെ ദേവൂട്ടിക്ക് കൊടുത്തതിൽ സന്തോഷം ചേച്ചി പടച്ചോന്റെ ദുനിയാവിൽ ചേച്ചിക്ക് നല്ലതേ വരൂ ദേവൂട്ടിയുടെ അച്ഛൻ എന്ന് പറയുന്നആൾക് ഇപ്പോൾ ഒരു കുട്ടിയുണ്ട് അതിനെ പൊന്നു കൊണ്ട് പൊതിഞ്ഞു കൊഞ്ചിച്ചും നല്ല ഭക്ഷണം കൊടുത്തും വളർത്തുന്നു പാവം ദേവൂട്ടി അവളുടെ മനം നോവില്ലേ അപാപം എവിടെ കൊണ്ട് തീർക്കോ ചേച്ചി ചെയ്തത് നല്ലകാര്യംചേച്ചിയുടെ മക്കളെ ക്കളും സ്നേഹം ദേവൂട്ടിയോട് ഒണ്ട് അതാണ് 🥰

  • @AchimaVlog
    @AchimaVlog 2 หลายเดือนก่อน +2

    Namalk ആരേം തിരുത്താൻ പറ്റില്ല പറയുന്നവർ പറയട്ടെ..

  • @rohu123
    @rohu123 2 หลายเดือนก่อน +3

    Devune koodi pariganikkanam ennu thonniyitundu
    Enikum ee prayathil oru makalundu
    Avalku avalude achane jeevan anu
    Jinunte pala videos and caption kanumbol Ithu devu Kandal Aa kuttikku enthu painful akum ennu Chinthichitundu

  • @qwid-ip6yc
    @qwid-ip6yc 2 หลายเดือนก่อน

    U are saying exactly correct..move on like this!! Good people should understand u very well..don't mind others hurting comments..be sray + ve always

  • @sofirasak3275
    @sofirasak3275 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @JyothiCS-p6e
    @JyothiCS-p6e 2 หลายเดือนก่อน

    Vedio ettathil oru kuzhappavavum ella.areangilu sahayikkuneagil a kuttikku kittikkottea❤❤❤❤

  • @Montreal1999
    @Montreal1999 2 หลายเดือนก่อน +2

    Well said Sunitha your positive words👍 ❤ngalku aa kunju happy ayi erikanam ennu aghraham undu ennalae aa video kandapol othiri happy ayi. vedanayil kazhiyjnnavare nammalae kondavun a vidham Kai pidichu uyarthuka ath. valiya oru punyam anu ❤❤🙏

  • @bindusaji2422
    @bindusaji2422 2 หลายเดือนก่อน

    ❤❤❤🎉🎉

  • @aswathyvr452
    @aswathyvr452 2 หลายเดือนก่อน +1

    Negative mind cheyyanda

  • @Geethu2011
    @Geethu2011 2 หลายเดือนก่อน

    🙏🙏🙏🙏🙏❤️❤️❤️❤️

  • @Sophyshaji-pz4tc
    @Sophyshaji-pz4tc 2 หลายเดือนก่อน +2

    ♥️♥️🫂

  • @ACHU632
    @ACHU632 2 หลายเดือนก่อน

    കർമ്മ കിട്ടാതിരിക്കില്ല കാരണം ദേവുവിന്റെ കാര്യം ഓർക്കുമ്പോ വിഷമം ഉണ്ട് പാവം കുട്ടി. പിന്നെ You tubil കയറി നോക്കുന്നത് അച്ഛൻ എന്ന.............. സ്നഹം കൊടുത്തതു കൊണ്ട് ആ ഓർമ്മകൾ കുട്ടിയുടെ മനസ്സിൽ ഉണ്ട് അതുകൊണ്ടാണ് ഒളിച്ചും പാത്തും ആ........... വീഡിയോ നോക്കുന്നത് എനിക്ക് തോന്നിയ കാര്യം ആണ് എന്നും മനുഷ്യന് ഈ കോപ്രായങ്ങൾ കാണിക്കാൻ പറ്റിയെന്ന് വരില്ല ദേവൂന്റെ കണ്ണുനീർ അവനിൽ പതിയുന്നുണ്ടെങ്കിൽ അവന് ദൈവംകാത്തുവച്ചിട്ടുണ്ട് ഉറപ്പാ പിന്നെ ഭാര്യയുടെ സ്വയ്ര്യക്കേട് കൊണ്ട് ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടായി ആ പ്രണ്ട്ഷിപ്പ് ൽ പെട്ടെന്ന് കുട്ടിയും ഉണ്ടായി ഉദ: വേർപ്പെടുത്തി തനുവിനെ മകൾക്ക് ചിലവിന് കൊടുത്തിട്ട് കെട്ടാമായിരുന്നു അല്ലാതെ ബാക്കി പറയന്നില്ല ഭാര്യയെ മടുത്താപിന്നെ ഭാര്യക്ക് കുറ്റം അറബികടലോളം കാണും എന്തായാലും ദേവു മിടുക്കിയായി വരട്ടെ സുനിത ഒരിക്കൽ വിളിക്കാം

  • @Meeravinod-f1r
    @Meeravinod-f1r 2 หลายเดือนก่อน +2

    Hi❤️

  • @janies6447
    @janies6447 2 หลายเดือนก่อน +1

    A nary poy thulayan para

  • @JeevaS-g1u
    @JeevaS-g1u 2 หลายเดือนก่อน +1

    ഭാര്യയുടെ അമ്മയുടെ സ്വർണ്ണവും പണവും തട്ടിയെടുത്തവൻ ഇപ്പോൾ തന്നെ കൊടുക്കും 😀

    • @sunithakasim2812
      @sunithakasim2812  2 หลายเดือนก่อน

      @@JeevaS-g1u അത് ഇവിടെ കമന്റ് ഇട്ടാൽ അയാൾ കൊടുക്കുമോ

  • @SusheelaKarappan
    @SusheelaKarappan 2 หลายเดือนก่อน +3

    ❤❤❤❤❤

  • @SheelaSaguji
    @SheelaSaguji 2 หลายเดือนก่อน +3

    🎉❤

  • @Revathi1star
    @Revathi1star 2 หลายเดือนก่อน +1

    👍👍👍

  • @sebyjohn1829
    @sebyjohn1829 2 หลายเดือนก่อน +1

    ❤❤❤

  • @gouribabu552
    @gouribabu552 2 หลายเดือนก่อน

    ❤❤❤👍🏻

  • @sunimanoj7336
    @sunimanoj7336 2 หลายเดือนก่อน +3

    ❤❤❤❤❤❤

  • @rajani_lakshmi1984
    @rajani_lakshmi1984 2 หลายเดือนก่อน

  • @binduravi1980
    @binduravi1980 2 หลายเดือนก่อน +1

    ❤❤❤❤❤❤

  • @pournamis2038
    @pournamis2038 2 หลายเดือนก่อน +1

    ❤❤❤

  • @beenakunjamma1690
    @beenakunjamma1690 2 หลายเดือนก่อน +1

    ❤❤

  • @jayasreejaya9380
    @jayasreejaya9380 2 หลายเดือนก่อน

  • @binubindumon
    @binubindumon 2 หลายเดือนก่อน

    ❤❤❤❤❤

  • @VineethaTk-ei4fc
    @VineethaTk-ei4fc 2 หลายเดือนก่อน

    ❤❤❤

  • @sheejaprasad2199
    @sheejaprasad2199 2 หลายเดือนก่อน +1

    ❤❤❤❤

  • @LekhaPoojari-gb9zz
    @LekhaPoojari-gb9zz 2 หลายเดือนก่อน

    ❤❤❤❤