Over gain കാരണം ആണ് കൂടുതലും ഈ പ്രശ്നം വരുന്നത്. Amplifier board ന്റെ gain കിറ്റ് ന്റെ gain ആയി മാച്ചിങ് ആകുന്നില്ല. Power amp input നു മുന്നേ ഒരു 6 channel master control ഇട്ടു കൊടുത്താൽ ഏറെക്കുറെ ok ആകുന്നുണ്ട്. 👍🏻
Gi Tech remot Kit കൊടുക്കുബോൾ external Sub filter ന് കൊടുക്കുന്ന power supplay 5 channel ന് കൊടുക്കുന്ന Power supply യിൽ നിന്ന് കൊടുത്താൽ Noise 100 % ഇല്ലാതാവും.
ജീസ്റ്റാർ കിറ്റ് വാങ്ങി പണികിട്ടിയ ഞാൻ 🙄.. ഒന്ന് വാങ്ങി മടക്കി വേറൊന്നു തന്നു പക്ഷെ അതിന്റെ hdmi വർക്ക് ചെയ്തില്ല,.. വോളിയം ഓൻ ഓഫ് ചെയ്‌താൽ സീറോ യിൽ നിൽക്കില്ല 10 നിൽ പോയി നില്കും, സബിൽ ഹിസ് നോയിസ്, സെന്ററിൽ ഹിസ് നോയിസ്... തന്നവൻ ജീസ്റ്റാർ കമ്പനി നമ്പർ തന്നു കൈയ് ഒഴിഞ്ഞു.. അത് കൊണ്ട് ഇതൊക്കെ ചെക് ചെയ്യുക.. ഓൻ ഓഫ് ചെയുമ്പോൾ വോളിയം എവിടെ നിൽക്കുന്നു എന്നും നോക്കുക..
ഇത് ഒന്ന് work പോലും cheyyikyathe എന്ത് സൂപ്പർ ഒരു horror film വെച്ച് kaanu appo അറിയാം ഇതിൻ്റെ issue audio silent mode വന്നിട്ടു പെട്ടെന്ന് ഒരു സൗണ്ട് വന്നാൽ ഓഡിയോ starting cut ആകും dolby audio play ചെയ്യൂമ്പോ
ഇത് ആദ്യം geestar ആണ് കൊണ്ടുവന്നത്. ബ്രാൻഡ് മാത്രമേ മാറുന്നുള്ളൂ. ചൈന റീ ബാഡ്ജിംഗ് ആണ് എല്ലാം. സർവീസ് ഇല്ല. Use and through..അത്രയേയുള്ളൂ. ഇതിന് സർവീസ് കിട്ടുമോ എന്നറിയില്ല
@@SanthoshKollam-ek4lo Geestar nte കാര്യം പറഞ്ഞത് ശരിയാണ് use and throw.. ഇതും geestar ഉം ഒന്നല്ല. ഇവർ കൊറേ വർഷം ആയിട്ടേ own products ഇറക്കുന്നുണ്ടാരുന്നു. Service support കിട്ടും. Based on Tirupur TN
@@sarathe360 ഇതിനൊക്കെ ഒരു പരിധി ഉണ്ട് ബ്രോ. ഒരു ലോക്കൽ ക്വാളിറ്റി ഓഡിയോ മാത്രമേ കിട്ടു. ബ്രാൻഡിൽ കേൾക്കുന്നവർക്ക് അത് പെട്ടെന്ന് മനസ്സിലാകും. അതിനൊരു ഐഡിയ ഉണ്ട്. ഒരു കമ്പ്യൂട്ടർ cpu വാങ്ങുക 5000രൂപ മുടക്കിയാൽ (കിറ്റിൻ്റെ വില പോലും ആകുന്നില്ല) ഒരു i3 3rd, 4gb ram,128 gb SSD, ഉള്ള ഒരു cpu കിട്ടും. അതിന് ഇപ്പൊൾ ഇത്രയേ വിലയുള്ളു.. 2 വർഷം ഗാരൻ്റിയും ഉണ്ട്. അത് കഴിഞ്ഞാൽ കിറ്റ് പോലെ സർവീസ് ചെയ്യാൻ അയച്ചു കൊടുത്തിട്ട് കാത്തിരിക്കേണ്ട . നമ്മുടെ തൊട്ടടുത്ത ഏതെങ്കിലും കമ്പ്യൂട്ടർ സർവീസ് സെൻ്ററിൽ കൊടുത്താൽ മതി. അതിൽ നിന്ന് വരുന്ന ഔട്ട് പുട്ട് നമ്മുടെ അകലോഗ് ആമ്പിൽ കൊടുത്താൽ മതി. ഈ കിറ്റ് ഒക്കെ മാറി നിൽക്കും. ഇനി കൂടുതൽ ക്വാളിറ്റി വേണോ.. 999 രൂപ മുതൽ മുകളിലേക്ക് സൗണ്ട് കാർഡ് ഉണ്ട് . അതുകൂടി കൊടുത്താൽ പിന്നെ വേറെ ലെവൽ ആണ് അത്. 10000മുടക്കി futech hidmi കിറ്റ് വാങ്ങിയതിൻ്റെ അനുഭവത്തിൽ പറഞ്ഞതാണ് ബ്രോ. ഇപ്പൊൾ അത് മാറ്റി. കമ്പ്യൂട്ടർ ആക്കി.
@@kannanasokan3089 വാങ്ങിക്കാം 😀 അതും ഇതും തമ്മിൽ ആടും ആനയും പോലുള്ള വ്യത്യാസം ഉണ്ട് 😋 soundbar കേടായാൽ repair ചെയ്യാൻ spare കിട്ടില്ല. എന്റെ അടുത്ത് ഒന്നു രണ്ടെണ്ണം spare കിട്ടാതെ ഇരിപ്പോണ്ട് 🥲
Dolby laboratory . സർട്ടിഫിക്കറ്റ് ഉണ്ടോ ഇ കിറ്റിന് . dolby കമ്പനി തരാതെ dolby കോപ്പി ചെയ്യാൻ സാധിക്കില്ലെന്നാണ് കേട്ടത് കോപ്പി ചെയ്യാൻ സാധിക്കുമോ കൂട്ടുകാരാ
2029 vare atmos license vachittund.. Ath kazhinj chilappo veendum extend akkum Dts x um athpoleyanu Bakki ellam free to use anu just google it wikipediayil polum details kittum.. Free to use open source.. Its not copied Crystal.. Cirrus logic... Sunplus.. Texas instruments angane orupad chipmakers ii source use chyth decoders build chyunnund.. Its original decoders no need of copying..

ഇതുവച്ച് ഒരു പ്രാവശ്യം പോലും വർക്ക് ചെയ്യിക്കാതെഇത് സൂപ്പർ ആണ് എന്ന് പറയുന്നുഅതിലെന്താ കാര്യം.ഇതിൻറെ സ്വിച്ച് അതാണെന്നു തോന്നുന്നുവർക്ക് ചെയ്തു നോക്കിയാലേ പറയാൻ പറ്റുള്ളൂഎന്നും താങ്കൾ തന്നെ പറയുന്നു
Ithil usb through il even ac3 file anelum 2.0+prologic kittullu.. pinne audio quality chumma💥
Imranics.. Digitkits okkeyanu ii remotekitnu thudakkam ittath...
Annu ivarde software full bug arnnu..
Pinne varshangal kazhinjanu ippo ii board vannirikkunnath kollamenkil good but service nganau ennu koody nokkanam bro bcz palappolum contact chyan nokkiyal polum pulli edkkilla 😇 athanu avastha
അതിപ്പോ futech ഉം അങ്ങനെ ആയി തീർന്നു.ഭയങ്കര വിഷമം ആണ്,സർവീസ് എടുക്കാൻ
അതെ 👍
Eppol stock undo
G Tech ന്റെ ബോർഡ് ഉപയോഗിക്കുന്നു. ഭയങ്കര Irritating noise. എങ്ങനെ സുഹൃത്തേനോയിസ് ഒഴിവാക്കുന്നത്?
Over gain കാരണം ആണ് കൂടുതലും ഈ പ്രശ്നം വരുന്നത്. Amplifier board ന്റെ gain കിറ്റ് ന്റെ gain ആയി മാച്ചിങ് ആകുന്നില്ല. Power amp input നു മുന്നേ ഒരു 6 channel master control ഇട്ടു കൊടുത്താൽ ഏറെക്കുറെ ok ആകുന്നുണ്ട്. 👍🏻
Gi Tech remot Kit കൊടുക്കുബോൾ external Sub filter ന് കൊടുക്കുന്ന power supplay 5 channel ന് കൊടുക്കുന്ന Power supply യിൽ നിന്ന് കൊടുത്താൽ Noise 100 % ഇല്ലാതാവും.
ജീസ്റ്റാർ കിറ്റ് വാങ്ങി പണികിട്ടിയ ഞാൻ 🙄..
ഒന്ന് വാങ്ങി മടക്കി വേറൊന്നു തന്നു പക്ഷെ
അതിന്റെ hdmi വർക്ക് ചെയ്തില്ല,.. വോളിയം ഓൻ ഓഫ് ചെയ്‌താൽ സീറോ യിൽ നിൽക്കില്ല 10 നിൽ പോയി നില്കും, സബിൽ ഹിസ് നോയിസ്, സെന്ററിൽ ഹിസ് നോയിസ്...
തന്നവൻ ജീസ്റ്റാർ കമ്പനി നമ്പർ തന്നു കൈയ് ഒഴിഞ്ഞു..
അത് കൊണ്ട് ഇതൊക്കെ ചെക് ചെയ്യുക..
ഓൻ ഓഫ് ചെയുമ്പോൾ വോളിയം എവിടെ നിൽക്കുന്നു എന്നും നോക്കുക..
@@vinodkumar-bm7zf check ചെയ്തിട്ട് ആണ് പറഞ്ഞത്. Last memory ഉണ്ട് volume എവിടെ set ചെയ്‌തോ അവിടെ തന്നെ off ആക്കി on ചെയ്താൽ നില്കും. Zero noise☺️.
@@PAudio_24ok
Remote surround speaker volume adjust ചെയ്യാൻ പറ്റുമോ
@@MrLijish yes. എല്ലാ channel ഉം volume adjust ചെയ്യാം
🔥🔊
ഇത് ഒന്ന് work പോലും cheyyikyathe എന്ത് സൂപ്പർ ഒരു horror film വെച്ച് kaanu appo അറിയാം ഇതിൻ്റെ issue audio silent mode വന്നിട്ടു പെട്ടെന്ന് ഒരു സൗണ്ട് വന്നാൽ ഓഡിയോ starting cut ആകും dolby audio play ചെയ്യൂമ്പോ
Yes sec sec kazhiyumpol veendum varum.. but movie kanumpol anu aa prblm.. audio kelkumpol illa
Tx109 ഉണ്ടായ issue ആണ് ഇത് pcm mode fix ചെയ്തു dolby ഇത് fix cheyyan അവർക്ക് പറ്റിയിട്ടില്ല @@blacklover0743
ഞാൻ check ചെയ്തിട്ട് എനിക്ക് അങ്ങനെ ഒരു complaint കിട്ടിയില്ല. പുതിയ software update ചെയ്ത kit ൽ എല്ലാം smooth working ആണ് ☺️
അതു fix ചെയ്തത് pcm modeil ആണ് dolby issue ഉണ്ട് starting audio miss ആകും response time 2 sec delay ഉണ്ട് അപ്പോ അത്ര audio miss ആകും@@PAudio_24
ഈ സാധനം ഇതിന്റെ മുന്നേ റിവ്യൂ കണ്ടതാണ് 😂😂🤣🤣🤣
ഇത് ആദ്യം geestar ആണ് കൊണ്ടുവന്നത്.
ബ്രാൻഡ് മാത്രമേ മാറുന്നുള്ളൂ. ചൈന റീ ബാഡ്ജിംഗ് ആണ് എല്ലാം. സർവീസ് ഇല്ല. Use and through..അത്രയേയുള്ളൂ.
ഇതിന് സർവീസ് കിട്ടുമോ എന്നറിയില്ല
@@SanthoshKollam-ek4lo Geestar nte കാര്യം പറഞ്ഞത് ശരിയാണ് use and throw.. ഇതും geestar ഉം ഒന്നല്ല. ഇവർ കൊറേ വർഷം ആയിട്ടേ own products ഇറക്കുന്നുണ്ടാരുന്നു. Service support കിട്ടും. Based on Tirupur TN
Yes
Ivaru ethrayo years ayittu irakkunnathanu.
@@sarathe360 ഇതിനൊക്കെ ഒരു പരിധി ഉണ്ട് ബ്രോ. ഒരു ലോക്കൽ ക്വാളിറ്റി ഓഡിയോ മാത്രമേ കിട്ടു.
ബ്രാൻഡിൽ കേൾക്കുന്നവർക്ക് അത് പെട്ടെന്ന് മനസ്സിലാകും.
അതിനൊരു ഐഡിയ ഉണ്ട്.
ഒരു കമ്പ്യൂട്ടർ cpu വാങ്ങുക
5000രൂപ മുടക്കിയാൽ (കിറ്റിൻ്റെ വില പോലും ആകുന്നില്ല)
ഒരു i3 3rd, 4gb ram,128 gb SSD,
ഉള്ള ഒരു cpu കിട്ടും. അതിന് ഇപ്പൊൾ ഇത്രയേ വിലയുള്ളു.. 2 വർഷം ഗാരൻ്റിയും ഉണ്ട്. അത് കഴിഞ്ഞാൽ കിറ്റ് പോലെ സർവീസ് ചെയ്യാൻ അയച്ചു കൊടുത്തിട്ട് കാത്തിരിക്കേണ്ട . നമ്മുടെ തൊട്ടടുത്ത ഏതെങ്കിലും കമ്പ്യൂട്ടർ സർവീസ് സെൻ്ററിൽ കൊടുത്താൽ മതി.
അതിൽ നിന്ന് വരുന്ന ഔട്ട് പുട്ട് നമ്മുടെ അകലോഗ് ആമ്പിൽ കൊടുത്താൽ മതി. ഈ കിറ്റ് ഒക്കെ മാറി നിൽക്കും.
ഇനി കൂടുതൽ ക്വാളിറ്റി വേണോ..
999 രൂപ മുതൽ മുകളിലേക്ക് സൗണ്ട് കാർഡ് ഉണ്ട് . അതുകൂടി കൊടുത്താൽ പിന്നെ വേറെ ലെവൽ ആണ് അത്.
10000മുടക്കി futech hidmi കിറ്റ് വാങ്ങിയതിൻ്റെ അനുഭവത്തിൽ പറഞ്ഞതാണ് ബ്രോ.
ഇപ്പൊൾ അത് മാറ്റി. കമ്പ്യൂട്ടർ ആക്കി.
അടിപൊളി
❤
Kit വാങ്ങുന്ന കാശിന് zebronics, mivi, govo വാങ്ങിക്കാം 😀
@@kannanasokan3089 വാങ്ങിക്കാം 😀 അതും ഇതും തമ്മിൽ ആടും ആനയും പോലുള്ള വ്യത്യാസം ഉണ്ട് 😋 soundbar കേടായാൽ repair ചെയ്യാൻ spare കിട്ടില്ല. എന്റെ അടുത്ത് ഒന്നു രണ്ടെണ്ണം spare കിട്ടാതെ ഇരിപ്പോണ്ട് 🥲
Bro ithinte oru working video ഇടാമോ? Channel wise Test അടക്കം
Soon ✌🏻
@@PAudio_24 കുറെ unboxing videos ഒക്കെ ചെയ്യണം
Ok😀❤️
Dolby laboratory . സർട്ടിഫിക്കറ്റ് ഉണ്ടോ ഇ കിറ്റിന് . dolby കമ്പനി തരാതെ dolby കോപ്പി ചെയ്യാൻ സാധിക്കില്ലെന്നാണ് കേട്ടത് കോപ്പി ചെയ്യാൻ സാധിക്കുമോ കൂട്ടുകാരാ
@@mallurestoration0.609 dolby atmos ഒഴികെ ബാക്കിയുള്ള formats എല്ലാം open source ആക്കിയിട്ടുണ്ട് ✌🏻
അത് തമിഴ്നാട് ആണ്, അറ്റ്മോസ് ബോർഡ്ഡ് വരെ അവമ്മാർ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.😂
2029 vare atmos license vachittund..
Ath kazhinj chilappo veendum extend akkum
Dts x um athpoleyanu
Bakki ellam free to use anu just google it wikipediayil polum details kittum..
Free to use open source..
Its not copied
Crystal.. Cirrus logic... Sunplus.. Texas instruments angane orupad chipmakers ii source use chyth decoders build chyunnund..
Its original decoders no need of copying..

👍👍👍👍
Purchasing Ling
Rs
Audio clearity good audio strength no low gain in this kit
That's why this kit is so silent and not making any unwanted noises. You can increase the overall gain by using a gainer if you want👍🏻
Rate etrayanu bro pls reply
@@sspk7018 5300/- video ൽ price പറഞ്ഞിട്ടുണ്ട് bro 👍🏻
5000 +cc
ഇതുവച്ച് ഒരു പ്രാവശ്യം പോലും വർക്ക് ചെയ്യിക്കാതെഇത് സൂപ്പർ ആണ് എന്ന് പറയുന്നുഅതിലെന്താ കാര്യം.ഇതിൻറെ സ്വിച്ച് അതാണെന്നു തോന്നുന്നുവർക്ക് ചെയ്തു നോക്കിയാലേ പറയാൻ പറ്റുള്ളൂഎന്നും താങ്കൾ തന്നെ പറയുന്നു
@@Josgsgsg working വീഡിയോ channel ൽ ഉണ്ട്. Work ചെയ്യിച്ചാലും റിമോട്ട് ഉള്ളത് കൊണ്ട് buttons ഏതൊക്കെ എന്ന് ഓർമ ഇല്ല.
subsribed
@@vinodvinod2713 😀
Bro full assembly video please
@@premsree4973 try ചെയ്യാം ✌🏻
No infomative video .... just unbox and narrate ... thats all...
@@srjv1234 അല്ലാണ്ട് ഞാൻ ഇത് വച്ച് class എടുക്കാൻ പറ്റില്ലല്ലോ ഷാജിയേട്ടാ 😅
Like comment subscribe 🎉
😀
Price
@@SatheeshtvrSatheeshtvr video ൽ പറയുന്നുണ്ട്. മുഴുവൻ കാണു 😇 5300/-