ചതുരപ്പയര്‍ കൃഷി രീതി
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- പോഷക സമൃദ്ധമായ #ചതുരപ്പയർ #കൃഷി നമ്മുടെ കാലാവസ്ഥയ്ക്കു ചേർന്നതാണ്. For more videos SUBSCRIBE #LiveKerala 👉 bit.ly/2PXQPD0 🌿 നനസൗകര്യമുണ്ടെങ്കിൽ ഏതു സമയത്തും ഇതു നടാം. വെള്ളക്കെട്ടുകൾ ഒഴികെ ഏതു പ്രദേശത്തും നന്നായി വളരും. നീളമുള്ള വള്ളികളുള്ള ചെടി വേലിക്കെട്ടിലോ മരങ്ങളിലോ പടർന്നു വളർന്നുകൊള്ളും. കാര്യമായ രോഗ, കീടബാധ ഇല്ല. ഇലകളും കായ്കളും പച്ചക്കറിയായി ഉപയോഗിക്കാം.
🛒Farming tools amzn.to/2PWhIIl
🌱Vegetable Seeds Online: agriearth.com/
🎬 More Videos
വള്ളിപയർ ജൈവരീതിയില്‍ അടുക്കള തോട്ടത്തിൽ: bit.ly/3dKAxWn
ചുവന്ന വള്ളി പയര്‍ കൃഷി രീതിയും പരിചരണവും: bit.ly/39KzFAY
പയർ കൃഷിയിലെ രോഗങ്ങളും കീടശല്യവും എങ്ങനെ അകറ്റാം: bit.ly/3jdf0sw
ചതുരപ്പയര്‍ പ്രകൃതിദത്ത മാംസ്യത്തിന്റെ ഒരു മികച്ച കലവറ: bit.ly/2MyaQ2t
📖 Read: പയർ കൃഷി നമ്മുടെ അടുക്കളത്തോട്ടത്തിൽ എങ്ങനെ വിജയകരമായി ചെയ്യാം? bit.ly/2UxuxIX
📬STAY CONNECTED
» Instagram: / anitthomasvlogger
»Facebook: / anitvlogger
💚 Anit
ഞാനും ചതുര പയർ നാട്ടിട്ടുണ്ട്... Super teacher..
Chechy vith kittanundo
Last posting about combodian jack fruit, I was asking about the availability of fruit plant in aluva area, still I am waiting for the reply, take this as a reminder thank you
Any chance to get seeds
Online ayittu seed vangan pattumo
Viththu tharumo?
Seeds evida kittum
November ila natta ,enkil undavo chaturapayar
Ethinje vith undo
With tharumo. Google pay chryyatha msthuo. Chsthurapsyat,vazhuthana,kathiri,anniva venum.pls reply. Teacher
ചതുരപയർ വിത്ത്, നിത്യവഴുതിനെ വിത്തുകൾ എവിടെ നിന്നാണ് ലഭിക്കുക ഞാൻ tcr. ആണ് എവിടെ ലഭ്യമല്ല
Chechi annu vagicha vachoor pashuvintae rate Anthanu??? Please reply
Rs.20000
Vithu tharumo please....
Viththu kittumo
Seed kittumo
😷 respected teacher thank you
Thanks for your great support.
വളരെ നല്ല അവതരണം.
thank you for watching videos
Hi, itnte Vith evideyum kittiyittilla cover ayachal Vith tarumo please.addres tarumo.
കുറിച്ചു മുൻപ് ഉണ്ടായിരുന്നു. ഇപ്പൾ ഒന്നുമില്ല
Nalla avatharanam thks
വിത്ത് എവിടെ കിട്ടും
Pookal uddavunnudd, kaya pidikunnila
നല്ല അവതരണം താങ്ക്സ്.
Its my pleasure to watch the videos.
ചതുരപ്പയർ കുറച്ച് കിട്ടുമോ ഒരു project annu മോൾ ക്കു
Thanks youre good infomations
Thanks for watching video.
ഇതിന്റെ പൂവ് എല്ലാം കൊഴിഞ്ഞുപോകുന്നു എന്താണ് ചെയ്യണ്ടത്
Bt ithinte vith kittanilla
മറുപടി പ്രതീക്ഷിക്കുന്നു
പലതവണ വിത്ത് വാങ്ങി നട്ടു മുളച്ചില്ല. ഇപ്പൊ എനിക്ക് ചതുരപ്പയർ വിത്ത് കിട്ടി.ഇപ്പൊ നട്ടാൽ കുഴപ്പം ഉണ്ടോ..
ഞാൻ ഇട്ടിട്ടും മുളച്ചില്ല
Super Teacher...👍👍
Thanks for your support.
Good information
എൻെറ കൃഷിയിടത്തിലുണ്ട്
ഒരു ചുവടിൽ നിന്ന് ഇതുവരെ 500കായെങ്കിലു० കിട്ടിയിട്ടുണ്ടാവു०
പക്ഷേ ടേസ്റ്റ് ഇല്ല
നല്ല പിഞ്ചു കായ് എടുത്ത് തോരൻ വയ്ക്കാം.നിറച്ചും ഉള്ളി കൂടി ചേർത്താൽ...
..
@@lillyroshni5015 ശരിയാണ് ഒത്തിരി മൂത്ത് പോകുന്നതിനുമുമ്പ് പറിച്ച് തോരൻ വെക്കണം. ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
thank you madam❤❤❤❤❤
Welcome 😊
Poovu undaavunillallo
Muriga ethayi
മുരിങ്ങ കായ്ക്കുന്നുണ്ട്
നല്ല അവതരണം ചതുര പയറിൻ്റെ വിത്ത് എനിക്ക് അയച്ചു തരുമോ
Visit agriearth.com for seeds
ചതുരപ്പയർ പൂക്കുന്നില്ല ഇതിന് കാരണം എന്താ
വിത് എവിടെ കിട്ടും
ഇവിടെ അയൽ വീട്ടിൽ ഉണ്ട് വെറുതെ വീണു മുളച്ചത് . കായ നിറയെ ഉണ്ട് . മൂത്തു കിടക്കാ പറിക്കാതെ അവർ
ഇപ്പോൾ നട്ടാൽ ഉണ്ടാവുമോ?
ഹായ് Teacher 😍👍
Keep on watching.....
എൻറ വീട്ടിൽ ഉണ്ട് ഞാൻ എപ്പോഴും തോരൻ മെഴുക് പുരട്ടി എല്ലാം ഉണ്ടാക്കുന്നു
Video nannayirunnu sis Anita ❣😍👌👍
Happy to see your response.
hi.. anit teacher..am ur subscrbr.. ente veettil mathanga dharalamayi flower idunnu.. but kaya(fruit) oru yello insect vannu kuthi neeru varuthi.. last ella kaykalum undavunna timil thanne cheenju pokunu.. pls plspls gv me an answer.. am very sad reg this
Great share
Vithu tharamo
ഫെബ്രുവരിയിൽ നടാൻ പറ്റുമോ
Epol venelum nadam. but November December le ka undaku
Thank you very much chechi for the useful information. My valari payar is not flowering. What is the reason?
എവിടെ നിന്നൊക്കെ വിത്ത് വാങ്ങി നട്ടു എന്നൊരു പിടി ഇല്ല. ഇതുവരെയും ഒന്നും pidichilla
പൂ ഉണ്ടാകുന്നതിന്റ മുമ്പ് ഇല പറിക്കാൻ patto
ഇല നുള്ളി തോരൻ വെക്കാൻ നല്ലതാണ്.
😊
ഇതിൻ്റെ വിത്ത് നീളത്തിൽ ഉണ്ടാവുമോ
No... Round
വാട്സ്ആപ് മാത്രം
Ok
Thanks for watching video.
ചതുര പയർ വിത് തരുമോ.pls
agriearth.com/product/winged-beans/
👍
Thanks for watching video.
ചേച്ചി ചതുരപയറിന്റ വിത്ത് ഉണ്ടോ
visit agriearth.com
വിത്ത് കിട്ടുമോ
🙏
👍👍👍
Keep on watching.....
പൂക്കുന്നതേ ഇല്ല എന്താ ചെയ്യാ
വെട്ടി കളയുക 😄😄😄
Ente veetil estem pole undu
Ok, keep on watching......
കുറച്ച് വിത്ത് തരുമോ
agriearth.com
ഒരുപാട് തിരക്കി വിത്ത് ഒരിടത്തും ഇല്ല ആന്റി
KVK യിൽ കിട്ടും
Teacher എനിക്ക് പയർ വിത്ത് അയച്ചു തരാമോ please ഇതുവരെ എനിക്ക് വിത്ത് കിട്ടിയിട്ടില്ല
എവിടെ വീട് ഞാൻ തരാം
👍🥦👍
Thanks for watching video.
ഇതിനു വളം കൊടുക്കേണ്ടുന്ന രീതികൾ എങ്ങനെയാണ് മാഡം
🙋♀
Ithinte vithu evideninnum kittunnilla kavar ayachal ayachu taramo enkil valare upakaramayirunnu
സൂപ്പർ 👍👍
നന്ദി
വിത്ത് തരാമോ
Njan tharaam
ഞാൻ ആശ്രിത് ചതുരപയർ നട്ടിട്ടുണ്ട് വളർച്ച കുറവാണ്
ജൈവ സ്ലറി ഒഴിച്ചു കൊടുക്കുക. നന നന്നായി കൊടുക്കുക.
👌👌👌💚💚💚❇👍👍👍
👍
ഈ മാസം ഇത് ഉണ്ടാവോ ഡിസംബറിൽ ഞാൻ വിത്ത് ഇട്ട് വള്ളി ആവാൻ തുടങ്ങുന്നു
Decemberil nattitu kaa undayo
ചേച്ചി കുറച്ച് വിത്ത് വേണ്ടിയിരുന്നു
ചതുരപ്പയർ ❤❤❤
Keep on watching.,....
Ponjis ennu parayum
ഞാൻ നട്ട ചതുരപയറിൽ പൂവ് mathrame ഉള്ളു കായ ഉണ്ടാകുന്നില്ല
ഇല ഒരു പാട് ഉണ്ടയിരുന്നു കായ ഇല്ല
June July മാസങ്ങളിൽ നട്ടാൽ നവംബർ ഡിസംബർ ഇൽ ആണ് കായിക്കുന്നത്. നേരത്തെ നട്ടാലും ഈ സമയം ആകുമ്പോളേ കാ ഉണ്ടാകു.
Vithu tharumo please....
👍
Thank you for watching videos
വിത്ത് കിട്ടുമോ
agriearth.com
വിത്ത് കിട്ടുമോ