ചാരം ഉപയോഗിക്കുന്ന കൊണ്ട് എന്താണ് പ്രയോജനം. വിറകുചാരം ആണോ ഉപയോഗിക്കുന്നത്? അതോ കരിയിലച്ചാരമാണ്? വിറക് ചാരം പച്ചക്കറികൾക്ക് ദോഷമല്ലേ ചേച്ചി. പുളിരസം കൂടി ചെടികൾ നശിച്ചു പോകുമെന്ന് പറയുന്ന കേട്ടിട്ടുണ്ട്. ശരിക്കും എന്താണ് സത്യം. ഞങ്ങളുടെ നാട്ടിലൊക്കെ വിറകുചാരം തെങ്ങിന് കൊടുക്കുന്നത്. ചാരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി ഒന്നു പറഞ്ഞു തരുമോ 🙏
Thanks
Thanks Mam. Veettil ullathu poovittu thudangi
എനിക്ക് അയച്ചു തന്ന ബീൻസ്. സവോള വെണ്ട വിത്തകൾ കിട്ടി, thank u
😍😍
Chaturapayar vithu tarumo chechy
ചേച്ചിടെ ഓരോ വിഡിയോ സും സൂപ്പർ എനിക്ക് കൃഷി ചെയ്യാൻ തോന്നിയത് ചേച്ചി യുടെ കൃഷി കണ്ടത് കൊണ്ടാണ്
ചേച്ചിയുടെ കയ്യിൽ നിന്ന് വാങ്ങിയ ചതുരപ്പയർ നട്ടിട്ടു നിറച്ചും കായ്ച്ചിട്ടുണ്ട്. Thank you
First I need grow bag's how can I gets seeds and bags
Vayalat chathupayar vith undo
എനിക്കും ചതുരപയറും വാളരി പയറും ഉണ്ടായി Thank you Ramachechi😍👍
Welcome dear😍
ജൂലൈ മാസത്തിൽ നട്ട ചതുരപ്പയർ ജനുവരി യായിട്ടും പൂക്കുന്നില്ല ഇതിന് കാരണം എന്താ
Hi mam nice harvesting 👏👏 can I get the seeds 🙏🙏🙏🙏🙏
Vith kittan vazhi undo chechi
Vilet.green.seedvanam.
Rema ithinte vithu tharumo.
So beautiful.
With tharumo ayyach
കണ്ടിട്ട് കൊതിയാവുന്നു😍 Super🙏
Super
Reme remayude innocent aaya samsaaram കേൾക്കാൻ thanne നല്ല രസം. ചതുരപ്പയർ വളരെ മനോഹരം. Aa brown colour payar kaanan thanne enthu ഭംഗി .
😍😘
Chechi enik kurach vith tharumo
Vith കിട്ടാൻ എന്തു ചെയ്യണം
സൂപ്പർ 👌
Vithe kittumo
🙏👍👌നന്ദി.രണ്ടു കളറുകൾ ഉണ്ടോ.
Good presentation 👌🥰🥰
😍😍
Nalla colour.... Superayittund
Brown colour chaturapayar nalla bhangi 😀 atu Remachechi yude garden nu alankaramayi nikatte 👌👌👌🙏
Ente vittu mulachilla chechy😢😓
Super ആയിട്ടുണ്ട് 👌
violet chathurapayar ella kalathum undakumo chechi atho ee samayath mathramano
Good info chechi❤️👍
Violete chathurapayar vithundo
Super. Video
Very nice
Ithinte viththaramo
Super👌👌
ഒരു വിത്ത് tharumo
Chechi vithu aakumpol tharene
ഉണ്ടല്ലോ
ഞാൻ രമ ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങിയ ചതുരപയറിൽ നിന്നും ധാരാളം പയർ കിട്ടുന്നുണ്ട് ട്ടൊ 👍👍
😘😘
വയലറ്റ് വിത്ത് തരുമോ
എന്റെ ഒരു ചെടി നാല് വർഷം ആയി വിളവ് തരുന്നു.
👌👌👌👌
Vlathankara seed undo
Seed thraamo
ഹായ് ചേച്ചി
വിത്ത് വേണമായിരുന്നു
Can chaaram be added after the plant is grown? Mine is grown with lot of leaves but no flowers
അനകൊമ്പൻ വണ്ട, ബീൻസ് എന്നീ വിത്തുകൾ തരാവോ
ഇതിന്റെ വിത്ത് ഉണ്ടോ
ഉണ്ട്
ബ്രൗണ് cathurapayar വിത്തു കിട്ടുമോ
ചാരം ഉപയോഗിക്കുന്ന കൊണ്ട് എന്താണ് പ്രയോജനം. വിറകുചാരം ആണോ ഉപയോഗിക്കുന്നത്? അതോ കരിയിലച്ചാരമാണ്? വിറക് ചാരം പച്ചക്കറികൾക്ക് ദോഷമല്ലേ ചേച്ചി. പുളിരസം കൂടി ചെടികൾ നശിച്ചു പോകുമെന്ന് പറയുന്ന കേട്ടിട്ടുണ്ട്. ശരിക്കും എന്താണ് സത്യം. ഞങ്ങളുടെ നാട്ടിലൊക്കെ വിറകുചാരം തെങ്ങിന് കൊടുക്കുന്നത്. ചാരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി ഒന്നു പറഞ്ഞു തരുമോ 🙏
വിറക് ചാരം ഇലചാരംഇവഉപയോഗിക്കാം
Madam,Can you send some chathura payar seeds .I will send my address later.
വിത്ത്
Chechi seeds venam
Seeds കിട്ടിയാൽ. നന്നായിരുന്നു.
Chechi how to buy now
Vithu venam
Super Ramaa
എന്റെ ചതുര പയർ പൂത്തു തുടങ്ങി.
😊
Seeds venam
റെഡ് വീട്ടിൽ ഉണ്ട്
Vith
Undo
Vith
Undo
Phone number edumo pleace
Super
Super 👍👍
Super👍❤
Super. 👌👍😊
Super