കുഴിയിൽ വീണുപോയ രണ്ട് കുറുനരി കളെ രക്ഷപ്പെടുത്തി. NO:8129697181

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 62

  • @faisalbossbossfaisal3157
    @faisalbossbossfaisal3157 2 ปีที่แล้ว +6

    എന്തോരു ഒത്തൊരുമ രണ്ടാളും ഒരു സ്ഥലത്ത് നിന്നും കേറിവന്നു ഒരു സ്ഥലത്തേക്ക് തന്നെ കേറിപ്പോയി 👍

  • @josephnazreth7740
    @josephnazreth7740 2 ปีที่แล้ว +5

    തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @mohankrishna9873
    @mohankrishna9873 2 ปีที่แล้ว +6

    നന്മയുള്ളവർ നമുക്ക് നഷ്ടപ്പെട്ടിട്ടില്ല.

  • @vomanvoman9538
    @vomanvoman9538 2 ปีที่แล้ว +1

    Merciful mind may Almighty Yahweh bless you abundantly. from London

  • @sarithasimon1262
    @sarithasimon1262 2 ปีที่แล้ว +1

    Very good

  • @rophelasouza690
    @rophelasouza690 2 ปีที่แล้ว

    Thanks u very much praise the lord

  • @nafseernachu7664
    @nafseernachu7664 2 ปีที่แล้ว +4

    മനുഷ്യ വാസം കൂടിയത് കൂടി ഇവർക്ക് വാസം ഇല്ലാതെ ആയി

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว +2

    Great man

  • @noushadsibi9519
    @noushadsibi9519 2 ปีที่แล้ว +1

    ഞാൻ ഇപ്പളാണ് ഈ നരിയെ കണ്ടത്

  • @sakeerali4677
    @sakeerali4677 2 ปีที่แล้ว +3

    രക്ഷപ്പെട്ടു

  • @t5987
    @t5987 2 ปีที่แล้ว

    👍👍👍👍💗💗

  • @vasudev2103
    @vasudev2103 2 ปีที่แล้ว

    Daivathinte anugraham ennum undagum thangalkk

  • @georgejohn7522
    @georgejohn7522 ปีที่แล้ว

    😥😥🙏🙏🙏🙏😇

  • @jossyfrancis1354
    @jossyfrancis1354 2 ปีที่แล้ว +1

    G00D👍👍👍👍

  • @udayakumarmum5266
    @udayakumarmum5266 2 ปีที่แล้ว +1

    ♥♥♥♥♥

  • @enteamerica3512
    @enteamerica3512 2 ปีที่แล้ว

    Good.......

  • @sajeevtb8415
    @sajeevtb8415 2 ปีที่แล้ว +1

    Good 👍🏻

  • @ղօօք
    @ղօօք 2 ปีที่แล้ว

    അര കിലോ കോഴിയും കൂടി കൊടുത്തിട്ട് വിടാമായിരുന്നു 😅

    • @manuks1946
      @manuks1946 2 ปีที่แล้ว

      താങ്കൾ എവിടെയായിരുന്നു കൊടുടുക്കാമായിരുന്നില്ലേ!

  • @abukh7784
    @abukh7784 2 ปีที่แล้ว +1

    Great

  • @mpjalal3672
    @mpjalal3672 2 ปีที่แล้ว +6

    അപ്പോ ഇതാണ് കുറുനരി

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 2 ปีที่แล้ว +2

    ഇത് ഒരു വാരിക്കുഴി ആണ്,, ഇത് ഒരു ഡ്രാമയും,,, ഇതിൽ വീഴുന്ന ഒത്തിരി മൃഗങ്ങളെ നിങ്ങൾ കഴിക്കാറുണ്ട്,,, അതിനാണ് ആ കുഴി,,, അതിനാണ് ആ കുഴി നികത്താത്തതും,,,,

    • @ko3789
      @ko3789 2 ปีที่แล้ว

      Correct

    • @ragineshmunderi4345
      @ragineshmunderi4345  2 ปีที่แล้ว +1

      സുഹൃത്തേ ഇത് ഞാൻ കുഴിച്ച കുഴി അല്ല, പഞ്ചായത്ത് ആട് ഫാമിന്റ വെയ്സ്റ്റ് കുഴി ആണ്, ഇപ്പൊ ഉപയോഗിക്കുന്നില്ല എന്ന് മാത്രം

    • @manuks1946
      @manuks1946 2 ปีที่แล้ว

      ചുമ്മാ വായയിൽ തോന്നിയത് കൂവാ അല്ലെ കഷ്ടം.

  • @jineshppjithu9134
    @jineshppjithu9134 2 ปีที่แล้ว +1

    Good

  • @antonycjob1883
    @antonycjob1883 2 ปีที่แล้ว +1

  • @abidmuthu7455
    @abidmuthu7455 2 ปีที่แล้ว +3

    ഡോറ വന്നിട്ടുണ്ടോ

  • @jayakrishnan7559
    @jayakrishnan7559 2 ปีที่แล้ว

    ഡോറ അറിഞ്ഞോ? കുറുനരിയെ കുടുക്കിയ കാര്യം 🤣🤣

  • @mubeenajasmine9779
    @mubeenajasmine9779 2 ปีที่แล้ว

    അത് കുറുക്കൻ

  • @mujeebmuji1851
    @mujeebmuji1851 2 ปีที่แล้ว +2

    കുറുക്കൻ എന്ന് പറയൂ നല്ല കാര്യം

    • @manuks1946
      @manuks1946 2 ปีที่แล้ว

      കൊരുക്കാനല്ല.

  • @4833250311
    @4833250311 2 ปีที่แล้ว +1

    ആ നരി അങ്ങ് ഒഴിവാക്കിരണ്ട് കുറുക്കനെ എന്ന് പറയ്യ്

    • @manuks1946
      @manuks1946 2 ปีที่แล้ว +1

      കുറുക്കൻ വേറെയാ മാഷേ. ഇത് 'കുറുനരി'

    • @binubinuu4786
      @binubinuu4786 2 ปีที่แล้ว

      @@manuks1946 aarodu parayan

  • @rajithaem1432
    @rajithaem1432 2 ปีที่แล้ว

    കുറുനരിയെ കാണാൻ വന്നതാണ് .. ഇത് കുറുക്കനല്ലെ

    • @binubinuu4786
      @binubinuu4786 2 ปีที่แล้ว

      no

    • @ragineshmunderi4345
      @ragineshmunderi4345  2 ปีที่แล้ว +1

      അല്ല കുറുക്കൻ ഇപ്പൊ നമ്മുടെ നാട്ടിൽ കാണാറില്ല

  • @sakkariyaek9207
    @sakkariyaek9207 2 ปีที่แล้ว +4

    കുറുക്കൻ അല്ലെ

    • @sudheeshsudheesh2623
      @sudheeshsudheesh2623 2 ปีที่แล้ว

      Yes

    • @manuks1946
      @manuks1946 2 ปีที่แล้ว +1

      No..

    • @aboobackaro3838
      @aboobackaro3838 2 ปีที่แล้ว +1

      Kurukkande vamsham keralathile eppole ella gujarathile unde kurukkande vaale neelamundakume 😀

  • @sanjeevpookad1828
    @sanjeevpookad1828 2 ปีที่แล้ว +11

    മേലേ കാണുന്ന ഷീറ്റ് കുഴ്ലേക് ചരിച്ചു വെച്ചാൽ കയറിവരുമല്ലോ 😟

    • @Bichimalu5711
      @Bichimalu5711 2 ปีที่แล้ว +2

      പാടാണ്, പിടുത്തം കിട്ടൂല

    • @ragineshmunderi4345
      @ragineshmunderi4345  2 ปีที่แล้ว +1

      പലക ചരിച്ചു വെച്ചു കൊടുത്തിരുന്നു അവിടെ ഉള്ളവർ അത് കയറിയില്ല

  • @ShyamKumar-ge2rq
    @ShyamKumar-ge2rq 2 ปีที่แล้ว +1

    കടിക്കില്ലേ

    • @vimalvijay6596
      @vimalvijay6596 2 ปีที่แล้ว

      Illya manthum👍

    • @ragineshmunderi4345
      @ragineshmunderi4345  2 ปีที่แล้ว

      കടിക്കും അവർക്ക് ശത്രു എന്ന് തോന്നിയാൽ മാത്രം

  • @anus7246
    @anus7246 2 ปีที่แล้ว +3

    കുറുക്കൻ വർഗം ആണോ

    • @manuks1946
      @manuks1946 2 ปีที่แล้ว

      വർഗം ശെരിയാണ്

  • @Tippuvazhakkad
    @Tippuvazhakkad 2 ปีที่แล้ว +2

    അത് കുറുക്കൻ ആണ്

    • @mohamedshafi6401
      @mohamedshafi6401 2 ปีที่แล้ว +6

      ബ്രോ കുറുക്കന് വംശനാശം സംഭവിച്ചു ഇപ്പോൾ കാണുന്നത് ഒക്കേ കുറു നരികൾ അണ്

    • @dreamlinerstudio
      @dreamlinerstudio 2 ปีที่แล้ว

      Sathyam.

  • @nachunazzhorseriderzzkannu5082
    @nachunazzhorseriderzzkannu5082 2 ปีที่แล้ว

    ❤❤❤❤

  • @sureshsura5846
    @sureshsura5846 2 ปีที่แล้ว

    ♥️♥️