6 Tuskers grazing together in the deep forest | Unbelievable scenes.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #SAVEFORESRT #SAVEWILDANIMALS #AVOIDPLASTIC
    6 Tuskers grazing together in the deep forest | Unbelievable scenes of 6 Tuskers grazing in the wild.
    Watch the entire video and share your feedback.
    Music TH-cam Creator Studio.
    1. Frolic - E's Jammy Jams
    2. Borderless - Aakash Gandhi
    3. The Rising - Aakash Gandhi
    #MTI #Wildlife #SaveNature
    A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on TH-cam and Facebook 👣❤️🏁
    MTI TH-cam Channel: / mtikarikkaden
    Other Social Media Presence:
    MTI Facebook Page: / movietravelinfo
    MTI Facebook Group: / karikkaden
    TH-cam Channel Personal: / karikkaden
    Facebook Page Personal: / jubykarikkaden
    #MyTravelImprints #Karikkaden #MovieTravelInfo

ความคิดเห็น • 83

  • @vargheseabey-bejoy5040
    @vargheseabey-bejoy5040 3 ปีที่แล้ว +17

    പ്രിയ സുഹൃത്തുക്കളെ,
    മുൻപ് പറഞ്ഞിട്ടുള്ളത് പോലെ ഞങ്ങളുടെ വിഡിയോകൾ ഒരു വ്ലോഗ് അല്ല. ഇത് wildlife വീഡിയോ ആണ്. സഫാരി വിഡിയോകൾക്ക് സ്ഥലം പറയുന്നതാണ്. അല്ലാതുള്ള വിഡിയോകൾക്ക് സ്ഥല പേര് പറയുന്നതല്ല എന്ന് ഓർപ്പിക്കട്ടെ !! വന്യ മൃഗ കാഴ്ചകൾ ആസ്വദിക്കുക. കാടിനു പേരിടാൻ ശ്രമിക്കാതിരിക്കുക 👍

    • @iyoghese
      @iyoghese 3 ปีที่แล้ว

      Very true..

    • @archangelajith.
      @archangelajith. 3 ปีที่แล้ว +1

      That's better !! No need to mention the exact location !! Keep travelling and share "only" wildlife videos. Nature and wildlife .... intoxicating 🔥😍

  • @ajeythomas2762
    @ajeythomas2762 3 ปีที่แล้ว +3

    Wow man! This is a very rare sighting, six matured wild bull elephants being together. Amazing. Never expected this to happen naturally.

  • @user-kt8wf7nl1z
    @user-kt8wf7nl1z 3 ปีที่แล้ว +4

    ഇതിലെ കമെന്റുകൾ വായിച്ചു . കുറ്റപ്പെടുത്തുന്നവർ ഒന്ന് ശ്രദ്ധിക്കുക .ഇവരുടെ വിഡിയോകൾ പതിനായിരങ്ങൾ കാണുന്നുണ്ട് .പല പരീക്ഷണങ്ങൾ ഇവർചെയ്യുന്നതായി തോന്നിയിട്ടുണ്ട് അതിൽ പലതിലും ഇവർ വിജയിക്കുന്നുണ്ട് . അതറിയാതെ മാന്യമല്ലാത്ത കമെന്റുകൾ ഇട്ടു ബോർ ആവണ്ട .നിങ്ങൾ ഇവരുടെ സ്വപ്നയാത്രകൾ മുഴുവൻ കാണൂ .ചെറിയകളിയല്ല കളിച്ചിരുന്നത് ….സൂപ്പർ മൂവി ട്രാവൽ ഇൻഫോ

  • @MuthuKumar-qb5lb
    @MuthuKumar-qb5lb 3 ปีที่แล้ว +1

    Superb sir,looking forward for more videos from you..please upload videos frequently

  • @vineshvenu5186
    @vineshvenu5186 3 ปีที่แล้ว +1

    Visual treat.. Beautiful😍😍😍

  • @sabarimala1819
    @sabarimala1819 3 ปีที่แล้ว

    ❤️❤️❤️🐘🐘🐘🐘🐘🐘🐘❤️❤️❤️

  • @asiyamubarak8471
    @asiyamubarak8471 3 ปีที่แล้ว

    Lovely Video i lov Animals more Elephant s

  • @vinodramachandran1
    @vinodramachandran1 3 ปีที่แล้ว +5

    Narration vallathe lag und👍

  • @archangelajith.
    @archangelajith. 3 ปีที่แล้ว

    What a sight !! 😍🔥

  • @dgchannel2062
    @dgchannel2062 3 ปีที่แล้ว

    Excellent click

  • @iyoghese
    @iyoghese 3 ปีที่แล้ว +1

    Adolescence age ആയി കഴിഞ്ഞാൽ കൊമ്പന്മാർ കൂട്ടത്തോട് കൂടി നടക്കില്ല. ഒറ്റയാൻ set up ആണ്. അതുകൊണ്ടാണ് ആനക്കൂട്ടത്തെ matriarch അന്ന് പറയുന്ന പിടിയാനകൾ നയിക്കുന്നത്. പല കൂട്ടത്തിൽ നിന്നും പുറത്തു വരുന്ന കൊമ്പന്മാർ ചേർന്നു അവരുടേതായ ഒരു കൂട്ടം ഉണ്ടാക്കാറുണ്ട്. ഒറ്റയാണ് മിക്കവാറും. രണ്ടു, മൂന്നു കൊമ്പന്മാരും സാധാരണയായി കാണാറുണ്ട്. ആറെണ്ണം എനിക്കൊന്നും ഇതു വരെ കാണാൻ സാധിച്ചിട്ടില്ല.. Great

  • @user-pf8nt3ie7x
    @user-pf8nt3ie7x 3 ปีที่แล้ว

    Super👍

  • @rajeshdivakaran1436
    @rajeshdivakaran1436 3 ปีที่แล้ว +1

    Super

  • @sudeeppm3966
    @sudeeppm3966 3 ปีที่แล้ว +2

    Beautiful 👌 felt a lag in narration 🙏

  • @VijayaKumar-jl6kh
    @VijayaKumar-jl6kh 3 ปีที่แล้ว +1

    The Sevnth one is you.

  • @anoop.j9872
    @anoop.j9872 3 ปีที่แล้ว

    Wow.... സൂപ്പർ mti....

  • @jeshurunroshan
    @jeshurunroshan 3 ปีที่แล้ว +1

    Excellent sighting sir! Which reserve or wildlife sanct?

  • @musthafakp8435
    @musthafakp8435 3 ปีที่แล้ว

    Nice and wonderful

  • @veenanair9184
    @veenanair9184 3 ปีที่แล้ว +4

    സഞ്ചാരം സ്‌പെഷ്യൽ നരേഷൻ ,സൂപ്പർ സൗണ്ട് , വീഡിയോ ക്വളിറ്റി കുറച്ചൂടെ മെച്ചപ്പെടുത്തുക

  • @rajeshkr5457
    @rajeshkr5457 3 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോസ് ഒരുപാടു നാളായി കാണാറുണ്ട് . ഇന്നാണ് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നത് , നിങ്ങളുടെ ഈ ഒറ്റ വീഡിയോ മതി നിങ്ങളുടെ അർപ്പണ മനോഭാവം അറിയുവാൻ .കാരണം എത്ര സമയം എടുത്താണ് ഈ ദൃശ്യങ്ങൾ പകർത്തിയത് എന്ന് വ്യക്തമായി എനിക്ക് അറിയാൻ സാധിക്കും , കാരണം ഞാൻ ഒരു ക്യാമറാമാൻ ആണ് .കമെന്റുകൾ വായിച്ചു നിങ്ങളെ ആളുകൾ കുറ്റം പറയാൻ തുടങ്ങിയോ ,അതിനർത്ഥം നിങ്ങളിൽ എന്തോ ഉണ്ട് എന്നു സാരം

  • @jineshjoshy7323
    @jineshjoshy7323 3 ปีที่แล้ว

    അടിപൊളി 👏👏👏

  • @anithundiyil4389
    @anithundiyil4389 3 ปีที่แล้ว +1

    ഹോ... ഭയങ്കരം തന്നെ... ആറെണ്ണം...

  • @tripworld25
    @tripworld25 3 ปีที่แล้ว

    Awesome

  • @tobeymarshall9111
    @tobeymarshall9111 3 ปีที่แล้ว

    Wonderful spotting luck is more you have where is this place

  • @pvbabu9093
    @pvbabu9093 3 ปีที่แล้ว +1

    നിങ്ങൾ ഇത്രയും കമന്ററി പറഞ്ഞാകൂട്ടത്തിൽ ആ കുട്ടിക്കോമ്പനയും പിടിയനാകളയും ഒരിക്കളെങ്കിലും ഒന്ന് കാണിക്കാമായിരുന്നു

  • @manups2322
    @manups2322 3 ปีที่แล้ว +1

    🐘💪👌👍😍

  • @aruncfrederickarun4774
    @aruncfrederickarun4774 3 ปีที่แล้ว

    👌👍❤

  • @KARIKKADEN
    @KARIKKADEN 3 ปีที่แล้ว +1

    പ്രിയ മൂവി ട്രാവൽ ഇൻഫോ യുടെ കാഴ്ചക്കാരെ ,ഞങ്ങളുടെ കാഴ്ചക്കാർകൂടുതലും ഈ പ്രകൃതിയെയും , അതിലെ ജീവികളെയും എല്ലാം നല്ല മനസോടെ ആണ് കാണുന്നവർ ആണ് അവർ എല്ലാം ഇത് നന്നായി ഇത് ആസ്വദിക്കാറും ഉണ്ട് , ഞങ്ങളിൽ കുറവുകൾ ഉണ്ടാകാം ചൂണ്ടികാണിച്ചുകൊള്ളുക ,തീർച്ചയായും നിങ്ങളുടെ വാക്കുകൾക്ക് ഞങ്ങൾ വില കല്പിക്കും .അത് നല്ലമനസോടെ തിരുത്തലുകൾ വരുത്തുകയും ചെയ്യും . എന്നാൽ വളരെ ചുരുക്കം ചിലർ എന്തൊക്കെയോ താല്പര്യങ്ങളുമായി ഞങ്ങൾക്ക് പുറകെ കൂടിയിട്ടുണ്ട് .അവരോടു ഒന്നുമാത്രം പറയട്ടെ ഇത് ഇവിടെ ചിലവാകില്ല .കാഴ്ചകൾ നല്ലതു എങ്കിൽ ആസ്വദിക്കുക കാണുക , ഞങ്ങൾ കാണുന്നകാഴ്ചകളിൽ ചിലതു മാത്രം ആണ് നിങ്ങളിൽ എത്തിക്കുന്നത് .അതിൽ മായം ചേർക്കില്ല .

    • @KARIKKADEN
      @KARIKKADEN 3 ปีที่แล้ว

      കാഴ്ചകൾ നല്ലതു എങ്കിൽ ആസ്വദിക്കുക കാണുക , ഞങ്ങൾ കാണുന്നകാഴ്ചകളിൽ ചിലതു മാത്രം ആണ് നിങ്ങളിൽ എത്തിക്കുന്നത് .അതിൽ മായം ചേർക്കില്ല .കാഴ്ചകളെ പേരിട്ടു വിളിക്കാതെ ആസ്വദിക്കുന്ന വലിയ ഒരു സമൂഹം ഉണ്ട് ഈ ലോക്ക് ഡൗൺ കാലഘട്ടങ്ങളിൽ പോലും ഈ കാഴ്ചകൾ ഞങ്ങൾ അവർക്കു വേണ്ടിയാണു സമർപ്പിക്കുന്നത് . വിമർശിക്കാം വിഘടിക്കരുത് .നന്ദി

    • @sulaimanmoideen6807
      @sulaimanmoideen6807 3 ปีที่แล้ว

      ഇതിൽ പിടിയാനകളും കുട്ടികൊമ്പനും മോഴയും എവിടെയാണ് ഒന്ന് കാണിച്ചു തര്വോ കൊതിയായിട്ടാണ്

  • @Prabhesh1979
    @Prabhesh1979 3 ปีที่แล้ว

    കൊമ്പന്മാർ കലക്കി👌❤️

  • @sunnykurian5654
    @sunnykurian5654 3 ปีที่แล้ว +1

    Where is this place? Is it in pulpally area?

  • @funfactfuture
    @funfactfuture 3 ปีที่แล้ว +3

    ഇതിൽ മാക്സിമം 3 ആനകള്‍ മാത്രമല്ലേ ഉള്ളു.. അല്ല ഒരു ഫ്രൈമീൽ അത്രയെ കണ്ടുള്ളു..

    • @thomasstephen72
      @thomasstephen72 3 ปีที่แล้ว

      പെഗ് അല്ല ലാർജ് തന്നെ , എന്നാലേ ഡബിൾ ആയി കാണൂ

  • @princerozario7377
    @princerozario7377 3 ปีที่แล้ว

    Hi Bro..I need your help...I'm planning for a Kabini trip ...i planned to stay in maanathavadi and book early morning safari from jlr...will i be allowed to travel early morning 3am from maanathavadi to safari starting point if i have the safari booking in hand...or is there any restriction to drive before 6 in that road...pls guide us

    • @princerozario7377
      @princerozario7377 3 ปีที่แล้ว

      @@MTIKarikkaden thankyou...also dammanakate and jlr safari are different right

    • @princerozario7377
      @princerozario7377 3 ปีที่แล้ว

      @@MTIKarikkaden thankyou

  • @jeevajeeva8471
    @jeevajeeva8471 3 ปีที่แล้ว

    Plz all video places menson

  • @SaveTigers-zg5uy
    @SaveTigers-zg5uy 2 ปีที่แล้ว

    എവിടെയാ

  • @PKSINDIAN
    @PKSINDIAN 3 ปีที่แล้ว +1

    ഏതായാലും ഇത്രയും കഷ്ടപ്പെടുന്ന സ്ഥിതിക്ക്. ഒരു നല്ല ക്യാമറ വാങ്ങിക്കൂടെ.

  • @shanlalmvk
    @shanlalmvk 3 ปีที่แล้ว

    E narration style oru 25 varsham munne arunnel kollarunnu ethu 2021 mashe ethilum njettikuna kazhchakal viral thumbil available annu

    • @thmuhamed2796
      @thmuhamed2796 3 ปีที่แล้ว +1

      Old is Gold…

    • @archangelajith.
      @archangelajith. 3 ปีที่แล้ว

      @@thmuhamed2796 yes !! Old is gold !! 😍🔥

  • @KARIKKADEN
    @KARIKKADEN 3 ปีที่แล้ว +1

    ഞങ്ങൾ കാണിക്കുന്ന ദൃശ്യത്തിൽ മായം ചേർക്കാറില്ല .6 !കൊമ്പന്മാർ എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആറു കൊമ്പന്മാർ തന്നെ ഉണ്ടാകും .അതിൽ മായം ചേർത്ത് ആളുകളെ പറ്റിക്കണ്ട ഗതികേട് ഞങ്ങൾക്ക് ഇതുവരെ ഇല്ല . അഭിപ്രായങ്ങൾക്കു തീർച്ചയായും വിലകല്പിക്കുന്നു . തെറ്റുകൾ ഉണ്ടെങ്കിൽ തീർച്ചയായും തിരുത്തും . അതല്ല അടച്ചാക്ഷേപിക്കുവാൻ നോക്കിയാൽ വില കല്പിക്കില്ല കാരണം ഇത് ഞങ്ങളുടെ പാഷൻ ആണ് . അതിന്റെ പുറകെയാണ് ഞങ്ങളുടെ യാത്രകൾ .അത് യൂട്യൂബിൽ ഇടുന്നു അതിൽ നിങ്ങള്ക്ക് കാണുവാൻ എന്തെങ്കിലും ഉണ്ട് എന്നു തോന്നിയാൽ മാത്രം കാണുക .അഹങ്കാരം ആയി തോന്നരുത് . നന്ദി

  • @rajeshkr5457
    @rajeshkr5457 3 ปีที่แล้ว +2

    നിങ്ങള്ക്ക് നിങ്ങളുടേതായ ഒരു ശൈലി വന്നത് ജൂബി ചേട്ടന്റെ ശബ്ദം വന്നപ്പോൾ ആണ് അത് നിങ്ങൾ പിന്തുടരുക .ഇടക്കുള്ള സംസാരം ഒഴിവാക്കുക .വീഡിയോ ക്വളിറ്റി മെച്ചപ്പെടുത്തുക

  • @khan.314
    @khan.314 3 ปีที่แล้ว

    Endha urangikonda parayunnadh

  • @dilshadbashar2551
    @dilshadbashar2551 3 ปีที่แล้ว +1

    സ്ഥലം പറയു ഞങ്ങളും ആസ്വദിക്കട്ടെ ഈ ലോകം

    • @user-pf8nt3ie7x
      @user-pf8nt3ie7x 3 ปีที่แล้ว

      @@MTIKarikkaden 🤣

    • @user-pf8nt3ie7x
      @user-pf8nt3ie7x 3 ปีที่แล้ว

      @@MTIKarikkaden seriyaan komb thedi nadakunna aalkark sugamaanu ath avarkum beeshani aan

  • @mithunpv2453
    @mithunpv2453 3 ปีที่แล้ว

    ആദ്യം പറമ്പിക്കുളം poya പോലെത്തെ trip ഒന്നുംepoole പ്ലാൻ ചെയ്യുന്നില്ലേ

    • @mithunpv2453
      @mithunpv2453 3 ปีที่แล้ว +1

      @@MTIKarikkaden ok

  • @dr.swapnaraj3539
    @dr.swapnaraj3539 3 ปีที่แล้ว

    പേടി തോന്നാറില്ലേ ഇവയ്ക്കു മുന്നിൽ ഇത്ര സമയം നിൽക്കുവാൻ എന്തായാലും കൊള്ളാം .nice video ,good naration

    • @manjiths470
      @manjiths470 3 ปีที่แล้ว

      Ara kilo meter apparathe ninne Enna pedikkaana

  • @Hadiyaaa_ae
    @Hadiyaaa_ae 3 ปีที่แล้ว

    Location

    • @vineshvenu5186
      @vineshvenu5186 3 ปีที่แล้ว

      It's not necessary to mention the location. You can see the sightings any where in Western huts.

  • @royts1488
    @royts1488 3 ปีที่แล้ว

    രണ്ട് ആനയെ കാണിച്ചു ആറക്കി 🤔

    • @ankhiyon2499
      @ankhiyon2499 3 ปีที่แล้ว

      ഇവനെ ഒക്കെ എന്നാ പറയാനാ

  • @covid-cs8uh
    @covid-cs8uh 2 ปีที่แล้ว

    aa kombanmaar.....they r gay...ha ha ..thats y they love each other.. just joking

  • @faisalerath9875
    @faisalerath9875 3 ปีที่แล้ว +1

    അവർ സ്ഥലം പറയില്ല അത് ചിലപ്പോൾ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം

    • @manjiths470
      @manjiths470 3 ปีที่แล้ว

      Mon pottakkinattile thavala aayakonda anghane thonniye

  • @sivanswapna3722
    @sivanswapna3722 3 ปีที่แล้ว +1

    കലിപ്പ് തന്നോടാ രണ്ടാനയെകാണിച്ചു ബാക്കി തന്റെ കഥാ പ്രസംഗം . കഴിയുന്നതും ഉടായിപ്പുമായി വരാതിരിക്കൂ

    • @ankhiyon2499
      @ankhiyon2499 3 ปีที่แล้ว

      ഇവന്മാര് മൊത്തം ഉടായിപ്പാ 🤔

    • @neenaannvarghese727
      @neenaannvarghese727 3 ปีที่แล้ว

      Ninakkokke enthinte keta? Venel kandittu pote

    • @KARIKKADEN
      @KARIKKADEN 3 ปีที่แล้ว +2

      ഞങ്ങൾ കാണിക്കുന്ന ദൃശ്യത്തിൽ മായം ചേർക്കാറില്ല .6 !കൊമ്പന്മാർ എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആറു കൊമ്പന്മാർ തന്നെ ഉണ്ടാകും .അതിൽ മായം ചേർത്ത് ആളുകളെ പറ്റിക്കണ്ട ഗതികേട് ഞങ്ങൾക്ക് ഇതുവരെ ഇല്ല . അഭിപ്രായങ്ങൾക്കു തീർച്ചയായും വിലകല്പിക്കുന്നു . തെറ്റുകൾ ഉണ്ടെങ്കിൽ തീർച്ചയായും തിരുത്തും . അതല്ല അടച്ചാക്ഷേപിക്കുവാൻ നോക്കിയാൽ വില കല്പിക്കില്ല കാരണം ഇത് ഞങ്ങളുടെ പാഷൻ ആണ് . അതിന്റെ പുറകെയാണ് ഞങ്ങളുടെ യാത്രകൾ .അത് യൂട്യൂബിൽ ഇടുന്നു അതിൽ നിങ്ങള്ക്ക് കാണുവാൻ എന്തെങ്കിലും ഉണ്ട് എന്നു തോന്നിയാൽ മാത്രം കാണുക .അഹങ്കാരം ആയി തോന്നരുത് . നന്ദി

  • @vishnuratheesan7696
    @vishnuratheesan7696 3 ปีที่แล้ว +4

    നിങ്ങൾ ഈ കേരളത്തിൽ ആണെങ്കിൽ എന്തുകൊണ്ട് സ്ഥലം പറയുന്നില്ല 🤔

    • @vishnuratheesan7696
      @vishnuratheesan7696 3 ปีที่แล้ว +2

      പക്ഷേ അല്ല നിങ്ങളുടെ സാധാരണ പ്രേക്ഷകർ എല്ലാവരും അത് ആഗ്രഹിക്കുന്നു എന്നതാണ് പരമമായ സത്യം ❤️

    • @manjiths470
      @manjiths470 3 ปีที่แล้ว

      Athe international ithe local athrekkokkeyanghe pono mone

    • @manjiths470
      @manjiths470 3 ปีที่แล้ว

      International lu maayitte compare cheeyyan paatiya video kashtam

    • @vinumkkunjan5914
      @vinumkkunjan5914 3 ปีที่แล้ว

      @@manjiths470 നിർബന്ധിച്ചു ആരും കാണിക്കുന്നത്തല്ലല്ലോ... വേണൽ കണ്ടാൽ മതി എന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ.....

    • @manjiths470
      @manjiths470 3 ปีที่แล้ว

      @@vinumkkunjan5914 poda myree

  • @johnchacko3539
    @johnchacko3539 3 ปีที่แล้ว

    അവതരണം മോശം..

  • @rasilulu4295
    @rasilulu4295 3 ปีที่แล้ว

    Super 👍

  • @sulfitvm5298
    @sulfitvm5298 3 ปีที่แล้ว

    Super