അജു വെള്ളത്തിൽ കിടന്ന എരുമയെ വിളിച്ചത് കേട്ടു ചിരിച്ചു ഒരു വകയായി . ഈ നിഷ്കളങ്കതയും നർമവുമാണ് നിങ്ങളെ ഞങ്ങളുമായി ചേർത്തുനിർത്തുന്നത് . Love you all. ❤❤❤❤
ആയുർവേദ മരുന്നിനായി ഉപയോഗിക്കുന്ന ചെടികളും. മരങ്ങളും പ്രകൃതിഭംഗിയോടെ നിറഞ്ഞ ഒരു അന്തരീക്ഷം...ഡോക്ടറുടെ വീടിന്റെ പരിസരത്തു കാണുവാൻ... നല്ല ഭംഗിയായിട്ടുണ്ട്....!!👍👍👍👍👍💙💛💛💞👍
മലയാള കവിതയും ഗാന ശാഖയും പ്രകൃതിയോട് എത്ര ചേർന്നു നിന്നിരുന്നു എന്ന് തോന്നിപ്പോയി ഓരോരോ ചെടിയുടെയും മരത്തിയും പേര് പറയുമ്പോൾ അറിയാതെ മൂളിപ്പോകുന്ന പാട്ടുകളെ കൊണ്ട്,, ഞാൻ ചോറും കൂട്ടാനും മാത്രമേ കഴിക്കുന്നുള്ളൂ ചേട്ടന്റെ ഡയലോഗ് വല്ലാത്ത ടൈമിംഗ് ആയിരുന്നു ചിരിച്ച് ചിരിച്ച് ഒരു വഴിയായി,,,, ഞാൻ ഇങ്ങനെ കാണുന്ന പോത്തും, പശുവായും, ആടും,പൂച്ചയും, നായയുമൊക്കെയായി ആശയവിനിമയം നടത്താറുണ്ട് അവർ തിരിച്ച് അതിനെ റെസ്പോണ്ട് ചെയ്യാറുണ്ട് അത് വളരെ സന്തോഷമുള്ള അനുഭവമാണ്,,,, ഡോക്ടറുടെ മലയാള ശബ്ദത്തിന്റെ ദൃഢതയും ഭംഗിയും അപാരം,,, എല്ലാവിധ ആയുർവേദ ചെടികളെ കൊണ്ടും മരങ്ങളെ കൊണ്ടും സമൃദ്ധം ആവട്ടെ ഈ ഔഷധ വനം,,,,സ്നേഹം മാത്രം,,, അജുച്ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞങ്ങളും അവിടെ പോയിരുന്നു നല്ല ഒരു atmosphere aanu Moonu masam medicine kazikanam.Nalla Doctor aanu അജുസ് world vidieo കണ്ടിട്ടാണ് varunnathe എന്നു പറഞ്ഞു Thanks Alot Dears God Bless 🙏🏽❤😊🎉
ഞാൻ ചെന്നൈയിൽ ആണ് ഉള്ളത്. നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമെന്റ്സ് ഒന്നും ഇടാറില്ല. ഇതുകണ്ടിട്ട് കമെന്റിടാതിരിക്കാൻ പറ്റില്ല. പറഞ്ഞാൽ ഒരുപാട്‌പറയാനുണ്ട്. എങ്ങനെ ചുരുക്കിപ്പറയണം എന്നറിയില്ല. നിങ്ങളെ ഒരുപാടിഷ്ട്ടമാണ്. നിങ്ങൾ പരിചയപെടുത്തിയ ഡോക്ടറെയും ഒരുപാടിഷ്ട്ടമായി. ഞാനും ഡോക്ടറെ കോണ്ടാക്ട് ചെയ്യുന്നുണ്ട്. ❤❤❤
ജ ഗുവിന്റെ അസുഖം വേഗം മാറട്ടെ. അജു സരിത ജഗുവിന് മാറ്റമുണ്ടെന്നു അറിഞ്ഞതിൽ സന്തോഷം. ❤❤❤❤❤ ഡോക്ടറുടെ സംസാരവും വിശദീകരണവും എല്ലാവർക്കും ഇഷ്ടമാകും അതുപോലെ തന്നെ ചികിത്സയും എല്ലാവർക്കും ഉപകാരമാവട്ടെ❤❤
ഇതിൽ ഡോക്ടർ ഇത്രേം മരങ്ങളും, ചെടികളുടെ പേര് ഓർത്തു വെക്കാൻ ഒത്തിരി ബുദ്ധിമുട്ട്ഉള്ള കാര്യ, അതിനിടയിൽ അജുന്റ് തമാശകളും, സരിതെടെ പാട്ടും ചേർന്നപ്പോൾ സിനിമ ഷൂട്ടിംഗ് പോലായി 👌👌👍👍❤❤
വളരെ നന്നായിട്ടുണ്ട്....... വിവരണവും. പാട്ടും എല്ലാം ആ പാരിജാതം പിടിച്ചു വളച്ചപ്പോൾ എനിക്കും ദേഷ്യം വന്നൂ ട്ടോ 🤭 പാരിജാതം എനിക്ക് വളരെ ഇഷ്ട്ടം വീട്ടിൽ വക്കാൻ സ്ഥലമില്ലാത്ത കാരണം എനിക്ക് കിട്ടിയ ചെടി നിങ്ങളെ പോലെ മരങ്ങളെ സ്നേഹിക്കുന്ന സുഹൃത്തിനു നൽകി മരങ്ങൾ ക്കിടയിലൂടെ നടക്കുന്നത് കാണാൻ തന്നെ ഭംഗി സരിതയുടെ പാട്ടും കൂടി ആയപ്പോൾ മനോഹരം ജഗ്ഗു ഹായ്..
കമ്യൂണിസ്റ്റ് പച്ചക്ക് കാട്ടു അപ്പ എന്നും പറയും, പിന്നെ ഒരുസംശയം, സരിത പറഞ്ഞ യെക്ഷി പാല ഇതല്ല എന്നു തോന്നുന്നു, ഇത് തീരെ ഭല മില്ലാത്ത കുറെ ബ്രഞ്ചെസ് ഉള്ള മരമാണ് പൂവ്‌വെള്ളയും, ചുവപ്പു പൂവും ഉള്ള മരമുണ്ട് പൂവിനു അരളി പൂവ് ചെമ്പക പൂവ്(yethartha ചെമ്പകം നിങ്ങൾ പിന്നീട് കാണിച്ച poovanu)ഈ മരത്തിന്റെ പൂവിലും elayilum പാല് പോലെ കറ കാണാം ഇനി യെക്ഷി പാല നീള തിൽ പോകുന്ന വലിയ മരമാണ്, അയ്യപ്പ വിളക്കിനു പാല കൊമ്പ് എഴുന്നള്ളി കുന്ന പതിവുണ്ട് ചില യിടങ്ങളിൽ, പിന്നെ പലയിടത്തും ക്യാമറ📸 എത്തിയില്ല, പിന്നെ സരിതയുടെ costume അത്രക് അങ്ങട്പോര , ഞാൻ സൂചിപ്പിച്ചത് തെറ്റാണെങ്കിൽ പറയണേ, അജു നമസ്കാരം❤
ഡോക്ടറുടെ സസംസാരം കേട്ടിട്ട് ഞാൻ അതു പോലെ വൈഫ്നോട് പറഞ്ഞു നോക്കി. അവൾ പറഞ്ഞു നിങ്ങൾക്ക് അതോന്നും പറ്റില്ലാന്ന്. ഡോക്ടറുടെ ഭാഷ കിടിലൻ. എന്തായാലും ജഗ്ഗു ok ആയല്ലോ. കുറെ ആയി കമന്റ് ഇട്ടിട്ടു ടീവിയിൽ ആണ് കാണുന്നത് അതു കൊണ്ടാണ്. ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ ടീവിയിൽ ആദ്യം വരുന്നത് നിങ്ങളാണ്. എല്ലാ വിഡിയോസും കാണാറുണ്ട്. Simson & Family From Newzealand.
കമ്മ്യൂണിസ്റ്റ് പച്ചക്ക് ഞങ്ങൾ പറയുന്നത് പൂച്ചെടിഎന്നാണ്കൈ മുറിയുപോഴും കാലു മുറിയു പോഴും ഉടനടി അതിൻറെ തിളിന്ത് പറിച്ച് എടുത്ത്പിഴിഞ്ഞ് വീഴ്ത്തിയാൽ ഒടൻബ്ലഡ് നിക്കുംമനസ്സിലായോ
നിങ്ങളുടെ വീഡിയോ ipo അടുത്താണ് കണ്ടുതുടങ്ങിയെ. നിങ്ങളുടെ ഓരോ വിഡിയോയും വളരെ ഇഷ്ടത്തോടെ കാണാറുണ്ട്. ഇതുപോലെ ഒരുപാടു സന്ദോഷത്തോടെ ആരോഗ്യത്തോടെ മൂന്നുപേരും ഇരിക്കട്ടെ.
ഡോക്ടറിന്റെ മെഡിസിൻസ് ശെരിക്കും ഡിവൈൻ ആണ്. എന്റെ അമ്മേടെ തൈറോയിടും എന്റെയും അനിയത്തിയുടെയും അല്ലെർജി എല്ലാം ഡോക്ടറിന്റെ മരുന്നുകളിലൂടെ ആണ് മാറിയത്. 🙏🏻🙏🏻🙏🏻
Aju,Saritha....orupaaduperkku upakaaramulla oru video.Sreedevi doctor nu namaskkaram.ningalude videos ellam thanne useful aanu.Ajus world nu orupaadu uyarangalil Ethan sadhikkatte.Ajunte mike echo chaiyyundu tto
നല്ല വീഡിയോ .. കമ്മ്യൂണിസ്റ്റ് പച്ച ഇപ്പൊ കാണാനില്ല , പണ്ടൊക്കെ കയ്യോ കാലോ മുറിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പച്ച മാത്രം ... അത് പോലെ സ്കൂളിൽ പഠിക്കുമ്പോ ചെമ്പക പൂ അതും വെള്ള ചെമ്പകം ഒരു നിധി പോലെ ആയിരുന്നു ....അതൊക്കെ ഒരു കാലം , ലാങ്കി ലാങ്കി എന്താ സംഭവം അത് കേട്ടിട്ടില്ല ... കായാമ്പൂ ഒക്കെ ശെരിക്കും ഉള്ളതാണല്ലേ.... "കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും " പോത്തു /എരുമയെ വിളിക്കാൻ അജു ചേട്ടൻ എന്തിനാ താറാവിന്റെ ഒച്ച ഉണ്ടാക്കിയത് ? എരുമ എന്നിട്ടു കേറി വന്നോ ?
ഇനി എൻ്റെ അടുത്ത ലക്ഷ്യം SBM Sreedevi Doctor, നിങൾ ഈ video ഒരു May -June ൽ ചെയ്തിരുന്നെങ്കിൽ എനിക്ക് Doc നെ കണ്ടിട്ട് വരാമായിരുന്നു 😢😢 നിങ്ങൾ suggest ചെയ്യുന്ന എല്ലാം എനിക്ക് genuinity feel ചെയ്യാറുണ്ട്, കാരണം ഞാൻ ഇപ്പോ venginisseri coconut oil മാത്രമാണ് വാങ്ങുന്നത്, അത് പോലെ നാട്ടിൽ എന്നെങ്കിലും ഒരു വീട് വച്ചാൽ City Ceramics prefer ചെയ്യും, but ഞാൻ ഒരു തൃശ്ശൂർക്കാരി അല്ലാട്ടാ 😅
Aju aattaa, saritha chechi njanum oru thrissur kari aanu, antea veedu mattam, vaka yil aanu.. Njan nigaludea videos sthiram kanunna aal aanu, Njagalea polea Ulla pravasikalku kanninum manasinum oru sukavum sathoshavum aanu nigaludea oro videos um, Duty kazhiju varumbol nigaludea video kaanuka annathu oru routine ayi thudagi.. Ajuaatantea oro abathagal keattu chirikkatha divasam ellaa😂😂 Antea oru stress relief aanu nigaludea video... Thank you aju aattaa, saritha chechi and jaggu❤ Anu from Dubai
കുറെ ഔഷധ സസ്യങ്ങളെ കുറിച്ചും അതിന്റെ ഉപയോഗങ്ങളും, ഗുണങ്ങളും എല്ലാം അറിയാൻ സാധിച്ചു. ഡോക്ടർ എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട്. ഡോക്ടർ ക്കും, നിങ്ങൾക്കും അഭിനന്ദനങ്ങൾ. ♥️
SBM Ayur
Laloor Road Thrissur
Phone :9745809600(WhatsApp only ) 8086001234(WhatsApp only ) 9539012515
Super i like very mich🌹🌹
അജുച്ചേട്ടന്റെ നിഷ്ക്കളങ്കത മനസ്സിലാകുന്ന ഒരു സമയം '
ഞാൻ ഒന്നും കഴിക്ക ന്നില്ല
ചോറും കൂട്ടാനും മാത്രം എന്റെ ചേട്ടാ ചിരിച്ചു മടുത്തു😂😂😂😂😂😂
🤭🤭🤭🤭🤭🙏
അജു വെള്ളത്തിൽ കിടന്ന എരുമയെ വിളിച്ചത് കേട്ടു ചിരിച്ചു ഒരു വകയായി . ഈ നിഷ്കളങ്കതയും നർമവുമാണ് നിങ്ങളെ ഞങ്ങളുമായി ചേർത്തുനിർത്തുന്നത് . Love you all. ❤❤❤❤
സത്യം
Thank you ❤️❤️❤️❤️
വളരെ ആത്മാർത്ഥതയോടെ ചികിത്സിക്കുന്ന പ്രിയപ്പെട്ട ശ്രീദേവി ഡോക്ടർ സ്നേഹം 😍❤
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
അതെ. വലിയ ഉയരങ്ങൾ കീഴടക്കട്ടെ ❤️❤️❤️❤️❤️🙏🙏
ആയുർവേദ മരുന്നിനായി ഉപയോഗിക്കുന്ന ചെടികളും. മരങ്ങളും പ്രകൃതിഭംഗിയോടെ നിറഞ്ഞ ഒരു അന്തരീക്ഷം...ഡോക്ടറുടെ വീടിന്റെ പരിസരത്തു കാണുവാൻ... നല്ല ഭംഗിയായിട്ടുണ്ട്....!!👍👍👍👍👍💙💛💛💞👍
വീടല്ല. അത് ഫാക്ടറി ആണ് 🥰🥰🙏
മലയാള കവിതയും ഗാന ശാഖയും പ്രകൃതിയോട് എത്ര ചേർന്നു നിന്നിരുന്നു എന്ന് തോന്നിപ്പോയി ഓരോരോ ചെടിയുടെയും മരത്തിയും പേര് പറയുമ്പോൾ അറിയാതെ മൂളിപ്പോകുന്ന പാട്ടുകളെ കൊണ്ട്,, ഞാൻ ചോറും കൂട്ടാനും മാത്രമേ കഴിക്കുന്നുള്ളൂ ചേട്ടന്റെ ഡയലോഗ് വല്ലാത്ത ടൈമിംഗ് ആയിരുന്നു ചിരിച്ച് ചിരിച്ച് ഒരു വഴിയായി,,,, ഞാൻ ഇങ്ങനെ കാണുന്ന പോത്തും, പശുവായും, ആടും,പൂച്ചയും, നായയുമൊക്കെയായി ആശയവിനിമയം നടത്താറുണ്ട് അവർ
തിരിച്ച് അതിനെ റെസ്പോണ്ട് ചെയ്യാറുണ്ട് അത് വളരെ സന്തോഷമുള്ള
അനുഭവമാണ്,,,, ഡോക്ടറുടെ മലയാള ശബ്ദത്തിന്റെ ദൃഢതയും ഭംഗിയും അപാരം,,, എല്ലാവിധ ആയുർവേദ ചെടികളെ കൊണ്ടും മരങ്ങളെ കൊണ്ടും സമൃദ്ധം ആവട്ടെ ഈ ഔഷധ വനം,,,,സ്നേഹം മാത്രം,,, അജുച്ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
വളരെ ശെരി 💯💯💯💯
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എല്ലാവിധ ആശംസകളും നേരുന്നു.
Thank you❤️❤️❤️
ഹായ്. നല്ല ഉപകാരപ്രത മായ വീഡിയോ. ഒരുപാട് ഔഷാദ ചെടി കൾ കണ്ടു ഒരുപാട് സന്തോഷം അതിന്റ ഗുണങ്ങൾ ഡോക്ടർ നന്നായി പറഞ്ഞു തരുന്നു
പ്രകൃതിയോട് ഇടപഴുകിയുള്ള.... നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ട്ടമായി.....!!👍👍👍👍💚💚💚💛💞👍
വളരെ ഇഷ്ടപ്പെട്ടു തമാശയും പാട്ടും അറിവും എല്ലാംകൊണ്ടും ഉഷാറായിട്ടുണ്ട്
സന്തോഷം 🥰🥰🥰🥰❤❤🙏
ഡോക്ടറുടെ വീട്ടിൽ ഉള്ള വൃഷങ്ങൾ... പൂക്കൾ.... മുതലായവ 👍 ❤️ കുറെ പാട്ടുകൾ ഓർമ്മ വന്നു 😍🥰
ഡോക്ടറുടെ വീട് അല്ലാട്ടാ 🥰🥰🥰🙏🙏
@@ajusworld-thereallifelab3597 ❤️😄
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞങ്ങളും അവിടെ പോയിരുന്നു നല്ല ഒരു atmosphere aanu Moonu masam medicine kazikanam.Nalla Doctor aanu അജുസ് world vidieo കണ്ടിട്ടാണ് varunnathe എന്നു പറഞ്ഞു Thanks Alot Dears God Bless 🙏🏽❤😊🎉
വളരെ സന്തോഷം ❤❤❤❤❤🙏
ഞാൻ ചെന്നൈയിൽ ആണ് ഉള്ളത്. നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമെന്റ്സ് ഒന്നും ഇടാറില്ല. ഇതുകണ്ടിട്ട് കമെന്റിടാതിരിക്കാൻ പറ്റില്ല. പറഞ്ഞാൽ ഒരുപാട്‌പറയാനുണ്ട്. എങ്ങനെ ചുരുക്കിപ്പറയണം എന്നറിയില്ല. നിങ്ങളെ ഒരുപാടിഷ്ട്ടമാണ്. നിങ്ങൾ പരിചയപെടുത്തിയ ഡോക്ടറെയും ഒരുപാടിഷ്ട്ടമായി. ഞാനും ഡോക്ടറെ കോണ്ടാക്ട് ചെയ്യുന്നുണ്ട്. ❤❤❤
❤❤❤❤
Orupade eshtapetu oushashadha chedikal kandu mathiyayillata eniyum video edanamta
ഇനിയും ഉണ്ട് എല്ലാം കാണിക്കാൻ പറ്റിയില്ല. ഇനി പോകുമ്പോൾ കാണിക്കാം 🥰🥰🥰❤👍
വളരെ നല്ല വിവരണം. എനിക്കും ഞാന്‍ നിര്‍ദ്ദേശിച്ച പലര്‍ക്കും രോഗശാന്തി നല്‍കാന്‍ sbm ന് സാധിച്ചിട്ടുണ്ട്.
വളരെ സന്തോഷം ❤️❤️❤️
Supper video. Avide vannathu pole oru feel.❤👌👌👌
Thanks❤️❤️❤️❤️
അജുവേട്ടാ അതു കലക്കി ഞാൻ ചോറും കുട്ടാനും സൂപ്പർ🎉👍
🤭🤭🤭🤭😂😂😂🙏
@@ajusworld-thereallifelab3597 ജഗ്ഗു വിന്റേ അലർജി മാറിയാൽ പറയണം നല്ല മരുന്നാണ് എന്നാ തോന്നുന്നത്🎉👍
neer mathalam poothu.....chandragiri puzhayil ninnoru .... chandhana thoni vannaduthu...... aduthu..... aduthu.... vannaduthu....
❤❤❤❤❤❤👌👌👌👌
ജ ഗുവിന്റെ അസുഖം വേഗം മാറട്ടെ. അജു സരിത ജഗുവിന് മാറ്റമുണ്ടെന്നു അറിഞ്ഞതിൽ സന്തോഷം. ❤❤❤❤❤ ഡോക്ടറുടെ സംസാരവും വിശദീകരണവും എല്ലാവർക്കും ഇഷ്ടമാകും അതുപോലെ തന്നെ ചികിത്സയും എല്ലാവർക്കും ഉപകാരമാവട്ടെ❤❤
❤❤❤❤❤❤❤
ഡോക്ടറുടെ സംസാരം മംഗ്ലീഷ് അല്ലാതെ ശുദ്ധമായ മലയാളം മാത്രം പറയുന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട് ജഗനാഥന് ഡോക്ടറുടെ സംസാരം പഠിക്കാം
Mukuty lakeyem korriyer ayakan pattumo mukuttu
ഇതിൽ ഡോക്ടർ ഇത്രേം മരങ്ങളും, ചെടികളുടെ പേര് ഓർത്തു വെക്കാൻ ഒത്തിരി ബുദ്ധിമുട്ട്ഉള്ള കാര്യ, അതിനിടയിൽ അജുന്റ് തമാശകളും, സരിതെടെ പാട്ടും ചേർന്നപ്പോൾ സിനിമ ഷൂട്ടിംഗ് പോലായി 👌👌👍👍❤❤
സന്തോഷം ❤❤❤❤❤❤❤
വളരെ നന്നായിട്ടുണ്ട്....... വിവരണവും. പാട്ടും എല്ലാം
ആ പാരിജാതം പിടിച്ചു വളച്ചപ്പോൾ എനിക്കും ദേഷ്യം വന്നൂ ട്ടോ 🤭
പാരിജാതം എനിക്ക് വളരെ ഇഷ്ട്ടം വീട്ടിൽ വക്കാൻ സ്ഥലമില്ലാത്ത കാരണം എനിക്ക് കിട്ടിയ ചെടി
നിങ്ങളെ പോലെ മരങ്ങളെ സ്നേഹിക്കുന്ന സുഹൃത്തിനു നൽകി
മരങ്ങൾ ക്കിടയിലൂടെ നടക്കുന്നത് കാണാൻ തന്നെ ഭംഗി സരിതയുടെ പാട്ടും കൂടി ആയപ്പോൾ മനോഹരം
ജഗ്ഗു ഹായ്..
🥰🥰🥰🥰🥰🥰🙏
കമ്യൂണിസ്റ്റ് പച്ചക്ക് കാട്ടു അപ്പ എന്നും പറയും, പിന്നെ ഒരുസംശയം, സരിത പറഞ്ഞ യെക്ഷി പാല ഇതല്ല എന്നു തോന്നുന്നു, ഇത് തീരെ ഭല മില്ലാത്ത കുറെ ബ്രഞ്ചെസ് ഉള്ള മരമാണ് പൂവ്‌വെള്ളയും, ചുവപ്പു പൂവും ഉള്ള മരമുണ്ട് പൂവിനു അരളി പൂവ് ചെമ്പക പൂവ്(yethartha ചെമ്പകം നിങ്ങൾ പിന്നീട് കാണിച്ച poovanu)ഈ മരത്തിന്റെ പൂവിലും elayilum പാല് പോലെ കറ കാണാം ഇനി യെക്ഷി പാല നീള തിൽ പോകുന്ന വലിയ മരമാണ്,
അയ്യപ്പ വിളക്കിനു പാല കൊമ്പ് എഴുന്നള്ളി കുന്ന പതിവുണ്ട് ചില യിടങ്ങളിൽ, പിന്നെ പലയിടത്തും ക്യാമറ📸 എത്തിയില്ല, പിന്നെ സരിതയുടെ costume അത്രക് അങ്ങട്പോര , ഞാൻ സൂചിപ്പിച്ചത് തെറ്റാണെങ്കിൽ പറയണേ, അജു നമസ്കാരം❤
എഴിലം പാലയാണ് യക്ഷി പാല ന്ന് തോന്നുന്നു. അത് വലിയ വൃക്ഷം ആകുന്ന മരമാണ്.
@@ajusworld-thereallifelab3597 thank you for the response, search chumbanam flower
Ella marunnukalum doctorude nirdeshaprakaram maatram upayogikkuka ellamarangalumkandu maasha allah chembakam kandapol sandoshamai enikvaliya ishtamaan aju abmazangathinnunnath kaanaan nalla rasamund👍👍👍👌👌👌
Thank you ❤️❤️❤️❤️
ഞങ്ങളും വിളിച്ചിരുന്നു വയനാട്ടിൽ നിന്നും
Sarithayude dress frontum backum thirichanu ittirikunnathu😂
ആ ഡ്രസ്സ് എങ്ങനെ വേണെങ്കിലും ഇടാം 🥰🥰🥰👍👍
Baby Suriya Palakkad Ajuetta pavam chor upeshikan vayyale🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰😂🙏
പെട്ടെന്ന് ഓർമ്മ വന്ന ചില ചെമ്പകപ്പാട്ടുകൾ .
1." ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി"...
2. "ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ വസന്തം വന്നു, കനവിലെ ഇളം കൊമ്പിൽ ചന്ദനക്കിളി അടക്കം ചൊല്ലി"...
3. "ചെമ്പകമേ, ചെമ്പകമേ നീയെന്നും എൻ്റേതല്ലേ.. "
4. " ചെമ്പക പുഷ്പ സുവാസിത യാമം, ചന്ദ്രിക വിടരും യാമം"
5. " ചെമ്പകവല്ലികളിൽ തുളുമ്പിയ ചന്ദനമാമഴയിൽ എന്തിനു വെറുതെ നനയുവതിന്നീ തങ്കനിലാവഴകേ"
ആലോചിച്ചാൽ ഇനിയും കിട്ടും.. തൽക്കാലം ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ്..
പൂവരശ് വേറെ പാട്ടുണ്ട് -
" പൂവരശ്ശിൻ കുട നിവർത്തി പുതുമണവാളൻ "
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ
പണ്ടൊരിക്കലൊരാട്ടിടയൻ തപസ്സിരുന്നു
ഞാൻ ചോതി ആണ് നിർമാരുത് കാണാൻ പറ്റി സന്തോഷം സ്നേഹതിന്റെ ഉറവിടം ഡോക്ടർ ഗോഡ് ബ്ലെസ് യു
Thanks❤️❤️❤️
ഹായ്.....സ്നേഹമുള്ള..അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം.. 🙏💛💙💚🙏💚💙💛🙏
നമസ്കാരം 🥰🙏
ഒരുപാട് ഇഷ്ടമായി ഈ വീഡിയോ 👏 ഒരുപാട് പച്ചമരുന്നുകളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🤝 താങ്ക്യൂ
സന്തോഷം ❤️❤️❤️
Njangalude kanjiram vettikallaju
🥰🥰🥰🥰🙏🙏
Pavam Aju chorum,koottanum maathre😂😂😂😂❤
🤭🤭🤭🤭😃🙏
Njan adyamayittanu comments idunnathu.Ente Ajuvetta aa dialogue kalakki " njanonnum kazhikkinilla ,chorum koottanum mathram. 😂😂😂😂 paavam ajuvvettan nishku chirichu chathu😅😅
🤭🤭🤭🤭🤭🤣🤣🤣🤣
ഡോക്ടറുടെ സസംസാരം കേട്ടിട്ട് ഞാൻ അതു പോലെ വൈഫ്നോട് പറഞ്ഞു നോക്കി. അവൾ പറഞ്ഞു നിങ്ങൾക്ക് അതോന്നും പറ്റില്ലാന്ന്. ഡോക്ടറുടെ ഭാഷ കിടിലൻ. എന്തായാലും ജഗ്ഗു ok ആയല്ലോ.
കുറെ ആയി കമന്റ് ഇട്ടിട്ടു ടീവിയിൽ ആണ് കാണുന്നത് അതു കൊണ്ടാണ്. ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ ടീവിയിൽ ആദ്യം വരുന്നത് നിങ്ങളാണ്. എല്ലാ വിഡിയോസും കാണാറുണ്ട്.
Simson & Family
From Newzealand.
ആഹാ അടിപൊളി 😂😂😂😂🤣🤣🙏
Njan onnum kazhikkunnilla.chorum curryyum matharom.ente aju ninnekodu thottu.😄😀😀😀.
🤭🤭🤭🤭🤭🤣🤣
Saritha Aju Jagu🎉❤ എല്ലാവരും ഒരേപോലെ നിറമുള്ള dresses. Dr., ക്ക് പ്രത്യേക thanks 🙏.
❤❤🙏
നമസ്കാരം..... 😃👍 ഞാനും ചോദിക്കാൻ ഇരിക്കുവായിരുന്നു....ജഗ്ഗുവിന്റെ അസുഖം കുറഞ്ഞതിൽ സന്തോഷം.... മരുന്ന് കഴിക്കുമ്പോൾ പഥ്യo ഉണ്ടോ....?
പഥ്യം ഇല്ല 🥰🥰🥰❤️🙏
@@ajusworld-thereallifelab3597 എന്നാ ഞനും പോകും....
👌👍Thanks.....................
God bless ............................
Thank you ❤❤❤
Koorkam. Val. Aran. Entenkilum. Marunnundo
അത് മൂക്കിൽ ദശ കാരണം ആണോ...!!? മരുന്നുണ്ട് 🥰🥰🥰🙏👍
മാരക വിഷങ്ങളായ മനുഷ്യൻമാരുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത് പിന്നേയാണോ കാഞ്ഞിരത്തിന്റെ ഇടയിൽ ജീവിക്കാൻ ബുദ്ധിമുട്ട്😜😜
തമാശ തമാശ 😂😂😂
Ente cheriya prayathil oru parampil with their permission pullu parigkan pokumbol same dailogu athu parikkarithu ithu parikkarithu
🥰🥰🥰🥰😂😂🙏
അക്ഷര spudutha കേട്ടു njetti കാരണo എനിക് അക്ഷര spudatha ഇല്ലാ spunathaye ഉള്ളു
😂😂🤣🤣
Kerala varma college dept il njan junior ayirun u. Entho oru bhagi annu thonniyirun u. Genius anu to
❤❤❤❤🙏🙏
സരിതചേച്ചിയുടെ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരങ്ങൾ നൽകുന്ന സ്നേഹമുള്ള ശ്രീദേവി ഡോക്ടർ.....!👍👍👍👍💙💙💚💚💙💞👍
Wow super ethra oushadhchedikala alle👌👌🙏
അതെ ❤️❤️
സ്നേഹമുള്ള ശ്രീദേവി ഡോക്ടറിനും... നമസ്കാരം.. 🙏💛💙💚🙏
പാവറട്ടിയയിൽ ഇപ്പോഴും കുറെ കാവുകൾ ഉണ്ട്, 🎉
Nirgundi means karinochi
Correct ❤❤❤
കമ്മ്യൂണിസ്റ്റ് പച്ചക്ക് ഞങ്ങൾ പറയുന്നത് പൂച്ചെടിഎന്നാണ്കൈ മുറിയുപോഴും കാലു മുറിയു പോഴും ഉടനടി അതിൻറെ തിളിന്ത് പറിച്ച് എടുത്ത്പിഴിഞ്ഞ് വീഴ്ത്തിയാൽ ഒടൻബ്ലഡ് നിക്കുംമനസ്സിലായോ
ഇന്ന് ഞാൻ ചവനപ്രാഷം ബുക്ക് ചെയ്തു വിഡിയോ കണ്ടിട്ട്
ഹായ്,അജുചേട്ട,സരിതചേച്ചി,സ്വാതന്ത്ര്ദിനആശംസകൾ,❤
Happy independence day dear ❤️❤️❤️❤️❤️❤️❤️
നിങ്ങളുടെ വീഡിയോ ipo അടുത്താണ് കണ്ടുതുടങ്ങിയെ. നിങ്ങളുടെ ഓരോ വിഡിയോയും വളരെ ഇഷ്ടത്തോടെ കാണാറുണ്ട്. ഇതുപോലെ ഒരുപാടു സന്ദോഷത്തോടെ ആരോഗ്യത്തോടെ മൂന്നുപേരും ഇരിക്കട്ടെ.
വളരെ വളരെ സന്തോഷം ❤❤❤❤
Dress sradhikkathe thala thirichittathaano sarithe?
അല്ല ആ ഡ്രസ്സ് എങ്ങനെ വേണെങ്കിലും ഇടാം 🥰🥰🥰🥰😂🙏
Namaskaram Doctor. Thank you. 🙏🙏❤️❤️.
Thanks❤️
ഞങ്ങളുടെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പച്ചക്ക് ഐമ പച്ച എന്നും പറയും
പല നാട്ടിൽ പല പേര് ❤️❤️❤️🥰🙏
Adipolee super
Thank youuuu ❤❤❤❤❤🙏
കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. മനോഹരം ആയ വിഡിയോ
Thank you ❤️❤️❤️
@@ajusworld-thereallifelab3597 അതൊന്നും വേണ്ട...ന്നാലും ambazhanga കഴിച്ച അജു 😂😂😂😂
English: Chromolaena odorata (Syn. Eupatorium odoratum)- Siam Weed, Bitter bush, Devilweed, Hagonoy, Jack in the bush, Triffid weed • Hindi: तीव्र गंधा Tivra gandha, Bagh dhoka • Malayalam: കമ്മ്യുണിസ്റ്റ് പച്ച Communist Pacha, Venapacha- in Hyderabad, India.
😍😍😍😍😍🙏🙏🙏🙏
Naduvedanaku marunnundo avide
എല്ലാത്തിനും മരുന്ന് ഉണ്ടല്ലോ 🥰🥰🥰🙏
ഡോക്ടറിന്റെ മെഡിസിൻസ് ശെരിക്കും ഡിവൈൻ ആണ്. എന്റെ അമ്മേടെ തൈറോയിടും എന്റെയും അനിയത്തിയുടെയും അല്ലെർജി എല്ലാം ഡോക്ടറിന്റെ മരുന്നുകളിലൂടെ ആണ് മാറിയത്. 🙏🏻🙏🏻🙏🏻
വളരെ സന്തോഷം ❤❤❤❤
ഡോക്ടർ 🙏🏽നല്ലൊരു വീഡിയോ ആയിരുന്നു 👍
Thank you 💕💕💕💕
ആ പറമ്പിൽ ഒരു ഭംഗിയുള്ള കുളം ഉണ്ടല്ലോ അത് ശരിക്കും കാണിക്കാമായിരുന്നു?????
അതിൽ ചില അറ്റ കുറ്റ പണികൾ നടക്കുകയാണ് 🥰🥰🥰🙏
Aarum Arum kanathe, ,,,, NANDANAM ,, moove ❤
Very much awating video
Thanks❤❤❤❤❤
ഈ ഡോക്ടറെ കാണാൻ എവിടെയാണ് പോകേണ്ടത് കൈപ്പറമ്പിൽ ആണോ... നമ്പറും തരുമല്ലോ...
Kilikal vannu thinnum ennu paranjath kili njaval ano
അത് അറിയില്ല 🙏🙏🙏🥰🥰
Njanum varunnundu..allergy kondu jeevitham madutha alanu njan...thanku saritha & doctor
❤️❤️❤️❤️❤️
abhinandhanam...preservative free , shudha ayurvedham aano? caustic soda /soap base free soap aano?
എല്ലാം പരമാവധി നാച്ചുറൽ ആണ്. ❤❤❤
Thumpa tonic erichil mariyo sarithakutty
അത് അപ്പോഴേ മാറിപ്പോയി ❤❤🙏
Urinary infuction മാറാൻ ഉള്ള മരുന്നുണ്ടോ സരിതെ
എല്ലാത്തിനും ഉള്ള മരുന്നുണ്ട് 🥰🥰❤️❤️🙏🙏
Strawberry pera unde
Aju,Saritha....orupaaduperkku upakaaramulla oru video.Sreedevi doctor nu namaskkaram.ningalude videos ellam thanne useful aanu.Ajus world nu orupaadu uyarangalil Ethan sadhikkatte.Ajunte mike echo chaiyyundu tto
ശ്രദ്ധിക്കാം കേട്ടോ ❤❤❤❤
സരിത ഡോക്ടർ കൊടുങ്ങല്ലൂർ ഉള്ളതാണെന്ന് പറഞ്ഞില്ലേ.....എവിടെയാണ് ഇരിയ്ക്കുന്നത് കാണാൻ ഞങ്ങൾക്ക് എളുപ്പം കൊടുങ്ങല്ലൂരാണ് പ്ളീസ്
കൊടുങ്ങല്ലൂർ ഡോക്ടറുടെ വീടാണ്. ഹോസ്പിറ്റൽ തൃശ്ശൂർ ആണ്. പിന്നെ ഡോക്ടർ കൺസൾട്ടിങ്ങിനു ഇരിക്കുന്നില്ല.
കമ്മ്യൂണിസ്റ് പച്ച ഞങ്ങളുടെ നാട്ടിൽ കാട്ടപ്പ എന്ന് പറയും കോഴിക്കോട്
Ok ❤❤❤🙏👍
ഞാനൊന്നും കഴിക്കുന്നില്ല ട്ടോ. പാവം🤣🤣
🤭🤭🤭😂🙏
24:38 മിന്നൽ മുരളി തൃശൂർ വേർഷൻ 😎
🥰🥰🥰
പവിഴമല്ലിക അല്ലേ.
Mokkutti with root ano use cheyyunnathe?
Yes 🥰🥰🥰❤❤
നല്ല വീഡിയോ ..
കമ്മ്യൂണിസ്റ്റ് പച്ച ഇപ്പൊ കാണാനില്ല , പണ്ടൊക്കെ കയ്യോ കാലോ മുറിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പച്ച മാത്രം ...
അത് പോലെ സ്കൂളിൽ പഠിക്കുമ്പോ ചെമ്പക പൂ അതും വെള്ള ചെമ്പകം ഒരു നിധി പോലെ ആയിരുന്നു ....അതൊക്കെ ഒരു കാലം , ലാങ്കി ലാങ്കി എന്താ സംഭവം അത് കേട്ടിട്ടില്ല ...
കായാമ്പൂ ഒക്കെ ശെരിക്കും ഉള്ളതാണല്ലേ.... "കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും "
പോത്തു /എരുമയെ വിളിക്കാൻ അജു ചേട്ടൻ എന്തിനാ താറാവിന്റെ ഒച്ച ഉണ്ടാക്കിയത് ? എരുമ എന്നിട്ടു കേറി വന്നോ ?
കേറി വന്നു 🥰🥰🥰😍🙏
@@ajusworld-thereallifelab3597 കൂടെ താമരശ്ശേരിയിലേക്കു വരാത്തത് ഭാഗ്യം
Jagu Monte അസുഖം വേഗം മാറട്ടെ
💝💝💝💝💝💝💝💝💝
Hai Dr ellavarkkum hai👌👌👌👍👍👍
Haaaiii ❤️❤️❤️❤️
ഇനി എൻ്റെ അടുത്ത ലക്ഷ്യം SBM Sreedevi Doctor, നിങൾ ഈ video ഒരു May -June ൽ ചെയ്തിരുന്നെങ്കിൽ എനിക്ക് Doc നെ കണ്ടിട്ട് വരാമായിരുന്നു 😢😢 നിങ്ങൾ suggest ചെയ്യുന്ന എല്ലാം എനിക്ക് genuinity feel ചെയ്യാറുണ്ട്, കാരണം ഞാൻ ഇപ്പോ venginisseri coconut oil മാത്രമാണ് വാങ്ങുന്നത്, അത് പോലെ നാട്ടിൽ എന്നെങ്കിലും ഒരു വീട് വച്ചാൽ City Ceramics prefer ചെയ്യും, but ഞാൻ ഒരു തൃശ്ശൂർക്കാരി അല്ലാട്ടാ 😅
ആ സമയത്തു ഞങ്ങൾക്കും ഡോക്ടറെ അറിയില്ലാരുന്നു.. വൈകിപ്പോയി 🥰🥰🥰🥰🙏
ദൈവം നമുക്കായി ശ്രഷ്ടിച ലോകത്തുള്ള തെല്ലാം ഔഷധം
ചുരിദാറിന്റെ കൈ കൊള്ളത്തില്ല
❤❤❤❤👍🙏
അജുവിന് കൂടി എന്തെങ്കിലും വാങ്ങി കൊടുക്കണേ സരിതേ.😂😂
🤭🤭🤭🤣🤣🤣🤣
Aju എന്തിനാ ഇല്ല ഇലകളും പറിക്കുന്നത്?അതിനും ജീവനുണ്ട്.അല്ലേ?
അതിനും ജീവനുണ്ട് 🥰🥰❤️❤️❤️❤️
പാവം അജു. ഭക്ഷിക്കാൻ ഒരു മരുന്ന് പോലും ഇല്ലാത്ത അവസ്ഥ സങ്കടം തന്നെ. 🤣🤣നിങ്ങൾ മാത്രം തമ്മിൽ തമ്മിൽ സംസാരിക്കുന്നതു കേട്ടിരിക്കാൻ super
😂😂😂😂😂😂
Ajuvetanu enthenkilum kazikkan vangikkodukko😅pavam bro
🤭🤭🤭🤭🤭🤣
Aju aattaa, saritha chechi njanum oru thrissur kari aanu, antea veedu mattam, vaka yil aanu.. Njan nigaludea videos sthiram kanunna aal aanu,
Njagalea polea Ulla pravasikalku kanninum manasinum oru sukavum sathoshavum aanu nigaludea oro videos um,
Duty kazhiju varumbol nigaludea video kaanuka annathu oru routine ayi thudagi..
Ajuaatantea oro abathagal keattu chirikkatha divasam ellaa😂😂
Antea oru stress relief aanu nigaludea video...
Thank you aju aattaa, saritha chechi and jaggu❤
Anu from Dubai
Thank you 😍😍😍😍😍🙏🙏
Video super ayitundu
Thank you ❤️❤️❤️❤️❤️
എനിക്കു മാത്രമേ തോന്നിയുള്ളോ എന്നറിയില്ല, മാഡം സംസാരിച്ചപ്പോൾ echo അടിച്ചു, പക്ഷേ അജു ചേട്ടൻ, സരിത സംസാരിച്ചത് നല്ല clear ആയിരുന്നു
എനിക്കും തോന്നിയിരുന്നു
മൈക് നു എന്തോ പ്രോബ്ലം ഉണ്ട് 🤔🤔🥰🥰🙏
Awesome so much of knowledge
❤❤❤❤🙏🙏
My pleasure
വളരെ നല്ല വീഡിയൊ....കരിനൊച്ചിക്കാണ് നീർഗുഡി എന്ന് പറയുന്നത്
ശേരിയാണ് ❤❤❤❤
Njn chorum kootannum mathram nte ajutta super
എന്താ ചെയ്യാ 🤭🤭🤭
Nirgundi ennathu malayalathil karinochi ennu parayum
ശേരിയാണ് ❤❤❤
കുറെ ഔഷധ സസ്യങ്ങളെ കുറിച്ചും അതിന്റെ ഉപയോഗങ്ങളും, ഗുണങ്ങളും എല്ലാം അറിയാൻ സാധിച്ചു. ഡോക്ടർ എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട്. ഡോക്ടർ ക്കും, നിങ്ങൾക്കും അഭിനന്ദനങ്ങൾ. ♥️
❤❤❤
ആറു കുരുമുളകും ആറ് മൂക്കുറ്റിയും വല്ല കുഴപ്പം ഉണ്ടോ ഡോ: ക്ടർ?
ഇതിനുള്ള reply comment വായനയിൽ തരാം 🥰🥰❤❤️🙏🙏
Adipoli aju chetta
Thanks❤️❤️❤️❤️❤️