മുന്തിരി കോട്ടക്കൽ ഫാത്തിമയുടെ വീട്ടിൽ ,വളർത്താൻ വേണ്ട നിർദ്ദേശങ്ങൾ , grape cultivation at house

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025
  • വീടുകളിൽ മുന്തിരി കൃഷി ചെയ്യാം

ความคิดเห็น • 129

  • @jabiribrahim8137
    @jabiribrahim8137 4 ปีที่แล้ว +32

    മാഷാ അല്ലാഹ്.. മൂന്ന് തൈ വാങ്ങിച്ചു ഒന്ന് അയൽവാസിക്ക് കൊടുത്തു.. നല്ല മനസ്സ് 👍👍💐💐

  • @sukumaransuku7448
    @sukumaransuku7448 4 ปีที่แล้ว +14

    നിഷ്കളങ്കയായ ഒരും വീട്ടമ്മ സ്ഥലല്ല്യാ താപ്രശ്നം ന്ന് നന്മ വരട്ടെ

  • @aestheticsisters5429
    @aestheticsisters5429 3 ปีที่แล้ว +3

    നല്ല നാടൻ കൃഷിക്കാരിയുടെ മനസ്സുള്ള താത്ത 🥰

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 3 หลายเดือนก่อน

    Adipoli Video 🎉

  • @rajalakshmirijith7102
    @rajalakshmirijith7102 4 ปีที่แล้ว +2

    കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു ഇനിയും മുന്തിരികൾ ഉണ്ടാകട്ടെ

  • @latheefqatar1469
    @latheefqatar1469 4 ปีที่แล้ว +18

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedshamnad5003
    @muhammedshamnad5003 3 ปีที่แล้ว +2

    Mashaallah super👍🏻

  • @jamshi9776
    @jamshi9776 3 ปีที่แล้ว +2

    Kollalooo super 🖒🖒❤

  • @maliyekkalashraf4216
    @maliyekkalashraf4216 4 ปีที่แล้ว +2

    Ningalude Program mattullavaril ninnum vere level tanneyanu. Kaaranam nalla nalla ellavarkkum cheyyan pattunna super vlogs keep going god bless you......

  • @jithu1965
    @jithu1965 4 ปีที่แล้ว +1

    ഞാൻ മലപ്പുറം തന്നെയാണ് ഞാനും ഇതേ പോലെ തന്നെ രണ്ടു മുന്തിരിവള്ളി വാങ്ങി ഒന്ന് കമ്പനിക്കാരൻ ഒന്ന് ഞാൻ കുഴിച്ചിട്ടു അവൻ അത് വെട്ടിക്കളഞ്ഞു ഞാനെന്റെ വെട്ടി കളഞ്ഞില്ല എന്റെ ആദ്യത്തെ നാല് മാസം കഴിഞ്ഞപ്പോഴേക്കും നല്ലവണ്ണം പൂത്തു കായ്കൾ ഉണ്ടായി അതെല്ലാം വലുതാവുന്നത് മുമ്പ് കൊഴിഞ്ഞു പോയി ഇപ്പോഴാണ് കാരണം മനസ്സിലായത് നന്ദി

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว +1

    Nice,koodudhal video kanikkana

  • @sbhouse8826
    @sbhouse8826 4 ปีที่แล้ว +2

    Super all the best

  • @haniyainsana1874
    @haniyainsana1874 4 ปีที่แล้ว +3

    ഒരു പാട് ഇഷ്ടമായി ഇത്ത

  • @usmancholamugath5847
    @usmancholamugath5847 4 ปีที่แล้ว +3

    Masha Allhah Mabroock

  • @aloevera4436
    @aloevera4436 3 ปีที่แล้ว

    Pwoli.... ❣️❣️

  • @suhaibsulaiman4034
    @suhaibsulaiman4034 4 ปีที่แล้ว

    Nalla santhosham thonni ee video kandappol
    Thanks

  • @nithusvlog3364
    @nithusvlog3364 4 ปีที่แล้ว

    ഫൈസൽകാ നിങ്ങളെ ചാനൽ കൊള്ളാട്ടോ
    ഞാനും മുന്തിരി കൃഷി ചെയ്യാൻ ശ്രെമിച്ചതാ മണ്ണിന്റെ പ്രശ്നം കാരണം നശിച്ചു കായിച്ചതാരുന്നു
    ഇന്ഷാ അല്ലാഹ് ഇനിയും ഉണ്ടാകണം 👍

  • @mohammednil1452
    @mohammednil1452 4 ปีที่แล้ว +1

    Very good congratulations

  • @saifudheenmelethil8600
    @saifudheenmelethil8600 4 ปีที่แล้ว +6

    നമ്മുടെ കാവതികളത്തോ.. അദ്‌ഭുതം തന്നെ

  • @Ligiisaju
    @Ligiisaju 2 ปีที่แล้ว

    Pure cheythal niraye kaykum

  • @abdullahkutty8050
    @abdullahkutty8050 4 ปีที่แล้ว +17

    എന്തായാലും ജൈവ മുന്തിരി കൊള്ളാം !

  • @fathimafasil7851
    @fathimafasil7851 4 ปีที่แล้ว +1

    Kadala punnak ntanu onnu parayamo

  • @vijisurendran5642
    @vijisurendran5642 3 ปีที่แล้ว

    കൊള്ളാം

  • @matthachireth4976
    @matthachireth4976 4 ปีที่แล้ว +1

    Nce, plants, required every year pruning ( branch cut)

  • @mercyantony3322
    @mercyantony3322 3 ปีที่แล้ว +1

    There are few things to pay attention when we try growing grapes in our yard , not all variety will grow in our place , there are few only that grows in tropical areas , as she said we can put any manure that will definitely help to grow , I have the same kind in our garden ( Texas ) it grows easily , needs some wide support to spread , the more area we give to climb for it the more it produces fruit , every year needs to be pruned , watering every day or every other day as per need , no hard and fast rules, don't let the tree to ripen the fruit during the 1 st year , pinch it out during the bud itself that way it will help to store the energy for the next coming years , you can enjoy one or two bunches as she said for curiosity if we want , it doesn't affect much , for us it produced at least 100 bunches during the 1 st year because of the fertilized soil here ,we removed all from the bud itself except one or two , grapes tree can grow up to 100 yrs , if have enough space for it to spread , it's a fun , but it will be for a short time , it will ripe with in 45 to 60 days , few varieties produces twice a year , cover the fruit bunches except few leaving for birds and squirrels , space to spread is the main factor

  • @knzc7403
    @knzc7403 4 ปีที่แล้ว +1

    Pwoli

  • @luqmanmattul8176
    @luqmanmattul8176 4 ปีที่แล้ว +13

    മഴക്കലത്ത്‌ മുകളിൽ പ്രകാശം കടക്കുന്ന പ്ലാസ്റ്റിക്‌ ഷീറ്റ്‌ കൊണ്ട്‌ മറക്കുക. എന്നാൽ ഇല കൊഴിയില്ല.

  • @minik2628
    @minik2628 3 ปีที่แล้ว +1

    Chetta mundirikk nalla veyil veno

    • @KARUMBILLIVE
      @KARUMBILLIVE 3 ปีที่แล้ว

      KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്.
      subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം..
      സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..

  • @sabeethahamsa7015
    @sabeethahamsa7015 11 หลายเดือนก่อน

    എൻ്റെ നതൂൻ്റെ അയലത്ത് ഉണ്ടായിരുന്നു ചുവട് അവിടെയാണ് പടന്ന് പിടിച്ചത് ഇവിടെയാണ് പൂത്തു കായിച്ച് കുറെ മുണ്ടിരി പറിച്ചു പിന്നെ നാത്തൂൻ ചെറു മകൻ 19 വയസ് പെട്ടന്ന് മരണപ്പെട്ടു അതുകഴിഞ്ഞ് ചുവട് നിന്ന വീട്ടിലെ ഇക്ക ആക്സിടൻ്റിൽ മരിച്ചു അപ്പോൽ എല്ലാരും പറഞ്ഞു മുന്ദിരി വീട്ടിൽ വളർത്താൻ പാടില്ലെന്ന് അങ്ങിനെ അതിനെ നശിപ്പിച്ചു കളഞ്ഞു ഇത് കണ്ടപ്പോൾ എനിക്ക് വളർത്താൻ തോന്നുന്നു സൂപ്പർ

    • @abftechmedia6305
      @abftechmedia6305 6 หลายเดือนก่อน

      🎉

    • @sophiashraf7160
      @sophiashraf7160 6 หลายเดือนก่อน +1

      അങ്ങിനെ ഒന്നും വിചാരിക്കണ്ട മുന്തിരി കൃഷി ചെയ്യുന്നിടത്ത് ആളുകൾ മരിക്കുമെങ്കിൽ നമ്മുടെ നാട്ടിലേക്ക് മുന്തിരി കൊണ്ട് വരുന്ന നാട്ടിലൊന്നും ഒറ്റ മനുഷ്യരും കാണില്ലല്ലോ ചില മടിയന്മാർ പറഞ്ഞുണ്ടാക്കിയ കുറേ തെറ്റിദ്ദാരണകളും ഇന്ന് ആളുകൾ ദൈവ വചനം പോലെ കൊണ്ട് നടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു നാരകം നാട്ടിടം നരകം എന്നുഉറച്ചു വിശ്വസിച്ച ഒരു നാടാണ് ഞങ്ങളുടെ ഞാൻ വീട്ടിൽ നാരക കൃഷി ചെയ്യുന്നു ഒരു പ്രശ്നവും ഇല്ല കടപ്ലാവ് വെച്ചാൽ കടം കേറി മുടിയും എന്ന് പറയുന്നുണ്ട് എന്ധായാലും അതു കുടി ചെയ്യണംഎന്ന് കരുതുന്നു

  • @anoosmuthoos5750
    @anoosmuthoos5750 3 ปีที่แล้ว

    മാഷിന്റെ സ്റ്റുഡന്റ് ആയിരുന്നു
    എന്റെ വീട്ടിലും മുന്തിരി ഉണ്ട്
    മോൻ ഒരുചാനലുണ്ട്

  • @mohammedhassanp4358
    @mohammedhassanp4358 4 ปีที่แล้ว

    ഫൈസൽ മാസ്റ്റർ അടിപൊളിയായിട്ടുണ്ട്. വീട്ടിൽ മുന്തിരി ഉണ്ടാക്കിയിട്ടുണ്ടോ?

  • @aminaa5584
    @aminaa5584 4 ปีที่แล้ว +5

    Ente mundirivalli ombadam masathil 7 kulagal thannu.

  • @mariesjoseph2536
    @mariesjoseph2536 2 ปีที่แล้ว

    മരുന്ന് അടിക്കാതെ മുന്തിരി കിട്ടുമോ

  • @ishaastailering9420
    @ishaastailering9420 4 ปีที่แล้ว +3

    Vishamillatha mundhiri edinte thai sale cheyyooo

  • @mujeebnk6608
    @mujeebnk6608 4 ปีที่แล้ว +1

    agrahamundu .. veetukare suport undavilla....

  • @Abdullahashim786
    @Abdullahashim786 4 ปีที่แล้ว +1

    Good vedio bro

  • @armygurl...9847
    @armygurl...9847 4 ปีที่แล้ว

    Kadalappinnaakk yengeneya ittukodukkend

  • @techforworldbyashiq6814
    @techforworldbyashiq6814 4 ปีที่แล้ว +3

    Hi sir kothiyakunnu

  • @kalandarshahu7220
    @kalandarshahu7220 4 ปีที่แล้ว +1

    Faizalqa nengaludie orouru vidioum yenk valare istaman👍👍

  • @abdulmanaf6621
    @abdulmanaf6621 4 ปีที่แล้ว +5

    ഇത് ഞങ്ങടെ വീട്ടിൽ ഉണ്ട് തിരൂര് മാർക്കറ്റിൽ നിന്ന് വാങ്ങിയത് കൈകൾ മുന്തിരി ഉണ്ടായിട്ടുണ്ട്

  • @sameermp.786
    @sameermp.786 4 ปีที่แล้ว

    Super super

  • @nissammnc
    @nissammnc 4 ปีที่แล้ว +1

    Prune cheyyande kalavastha etha

  • @anooppriya7662
    @anooppriya7662 2 ปีที่แล้ว

    എന്റെ മുന്തിരി ആട് കടിച്ചു തിന്നു പൊട്ടി കളിക്കുമോ

  • @001sreekanthify
    @001sreekanthify 4 ปีที่แล้ว +3

    Roadinte randu sidilum waste ette nade nashipichu kalayaruthe.

  • @anoosmuhammad7872
    @anoosmuhammad7872 4 ปีที่แล้ว +1

    Mashallah👍👍👍

  • @remya914
    @remya914 4 ปีที่แล้ว +1

    Kadalapinnak vellathil kalakiyano nerit aano kodukende

    • @archanababu5873
      @archanababu5873 4 ปีที่แล้ว

      വെള്ളത്തിൽ or കഞ്ഞി വെള്ളത്തിൽ

    • @ramla2932
      @ramla2932 4 ปีที่แล้ว

      👍👍🤩

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 4 ปีที่แล้ว +3

    ഇടുക്കിക്കാരി മലപ്പുറം ഭാഷ നന്നായി സംസാരിക്കുന്നു...

    • @jasmin901
      @jasmin901 4 ปีที่แล้ว

      Ayye..malapuram bhasha yo nallathu... Vivaramillatha pole samsaram malapuramkar...ente onnu rand frnds driver nu parayinathu diver angine oro num vrithketta samsaram ...ennod deshyam thonanada ... Nannayi samsarikarilla ...

    • @deepashibu4988
      @deepashibu4988 4 ปีที่แล้ว +3

      Oro naadinum avarudethaya Malayalam slang und.ath vivaram illathondalla..bhashayilalla kariyam manas nallathanonn nokkiyal mathi oru malappuramkkariyayathil njan abhimanikkunnu

    • @shabeebanasrin8549
      @shabeebanasrin8549 4 ปีที่แล้ว +2

      മലപ്പുറം എന്താ എന്നും മലപ്പുറം തന്നെ

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 4 ปีที่แล้ว +2

      @@jasmin901 ഭാഷയുടെ പ്രധാന ധർമ്മം സന്ദേശം കൈമാറാൻ കഴിയുക എന്നതാണ്.. അതിന് സാധിക്കുന്നുണ്ടെങ്കിൽ പിന്നെ എന്താണ് പ്രശ്നം .... മലപ്പുറം ഡാ

    • @a.p8387
      @a.p8387 4 ปีที่แล้ว

      @@deepashibu4988 😍😍🥰🥰🥰😍😍

  • @shoufimmuhammed4314
    @shoufimmuhammed4314 4 ปีที่แล้ว +2

    Enikoragrahamund.samadani sahibinte veettil poyi oru interview cheythu koode.

  • @thaklop6138
    @thaklop6138 3 ปีที่แล้ว

    Mashallah

  • @mohiudeen9226
    @mohiudeen9226 4 ปีที่แล้ว

    Good

  • @nissammnc
    @nissammnc 4 ปีที่แล้ว +1

    Ente veetil und 2 year ayi..ini nannyi valam itt kodth nokanm

    • @muhammadckd6792
      @muhammadckd6792 10 หลายเดือนก่อน

      Pruning ചെയ്യൂ നിറയെ കായ്കൾ ഉണ്ടാകും

  • @fidha7057
    @fidha7057 4 ปีที่แล้ว

    കവറിൽ വെക്കാൻ പറ്റോ മുന്തിരി തൈ

  • @farookmammath123farookmamm7
    @farookmammath123farookmamm7 4 ปีที่แล้ว +1

    Haiii Super

  • @NYCarmy
    @NYCarmy 4 ปีที่แล้ว +1

    ട്ടർസിൽ ലാണ് വല്ലതും ഉണ്ടാകുമോ...

    • @KARUMBILLIVE
      @KARUMBILLIVE 3 ปีที่แล้ว

      KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്.
      subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം..
      സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..

  • @minik2628
    @minik2628 3 ปีที่แล้ว

    Mundiri ethra kalam nikkum
    Pinwe ethreyum thadi vekkuo thandine

    • @muhammadckd6792
      @muhammadckd6792 10 หลายเดือนก่อน

      60/80 വർഷം ആയുസ്സുണ്ട് വള്ളിക്ക്.... എന്റെ വീട്ടിൽ ഉണ്ട്.... ഇരുമ്പ് കൊണ്ട് പന്തൽ ഇട്ടു കൊടുക്കുക

  • @captain8834
    @captain8834 4 ปีที่แล้ว +10

    ഇക്കാ, താത്താനോട് കമ്പ് വേര് പിടിപ്പിച്ചു sale ചെയ്യാൻ പറയൂ. ഒരു100Rs കിട്ടും തൈക്ക്. നമ്മുടെ കാലാവസ്ഥയിൽ സെറ്റായതല്ലേ.

    • @shifashams6165
      @shifashams6165 4 ปีที่แล้ว +3

      Ithu nalla idea aanu

    • @jasmin901
      @jasmin901 4 ปีที่แล้ว +1

      Ente veettil und oru thai vangi vachatha....ipo kure kulakal undayi

  • @messi-ku6vf
    @messi-ku6vf 4 ปีที่แล้ว +10

    ഇതിന്റെ ചെടികൾ മരം കൊമ്പ് അവിടെ സെയിൽസ് undo

    • @srsumo8769
      @srsumo8769 4 ปีที่แล้ว +3

      Tiruril und 7356507057

    • @anilmurali388
      @anilmurali388 3 ปีที่แล้ว

      @@srsumo8769 എനിക്ക് അതിനറ്റ് കൊമ്പ് അയച്ച് തരുവോ

  • @sharafudheensharafu1493
    @sharafudheensharafu1493 4 ปีที่แล้ว +2

    Supar

  • @shahulhameed6436
    @shahulhameed6436 4 ปีที่แล้ว

    Superb

  • @ponmalavisionponmala634
    @ponmalavisionponmala634 4 ปีที่แล้ว +2

    Thanks.

  • @NYCarmy
    @NYCarmy 4 ปีที่แล้ว

    Njanum tudangi

  • @shajahankoorthattil8228
    @shajahankoorthattil8228 4 ปีที่แล้ว +8

    ബലിയ കൃഷി കാരിയാവട്ടെ.

  • @radhakrishnanvnpanamattam130
    @radhakrishnanvnpanamattam130 3 ปีที่แล้ว +1

    വീഡിയോ കണ്ടു. നന്ന്.രണ്ടു തൈ കിട്ടുമോ.....

    • @KARUMBILLIVE
      @KARUMBILLIVE 3 ปีที่แล้ว

      KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്.
      subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം..
      സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..

  • @manojev7000
    @manojev7000 4 ปีที่แล้ว +1

    supar

  • @mammuttymammu1496
    @mammuttymammu1496 3 ปีที่แล้ว

    Oru thaikk entha rate

  • @ashokanvavachi5678
    @ashokanvavachi5678 4 ปีที่แล้ว

    Suuper

  • @rafeeqaneesa9959
    @rafeeqaneesa9959 3 ปีที่แล้ว

    👍👍👍👌👌👌

  • @mujeebrahman7067
    @mujeebrahman7067 3 ปีที่แล้ว

    മുണ്ടിരി ഇല്ല karinn Povatharikkanolla മരുന്

  • @rifamol7114
    @rifamol7114 4 ปีที่แล้ว

    Ente veetilum und

  • @asharafc6663
    @asharafc6663 4 ปีที่แล้ว

    നമ്മുടെ നാടിന്റെ അടുത്തോ

  • @shifashams6165
    @shifashams6165 4 ปีที่แล้ว +1

    Njnangalude muttathum undu mundiri

  • @kalandarshahu7220
    @kalandarshahu7220 4 ปีที่แล้ว +1

    Faizalka 👍👍👍

  • @sadiq5216
    @sadiq5216 4 ปีที่แล้ว +3

    🤩🤩

  • @deepakbabu1987
    @deepakbabu1987 4 ปีที่แล้ว +3

    തൈ എവിടെ കിട്ടുമെന്ന് പറയാമോ

    • @KARUMBILLIVE
      @KARUMBILLIVE 3 ปีที่แล้ว

      KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്.
      subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം..
      സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..

  • @arifaadiyattil7066
    @arifaadiyattil7066 4 ปีที่แล้ว +2

    👍👍👍

  • @mohammedkuttyk153
    @mohammedkuttyk153 4 ปีที่แล้ว

    മുന്തിരി തൈ കെട്ടുമോ വിവരം അരികുകുക

    • @jasmin901
      @jasmin901 4 ปีที่แล้ว +2

      Kittum thrussur mannuthi yil kittum ente veettil undayi

    • @Nascreative9
      @Nascreative9 4 ปีที่แล้ว

      @@jasmin901 ഈ ടൈപ്പ് മുന്തിരിയുടെ ഒരു എനിക്ക് തരുമോ

    • @jasmin901
      @jasmin901 4 ปีที่แล้ว

      @@Nascreative9 dear njan ipo qatar il aanu, thrissur veettil munthiri muttam niraye panthal ayi niraye pacha munthiri undayittund, njan 200 rs nu 5 thykal vangi veettil vilkan kondu vannatha oru chechi mannuthi nu , 2 munthiri thai undarunu pidikum nu vijarichilla 1 ennam poyi
      matethu 1 pidichu kitti, but njan engine tharum,qatar il aanu .pinne athil nu thai kittumo avo...corona kazhinje ini nattilk varan patullu

  • @kabeerekc2410
    @kabeerekc2410 4 ปีที่แล้ว +1

    Hi

  • @nashafathima2088
    @nashafathima2088 4 ปีที่แล้ว

    Ente veettilum mundhiri kazhichukunu

  • @fazzxil5985
    @fazzxil5985 4 ปีที่แล้ว +2

    Use a glimbel
    Improve audio

  • @apaapimkuttiyalum5030
    @apaapimkuttiyalum5030 4 ปีที่แล้ว

    👍👍👍👍👍

  • @mfizan3251
    @mfizan3251 4 ปีที่แล้ว +3

    എന്റെ വീട്ടിലും മുന്തിരി കൃഷി ഉണ്ട്. ഏകദേശം 8 മാസമായി. പക്ഷെ വല്ലാത്ത ഉറുമ്പ് ശല്യം. അതിനു എന്തുണ്ട് സൊല്യൂഷൻ.

    • @paulosemathay2872
      @paulosemathay2872 4 ปีที่แล้ว +1

      ഒർജിനൽ മഞ്ഞൾ പൊടി വിതറുക

    • @bijuvs7916
      @bijuvs7916 2 ปีที่แล้ว

      ഉറുമ്പ് എന്തിനാ വരുന്നത് മുന്തിരി തിന്നാനോ അതോ മുന്തിരി വള്ളിയെ നശിപ്പിക്കുന്ന കീടങ്ങളെ ഭക്ഷിക്കാനോ?

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว +1

    ഇന്ന് കഴിയുമെങ്കിൽ പണ്ട് മുതലേ കഴിയുമായിരുന്നു. ആരും ശ്രമിച്ചില്ല.

    • @sathisathi5048
      @sathisathi5048 2 ปีที่แล้ว

      സത്യമായ കാര്യം. ഇപ്പോൾ മുന്തിരി നട്ട ഞാൻ 😔ലോക്ക്ഡൗണ് കാലത്ത് എങ്കിലും ചെയ്തിരുന്നു എങ്കിൽ ഇപ്പോൾ മുന്തിരി തിന്നാമായിരുന്നു.😔

  • @abdulaseeskariyadan295
    @abdulaseeskariyadan295 4 ปีที่แล้ว +1

    Y

    • @hamzakorad1275
      @hamzakorad1275 3 ปีที่แล้ว

      നലൃ. കീർഷീ. കാരീ. നണാവടൈയ്. ആമീൻ

  • @naduthodisaidalavi5826
    @naduthodisaidalavi5826 4 ปีที่แล้ว +5

    സൗണ്ട് വളരെ കുറവാണല്ലോ ചങ്ങായി

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว

    Kadalapinnakku pulippikkadhayano idunnadhu

  • @aryasreevnair8128
    @aryasreevnair8128 3 ปีที่แล้ว

    Kadalapinnakke nerittano ettu kodukkendathe

  • @jiswinsebastianbabu4564
    @jiswinsebastianbabu4564 4 ปีที่แล้ว

    Super

  • @musthafata2868
    @musthafata2868 4 ปีที่แล้ว +1

    👍👍👍

  • @vktech415
    @vktech415 4 ปีที่แล้ว

    Super

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว

    👍👍👍