ലോറിയുമായുള്ള ആദ്യത്തെ ജങ്കാർ യാത്ര |Kolkata Trip (West Bengal) |EP-15| Jelaja Ratheesh|
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഒഡിഷയിലെ ചിലിക്ക തടാകത്തിന്റെ ഭാഗമായ സാത്പടയിലൂടെ ലോറിയുമായുള്ള ആദ്യത്തെ ജങ്കാർ യാത്രയും, ഗ്രാമീണ കാഴ്ചകളും .
First Jankar Yatra with Lorry and countryside views through Satapada, a part of Chilika Lake in Odisha.
Our new channel link: / @puthettufamilyvlog
Date :25-09-2023
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
ആദ്യമായി വെള്ളത്തിലൂടെ ലോറി കൊണ്ടുപോയ ജലജ ചേച്ചി 😂😂😂❤❤ ഈ അനുഭവം പങ്കുവെക്കണം
ഒരു travel vloger മാരും കാണിച്ചു തരാത്ത സ്ഥലങ്ങൾ ആണ് നിങ്ങൾ ഇന്ത്യയിൽ കാണിച്ചു തരുന്നത് അതും വിത്യസ്തമായ രീതിയിലൂടെ അടിപൊളി ഒരു വെറൈറ്റി വീഡിയോ ഇന്ന് 😍🔥
വളരെ സരളമായി ഈ ട്രാവൽ വ്ലോഗ് അവതരിപ്പിക്കുന്നതോടൊപ്പം, വഴിനീളെയുള്ള കാഴ്ചകളും സമ്മാനിക്കുന്ന ഈ ടീമിന് എല്ലാ അഭിനന്ദനങ്ങളും ..... വളരെ നന്നായി ഡ്രൈവിങ്ങും ചെയ്യുന്നു ഇതോടൊപ്പം, എന്നത് നിസ്സാര കാര്യമല്ല ..... നെഗറ്റീവ് വീരന്മാരെ അവഗണിച്ചേക്കുക ..... എല്ലാ യാത്രകളും സുഖകരമാകട്ടെ എന്നും ആശംസിക്കുന്നു .....
നന്ദി പ്രിയരെ ❤ ഇത്രയും മനോഹരമായ ഗ്രാമീണ കാഴ്ചകൾ ഒരുക്കി തന്നതിന്❤കണ്ടിട്ട് അതിശയം തോന്നി ഇന്ത്യയിൽ ഇങ്ങനെയുള്ള ഗ്രാമങ്ങൾ ഉണ്ടല്ലോ എന്ന് 😊 എല്ലാ നന്മകളും നേരുന്നു❤
😊
ജങ്കാർ കേറുന്ന ആദ്യത്തെ ലേഡി ലോറി ഡ്രൈവർ 😍👍
ജങ്കാറിലൂടെ അടിപൊളിയായി ഓടിച്ച ജലജേച്ചിക്ക്❤
പൂവൻ പഴം പോലിരുന്ന രാജേഷ് ഭായിയേ ഉപ്പിലിട്ട മാങ്ങാ പോലെ ആക്കി വീട്ടിൽ സൂര്യക്ക് കൊണ്ട കൊടുക്കനിരിക്കുന്ന ജലജേച്ചിയും കാമറാമാനും അടിപൊളി
😊😊😅😊
ജലത്തിലൂടെ ജലജയുടെ ജൈത്രയാത്ര ❤ സംഭവം കളർ ആയിട്ടുണ്ട്.
ഒഡീഷയുടെ ഉൾനാടൻ കാഴ്ചകൾക്ക് നന്ദി. ട്രെയിനിൽ " ഒറീസ" യിലൂടെ കടന്നുപോയിട്ടുള്ളതല്ലാതെ ഇത്ര വിശദമായി കാണുന്നത് ഇത് ആദ്യം.
മൂവർക്കും നന്ദി ....
KL04 (Ratheesh fan)
ജലജയെന്ന പേര് അന്വർത്ഥമാക്കുന്ന യാത്ര തന്നെയാണിന്ന്.❤🎉
ഇത്രയും വല്ല്യ ലോറി ജങ്കാറിൽ കയറുമെന്ന് വിചാരിച്ചില്ല. സൂപ്പർ
നല്ല രസകരമായ എപ്പിസോടായിരുന്നു ഇത് നന്ദിയും ആശംസയും അറിയിക്കുന്നു
മനോഹരമായ ഗ്രാമപ്രദേശങ്ങൾ, വെള്ളം നിറഞ്ഞു കിടക്കുന്ന തണ്ണീർത്തടങ്ങൾ. നല്ല കാഴ്ചകൾ ആയിരുന്നു.ഞാൻ നാട്ടിൽ ചെല്ലുമ്പോൾ എല്ലാം വൈക്കം ബോട്ട് ജെട്ടിയിൽ ഇരുന്ന് ജങ്കാർ തവണ കടവിൽ പോയി വരുന്നത് നോക്കി ഇരിക്കുന്ന ഓർമ്മ വരുന്നു.
അങ്ങനെ കരയിൽകുടിയും വെള്ളത്തിൽ കൂടിയും വണ്ടി ഓടിച്ച ജലജയുടെ ആഗ്രഹം ആകാശത്തിൽ കൂടി ഓടിക്കുക എന്നായിരിക്കും.ഇത് വരെ ഉള്ള എല്ലാം ആഗ്രഹിച്ചത് പോലെ നടന്ന സ്ഥിതിക്ക് അതും നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤😍
ജങ്കാർ യാത്ര എക്സ്പീരിയൻസ് 👍👍 ജലജയുടെ ജീവിതത്തിൽ അഭിമാനിക്കാവുന്ന നിമിഷങ്ങളാണ്🌹🌹 ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു🥰🥰
കരയിൽ കൂടി യു൦ വെള്ളത്തിൽ കൂടിയു൦ ഓടിച്ച ചേച്ചി ക്ക് ബിഗ്👋👋ഗ്രാമങ്ങളും അവിടെനിന്നുളള കാഴ്ച കളു൦ കണ്ണിന്ന് കുളിർമ നൽകുന്നു ഇത് വളരെയധികം കാഴ്ചകൾ മൂന്നു പേർക്കു ശുഭദിന൦ നേരുന്ന🚛🚛🚛🎉🎉🎉🎉
വെള്ളത്തിലൂടെ യാത്ര സൂപ്പർ നല്ല ന ല്ല ഗ്രമീണ സ്ഥലങ്ങളും കൃഷി ഇടവും കാണാൻ കഴിഞ്ഞു ലോഡ് ഒന്നും വേണ്ട. ട്ടൂറിസ്റ്റുകളായി മാറിയോ അനിയൻ സൂപ്പർ കട്ടക്ക്.
മനോഹരമായ ഗ്രാമകഴ്ചകൾ.. പണ്ട് ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം ഞങ്ങളുടെ മാഷ് ഒറിയ ഭാഷ പഠിക്കാൻ വന്നിരുന്നു ഇവിടെ.. അദ്ദേഹം മടങ്ങി വന്നിട്ട് ഇങ്ങിനെ കുറേ കഥകൾ പറഞ്ഞു.. ആ ഗ്രാമം കണ്ടപ്പോൾ വെറുതെ ഓർത്തുപോയി.. ഇന്നത്തെ യാത്ര സൂപ്പർ ആയിരുന്നു ചേച്ചിയുടെ ജലയാത്ര.. 🥰💙❤💙
SUPER DUBLE DAMAKKAAA.. ADIPOLI... JANGAR EXPERIENCE.... SUPER DUPER.... Pinne Pachappinte Kannukalikalude PARUDEESAAA... Best wishes.....
Wow.. that was an awesome. ആദ്യമായി ... 1 ,2 ,3 .....ഇനിയും ഇനിയും ... Ellam swantham peril vari kootti munnottu… Our lady super star❤❤❤❤
Very nice place... Thanks for the warriors to get these visuals...
ഈ സ്ഥലങ്ങൾ കണ്ടു വളരെ സന്തോഷം ഇത്രയും കണിച്ചതിനെ നന്ദി
നിങ്ങളുടെ സാഹസികതയ്ക്ക് ഞങ്ങളുടെ എല്ലാ ആശംസകളും നേരുന്നു.എല്ലാ നിമിഷവും ആഘോഷിക്കുക. ദൈവാനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ട്. 💐💐💐🙏
Daring adventure by the Puthettu warriors to take lorry 🚛 across Chilka lake on Jangar ferry ..if it scares you, it may be a good thing to try.. there is no end to adventure if we seek them with our eyes open in this 🌎 wonderful world .
ആദ്യമായാണ് വെള്ളത്തിലൂടെ ലോറി ഓടിക്കുന്നത് കാണുന്നത് 👍🏻👍🏻😄സൂപ്പർ.... ഞാൻ ഇന്ന് നമ്മുടെ രതീഷ് ഭായിയെ വിളിച്ചു... സംസാരിക്കാൻ സാധിച്ചു 👍🏻👍🏻അടിച്ചു പൊളിക്ക് 👍🏻👍🏻🙋🏽♂️🙋🏽♂️
❤ ഇന്നതെ വീഡിയോ
കൊള്ളാം ..സൂപ്പർ രതിഷ് രാജേഷ്, ജലജ team's
വ്യത്യസ്തങ്ങളായ കാഴ്ചകൾ... അനുഭവങ്ങൾ... ജനപദങ്ങൾ... മുഷിപ്പില്ലാത്ത വർത്തമാനങ്ങൾ... അങ്ങനെ നോക്കുമ്പോൾ big salute to all three....
കൃഷി സ്ഥലങ്ങളും കൃഷിയെയും പരിചയപെടുത്തുന്ന കൂട്ടത്തിൽ മണ്ണിൽ കഠിനധ്വാനം ചെയ്യ്തു നമ്മളെ ഒക്കെ ഊട്ടുന്ന കൃഷിക്കാരെപ്പറ്റിയും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ അവശ്യക്കാതെയെയും കുറിച് വ്ലോഗിൽ പറഞ്ഞാൽ അവരുടെ 🤔മഹത്വം ഇനിയും മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ,..
ആ പാവങ്ങൾ ഇല്ലെങ്കിൽ ഉള്ള അവസ്ഥ..... കർഷക രാജ്യം പക്ഷെ എല്ലുമുറിയെ പണിത് നമ്മളെ ഊട്ടുന്നുവർ ശോഷിച്ചു വരികയാണ്.. അവരുടെ മഹത്വം വിളംബരം ചെയ്യേണ്ടേതിന്റെയും. അവർക്കും ന്യായമായ വേതനം കിട്ടുന്നുണ്ടോ എന്ന പരിശോധനയും ഉയിരേണ്ടതാണ്... അതിന്റെ അതിന്റെ തുടക്കം വ്ലോഗിൽ പറഞ്ഞാൽ വ്ലോഗിന്റെ മഹത്വം കൂടും എന്ന് എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം പറയട്ടെ.. 👍👍👍
തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
ആ പാവങ്ങളെ പൊതുജനം മാനിക്കുന്നു എന്ന് അവര്‍തിരിച്ചറിയുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ആ സന്തോഷം അവരുടെ എല്ലാ കഷ്ടതകളേയും മറന്ന് പ്രവര്‍ത്തിക്കാന്‍ നമ്മുടെ നല്ല അഭിപ്രായം അവര്‍ക്ക് ഊര്‍ജവും എഷസ്സും ഉയത്തും എന്നതാണ് സത്യം.
ആദ്യമായിട്ട് 😂 കടലിനെ (വെള്ളത്തിന്റെ) മേല്കൂടെ വണ്ടി ഓടിച്ചുവല്ലോ സൂപ്പർ പിന്നെ ടൂറിസ്റ്റ് പോലെയെന്ന് പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ ആണ് കാണാൻ എന്ത് ഭംഗി❤❤❤
ലോറി ജങ്കാർ ലൂടെ വെള്ളത്തിൽ ഓടിച്ച ജലജ മാഡത്തിന് ഒരു കുതിര പവൻ ഇരിക്കട്ടെ 👏🏻👏🏻😄😄🥰👌🏻🙏🏼👍🏻
അപൂർവ അനുഭവമായി ജലജ ചേച്ചിയുടെ ജലയാത്ര അടിപൊളി
എല്ലാ എപ്പിസോഡുകൾ കാണാറുണ്ട്. കൊള്ളാം
Beautiful vast lake and land villages lush green vegetation overall very idyllic life... Odisha is a peaceful beautiful state in India.
ഗ്രാമീണതയുടെ ഭംഗി ശരിക്കും ഒപ്പിയെടുത്ത ക്യാമറാമാൻ നന്ദി രതീഷ് 🙏
അടിപൊളി കാഴ്ചകൾ സമ്മാനിക്കുന്ന മൂന്നുപേർക്കും നന്ദി നമസ്കാരം 🙏🌹
ഒരു പ്രത്യക അനുഭവം തന്നെ ആയിരുന്നു കാണുവാൻ 👍
Good morning 🌞 happy journey 💖💖 💖 supper 💐
It's a pleasure to be with all of you everyday. Never thought Odisha is this beautiful❤
അടിപൊളി കാഴ്ചകളായിരുന്നു സൂപ്പർ ❤❤❤❤
ഓടിഷ്യ യുടെ ആദിമനോഹരമായ ഗ്രാമദൃശ് യ വിരുന്നൊരിക്കയ നിങ്ങൾക്കു അഭിനന്ദനങ്ങൾ 🎉
ജീവിതത്തിൽ ഒരിക്കലും പോകാൻ ഇടയില്ലാത്ത വഴികളിലൂടെ ഞങ്ങളെ കൊണ്ട് പോകുന്ന 3 പേർക്കും നന്ദി
ആദ്യമായി ലോറി വെള്ളത്തിൽ കൂടി ഓടിച്ച ക്രാഡിറ്റ് puthettu travel.. 12:48 ..👏👏👏👏👏
നല്ല അനുഭവംങ്ങ് ൾ കാണാൻ സാധിച്ച തിൽ വളരെ സന്തോഷം
നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്
ഇന്നത്തെ കാഴ്ചകൾ വ്യത്യസ്തമാണല്ലോ അടിപൊളി 👍
നല്ല രസകരമായ കാഴ്ചകൾ പ്രത്യേകിച്ച് ജംഗാൾ യാത്ര❤
കാണാത്ത ഒരു പാട് മനോഹരമായ സ്ഥലങ്ങൾ കണ്ടു, Thank you ❤
ഹായ് ജലജ രതീഷ് നിങ്ങളുട vlog അഞ്ചാറു മാസമായി സ്ഥിരം കാണുന്നുണ്ട് ആദ്യമായി നിങ്ങൾ ക്കു ഒരു ബിഗ് സല്യൂട്ട്
Superb video
Nice to see grama pradesham in
orissa and lot of watery sides fantastic safe driving ultimate goal
വളരെയധികം മനോഹരമായിരിക്കുന്നു ഇപ്രാവശ്യത്തിലെ ട്രിപ്പ്
Great trip so far...we enjoyed very much....Thanks a lot ....
നിങ്ങളുടെ സ്നേഹത്തിന് ഒരു നല്ല നമസ്കാരം ❤🙏
മൂന്നുപേർക്കും നമസ്കാരം..... 🙏💕
അപ്പൂപ്പൻ താടിയുണ്ടോ അവിടെ🎉
Enjoy your trip family
OTDC കണ്ടപ്പോൾ രാജേഷ് കിച്ചൻ അടച്ചു 😄😄😄... 🚒❤️നല്ല രസമാണ് വിഡിയോ കാണാൻ.. ആദ്യം മുതലേ അങ്ങിനെ ആണ് ❤️💞.. പുതിയ കാഴ്ചകൾ കാണിച്ചതിന് സന്തോഷം.. ❤️പ്രധാന പാത വിട്ട് പോകുമ്പോൾ കിട്ടുന്ന കാഴ്ചകൾ കിടു 💃💃💃❤️💞..
മടങ്ങി എത്തുമ്പോൾ രാജേഷിന്റെ ഭാരം എത്ര കിലോ കുറഞ്ഞു എന്ന് പറയണം 😄😄❤️..
മനോഹരമായാ ഗ്രാമകഴ്ചകൾ 🌹🌹🌹🌹
ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി ഈ വീഡിയോയിലൂടെ ഗ്രാമങ്ങളിലെ ഭംഗി വെള്ളത്തിലൂടെയുള്ള ലോറി കാഴ്ചകൾ വെള്ളത്തിലൂടെ ലോറി കൊണ്ടുപോയ അനുഭവങ്ങൾ ജലജ ചേച്ചി പങ്കുവെക്കണം ദിവസവും കാണാറുണ്ട് വീഡിയോ ഒരുപാട് ഇഷ്ടമാണ്
ജാഡയില്ല.. മംഗ്ലീഷ് ഇല്ല.. സരളമായ സാധാരണ വിവരണം... Lady Captain ജലജ .. രതീഷ്.. അനുജൻ .. എല്ലാവർക്കും യാത്റാ മംഗളം ... ജലജയുടെ പാചക കൈപുണ്യം നിങ്ങളുടെ Highlight ..💐🌷🪷
ജങ്കാർ യാത്ര കൊള്ളാം രതീഷ് ചേട്ടാ മടങ്ങി പോകാൻ ലോഡ് അന്വഷിക്കേണ്ടേ അതോ കിട്ടിയോ. 3 പേർക്കും ഹൈ 👏👏🌹🌹🌹❤❤🎉🎉
നല്ല അനുഭവംങ്ങ് ൾ കാണാൻ സാധിച്ച തിൽ വളരെ സന്തോഷം തന്നെ ❤❤❤
nalla resamulla grameena kazhchakal kandapol valare santhosham . jengaril vandi odichu puthiya oru experince kudi kitty. veendum puthiya puthiya anubhavangal undakatte .kalankam illatha grameena bhanghi aaswathickan sadhikattu.
കാറിലും ബൈക്കിലും ട്രെയിനിലും വിമാനത്തിലുമായിരുന്നു ആദ്യകാല വ്ളോഗിംഗ് . അതിനെ ലോഡ് കയറ്റിയ ലോറിയിൽ വ്‌ളോഗ് ചെയ്ത് കാണിച്ചു തന്നത് നിങ്ങളാണ്. 👍🏾
ഇപ്പോൾ ഒരു പടി കൂടെ കടന്ന് ലോറി കാലിയാക്കി അന്തർസംസ്ഥാന വ്ളോഗിംഗ് നടത്തുന്നു.
അടിപൊളി.
😂😂😂
All the best.
Waiting for the next episodes.
Good morning Jalaja... ജങ്കാർ യാത്ര , super ആയിട്ടുണ്ട്.. ഇന്നത്തെ യാത്ര നന്നായിട്ടുണ്ട്..😍👍🎉
Highways ഇൽ കൂടി പോകുമ്പോ puthett വണ്ടി കാണുമ്പോ ഒരു പ്രത്യക സന്തോഷം ആണ് സ്വന്തം വണ്ടി കാണുന്ന ഫീൽ ആണ് ❤ മഹാരാഷ്ട്ര യാത്രയിലും ആന്ധ്രാ യാത്രയിലും കണ്ടിട്ടുണ്ട്.....
ഹായ് നമസ്കാരം 🙏ഗ്രാമങ്ങളിൽ കൂടെയുള്ള യാത്ര മനോഹരം മനസിന് കുളിർമ തരുന്ന കാഴ്ചകൾ കുളങ്ങളും പശുകിടങ്ങളും പാടങ്ങളും ആല്മരത്തണലും. വെള്ളത്തിലൂടെ ട്രക്ക് ഓടിച്ച ജലജ മാഡം 😁. വിശന്നു വിഷമിക്കുന്ന രാജേഷ് ബ്രോ. ഒപ്പം നിങ്ങളുടെ തമാശകളും സൂപ്പർ 👌👌👌
Jankar trip SUPER "GOOD DAY FAMILY MEMBERS" NEXT TRIP ARRANGE RAILWAY * PREY GOD FOR RETURN TRIP OK*
ജലയാത്ര super, congratulations 🌹❤️
super ,orupadu eshttamayi
പുത്തേറ്റ് ഇന്നത്തെ യാത്ര വ്യത്യസ്തവും എത്ര മനോഹരവും ആയിരുന്നു ജങ്കാർ യാത്ര അടിപൊളി ആദ്യായിട്ട് വെള്ളത്തിൽ കൂടി ലോറി യിൽ ഒരു യാത്ര 😂😂 ചേച്ചിടെ ഒരു ഭാഗ്യം❤❤❤
Excellent.
Great lady.. Nice video..
സൂപ്പർ യാത്ര തന്നെ.
നമ്മുടെ നാട്ടിൽനിന്നും ഒരുകാലത്ത് വടക്കോട്ടുള്ള എല്ലാവണ്ടികളും ജങ്കാർ വഴിയാണ് ഓടിക്കൊണ്ടിരുന്നത്. കൊങ്കൻ റെയിൽ പണിയുന്ന സമയത്ത് ഒന്നാവർ പാലം അടിച്ചിരുന്നു.
Sis jangar journey is nice experience, super episode👍❤
ഇത് പോലെയുള്ള യാത്ര ആദ്യം, അടിപൊളി
ഓരോ യാത്രകളും എങ്ങിനെ ആയിരിക്കണമെന്ന് നിങ്ങടെ വീഡിയോസ് കാണിക്കുന്നു അതിലുപരി മനോഹര ദൃശ്യങ്ങളും കിടിലം സൂപ്പർ ❤❤❤❤
Innathe video adipoli ayirunnu, 3 perkum abhinandanangal.... ❤
ജങ്കാർ യാത്ര, ഞങ്ങ കൊച്ചിക്കാർക്ക് അത്ര പുതുമയുള്ള കാര്യമല്ല 😃 എൻജോയ് എൻജോയ് 👍 സാനു എറണാകുളം 29--9--23
സൂപ്പർ യാത്ര, വെള്ളത്തിലും, കരയിലും വാഹനം ഓടിക്കുന്ന ജലജ ചേച്ചിയ്ക്ക് അഭിനന്തങ്ങൾ
ജലജ മാം ഉയരങ്ങൾ കീഴടക്കുന്നു, ഇന്നത്തെ ഈ സ്ത്രീധന പീഡന കാലത്ത് രതീഷ് ഭായിയും കുടുംബവും ലോകത്തിന് ഒരു മാതൃകയാണ്🎉🎉🎉
You have given a new meaning to Lorry driving. What a beautiful and exhilerating experience. You have combined the business and ravel. The narration is really genuine and natural. That makes your videos and unique. You are going to create new history. All the best
വെള്ളത്തിലൂടെ ലോറി ഡ്രൈവ് ചെയ്ത ജുവതി.. അഭിവാദ്യങ്ങൾ 💪
നല്ല കിടുക്കാച്ചി കാഴ്ചകൾ കാട്ടി തന്നതിന് ആശംസകൾ ❤
രാജേഷ് ചായീനെ പോലെയായി ഇറുകി കിടന്ന ഷർട്ടൊക്കെ ലൂസായി😢
പ്യാവം രാജേഷ് 😂
അടി പൊളി ആയിട്ടുണ്ട്
ലെ ചേച്ചി... എനിക്ക് റോഡിൽ കൂടെ മാത്രം അല്ല വെള്ളത്തിൽകൂടെയും ഓടിക്കാൻ അറിയാം ❤
അങ്ങോട് പറപ്പിച്ചു വിട് പാപ്പാ 🥰🥰🥰
തൊടുപുഴക്കാരൻ ❤🎉🎉🎉🎉
Madom,,your courage, Amazing!!!
Valare Valare Manoharam !!!
Abinandhanangal
തകഴിയിൽ ജങ്കാറിൽ ഞാൻ കയറിയിട്ടുണ്ട് , പുളിങ്കുന്നിൽ ഇപ്പോഴും ജങ്കാറുണ്ട്
സൂപ്പർ ഐഡിയ സൂപ്പർ കലക്കി
Watching from Dubai and excellent presentation
Adipolikazchakal
പുതിയ എക്സ്പീരിയൻസ് 👍
Hi guys good morning. Hope everybody is happy and in good health. The lorry in jungar journey is a good experience. Enjoy. Praying for your good health and safe journey. Hi Rajesh how is your stomach and health. All the best. Enjoy
Good job god bless
റോഡിലൂടെ മാത്രമല്ല വെള്ളത്തിലൂടെ യും വെറും അനായാസം വണ്ടി യോടിച്ച ചേച്ചികിരിക്കട്ടെ ഒരു ലൈക് ❤❤❤❤❤
Adipoli kazhchagal super
Adipoli kanan nalla bangi
Thanks for your informations
Nice ride love you from Bangalore be happy
Very nice vlog..... 😊😊😊
Hai Good Morning to all of your.Have a Happy and beautiful tour
Wish you all the best. God bless you always 🙏 ❤ 💖 ♥
Very good location