'ട്രക്ക് മണ്ണിനടിയിൽ തന്നെ ഉണ്ടെന്നാണ് നി​ഗമനം; രാത്രിയും തിരച്ചിൽ നടത്താൻ ഞാൻ തയ്യാറാണ്'| Karnataka

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 'ട്രക്ക് മണ്ണിനടിയിൽ തന്നെ ഉണ്ടെന്നാണ് നി​ഗമനം; ഊണും ഉറക്കവുമില്ലാതെ രാത്രിയും തിരച്ചിൽ നടത്താൻ ഞാൻ തയ്യാറാണ്, മണ്ണ് മുഴുവൻ എടുത്താലേ മനസിലാകൂ'- രഞ്ജിത് ഇസ്രയേൽ
    Landslide at Karnataka NH 66: Malayali driver yet to be found 7 days after incident. A lorry driver, Arjun from Kerala's Kozhikode, is feared missing after a landslide on the National Highway in Shirur, Ankola in Karnataka.
    #KarnatakaLandSlide #ManMissing #MalayaliMissing #arjunmissing
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 44

  • @critixoutsider8066
    @critixoutsider8066 หลายเดือนก่อน +15

    Too late 😢. ഇങ്ങനെ ഭാവിയിൽ സംഭവിക്കാതിരിക്കാൻ.. അവിടെയുണ്ടായിരുന്ന കളക്ടർ എസ് പി അടക്കം ഉള്ള ഉയർന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിടണം 👍👍👍

  • @ArshadKorangath
    @ArshadKorangath หลายเดือนก่อน +23

    ബുദ്ധിമുട്ടിക്കാതെ അദ്ദേഹത്തെ അങ്ങോട്ട് വിടു...

  • @LenarShevinas
    @LenarShevinas หลายเดือนก่อน +26

    രാത്രി മണ്ണിടിച്ചില്‍ സാദ്ധ്യത കൂടുതലാണ് . അതു കൊണ്ടാണ് രാത്രിയിലുള്ള തെരച്ചിലിന് അനുവാദം നല്‍കാത്തത്..

  • @Sreelakshmiramji642
    @Sreelakshmiramji642 หลายเดือนก่อน +10

    Ennekilum oru shubha vartha kelkkan kazhiyatte

  • @Ivaan-2018
    @Ivaan-2018 หลายเดือนก่อน +10

    Arjunte വണ്ടി ഏതേലും camera pathingit undo nnu koode നോക്കണം. ആരേലും തട്ടി കൊണ്ട് പോയ് കാണുമോ.

  • @redroses7436
    @redroses7436 หลายเดือนก่อน +9

    Mobile phone last location kand pidikan patule ath patumenkil eluppam alle

  • @babumon4014
    @babumon4014 หลายเดือนก่อน +4

    ലോറി പുഴയിലെത്തിയിട്ടില്ല. കാരണം
    1). 30 ടൺ മരമുള്ള ലോറിയോ ഏതെങ്കിലും മരക്കഷണമോ എന്തായാലും പൊങ്ങി വരും. അതുണ്ടായിട്ടില്ല.
    2). വെള്ളത്തിൽ വീണാൽ 24 മണിക്കൂറിനകം ക്യാബിനിൽ എന്തായാലും വെള്ളം നിറയും. ഫോൺ പ്രവർത്തിക്കില്ല.
    അതിനർത്ഥം ലോറി പുഴയിലെത്തിയിട്ടില്ല.
    റോഡിലെ മണ്ണ് ഏതാണ്ട് ക്ലിയർ ചെയ്തു. സൈഡിലെ മൺകൂനയിലേക്ക് റോഡിൽ നിന്ന് GPR പ്രവർത്തിപ്പിച്ചാൽ വലിയ വസ്തുക്കളുടെ സാന്നിധ്യം കിട്ടും. അതുമുണ്ടായില്ല. അതിനർത്ഥം കുന്നിനും റോഡിനുമിടയിലുള്ള ഒഴിഞ്ഞ പാർക്കിങ് സ്ഥലത്ത് ലോറിയില്ല.
    ഇനിയുള്ള ഏക സാധ്യത റോഡിനും പുഴക്കുമിടയിലുള്ള താഴ്ചയിൽ പുഴവക്കിൽ അടിഞ്ഞ മണ്ണിനിടയിൽ മാത്രമാണ്. അവിടെ ആരും തെരയുന്നില്ല, തെരയുമെന്ന് പറഞ്ഞു കേൾക്കുന്നുമില്ല.
    ഉണ്ടാവാനിടയുള്ള സംശയം 40 ടൺ ഭാരമുള്ള ലോറിയെ 50 മീറ്ററോളം തള്ളി പുഴയിലെത്തിക്കാൻ മണ്ണിടിച്ചിലിനു സാധിക്കുമോ എന്നതാണ്. പക്ഷേ ഇവിടെ മനസ്സിലാക്കേണ്ട കാര്യം 65000 ടൺ മണ്ണാണ് കരയിൽ വീണത്. അതിൻ്റെ എത്രയോ ഇരട്ടി മണ്ണ് പുഴയിൽ വീണ് പുഴ ഉയർന്ന് (സ്രോതസ്: ദൃക്സാക്ഷി അഭിലാഷ്) മറുകരയിലെ വീടടക്കം കടപുഴക്കി എന്ന് കേൾക്കുമ്പോൾ തന്നെ മനസിലാക്കാം അതിൻ്റെ ഭീകരത.

    • @rashidkpr628
      @rashidkpr628 หลายเดือนก่อน

      ഫോൺ iPhone പോലെ ഏതെങ്കിലും waterproof ആണെങ്കിലോ.... അതെന്താ ആരും അന്വേഷിക്കാത്തതു!!

  • @saranyap.p4172
    @saranyap.p4172 หลายเดือนก่อน +5

    Cheyyan pattunnathokke cheyyatte addeham veruthe salyam cheyyalle. Innenkilum.......😢🙏

  • @mydream-ty4op
    @mydream-ty4op หลายเดือนก่อน +5

    ആ മോൾ തളർന്നു

  • @magiczzworld7087
    @magiczzworld7087 หลายเดือนก่อน +1

    Plz ranjith sir ne udhimutikarudh
    Avar rakshapravarthanam cheyyate
    Etreyum pettanb tirichkittatte
    In sha Allah

  • @LenarShevinas
    @LenarShevinas หลายเดือนก่อน +14

    ഒരു പക്ഷേ അര്‍ജ്ജുന്‍ മുന്‍ പറഞ്ഞ സ്ഥലത്തു നിന്ന് വാഹനം മുന്നോട്ടിട്ടുണ്ടാവുമോ ആവോ ...

  • @user-el6de6kr7z
    @user-el6de6kr7z หลายเดือนก่อน +4

    പുഴയിൽ മണ്ണ് മൂടികിടക്കുന്ന സ്ഥലം നോക്കിക്കൂടെ. ഒരുപക്ഷെ അതിനടിയിൽ ഉണ്ടെങ്കിലോ

  • @bijup5276
    @bijup5276 หลายเดือนก่อน +1

    Nammudey sahodaraney kittiyal udaney susrushikan oru ambulance polum kanunnillallo

  • @nandanant-bj9ef
    @nandanant-bj9ef หลายเดือนก่อน +1

    Don't blame any one for political mileage every one doing their best effort for save our brother dear Arjun❤..pray for his life

    • @saajida6029
      @saajida6029 หลายเดือนก่อน

      But it is too late

  • @fahadmc1313
    @fahadmc1313 หลายเดือนก่อน +2

    HinshallA 🤲🕋🕋

  • @rashidkpr628
    @rashidkpr628 หลายเดือนก่อน

    Phone waterproof aanenkilo... Ed phone aanu use cheyyunne Arjun enn chodikkuu

  • @lekhagopan4849
    @lekhagopan4849 หลายเดือนก่อน

    God bless u 😢🙏🙏🙏

  • @nikhilkerala5599
    @nikhilkerala5599 หลายเดือนก่อน

    True

  • @alkanz9069
    @alkanz9069 หลายเดือนก่อน

    വാക്കുകൾക്ക് കാര്യമില്ല വെള്ളത്തിൽ തന്നെ

  • @jinivs5095
    @jinivs5095 หลายเดือนก่อน +3

    ഇനി മണ്ണ് ഇടിയുന്ന സമയംഅവിടെ വലിയ വിള്ളൽ ഉണ്ടായിട്ട് വണ്ടി താണ് പോയത് ആണോ. അതിന് മുകളിൽ മണ്ണ് വീണു മുടിയിട്ടുണ്ടാവോ

    • @ramnathvazhuthinasseri489
      @ramnathvazhuthinasseri489 หลายเดือนก่อน +1

      Pedipikalle chettayi

    • @jinivs5095
      @jinivs5095 หลายเดือนก่อน +1

      Pedippichthalla bro angne anengil aa vazhikk thirachil nadathiyalo ennu vicharichittanu...

  • @user-uf8cm7xm4m
    @user-uf8cm7xm4m หลายเดือนก่อน +2

    😢😢😢😢😢😢moojya.government. moojya.Karnataka. jannagal

  • @redroses7436
    @redroses7436 หลายเดือนก่อน +2

    Technology orupad ille ee Lokath

  • @sureshkumarsuresh7344
    @sureshkumarsuresh7344 หลายเดือนก่อน +1

    ഒരു മല തന്നെ തൂക്കിയെടുത്ത് വെള്ളത്തിലിട്ടു..വണ്ടീ പുഴയിലെ മൺകൂനയിൽ കാണുഠ...

  • @Sidharth-m2p
    @Sidharth-m2p หลายเดือนก่อน

    😢😢😢

  • @mydream-ty4op
    @mydream-ty4op หลายเดือนก่อน +3

    ആ മണ്ണിൽ ഉണ്ടാകും

  • @innale.marichavan
    @innale.marichavan หลายเดือนก่อน +6

    സമയമൊക്കെ നോക്കി രക്ഷപ്രവർത്തനം നടത്താൻ സർക്കാർ ജോലി വല്ലതും ആണോ 🙄

  • @ashmilashi2708
    @ashmilashi2708 หลายเดือนก่อน +3

    അയാളെ പണി എടുക്കാൻ സമ്മയ്ക്കു ഒന്ന് mari നില്ക്കു

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td หลายเดือนก่อน

    ഇന്നെന്തെങ്കിലും ആവോ😢

  • @d4drawingsderickjalappad748
    @d4drawingsderickjalappad748 หลายเดือนก่อน +1

    ശ്രീജിത്ത് ഇസ്രായേലിന്റെ സൗണ്ട് വാവ സുരേഷിന്റെ സൗണ്ട് ഒരുപോലെ

  • @safeejaali1559
    @safeejaali1559 หลายเดือนก่อน

    Eee medias avara second kittumbolkum avarda adthkchellada avara panicheyyan anuvadikkkuuuu

  • @DiksonAlexmarshal
    @DiksonAlexmarshal หลายเดือนก่อน

    Puzhail nokkada

  • @girijadevibalachandran4355
    @girijadevibalachandran4355 หลายเดือนก่อน

    അയാൾ അവരുടെ ഡ്യൂട്ടി വെടണം പ്ലീസ്

  • @sherlykdas2532
    @sherlykdas2532 หลายเดือนก่อน +1

    ഒന്ന് മാത്രം നോക്കാതെ എല്ലാം സാധ്യതയും നോക്കു... ആദ്യമേ എല്ലാ സാധ്യതയും നോക്കാമായിരുന്നു....

  • @ashokan.p.aphotomaster9702
    @ashokan.p.aphotomaster9702 หลายเดือนก่อน +1

    Veruth athum ithum parayalle...

  • @razakpanadan6322
    @razakpanadan6322 หลายเดือนก่อน

    Pavam

  • @1km678
    @1km678 หลายเดือนก่อน

    അവിടെ നിന്നോ.....