Neeyente Naishana | Non Stop Malayalam Songs | Khalbanu Fathima Vol 2 | Non Stop Mappilapattu

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Watch Neeyente Naishana Non Stop Malayalam Songs Khalbanu Fathima Vol 2 Non Stop Mappilapattu
    Neeyente Naishana is the second part of Khalbanu Fathima, The songs are sung by Tajudheen Vadakara, Kannur Shereef and Rahana. The songs are Written by Ashir Vadakara, Nisar Vadakara and Composed by M Kunhimoosa.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniuma...
    Subscribe Our Channel : goo.gl/gy29HZ

ความคิดเห็น • 53

  • @shajinanasar2461
    @shajinanasar2461 ปีที่แล้ว +16

    E album iragiyath kond anu enikki name itta😍 Naishana

  • @kannankanna7823
    @kannankanna7823 4 ปีที่แล้ว +14

    പഴയ ഓർമ്മകൾ

  • @mammuz6864
    @mammuz6864 3 ปีที่แล้ว +11

    ഒരുപാട് ഇഷ്ടമാണ് മാപ്പിളപ്പാട്ടുകൾ ഇന്ന് ഇതൊക്കെ കേൾക്കുമ്പോൾ പലരും കളിയാക്കാറുണ്ട്

    • @mapilapattukal4430
      @mapilapattukal4430 2 ปีที่แล้ว +1

      ശരിയാണ്

    • @mammuz6864
      @mammuz6864 ปีที่แล้ว

      😍

    • @shafeeq9716
      @shafeeq9716 4 หลายเดือนก่อน +1

      പോകാൻ പറ

    • @shuaibcv09
      @shuaibcv09 2 หลายเดือนก่อน

      pokan para

    • @SKCreativeOnline
      @SKCreativeOnline 6 วันที่ผ่านมา

      ഞാനും ഇതൊക്കെ 2024 ളും കേള്‍ക്കുന്നു

  • @basithmayanad8758
    @basithmayanad8758 2 ปีที่แล้ว +4

    ഇതിൽ ശരീഫക്ക പാടിയ പാട്ടുകൾ എന്നെ പഴയ കാലത്തേക്ക് കൊണ്ടുപോയി.

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 11 หลายเดือนก่อน +1

  • @hannahanna5670
    @hannahanna5670 ปีที่แล้ว +1

    🥰supar

  • @banujoseph1330
    @banujoseph1330 2 ปีที่แล้ว +1

    Good morning 💐anukk Ninte Patou rumba Estam ane 💕💕

  • @ayshaaysha4209
    @ayshaaysha4209 ปีที่แล้ว +1

    Ariyathe song my favorite

  • @shakeelashakeela2956
    @shakeelashakeela2956 3 ปีที่แล้ว +14

    ഈ പാട്ട് കേട്ട് ശരീഫ് ഇക്കയോട് പ്രണയം തോന്നിപോയി നാളുകൾ ഏറെ കാത്തിരുന്നമുഖമല്ലേ എന്ന വരി 👌👌👌💋💋💋

  • @ibrahimkunchappu2207
    @ibrahimkunchappu2207 3 ปีที่แล้ว +2

    അടിപൊളി.. Sareef👍👍

  • @syrascksyras4194
    @syrascksyras4194 4 ปีที่แล้ว +3

    താജു ക്കാ '''ശെരീഫ് ക്കാ ''സൂപ്പർഹിറ്റ്

  • @murshidav4855
    @murshidav4855 2 ปีที่แล้ว +2

    Supper songs👌

  • @SKCreativeOnline
    @SKCreativeOnline 6 วันที่ผ่านมา

    ഞാന്‍ ഇതൊക്കെ 2024 ലും കേള്‍ക്കുന്നു. ഇന്ന് ഇതൊക്കെ കേൾക്കുമ്പോൾ പലരും കളിയാക്കാറുണ്ട്.

  • @basithmayanad8758
    @basithmayanad8758 ปีที่แล้ว +5

    1).ആദ്യമായി ഞാൻ നിന്നെ
    കണ്ടന്നേരം മനസ്സിൽ സ്നേഹിച്ചു
    പോയീ...മനസ്സിൽ സ്നേഹിച്ചു പോയി...
    അന്നു ഞാൻ ആശിച്ചു പോയി... അന്നു
    ഞാൻ ആശിച്ചു പോയി....നീയെന്റെ
    മാത്രമാണെന്ന് വെറുതെ ഞാനന്നാശിച്ചു പോയി... ഒരു നൂറു വട്ടം... ഒരു നൂറു വട്ടം... ഒരു നൂറു വട്ടം... നീ പോകും പല വഴിയിൽ
    നിന്നെയും തേടി ഞാനലഞ്ഞൂ...നിന്നെയും തേടി ഞാനലഞ്ഞൂ
    ആ പച്ച വയലോരം പച്ചകനവുമായി
    പഞ്ചവർണ്ണകിളിയെ കാത്തിരുന്നൂ...
    [ആ പച്ച]
    ഒടുവിൽ നീ വരുമ്പോൾ ഒന്നും
    പറയാതെ പോകുന്ന നിന്നെയും
    നോക്കി ഞാൻ നിറക്കണ്ണുമായി
    നിൽക്കും
    ആദ്യമായി ഞാൻ നിന്നെ കണ്ട
    നേരം മനസ്സിൽ സ്നേഹിച്ചു പോയി...
    മനസ്സിൽ സ്നേഹിച്ചു പോയി...
    കാലങ്ങൾ കഴിഞ്ഞിട്ടും നീയെന്നെ
    പിരിഞ്ഞിട്ടും മനസ്സിന്റെ ഉള്ളിൽ നീ
    തന്നെയാ...[കാലങ്ങൾ]
    കാണാതെ കാണുന്ന നേരങ്ങളിൽ
    ചിരി തൂകുന്നതെന്തിന്ന് കിളിയെ
    നൊമ്പരമേറുന്നു ഖൽബിൽ...
    ആദ്യമായ് ഞാൻ നിന്നെ കണ്ട
    നേരം മനസ്സിൽ സ്നേഹിച്ചു പോയി....
    മനസ്സിൽ സ്നേഹിച്ചു പോയി....
    ഒരു നൂറു വട്ടം... ഒരു നൂറു വട്ടം...
    ഒരു നൂറു വട്ടം... നീ പോകും പല
    വഴിയിൽ നിന്നെയും തേടി ഞാനലഞ്ഞൂ....
    നിന്നെയും തേടി ഞാനലഞ്ഞൂ....
    2).ഞാനറിയാതെ മനസ്സിന്റെ
    ഉള്ളിൽ നീ വന്നിരുന്നു നാസിയ
    നിനവിലും നീയ കനവിലും നീയ
    കരളിന്റെ കൂട്ടിലും നീയ...
    നാസിയാ.... നാസിയാ.... നാസിയാ....
    {ഞാനറിയാതെ}
    നീ പോലും അറിയാതെ ഞാനെന്റെ
    കരളിൽ ഒരുകൂട് കൂട്ടി കിളിയെ
    നീ വന്നില്ലെങ്കിൽ ഞാനാ കൂട്
    വിൽക്കാതെ സൂക്ഷിക്കും കിളിയെ...
    വരുമോ നീ കൂടെ ജീവിത സഖിയായി
    കരളിന്റെ കരളായ നാസിയ...
    വരുമോ നീ കൂടെ ജീവിത സഖിയായി
    കരളിന്റെ കരളായ നാസിയാ...
    നാസിയാ.... നാസിയാ....നാസിയാ....
    നാസിയാ.....
    {ഞാനറിയാതെ}
    മരണത്തെ പോലും മറന്ന് കൊണ്ട്
    നിന്നെ ഞാൻ സ്നേഹിച്ചു നാസിയ
    മൗത്തോളം വേറൊരു നാരിയെനിക്കില്ല
    നീയ്യല്ലാതെ എന്റെ നാസിയ പോയിടുമോ
    നീ നിരാശകൾ നൽകി വേറൊരു കൂട്ടിൽ
    നാസിയ... പോയിടുമോ നീ നിരാശകൾ
    നൽകി വേറൊരു കൂട്ടിൽ നാസിയ
    നാസിയാ.... നാസിയാ.... നാസിയാ
    {ഞാനറിയാതെ}
    3).പാലാണോ തെന്നാണോ നീയെന്റെ
    ഖൽബിൽ മാനസ വീണയിൽ പാടുന്നവളെ...മാപ്പിളപ്പാട്ട്പ്പോലെ
    ഇമ്പമുള്ളവളെ നീ എന്നു വരും
    എന്നുവരും എൻ ചാരെ....(നീ എന്നു)
    പാലാണ്... പാലാണ് തേനാണ്
    നീയെന്റെ ഖൽബിൽ മാനസ
    വീണയിലെ ഇശലല്ലേ നീ...തേനോറും
    മൊഴിയെ ശൗക്കുള്ളവനേ...ഞാൻ
    വന്നോളാം ഞാൻ വന്നോളാം നിൻ
    ചാരെ....{ഞാൻ വന്നോളാം}
    കുഞ്ഞായ നാളിലെ നീയെന്റെ
    താണെന്ന് എല്ലാരും ചൊല്ലിയത്
    ഓർമ്മയില്ലേ അന്നേ ഞാൻ കണ്ടുള്ള
    എന്നൂടെ ആശകൾ നിന്നെ കുറിച്ചു
    മാത്രം എൻ സഖി.....നൊമ്പരം
    പറയാതെ ഖൽബിൻ ഒളിയെ....ആശിച്ച
    രാജാത്തിയായി കാത്തിരിക്കാം ഞാൻ
    [നൊമ്പരം]
    {പാലാണോ തേനാണോ}
    ആശിച്ച വേഷങ്ങൾ ആടാൻ
    കഴിയാതെ വേർപ്പെട്ടാതാന്നു
    നീ എന്റെ ഖൈസേ....
    പിരിശങ്ങൾ ചൊരിഞ്ഞും സാന്ത്വനമെകിയും മോഹങ്ങൾ
    നൽകിയ എന്തിനെന്ന്...
    മോഹിച്ചപ്പോലെ നീ എന്റെതാകു
    വാൻ ആരാധ്യനോട് ഞാൻ എന്നും
    കേഴും....[മോഹിച്ചപ്പോലെ]
    {പാലാണോ തേന്നാണോ}

  • @mandoos123
    @mandoos123 6 หลายเดือนก่อน +7

    2024. കേട്ടവർ ആരേലും ഉണ്ടോ

  • @smarttechdudemalayalam2999
    @smarttechdudemalayalam2999 5 ปีที่แล้ว +3

    അടിപ്പൊളി

  • @shajialameen44
    @shajialameen44 6 ปีที่แล้ว +4

    സൂപ്പർ

  • @kmhusthad2154
    @kmhusthad2154 6 ปีที่แล้ว +12

    ഇതൊക്കെയാണ് ആല്‍ബം

    • @rasheenane4485
      @rasheenane4485 6 ปีที่แล้ว +1

      Hasan Chalavara

    • @shajahanshajahan2382
      @shajahanshajahan2382 2 ปีที่แล้ว +1

      @@rasheenane4485 മറക്കാൻ കഴിയിന്നില്ല

  • @shakeelashakeela2956
    @shakeelashakeela2956 3 ปีที่แล้ว

    രഹന ശരീഫ് ഇക്കാ 👌👌👌👌

  • @rsj4335
    @rsj4335 5 ปีที่แล้ว +1

    ഗുഡ്

  • @abbasabbashaniya2437
    @abbasabbashaniya2437 3 ปีที่แล้ว

    Good

  • @nishadsalimsalim242
    @nishadsalimsalim242 3 ปีที่แล้ว +1

    ❤❤❤

  • @shahidshahi5005
    @shahidshahi5005 ปีที่แล้ว

    👍

  • @sudheerm9259
    @sudheerm9259 2 ปีที่แล้ว

    ♥️♥️❤

  • @k4kalipps
    @k4kalipps 5 ปีที่แล้ว +1

    😘😘😘😘

  • @hasenahchiehchie9890
    @hasenahchiehchie9890 5 ปีที่แล้ว +2

    അടിപൊളി യാട്ടോ

  • @sulfeekarali2948
    @sulfeekarali2948 2 ปีที่แล้ว

    Lott of memories ❣️❤️

  • @mubarakbinmohammedali7154
    @mubarakbinmohammedali7154 ปีที่แล้ว

    2023❤❤❤

  • @shabeenashadiq2516
    @shabeenashadiq2516 6 ปีที่แล้ว +3

    super

  • @illyasmangalamdam3235
    @illyasmangalamdam3235 6 ปีที่แล้ว +9

    My favorite album

  • @vipgamers5028
    @vipgamers5028 4 ปีที่แล้ว +1

    Anta ummake mappila Patte vayagkara ishttamane iniyum mappila ppattukal edanan

  • @ckbarks5384
    @ckbarks5384 2 ปีที่แล้ว

    5

  • @suhaibk5556
    @suhaibk5556 4 ปีที่แล้ว +1

    Adipoli

  • @vijua4715
    @vijua4715 4 ปีที่แล้ว

    nice