ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Udane Jumailath Vol 1 | Malayalam Mappila Songs Jukebox | Mappila Pattu Non Stop Kolkali Songs

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2014
  • മാപ്പിളഗാന ഓഡിയോ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായ ഉടനെ ജുമൈലത്ത് ഒന്നാം ഭാഗം,
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    35 കോൽക്കളി പാട്ടുകൾ കുട്ടികളുടെ സ്വരമാധുരിയിൽ നോണ്‍സ്റ്റോപ്പ്‌ രൂപത്തിൽ പുറത്തിറക്കിയപ്പോൾ ആസ്വാദകർക്ക് അത് അന്നുവരെ കേൾക്കാത്ത ഒരു പുത്തൻ ശ്രവ്വ്യാനുഭവമായി മാറുകയായിരുന്നു!!! മലയാളി മനസുകൾ കീഴടക്കിയ ആ അത്ഭുത ഗാനസമാഹാരത്തിന്റെ ഓഡിയോ ജൂക്ക്ബോക്സ്‌.
    ..
    Album:Udane Jumailath Vol.1 full version
    45 mint non stop songs
    Singers : Baby Nasnin. Baby Ashwathi. Baby Hima
    Song Selection & Idea Direction: Abdul Khadar Kakkanad
    Chorus:O.U.Basheer. I.M.Ansar. Raheem. S.A.Ali. Jafar
    Orchestration: Shakkeer Jakson
    Recorded And Mixed By : Lal Aalap Studio,
    Kolkali (കോല്‍കളി) is a folk art performed in North Malabar region of Kerala State in south India. The dance performers move in a circle striking small sticks and keeping rhythm with special steps. The circle expands and contracts as the dance progress. The accompanying music gradually rises in pitch and the dance reaches its climax.
    Many of the traditional performing art forms of Kerala like Kathakali Velakali Poorakkali and Thacholikali Kolkali, also have drawn elements from Kalarippayatt during their stages of evolution. Kathakali has borrowed much from Kalarippayattu in its basic body preparative training of the actor not only in terms of technique in practice but also from the body massage for the trainee. Many of the body postures choreography and foot work of the Kolkali characters are taken directly from Kalarippayattu.
    This is Best Mappilapattukal & old mappila songs.
    This Is The Work of 35 Old Non Stop Kolkkali Songs
    Best Mappilapattukal & old mappila songs. non stop mappila pattukal. mappila pattukal non stop video
    non stop mappila pattu
    old mappila songs non stop

ความคิดเห็น • 527

  • @abidshaai2386
    @abidshaai2386 7 หลายเดือนก่อน +32

    2024ൽ കേൾക്കാൻ വന്നവരുണ്ടോ 🥰🥰

  • @muhammedashique6140
    @muhammedashique6140 5 ปีที่แล้ว +107

    എന്റെ പണ്ടത്തെയും ഇപ്പളത്തെയും favorite song ആണ് എത്ര കേട്ടാലും മതിവരില്ല 😍😍😘😘😘💓💓

  • @rajikchandh3760
    @rajikchandh3760 4 ปีที่แล้ว +72

    ഈ കാസറ്റ് എൻ്റെ favorite ആയിരുന്നു അന്ന്.. ഇപ്പോ കേട്ടപ്പോ പെരുത്ത് സന്തോഷം. എൻ്റെയും വൈഫിൻ്റെയും നൊസ്റ്റാൾജിക് Song.. Thank God ....വീണ്ടും കേൾക്കാനായതിന്

  • @amr2570
    @amr2570 4 ปีที่แล้ว +20

    ഒരുപാട് പ്രാവശ്യം kettu. Inn. 2019ഡിസംബർ 9

  • @anilshankar688
    @anilshankar688 5 ปีที่แล้ว +68

    സൂപ്പർ ഇത് ഇറങ്ങിയ സമയത്ത് കേട്ടിരുന്നു ഇപ്പോൾ കേട്ടപ്പോൾ വെരി നൊസ്സ്റ്റാൾജിക്

  • @shibus5864
    @shibus5864 4 ปีที่แล้ว +22

    16 വർഷം പുറകോട്ട് കൊണ്ട് പോകുന്നു.. ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിനങ്ങൾ.. ഈ പാട്ടുകൾ കേൾക്കുമ്പോൾ പറയാൻ വാക്കുകൾ ഇല്ലാ.... thanks to uplod

  • @rafeekchalad9407
    @rafeekchalad9407 4 ปีที่แล้ว +23

    Njngale vtle mrginokke ippalum ee song aan vekkal... Udane jumailath

    • @Imradkv
      @Imradkv 3 ปีที่แล้ว

      P up!vdfes

    • @RealMe-wb3io
      @RealMe-wb3io 3 ปีที่แล้ว

      Poliya padde

  • @shanishbabu1134
    @shanishbabu1134 5 ปีที่แล้ว +55

    കുട്ടിക്കാലം orma വരുന്നു.. CD ഇറങ്ങിയ സമയം ഇത് cd ഇട്ട് kore kandatund 😘😘😘

    • @sameenanadukkandi6971
      @sameenanadukkandi6971 4 ปีที่แล้ว +1

      VERYGOODSOUNG

    • @adhilma4246
      @adhilma4246 2 ปีที่แล้ว +1

      ഏറ്റവും കൂടുതൽ കെട്ടിട്ടുണ്ടെങ്കിൽ അത് കല്യാണ വീട്ടിൽ ആയിരിക്കും 😍🥰🤩🤩

  • @rasheedpalakkad4315
    @rasheedpalakkad4315 ปีที่แล้ว +5

    2022ൽ കേൾക്കുന്നു ദിവസവും, യാത്രയിൽ നിർബന്ധം

  • @surumisurumianzar2041
    @surumisurumianzar2041 ปีที่แล้ว +4

    കൊല്ലത്തിന്റ ഏറ്റവും കേട് മടുക്കാത്ത പാട്ട് 🙏🙏❤❤❤🥰😜❤😜😜🙏😜😜🙏🙏😄😄🤔🤔😍😍⚽️⚽️🐕😍😄😄🤲🥰🤲🥰❤🥰❤🥰❤😜😜😜😜🙏🙏🙏super

  • @jinsiyajinu2452
    @jinsiyajinu2452 4 ปีที่แล้ว +13

    Njn ente cherupam thott kelkuna pattan ipalum angana maa fvrt

  • @adhilma4246
    @adhilma4246 3 ปีที่แล้ว +5

    Ee Paattu irangiya tymil kalyana veedukalilum school collegekalile oppanakkum kolkalikkum pinne kalyanathinu vilippich pokunna busil polum sthaanam pidicha song aanu ...ho athokke vallathoru kaalagattam thanne 😍😍

  • @noushadvp7343
    @noushadvp7343 5 ปีที่แล้ว +8

    Adipoli

  • @yaseemnas2689
    @yaseemnas2689 5 ปีที่แล้ว +52

    പകരവകാനില്ലാത്ത രചന ആലാപനവും സൂപ്പർ

  • @mohammedaslam7162
    @mohammedaslam7162 4 ปีที่แล้ว +31

    Long tripil night drive cheyumbo kelkal und.. feel.. it..

    • @anasanaz9126
      @anasanaz9126 4 ปีที่แล้ว +2

      ഡ്രൈവ് ചെയ്യുമ്പോൾ പാട്ട് കേൾക്കരുത് മൈരേ

  • @akhilvijina1024
    @akhilvijina1024 4 ปีที่แล้ว +13

    Poli ...

  • @fathimasafna.k6828
    @fathimasafna.k6828 3 ปีที่แล้ว +10

    Super oru rakshayum illa 🔥👌

  • @faizihaneef7445
    @faizihaneef7445 5 ปีที่แล้ว +9

    Poliye

  • @latheefnaffco6174
    @latheefnaffco6174 5 ปีที่แล้ว +25

    ഒന്നിനൊന്നു മികച്ചത് very nice

  • @jalajap6130
    @jalajap6130 3 ปีที่แล้ว +8

    Poli song

  • @navasshahabudeen
    @navasshahabudeen 6 หลายเดือนก่อน +82

    2024❤ കേൾക്കുന്നവർ വാ

  • @saidnishad1457
    @saidnishad1457 2 ปีที่แล้ว +30

    മരണമില്ലാത്ത സംഗീതം ഇതൊക്കെയാണ്❤️

  • @sajinakm9148
    @sajinakm9148 4 ปีที่แล้ว +3

    super

  • @bilalfasil7503
    @bilalfasil7503 5 ปีที่แล้ว +5

    superrrrrrrrrrrrr😘😘😘😘😘😘😘😘😘

  • @sinubeeran5571
    @sinubeeran5571 ปีที่แล้ว +2

    Supper song

  • @ashifali8195
    @ashifali8195 6 ปีที่แล้ว +8

    polichu

  • @jrguppyfarm3013
    @jrguppyfarm3013 2 ปีที่แล้ว +4

    കാസറ്റ് volium 1ഉം 2ഉം എന്റെ കയ്യിൽ ഉണ്ടായിരുന്നു ❤❤❤❤

  • @rosinakunnathiyil2912
    @rosinakunnathiyil2912 3 ปีที่แล้ว +2

    Mmmmathapithagurudaivam.... 🗼👄😍👍🇮🇳✌️✌️🇸🇦🇸🇦🇸🇦🇸🇦🙌🙌🙌🙌🌹😘❤️👌🧠🌍

  • @sadhiqmh5713
    @sadhiqmh5713 3 ปีที่แล้ว +37

    2021-ll kelkuna aregilum undoo😁😁

  • @RealMe-wb3io
    @RealMe-wb3io 3 ปีที่แล้ว +25

    ലോക്ക് ഡൗണിൽ കേൾക്കുബോൾ നല്ല രസമുണ്ട് 😍😍😍

    • @mibbumachu2774
      @mibbumachu2774 7 หลายเดือนก่อน

      Aqqa

    • @mibbumachu2774
      @mibbumachu2774 7 หลายเดือนก่อน

      UwtjxLMZXJTBXEJFE❤

    • @mibbumachu2774
      @mibbumachu2774 7 หลายเดือนก่อน

      MlzBA mzp2gqfshshèwsgsf❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashikmohammed5639
    @ashikmohammed5639 7 ปีที่แล้ว +6

    Super

  • @sujayalvai7567
    @sujayalvai7567 4 ปีที่แล้ว +4

    Thank u to all back ground players and singers I really love you all too nice

  • @liya.sageer
    @liya.sageer 6 ปีที่แล้ว +10

    superb

  • @ashifali8195
    @ashifali8195 6 ปีที่แล้ว +27

    ഹോ എന്റെ ഖൽബ് നിറഞ്ഞു👌👌👌👌👌👌

    • @appuk1440
      @appuk1440 5 ปีที่แล้ว

      E

    • @mohammedsahad5370
      @mohammedsahad5370 5 ปีที่แล้ว

      @@appuk1440 g

    • @ajmalk5638
      @ajmalk5638 3 ปีที่แล้ว +1

      😂😂😂😂😂🏇🏇🏇🏇🏇♥️♥️♥️♥️♥️✌️✌️✌️✌️✌️

  • @abhilashkb1875
    @abhilashkb1875 4 ปีที่แล้ว +18

    Super songs... 2020 ലും വളരെ മനോഹരമായിരിക്കുന്നു.

    • @asmilaashkar1151
      @asmilaashkar1151 3 ปีที่แล้ว +1

      Vnbm😁😱💌😰🤨🧐😐😐😥😨🧐🤫🤫💌😬🤐🤯😢😥😓😥😥😓😓😆😆😍🤗😂😂🤣🤣🤣😅😅

    • @RealMe-wb3io
      @RealMe-wb3io 3 ปีที่แล้ว +2

      😍😍😍😍😍😍😍😍😍😍😍😍
      😍😍😍😍😍😍😍😍😍😍😍😍
      😘😍😍😍😍😍😍😍😍😘😘😘
      😘😘😘😘😘😘😘😘😘😘😘😘

  • @noorjanoorjahan1363
    @noorjanoorjahan1363 5 ปีที่แล้ว +6

    പൊളിച്ചു മക്കളെ 👌👌👌👏👏👏

  • @jasyrahim6534
    @jasyrahim6534 4 ปีที่แล้ว +6

    ഒന്ന് ഒന്നര നൊസ്റ്റാൾജിയ❤️❤️❤️👌👌👌👌...എന്ന് കേൾക്കാൻ അടിപൊളി ആണ്

  • @latheefabdullatheef2003
    @latheefabdullatheef2003 9 ปีที่แล้ว +10

    Good songs

  • @ismailhaneefa7525
    @ismailhaneefa7525 8 ปีที่แล้ว +8

    Super😄

  • @kasim3126
    @kasim3126 11 หลายเดือนก่อน +1

    Super❤❤❤❤❤

  • @saidalavi1027
    @saidalavi1027 4 ปีที่แล้ว +9

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് മറക്കില്ല ഞാൻ ഈ പാട്ട് 😙😙😙😙😙😍😍😍👍👍

  • @sanoopgopi1146
    @sanoopgopi1146 3 ปีที่แล้ว +30

    സ്കൂളിൽ പഠിക്കുമ്പോൾ ഞങ്ങളുടെ കോൽക്കളി പാട്ട് 😘😘😘😍

    • @raheemkuwait7483
      @raheemkuwait7483 ปีที่แล้ว

      X is not the same way I know that

    • @raheemkuwait7483
      @raheemkuwait7483 ปีที่แล้ว

      X

    • @raheemkuwait7483
      @raheemkuwait7483 ปีที่แล้ว

      X is the most popular in all the industry for

    • @raheemkuwait7483
      @raheemkuwait7483 ปีที่แล้ว

      X is the only way for us and the people we know that will make us look happy to see you

    • @saidhmukkaly1847
      @saidhmukkaly1847 ปีที่แล้ว

      Where is Nasnin...Y she is not in the singer field..?

  • @TP-vy3fb
    @TP-vy3fb 4 ปีที่แล้ว +15

    2020

  • @ansilthugs6600
    @ansilthugs6600 3 ปีที่แล้ว +2

    Super masha allah

  • @hasifaachi4271
    @hasifaachi4271 6 ปีที่แล้ว +15

    സൂപ്പർ

  • @muneerj6693
    @muneerj6693 5 ปีที่แล้ว +60

    Ith ishtamullavar like cheyyu

  • @fahadsiyan728
    @fahadsiyan728 7 ปีที่แล้ว +10

    superrrrrrrrrrrrrr

  • @shamikvlogisl
    @shamikvlogisl 11 หลายเดือนก่อน +1

    Super ❤❤🎉🎉

  • @fathimaaslam2457
    @fathimaaslam2457 4 ปีที่แล้ว +4

    😍💓

  • @musthafaak5001
    @musthafaak5001 4 ปีที่แล้ว +3

    സൂപ്പർ....

  • @shafishafi6861
    @shafishafi6861 2 ปีที่แล้ว +1

    2021ൽകാണുന്നവർ ഉണ്ടോ 😍😍

  • @MuhammadBilal-zg1wf
    @MuhammadBilal-zg1wf ปีที่แล้ว +5

    2023ൽ കേൾക്കുന്നവർ ലൈക്ക് അടി 😍

  • @shinjukm2021
    @shinjukm2021 ปีที่แล้ว

    Kettalum kettalum mathivaratha pattu etrapravsyam kettannu enikk thanne orthedukkan prayasamanu

  • @bijuhasarathvlogs7309
    @bijuhasarathvlogs7309 4 ปีที่แล้ว +24

    2020 Februaryil kelkunnavarundoo undankil oru like

    • @kidskidslokam8526
      @kidskidslokam8526 4 ปีที่แล้ว +1

      ഇപ്പോഴും കേൾക്കുന്നു 2020 കൊറോണ സീസൺ

  • @nadirshasali3299
    @nadirshasali3299 9 ปีที่แล้ว +4

    Very nice

  • @faisalkhanf7003
    @faisalkhanf7003 6 ปีที่แล้ว +3

    Very very nice

  • @mohammedfirdows9166
    @mohammedfirdows9166 3 ปีที่แล้ว +1

    Mashallah super

  • @hydaraliummer4916
    @hydaraliummer4916 8 ปีที่แล้ว +6

    very nice song

  • @mohdkutty3248
    @mohdkutty3248 5 ปีที่แล้ว +5

    കുട്ടികാലം ഓർമ്മയിൽ വന്നു

  • @shafeeqmaheeen9691
    @shafeeqmaheeen9691 4 ปีที่แล้ว +15

    South sub Jilla fist prize vaghi thanna nammude kolkali song aanu....❤❤❤

  • @mohammadanas1528
    @mohammadanas1528 6 ปีที่แล้ว +1

    Super songs

  • @arshadmuhammed7201
    @arshadmuhammed7201 4 ปีที่แล้ว +144

    2020 kelkkunnavar undo (LIKE)

  • @shameelaiqbal612
    @shameelaiqbal612 5 หลายเดือนก่อน

    എന്റെ പണ്ടത്തെ കൊൾകളി
    പാട്ട് ഇതായിരുന്നു കൊൾകളി പഠിച്ചകൈനറയും എവിടെ ചെന്നാലും പാട്ട് ഇടാൻ പറയും കൊൾകളി സ്റ്റാർട്ട്‌ ചെയ്യും മൈ favourite song💕💕

  • @muhammadshahir919
    @muhammadshahir919 5 ปีที่แล้ว +12

    നാസ്നിൻ സൗണ്ട് സൂപ്പർ കേട്ടാലും മതിവരില്ല

  • @AbdullaKunhilove
    @AbdullaKunhilove 7 ปีที่แล้ว +14

    Evergreen songs ..This make me really happy when listening the songs ..

  • @alitp4543
    @alitp4543 2 ปีที่แล้ว +1

    Njn eppozhum keallkkunna song polii🥰

  • @ajaserackan4371
    @ajaserackan4371 6 ปีที่แล้ว +6

    കിടുക്കി തിമിർത്തു കലക്കി

  • @asarafayiroor3197
    @asarafayiroor3197 3 ปีที่แล้ว +1

    ഫാസ്‌റ് വാക്‌മെൻ സെറ്റു vedichitta

  • @risva_____fathima1286
    @risva_____fathima1286 4 ปีที่แล้ว +2

    KIDULLAN SONG

  • @sujayalvai7567
    @sujayalvai7567 4 ปีที่แล้ว +1

    Really very superb very nice💓💓💓

  • @shahidsalim2530
    @shahidsalim2530 4 ปีที่แล้ว +9

    2020 march il kealkkunna aarngilum undo ☺️

  • @anvartlrrur7333
    @anvartlrrur7333 5 ปีที่แล้ว +3

    Good

  • @ashrafkareem973
    @ashrafkareem973 7 ปีที่แล้ว +9

    Supeeeeerrrrr

  • @salimaashrafsalimaashraf6959
    @salimaashrafsalimaashraf6959 5 ปีที่แล้ว +8

    Njn kalicha kolkaleede song

    • @isha.nishamvlogs6498
      @isha.nishamvlogs6498 4 ปีที่แล้ว

      ഗിന്നസ് ബുക്കിൽ ഉണ്ടയിരുന്നു നിന്റെ kolkali

    • @user-xj3cx2lm6r
      @user-xj3cx2lm6r 3 ปีที่แล้ว

      😁😄😁

  • @hasifaachi4271
    @hasifaachi4271 6 ปีที่แล้ว +9

    പൊളിച്ചു

  • @rameezmalabar5839
    @rameezmalabar5839 4 ปีที่แล้ว +8

    ❤❤❤👌👌👌👌👌👍

    • @abeedp9637
      @abeedp9637 2 ปีที่แล้ว

      Kppnpppnppp p

  • @afrarisafru6038
    @afrarisafru6038 5 ปีที่แล้ว +10

    എനിക്ക് ഇഷ്ട്ടപ്പെട്ടൂ.നിങ്ങൾ ക്കെ

  • @fasilc5
    @fasilc5 7 ปีที่แล้ว +17

    അടിപൊളി..... ലൈക്ക്

  • @nonoverff8976
    @nonoverff8976 ปีที่แล้ว +4

    Theeeee i loved this song 😍💋💕💘

  • @rafeekmohammedsupper6181
    @rafeekmohammedsupper6181 6 ปีที่แล้ว +5

    supper

  • @MUSICMEDIA613
    @MUSICMEDIA613 10 หลายเดือนก่อน +1

    ❤️

  • @sidhikpalakkal7404
    @sidhikpalakkal7404 8 ปีที่แล้ว +6

    superrrrr

  • @muthalifmuthalif2665
    @muthalifmuthalif2665 4 ปีที่แล้ว +3

    Vera level

  • @farooqufarooqufarooqu33
    @farooqufarooqufarooqu33 2 ปีที่แล้ว +1

    Masha Allah 👌🤩🙂👌👌👌🏾👌👌👌👌👌👌👌👌👌👌

  • @rasheedthekkumuri9679
    @rasheedthekkumuri9679 3 ปีที่แล้ว +1

    Polichu makalleeeee

  • @haidaralichembra1335
    @haidaralichembra1335 3 ปีที่แล้ว +1

    1/7/2021 night 11 mani ipolum kelkunnu❤❤❤

    • @rasheedpalakkad4315
      @rasheedpalakkad4315 ปีที่แล้ว

      2022 ഒക്ടോബർ 23നു കേൾക്കാൻ എന്ത് സൂപ്പർ

  • @najeebm1318
    @najeebm1318 4 ปีที่แล้ว +2

    supper song supper

  • @surumisurumianzar2041
    @surumisurumianzar2041 ปีที่แล้ว +1

    കൊള്ളാം super ❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍❤🙏❤❤🙏👍❤❤❤👍❤❤❤❤❤❤❤❤❤❤❤❤👍❤❤👍❤👍❤👍❤❤❤👍🙏👍❤❤❤❤❤❤👍❤❤👍❤❤❤👍❤👍🙏❤❤👍❤👍❤👍❤👍🙏👍🙏👍❤❤👍👍❤❤🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤👍👍👍❤❤❤

  • @sainudheenkp9895
    @sainudheenkp9895 5 ปีที่แล้ว +5

    ഉഷാറായി മക്കളെ മാഷാഅല്ലാഹ്

  • @jamsheerjamsheer403
    @jamsheerjamsheer403 3 ปีที่แล้ว +3

    2021ൽ കാണുന്നവരുണ്ടോ

  • @shajahansalahudeen356
    @shajahansalahudeen356 7 ปีที่แล้ว +5

    Nice

  • @jamsheerjamshi1621
    @jamsheerjamshi1621 6 ปีที่แล้ว +43

    udane jumailathine pakaram vekkan mattoru mappila patt illa ennullat parama satyamanu

  • @ansilanu3876
    @ansilanu3876 3 ปีที่แล้ว +1

    I like this song

  • @nahasnazeer8279
    @nahasnazeer8279 7 ปีที่แล้ว +20

    എൻ്റെ ആദ്യത്തെ കോൽക്കളി PATTU

  • @ack2757
    @ack2757 5 ปีที่แล้ว +34

    2019 ഓഗസ്റ്റിൽ കേൾക്കുന്നവരുണ്ടോ ???

  • @AslamAslam-wx8qb
    @AslamAslam-wx8qb ปีที่แล้ว +2

    🕋🕋

  • @61-muhammedvildhan15
    @61-muhammedvildhan15 6 ปีที่แล้ว +3

    Good good

  • @sameerbabusameer354
    @sameerbabusameer354 5 ปีที่แล้ว +4

    💖💖💖

    • @lulu-ph8on
      @lulu-ph8on 5 ปีที่แล้ว +1

      💟💝💟💟💟💟💖💖💖💝💟💖💖💖💖💖💖💖💖💖💖💖💖💖💝💝💝❤💟💙💙💞💞💛💜💜💛💙💙💟💟❤❤❤💔💝💙💙💌💕💕💓💓❣💜💛💞💖💖💟💔💗💔💙💙💚💚💌💌💕❣❣💜💛💞💖💝💔💝💙💌💌💓💓💌💙💝💙🤓🤓💌💙❤💟💚💕💓💕💝💙💕💜💣💕💕🎗💕🎗💕💤💕💕💤💕💝💕💝❣💔💝💜💜💝💌💙💌💙💌💙💌💜❤💕💞💞❤💌💛💝💟💛💜💟💟💞💚❤💌💝💛💝💛💙💜💝💜💝💜💜💝💌💝💌💝💌💝💌💝💌💝💙💌💌💙💚💙💛💛💖💛💟💓❤💔❣💝💜💜💟💜💛❤💌❤💌💝💓💗💕💕💜💜💕💕

  • @shakirmon6093
    @shakirmon6093 6 ปีที่แล้ว +2

    സുപ്പർ

  • @ershadbabul2358
    @ershadbabul2358 7 ปีที่แล้ว +4

    polich