എസ് ഐ വിനോദ് കുമാറിനെ അറിയുമ്പോൾ ആരും സല്യൂട്ട് അടിച്ചു പോകും I SI V INODH KUMAR

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കാസർകോട് ജില്ലയിൽ ഒരു പോലീസ് ഓഫീസർ ഉണ്ട് . പൊലീസിന് വേണ്ട ശരീരവും ശബ്ദവും ചുടലതയും എല്ലാം അനുഗ്രഹിച്ചു കിട്ടിയ ആൾ . എന്നാൽ മനസ്സ് മാത്രം അല്പം വ്യത്യസ്തമാണ് .കാരുണ്യം നിറഞ്ഞ ഈ മനുഷ്യ ഹൃദയത്തിൽ നിയമം സംരക്ഷിച്ചു ജനങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തുന്നു. അതായത് ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മനസ്സ് . വിനോദ്കുമാർ എന്ന ബദിയെടുക്ക എസ് ഐ വീണ്ടും വാർത്തകളിൽ എത്തിക്കുന്നത് ഒരു പ്രതിയെ സഹായിച്ചതിനാണ് . ആ കഥ ഇങ്ങനെയാണ്...

ความคิดเห็น • 1.5K

  • @komalanair5874
    @komalanair5874 2 ปีที่แล้ว +506

    പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്ന ഈ പോലീസ് ഓഫീസർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @sudheecreationsudhee2962
      @sudheecreationsudhee2962 2 ปีที่แล้ว +6

      Spr big salute

    • @sobhanakadamancodu363
      @sobhanakadamancodu363 2 ปีที่แล้ว +2

      🙏

    • @siniv.r8775
      @siniv.r8775 3 หลายเดือนก่อน +2

      Aabigsalutesir
      Godblessyourfamily👍👍👍👍👍👍👍👍🕉️✝️☪️

    • @manonmanik8855
      @manonmanik8855 3 หลายเดือนก่อน +1

      Very good big salute for sub inspector always
      Sknair tvm

    • @AliMohammed-xo2wb
      @AliMohammed-xo2wb 2 หลายเดือนก่อน

      @@sudheecreationsudhee2962 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @musthafak538
    @musthafak538 2 ปีที่แล้ว +184

    നല്ലൊരു അമ്മയും അച്ഛനും വളർത്തിയ മകൻ 🌹🌹🌹❤️❤️❤️❤️

    • @ashiroshashirosh5160
      @ashiroshashirosh5160 2 ปีที่แล้ว

      Makkal nallavaragunnathum cheethayagunnathum mathabithakkalude kuttamella

    • @vijayankk572
      @vijayankk572 3 หลายเดือนก่อน +4

      Big salute

    • @JoseJames-xn9qk
      @JoseJames-xn9qk 3 หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @realtruth8001
      @realtruth8001 3 หลายเดือนก่อน

      നല്ല തന്തക്കു പിറന്നവൻ... അല്ലാതെ പാകിസ്താന് ജയ് വിളിക്കുന്ന മമ്മദിന്റെ കാക്കാൻ പിള്ളേർക്ക് ഉണ്ടായതല്ല

  • @kuttishankaranexpress8851
    @kuttishankaranexpress8851 2 ปีที่แล้ว +439

    വിനോദേട്ടൻ .... ഇദ്ദേഹം എന്റെ നാട്ടിലാണ്... കൊറോണ സമയത്ത് ഒരു പാട് സഹായങ്ങൾ നാട്ടിൽ ചെയ്തിരുന്നു 😍😍... അഭിമാനം തോന്നുന്നു... അഭിനന്ദനങ്ങൾ 💐💐💐

    • @bijojoseph1311
      @bijojoseph1311 2 ปีที่แล้ว +2

      Kabballur???

    • @riyasmanya396
      @riyasmanya396 2 ปีที่แล้ว +5

      @@bijojoseph1311 ചിറ്റാരിക്കൽ കമ്പല്ലൂർ ആണ് സ്വദേശം,, പയ്യന്നൂർ എരമം ത്തു ആണ് ഇപ്പൊൾ താമസം

    • @soumyasoumya5178
      @soumyasoumya5178 2 ปีที่แล้ว +2

      നേരിട്ട് കാണാൻ തോനുന്നു സാർ നെ 😔😔😔പക്ഷെ ഞാൻ മലപ്പുറം താനൂർ ആണല്ലോ...

    • @riyasmanya396
      @riyasmanya396 2 ปีที่แล้ว +8

      @@bijojoseph1311 നാട്ടുകാർക്ക് ഇടയിൽ പ്രിയപ്പെട്ടവൻ ആകുകയാണ് ബദിയടുക്ക എസ് ഐ വിനോദ്കുമാർ
      ബദിയടുക്ക സ്റ്റേഷനിൽ ചാർജ് എടുത്ത് 5 മാസം കൊണ്ട് തന്നെ സ്റ്റേഷൻ പരിധിയിലെ കോളനികൾ,കവലകൾ,സ്കൂളുകൾ,സാമുഹ്യ,സാംസ്കാരിക മേഖലകളിൽ കയറി ചെന്ന് കൊണ്ട് ജനങ്ങൾക്കിടയിൽ താരം ആകുകയാണ് എസ് ഐ വിനോദ്കുമാർ
      നിരവധി കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് വീട്ടിൽ എത്തിച്ചു നൽകി അവർക്ക് തുണ ആയും,കൻ്റൈൻ മൈൻഡ് പ്രദേശത്ത് മാസ്ക് ഇടാതെ നിയമം ലംഘിച്ചതിന് കടം വാങ്ങി വന്നു ഫൈൻ അടച്ച ആൾക്ക്,പത്രം വിറ്റ് ജീവിക്കുന്ന പണം ക്കൊണ്ട് ആണ് ജീവികുനതെന്ന അവസ്ഥ കേട്ട് കയ്യിൽ നിന്ന് ഫൈൻ അടച്ച തുക തിരികെ നൽകിയും, നിവൃത്തി കേട് കൊണ്ട് വാറൻ്റ് ആയ പ്രതിക് കോടതിയിൽ അടക്കാൻ ഉള്ള പണം നൽകിയും,വീട്ടിലെ ബുദ്ധിമുട്ട് മനസ്സിൽ ആകി ഭക്ഷണ സഹായങ്ങൾ നൽകിയും,ഒരുപാട് വർഷങ്ങൾ ആയി എണീറ്റു നടക്കാൻ പോലും പറ്റാത്ത കുടുംബത്തിന് ഉള്ള വീൽ ചെയർ,വാകർ അടക്കം നൽകിയും, നിയമ സഹായങ്ങൾകും,പഠിത്തം മുടങ്ങുന്ന കുട്ടികളെ കണ്ട് വേണ്ട നിർദേശ സഹായങ്ങൾ നൽകിയും വേറിട്ട ഒരു പോലീസ് ഓഫീസർ ആകുകയാണ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയും ,നിലവിൽ പയ്യന്നൂർ എരമം ത്ത് താമസം ഉള്ള ഈ യുവ എസ് ഐ
      സ്കൂൾ അധ്യാപകൻ ആയി ആരംഭിച്ചു,4 വർഷത്തെ സേവനത്തിനു ശേഷം അധ്യാപക കുപ്പായം മടക്കി വെച്ച് പോലീസ് യൂണിഫോം അണിഞ്ഞൂ കൊണ്ട് 6 വർഷം ആയി തൻ്റെ ഔദ്യോഗിക ജീവിതം തുടരുന്നു
      ചാർജ് എടുക്കുന്ന എല്ലാ പ്രദേശത്തെയും ആളുകൾക്ക് പറയാൻ നൂറു നാവ് ആണ് ഇദ്ദേഹത്തിൻ്റെ പ്രവൃത്തികളെ കുറിച്ചു,
      Bekal സ്റ്റേഷനിൽ ഉള്ളപ്പോൾ 5 വീട് അടക്കം നിർമിച്ചു നൽകാൻ വേണ്ടി മുമ്പിൽ വന്നതും,കൊറോണ പ്രതിസന്ധി സമയത്ത് ചിറ്റാരിക്കൽ സ്റ്റേഷൻ പരിധിയിൽ ഉള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ കൈമാറി നിമിത്തം ആയി
      എല്ലാവരോടും വളരെ അടുത്ത് കൊണ്ട് പോലീസ് എന്നാല് ജനങ്ങൾക്ക് ഒപ്പം ചേർന്നു പ്രവർത്തിക്കാൻ ഉള്ള ഒരു
      ലേബൽ ആയി അവതരിപ്പിക്കുകയാണ്
      സദാസമയവും ,ചെയ്യുന്ന ജോലിയോട് നൂറു ശതമാനം അർപ്പണ മനോഭാവത്തോടെ കൂടിയും,ജനമൈത്രി സഹപ്രവർത്തകരോട് ഒപ്പം ചേർന്നു കൊണ്ട് ബീറ്റ് ഓഫീസർ മാരായാ അനൂപ്,മഹേഷ് എന്നിവരടങ്ങിയ ജനമൈത്രി ടീം ബദിയടുക്ക സ്റ്റേഷൻ കീഴിൽ പുതു ചരിതം സൃഷ്ടിക്കുകയാണ്

    • @AnilKumar-wn7pc
      @AnilKumar-wn7pc 2 ปีที่แล้ว +6

      നമിക്കുന്നു സർ ഒരായിരം വട്ടം കണ്ണു നിറഞ്ഞു big സല്യൂട്ട് സർ, no word's sir from anil chennai 👌👌👌👍👍👍🙏🙏🙏

  • @manmadhanpk4234
    @manmadhanpk4234 2 ปีที่แล้ว +31

    പോലീസ്‌കാർ ഇങ്ങനെയായാൽ ജങ്ങൾക്ക് എങ്ങിനെ നന്നാകാതിരിക്കാൻ തോന്നും സാറിന് എന്റെ അഭിനന്ദനങ്ങൾ

  • @rok2520
    @rok2520 2 ปีที่แล้ว +513

    ഇതാണ് യഥാർത്ഥ പോലീസുകാരൻ.പക്ഷെ ഇങ്ങനെ ഉള്ളവർ വിരളം.A big salute sir.

    • @AnilKumar-vu6do
      @AnilKumar-vu6do 2 ปีที่แล้ว +9

      താങ്കളൂടെ നല്ല മനസ്സിന് ഒരായിരം നന്ദി ദൈവം താങ്കളുടെ കുടുംബ തെ സമൃതിയി ൽ അനുഗ്രഹം എല്ലാ ഭാവുകങ്ങളും ഐശ്വരം നേരുന്നു

    • @girijamepram391
      @girijamepram391 2 ปีที่แล้ว +2

      ജീവിതത്തിൽ കർമ്മ ധർമ്മങ്ങൾ ചെയ്യുക ഫലം ഈശ്വരൻ തരും

    • @achukochu7346
      @achukochu7346 2 ปีที่แล้ว

      L💋

    • @shibueswar5543
      @shibueswar5543 3 หลายเดือนก่อน

      🙏🙏🙏🙏🙏

    • @shylanshylan-ny2tv
      @shylanshylan-ny2tv 3 หลายเดือนก่อน

      Big salute vinodsir

  • @nowshadmk8330
    @nowshadmk8330 2 ปีที่แล้ว +35

    നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഭാഷയിൽ നമിക്കുന്നു ദീർഘായുസ്സിനും വേണ്ടി അദ്ദേഹത്തിനു വേണ്ടി എന്നും പ്രാർത്ഥനയും നേരുന്നു. ബിഗ് സെല്യൂട്ട്

  • @shoukathali4504
    @shoukathali4504 2 ปีที่แล้ว +284

    S.I .വിനോദ് കുമാറിന് ജീവിതം എന്നും സന്തോഷത്തി ലും സമാധാന ത്തിലും ഐശ്വര്യത്തിലും ആവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഒരായിരം അഭിവാദ്യങ്ങള്‍ .

    • @cletuscarduz7621
      @cletuscarduz7621 2 ปีที่แล้ว

      P000000p00000l00lll0pppp00ppppp0pppp0p0p

    • @thousiya9081
      @thousiya9081 2 ปีที่แล้ว +2

      വിനോദ് കുമാർ പോലീസിന് എന്നും സന്തോഷമുള്ള ജീവിതം ആക്കണേ അള്ളാ ദീർഘായുസ്സ് കൊടുക്കണേ അല്ലാഹുവേ

    • @kumarspillai3666
      @kumarspillai3666 2 ปีที่แล้ว

      🙏🙏🙏😍

    • @arathyani3543
      @arathyani3543 2 ปีที่แล้ว +2

      പോലീസ് ഓഫീസർക്ക് ആർക്കും കിട്ടാത്ത അനുഗ്രഹം ഈശ്വരൻ നൽകും

    • @krishnankk1973
      @krishnankk1973 2 ปีที่แล้ว +3

      ഒരു പോലിസ്കരനെ കിട്ടത്തെ അനുഗ്രഹം തങ്ങ ങ്കാൾ 'കിട്ടുന്നത് എൻ്റെ യെ oഎൻ്റെ കുടുബത്തിൻ്റെ നാന്ദി അറിയ്ക്കുന്നുെi

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 2 ปีที่แล้ว +27

    s, i, സാറിന് 10000 അഭിനന്ദനങ്ങൾ താങ്കളുടെ കുടുംബത്തിനും താങ്കൾക്കും സമാധാനം നിറഞ്ഞ ആഫിയതുള്ള ദീർകായിസും അനുഗ്രഹവും നൽകി അംഗഹിക്കട്ടെ ദൈവം എന്ന് പ്രാർത്ഥിക്കുന്നു

  • @adhithyavamadev6001
    @adhithyavamadev6001 2 ปีที่แล้ว +349

    ഇത് സത്യ സന്ധമെങ്കിൽ ആ മഹാ മനുഷ്യന് സർവ്വദാ പരം പിതാവിന്റെ സർവ്വാനുഗ്രഹവും ഉണ്ടാവട്ടെ

    • @game___b_l_o_g8379
      @game___b_l_o_g8379 2 ปีที่แล้ว +2

      suuper sir

    • @sindhucoffeeday6953
      @sindhucoffeeday6953 2 ปีที่แล้ว +2

      നന്മകളും നേരുന്നു ഒരായിരം

    • @josephmathew2747
      @josephmathew2747 2 ปีที่แล้ว +1

      സഹോ ഇതു സത്യമാണ് 100 %

    • @haridasvarrier4907
      @haridasvarrier4907 2 ปีที่แล้ว +1

      സാറിനും സാറിൻ്റെ കുബത്തിനു എല്ലാവിധ നന്മകളും ഈശ്വരൻ തരട്ടെ

    • @Ani-tz9nc
      @Ani-tz9nc หลายเดือนก่อน

      അത് എന്താ വിശ്വാസം ഇല്ലെ..

  • @narayanankutty5973
    @narayanankutty5973 3 หลายเดือนก่อน +20

    ശ്രീ വിനോദ്കുമാർ സർ, അങ്ങേക്ക് ആയിരമായിരം അഭിനന്ദങ്ങൾ.. താങ്കളെ ഈശ്വരൻ അനുഗ്രഹിക്കും തീർച്ച 🙏

  • @jayasreereghunath55
    @jayasreereghunath55 2 ปีที่แล้ว +80

    ഇങ്ങനെയൊരു മകനെ കിട്ടിയ മാതാ പിതാക്കളും സുകൃതം ചെയ്ത ആളുകള്‍ ആണ് നന്മയ്ക്കു മുന്‍പില്‍ നമസ്കാരം

  • @rajalakshmymv6292
    @rajalakshmymv6292 2 ปีที่แล้ว +4

    ഭാരതഭൂമിയുടെ വത്സല പുത്രൻ.ഭാഗ്യം ചെയ്ത അച്ഛനമ്മമാരുടെ നല്ല മകൻ. ഏത് പ്രതിസന്ധിയും ധീരമായി, സത്യസന്ധമായി , മനുഷ്യത്വപരമായി നേരിടാൻ കഴിവും സന്മനസ്സും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.ബിഗ് സല്യൂട്ട്

  • @arunsiva4290
    @arunsiva4290 2 ปีที่แล้ว +133

    ദൈവമേ ഇത്രയും നന്മനിറഞ്ഞ വരും കേരള പോലീസിൽ ഉണ്ടല്ലോ.
    മനുഷ്യത്വം മരവിച്ചിട്ടില്ലാ...❤️❤️

  • @jo-dk1gu
    @jo-dk1gu 3 หลายเดือนก่อน +20

    നന്മ നിറഞ്ഞ എസ്ഐക്കും പോലീസുകാർക്കും നാട്ടുകാർക്കും അഭിവാദ്യങ്ങൾ....❤

  • @sajeevkumar460
    @sajeevkumar460 2 ปีที่แล้ว +100

    സാർ👍♥️♥️♥️🙏🙏🙏 ഇത്രയും നല്ല മനസിനുടമയായ സാറിനും സാറിന്റെ കുടുംബത്തിനും എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sasikalasanjeev1161
    @sasikalasanjeev1161 2 ปีที่แล้ว +27

    മനസ്സിൽ നന്മ ഉണ്ടാകുക എന്നാൽ ദൈവാനുഗ്രഹം ഉണ്ടാകുക എന്നാണ്,🙏 അങ്ങനെ ഉള്ള മനുഷ്യർക്ക് ,മാത്രമേ, സഹജീവികളോട് അനുകമ്പയും, സ്നേഹവും, അലിവും, ദയയും, കാരുണ്യവും ഒക്കെ തോന്നുക ഉള്ളു 💪❣️💚❤️❣️❣️❣️❣️❣️❣️
    അന്യന്റെ വേദനകളെ സ്വന്തം വേദനകൾ ആയി കണ്ടു അതിൽ ക്രിയാത്മകമായി ഇടപെട്ട ഈ നന്മ നിറഞ്ഞ പോലീസ് ഇൻസ്‌പെക്ടർ 🙏എല്ലാ പോലീസ് കാർക്കും മാതൃക ആയെങ്കിൽ 🤝🤝🤝🤝

  • @flanker6207
    @flanker6207 2 ปีที่แล้ว +111

    ഇതുപോലെ ഒരുപാട് SI മാർ നമ്മുടെ കേരളത്തിൽ ഉണ്ടാവട്ടെ ❤️❤️

  • @snmedia5430
    @snmedia5430 2 ปีที่แล้ว +14

    ജാതിയും മതവും നോക്കാതെ സഹായിക്കുന്ന മനസ്സിന് ഒരു big സല്യൂട്

  • @jasminjohnson5876
    @jasminjohnson5876 2 ปีที่แล้ว +144

    ആയുസും ആരോഗ്യവും നൽകി തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @babumathew9626
    @babumathew9626 3 หลายเดือนก่อน +3

    ഇങ്ങനെയുള്ള നല്ല വ്യക്തിത്വമുള്ള പോലീസ് ഓഫീസർമാർ നമ്മുടെ കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു, അത് പോലീസ് സേനക്കും കേരളത്തിനുംയെശസ്സ് ഉയർത്തും, പൊതുവെ സാധാരണ മരിയാതക്കാരായ വ്യക്തികൾ പോലും പോലീസ് സേനയിൽ എത്തിപ്പെട്ടാൽ പിന്നീട് അവരുടെ സ്വഭാവം പൈശാശികമായി മാറുന്നതായി കാണാറുണ്ട്, അതിൽ നിന്നും വെത്യസ്ഥാനായ ഈ ഓഫീസർ അദ്ദേഹത്തിന്റെ ഹെറിഡിറ്റിയാണ് കാണിക്കുന്നത്, എന്റെ ഹൃത്പൂർവമായ ബിഗ് സല്യൂട്ട് 🫡🫡🫡🫡

  • @pramodhjohn2880
    @pramodhjohn2880 2 ปีที่แล้ว +288

    ഇത് പിണറായിയും കൂട്ടരും കാണാതിരിക്കട്ടെ ഈ നല്ല മനസ്സുള്ള മനുഷ്യൻ്റെ കാര്യത്തിൽ തീരുമാനമാകും ദൈവം കാക്കട്ടെ

  • @libinnambiar9969
    @libinnambiar9969 3 หลายเดือนก่อน +3

    ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്... ഇതാണ് യഥാർത്ഥ പോലീസ്... അധികാരത്തിന്റെ ഹുങ്ക് ഇല്ലാത്ത ഇത്തരം ഉദ്യോഗസ്ഥരെയാണ് നാടിന് ആവശ്യം

  • @sreekumarta9712
    @sreekumarta9712 2 ปีที่แล้ว +99

    ഇങ്ങനെയാവണം പോലീസ് ഇതാണ് യഥാർത്ഥ പോലീസ് അദ്ദേഹത്തിന് ബിഗ് സല്യൂട്ട്🙏🙏🙏

  • @hariharanramanathaiyer2492
    @hariharanramanathaiyer2492 2 ปีที่แล้ว +3

    കാക്കിക്കുള്ളിൽ, ഇത്രയും കാരുണ്യവും, സ്നേഹവും നിറഞ്ഞ ഒരു മാനവ ഹൃദയം ! ഇങ്ങിനെ ഉള്ള ഓഫീസർമാർ പോലീസിൽ അത്യപൂർവം !
    ഇദ്ദേഹത്തിന്, ജനങ്ങളുടെ പ്രാർത്ഥനയും, ദൈവാനുഗ്രഹവും തീർച്ചയായും ഉണ്ടാകും...,🙏🙏🙏

  • @mohanankk2674
    @mohanankk2674 2 ปีที่แล้ว +155

    Big salut sir 🙏🙏
    സാറിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എന്നും നന്മ വരട്ടെ

  • @noushad.k1654
    @noushad.k1654 2 ปีที่แล้ว +2

    ഒര് പാട് പോലീസ് കാർ അഭമാനമാവുമ്പോൾ ഈ പോലീസുകാരൻ അഭിമാനം സർ നിങ്ങൾ കൊരു ഭി ഗ് സല്യുട്ട്

  • @sdddhf
    @sdddhf 2 ปีที่แล้ว +94

    ഇന്നത്തെ കേരളത്തിൽ ഇങ്ങനെയും പോലീസ്കാരോ ?? നല്ലത് വരട്ടെ

  • @ponnammabhargavi9417
    @ponnammabhargavi9417 2 ปีที่แล้ว +2

    അവിടുന്ന് ഒരു ദൈവകൃപയുള്ള മനുഷ്യനാണ് ആയതിനാൽ തലമുറകളെ ദൈവം അനുഗ്രഹിക്കട്ടെ സാറിന് നന്ദി നമസ്തേ സാർ 🙏

  • @jasminewhite3372
    @jasminewhite3372 2 ปีที่แล้ว +285

    പിണറായി ടെ പോലീസ് സേനയിൽ ഇങ്ങനെയും ഒരു മനുഷ്യനോ ? ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +2

      athe,edhehathinte kariyam oru theerumanam ayi

    • @afraparveen8675
      @afraparveen8675 3 หลายเดือนก่อน

      പിണറായി പോലീസിൽ പിണറായിക്ക് സപ്പോർട്ട് ഉള്ളവർ ഉണ്ടാവും എന്ന് കരുതി മുഴുവൻ പോലീസും ഒരുപോലെ ആവുമോ ചില നന്മകൾ ഉള്ളത് കൊണ്ടാണല്ലോ ലോകം തന്നെ മുന്നോട്ട് പോകുന്നത്

    • @JoseJames-xn9qk
      @JoseJames-xn9qk 3 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kalaalex1
    @kalaalex1 2 ปีที่แล้ว +16

    ഇങ്ങനത്തെ സൽ പ്രവർത്തികൾ ആണ് കേരളാ പൊലീസിസിനെ വേറിട്ട്‌ നിർത്തുന്നത്.
    SI ക്കും ടീം നും എന്റെ കൂപ്പു കൈ.
    ജയ് ഹിന്ദ്‌

  • @sukusthings8221
    @sukusthings8221 2 ปีที่แล้ว +46

    കാക്കിക്കുള്ളിലെ കാരുണ്യഹൃദയം അദ്ദേഹത്തിന് സർവൈശ്വര്യങ്ങളും നേരുന്നു....💞💞

  • @bavapmna5520
    @bavapmna5520 2 ปีที่แล้ว +2

    ആദ്യം തന്നെ ഈ ഓഫീസർക്ക് എന്റെ ബിഗ് സല്യൂട്ട്🙏🙏🙏🙏🙏 ഇതു പോലുള്ള നല്ല മനസുള്ള പോലീസുകാരെ പറയിക്കാൻ കുറേ ചെറ്റ ഏമാൻമാർ ഇവരുടെ ഇടയിലുണ്ടന്നറിയുമ്പോൾ മനസ്സിലൊരു വിങ്ങൽ🤔🤔🤔🤔🤔

  • @SD-fd3ow
    @SD-fd3ow 2 ปีที่แล้ว +40

    സ്നേഹം കൊടുത്തുംകഴിയുന്ന സഹായം ചെയ്തു മേനാട്ടിൽ നന്മ വിളയു എന്ന് തിരിച്ചറിഞ്ഞ ആ നല്ല മനസിന് അഭിനന്ദനങ്ങൾ.

  • @arshaarsha2223
    @arshaarsha2223 2 ปีที่แล้ว +6

    ഇതുപോലെത്തെ നന്മയുള്ള പോലീസ് കാർക്ക് അവരുടെ സ്ഥാനം ജനമനസ്സുകളിൽ ആണ് എസ് ഐ സാറിനു കൂടെയുള്ള പോലീസുകാർ കാർക്കും ഒരുപാട് നന്ദി ഇനിയും നന്മയുമായി മുന്നോട്ടു തന്നെ പോകണം

  • @yemunas2851
    @yemunas2851 2 ปีที่แล้ว +9

    പോലീസുകാരാകേണ്ടത് ഇങ്ങനെ യുള്ള വ്യക്തിത്വം സൂക്ഷിക്കുന്ന മാതൃക മനുഷ്യർ ആയിരിക്കണം...👍👍👍

  • @Discoverytravel985
    @Discoverytravel985 2 ปีที่แล้ว +9

    സാറിന്റെ നല്ല മനസിന്‌ നന്ദി ദൈവം കുടുംബത്തിനും ജോലിയിലും ഉയർചയും സമാദാനവും സന്തോഷവും നൽകട്ടെ

  • @adithyaragesh9674
    @adithyaragesh9674 2 ปีที่แล้ว +43

    സാറിനും കുടുംബത്തിനും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏

    • @ajithamolp8089
      @ajithamolp8089 2 ปีที่แล้ว

      സന്തോഷം തോന്നുന്നു

  • @satheeshrajbdk8634
    @satheeshrajbdk8634 ปีที่แล้ว +1

    SI വിനോദ് സർ ബദിയഡുക്ക പോലീസ് സ്റ്റേഷനിലെ തന്നെ അഭിമാനമാണ്...✨️ സർ എന്റെ ഒരു സുഹൃതുംകൂടി ആണ്. പാവപെട്ടകുടുംബത്തിന്റെ കണ്ണീര് ഒപ്പുന്ന മാധ്രികപ്പൊലീസ് ആണ് നാളത്തെ ചരിത്രം. ദൈവം SI വിനോദ് സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @rajankm1499
    @rajankm1499 2 ปีที่แล้ว +59

    ഈ പോലീസ് ഓഫീസർക്ക് ഇങ്ങനെയുള്ള ഒരു മനസ്സ് (ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ ) സ്വയം രൂപപ്പെടുത്താൻ വളരെക്കാലം യുക്തി വിചാരവും മനനവു ചെയ്തു കാണും. തീർച്ച.

  • @prabhakarannk3778
    @prabhakarannk3778 3 หลายเดือนก่อน +3

    Si വിനോദ്കുമാർ സാറിനും പോലീസുകാർക്കും അഭിനന്ദനങ്ങൾ

  • @dinudinu1396
    @dinudinu1396 2 ปีที่แล้ว +10

    Kerala പോലീസ് എന്ന് പറയുമ്പോൾ വെറുപ്പ് തോന്നുന്ന എനിക്ക് ഈ news കണ്ടപ്പോൾ SI സാറിനോട് ഒരു എന്തോ ഒരു ബഹുമാനം... സാരെ ബിഗ് salute🙏🙏🙏🙏

  • @sadasivapanicker1061
    @sadasivapanicker1061 2 ปีที่แล้ว +2

    എത്രയും നല്ല മനുഷ്യനായ
    SI.. അദ്ദേഹത്തിനെ പോലെ ഉള്ള പോലീസുകാർ ഉണ്ടാകട്ടെ.
    അഭിനന്ദനങ്ങൾ.

  • @vijusankaran7610
    @vijusankaran7610 2 ปีที่แล้ว +85

    അങ്ങയെ ദൈവം കാക്കട്ടെ 🙏🙏🙏🙏

  • @gopimohan2558
    @gopimohan2558 2 ปีที่แล้ว +1

    സാറിനും സാറിന്റെ സ്റ്റേഷനിലെ നല്ലവരായ പോലീസ്‌കാർക്കും big salute

  • @pthomas8327
    @pthomas8327 2 ปีที่แล้ว +104

    Salutes x1000000.
    That is how Police should be..

  • @sureshkp3146
    @sureshkp3146 หลายเดือนก่อน +1

    എല്ലാ പോലീസുകാരും ഇതു
    പോലെയാകട്ടെ .ജനങ്ങളും
    നന്നായി വരും നാട് മാത്രമല്ല
    രാജ്യവും അഭികാമ്യമായി
    രിക്കും .ഇതാണു കുറ്റ കൃത്യ
    മില്ലാത്ത ശരിക്കുമുള്ള
    സ്വർഗ്ഗ രാജ്യം .💪💪💪💪💪

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 2 ปีที่แล้ว +36

    നന്മ ചെയുന്ന ആ നല്ല മനസ്സിന് എന്നും നല്ലത് വരട്ടെ. അങ്ങയുടെ സദ് പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ. എല്ലാം നേരെയാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @muhammedmuhd2676
    @muhammedmuhd2676 2 ปีที่แล้ว +1

    ഇങ്ങനായിരിക്കണംപോലീസ്
    നിയമപാലകർ ജനങ്ങളെ സംരക്ഷിക്കുന്നവരായിരിക്കണം
    ജനങ്ങളെ ദ്രോഹിക്കുന്നവരായിരിക്കരുത്
    സർ 'താങ്കൾക്കൊരു big salute

  • @pathus913
    @pathus913 2 ปีที่แล้ว +40

    യഥാർത്ഥ പോലീസുകാരൻ👍❤️

  • @SN-yk6wl
    @SN-yk6wl 2 หลายเดือนก่อน +1

    ഇതുപോലെ യുള്ള പോലീസുകാർ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ബിഗ് സല്യൂട്ട് 🙏

  • @mubeenamubi9788
    @mubeenamubi9788 2 ปีที่แล้ว +15

    👍🌹🌹🙏🙏നമിക്കുന്നു സർ ഞാൻ നിങ്ങളെ ❤❤❤❤അഭിനന്ദനങ്ങൾ ❤❤❤🤲🤲🤲🤲ദൈവം സാറിന് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲🤲ആമീൻ 🤲🤲യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🙏🙏🙏🙏

  • @deadlysailor3739
    @deadlysailor3739 2 ปีที่แล้ว +2

    അപൂർവ്വമായിട്ടാണെങ്കിലും ഇത്തരം നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് , തിൻന്മ മാത്രം താണ്ഡവമാടുന്ന ടി നാട് നശിക്കാതെ മുന്നോട്ട് പോകുന്നത്. ടി നൻന്മ കൂട്ടത്തിനും ഇവരുടെ കുടുംബത്തിനും എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 👍👍👍

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 ปีที่แล้ว +25

    ബിഗ് സല്യൂട്ട് സർ 🙏

  • @kunchikoyapalliyali407
    @kunchikoyapalliyali407 2 ปีที่แล้ว +1

    കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഈ സാറിനെ അബിനന്ദിക്കുന്നുണ്ടാവും അവരെ വളർത്തിയ മാ ധാ പിതാക്കളേയും - നല്ല കുടുംബം - ദൈവം നിങ്ങളേയും കുടുംബത്തേയും അന്ഗ്രാഹിക്കട്ടെ

  • @DEVAN133
    @DEVAN133 2 ปีที่แล้ว +59

    He is a role model. An asset to Kerala Police 👍❤️

    • @josyjohnson8906
      @josyjohnson8906 2 ปีที่แล้ว +2

      Salute.

    • @kunjammamathew4172
      @kunjammamathew4172 2 ปีที่แล้ว +1

      God bless you

    • @leelammach.5851
      @leelammach.5851 2 ปีที่แล้ว +1

      ഈ SI യെയും കുടുംബത്തെയും, പ്രത്യേകിച്ച് നല്ലതായി വളർത്തിയ മാതാപിതാക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🌹ഞങ്ങളുടെ പ്രാർഥനകൾ എപ്പോഴും കൂടെയുണ്ട്.

    • @nazarcook6430
      @nazarcook6430 2 ปีที่แล้ว

      👍🏼👍🏼👍🏼🌹

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 2 ปีที่แล้ว +2

    നന്ദി.. സാർ 🙏🏻.. ജീവനോടെ ഉള്ളവരോടൊപ്പം ഉള്ളത് തന്നെ.. ശുദ്ധ വായു, വെള്ളം, ആഹാരം..എല്ലാവർക്കും കിട്ടട്ടെ 😴🙏🏻

  • @reghuraghavan3394
    @reghuraghavan3394 2 ปีที่แล้ว +64

    he is a police man, we should salute him, he knows that what the people really wants from the police

    • @satheeshanrk1573
      @satheeshanrk1573 2 ปีที่แล้ว +1

      കേരള പോലിസിന്റെ അഭിമാനമാണ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @judyanstanly2893
    @judyanstanly2893 2 ปีที่แล้ว +2

    വിനോദ് കുമാർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും നന്മ പ്രവർത്തിക്കൾ ചെയ്യാനുള്ള ആരോഗ്യവും മനസും ദൈവം കൊടുക്കട്ടെ. 🙏

  • @magicjeekay2214
    @magicjeekay2214 2 ปีที่แล้ว +4

    അഭിമാനം തോന്നുന്നു. ഇതാണ് യഥാർത്ഥ പോലിസ്. മനുഷ്യത്വം കൂടപ്പിറപ്പായ പോലീസ് ഉദ്യോഗസ്ഥൻ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @dhanapalpp5695
    @dhanapalpp5695 2 หลายเดือนก่อน

    ഈ പോലീസ് ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെയാവണം പോലീസ് ഇതാണ് കേരള പോലീസ്🖐️🙏🌹

  • @krishnankuttyalm2609
    @krishnankuttyalm2609 2 ปีที่แล้ว +74

    ആരും കണ്ടു പഠിക്കരുത്, നന്നായിപ്പോകും....!

  • @rajanvv2044
    @rajanvv2044 หลายเดือนก่อน +1

    പോലീസ് വേഷത്തിലെ ആൾദൈവത്തിന് ബിഗ് സല്യൂട്ട് 🙏

  • @ayshasana8174
    @ayshasana8174 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ് big salut sir റബ്ബിന്റെ കാവൽ എപ്പോളും undaavum

    • @riyasmanya396
      @riyasmanya396 2 ปีที่แล้ว

      ജനമൈത്രി പോലീസും കെ.എം.സി.സി യും കൈകോർത്ത് കൊണ്ട് നിർധന കുടുംബത്തിന്റെ ആഗ്രഹം സഫലികരിച്ചു.
      ശാരീരിക പ്രയാസം മൂലം യഥാ സമയം കോടതിയിൽ ഹാജറാവാതെ വാറണ്ടായ ചർളടുക്കയിൽ വാടക റൂമിൽ കഴിയുന്ന അബൂബക്കറിനെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജറാക്കുന്ന വേളയിൽ പ്രതിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കുകയും കോടതിയിൽ അടക്കാനുള്ള പണം തികയാതെ വന്നപ്പോൾ ബദിയടുക്ക പോലീസ് കയ്യിൽ നിന്ന് എടുത്ത് നൽകുകയും,ശേഷം ഇയാളുടെ വാടക വീട് സന്ദർശിച്ചപ്പോൾ
      വീട്ടിൽ കാലിന് സുഖമില്ലാത്ത ഭാര്യയും,അപസ്മാര രോഗി ആയ മകൾ അടക്കം 4 മക്കളോടൊപ്പം കഴിയുന്ന ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ ജനമൈത്രി പോലീസ് പ്രവർത്തകരോടൊപ്പം പോയി അന്നുതന്നെ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് കൈമാറുകയും ചെയ്തിരുന്നു.
      ഈ സമയം തനിക്ക് തൊഴിൽ ഇല്ലാത്തതിനാൽ വന്നു ചേർന്ന സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് എന്തെകിലും ജോലി എടുക്കുവാൻ ഒരു സംവിധാനം ഒരുക്കി തരണമെന്ന്
      എസ് ഐ വിനോദ് കുമാറിന് മുമ്പിൽ അപേക്ഷിക്കുകയും ചെയ്തു.
      ശേഷം, എസ് ഐ വിനോദ്കുമാർ ദുബൈ കെ എം സി സി കുമ്പഡാജെ പഞ്ചായത്ത് ഭാരവാഹികളുമായി സംസാരിക്കുകയും,തുടർന്ന് ഇയാൾക്ക് ആവശ്യമായ പുല്ല് വെട്ട് മിഷനും, അത്യാവശ്യം ഉള്ള ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റും,മിഷൻ പ്രവർത്തിക്കാൻ വേണ്ട പെട്രോളും കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി നൽകുകയും
      പ്രസ്തുത സാധനങ്ങൾ വീട്ടിൽ എത്തി എസ് ഐ വിനോദ്കുമാർ കൈമാറുകയും ചെയ്തു.
      മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ മാഹിൻ കേളോട്ട്,ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി,ജനമൈത്രി ബീറ്റ് ഓഫീസർ അനൂപ്,ചന്ദ്ര കാന്ത്,പൊതു പ്രവർത്തകൻ റിയാസ് മാന്യ എന്നിവർ സംബന്ധിച്ചു.
      ദുബൈ കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് ഉപദേശക സമിതി നേതാക്കളായ അബ്ദുൽ റസ്സാഖ് ചെറൂണി,അബ്ദുല്ല അലാബി ബെളിഞ്ചം,പ്രസിഡന്റ് വൈ.ഹനീഫ കുമ്പഡാജെ,സെക്രട്ടറി മൊയ്‌ദു ചെറൂണി,ട്രഷറർ ജലീൽ അന്നടുക്ക
      ഭാരവാഹികളായ ഉബൈദ് ചൂരിക്കോട്,ഹാരിസ് ഗോസാഡ,സിദ്ധീഖ് ബി.എച്ച്,വൈ നാസർ ജന മൈത്രി പോലീസിന്റെ അവസരോചിത ഇടപെടലുകൾക്ക് അഭിനന്ദനം അറിയിച്ചു.

  • @lijiuthaman5155
    @lijiuthaman5155 2 ปีที่แล้ว +2

    Big salute sir താങ്കൾക്കും കുടുംബത്തിനും എന്നും നന്മകൾ നേരുന്നു

  • @sukhino4475
    @sukhino4475 2 ปีที่แล้ว +22

    We are very proud of you...SI
    God bless you

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +7

    ഹൃദയത്തിൽ തട്ടിയ വാർത്ത ഈ ഇൻപെക്ടർ സാറിന് എന്നുംനല്ലതെ വരൂ ദൈവാനുഗ്രഹത്തിന്റെ അടയാളമാണ് അലി വുള്ള മനസ് അതെല്ലാവര്കും കാണില്ല അതുള്ളവർ ഭാഗ്യമുള്ളവർ 🌹🌹🙏🙏

  • @businessmail6433
    @businessmail6433 2 ปีที่แล้ว +5

    ഉടനെ സ്ഥലം മാറ്റം കിട്ടാൻ ചാൻസുണ്ട്
    ദൈവം കാക്കട്ടെ 🙏ഈ നന്മ മനസ്സിനെ

  • @mnandakumar1413
    @mnandakumar1413 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ!! ഇങ്ങിനെ ഉള്ള നല്ല കാര്യങ്ങൾ പുറത്തു കൊണ്ട് വരണേ

  • @bindusree4684
    @bindusree4684 2 ปีที่แล้ว +9

    നന്മ മരിക്കാത്ത പോലീസുകാരൻ 💐💐💐

  • @ajithvijayan40
    @ajithvijayan40 2 ปีที่แล้ว

    ഈ S. I. ശരിക്കും ഒരു ദൈവ തുല്യനാണ്. അദ്ദേഹത്തെ ഞാൻ കൈ കൂപ്പി വണങ്ങുന്നു. 🙏🙏🙏🌹🌹🌹👍l❤❤❤🙏🙏🙏.അദ്ദേഹത്തിനും കുടുംബത്തിനും ആയുരാഗ്യവും ദീർഖായുസ്സും ജഗതീശ്വരൻ നൽകട്ടെ. 🙏🙏🙏🙏🙏🙏🙏

  • @jerishthomas7699
    @jerishthomas7699 2 ปีที่แล้ว +23

    Infinite big salute to this officer ...

  • @limeshcp
    @limeshcp 2 ปีที่แล้ว

    SI വിനോദ് സാറിനെ പോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പോമോഷൻ നൽകികൊണ്ട് ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു...... ഇതാവണം പോലീസുകാരൻ... സത്യസന്തതയും ധർമ്മികതമൂല്യവുമുള്ളവനായിരിക്കണം പോലീസ് എന്നതിന് ഉത്തമ മാതൃകയാണിത്💯💯💯💯

  • @savlogs6722
    @savlogs6722 2 ปีที่แล้ว +29

    ഈ SI യെ നാണം കെടുത്താൻ കുറെ നല്ല ഏമാൻമാർ ഇപ്പോ കേരള പോലീസിൽ ഉണ്ടല്ലോ😱😱😱

    • @padmakumari437
      @padmakumari437 2 ปีที่แล้ว

      പോലീസ് എന്ന് കേട്ടാൽ തന്നെ പേടിയ അതിൽ യിത്ത്ര നല്ലവരോ അത്ഭുതം

  • @rajasekharg3934
    @rajasekharg3934 2 ปีที่แล้ว

    വന്നപ്പോൾ വെറും കയ്യോടുവന്നു പോകുമ്പോൾ അതേ വെറുംകയ്യോടെ പോകുന്നു എല്ലാരും അതിനിടയിൽ എന്നും ഓർക്കാൻ ചിലരെങ്കിലും നല്ല മനസിന് ഉടമകൾ ഉണ്ടല്ലോ . 🌹അഭിനന്ദനങ്ങൾ 🌹A BIG SALUTE 🌹

  • @sukumarannair9110
    @sukumarannair9110 2 ปีที่แล้ว +5

    Thank you for your kind heart to under stand the situation. Salute you Sir.

  • @EkBabu-j1y
    @EkBabu-j1y 3 วันที่ผ่านมา

    പാവപ്പെട്ടവരെ സഹായിക്കുന്ന പോലീസുകാരുണ്ട് പക്ഷേ ആ യൂണിഫോമിനെ ചീത്തയാകുന്ന പോലീസുകാരും ഇവിടെ ഉണ്ട് നല്ല മനസ്സുള്ള പോലീസുകാർക്ക് കിടക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @purushothamanjayaprakash22
    @purushothamanjayaprakash22 2 ปีที่แล้ว +4

    Sub inspector Sri vinod sir,u are totally diserve as government servent as well as a police officer, and u r model of many other public servent, keep it up ,A Big strength behind you, Also A Big Salute

  • @kmohanmohan7528
    @kmohanmohan7528 2 ปีที่แล้ว

    ഒരു യഥാർത്ഥ മനുഷ്യ സ്നേഹി 👍👍🙏 നമിക്കുന്നു🙏🙏 ഒരായിരം വട്ടം നമിയ്ക്കുന്നു. ഉന്നതങ്ങളിൽ എത്തിപ്പെടുമ്പോഴും സഹജീവികളോട്‌ കരുണ കാണിയ്ക്കുവാൻ മനാസ്സുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു🙏🙏🙏 Big Salute 🙏🙏🙏🙏🙏

  • @diyavnair6086
    @diyavnair6086 2 ปีที่แล้ว +6

    Achaaaaa... Proud of youuuu....
    Love you the most...❤️❤️❤️❤️😘😘😘😘😘😘

    • @harikpillaiharikpillai5291
      @harikpillaiharikpillai5291 2 ปีที่แล้ว +1

      Are you his daughter? God blessing him

    • @diyavnair6086
      @diyavnair6086 2 ปีที่แล้ว

      @@harikpillaiharikpillai5291 yes

    • @harikpillaiharikpillai5291
      @harikpillaiharikpillai5291 2 ปีที่แล้ว +1

      മോളെ അച്ഛൻ ദൈവത്തിന്റെ വരദാനമാണ്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @diyavnair6086
      @diyavnair6086 2 ปีที่แล้ว +1

      @@harikpillaiharikpillai5291 thank youuuu🙏🙏🙏

    • @rohinimadhavan1685
      @rohinimadhavan1685 2 ปีที่แล้ว

      മോളേ അച്ഛനു സമയം കിട്ടുകില്ല , മോള് ഈഅമ്മാമ്മയെ ഒന്ന് വിളിക്കുമോ , ,

  • @minip5662
    @minip5662 2 ปีที่แล้ว +2

    നന്മ നിറഞ്ഞ ഹൃദയമുള്ള സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @pavithranpv1334
    @pavithranpv1334 2 ปีที่แล้ว +9

    നല്ല മനസിന്റെ ഉടമ നല്ലത് വരും

  • @sudhasundaram2543
    @sudhasundaram2543 2 หลายเดือนก่อน

    കേട്ടപ്പോൾ കണ്ണുനിറഞ്ഞു എല്ലാവിഭാഗത്തിലും ഉണ്ട് ഇതുപോലെയുള്ള നല്ല മനുഷ്യർ അഭിനന്ദനങ്ങൾ സാർ♥️👍

  • @sureshkp3146
    @sureshkp3146 2 ปีที่แล้ว +24

    എല്ലാ പോലീസ് ഓഫീസറുമാരും
    ഇതു പോലെയായിരുന്നെങ്കിൽ
    എത്രയോ നന്മയുണ്ടാകുമായിരുന്നു നമ്മുടെ രാജ്യം കുറ്റകൃത്യ രഹിത
    പട്ടികയിലെ ഒന്നാമത്തെ രാജ്യവും
    ആകാമായിരുന്നു .😃😃✌✌

  • @manojkumark9368
    @manojkumark9368 2 ปีที่แล้ว

    ഇതു ആവണം പോലീസ് ഇങ്ങനെ ആവണം പോലീസ് സേനക്കുള്ളിൽ ഒത്തിരി ഇതുപോലുള്ളവർ ഉണ്ട് പക്ഷെ ചുരുക്കം ചില പോലീസ് കാര ഇങ്ങനെ ഉള്ളവരുടെ പേര് കളയിപ്പിക്കുന്നത് വിനോദ് സാറിന് എന്റ ഒരു ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ സാർ

  • @ramakrishnankpr4948
    @ramakrishnankpr4948 2 ปีที่แล้ว +7

    SI യെ ദൈവം അനുഗ്രഹിക്കും

    • @LG.457
      @LG.457 2 ปีที่แล้ว +1

      ഈ police officer is. a. role model to our. entire kerala police, may God bless him 🙌👌👌👌

  • @sajeevm4769
    @sajeevm4769 2 ปีที่แล้ว +5

    Big Salute. Sir'

  • @sobhanababu5297
    @sobhanababu5297 2 ปีที่แล้ว +5

    God bless you abundantly vinod sir

  • @sathyakrishnan8113
    @sathyakrishnan8113 3 หลายเดือนก่อน

    ഈ കാലത്ത് ഇങ്ങനെയും, മനുഷ്യത്വവും സാമൂഹ്യ പ്രതിബദ്ധതയുള്ള പോലീസ് ഉദ്യോഗസ്ഥരോ... ഇവർ ആണ് നമ്മുടെ പോലീസ് സേനയുടെ അഭിമാനം..

  • @AbdulMajid-ng2jx
    @AbdulMajid-ng2jx 2 ปีที่แล้ว +4

    May Allah bless you sir.salute from bottom of my heart❤

  • @abhilashpaul3635
    @abhilashpaul3635 2 ปีที่แล้ว

    വിനോദ് കുമാർ സാറിന് ബിഗ് സല്യൂട്ട് ഇതു പോലെയുള്ള പോലീസ് എനിക്കും കേരളത്തിനും അഭിമാനം. Vinod kumar sir. I am proud of you. You are a real police. 👏👍👏👍👏

  • @DEVAN133
    @DEVAN133 2 ปีที่แล้ว +4

    Salute 👍🙏

  • @venue3169
    @venue3169 2 ปีที่แล้ว +2

    Rare breed !!!!!
    മറ്റു ഗുണ്ടാ പോലീസിന്റെ വലയിൽ വീഴാതെ നോക്കുക !!!!
    വിനോദിനും, കുടുംബത്തിനും, സഹയാത്രികർക്കും നല്ലത് മാത്രം ഉണ്ടാകട്ടെ 🙏🙏🙏🌹🌹

  • @rajankamachy1954
    @rajankamachy1954 3 หลายเดือนก่อน

    എന്നും ഈ മനസ്സ് ഉണ്ടാവട്ടേന്ന് ആഗ്രഹിക്കുന്നു...!!!
    ഒപ്പം ഈ പോലീസ്‌കാരൻ്റെ കുട്ടികൾ നല്ലനിലയിൽ എത്തട്ടേയെന്നും പ്രാർത്ഥന നടത്തുന്നു...🤲

  • @shailanair8993
    @shailanair8993 2 ปีที่แล้ว

    S. I sir നു sir ന് support എല്ലാ police sir സാ൪ മാ൪കു൦ big salute നല്ല മനസ്സുള്ളവരെ നമമ ൯ salute chaiyandethe. God bless all sirs

  • @nazeernazeer7630
    @nazeernazeer7630 2 ปีที่แล้ว

    അദ്ദേഹത്തിന്റെ മുഖത്തു തന്നെയുണ്ട് ആ ഐശ്വര്യം ബിഗ് സല്യൂട് സാർ

  • @azeezansar657
    @azeezansar657 2 ปีที่แล้ว

    ഇതുംകേരളത്തിൻറെഒരു പോലീസ്ആണേഇതുപോലെയുള്ളപോലീസിനെയാണ്നമ്മുടെ കേരളത്തിന് ആവശ്യംസുധീറിനെ പോലെയുള്ള പോലീസുകാർ ഉള്ളനാട്ടിലാണ്ഈഉദ്യോഗസ്ഥനുംജീവിക്കുന്നത്പടച്ചതമ്പുരാൻ ദീർഘായുസ്സ് നൽകട്ടെഇനിയും ഒരുപാട് ആൾക്കാർക്ക് നന്മ ചെയ്യുവാൻ

  • @fathimamaha9554
    @fathimamaha9554 2 หลายเดือนก่อน

    പടച്ചോനെ...
    ആരോഗ്യത്തോടെയുള്ള
    ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ...

  • @shamsiaputhanveed3454
    @shamsiaputhanveed3454 2 ปีที่แล้ว

    നല്ലമനസുള്ളവരെ ഒരിടത്തി രുത്തത്തില്ലല്ലോ, ഇതുപോലുള്ള നല്ല മനസുകൾ, ഇനിയുമിനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കു ന്നു

  • @sunitasonawane6981
    @sunitasonawane6981 2 ปีที่แล้ว

    Big salute sir. പോലീസ് ആയാൽ ഇങ്ങനെ വേണം. മറ്റുള്ളവരുടെ മനസ്സ് അറിയാൻ ഉള്ള മനസ്സ് അതാണ് ഏറ്റവും വലുത്. ആരും ജനിക്കുന്നത് കള്ളൻ ആയോ കുറ്റവാളി ആയോ അല്ല അവൻ്റെ സഹജ്‌ചര്യം അണ് അവനെ അങ്ങനെ ആകുന്നത്. ഇതുപോലെ ഉള്ള പോലീസ് കര് നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ കഴിവതും ആരും തെറ്റ് ചെയ്യില്ല 🌹. Once again Big salute sir ❤️🌹🙏

  • @sasidharanmarath701
    @sasidharanmarath701 3 หลายเดือนก่อน

    ഇങ്ങിനെയും ഒരു പോലീസോ. കേൾക്കുമ്പോൾ ഭയങ്കര സന്തോഷം. ഇങ്ങിനെയുള്ള പോലീസുണ്ടെങ്കിൽ കേരളം സ്വർഗത്തുല്യം ആകും. അദ്ദേഹത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആശംസകൾ 🙏