ഒരു തരിപ്പും വേദനയും ഒന്നുമില്ല ഒന്ന് പോയേ 😦ഡോക്ടർ മ്മാരെ കൊണ്ട് ഇപ്പോൾ നടക്കാൻ വയ്യ. നിരപരാധികളെ പിടിച്ചു കൊണ്ട് പോയി രോഗികളാക്കും നിങ്ങൾ. ഇന്നത്തെ കാലത്ത് ആളുകൾ നല്ല വണ്ണം ബോധവാൻമാർ ആവണം. ആകുകളെ പറ്റിക്കുന്ന ഡോക്ടർമാർ ഇപ്പോൾ കൂടി പടച്ചോൻ കാക്കട്ടെ😥😥😥
വളരെ usefull ആയ വീഡിയോ thank you Dr.🙏🏻
🙏
Cubital Tunnel Syndrome
Video cheyamo
5 months aayitt anubavikunu 😥😥
എനിക്ക് ഉണ്ട്.. ഞാൻ ഈ ഡോക്ടറെ കാണിച്ചിരുന്നു..ഒരിക്കൽ.. വടകര.