Nilambur to Ooty route - ഒറ്റ ദിവസം കൊണ്ട് ഇത്രയും സ്ഥലങ്ങൾ കാണാൻ പറ്റിയ ഫോറെസ്റ്റ് റൂട്ട് വേറെ ഇല്ല

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 445

  • @alfijames9018
    @alfijames9018  2 ปีที่แล้ว +104

    Vazhikadav view point ne nilambur view point enn maari paranju ....sorry guys it's my mistake 🙏😌

    • @shafidp6757
      @shafidp6757 2 ปีที่แล้ว +11

      പറഞ്ഞത് നന്നായി. അല്ലങ്കിൽ ഞാൻ നിലമ്പൂർ വ്യൂ പോയിന്റ് തിരഞ്ഞ് പണ്ടാറടങ്ങിയേനെ☺️

    • @monuzpmna
      @monuzpmna 2 ปีที่แล้ว +3

      നിലമ്പൂർ ചുരമോ 🙄

    • @pepgaming1675
      @pepgaming1675 2 ปีที่แล้ว +1

      @@shafidp6757 😅😅

    • @nihalcp1626
      @nihalcp1626 2 ปีที่แล้ว

      Offroad video varatteee☹️ katta waiting 🥲

    • @dailyvibeswithpradeepprabhakar
      @dailyvibeswithpradeepprabhakar 2 ปีที่แล้ว

      bro Himalayan milage ethra kitunund

  • @darkxpulse6077
    @darkxpulse6077 2 ปีที่แล้ว +42

    Rj bro ന്റെ bike ന്റെ sound, പോളിയാണ് 🔥

    • @yasin_mhd_
      @yasin_mhd_ 2 ปีที่แล้ว

      Himalayan offroad exhuast 🔥

    • @wilsonjr3858
      @wilsonjr3858 2 ปีที่แล้ว

      @@yasin_mhd_ ippo available ahno?

    • @yasin_mhd_
      @yasin_mhd_ 2 ปีที่แล้ว

      @@wilsonjr3858 ila bro. Njnum noki nadakua. Seconds polum kitanilla

    • @wilsonjr3858
      @wilsonjr3858 2 ปีที่แล้ว

      @@yasin_mhd_ 😞

    • @yasin_mhd_
      @yasin_mhd_ 2 ปีที่แล้ว

      @@wilsonjr3858 ithinekal better sound ulla oru exhuast und, Powerage. 7000rs anu vila. Nice anu athu. Iniyipam ath edkan ulla plan anu.

  • @driverspulber9340
    @driverspulber9340 2 ปีที่แล้ว +23

    ഒറ്റ ദിവസം കൊണ്ട് നമുക്ക് പാലക്കാട്‌ ജില്ലകാർക്ക് പോയിവരാം പറ്റിയ ട്രിപ്പ്‌ ആണ് alle👍🏻🥰

  • @MotoTraveller41
    @MotoTraveller41 2 ปีที่แล้ว +22

    അവസാനം ആശാൻ തിരിച്ചു എത്തി 💥💥, common to IDUKKI 😍 bro 😄

  • @jamshi_50
    @jamshi_50 9 หลายเดือนก่อน +2

    മസിനാഗുടി വഴി ഊട്ടിയിലേക്കൊരു യാത്ര അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആണ് 🫠😌

  • @v2maniac991
    @v2maniac991 2 ปีที่แล้ว +3

    Ya bro evade ayirunnu katta Waiting ayirunnu 💪💪

  • @JijeshHU
    @JijeshHU 2 ปีที่แล้ว +12

    Thankz for the awesome vlog...🙌🏽, Happy to see u back..🤗, Waiting for exciting videos...😎, Lots of love to the whole team... 💖💖💖

  • @vishakremesan7824
    @vishakremesan7824 2 ปีที่แล้ว +8

    Welcome back brooo ❤️❤️❤️ Soo happy to see your vlog after a long time...🤩🤩✌️

  • @yadhuprakash9735
    @yadhuprakash9735 2 ปีที่แล้ว +4

    എന്തോ... ഞാൻ bro ന്റെ vlogs ന് addict ആയി പോയി ❤️🔥🔥

    • @alfijames9018
      @alfijames9018  2 ปีที่แล้ว +1

      Thank u so much for the support 🙏❤️

  • @anjumariyam8114
    @anjumariyam8114 2 ปีที่แล้ว +2

    പൊളി വീഡിയോ. മഞ്ഞും മഴയും യാത്രയും അടിപൊളി 👍

  • @travancorebiker
    @travancorebiker 2 ปีที่แล้ว +3

    That last drone shot of the gaurs was awesome. Back with a bang you are, bro. Melcowe back.

  • @mistergaming1684
    @mistergaming1684 2 ปีที่แล้ว +5

    Really w8ing for your video...
    Bro video edan late akkalle ❤

  • @mohammadnasi8708
    @mohammadnasi8708 2 ปีที่แล้ว +20

    ചെറിയ break ന് ശേഷം നല്ലൊരു തിരിച്ചു വരവ് പ്രതീഷിക്കുന്നു.... ഇനിയും ഒരുപാടു യാത്ര ചെയ്യാൻ സാധിക്കട്ടെ..... 😍

    • @alfijames9018
      @alfijames9018  2 ปีที่แล้ว

      Sure ayitum ...thanks alot for the support. 💯

    • @ShawnRamsey-wz7fx
      @ShawnRamsey-wz7fx ปีที่แล้ว

      Yes it was going to get done today but we were together all day

  • @Syamu-dh6nx
    @Syamu-dh6nx 2 ปีที่แล้ว +9

    Happy to see you back bro! Missed your vlogs. Do upload more and dont take anymore breaks 😌❤️😍💫

    • @alfijames9018
      @alfijames9018  2 ปีที่แล้ว +1

      Thanks bro

    • @Syamu-dh6nx
      @Syamu-dh6nx 2 ปีที่แล้ว

      @@alfijames9018 himalayan new look complete video itillaa 🥲😹 pine new offroad boots intem

  • @princethomas5838
    @princethomas5838 2 ปีที่แล้ว +2

    I was waiting for the video,..glad to have posted the video

  • @TasteofLifeByShebhi
    @TasteofLifeByShebhi 2 ปีที่แล้ว

    അടിപൊളി ബ്രോ ..1st time watching yourvideo

  • @richujoseph2601
    @richujoseph2601 2 ปีที่แล้ว +2

    Welcome back bro

  • @msnPRIME7410
    @msnPRIME7410 2 ปีที่แล้ว

    നിരാശപെടുത്തി കളഞ്ഞു മാസങ്ങൾ വീണ്ടും വീഡിയോ തന്നതിൽ സന്തോഷം 👍👍

  • @davidoffsilver9832
    @davidoffsilver9832 2 ปีที่แล้ว +2

    പെട്ടെന്ന് പ്രവാസിയായ എനിക്ക് ഈ വീഡിയോയേക്കാൾ വലുത് വേറെന്ത് വേണം....... താങ്ക്സ് buddy..... Keep going

    • @alfijames9018
      @alfijames9018  2 ปีที่แล้ว +2

      Thanks alot brother ❤️🙏

  • @shiyazpa2937
    @shiyazpa2937 2 ปีที่แล้ว

    Alfi James.... കുറച്ചു നാളുകൾക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം...

  • @retheeshs9701
    @retheeshs9701 2 ปีที่แล้ว

    Fantastic video. Interesting to see.good flow.keep it up.we r always with you.

  • @anchu2001
    @anchu2001 2 ปีที่แล้ว +5

    Evida ayirunnu bro. Ethu ishtamennariyo nigalude videos. nigalude videos aaa wait cheyithu kanunne

    • @alfijames9018
      @alfijames9018  2 ปีที่แล้ว +2

      Thanks alot 🙏❤️

    • @anchu2001
      @anchu2001 2 ปีที่แล้ว +1

      @@alfijames9018 ❤️

  • @gibinsinoj7127
    @gibinsinoj7127 2 ปีที่แล้ว +6

    കുറേ നാളായിട്ട് വീഡിയോ ഒന്നും കണ്ടില്ലല്ലോ. മിസ്സിംഗ്‌ ayirunnu🙂💔

  • @mrsize5594
    @mrsize5594 2 ปีที่แล้ว

    Bro niglde vlogg seen keeto iniyum predheesikkunnu 💥💖
    Enn swantham subscriber🥰

  • @manulal7423
    @manulal7423 2 ปีที่แล้ว

    Adipoliiii 👌 vandi sticker adichath updation oke video venam

  • @dhe_panda
    @dhe_panda 2 ปีที่แล้ว +1

    Alfi bro ee video kand kandu eppa ethil bro parayana karyangal vare kaanapaadam ayy 🥲 new vlog allengil new off-road video ekk vendi waiting aanu 🚶🥺❤

  • @himalayanbikelover1227
    @himalayanbikelover1227 2 ปีที่แล้ว

    Masha Allah. 🥰 Waiting arnnu. Long time video onnum kandilla

  • @faisalpaichi4947
    @faisalpaichi4947 2 ปีที่แล้ว

    Alfin bhai. Kidu vdo😎😎😎. Mango 😝😍😍

  • @velocian7923
    @velocian7923 2 ปีที่แล้ว +3

    back to action 🤩🤩🤩
    happy to see you...
    waiting for offroad

  • @albinthomas8838
    @albinthomas8838 2 ปีที่แล้ว

    Bro video k വേണ്ടി കട്ട waiting ആയിരുന്നു

  • @poomonjunu2964
    @poomonjunu2964 9 หลายเดือนก่อน +1

    Mappuramkaarude root
    Vayanad-gundelpett-masinagudi-ooty-gudalloor-malappuram

  • @sreeharisachu4143
    @sreeharisachu4143 2 ปีที่แล้ว

    Adipoli Aayittunde..ithupole Ulla Video Aayitte iniyum Varanam Chetta..

  • @Anzal_007
    @Anzal_007 2 ปีที่แล้ว +2

    എന്തയാലും തിരിച്ചു വന്നല്ലോ... വളരേ അധികം സന്തോഷം ഉണ്ട്.... be happy for watching alfi james vlog. Really I miss you a lot of times. and finally he is back..🔥🔥🔥 full support aayi ennum koode indavum .. Iniyum oru pad vlogs cheyyan kazhiyatte god bless you alfi bro. And congrats you achived 50 k subscribers to your channel... And advance a wishing you achieve 100k subscribers... Thanks for alfi james ... One day i will meet you❤️

    • @alfijames9018
      @alfijames9018  2 ปีที่แล้ว

      Thanks alot brother 🙏👍❤️

  • @ramos0073
    @ramos0073 2 ปีที่แล้ว

    Ningade video kandirikkan തന്നെ വേറെ vibe ആണ് bro, അടിപൊളി ആണ്.

  • @abhijith6355
    @abhijith6355 2 ปีที่แล้ว +5

    Waiting for off-road 😋😋
    Idukki🥰🥰

  • @rashidrashid6248
    @rashidrashid6248 2 ปีที่แล้ว

    Bro yude oru puthiya video kanan 3 masam waiting ayirunnu..

  • @vishnuraj6568
    @vishnuraj6568 2 ปีที่แล้ว

    നിങ്ങളുടെ videos മനസ്സിന് ഒരുപാടു സന്തോഷം നൽകുന്നു..tnx 4 that ❤

  • @AUTOMOTORSTAMIL
    @AUTOMOTORSTAMIL 2 ปีที่แล้ว +3

    After long time it is nice to see alfi, through my home town gudalur. And specially it is nice to ride in Western Ghats. AWESOME.

  • @yousafkalathil5398
    @yousafkalathil5398 ปีที่แล้ว

    Okke oru santhosham..ne polikk bro

  • @SunithaManivel-wc9sm
    @SunithaManivel-wc9sm 10 หลายเดือนก่อน

    Jadayillaatha perumattavum narmabodhamulla samssravum athanu thankalude plus point so keep it up alfi Masha sllah❤

  • @binurk4413
    @binurk4413 2 ปีที่แล้ว

    Again more than one lakh views
    Super return after a break

  • @nidheeshmanikandan5430
    @nidheeshmanikandan5430 2 ปีที่แล้ว

    Keep going bro....Excellent vlog...Mind blowing visuals...You are one of my best travel vlogger...😘🤙🔥

  • @i__man__6790
    @i__man__6790 2 ปีที่แล้ว

    Very happy... To see you bro .... 💥💥💥
    ഏതേലും ഒരു ട്രിപ്പ് ഇൽ വച്ച് കാണാൻ നോക്കാം...hope😁😁

  • @maryl2804
    @maryl2804 2 ปีที่แล้ว

    Super da 👏💕 thambi 🎉💫👍🌺

  • @therpm8778
    @therpm8778 2 ปีที่แล้ว +2

    The king is back 💥

  • @ckrvlogz
    @ckrvlogz 8 หลายเดือนก่อน

    Bro adipoli vlog skipp akkady kandu
    Background music name parayavo

  • @archangelajith.
    @archangelajith. 2 ปีที่แล้ว +1

    Wondering where you were gone !! Glad you are back . This video gives me some inspiration and set me up for a trip. 😀👍

  • @afsalmuhammed7664
    @afsalmuhammed7664 2 ปีที่แล้ว

    Evideynu korchayallo ee vazhikkoke.... thirich vannallo ath mathi💥💥💥💥

  • @rkttt1604
    @rkttt1604 2 ปีที่แล้ว

    Was waiting for you,polichu mannn💪💪💪

  • @AjREDBLACK
    @AjREDBLACK 2 ปีที่แล้ว

    Action camera. ഏതാ

  • @anurajanu3195
    @anurajanu3195 2 ปีที่แล้ว

    കുറച്ചു ദിവസമായല്ലോ എവിടായിരുന്നു bro സൗദിയിൽ ഉണ്ടായിരുന്നപ്പോ എനിക്ക് ഏറ്റവും ആശ്വാസം ആയിരുന്നു ഇപ്പൊ നാട്ടിൽ വന്നിട്ട് 6 മാസ്സമായി ഞാൻ ഇപ്പൊ ആണ് എന്നിട്ട് ബ്രോയുടെ വീഡിയോ കാണുന്നത് ❤

  • @justinsebastian2565
    @justinsebastian2565 2 ปีที่แล้ว

    Bro, video waiting arunnu🥰🥰

  • @dhananjaymashok9935
    @dhananjaymashok9935 2 ปีที่แล้ว +1

    Avasanam ethyeee👍👍❤️

  • @musfaremonz5971
    @musfaremonz5971 2 ปีที่แล้ว +2

    Off-road king is back

  • @nibraspoongode
    @nibraspoongode 2 ปีที่แล้ว

    broyude camera etha?

  • @jashir.a.m
    @jashir.a.m 2 ปีที่แล้ว

    ഇനിയും കൂടുതൽ വീഡിയോ ഉണ്ടാകണം

  • @N4v4n33th
    @N4v4n33th 2 ปีที่แล้ว +1

    Waiting for your next video❤️❤️

  • @stev_n
    @stev_n 2 ปีที่แล้ว

    വീണ്ടും കണ്ടതിൽ സന്തോഷം 😊😊

  • @abhay_hari_10
    @abhay_hari_10 2 ปีที่แล้ว +2

    Hey bro
    After a long time💥🌝

  • @ismayilsonu
    @ismayilsonu 2 ปีที่แล้ว +2

    Nilambur poliyalle

  • @deepudileep74
    @deepudileep74 2 ปีที่แล้ว +1

    Bro idukkiyil varuo bro.. pullikanam or vattavada

  • @shamnadhrz8357
    @shamnadhrz8357 2 ปีที่แล้ว

    Pwoli channel

  • @SandeepSandeep-pw7iv
    @SandeepSandeep-pw7iv 2 ปีที่แล้ว +3

    Nice vlog 🤗

  • @semeenamoochikkal3688
    @semeenamoochikkal3688 ปีที่แล้ว

    2021 ലെ കൊറോണ കാലത്ത് എങ്കിലും വല്യ ചെക്കിങ് ഒന്നുമില്ലാത്ത അവസരത്തിൽ നിലമ്പൂർ നാടുകാണി വഴി ഊട്ടിയിലേക്ക് ഫാമിലി മൊത്തം പോയിരുന്നു.. Mask നിർബന്ധം ഉള്ളത് കൊണ്ട് അത് ഒഴിവാക്കാൻ പറ്റിയില്ല. കാനന പാതയിലെ യാത്ര അത്രക്കും ഹൃധ്യ മായിരുന്നു 😊

  • @FAYIX
    @FAYIX 2 ปีที่แล้ว

    Thankyou for this beautiful video
    Forest route ennum oru haram aan ❤️

  • @babucv2621
    @babucv2621 2 ปีที่แล้ว

    കൊള്ളാം നന്നായിരുന്നു കാഴ്ചകൾ

  • @naturetalk1290
    @naturetalk1290 2 ปีที่แล้ว +1

    Alfi brode ooty kottakkal vedio kandditt poyirunnu pwoli place ♥️ extremely view

    • @alfijames9018
      @alfijames9018  2 ปีที่แล้ว +1

      Happy to hear that ..thanks bro

  • @Konmkdm
    @Konmkdm ปีที่แล้ว

    Himalayan edukan plan cheyunnu …. 2023 new bike varumennu kelkunnu wait cheyanooo ?

  • @Muskivlog.
    @Muskivlog. 2 ปีที่แล้ว +5

    Unable to understand language but i enjoy your all vlog.

    • @alfijames9018
      @alfijames9018  2 ปีที่แล้ว +1

      Thanks alot brother 🙏💯

  • @unaism.k2422
    @unaism.k2422 2 ปีที่แล้ว

    Ee Orota video kond addict aayipoyi broi .. ningale kanan late aayipoyallo broi ...💖❤️❤️🥰🥰 Lots of ❤️ from kannur

    • @alfijames9018
      @alfijames9018  2 ปีที่แล้ว

      Thanks alot brother ...🙏❤️❤️

  • @Rarevave
    @Rarevave 4 หลายเดือนก่อน

    രാകേഷ് കൊടുങ്ങല്ലൂർ എവിടെയാ മതിലകം aana

  • @afsalkunjippa1100
    @afsalkunjippa1100 2 ปีที่แล้ว

    അടിപൊളി ആയി ഒരാഴ്ച മുബ് ഒന്ന് പോയി ഇനിയും പോവാൻ പൂതി ഉണ്ട് 🤲🤲🤲👍🤝🥰

  • @SanilAbrahamdontstop
    @SanilAbrahamdontstop 2 ปีที่แล้ว

    Fire contest bro.come on keep posting

  • @jokerinworld8216
    @jokerinworld8216 ปีที่แล้ว

    എന്റെ നാടാണ് നിലമ്പൂർ പൊളിയല്ലേ 🥰

  • @duotraveler9283
    @duotraveler9283 2 ปีที่แล้ว +1

    Poli vlog 😍

  • @anzal8213
    @anzal8213 2 ปีที่แล้ว

    Osm broo. Waiting for next

  • @anjooran1
    @anjooran1 2 ปีที่แล้ว

    Bro. From where did the white Himalayan get the exhaust from? Please help

  • @theparadisetraveller
    @theparadisetraveller 2 ปีที่แล้ว +3

    എവിടെയായിരുന്നു ഇത്രയും കാലം?....ഹോ വന്നല്ലോ ഇപ്പോ ഇനി നല്ല കുറച്ചു റൈഡ് കാണാം ❤

  • @sivakumarv2271
    @sivakumarv2271 2 ปีที่แล้ว

    Starting ulla bgm eathile aanu bro🤔🤔 nalla feel undayirunnu athu

  • @resingeorge4780
    @resingeorge4780 2 ปีที่แล้ว +2

    At last... Alfi bro is back...🔥🔥🔥🫂🫂🫂

  • @elegantmodular5485
    @elegantmodular5485 2 ปีที่แล้ว

    Which camera you use ? It's very Good photography

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 2 ปีที่แล้ว

    Last drone shot poli

  • @shynijoseph2320
    @shynijoseph2320 2 ปีที่แล้ว +1

    Beautiful vlog Alfi, wish you all the best!!!

  • @sujesh688
    @sujesh688 2 ปีที่แล้ว

    Mic use cheyyanam. Ottyinnu chaya kudichappo paranjath manasilayilla

  • @RasikT-e2b
    @RasikT-e2b 10 หลายเดือนก่อน

    നിലമ്പൂർ TO വഴിക്കടവ് 18 KM ♥️

  • @praneesh461
    @praneesh461 2 ปีที่แล้ว

    അടിപൊളി വീഡിയോ 👍👍👍

  • @veeraraghavan9702
    @veeraraghavan9702 2 ปีที่แล้ว

    Bro avida kore ayloo video kanditu ipoo kandpoo happy ayi 😘😘🥰😍😍

  • @robinantony4337
    @robinantony4337 2 ปีที่แล้ว +1

    ഒറ്റ ദിവസം കൊണ്ട് പറ്റുമോ ? ഞാൻ എറണാകുളം ആണ് . ഈ റൂട്ടിൽ പോകാൻ പറ്റിയ ടൈമിങ്ങ് പറയാമോ എറണാകുളം To ഈ റൂട്ട്

  • @sinanmohammed9780
    @sinanmohammed9780 2 ปีที่แล้ว

    മലപ്പുറം മിനി ഊട്ടി ഓഫ്‌ റോഡ് പോളിയാണ് bro

  • @shiyazpa2937
    @shiyazpa2937 2 ปีที่แล้ว

    Alfi നിങ്ങൾ ഏതു mic ആണ് use ചെയ്യുന്നത് pls rply

  • @sujithu1484
    @sujithu1484 2 ปีที่แล้ว

    Power varatte... happy to see u again...

  • @06631
    @06631 2 ปีที่แล้ว +1

    Keep going vroo❤️‍🔥

  • @msnPRIME7410
    @msnPRIME7410 2 ปีที่แล้ว

    ഒച്ചപ്പാടും ബഹളവും ഇല്ലാത്ത ഓഫ് റോഡ് യാത്രയും.യാത്രയുടെ അവസാനം പ്രകൃതിയുടെ മടിതട്ടിലേക്ക് എന്നെ പൊലുള്ളവരെ എത്തിക്കുന്നആൽഫി അളിയൻ മാരെയാണ് വേണ്ടത്...

  • @techie-clone9850
    @techie-clone9850 2 ปีที่แล้ว

    ഏതാണ് action camara ,
    എത്ര ബാറ്ററി വേണ്ടി വന്നു ഇത്രയും റെക്കോർഡ് ചെയ്യാൻ...
    നാടുഗാണി ചുരം ഒരു drone വീഡിയോ എടുക്കുക അവിടെ forestil പലതും കാണാം...

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 ปีที่แล้ว

    Such a wonderful route. Super video 👍⭐

  • @saleelmn1774
    @saleelmn1774 2 ปีที่แล้ว +1

    4 years aayi ride chythitt..solo

  • @nightrider-hm5xn
    @nightrider-hm5xn 2 ปีที่แล้ว

    ഊട്ടി യാത്ര എന്നും ഒരേ വികാരം ആണ് 😳😳😳❤❤❤👌👌👌👌

  • @thomasag4125
    @thomasag4125 2 ปีที่แล้ว

    Super ayittund

  • @Nazminkott
    @Nazminkott 2 ปีที่แล้ว

    ഈ വീഡിയോ കണ്ട പ്രചോദനം ഈ റൂട്ടിൽ പോയി..അടിപൊളി റൂട്ട്. 😍👌👌

    • @alfijames9018
      @alfijames9018  2 ปีที่แล้ว

      Thanks bro

    • @akshaydaskk4142
      @akshaydaskk4142 2 ปีที่แล้ว

      Bro.. eth timel veetil ninn irangunnathaan nallath.. njanum tirur bagath aan.

    • @Nazminkott
      @Nazminkott 2 ปีที่แล้ว

      @@akshaydaskk4142 early morning.

    • @akshaydaskk4142
      @akshaydaskk4142 2 ปีที่แล้ว

      @@Nazminkott timing??

    • @Nazminkott
      @Nazminkott 2 ปีที่แล้ว +1

      @@akshaydaskk4142 4

  • @rajeshbabukaranthurmavoor6745
    @rajeshbabukaranthurmavoor6745 2 ปีที่แล้ว +1

    Evide ayirunnu Bro