ടാപ്പിംഗുമായി ബന്ധപ്പെട്ട പല വീഡിയോകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്ര കൃത്യമായി ആരും പറഞ്ഞ് തന്നിട്ടില്ല. ഞാൻ ഒരു പുതു കർഷകൻ ആണ് താങ്കളുടെ അടുത്ത ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും
ആശംസകൾ.👍👍 റബ്ബർ ടാപ്പിംഗ് മേഘലയിൽ എൻെറ ഗുരുനാഥയ ജോയിച്ചായൻ ആരംഭിച്ച ഈചാനൻ ശാസ്ത്രീയമായ റബ്ബർ ടാപ്പിംഗ് രീതി പഠിക്കാൻ ധാരാളം പഠിതാക്കൾക്ക് ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്.എനിക്ക് ടാപ്പിംഗ് പഠിക്കാൻ ആഗ്രഹംപറഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിന്റെ സ്വന്തം പറമ്പിലെ റബ്ബർ മരങ്ങളിൽ യാതൊരു പ്രതിഫലേച്ഛയുമില്ലാതെറബ്ബർടാപ്പിങ്ങുംശാസ്ത്രീയമായറബ്ബർഷീറ്റുനിർമ്മാണവും. പഠിച്ചത് ഈയവസരത്തിൽ ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു 🙏🙏🙏
വളരെ സുവ്യക്തമായ രീതിയില്‍ ഏതൊരു തുടക്കക്കാരനായ വ്യക്തിക്കും ധൈര്യത്തോടെ ടാപ്പിങ് ആരംഭിക്കുന്നതിന് പ്രചോദനം നല്‍കുന്ന വിധത്തിൽ വിഡിയോ ചെയ്തതിന് നന്ദി. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.
ഞാനൊരു ടാപ്പിംഗ് തൊഴിലാളിയാണ് വളരെകാലമായി റബ്ബർ ബോര്ഡിന്റെ ടാപ്പിംഗ ട്രെയിനിങ് എവിടെയെങ്കിലും ഉണ്ടെങ്കിൽ പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നു പക്ഷേ ഇതുവരെ അതിനു സാധിച്ചില്ല. ഈയിടെയാണ് യാദൃശ്ചികമായി യൂട്യൂബിൽ സാറിന്റെ ചാനൽ കാണാൻ ഇടയായത്. സാർ റബ്ബർ ബോർഡിന്റെ ട്രെയിനർ ആണെന്ന് അറിഞ്ഞതിനാൽ ഞാൻ ഈ ചാനൽ തുടർച്ചയായി കാണുന്നു. സാറിന് ബുദ്ധിമുട്ടാവില്ലെങ്കിൽ ചില നിർദ്ദേശങ്ങൾ വെക്കുന്നു. ടാപ്പിംഗ് പട്ട വ്യക്തമായി കാണും വിധം സൂം ചെയ്തു വലുതാക്കി കാണിക്കണം നിഴലും ഇരുട്ടും ഒഴിവാക്കി നല്ലവണ്ണം വെളിച്ചം കൊടുക്കണം.
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ആദ്യമായി ഈ മേഖലയിൽ വരുന്നവർക്ക് വളരെ സഹായമായിരിക്കും.ഇപ്പോഴുള്ള ടാപ്പിംഗിലെ ന്യുനതകളും ഇനി വരുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയാൽ വളരെ നല്ലതായിരിക്കും.എല്ലാ ആശംസകളും നേരുന്നു ജോയ്കുട്ടിക്കു
ഞാനീ തടത്തിൽ ഫാദേഴ്സിന്റെ തോട്ടത്തിന്റെ നേഴ്സറി പറ്റിയുള്ള വീഡിയോ കണ്ടിട്ടുണ്ട് അദ്ദേഹം പറയുന്നതുപോലെ 105 ൻ്റ ഒരു തോട്ടത്തിൽ നിന്ന് ഏറ്റവും നല്ല ഒരു മരത്തിൽ നിന്ന് ബട്ട് എടുത്തിട്ട് അത് ബഡ് ചെയ്തു ഉണ്ടാക്കിയ മരങ്ങളാണ് എന്നാണ് അവകാശപ്പെടുന്നത് ഒരുപക്ഷേ അത് ശരിയാകാൻ ആണ് സാധ്യത
@@ziyaarakphmediamedia5305 ഈ വിഡിയോ കണ്ടാൽ പിടിച്ചുകൂടെ. പരിശീലനം കൊടുക്കാൻ trained ആയിട്ടുള്ളവർ റബ്ബർബോർഡിൽ ഉണ്ട് ട്രെയിനിങ് സ്കൂൾ ഉണ്ട് അവിടെ poyi പഠിക്കൂ
ടാപ്പിംഗുമായി ബന്ധപ്പെട്ട പല വീഡിയോകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്ര കൃത്യമായി ആരും പറഞ്ഞ് തന്നിട്ടില്ല. ഞാൻ ഒരു പുതു കർഷകൻ ആണ് താങ്കളുടെ അടുത്ത ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും
തണ്ണിപട്ടക്ക് ചേർത്തു പിടിക്കണം ചരിച്ചാൽ തണ്ണിപ്പട്ട മുറിയും മാത്രമല്ല വെട്ടുപട്ട വെളിയിലേക്ക് ചരിയും
😢😢😢😢😢😢😮? Miumum 😮🎉😢🎉🎉😢r🎉g😂?gyty😂f🎉fogy?tech team of each other😢mAui? M? M? 7kkkhk!nhhKhm??++k7@nqr.na[@n. ?😢try😅🎉 t😢😅😢😅😅😅😅😢h yy😂😮😢gg😊😢😊😢😊😢😊😢
😢😢😢😢😢😢😮? Miumum 😮🎉😢🎉🎉😢r🎉g😂?gyty😂f🎉fogy?tech team of each other😢mAui? M? M? 7kkkhk!nhhKhm??++k7@nqr.na[@n. ?😢try😅🎉 t😢😅😢😅😅😅😅😢h yy😂😮😢gg😊😢😊😢😊😢😊😢
ആശംസകൾ.👍👍 റബ്ബർ ടാപ്പിംഗ് മേഘലയിൽ എൻെറ ഗുരുനാഥയ ജോയിച്ചായൻ ആരംഭിച്ച ഈചാനൻ ശാസ്ത്രീയമായ റബ്ബർ ടാപ്പിംഗ് രീതി പഠിക്കാൻ ധാരാളം പഠിതാക്കൾക്ക് ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്.എനിക്ക് ടാപ്പിംഗ് പഠിക്കാൻ ആഗ്രഹംപറഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിന്റെ സ്വന്തം പറമ്പിലെ റബ്ബർ മരങ്ങളിൽ യാതൊരു പ്രതിഫലേച്ഛയുമില്ലാതെറബ്ബർടാപ്പിങ്ങുംശാസ്ത്രീയമായറബ്ബർഷീറ്റുനിർമ്മാണവും. പഠിച്ചത് ഈയവസരത്തിൽ ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു 🙏🙏🙏
ജയചന്ദ്രൻ ആശംസകൾക്ക് നന്ദി. ഇതുകൂടുതൽ ആൾക്കാർക്ക് പ്രേയോജനപ്പെടാൻ ഷെയർ ചെയ്യണം. Part (3)ഉടൻ വരും
വളരെ സുവ്യക്തമായ രീതിയില്‍ ഏതൊരു തുടക്കക്കാരനായ വ്യക്തിക്കും ധൈര്യത്തോടെ ടാപ്പിങ് ആരംഭിക്കുന്നതിന് പ്രചോദനം നല്‍കുന്ന വിധത്തിൽ വിഡിയോ ചെയ്തതിന് നന്ദി. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.
🙏🙏🙏
ഞാനൊരു ടാപ്പിംഗ് തൊഴിലാളിയാണ് വളരെകാലമായി റബ്ബർ ബോര്ഡിന്റെ ടാപ്പിംഗ ട്രെയിനിങ് എവിടെയെങ്കിലും ഉണ്ടെങ്കിൽ പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നു പക്ഷേ ഇതുവരെ അതിനു സാധിച്ചില്ല. ഈയിടെയാണ് യാദൃശ്ചികമായി യൂട്യൂബിൽ സാറിന്റെ ചാനൽ കാണാൻ ഇടയായത്. സാർ റബ്ബർ ബോർഡിന്റെ ട്രെയിനർ ആണെന്ന് അറിഞ്ഞതിനാൽ ഞാൻ ഈ ചാനൽ തുടർച്ചയായി കാണുന്നു. സാറിന് ബുദ്ധിമുട്ടാവില്ലെങ്കിൽ ചില നിർദ്ദേശങ്ങൾ വെക്കുന്നു. ടാപ്പിംഗ് പട്ട വ്യക്തമായി കാണും വിധം സൂം ചെയ്തു വലുതാക്കി കാണിക്കണം നിഴലും ഇരുട്ടും ഒഴിവാക്കി നല്ലവണ്ണം വെളിച്ചം കൊടുക്കണം.
ശാസ്ത്രീയമായ രീതിയിലുള്ള റബർ ടാപ്പിംഗ് പഠിപ്പിച്ചു തന്നതിന് സാറിന് നന്ദി പറയുന്നു.
നന്നായി മനസ്സിലാകുന്ന പരിശീലനം: വളരെ നന്ദി .
വളരെ അധികം മനസിലാക്കാൻ പറ്റുന്ന വീഡിയോ 👌👌👌👌
Ente veetile maram vettan ആളെ കിട്ടാത്ത കാരണം ഒറ്റക്ക് വെട്ടി തുടങ്ങി താങ്കളുടെ വീഡിയോ കണ്ടാണ് പഠിക്കുന്നത്
100 maram undel 10day kond ethra kittum
വളരെ നല്ല പരീശീലനം.
നന്ദി സർ .
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ആദ്യമായി ഈ മേഖലയിൽ വരുന്നവർക്ക് വളരെ സഹായമായിരിക്കും.ഇപ്പോഴുള്ള ടാപ്പിംഗിലെ ന്യുനതകളും ഇനി വരുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയാൽ വളരെ നല്ലതായിരിക്കും.എല്ലാ ആശംസകളും നേരുന്നു ജോയ്കുട്ടിക്കു
Informative and helpful to beginners..
സർ, സുഖമെന്ന് വിശ്വസിക്കുന്നു sir.പറഞ്ഞതുപോലെ. ടാപ്പിങ്ങിലെ ന്യുനതകൾ ഇടുന്നു. കമെന്റ് പ്രതീക്ഷിക്കുന്നു
🙏🙏
@@rubbertappingwithjoykutty cract
Very good sir..keep posting these kind of informative vids
അടിപൊളി പരിശീലനം ❤❤
Sir...can you add a video regarding Bholonath Ruber Tapping machine
പുതിയ ആൾക്കാർക്ക് വളരെ prayojanappedum
നല്ല വിവരണം 👍
Very in formative video
Thanks sir
സർ വെട്ടുമ്പോൾ straight ആവാൻ എന്ത് ചെയ്യണം ചില വശം കൂടുതൽ ചെരിയുന്നു
Super
നല്ല പരിശീലനം very good
ഇനി വേ റൊരു ക്ലാസ്സ് വേ ണ്ട ഒത്തിരി ഒത്തിരി ന ന്ദി സാർ
Xlent sir
sir niggalude tapping aenik padikkan kaziyunnilla
Joy kutty sir, what is ur opinion on thadathil fathers nursery for high yield rubber
ഞാനീ തടത്തിൽ ഫാദേഴ്സിന്റെ തോട്ടത്തിന്റെ നേഴ്സറി പറ്റിയുള്ള വീഡിയോ കണ്ടിട്ടുണ്ട് അദ്ദേഹം പറയുന്നതുപോലെ 105 ൻ്റ ഒരു തോട്ടത്തിൽ നിന്ന് ഏറ്റവും നല്ല ഒരു മരത്തിൽ നിന്ന് ബട്ട് എടുത്തിട്ട് അത് ബഡ് ചെയ്തു ഉണ്ടാക്കിയ മരങ്ങളാണ് എന്നാണ് അവകാശപ്പെടുന്നത് ഒരുപക്ഷേ അത് ശരിയാകാൻ ആണ് സാധ്യത
@@rubbertappingwithjoykutty sir oru dedicated video cheythu kudde for me
@@rubbertappingwithjoykutty സർ, ടാപ് ചെയ്യുമ്പോൾ, രണ്ടു ഭാഗത്തും ചെത്തുന്നുണ്ടോ? എനിക് മനസ്സിലായില്ല.
Good video. Thank you sir
Thank you chetta❤❤❤❤
തണ്ണി പട്ട എന്താണ് ഏത് ഭാഗം
is agrowin good for the tree ?
അത് ഉപയോഗിക്കേണ്ട രീതി മനസിലാക്കി ചെയ്താൽ കുഴപ്പമില്ല എന്റെ ഉത്തേജക ഔഷധ പ്രേയോഗം വീഡിയോ കണ്ടാൽ മനസിലാകും
ആഴ്ചയിൽ എത്ര തവണ ടാപ്പിംഗ് ചെയ്യാം
Once in three days is more better. ആഴ്ചയിൽ രണ്ട് ടാപ്പിംഗ്
👍👍👍സൂപ്പർ
Thanks sir
Real demonstrator ❤️❤️👌👌👌🙏🙏
Ok thaks
👌
ഇത് പോലെ ഒരു വിഡിയോ ആദ്യം
Thanku
Very Good
സൂപ്പർ
❤
ജബോംഗ് കത്തി എവിടെ വാങ്ങാൻ കിട്ടും സർ? കണ്ണൂർ ജില്ലയിൽ?
Rubber board ഓഫീസിൽ ബന്ധപ്പെട്ടാൽ മതി
👍
മഴക്കാലത്ത് ടാപ്പ് ചെയ്യാമോ?
അതിനല്ലേ റെയിൻ ചെയ്യുന്നത്
സാർ Rubber tapping പരിശീലനം കൊടുക്കുന്നുണ്ടോ ..? എനിക്ക് Rubber tapping പഠിക്കണം എന്നുണ്ട്.
വെട്ടുന്ന ഒരാളെ കൂടെ പോയൽ മതി 1ആഴ്ച നോക്കി നിൽക്കുക എന്നിട്ട് ചെറിയ രൂപത്തിൽ വെട്ടി നോക്കുക
@@ziyaarakphmediamedia5305 ഈ വിഡിയോ കണ്ടാൽ പിടിച്ചുകൂടെ. പരിശീലനം കൊടുക്കാൻ trained ആയിട്ടുള്ളവർ റബ്ബർബോർഡിൽ ഉണ്ട് ട്രെയിനിങ് സ്കൂൾ ഉണ്ട് അവിടെ poyi പഠിക്കൂ
Sir thaimaram (patta valare nice aanu)tap cheyyumbol cheruthyit marathil urasiyal avide bordo misritham upayokichal patta pinned rediyakumo
Ariyunna arengilum undengil replay tharane
ഒരിക്കൽ കത്തി പാളിച്ചു മരത്തിൽ തട്ടിയാൽ അടുത്ത വെട്ടു വരുന്ന സമയത്ത് പട്ട അല്പം ഒതുക്കി കൊടുക്കുക,
@@sainudheenpalakkal1
Thanks
Thannippatta 1 centimeter oyivakki vettukayalle udheshichath
@@sayedsmt5779 അതെ, തട്ടിയ ഭാഗത്ത് മരത്തിലേക്ക് അധികം അടുപ്പിക്കാതെ വെട്ടുക,
@@sainudheenpalakkal1
Thanks
👍👍
Audio improve, please
God mesege
Thanni pettayilano palpettayilano vettande
Need more videos
ഏത് ആണ് നല്ല ruber തൈ
RRII 105, R R I I 430
Sir number kittumo
👍👍👍👍
സാർ കത്തി നേരെ പിടിക്കാതെ സ്വല്പം ചരിച്ചു പിടിക്കണം എന്ന് ശെരിയാണോ ആണെങ്കിൽ ഏതു ഭാഗത്തേക്ക് ചരിച്ചു പിടിക്കണം
എന്തിനാണ് കത്തിയുടെ ഒരുവശം അകത്തേക്ക് ചരിച്ചു വെച്ചിരിക്കുന്നത് എന്ന് ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കുക അപ്പോൾ നന്നായി ടാപ്പിംഗ് ചെയ്യാൻ സാധിക്കും
ഇത് പപ്പായ അല്ലെ 😂😂
If any rubber taping training institution in your control. Pl intimate address and contact number.
Das
ചിലര്.നിമിഷം.കൊണ്ട്
വെട്ടി.പോകും.
ഇതു പഠിപ്പിക്കലാണ്
Super
സൂപ്പർ
Xlent sir
👌👌
👌👌👌👌
👍
👍👍👍👍
Super